മാധവിക്കുട്ടിയെ ചതിച്ചതാണ്...| ABC MALAYALAM | ABCTALKS | TG MOHANDAS | AP AHAMMED

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2024
  • മതം മാറ്റത്തിനു പിന്നിലെ അറിയാക്കഥകൾ... PART - 2
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #kamalasurayya #madavikkutty #tgmohandas #apahammed
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 731

  • @lapsonkunjappan6721
    @lapsonkunjappan6721 5 หลายเดือนก่อน +335

    ഒരു സാംസ്കാരിക പരിപാടിയിലും ഇതുവരെ ചർച്ച ചെയ്യാത്ത വിഷയം ഉണ്ടെങ്കിൽ മാധവിക്കുട്ടിയുടെ ജീവചരിത്രമാണ്

    • @Me-zs7eq
      @Me-zs7eq 5 หลายเดือนก่อน +7

      & walayar girls incidents & boy baby's killing in the name of 6th Century religious rituals....etc

  • @jishnuskrishnan1152
    @jishnuskrishnan1152 5 หลายเดือนก่อน +320

    " ഇതൊക്കെ തുറന്നു പറയാൻ ഒരു മാമ മാധ്യമങ്ങളും ധൈര്യം കാണിക്കില്ല, മാധവി കൂട്ടിയമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ🙂🙂🙂🙂🙂🙂

    • @anoopc9895
      @anoopc9895 5 หลายเดือนก่อน

      Kulam kuthi madhavikutty

    • @InduCute
      @InduCute 5 หลายเดือนก่อน +6

      @@anoopc9895 poda Sudappi

    • @anoopc9895
      @anoopc9895 5 หลายเดือนก่อน +2

      @@InduCuteyedi 3 rate cute ninte thanthayanu sudappi

    • @RaviKumar-mw8xh
      @RaviKumar-mw8xh 5 หลายเดือนก่อน +3

      ചില episode കളിൽ ശ്രീ സംഘ സംഘ പരിവാർ നമ്മുടെ ദേശത്തിന്റെ, സംസ്കാരത്തിന്റെ,അടിസ്ഥാന നിലനിൽപ്പിനു അനിവാര്യമായ ഒരു പ്രസ്ഥാനമാണെന്ന് വിശ്വസിക്കുമ്പോഴും ശ്രീ മോഹൻദാസ് അവർകളുടെ ചില നിലപാടുകൾക്കെതിരായി comment ഇട്ടിട്ടുള്ള, ഒരാളാണ് ഞാൻ. ഇന്ന് അങ്ങ് വളരെ കുറച്ചേ സംസാരിച്ചുള്ളൂ എങ്കിലും അങ്ങയുടെ ഈ പരിപാടി കണ്ടപ്പോഴാണ് അങ്ങയുടെ ചിന്തയുടെ ഉദാത്ത തലത്തെ കുറിച്ചും രാഷ്ട്രീയ ത്തെ പ്രാക്ടിക്കൽ ആയി നോക്കി കാണാനുള്ള അവഗാഹ ത്തെ കുറിച്ചും aware ആകുന്നത്.🙏🙏🙏

  • @VijayammaCN
    @VijayammaCN 5 หลายเดือนก่อน +475

    സത്യങ്ങൾ പറയാൻ ധൈര്യം കാണിക്കുന്ന അഹമ്മദ് മാഷ്❤❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 หลายเดือนก่อน +10

      പറയാതെ വയ്യ.... 🌹🌹
      എബിസി -- ഇവിടെ നിങ്ങളെ മുട്ടാൻ ആരെയും കാണാന്മാനില്ല... 😔.. 💪
      മാഷേ സ്തുതിക്കാതെ വയ്യ.... 🙏

    • @basithk8027
      @basithk8027 5 หลายเดือนก่อน +2

      അയമദിൻ്റെ അസുഖംഅസൂയയാണ്

  • @KaleshCn-nz3ie
    @KaleshCn-nz3ie 5 หลายเดือนก่อน +158

    അറിവും വിനയവും ക്ഷമയും സത്യസന്ധതയും ബുദ്ധിശക്തിയും ഉള്ള ആളുകൾ കൂടിച്ചേർന്നപ്പോൾ ഒരു നല്ല ചർച്ച ആയി.. ഇതൊക്കെ ഇന്നത്തെ ന്യൂജനറേഷൻ മാപ്രകൾ കണ്ടു പഠിക്കണം... രണ്ടു പേർക്കും നമസ്കാരം 🙏

    • @basithk8027
      @basithk8027 5 หลายเดือนก่อน +1

      രണ്ട് വട്ടവളിയൻമാർ

    • @alexvjacobveloopra1898
      @alexvjacobveloopra1898 4 หลายเดือนก่อน

      ​@@basithk8027🤘🏻💐😆😆😆🐖🐖

  • @kkgireesh4326
    @kkgireesh4326 5 หลายเดือนก่อน +112

    ഒരു മതത്തേയും കുറചു കാണാത്ത അങ്ങയെ യാണ് ഇന്ന് . നാടിനും ജനങ്ങൾക്കും ആവശ്യം

  • @rajimolkr4985
    @rajimolkr4985 5 หลายเดือนก่อน +46

    അഹമ്മദ് മാഷിന് അഭിനന്ദനങ്ങൾ. ഇതു പുറം ലോകം അറിഞ്ഞല്ലോ

    • @XD123kkk
      @XD123kkk 5 หลายเดือนก่อน +1

      Yes.... 💯

  • @hardcoresecularists3630
    @hardcoresecularists3630 5 หลายเดือนก่อน +69

    ഇതാണ് ചർച്ച👍 ഇൻഗ്രീഡിയൻസ് അതി ഭയാനകം വെരി ഗുഡ്

  • @akpakp369
    @akpakp369 5 หลายเดือนก่อน +92

    എത്ര സുന്ദരവും ഉദാത്തവുമായ ഒരു ചർച്ച🎉
    അഭിനന്ദനങ്ങൾ🎉🎉🎉

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 5 หลายเดือนก่อน +153

    ഇത്രയും ക്ലിയർ ആയ അഹമ്മദ് മാഷ് ന്റെ ഒരു ഇന്റർവ്യൂ വന്നത് നന്നായി.
    വര്ഷങ്ങള്ക്കു മുൻപ് ഒരു പൊതുയോഗത്തിൽ അഹ്‌മദ്‌ മാഷ് ഈ വിഷയം സംസാരിച്ചത് ഓർക്കുന്നു. അഹ്‌മദ്‌ മാഷ് ബിഗ് സല്യൂട്ട്.
    ഇപ്പോഴും നാച്ചുറൽ ആയി മാധവികുട്ടി മതമാറിയത് ആണ് എന്ന് ഒരു പാട് ഇസ്ലാമിസ്റ്റുകൾ വിശ്വസിക്കുന്നു.
    ലീഗിൽ സമാധാനിയും വഹാബും ഒക്കെ പിണറായി യുടെ ആൾകാർ ആണ്

    • @sureshkumar-mq2sw
      @sureshkumar-mq2sw 5 หลายเดือนก่อน

      അപ്പൊ ആ പിള്ള എവിടെ പോയി. തള്ളേ പിള്ള.

    • @dhanoonrafeeq3655
      @dhanoonrafeeq3655 5 หลายเดือนก่อน

      കയ്യിലിരിപ്പ് കാരണം എല്ലാ പാർട്ടികളും പുറത്താക്കിയ ഒരു വേസ്റ്റ് ആണ് ഈ എ. പി അഹമ്മദ്. ഇപ്പോൾ വർഗീയ വാദികളുടെ കൂടെ നിന്ന് പച്ച കള്ളം പറഞ്ഞു ജീവിക്കുന്നു. ഈ വിവരദോശിയെ ഇന്റർവ്യൂ എടുക്കുന്നവന്റെയൊക്കെ ഒരു ഗതികേട് 🫢

    • @devik5503
      @devik5503 5 หลายเดือนก่อน

      Makkah. Bold. Sadharanakaarayirunnenkil madhavykuttiku eegathi varillaayirunnu

    • @noonecan6988
      @noonecan6988 5 หลายเดือนก่อน

      Madavikutti madam mariyad madam kando samdani pranayamo alla.. avar manasikaparamayi kurach prashnangal neridunnavar anu.. avar avarude mansil orale pranayichu..ayalil ninnum madam padichu..ennalorikalum ayale labhikanalla madm mariyad..avark sufism pranayam ayirunnu.. adu karanam anu..

  • @sane-sapien8080
    @sane-sapien8080 5 หลายเดือนก่อน +75

    ഏറെക്കുറെ സത്യസന്ധരായ രണ്ടും പേർ തമ്മിലുള്ള ഒരു സംഭാഷണം.... ആസ്വാദ്യകരം

  • @62ambilikuttan
    @62ambilikuttan 5 หลายเดือนก่อน +38

    ഒരു സംവാദം എന്നാൽ എന്താണ്,എന്താവണം എന്നതിന് ഉത്തമ ഉദാഹരണം.എന്നാൽ ഇത് മാന്യന്മാരുടെ ഇടയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 4 หลายเดือนก่อน +32

    അറിവ് ഉള്ള ഒരു എഴുത്തു കാരി. ഒരിക്കലും മതം മാറാൻ പാടില്ലായിരുന്നു സാഹചര്യം ഏതായാലും.

    • @mohanannairp3208
      @mohanannairp3208 5 วันที่ผ่านมา

      പഴകിയ തരുവള്ളി മാറ്റിടാം, പുഴയൊഴുകും വഴി വേറെയാക്കിടാം
      കഴിയുമിവ മനസ്വിമാർ മനസ്സൊഴിവാതശക്യമൊരാളിൽ ഊന്നിയാൽ

  • @dasknair
    @dasknair 5 หลายเดือนก่อน +42

    നന്നായിരിക്കുന്നു...
    കാമ്പുള്ള ചർച്ച ....
    തലയിൽ മസാലയുള്ള രണ്ടു പേർ, അസഹിഷ്ണുതയില്ലാതെ, ഞാൻ കൂടുതൽ വിവരസ്ഥൻ എന്ന ഭാവമില്ലാതെ, ശബ്ദമലിനീകരണമില്ലാതെ നടത്തിയ, നയിച്ചവർക്കും കാണികൾക്കും / ശ്രോതാക്കൾക്കും സുഖകരമായിത്തീർന്ന ഒരു ചർച്ച... ഇക്കാലത്ത് വളരെ ദുർലഭമായ - (വിപരീത)ബൗദ്ധികതലത്തിൽ ഉറച്ചു നിന്നുകൊണ്ട് - സ്വന്തം ആശയം അടിച്ചേൽപ്പിക്കാനോ സ്ഥാപിക്കാനോ ശ്രമിക്കാതെ നടത്തിയ സുന്ദരമായ ആശയ വിനിമയം ...
    ഇഷ്ടമായി, രണ്ടുപേരുടെയും രീതികൾ ...

  • @madanmohan3680
    @madanmohan3680 4 หลายเดือนก่อน +14

    Ahamad Mash. അഭിനന്ദനങ്ങള്‍. അങ്ങയുടെ വാക്കുകള്‍ വളരെ ഇഷ്ട്ടപെട്ടു 👌👌👌

  • @user-kp8ti1el6u
    @user-kp8ti1el6u 4 หลายเดือนก่อน +14

    ഞാൻ വെറുതെ ഒന്ന് കേൾക്കാൻ തുടങ്ങിയതാണ്, തുടങ്ങിയപ്പോൾ പിന്നെ തീരുന്നതുവരെ കേട്ടു, ahmad സർ, and tg സർ, great സംവാദം,

  • @user-nk8gw6le5z
    @user-nk8gw6le5z 5 หลายเดือนก่อน +297

    അഹമ്മദ് മാഷിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ

    • @kumarankutty2755
      @kumarankutty2755 5 หลายเดือนก่อน

      ഒക്കെ വെറുതെയാ. അഹമ്മദ് മാഷ് ഇസ്‌ലാമായതു കൊണ്ട് ഒരു പാർട്ടിയെ ഉള്ളു. അത് മതം തന്നെയാണ്.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 หลายเดือนก่อน

      🙏.... 🌹🌹🌹

    • @basithk8027
      @basithk8027 5 หลายเดือนก่อน

      അസൂയ മൂത്ത അയ്മദ്

  • @Kaafir916
    @Kaafir916 5 หลายเดือนก่อน +80

    നിങ്ങൾ രണ്ടുപേരുടേയും സംസാരം കേട്ടിരുന്നുപോകും….ഇനിയും ഇത്തരത്തിലുള്ള വിഷയങ്ങൾ സംസാരിക്കണം

  • @somantk5933
    @somantk5933 5 หลายเดือนก่อน +44

    അഹമ്മദ് മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.

  • @harianji5170
    @harianji5170 5 หลายเดือนก่อน +25

    വളരെ നല്ല ചർച്ച അഹമ്മദ് മാഷ് സത്യങ്ങൾ തുറന്ന് പറയുന്നു 🙏

  • @Unnikrishnan_G941
    @Unnikrishnan_G941 5 หลายเดือนก่อน +23

    സുന്ദരൻ ചർച്ച ആയിരുന്നു 🙏 നന്ദി

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 5 หลายเดือนก่อน +40

    ചേകനൂർ കേസ് ഒതുക്കിയതിൽ ഒ രാജഗോപലിനു നല്ല പങ്ക് ഉണ്ടായിരുന്നു അന്ന് ഒരു സംസാരം ഉണ്ടായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ അത് വളരെ ശരിയായിരുന്നു എന്ന് തോന്നുന്നു.

    • @unnikrishnang6367
      @unnikrishnang6367 5 หลายเดือนก่อน +6

      yes ! U r right! I remember reading same allegations decades back. The ham radio case against Vellappali was also thwarted by O Rajagopal lead mafia.

    • @muralidharan7226
      @muralidharan7226 4 หลายเดือนก่อน +2

      O Rajgopal got Bharat bhushan award for doing unlawful acts as mentioned above

  • @sethunairkaariveettil2109
    @sethunairkaariveettil2109 5 หลายเดือนก่อน +140

    നല്ല സുതാര്യമായ, നിഷ്‌ക്കളങ്കമായ, വിശദമായ, ചർച്ച. രണ്ടു പേർക്കും അഭിനന്ദനങ്ങൾ......അറിയാത്ത കുറെ സത്യങ്ങൾ മനസ്സിലായി... മണ്ണടിഞ്ഞപോലെയുള്ള സത്യങ്ങൾ.... പാവം മാധവിക്കുട്ടി.. നന്ദിയില്ലാത്ത, നാണം കേട്ട നാറിയ മക്കൾ..... കാലം അവർക്കു മാപ്പ് കൊടുക്കുമോ?. ഇല്ല ഒരിക്കലും ഇല്ല....
    മോഹൻദാസ് സാറിനോടാണ്. ഒരു പക്ഷെ എന്റെ വിവരക്കേട് കൊണ്ടായിരിക്കാം ഈ കുറിപ്പ്.
    ശ്രീധരൻ പിള്ള ഈ കേസ് എങ്ങിനെ ഏറ്റെടുത്തു? മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും സാധ്യമല്ല. എത്തിക്സ്, എന്തു എത്തിക്സ്? എന്തെല്ലാം പറഞ്ഞു ഒഴിഞ്ഞുമാറാമായിരുന്നു? ഏതൊരു ഡോക്ടർക്കും വക്കീലിനും എന്തെല്ലാം കാരണങ്ങൾ പറഞ്ഞു ഒരോ കേസിൽ നിന്നും ഒഴിഞ്ഞുമാറാം. അദ്ദേഹം ഒരു ഹിന്ദു, ഹിന്ദുക്കൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കാരൻ എന്നൊക്കെയല്ലേ മുഖമുദ്ര? മതം മാറ്റത്തിന്റെ വിഷയം. അത് ചതിയിലൂടെ എന്നറിഞ്ഞാൽ ഒരാൾക്കും സാധ്യമല്ല അത്തരം കേസ് ഏറ്റെടുക്കാൻ. അവിടെ ജാതിയും മതവും അല്ല വിഷയം. മനസ്സാക്ഷിയാണ് വിഷയം. Advocates Ethics നോക്കിയാണോ മോഹൻദാസ് കേസുകൾ എടുക്കുന്നത്? ഈ കേസ് ഞാൻ എടുക്കില്ല എന്ന് ഒരു വക്കീൽ പറഞ്ഞാൽ ബാർ കൌൺസിൽ എങ്ങിനെ അയാളെ ബുദ്ധിമുട്ടിക്കും? വ്യക്തിസ്വാതന്ത്ര്യം വക്കീലന്മാർക്കില്ലേ? അന്യായക്കോടതിയല്ലേ? അവിടെ ന്യായത്തിനു എന്തു വില? തെളിവുകൾ, അത് സത്യമോ മിഥ്യയോ ആവട്ടെ, സാക്ഷികൾ... അതൊക്കെയല്ലേ കോടതി നോക്കുക. ഇത്രയും തെളിവുണ്ടായിട്ടും ഒരാളും ശബ്ദമുയർത്തിയില്ല എന്നത് അതീവ ഭയാനകം തന്നെ. ഇത് തിരിച്ചാണ് സംഭവിച്ചിരുന്നതെങ്കിൽ, അതാ യ ത് ഒരു പ്രശസ്ത മുസ്ലിം എഴുത്തുകാരിയെ ഒരു അന്യമതസ്ഥൻ മതം മാറ്റി ചതിച്ചിരുന്നു എങ്കിൽ എന്തായിരിക്കും ഇവിടത്തെ അവസ്ഥ? അപ്പോൾ അതൊന്നുമല്ല വിഷയം. വിഷയം പണത്തിന്റെതാണ്. നാണം കെട്ടും പണമുണ്ടാക്കിയാൽ നാണക്കേട് ആ പണം തീർക്കുമത്രേ.... പണത്തിനു വേണ്ടി എന്തും ചെയ്യുന്നവർ.....

  • @NaveenKumar-ti3gk
    @NaveenKumar-ti3gk 5 หลายเดือนก่อน +34

    Ahammad മാഷ്... നിങ്ങളെ പോലുള്ള ആൾക്കാരാവട്ടെ കേരളത്തിലെ മുസ്ലിങ്ങളുടെ പ്രതിനിധി

  • @gauravjoshi9990
    @gauravjoshi9990 5 หลายเดือนก่อน +28

    Need more sessions with AP Ahamed sir and TG sir..... both are gems❤❤❤❤❤❤❤❤

  • @krishnakv8228
    @krishnakv8228 5 หลายเดือนก่อน +14

    പ്രസക്തമായ ചർച്ചകളുമായി ABC..... അഹമ്മദ് മാഷ് & TG 👌 (മാധവിക്കുട്ടി വിഷയം TG അല്പം ഒതുക്കി )

  • @dodavis4594
    @dodavis4594 4 หลายเดือนก่อน +17

    ഞെട്ടിക്കുന്ന പല കാര്യങ്ങളും.... Good discussion 👏👏👏

  • @mohandasullattil4873
    @mohandasullattil4873 5 หลายเดือนก่อน +33

    Excellent discussion. Hats off to both TG Mohandas Sir, and AP Ahammed Master. 🙏

  • @jayakumarkc8190
    @jayakumarkc8190 5 หลายเดือนก่อน +50

    Lost all respect for Adv. Sridharan Pillai, I always suspected his activities...... What a shame 😮

    • @unnikrishnang6367
      @unnikrishnang6367 5 หลายเดือนก่อน

      Yes he proved himself in Marad case too and still he was the BJP president in Kerala and now a governor!! സംഘ പുത്രരെ, നിങ്ങൾക്കു ഒന്ന് പൊട്ടി കരഞ്ഞു കൂടെ !!

  • @MPSasi-bz1ll
    @MPSasi-bz1ll 5 หลายเดือนก่อน +21

    നല്ല വിവേകമുള്ള ചർച്ച

  • @sanalkumarvk3909
    @sanalkumarvk3909 5 หลายเดือนก่อน +14

    ഞെട്ടിക്കുന്ന സത്യസന്ധമായ ഒരു ചർച്ച. രാഷ്ട്രീയ മത ബന്ധം പഠിക്കുന്ന പുതു തലമുറക്ക് ഒരു പഠന സഹായി. ഇത്തരം ഗഹന മുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @somantk5933
    @somantk5933 5 หลายเดือนก่อน +24

    നിങ്ങൾ തമ്മിലുള്ള സംവാദം കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @Syamala_Nair
    @Syamala_Nair 5 หลายเดือนก่อน +16

    സതഽഠ .സ്നേഹം ആത്മാർത്ഥത അതുമാത്രമാണ് ആ പാവം
    പ്രതീക്ഷിച്ചത്😮😮😮

  • @avsmdskerala388
    @avsmdskerala388 5 หลายเดือนก่อน +54

    നിങ്ങളെ രണ്ടാളും ചേർന്നാൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും കേരളം എന്ന് ഞാൻ ഉദ്ദേശിച്ചത് ഈ ചർച്ച നയിക്കുന്ന രണ്ട് ആളുകൾക്കും മനസ്സിലാകും തുടരും എന്ന മാത്രമേ എൻറെ അവസാനം പറയാൻ ശ്രമിക്കണം

  • @ramachandrankambil3841
    @ramachandrankambil3841 5 หลายเดือนก่อน +21

    പ്രീഡിഗ്രി യിൽ തോറ്റ പിണറായി യും എംഎൻ വിജയനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെ യാണ് എംഎൻ വിജയനും പിണറായി വിജയനും എപ്പോഴും ഹിന്ദു വിനെ ആക്ഷേപിച്ചവരാണ്

  • @sayeeshpillai5842
    @sayeeshpillai5842 5 หลายเดือนก่อน +47

    Extremely intellectual debate. Outstanding. Thank you

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 5 หลายเดือนก่อน +56

    ശ്രീധരൻ പിള്ള ചതിയനും അധികാരമോഹിയുമാണെന്ന എന്റെ വിശ്വാസം ഉറപ്പായി. ഇങ്ങനത്തെ ആളുകൾ ഉണ്ടെങ്കിൽ പാർട്ടിയുടെ കാര്യം സ്വാഹാ.

    • @praveenindia1935
      @praveenindia1935 5 หลายเดือนก่อน

      വളരെ സത്യം ആണ്. സമദാനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് ശ്രീധരൻ പിള്ള ആണ്. അത്കൊണ്ട് ആണ് പാർട്ടി ഇവിടെ ഗതി പിടിക്കാത്തത്.

    • @madhavim8051
      @madhavim8051 5 หลายเดือนก่อน +4

      മാറാട് കേസിൽ അണിയറക്ക് പിന്നിൽ കാശിന് വേണ്ടി ഹിന്ദു ഐക്യവേദിയെ ചതിച്ചവനാണ് ശ്രീധരൻപിള്ള,
      സ്വർണ്ണക്കടത്ത് കേസിൽ EDയേയും, NIAയേയും ചോർത്തി പിണറായിയുടെ പ്രതിഫലം പറ്റിയവനാണ് കെ. സുരേന്ദ്രൻ

    • @vaisakhdev8193
      @vaisakhdev8193 5 หลายเดือนก่อน

      ​@@madhavim8051 😮

  • @IndShabal
    @IndShabal 5 หลายเดือนก่อน +29

    പ്രായേണ നിർമ്മല ഹൃദയരായ രണ്ടുപേർ തമ്മിലുള്ള സംഭാഷണം അനർഗ്ഗളനിർഗ്ഗളം... വിശിഷ്യ അഹമ്മദേട്ടൻ്റെ നിഷ്കളങ്കവും വസ്തുതാപരവുമായ ആഖ്യാനം cpm നെപ്പോലെ CPI മാറുന്ന ലക്ഷണങ്ങളും വിവരിക്കുന്നു...
    തരവഴിതരത്തിൽ Pan Party ഐക്യം ബിജെപിയിലെ ചിലരുടെ അടക്കം പങ്കും അവർ വിവരിക്കുന്നു...
    ഇവരുടെ ചർച്ച ദീർഘകാലം തുടരട്ടെ...
    ആയുരാരോഗ്യസൗഖ്യവും നേരുന്നു!
    ˋ🙏🙏🙏

  • @vakkeelremo
    @vakkeelremo 5 หลายเดือนก่อน +43

    ഏറ്റവും മനോഹരമായ ഒരു സംവാദം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 หลายเดือนก่อน +1

      ഇവിടെ മനുഷ്യരാണ് ഇവർ.... 🌹അതിന്റെ മഹത്വമാണ് കേൾക്കുന്നത്... 😔

  • @omanaroy1635
    @omanaroy1635 5 หลายเดือนก่อน +9

    എത്ര നല്ല ഒരു പോസ്റ്റ് നന്ദി സാറന്മാരെ...

  • @vijeshpm4908
    @vijeshpm4908 2 วันที่ผ่านมา

    ഈ എപ്പിസോഡിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു... ഇതാണ് ചർച്ച.. ഇതിലൂടെ ആണ് അറിവ് നേടുക... നന്ദി അഹമ്മദ് സർ.. നന്ദി TJ....

  • @kusumamvenugopal1293
    @kusumamvenugopal1293 5 หลายเดือนก่อน +12

    തുല്യരായ രണ്ടുപേർ..കേട്ടിരിക്കാൻ നല്ല രസം...ഇനിയും ഇനിയും വേണം

  • @sathyanvallippil2776
    @sathyanvallippil2776 5 หลายเดือนก่อน +21

    TG sir താങ്കളുടെയും എന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള ആഗ്രഹം ഒന്നാണല്ലോ... 👍👍

  • @user-vc9ig7ug4w
    @user-vc9ig7ug4w 5 หลายเดือนก่อน +13

    കഷ്ട്ടം, സത്യം എത്ര ദുഃഖകരം 🙏

  • @prakashanvsg5784
    @prakashanvsg5784 5 หลายเดือนก่อน +14

    It is a wonderful discussion. Also cleared some of my doubts regarding Madhavikutty ,Nalapad, sreedharan pillai, samadani and the likes.very pitiable condition of b.j.p.

  • @ponup558
    @ponup558 5 หลายเดือนก่อน +12

    മനോഹരമായ സംവാദം..❤️

  • @jayachandranpillai7251
    @jayachandranpillai7251 4 หลายเดือนก่อน +23

    എത്ര മനോഹരമായ ചർച്ച എത്ര സുന്ദരം കേൾക്കുവാൻ എന്ത് രസം നിങ്ങൾക്ക് രണ്ടാൾക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @unnik.k.6626
    @unnik.k.6626 5 หลายเดือนก่อน +72

    അബ്ദുൾ സമദ് സമദാനി എന്ന സാക്ഷാൽ ലൗ ജിഹാദിയെ ഒരിക്കലും ഹൈന്ദവ ദേവ-ദേവതകളുമായോ, ഹൈന്ദവ പുരാണങ്ങളുമായോ ക്രൈസ്തവ വേദങ്ങളുമായോ ബന്ധപ്പെട്ട വിഷയങ്ങളുമായോ ഉള്ള ഒരു പ്രഭാഷണ വേദിയിൽ പോലും പ്രസംഗിക്കാൻ ഒരു ഭാരത സ്നേഹിയായ ഹൈന്ദവ-ക്രൈസ്തവനും ക്ഷണിക്കരുത്. കാരണം ഈ രണ്ടു മതങ്ങളിലെ ദേവീ-ദേവ സ്നേഹ മൃസൃണങ്ങൾ പ്രേമോദാര രീതിയിൽ വിസ്തരിച്ച് ഇസ്ലാമിലും ഇവ അടങ്ങിയിരിക്കുന്നു എന്ന ഒരു അയാർത്ഥത കലർന്ന സന്ദേശത്തിലൂടെ ഹൈന്ദവ-ക്രൈസ്തവ യുവതികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്ന ഒരു തന്ത്രം ഇയാൾ പ്രയോഗിക്കുന്ന വിവരം പലരും മനസ്സിലാക്കുന്നില്ല. ഇയാളുടെ സാഹിത്യ പാണ്ഡിത്യം ഇസ്ലാമിൽ മാത്രം ഒതുക്കി നിർത്തുന്നതാണ് ഹൈന്ദവർക്കു നല്ലത്

    • @sunithacs9371
      @sunithacs9371 5 หลายเดือนก่อน +11

      സത്യം ഈ മനുഷ്യൻ ഇത്ര യും ചെറ്റ ആണെന്ന് കരുതിയില്ല

    • @chandramathykallupalathing413
      @chandramathykallupalathing413 4 หลายเดือนก่อน +5

      സത്യം. Bhagavad-Gita യിലെ ചില ശ്ലോകങ്ങള്‍ എഴുതി എടുത്ത് വച്ചിട്ടുണ്ട്. Bhagavad-Gita കാണുക പോലും ചെയ്തിട്ടില്ലാത്ത ഹിന്ദുക്കള്‍ അതൊക്കെ കേള്‍ക്കുമ്പോള്‍ സമദാനി വലിയ ഹിന്ദു സ്നേഹം ഉള്ള ആളാണ് എന്ന് തെറ്റിദ്ധരിക്കുന്നു. മലയാളo വായിക്കാന്‍ അറിയുന്ന ഹിന്ദുക്കളെ, വലിയ വിലയൊന്നും ഇല്ല, മലയാളത്തില്‍ വ്യാഖ്യാനം എഴുതിയ Bhagavad-Gita ഇന്നെവിടെ വേണമെങ്കിലും കിട്ടും. വാങ്ങി വായിക്കുക

    • @harisankars8952
      @harisankars8952 4 หลายเดือนก่อน +1

      അബ്ദുൾ സമദ് സമാദാനി... നല്ല പ്രാസംഗികൻ ആണ്‌...സഫാരി ചാനലിൽ കുറെ നാള് ഉണ്ടായിരുന്നു...😢

  • @Acharyaa567
    @Acharyaa567 5 หลายเดือนก่อน +16

    സമാധാനമായി, ശ്രീധരൻ പിള്ള വെളുത്തു.

  • @muraleeharakaimal2160
    @muraleeharakaimal2160 5 หลายเดือนก่อน +24

    എത്രയെത്ര വിഗ്രഹങ്ങൾ വീണുടയുന്നു ?
    എത്രയോ നവഭാവങ്ങൾ രൂപം കൊള്ളുന്നു ?
    ThanksTG & APA🙏🙏🙏

  • @muralikummar.s.k2636
    @muralikummar.s.k2636 5 หลายเดือนก่อน +19

    It is a an explosive interview keep sharing

  • @IKEA16
    @IKEA16 5 หลายเดือนก่อน +9

    ഇത്രേം നീണ്ടത് ആയത് കൊണ്ട് ഞാൻ ആദ്യം കണ്ടില്ല വളരെ നല്ല interview മൂന്നായി ഇടാമരുന്നു

  • @sudhakaranvelu754
    @sudhakaranvelu754 5 หลายเดือนก่อน +16

    Both are you As a University. Thank you ❤

  • @VimalKumar-wl3bb
    @VimalKumar-wl3bb 5 หลายเดือนก่อน +8

    👏👏👌👍ശ്രദ്ധേയമായ ചര്‍ച്ച

  • @keralakeral4114
    @keralakeral4114 5 หลายเดือนก่อน +22

    യൂട്യൂബും ഫൈസ് ബുക്കും ലോകത്തിന് നൽകിയത് ഒരു പുതിയ വെളിച്ചമാണ്

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 หลายเดือนก่อน

      Correct. Freedom of Expression in the right sense.

  • @gopikrishna-fd8eb
    @gopikrishna-fd8eb 5 หลายเดือนก่อน +12

    Oh.. what a stunning conversation!

  • @srajendran97
    @srajendran97 5 หลายเดือนก่อน +6

    AP ji and TG ji....Vividhadayile yekatha.....How cordial was the talk.....2 aalkkum nanmmakal nerunnu......❤❤❤

  • @sweetwisdom7708
    @sweetwisdom7708 5 หลายเดือนก่อน +23

    Wow what a discussion....great exchange of ideas.... 😊

  • @jyothishkumar8481
    @jyothishkumar8481 5 หลายเดือนก่อน +22

    ചർച്ച എന്നു പറഞ്ഞാൽ ഇതാണ്, പരസ്പ്പര ബഹുമാനത്തോടെ കാര്യങ്ങൾ വസ്തുനിഷ്ട്ടമായി പറയുന്നു. വീണ്ടും ആദരണീയരായ നിങ്ങളുടെ ചർച്ചകൾ പ്രതീക്ഷിക്കുന്നു.

  • @user-yl6xl4bg5h
    @user-yl6xl4bg5h 5 หลายเดือนก่อน +16

    എന്തു തന്നെ ആയാലും മാധവികുട്ടിയെ കോഴിക്കോട്ടുകാരിയായ എനിക്ക് ഒരുപാട് ഇഷ്ടം അവസാനം അവർ എൻ്റെ കൃഷ്ണനെ വിളിച്ചില്ലേ?

  • @aravindakshannair1068
    @aravindakshannair1068 5 หลายเดือนก่อน +23

    14:08
    മാറാട്‌കേസിലുംശറീധരൻപിള്ള ഒത്തുകളിച്ചിട്ടുൺട്‌ മുസലീംലീഗുമായി ശരിക്കുംഒറ്റുകാരൻ

    • @unnikrishnang6367
      @unnikrishnang6367 5 หลายเดือนก่อน +4

      Yes. ആ കേസ് സിബിഐ -ക്കു വിടാതിരിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കളിച്ച പ്രമുഖൻ സുവര്ണവസരം പിള്ള !! പാവം സംഘികൾ !!

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 หลายเดือนก่อน +2

      ഒത്തു കളി. ഒത്തു തീർപ്പ്. ഒറ്റ്. ആണോ അല്ലയോ രാഷ്ട്രീയം.

  • @surendrannair8402
    @surendrannair8402 5 หลายเดือนก่อน +26

    Beautiful discussion

  • @advalexabrahamodikandathil9750
    @advalexabrahamodikandathil9750 5 หลายเดือนก่อน +7

    Connflict of Iinterest കാരണം വക്കാലത്തു എടുക്കില്ലാ എന്ന് ശ്രീധരൻപിള്ളക്ക് സത്യസന്ധമായി പറയാമാരുന്നല്ലോ,
    Adv. മോഹൻദാസ്!

  • @Bibin2083
    @Bibin2083 5 หลายเดือนก่อน +11

    വളരെ മികവ് പുലർത്തിയ ചർച്ച.🎉

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 5 หลายเดือนก่อน +8

    ഞാൻ കമ്യൂണിസവും മതങ്ങളും മുടിഞ്ഞു പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്

  • @aji.201
    @aji.201 5 หลายเดือนก่อน +15

    തെരുവിൽ അനുയായികൾ തല്ലു കൂടുമ്പോഴും നേതാക്കന്മാരുടെ താൽപര്യം സംരക്ഷിക്കാനുള്ള നെക്സസ് ...എല്ലാ പാർട്ടി അന്തം അണികളും മനസ്സിലാക്കേണ്ട പോയിന്റ്..

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 หลายเดือนก่อน

      Correct. പറഞ്ഞ് കോംമ്പ്‌ളിമെൻ്റ്സ് ആവുക.

  • @manjuambrose1408
    @manjuambrose1408 5 หลายเดือนก่อน +20

    എന്താ ചർച്ച ❤❤❤ 🔥🔥🔥 waiting for the next❤ respect both ❤

  • @tmmenon1947
    @tmmenon1947 5 หลายเดือนก่อน +15

    K T ജയകൃഷ്ണൻ മാസ്റ്ററെക്കുറിച്ചു അദ്ദേഹത്തിൻറെ കൊലപാതകത്തിനുശേഷം എം എൻ വിജയൻ മാഷുപറഞ്ഞ വാക്കുകളിൽ വെറുപ്പില്ലായിരുന്നോ? പിണറായിവിജയാണ് അനുശോചനക്കുറുപ്പിൽ എഴുതിയതുപോലെ "നല്ലൊരു കലാലയാദ്ധ്യാപകൻ" എന്നതിലപ്പുറം പ്രൊ. എം എൻ വിജയനെക്കുറിച്ചൊന്നും പറയാനില്ല! ദേശാഭിമാനി എഡിറ്റർ എന്നനിലയിൽ എഴുതിയതൊക്കെ ബുദ്ധിക്കാണ്‌ അർബുദം ബാധിച്ചതെന്നും തോന്നിച്ചു!

  • @NGKolari
    @NGKolari 5 หลายเดือนก่อน +69

    BJP എന്ന പാർട്ടിയിലെ വിഷം ആണ് ശ്രീധരൻ പിള്ള..

    • @VipinVasudev-uz1jv
      @VipinVasudev-uz1jv 5 หลายเดือนก่อน +5

      Sathyam, poorimon

    • @esnarayanan2499
      @esnarayanan2499 5 หลายเดือนก่อน

      Matha parivarthana mafia
      . Ldf UDF ..supporting this mafia..vote bank politics.....kjp
      Is also a burden on
      Hindus.....😂😂😂...

    • @lakshmisudheendran1417
      @lakshmisudheendran1417 5 หลายเดือนก่อน +16

      കഷ്ടം വെറുതെ അല്ല 😏😏😏ബിജെപി ഗുണം പിടിക്കാത്തത്

    • @flower-cp7vv
      @flower-cp7vv 5 หลายเดือนก่อน +8

      ബാക്കി പറഞ്ഞത് കേട്ടില്ലേ??
      മുസ്ലിം തക്കിയ കാരണം ശ്രീധരനെ ഉപയോഗിച്ച്😂
      Advocat e Act അനുസരിച്ച് വക്കീലിനെ ഒരു കേസും നിരസിക്കാൻ പറ്റില്ലല്ലോ
      ശത്രുവിൻ്റെ ശത്രു മിത്രം😂
      പിന്നെ o രാജഗോപാലും ശ്രീധരനും ഒക്കെ പിടിച്ച് നിൽക്കാൻ ഏല്ലാ വെള്ളത്തിലും കാലു വെച്ച് നടക്കുവാ
      😂

    • @Thirdeye-secondtongue
      @Thirdeye-secondtongue 4 หลายเดือนก่อน

      ​@@flower-cp7vv nirbandhamilla kodathi swamedhaya case arkengilum kodukkum ennu kettille arogya prasnangal ullathinal pattilla ennokke paranj ozhivakkan pattumayirunnu
      Angeru udaipan

  • @santhigopink409
    @santhigopink409 4 หลายเดือนก่อน +4

    ആസ്വാദ്യകരമായ......ചർച്ച❤

  • @sreemathitv5945
    @sreemathitv5945 5 หลายเดือนก่อน +8

    വിവരം ഇല്ലായിരുന്നു എന്നുപറയാൻ കഴിയുമോ... പറയേണ്ടിവരും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പഠിച്ചിരുന്നില്ല പലതും അവർക്കു അറിയില്ലായിരുന്നു അപ്പോൾ വിവരം ഇല്ലായിരുന്നു എന്നർത്ഥം

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 5 หลายเดือนก่อน +4

    ഡോക്ടർ റും വാക്കിലും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. ധാർമികതയുടെ പേരിൽ വക്കിലിന് കേസ് ഏറ്റെടുക്കാതിരികാം.

  • @THAKSHASHILAKALAGRAMAM
    @THAKSHASHILAKALAGRAMAM 5 หลายเดือนก่อน +4

    നിലവാരമുള്ള സത്യസന്ധമായ ചർച്ച❤

  • @shyjumc7211
    @shyjumc7211 5 หลายเดือนก่อน +11

    ചാന്ദ്ര നിലവിൽ മുങ്ങി നീരാടിയപോലെ.... സ്നേഹസംവാദത്തിന്റെ ഇരുകരകളിലേക്കും എത്ര വട്ടം ഞാൻ നീന്തി തുടിച്ചു.....? അനിർവചനീയം തന്നെ രണ്ടു പേരുടെയും ശൈലികൾ...

  • @nathkazhakuttom2462
    @nathkazhakuttom2462 5 หลายเดือนก่อน +6

    യാന്ത്രികമായ ഈ ലോകത്ത് ഇത്തരം സംഗതികൾ നടക്കുന്നു എന്നുള്ളത് അത്ഭുത൦ ഉള്ളവാക്കുന്നു...

  • @sreekumarithottathil1542
    @sreekumarithottathil1542 5 หลายเดือนก่อน +12

    ഇത്ര സങ്കടപ്രടാൻ ഒന്നും ഇല്ല ഒരു പ്രായം എത്തിയാൽ ഒരു പക്വത വരാത്തത് ആരുടെ കുറ്റമാണ് നമ്മുടെ പക്വതക്കുറവിനു മറ്റുള്ളവരെ കുറ്റം പറയേണ്ട

    • @rajimolkr4985
      @rajimolkr4985 5 หลายเดือนก่อน +2

      ഓരോ മനുഷ്യരും വ്യത്യസ്തർ ആണ്. അവർ ഭർത്താവിൽ നിന്നും അനുഭവിച്ച മാനസിക പീഡനം ആർക്കും അറിയില്ല.

  • @asanganak8506
    @asanganak8506 5 หลายเดือนก่อน +11

    ആ വക്കീൽ, മാറാട് കേസിലും ഇജ്ജാതി ചൊട്ട് നിയമവും പറഞ്ഞു രണ്ടുഭാഗവും കത്തിച്ചു പണവും പ്രശസ്തിയും സാമ്പാതിച്ചു... Ethics ഇല്ലാത്ത വക്കീൽ...

  • @gireeshkumargireesh3839
    @gireeshkumargireesh3839 5 หลายเดือนก่อน +2

    ഇത്തരം നിലവാരമുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു!!.

  • @dk3480
    @dk3480 5 หลายเดือนก่อน +9

    എന്തായാലും ഞാൻ ഒന്ന് ഞെട്ടി! മനസ്സിനകത്തൊരു വല്ലാത്ത ഭാരം! ഒരു നെടുവീർപ്പും! തപ്തനിശ്വാസം വീണ്ടും വീണ്ടും!

    • @sreenathkp5866
      @sreenathkp5866 5 หลายเดือนก่อน +1

      Correct... I also have the same feeling. Politics and power seems beyond anything.

  • @sindhukn2535
    @sindhukn2535 5 หลายเดือนก่อน +24

    I am not interested in Madhavikutty or her life, but in the truth. The love jihad promoters were celebrating her conversion. Her family exploited her Leela Menon and Vijayalakshmi were also involved in the truth. Shreedharan Pillai is exposed. He could recommend another advocate to represent samadaani. He played well as a bjp leader and is the reason behind the poor condition of bjp in Kerala . Thanks to both of you

    • @vpsasikumar1292
      @vpsasikumar1292 5 หลายเดือนก่อน +2

      I am also . her life is full of diroohatha

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 หลายเดือนก่อน +1

      Yes. Exactly.

  • @vkvk300
    @vkvk300 5 หลายเดือนก่อน +16

    മക്കളെ കുറ്റപെടുത്താൻ സാധിക്കില്ല
    ഒരു മക്കളും ഇഷ്ടപെടാത്ത കാര്യമാണ്വയസ്സ് കാലത്തു സംഭവിച്ചത്

    • @ramanikrishnan4087
      @ramanikrishnan4087 5 หลายเดือนก่อน

      Pakshe athinu ponnil ithra valiya karyamundu ennu pinneedanu kettathu. Avarkilu thirichu varanam ennagrahamundayirunnu ennum kettittundu. Pakshe athil Makanu pankundennu ippozhanu manassilayathu

  • @sheebap9991
    @sheebap9991 5 หลายเดือนก่อน +2

    സാറിനെപോലുള്ളവരെയാണ് ഇന്നത്തെ തലമുറ ശ്രവിയ്‌ക്കേ ണ്ടത് 👍

  • @user_use838
    @user_use838 5 หลายเดือนก่อน +6

    Outstanding conversation with two gems...🤝🤝🤝👌👌👌

  • @user-xi3ct4rj8f
    @user-xi3ct4rj8f 5 หลายเดือนก่อน +7

    സമദാനിയുടെ പ്രസംഗങ്ങൾ കേട്ടാൽ ആരും ആകൃഷ്ഠരായിപ്പോകും. ഇങ്ങനെയൊക്കെ ആയിപോകുമെന്ന് ചിന്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് അവർക്ക് പറ്റിയ അമളി!

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 หลายเดือนก่อน

      Preechings and Practice.

    • @unnikrishnannair5098
      @unnikrishnannair5098 4 หลายเดือนก่อน +2

      അയാൾ പൊടിപ്പും തൊങ്ങലും വെച്ച് സംസാരിക്കും അത്ര തന്നെ. Diarrhea of words constipation of ideas

  • @udayabanucp7833
    @udayabanucp7833 5 หลายเดือนก่อน +10

    Shocking revelations

  • @ayyapannairpalode955
    @ayyapannairpalode955 5 หลายเดือนก่อน +13

    അടിപൊളി ചർച്ച.രണ്ട് മഹാ മേരുക്കൾ

  • @trrnair
    @trrnair 5 หลายเดือนก่อน +4

    എന്ത് നല്ല ആളാണ് ❤

  • @SreeGaneshaAstroSolutions
    @SreeGaneshaAstroSolutions 5 หลายเดือนก่อน +3

    മനോഹരം....❤

  • @zztop1985
    @zztop1985 5 หลายเดือนก่อน +6

    A good discussion ❤

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 5 หลายเดือนก่อน +3

    ശ്രീ.ഏ.പി. അഹമ്മദ് സാറിനും ശ്രീ. റ്റി.ജി. മോഹൻദാസ് സാറിനും സസ്നേഹാശംസകൾ.

  • @deepakchandran432
    @deepakchandran432 5 หลายเดือนก่อน +6

    Really love ahammad mash and mohandas sir

  • @sudeeppm3434
    @sudeeppm3434 5 หลายเดือนก่อน +17

    ശ്രീധരൻ പിള്ളയെ അഹമ്മദ് മാഷ് പറഞ്ഞോണ്ടിരിക്കുമ്പോൾ ഇരിക്കട്ടെ എന്നും പറഞ്ഞ് വിഷയം tg divert ചെയ്തത് നന്നായിട്ടുണ്ട്

    • @unnikrishnang6367
      @unnikrishnang6367 5 หลายเดือนก่อน +1

      👍

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 หลายเดือนก่อน +3

      Correct. On many occasions. Diverted, Diluted and distorted.

    • @SS-ex4bp
      @SS-ex4bp 5 หลายเดือนก่อน +1

      @@GijuAnto-eq3dpbut why?

    • @cksunil233
      @cksunil233 11 วันที่ผ่านมา

      In maradu case too t g won't accuse Pillai. Rather he justify Pillai citing reasons even Pillai can't put forth for his defense. Tg has certain perverted opinions though he is an intellectual.

  • @ansellouis5632
    @ansellouis5632 5 หลายเดือนก่อน +6

    അപ്പൊ ഈ ക്ലബ്‌ ഹൗസിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പറഞ്ഞു കേൾക്കുന്നത്, ലൗജിഹാദ്, ജിഹാദി പ്രവർത്തനം, പ്രീണനം, എന്നിവ ശരിയാണോ ഞാൻ ഇത്രയും നാൾ ഇത് പൂർണമായും വിശ്വസിച്ചിരുന്നില്ല 🎉🎉

  • @abdulrazak-ti8nv
    @abdulrazak-ti8nv 5 หลายเดือนก่อน +3

    നന്നായി ഡിസ്‌കസ് ചെയ്തു. ♥️♥️♥️

  • @sarathbabupm
    @sarathbabupm 4 หลายเดือนก่อน

    Wonderful conversation 👌👍
    Really heart touching 💓

  • @madhubalan9958
    @madhubalan9958 5 หลายเดือนก่อน +4

    A great conversation.

  • @murlimenon2291
    @murlimenon2291 5 หลายเดือนก่อน +8

    Enjoyed this... would you do a conversation on Chekanoor Maulavi?

  • @manikandakumarm.n2186
    @manikandakumarm.n2186 5 หลายเดือนก่อน +4

    ❤️🙏🌹ഇതാണ് ചർച്ച

  • @narayankutty744
    @narayankutty744 5 หลายเดือนก่อน +2

    Excellent conversations very absorbing. keep up

  • @jamesjoseph5624
    @jamesjoseph5624 5 หลายเดือนก่อน +7

    പാലാ ബിഷപ്പ് വളരെ വൈകിയാണ് ഈ സത്യം വിളിച്ചു പറഞ്ഞത്.

    • @MsSam1954
      @MsSam1954 5 หลายเดือนก่อน

      ശരിയയാണ്. സത്യം ബിഷപ്പ് അന്ന് തുറന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മേൽ കുതിരകേറാൻ കമ്മികളും സുഡാപ്പികളും കുറെ സാംസ്‌കാരിക നായ്ക്കൾക്കും എന്തൊരു ആവേശമായിരുന്നു !

    • @No_Idea_For_A_Handle
      @No_Idea_For_A_Handle 5 หลายเดือนก่อน +2

      അതിനു മുൻപേ ഇടുക്കി ബിഷപ്പും mar mathew ആനിക്കുഴികാട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. അതൊന്നും പുറത്തേക്കു വന്നില്ല. അന്ന് ഇന്നത്തെപോലെ പ്രെചരം വന്നില്ല. News vayichathum eniku ormayundu.

  • @raveendranedassery4897
    @raveendranedassery4897 5 หลายเดือนก่อน +5

    ഇതെല്ലാം ഒരു തക്കിയയുടെ ഭാഗം മാത്രമായിരുന്നു..അത് തിരിച്ചറിയാൻ പുരോഗമന ചിന്താഗതിക്കാർക്ക് കഴിയാഞ്ഞിട്ടല്ല..മറ്റ് പല താൽപ്പര്യങ്ങളും കണ്ണൂർ സ്‌ക്വാഡ് എന്ന സിപിഎം പിണറായി ഗ്രൂപ്പിൽ ഒതുക്കി എടുത്തു..