'ഷഹബാസ് അമൻ്റെ കൂട്ടുകാരീ ഇനി ആവർത്തിക്കാൻ കഴിയില്ല ' | Alex Paul | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 106

  • @MovieWorldMedia
    @MovieWorldMedia  2 หลายเดือนก่อน +3

    th-cam.com/video/fYiY_Es9DlY/w-d-xo.html

  • @dipinjoseph
    @dipinjoseph 2 หลายเดือนก่อน +23

    ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്, ഇങ്ങേര് എവിടെ പോയെന്ന്... ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @PreethiKodoth
    @PreethiKodoth 2 หลายเดือนก่อน +36

    Music ആയി connectd ella interviewsum രാജനീഷ് പൊളിക്കും ❤

    • @ambilyjayakumar8113
      @ambilyjayakumar8113 2 หลายเดือนก่อน +4

      Sariya. Apol mathram angerkoru prathyeka bhadha kerum

    • @rooparani2114
      @rooparani2114 2 หลายเดือนก่อน

      Very true

  • @avooosfamily
    @avooosfamily หลายเดือนก่อน +3

    വളരാൻ സമ്മതിക്കില്ല ഈ വലിയ കലാകാരനെ . ഒരുപാട് പാട്ടുകൾ എനിയും ചെയ്യണം alex poul sir😊😊 waiting 😊😊

  • @manushyan183
    @manushyan183 2 หลายเดือนก่อน +16

    ഹോ എത്ര നല്ല കഴിവുള്ള സംവിധായകൻ ആണിദ്ദേഹം... എന്റെ ഖല്ബിലെ എന്ന ഒറ്റ പാട്ട് മതി, ഇദ്ദേഹത്തിന്റെ കഴിവ് കാണാൻ... 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻എന്ത് കാരണം കൊണ്ടാണോ ഇപ്പോൾ ഇദ്ദേഹതെ കാണുന്നില്ല

    • @remyakmkm9260
      @remyakmkm9260 2 หลายเดือนก่อน

      Thank you😍

  • @ajeshglaze7350
    @ajeshglaze7350 2 หลายเดือนก่อน +7

    രജനീഷ് ചേട്ടന്റെ ഇന്റർവ്യൂ ഒരുപാട് ഇഷ്ടമാണ്..❤❤

  • @reviewencounter
    @reviewencounter 2 หลายเดือนก่อน +48

    Underrated music director ❤‍🔥❤‍🔥

    • @seekzugzwangful
      @seekzugzwangful 2 หลายเดือนก่อน +1

      വന്നു വന്ന് ഇപ്പൊ എല്ലാവരും underrated ആണ് 😁😁

  • @roykurientk2707
    @roykurientk2707 2 หลายเดือนก่อน +5

    Alex Paul ൻ്റെ സംഗീതം പോലെ എത്ര ഹൃദമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് . രജനീഷിൻ്റെ സംഗീത ഇൻ്റർവ്യുകൾ മനോഹരമാണ്. Alex Paul എന്താണെന്ന് വ്യക്തമാക്കാൻ ഈ കൂടികാഴ്ച സഹായകരമായി, മലയാള സിനിമ ഇദ്ദേഹത്തെ വീണ്ടും പ്രയോജനപ്പെടുത്തട്ടെ

  • @Sreekutty2Sree
    @Sreekutty2Sree 2 หลายเดือนก่อน +6

    Anchor pwoli..... Orupad work cheythu interview cheythu.... Cheyunna joli super ayittanu cheyunna.... Mattu anchor na kal vyathiyasthan akunnu 👌👌👌

  • @krigoschannel9186
    @krigoschannel9186 2 หลายเดือนก่อน +7

    Best anchor for music related interviews...

  • @ravisharavi6153
    @ravisharavi6153 2 หลายเดือนก่อน +15

    OMG❤❤❤😲😲😲where were you sir so far???
    Alex Paul -Sarath Vayalar combo was reallllyyyy a evergreen 🎉🎉🎉🎉🎉🎉all time supper duuuppper favourite songs🎉🎉🎉🎉❤❤❤

  • @vipinwanderingworld1988
    @vipinwanderingworld1988 2 หลายเดือนก่อน +8

    കിടിലൻ... എല്ലാ സോങ്ങുകളും..... കിടിലൻ ഹിറ്റുകൾ.... അലക്സേട്ടാ

  • @aviator7050
    @aviator7050 2 หลายเดือนก่อน +8

    ചിലപ്പോൾ ലാലിന്റെ സൗണ്ട് വരുന്നു 😂 brothers❤

  • @DivyaBhaskaran-m9m
    @DivyaBhaskaran-m9m 2 หลายเดือนก่อน +3

    What a great human being!
    Love the way interviewer is thoroughly enjoying his job

  • @achammasupriyan4786
    @achammasupriyan4786 หลายเดือนก่อน +1

    ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @vidyaramanan1837
    @vidyaramanan1837 2 หลายเดือนก่อน +5

    ❤❤❤through this interview we realize musician Alex poul❤ thanks❤❤❤

  • @clamantbabu
    @clamantbabu 2 หลายเดือนก่อน +16

    Thanks for interviewing him ✨🙌🏽

  • @AlbyAlexander
    @AlbyAlexander หลายเดือนก่อน

    Alex Paul is not only a music director, he is a philosopher also. Awesome interview !!

  • @arshadmb2355
    @arshadmb2355 2 หลายเดือนก่อน +4

    പാട്ടും വർത്തമാനവും എല്ലാം കൊള്ളാം.... ❤️

  • @dtm224u
    @dtm224u 2 หลายเดือนก่อน +8

    Quality interviews

  • @abhijithkrishnan6034
    @abhijithkrishnan6034 2 หลายเดือนก่อน +4

    Sir Im grateful to you forever for making my teenage more beautiful... 2004-2010 your songs brought colors to my life..

  • @salinisadhanandan2694
    @salinisadhanandan2694 2 หลายเดือนก่อน +6

    Most waited interview...rajaneeshettan entha adehathe note cheyyan vitu poyonnoke alojichu😂Alex pauline kurich ariyan avrde instagram okke thappi poyi.. 👍🏽

  • @voice6068
    @voice6068 2 หลายเดือนก่อน +4

    A talented ❤well educated ❤down to earth Rajaneesh❤

  • @KarthikaSree-hr7fr
    @KarthikaSree-hr7fr หลายเดือนก่อน +2

    ഒത്തിരി ഇഷ്ടപെട്ട പാട്ട്... ചില്ലുജാലക വാതിലിൽ തിര ശീല..... 🥰

    • @vgkoormen
      @vgkoormen 20 วันที่ผ่านมา

      ധർമ്മവതിയുടെ സൗന്ദര്യം ❤

  • @arnavanoop2720
    @arnavanoop2720 2 หลายเดือนก่อน +10

    എന്ത് നല്ല മനുഷ്യൻ 🙏🙏🙏

    • @santhoshps8927
      @santhoshps8927 2 หลายเดือนก่อน

      നല്ല ice fruit പോലത്തെ മനസ് അല്ലെ 😂

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน +1

    Nice Interview 👌👌👌

  • @muthuglobers
    @muthuglobers 2 หลายเดือนก่อน +5

    മലയാള സിനിമ പൂർണമായും യൂസ് ചെയ്തില്ല. ചെയ്തതെല്ലാം 🔥🔥

  • @ancypeter8093
    @ancypeter8093 2 หลายเดือนก่อน +4

    എത്ര കാലം നാം ദൂരെ എന്നാലും
    വാടുമോ നീ സൗഹൃദത്തിൻ വാസനപ്പൂവെ
    ക്ലാസ്സ്മേറ്റ് le cassetil ഉണ്ടായിരുന്ന അടിപൊളി സോങ്ങ്
    Super 💕

  • @pavanmanoj2239
    @pavanmanoj2239 19 วันที่ผ่านมา

    ശ്രീ. അലക്സ് പോൾ, ജനപ്രിയ സ൦ഗീതഞ്ജനെന്ന പോലെ ഉന്നത മൂലൃങ്ങൾ പുല൪ത്തുന്ന മനുഷ്യസ്നേഹിയു൦ ദാർശനികനും കൂടിയാണ്❤❤❤

  • @lithathilakan6657
    @lithathilakan6657 13 วันที่ผ่านมา

    Thank you for that song sir, chillu jaalaka...

  • @abdulrahmanrahman4478
    @abdulrahmanrahman4478 หลายเดือนก่อน +1

    നല്ല മനുഷ്യൻ

  • @Raj-cw1eq
    @Raj-cw1eq 14 วันที่ผ่านมา

    Intro യിൽ പറയുന്ന പാട്ടുകൾ ഒക്കെ തന്നെ എന്തൊരു രസമാണ് കേൾക്കാൻ ❤

  • @musicbytes10
    @musicbytes10 2 หลายเดือนก่อน +3

    Alex paul songs are another Vibe 🎉

  • @arphmn7702
    @arphmn7702 2 หลายเดือนก่อน +2

    Aa classmates le aa background music ente ponnooo ejjathi😢😢😢😢💔💔💔💔

  • @onemillionofficial7445
    @onemillionofficial7445 2 หลายเดือนก่อน +4

    rajaneesh======good interview

  • @akhileshkumarsl1064
    @akhileshkumarsl1064 2 หลายเดือนก่อน +2

    Rajaneesh sir Jasigift sir may ore interview chyumo

  • @aruntkrishnan
    @aruntkrishnan 2 หลายเดือนก่อน +6

    45:34 sathyam❤

  • @Ashistainment
    @Ashistainment 2 หลายเดือนก่อน +3

    Missing Alex Paul 😢 where u!?

  • @aswinsureshmusic
    @aswinsureshmusic 2 หลายเดือนก่อน +6

    alex sir❤

  • @sreejac4258
    @sreejac4258 2 หลายเดือนก่อน +2

    എന്തൊരു ശബ്ദം ആണ് സർ നിങ്ങളുടെ. ശരിക്കും പ്രണയം തോനുന്നു ❤️❤️

    • @santhoshps8927
      @santhoshps8927 2 หลายเดือนก่อน

      ആണോ പരമാർത്രം 😂... പെട്ടെന്ന് വരുമോ ശബ്ദം കേട്ടൊക്കെ... Strange

  • @Anandu....
    @Anandu.... 2 หลายเดือนก่อน +4

    Alex paul - Rimi tomy combo❤️🥰

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 2 หลายเดือนก่อน

      സത്യം ഞാൻ അത് ടൈപ്പ് ചെയ്യാൻ വരുവായിരുന്നു ❤️❤️❤️

  • @ushakrishna9453
    @ushakrishna9453 2 หลายเดือนก่อน

    Good interest video ❤❤❤

  • @xwhysaid2662
    @xwhysaid2662 2 หลายเดือนก่อน +1

    ഒരു കാലത്തെ success formula ടെ ഭാഗം ആയിരുന്നു അലക്സ് പോൾ. ഒപ്പം Lal Productions.

  • @Kakkas
    @Kakkas 2 หลายเดือนก่อน +5

    Legend

  • @ajeshglaze7350
    @ajeshglaze7350 2 หลายเดือนก่อน +1

    Alex paul ♥️♥️ legend

  • @vishnumohanms9242
    @vishnumohanms9242 2 หลายเดือนก่อน +2

    Chitra interview waiting

  • @midhunkr0565
    @midhunkr0565 2 หลายเดือนก่อน +3

    Alex Chetan ❤

  • @queensgambit4314
    @queensgambit4314 2 หลายเดือนก่อน +5

    Alex Paul nte ettavum mosham songs onnanu ishtamalle song 😂.. my personal opinion 🤷‍♀️🤷‍♀️rajaneeshettan is so excited in this interview other than any other interviews ❤

  • @iamhere8140
    @iamhere8140 2 หลายเดือนก่อน +2

    37.45 good question

  • @hotelinnateinn6238
    @hotelinnateinn6238 2 หลายเดือนก่อน +1

    Good❤️

  • @sreejith_kottarakkara
    @sreejith_kottarakkara 2 หลายเดือนก่อน +3

    എവിടെയാണ് നിങ്ങൾ Alex sir❤❤ ??

  • @jameslalcreations722
    @jameslalcreations722 หลายเดือนก่อน

    ചില്ലുജാലക വാതിലിൽ ❤️❤️❤️❤️❤️❤️

  • @manjushkrkr4551
    @manjushkrkr4551 2 หลายเดือนก่อน +8

    നല്ല മനുഷ്യൻ ❤❤❤

  • @yadukrishnanr
    @yadukrishnanr 2 หลายเดือนก่อน +8

    Alex Paul swapnathil polum chinthichittillatha karyangal aanallo Anchor chodichu koottunnath.. Pulli enthokkeyo answer kashtappettu kodukkunnu..

    • @queensgambit4314
      @queensgambit4314 2 หลายเดือนก่อน +2

      Anchor korach hyper aya pole enikum thonni.. normally nalla anchor aanu… ithoru vallatha avalokanam aaypoyi😂

  • @ismailmanalath7338
    @ismailmanalath7338 2 หลายเดือนก่อน +3

    കമന്റ്‌ Box നോക്കാൻ വന്നവർ 🎉🎉🎉

  • @vishnupkarottu
    @vishnupkarottu 2 หลายเดือนก่อน +1

    Chettane ottakk oru chanel thudangan melayirunno. Ithupolulla chanelukalil kayaranarunno

  • @Rickymonichen
    @Rickymonichen 2 หลายเดือนก่อน +2

    Ambalakkara poli pattu

  • @stuthy_p_r
    @stuthy_p_r 2 หลายเดือนก่อน

    🖤🔥

  • @littlemagician8588
    @littlemagician8588 2 หลายเดือนก่อน +2

    😍😍😍

  • @suny.s
    @suny.s 2 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @akhiln3681
    @akhiln3681 2 หลายเดือนก่อน +1

    Anchor more concerned on lyrics rather than music 😢😢

  • @akhilachikku157
    @akhilachikku157 หลายเดือนก่อน

    Interview ennokke paraja Ithu annu ella interviews um onninu onnu mecham 🫡🫡

  • @chainsmokerzzz1318
    @chainsmokerzzz1318 2 หลายเดือนก่อน +1

  • @SasiKumar-ml4sx
    @SasiKumar-ml4sx หลายเดือนก่อน

    രജനീഷ്, ഈ ഷർട്ട്‌ മുൻപ് ഒരു ഇന്റർവ്യൂ വിനു ഉപയോഗിച്ചിട്ടുണ്ടല്ലോ. അങ്ങനെ പറ്റാറില്ലല്ലോ. എന്ത് പറ്റി

  • @Kasashna
    @Kasashna 2 หลายเดือนก่อน

    😌🥂

  • @സുബേദാർസുധാകരൻ
    @സുബേദാർസുധാകരൻ หลายเดือนก่อน

    Director Lal nte brother aan iddheham ennath palarkkum ariyilla 😄

  • @HarilalPonnarasseri
    @HarilalPonnarasseri 2 หลายเดือนก่อน

    Shibu Chakravarthy sound pole

  • @babee5704
    @babee5704 2 หลายเดือนก่อน +1

    Rajaneesh sir ne കണ്ടെത്തി.😂

  • @rockyprem748
    @rockyprem748 2 หลายเดือนก่อน +1

    Ottum lag adippikkatha interview.

  • @Antham_Kammi
    @Antham_Kammi 2 หลายเดือนก่อน +20

    മമ്മൂട്ടിയുടെ ഭാര്യക്ക് വരെ recommend ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നിട്ട് ഇക്ക ഫെസ്ബുക്കിൽ കുറിച്ചു. ഞാൻ ഒരു പവർ ഗ്രൂപ്പിലും ഇല്ലാത്ത നിർഗു്ണൻ ആണ്😂😂

    • @tomz_poems
      @tomz_poems 2 หลายเดือนก่อน +1

      That's called privilege

    • @nazz749
      @nazz749 2 หลายเดือนก่อน

      Chanel name അച്ചേട്ടാണ്

    • @aviator7050
      @aviator7050 2 หลายเดือนก่อน +2

      Suggetion alle ☹️

    • @dijo4708
      @dijo4708 หลายเดือนก่อน

      Namuk oru suggestion parayan avasaram kittiyal ath use cheyyunnathil enth thett

  • @SwaminathanKH
    @SwaminathanKH 2 หลายเดือนก่อน

    👍👍👍

  • @keraleeyan355
    @keraleeyan355 2 หลายเดือนก่อน +7

    എരണം കെട്ട ന്യൂജൻ സിനിമാക്കാർക്ക് ഇപ്പം സിനിമേല് പാട്ട് വേണ്ടല്ലോ

    • @aviator7050
      @aviator7050 2 หลายเดือนก่อน

      സിനിമക്ക് ആവിശ്യമായ പാട്ടുകൾ ഇപ്പോഴും ഇറങ്ങുന്നുണ്ട് 😂 താങ്കൾക്ക് തന്ത വൈബ് ആയിപോയതാണ്

    • @keraleeyan355
      @keraleeyan355 2 หลายเดือนก่อน

      @@aviator7050 താങ്കൾക്ക് കഞ്ചാവ് വൈബാണ്

    • @epksince96
      @epksince96 2 หลายเดือนก่อน

      എരണം കെട്ട വസന്തങ്ങൾക്ക് കമ്പി പാട്ട് തന്നെ പ്രിയം.

    • @keraleeyan355
      @keraleeyan355 2 หลายเดือนก่อน

      @@epksince96 ninte achan anu ath

  • @signmedia9819
    @signmedia9819 2 หลายเดือนก่อน +1

    അവതാരകൻ ഇനി നാളെ ഏതു ചാനലിൽ ആയിരിക്കും 😂😂😂

  • @jameslalcreations722
    @jameslalcreations722 หลายเดือนก่อน

    ചില്ലുജാലക വാതിലിൽ

  • @eldhosevarghese5345
    @eldhosevarghese5345 2 หลายเดือนก่อน +1

    🫶

  • @nejeebasameer
    @nejeebasameer 2 หลายเดือนก่อน +2

    Avatharakan bore

  • @saisingermusiclover9232
    @saisingermusiclover9232 2 หลายเดือนก่อน +2

    Alex sir...❤

  • @jameslalcreations722
    @jameslalcreations722 หลายเดือนก่อน

    ചില്ലുജാലകവാതിലിൽ ❤❤❤❤❤❤❤

  • @vineethv.kartha1378
    @vineethv.kartha1378 2 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @aviator7050
    @aviator7050 2 หลายเดือนก่อน

    ചിലപ്പോൾ ലാലിന്റെ സൗണ്ട് വരുന്നു 😂 brothers❤

  • @NissaPV
    @NissaPV 2 หลายเดือนก่อน +1

  • @vineethv.kartha1378
    @vineethv.kartha1378 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @vintageaudioclues9599
    @vintageaudioclues9599 2 หลายเดือนก่อน

    ❤❤❤

  • @arathyalex7406
    @arathyalex7406 หลายเดือนก่อน +1

    ❤❤❤

  • @jameslalcreations722
    @jameslalcreations722 หลายเดือนก่อน

    ❤️❤️❤️❤️❤️