എമ്പുരാൻ എഴുതുമ്പോഴും Content Compromise ചെയ്തിട്ടില്ല | Murali Gopy | Rejaneesh VR | Kanakarajyam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 102

  • @anandupsasi7660
    @anandupsasi7660 4 หลายเดือนก่อน +30

    തന്റെ വ്യക്തമായ പ്രസ്താവന കൊണ്ട് ആകർഷിപ്പിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ
    .... അത് എഴുത്തുകളിലും കാണാം 👌🏻
    big fan sir 💟✌🏻

  • @sankukv
    @sankukv 4 หลายเดือนก่อน +20

    One of the best interviewers currently in malayalam

  • @ahwellprince1228
    @ahwellprince1228 4 หลายเดือนก่อน +5

    എന്നത്തേയും പോലെ ഇതും അതി ഗംഭീരമായി കൊണ്ട് പോയി രാജനീഷേട്ടൻ.... മുരളി ഗോപി വളരെ റിയലിസ്റ്റിക് ആയി മറുപടി പറഞ്ഞു..... ഭാരത് ഗോപി സാറിന്റെ പുത്രൻ എന്നതിനപ്പുറം എന്തൊക്കെയോ തീപ്പൊരിയുള്ള നല്ലൊരു കലാകാരൻ

  • @sumeshpayyakkil6664
    @sumeshpayyakkil6664 4 หลายเดือนก่อน +10

    രജനീഷ്, തൻ്റേതായ പേഴ്സണൽ പൊളിറ്റിക്കൽ വ്യൂവിൽ നിന്ന് കൊണ്ട് മുരളി ഗോപിയെ ചാപ്പ കുത്താനും left-നെ പ്രതിരോധിക്കാനും, ചോദ്യങ്ങൾ കൊണ്ട് ശ്രമിക്കുന്നതായി തോന്നി (my opinion).
    പ്രത്യക്ഷത്തിൽ depth ഉണ്ടെന്ന് തോന്നുന്ന ചോദ്യങ്ങൾ പലതും അങ്ങനെയല്ലായിരുന്നു.
    സാധാരണ ഇൻ്റർവ്യൂ കളിൽ കാണുന്ന
    സുഖിപ്പിക്കുക + ചൊറിയുക + അംഗീകരിക്കുക, എന്ന അതേ ഫോർമുല തന്നെ ഇവിടെയും.
    Murali Gopi, as expected, outshined very well.
    Anyway, overall it was a good interview, worth watching.

  • @manojthyagarajan8518
    @manojthyagarajan8518 4 หลายเดือนก่อน +14

    ഭരത് ഗോപി എന്നും വിസ്മയം
    മുരളിയും സൂപ്പർ !!

  • @tradegq8014
    @tradegq8014 4 หลายเดือนก่อน +11

    രജനീഷിന് സ്കോർ ചെയ്യാൻ പറ്റാഞ്ഞ ഒരേ ഒരു ഇൻ്റർവ്യൂ❤

    • @bitter__truthss
      @bitter__truthss 4 หลายเดือนก่อน +1

      Score Cheyyan vendi manapoorvam intellectual aakunnavare murali gopikk nannait ariyam.. he is very straight forward. Vaakkukalile soapidal pratheekshikkanda

  • @ManuelMathewKovoor-nr5td
    @ManuelMathewKovoor-nr5td หลายเดือนก่อน +1

    This interview and especially the interviewer are awesome. ❤

  • @sangeethnv2001
    @sangeethnv2001 4 หลายเดือนก่อน +7

    MuRaLi ഗോപി and Suresh Gopi . Two different aspects but humanity is same.

    • @Dontworry..7
      @Dontworry..7 4 หลายเดือนก่อน +3

      😂😂😂 athe 2 um chanakam.and shoe nakkikal

    • @mysticalgoddess6822
      @mysticalgoddess6822 หลายเดือนก่อน

      How do you know Murali Gopy is also humanitarian? Have you interacted with him personally? For Suresh Gopy, lots of people whom he has helped, have come forward and talked about it but for Murali Gopy how can you say the same?

  • @arjunAjju-u6n
    @arjunAjju-u6n 4 หลายเดือนก่อน +6

    Left right left enna cinema 🔥

  • @VishalBiju-zu3kc
    @VishalBiju-zu3kc 4 หลายเดือนก่อน +8

    16:22😮🔥🙈

    • @Vaisag.R.L
      @Vaisag.R.L 4 หลายเดือนก่อน

      Thank you❤

  • @Adilmk1985
    @Adilmk1985 4 หลายเดือนก่อน +14

    അവരതകൻ കമ്മി pro max ആണലോ 🌹🌹🌹

  • @akhilvs9245
    @akhilvs9245 4 หลายเดือนก่อน +18

    Vazhoor Jose ഉം ആയി ഇന്റർവ്യൂ ചെയ്യാമോ..

    • @gatsby46
      @gatsby46 4 หลายเดือนก่อน

      Ada nalle thane vekkan nee parayana pole nee annalo veliya aalh

  • @MrZeroWater
    @MrZeroWater 4 หลายเดือนก่อน +9

    കമ്മ്യൂണിസത്തെ പറ്റി കുറെ വായിച്ചിട്ടുള്ള ഒരാളാകും പുള്ളി

  • @bibinmathew5222
    @bibinmathew5222 4 หลายเดือนก่อน +31

    Sherikum cpm thanne alle ettavum asahishnutha olla party

    • @koshyalex1841
      @koshyalex1841 4 หลายเดือนก่อน +4

      You said it.

    • @jensihamol454
      @jensihamol454 4 หลายเดือนก่อน

      Kris spotted 😂

    • @Briogus
      @Briogus 4 หลายเดือนก่อน

      pinnallathe

    • @VimalVKumar19
      @VimalVKumar19 4 หลายเดือนก่อน

      sud spotted​@@jensihamol454

    • @adithyababu3217
      @adithyababu3217 4 หลายเดือนก่อน

      Alla. It depends on the people who rules it.

  • @soumyassk8934
    @soumyassk8934 4 หลายเดือนก่อน

    മുരളിഗോപി 👌👌

  • @HarshPunnoose
    @HarshPunnoose 4 หลายเดือนก่อน +1

    സ്റ്റണ്ട് മാസ്റ്റർ ത്യാഗരജന്റെ ഒരു ഡീറ്റൈൽ ഇന്റർവ്യൂ എടുക്കാമോ

  • @fahadrisvi6785
    @fahadrisvi6785 4 หลายเดือนก่อน +2

    Next time please ask about Fahd fazil to barath gopi

    • @abz9635
      @abz9635 4 หลายเดือนก่อน

      Fahad vanam

  • @jjakajj7125
    @jjakajj7125 4 หลายเดือนก่อน +1

    Ethil parayunna film oke ethaanavo???😢

  • @nitheeshmuthukad5922
    @nitheeshmuthukad5922 4 หลายเดือนก่อน

    സീൻ ഫ്ലോ, റിയൽ ലെഫ്റ്റ്, ലെഫ്റ്റ് ഇല്ല, സോഷ്യൽ മിററിങ്, പൊളിറ്റിക്കൽ മിററിങ്,

  • @maheshvm3652
    @maheshvm3652 4 หลายเดือนก่อน +16

    Rss🧡

    • @justaguy3956
      @justaguy3956 4 หลายเดือนก่อน +2

      പറി

  • @MartellCalvet
    @MartellCalvet 20 ชั่วโมงที่ผ่านมา

    31:02 വിമർശനം വരുന്നത് എന്തുകൊണ്ടെന്ന് ഇത് വരെ മനസ്സിലായില്ലെങ്കിൽ കേരളത്തിലെ പച്ച രാഷ്ട്രീയത്തെ താങ്കൾ കണ്ടിട്ടില്ല അല്ലെങ്കിൽ അതിനെ പറ്റി ശബ്ദിക്കാൻ ഭയം ആണ്

  • @santinlazar5331
    @santinlazar5331 4 หลายเดือนก่อน

    ചിലപ്പോ ഭരത്കോവി അഭിനയിച്ചതാരിക്കും മികച്ചരീതിയിൽ
    അതു ഇപ്പഴാ ഇവന് പിടികിട്ടിയത്😅😅😅

  • @rooney1700
    @rooney1700 4 หลายเดือนก่อน +2

    Empurande promotion ayllo😅

    • @abz9635
      @abz9635 4 หลายเดือนก่อน +1

      Promotion avasyam ondo

  • @keraleeyan355
    @keraleeyan355 4 หลายเดือนก่อน +35

    Kerala story propaganda film alla.real story

    • @peaceandtruth371
      @peaceandtruth371 4 หลายเดือนก่อน +10

      Story real anu...pashe execute cheytha figures wrong ayi poyi

    • @adithyababu3217
      @adithyababu3217 4 หลายเดือนก่อน +4

      Real events anu. But paranjappol manapoorvam keralathe bad aaki chithreekarichu. So even though there is real events, the story circulated very bad truth also so it is a propaganda.

    • @sushanthapril
      @sushanthapril 4 หลายเดือนก่อน +2

      ​@@adithyababu3217We do the same with North India. We generalise North Indian states. Any one incident happens anywhere above Karnataka, we try to show it as North India and portray North Indians as bad. So they tried the same with kerala.

    • @Dls-t8d
      @Dls-t8d 4 หลายเดือนก่อน +1

      Eeth moviel aan north india ingane aanen kaanicht ullath? Oru state name paranjt namml epazelm film edthitundo? Its on real events, but they used that space for spreading their propaganda..kerala enna state name use cheythath thanne aan main reason..it could have been anything else..ithpolor movie gujarath stories enn paranj cheyyan ivde sammadikuo..

    • @Athiest101
      @Athiest101 3 หลายเดือนก่อน

      Kerala story ill paranja kariyangal oke yund but atu kurave repot chaitatulu. Athil paranja ISIS recruitment number valya oru thetanu athil cheriya oru propaganda yund.

  • @koshyalex1841
    @koshyalex1841 4 หลายเดือนก่อน +8

    Malayalees obsession towards left ideologies should be reviewed by malayalees....

    • @adithyababu3217
      @adithyababu3217 4 หลายเดือนก่อน +1

      And right wing should not be followed.

    • @koshyalex1841
      @koshyalex1841 4 หลายเดือนก่อน +4

      @@adithyababu3217 the present left wing is more right wing than the right wing.....

    • @adithyababu3217
      @adithyababu3217 4 หลายเดือนก่อน

      @@koshyalex1841 yes. That's what I said. But also right wing is also right wing. So, we need to change our perspective. Our good old communist members are not anymore, nowadays it's not even communism!

    • @koshyalex1841
      @koshyalex1841 4 หลายเดือนก่อน

      It should be told without fearing communist party.​@@adithyababu3217

  • @ramnasea3035
    @ramnasea3035 4 หลายเดือนก่อน

    16.22 Lucifer

  • @IND0707
    @IND0707 4 หลายเดือนก่อน +1

    അടിമ കമ്മികളെ സുഖിപ്പിച്ചാൽ എല്ലാം റെഡി ആകും 😆

  • @SKN1127
    @SKN1127 4 หลายเดือนก่อน +27

    Lucifer അത്ര നല്ല സിനിമ ആയി എനിക്ക് തോന്നിയിട്ടില്ല. ഒരു ആവറേജ് സിനിമ ആയേ ഫീൽ ചെയ്തിട്ടുള്ളു.കുറച്ച് നല്ല scenes ഉണ്ട് പക്ഷെ ഭൂരിഭാഗം scenes തീയറ്റർ ചത്ത അവസ്ഥ ആയിരുന്നു പടം ഒട്ടും engaging ആയിരുന്നില്ല 4th day Mohanlal കോട്ട ആയ കോട്ടയം അഭിലാഷിൽ നിന്നാണ് കണ്ടത് പക്ഷെ പ്രതീക്ഷിച്ച ഒരു ഗും കിട്ടിയില്ല പ്രിഥ്വിരാജ് ൻ്റെ scene ഒക്കെ പരമ ബോർ ആയിരുന്നു Second half കുറച്ചായപ്പോൾ പടം എങ്ങനെയെങ്കിലും തീർന്നാൽ മതി എന്നായി.
    NB: അഭിപ്രായം തീർത്തും വ്യക്തിപരമാണ് അത് മനസ്സിലാക്കാത്ത ഒറ്റ തന്തയ്ക്ക് പിറക്കാത്ത കാട്ട് വാണങ്ങൾക്ക് ഈ comment ൻ്റെ അടിയിൽ തെറി വിളിക്കാം. ഞാൻ ആരുടെയും ഫാനല്ല മമ്മുട്ടിയും മോഹൻലാലും നമ്മുടെ legends തന്നെയാണ്

    • @drshreenie
      @drshreenie 4 หลายเดือนก่อน +4

      True. Lucifer was average. They wasted much time in those slo motion shots that affected the genuinity of the story, I guess. Prithwiraj's introductory fights and the scenes thereafter were poorly directed than the hindi gangster movies of late 80s. The fire, truck explosion, were school project level. There was no credible strong villain, and it was a one man show all along.
      I felt it was an average movie directed out of a good story.

    • @Robin.Ram.Raheem
      @Robin.Ram.Raheem 4 หลายเดือนก่อน +8

      I beg to differ, yes few scenes were boring. But overall Lucifer was a celebration in theatres! Wats said, it's purely personal.

    • @priyadarshan4258
      @priyadarshan4258 4 หลายเดือนก่อน

      ​@@drshreenieevery idiot have a opinion.you can say that😊

    • @jaganlaljaganlal-ud5zd
      @jaganlaljaganlal-ud5zd 4 หลายเดือนก่อน +19

      ലൂസിഫർ അവറേജ് ആണ് പക്ഷെ... കണ്ടിരിക്കാം. ബട്ട്‌ പൊന്നു ഇക്കാക്കയുടെ കണ്ണൂർ ഭീഷമ ഇതെക്കെ ഒരു സീൻ പോലും ഇല്ല.. ആദ്യ 30മിനിറ്റ് കണ്ടപ്പോൾ ഇറങ്ങി ഓടാൻ തോന്നി...

    • @martinsam8787
      @martinsam8787 4 หลายเดือนก่อน +11

      ​@@drshreenie lol😂😂😂
      Lucifer trick and boat blast was perfectly shot with zero technical glitche .
      Lucifer is a fantastic mass film. Each character is build with perfect t shades

  • @zeleoz463
    @zeleoz463 4 หลายเดือนก่อน +2

    God of Kerala Communism: PINARAYI VIJAYAN 😂

  • @abhijithpr7683
    @abhijithpr7683 4 หลายเดือนก่อน

    Oru content ella

    • @abz9635
      @abz9635 4 หลายเดือนก่อน

      Enikum onum manasilavatha kond njn idan vanna commdmt

  • @ratheeshkrishna4668
    @ratheeshkrishna4668 4 หลายเดือนก่อน

    RSS topic path maripoyapo topic mati pidichu😅😂😂😂

  • @Georgerajeevmuhammed
    @Georgerajeevmuhammed 4 หลายเดือนก่อน +5

    വിരുദ്ധൻ ആകുന്നതിനു തൊട്ട് മുൻപ് കമ്മ്യൂണിസ്റ്റ്‌ സിദ്ധന്തത്തിൽ മുറുകെ പിടിക്കും ബാക്കി കമ്മ്യൂണിസ്റ്റ്‌കാർ ഒക്കെ പ്രത്യയശാസ്ത്ര വ്യത്യാനം വന്നവർ ആണെന്ന് ആരോപിക്കും, പഴയ കമ്മ്യൂണിസ്റ്റും മരിച്ച കമ്മ്യൂണിസ്റ്റ്‌റ്റും ആണ് നല്ല കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചു പറയും......

    • @saleemm646
      @saleemm646 4 หลายเดือนก่อน +8

      വ്യക്തി അധിഷ്ഠിതമായ രാഷ്ട്രീയ പാർട്ടി ആയി മാറുന്നു ഇടത് പാർട്ടികൾ. പിണറായി അല്ല പാർട്ടി എന്ന് ഇനിയും അംഗീകരിക്കാൻ തയ്യാറാകാത്ത നേതൃത്വം പാർട്ടി യെ നശിപ്പിക്കുന്നത്

    • @KRISHWEBZ
      @KRISHWEBZ 4 หลายเดือนก่อน +5

      അടിമകൾ

    • @IndShabal
      @IndShabal 4 หลายเดือนก่อน +2

      വിരുദ്ധൻ അല്ല; മനുഷ്യൻ ആകും മുമ്പേ....
      "മനുഷ്യനാകണം.... മനുഷ്യനാകണം.....".... കേട്ടിട്ടില്ലേ....??!!! 🤔

    • @anilmavungal
      @anilmavungal 4 หลายเดือนก่อน

      ​@@saleemm646 പിണറായി ആണെന്ന് നിന്നോട് ആരാ പറഞ്ഞത് നീ സെൻട്രൽ കമ്മറ്റി മെമ്പറാണോ

    • @rileeshp7387
      @rileeshp7387 4 หลายเดือนก่อน +2

      പിണറായി കമ്മ്യൂണിസ്റ് ആണ് കരുത്തുന്നവർ ഇന്നും കേരളത്തിൽ ഉണ്ട്

  • @vardhaan485
    @vardhaan485 4 หลายเดือนก่อน +1

    ഇയാള് എന്ത് വിവരക്കേട് ആണ് പറയുന്നത്? ഇന്ത്യയിൽ ഒരൊറ്റ right wing പാർട്ടി പോലും ഇല്ല. ഉള്ളതെല്ലാം ഇടതിൻ്റെ പല വകഭേദം ആണ്. വലതായി ചിന്തിക്കാനുള്ള ചോറും ചപ്പാത്തിയും ഇതുവരെ ഇന്ത്യാക്കാർ കഴിച്ചിട്ടില്ല.😅

    • @r_manu
      @r_manu 4 หลายเดือนก่อน

      BJP conservatives alle?

    • @vardhaan485
      @vardhaan485 4 หลายเดือนก่อน

      @@r_manu conservatives എന്നാൽ വലത് എന്നല്ല അർത്ഥം. യാഥാസ്ഥിതിക സ്വഭാവം എന്ന് മാത്രമാണ് അർത്ഥം. നരേന്ദ്ര മോഡി ഒരു കാവി കമ്മി മാത്രം ആണ്. ഇന്ത്യ എന്ന സോഷ്യലിസ്റ്റ് കുഴിയിൽ വലത്തിന് ഒരു സ്ഥാനവും ഇല്ല. ജനങ്ങൾക്ക് അതിനു മാത്രം നിലവാരം ഇല്ല എന്ന് അർത്ഥം.

    • @vardhaan485
      @vardhaan485 4 หลายเดือนก่อน

      @@r_manu ആണ്, പക്ഷെ right wing അല്ല

  • @73virg
    @73virg 4 หลายเดือนก่อน +3

    RSSന് എന്താ കുഴപ്പം..

  • @sarathchandranthayyil6001
    @sarathchandranthayyil6001 4 หลายเดือนก่อน +5

    Ganddi dynasty, communism, RSS everything he mentioned......
    Anchor expected a Anti RSS /BJP statement only....
    Murali as usual mentioned everything... But except the moslim 😂😂😂😂
    He also want to live 😂😂😂😂

    • @nowfalkn282
      @nowfalkn282 4 หลายเดือนก่อน +4

      Chaanakam spotted

    • @sarathchandranthayyil6001
      @sarathchandranthayyil6001 4 หลายเดือนก่อน

      @@nowfalkn282 🙋 hi jihadi.... Don't explode bombs

    • @Nallavanaaya-unni
      @Nallavanaaya-unni 4 หลายเดือนก่อน +2

      ​@@nowfalkn282jihadi panni spotted 😂