Murali Gopy Interview | Maneesh Narayanan | Part 1 | Empuraan

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2022
  • റീസണില്ലാതെ ഞാന്‍ ഒന്നും ചെയ്യാറില്ല, കണ്ടന്റിന്റെ ബാക്കപ്പില്ലാതെ ഒരു സര്‍ക്കസ് എന്ന രീതിയില്‍ ഞാന്‍ കണ്ടിട്ടില്ല, ഒരു പോയിന്റില്ലാതെ ഒരു കാര്യവും തിരക്കഥയില്‍ എഴുതാന്‍ നോക്കിയിട്ടില്ല. ദ ക്യു അഭിമുഖത്തില്‍ മുരളി ഗോപി.
    #MuraliGopy #thecue
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 215

  • @abhijithmk698
    @abhijithmk698 2 ปีที่แล้ว +220

    ഇന്നത്തെ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരൻ...മികച്ച നടൻ, മലയാളി പ്രേക്ഷകന്റെ നിലവരത്തിനും മുകളിൽ നിൽക്കുന്ന കലാകാരൻ. always favourite

    • @kristheone1
      @kristheone1 2 ปีที่แล้ว +20

      He is a bit like Prithviraj. Talks REALLY well, but I've found his work to be often disappointing, and not upto the high standard that he talks about in interviews

    • @ananthushaji288
      @ananthushaji288 2 ปีที่แล้ว +18

      Shyam pushkaran

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว +8

      @@ananthushaji288 ഉലക്ക

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว +11

      @@kristheone1 i don't think so...ഇറങ്ങിത്തിൽ വച്ചു ലൂസിഫർ മാത്രമാണ് നിലവാരത്തിൽ ഒരു ശരാശരി കച്ചവട സിനിമയുടെ ലെവലിലേക്ക് താണത്

    • @athulsankarsopanam
      @athulsankarsopanam 2 ปีที่แล้ว +5

      @@abhijithmk698 left ryt left iyal elle ezhuthiya

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 ปีที่แล้ว +92

    ലൂസിഫർ ശെരിക്കും നല്ല script ആയിരുന്നു, അത് വരെ ഉള്ള mass കോമേഴ്‌ഷ്യൽ മൂവിസിൽ നിന്നും നല്ലത് പോലെ different ആയിരുന്നു അതിന്റെ story line. So ഇനി empuran 🔥🔥🔥

  • @sarkpresentations
    @sarkpresentations 2 ปีที่แล้ว +22

    Maneesh Narayanan has a separate fan base. High time he gets interviewed. 👏🏼😊😊

  • @milankrishna8461
    @milankrishna8461 2 ปีที่แล้ว +36

    എത്ര മനോഹരമായാണ് ഇദ്ദേഹം സംസാരിക്കുന്നത്..😍

  • @user-ps3ij1vo5x
    @user-ps3ij1vo5x ปีที่แล้ว +8

    Murali gopi is a genius
    -ഞാൻ

  • @shalomthms1
    @shalomthms1 2 ปีที่แล้ว +50

    How I love Murali!!! I could listen to him all day.. ❤️❤️❤️

  • @samuelmathew3179
    @samuelmathew3179 2 ปีที่แล้ว +70

    The best thing about The Cue Interviews are the dark background which is soothing for the eyes!
    Quality of the questions are on point as usual ❤️

  • @vishnus3173
    @vishnus3173 2 ปีที่แล้ว +19

    മുരളി ഗോപിയുടെ vocabulary both English and Malayalam... Uff

  • @Farseennp
    @Farseennp 2 ปีที่แล้ว +12

    നല്ല വായന ഉള്ളത് കൊണ്ട് ഇദ്ദേഹത്തിന് നല്ല രീതിയിൽ സംസാരിക്കാൻ പറ്റുന്നു

  • @divindileep5214
    @divindileep5214 ปีที่แล้ว +5

    ലോക നിലവാരം ഉള്ള ക്രാഫ്റ്റ് ആണു മുരളി ഗോപിയ്ക്കുള്ളത് 🫶🏻❤️

  • @user-gp4nz8yu3m
    @user-gp4nz8yu3m ปีที่แล้ว +3

    മലയാള സിനിമയിൽ ഞാൻ ആരുടെയെങ്കിലും die hard fan ആണെങ്കിൽ അത് മുരളി ഗോപി മാത്രമാണ് ❤️❤️❤️

  • @ivishnumohan
    @ivishnumohan ปีที่แล้ว +9

    മലയാള സിനിമയിലെ ഏറ്റവും പ്രഗല്ഭരായ എഴുത്തുകാരിൽ ഒരുവൻ😊🔥 The Name Is MURALI GOPY!

  • @sanadsweddingcompanylive3441
    @sanadsweddingcompanylive3441 ปีที่แล้ว +7

    Engane ethrem brilliant questions chodikan pattunnu? Murali gopi polulla oru aalude mumbil valid questions chodikanum oru kazhivu venam.... You are amazing maneesh

  • @arjunidc6466
    @arjunidc6466 2 ปีที่แล้ว +63

    His outlook towards life reflects in his writing. What a personality ❤

    • @Asara_i20
      @Asara_i20 2 ปีที่แล้ว

      Amazing personality @Arjun IDC

  • @cijojohn8680
    @cijojohn8680 2 ปีที่แล้ว +79

    Two factors: 1) Maneesh Narayanan🔥
    2) An Eloquent Murali Gopi🔥
    Contribute to an unparalleled experience. This kind of a mature approach towards interviews makes a lot more sense than any other fun-masala filled chat shows.❤️

    • @user-gp4nz8yu3m
      @user-gp4nz8yu3m 2 ปีที่แล้ว

      Definitely yes

    • @albinsaji6870
      @albinsaji6870 2 ปีที่แล้ว +3

      അതെ അതെ അതെ അതെ

    • @isaactanil
      @isaactanil 2 ปีที่แล้ว +1

      Yes, the audience has a scope for thinking after watching this interview. Athanu plus point. Really need more such interviews🙌

    • @tiktokfavorite3070
      @tiktokfavorite3070 2 ปีที่แล้ว +1

      Came here to type something similar

  • @gou123gou
    @gou123gou 2 ปีที่แล้ว +19

    Kammara Sambhavam is always my favourite 🔥

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +5

    ഇദ്ദേഹം വേറെ ലെവൽ ആണ്
    ഡെപ്ത്തിൽ ഉള്ള നോളജ് 🙏👌

  • @vinayak6697
    @vinayak6697 2 ปีที่แล้ว +7

    36:30 ....empuraan

  • @JohnWick-fp8xm
    @JohnWick-fp8xm ปีที่แล้ว +8

    The Script Writter Of Epic Event "Kammara Sambhavam"💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥

  • @abhishek1978
    @abhishek1978 2 ปีที่แล้ว +9

    Recommendation videos ഉണ്ടാക്കികൂടെ for instance നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ഇന്റർവ്യൂന്റെ അവസാനം അദ്ദേഹം recently കണ്ട സിനിമകൾ recommend ചെയ്യുന്ന പോലെ

  • @jissebastian6459
    @jissebastian6459 2 ปีที่แล้ว +22

    He is a gem! Big respect ❤️ I search and watch all the movies he has either written or acted! Youth can learn from him on how to be a person of substance!

  • @mohdnishad5457
    @mohdnishad5457 ปีที่แล้ว +5

    Respect ✊🏿.. he is legend just like his father…

  • @robydrd5974
    @robydrd5974 ปีที่แล้ว +7

    Murali Gopy is the leader of the pack of present classic Malayalam cinema. So much intelligence and effort to write beautiful stories, I am so proud to be a Malayali . I think Malayalam cinema is going to take everybody by storm in the next few years thanks to these geniuses. Also, when I hear these guys , I look at Hindi cinema and wonder how mediocre it is. Wishing them all the best....

  • @cpbharath7205
    @cpbharath7205 2 ปีที่แล้ว +13

    Exclusive kakshis .. both of them ❤️

  • @ajaykdas95
    @ajaykdas95 2 ปีที่แล้ว +6

    ബഹുമുഖപ്രതിഭയായ മുരളി ഗോപിയെ പക്വമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത്, അടുപ്പിക്കുന്നത് എത്രമാത്രം അവധാരണതയോടെയാണ്!
    ചലച്ചിത്രകാരന്മാർക്കൊപ്പം ഉയർന്നുള്ള മനീഷിൻ്റെ അവതരണമികവ് പ്രശംസനീയം തന്നെ.

  • @rigamathew6230
    @rigamathew6230 2 ปีที่แล้ว +10

    Underrated writer for ever.

  • @paulsontjohn
    @paulsontjohn 2 ปีที่แล้ว +3

    5:10 സത്യം കോവിഡ് ന് ശേഷം ഒരുപാട് കുറ്റകൃത്യങ്ങൾ സംഭവിച്ചുകൊണ്ട് ഇരിക്കുന്നു.

  • @gokulsdev3373
    @gokulsdev3373 2 ปีที่แล้ว +3

    Deep and insightful conversation!!❤️❤️

  • @kabeere.p1657
    @kabeere.p1657 2 ปีที่แล้ว +8

    EmpurAAn 🔥💥🤙✌👍
    MoRe ThaN A KinG LesS ThaN A GoD 💫

  • @hudsoneagle3534
    @hudsoneagle3534 2 ปีที่แล้ว +5

    Good interview, good questions. Time well spent. Good work Maneesh. 👍🏼

  • @yautja5331
    @yautja5331 2 ปีที่แล้ว +16

    Thakkol is underrated 🥰

  • @ajmalcreation4979
    @ajmalcreation4979 ปีที่แล้ว +3

    Ingere villian ayi varunnathellam poliayan

  • @user-gp4nz8yu3m
    @user-gp4nz8yu3m 2 ปีที่แล้ว +38

    ഇതിലും best interview ഇനിയില്ല ❤️❤️❤️

    • @akhilpm8230
      @akhilpm8230 2 ปีที่แล้ว

      😂😂😂

    • @christomattathil
      @christomattathil 2 ปีที่แล้ว

      അതേ അതേ അതേ അതേ..........

  • @arjunan1059
    @arjunan1059 2 ปีที่แล้ว +4

    മുരളി ഗോപി ഇന്റർവ്യൂ was always 🔥🔥

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 ปีที่แล้ว +11

    നല്ല ഇന്റർവ്യൂ എന്നാൽ ദാ ഇവിടെ വരണം
    അത് മനേഷേട്ടൻ ആണെങ്കിൽ പ്രതേകിച്ചു എടുത്തു പറയേണ്ട
    മറ്റുള്ളവരെ തരം താഴ്ത്തുന്ന ചോദ്യങ്ങൾ ഇല്ല പ്രേഷകൻ എന്ന നിലയിൽ നമ്മൾ മനസിൽ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഇവിടെ മാത്രമേ കിട്ടതുള്ളു കെട്ടിരിക്കാൻ തന്നെ ഒരു രസം തന്നെയാണ് സമയം ഒരു പ്രശ്നം അല്ലെന്നു തെളിയിച്ച ചാനൽ 🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @janemanman9297
      @janemanman9297 2 ปีที่แล้ว +1

      It's manesh

    • @user-jk5zs8zz5k
      @user-jk5zs8zz5k 2 ปีที่แล้ว +1

      @@janemanman9297 yess broo എഴുതിയപ്പോൾ മാറിപ്പോയി

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 ปีที่แล้ว +1

      Maneeeshettanu ulla ore oru problem over explanation aanu

    • @Ithenth_endi
      @Ithenth_endi ปีที่แล้ว

      @@janemanman9297 It's Maneesh

  • @manjuts5150
    @manjuts5150 2 ปีที่แล้ว +1

    Super, Murali Gopi Sir, KIDUUUU FANTASTIC POLI, with LOVE ❤️😍

  • @ajo3636
    @ajo3636 2 ปีที่แล้ว +6

    His best script is for Kammara Sambavam

  • @ajsmashknocksout8636
    @ajsmashknocksout8636 2 ปีที่แล้ว +13

    EMPURAAN💯

  • @celluloidmedia6186
    @celluloidmedia6186 ปีที่แล้ว +4

    41:04 Spectacle without content it's not my area.. MG❤️

  • @ScenarioMovieStudio
    @ScenarioMovieStudio 2 ปีที่แล้ว +29

    When the interviewer and interviewee are 🔥

  • @ARUN-yq1jy
    @ARUN-yq1jy ปีที่แล้ว +8

    കമരസംഭവം നല്ല ഒരു സിനിമയാണ് കിടിലൻ മേക്കിങ് ൽ അടുത്തകാലത്ത് വന്ന സിനിമ, well made script പക്ഷെ സിനിമ എടുത്തിരിക്കുന്ന രീതി പാളി പോയി എന്നാലും പടം തീയാണ്🔥

    • @darknight5182
      @darknight5182 ปีที่แล้ว +2

      ഒടുക്കത്തെ ലാഗ്,
      ത്രില്ലിംഗ് element കുറഞ്ഞു

  • @cinemamohi
    @cinemamohi 2 ปีที่แล้ว +1

    Really great Conversation🔥🔥

  • @balunambiar
    @balunambiar 2 ปีที่แล้ว +3

    Such a brilliant interview, one suggestion when you write the credits in the last please reduce the speed , it is moving very fast making it impossible to read

  • @midhunvthomas6536
    @midhunvthomas6536 2 ปีที่แล้ว +8

    Waiting for empuraan update

  • @muneersalim2530
    @muneersalim2530 2 ปีที่แล้ว +8

    കമ്മാര സംഭവം 🔥🔥

  • @roshanvarghese3363
    @roshanvarghese3363 2 ปีที่แล้ว +3

    Randuperum denim shirt with top notch class for acting and cinema💙💙

  • @shibilmuhammed9674
    @shibilmuhammed9674 ปีที่แล้ว +2

    Murali head is also an Iceberg❤️🙏

  • @shiljithcmambally15
    @shiljithcmambally15 2 ปีที่แล้ว +12

    Gift for Malayalam cinema...Murali Gopy❤️

  • @kabeere.p1657
    @kabeere.p1657 2 ปีที่แล้ว +5

    MuRaLi GoPi Sir 💖💫✌🤙👍

  • @harikrishnan5622
    @harikrishnan5622 2 ปีที่แล้ว +20

    Ingane aanu interview conduct cheyyendathu....Top notch!!
    Variety media, milestone makers, behind woods ,മാങ്ങാത്തൊലി മൂവീസ് തുടങ്ങി നിലവാരം ലവലേശമില്ലാത്ത ചാനലുകളും below par anchors ഉം ഇതൊക്കെ കണ്ട് നോക്കട്ടെ! വലിയ കഥയില്ല;.കാരണം this is well beyond their grasp ; unfortunately!

    • @harikrishnan770
      @harikrishnan770 2 ปีที่แล้ว +4

      Oru channelil athinteya type casted audience ond. Ee type interview cheythal avde viewers kaanilla. At the end avaru oru company aanu avark revenue venam so they stick to those kinda interview

  • @gowrisankar6608
    @gowrisankar6608 2 ปีที่แล้ว +4

    Most waited one ❣️

  • @user-tx8ek1hp5r
    @user-tx8ek1hp5r 2 ปีที่แล้ว +3

    തൊട്ട് പ്രോസസുകളുടെ ഒരു ടോറ്റാലിറ്റി ആയിരുന്നു ഈ ഇന്റർവ്യൂ

  • @theworstchannelever1404
    @theworstchannelever1404 2 ปีที่แล้ว +4

    Pandu left right leftint cinemayude maneeshinte rankideel njan orkunnu.

  • @AlisterVlogf25
    @AlisterVlogf25 2 ปีที่แล้ว +3

    Most waited interview

  • @vishnukg7252
    @vishnukg7252 2 ปีที่แล้ว +3

    ലോഗോ പഴയത് ആണ് നല്ലത് ഉണ്ടായിരുന്നത്... ഈ ലോഗോയുടെ സൈസ് ഒന്ന് കുറക്കുന്നത് നന്നാവും

  • @Sreejith_k85
    @Sreejith_k85 2 ปีที่แล้ว +3

    Class interview !!!!!❤❤❤

  • @renjithlal1845
    @renjithlal1845 ปีที่แล้ว +3

    കാമ്പുള്ള എഴുത്ത്...പ്രതിഭ...മുരളി ഗോപിയുടെ സ്ഥിരം ടിപിക്കൽ എഴുത്തിനെ മാസ്സ് ആക്കി മാറ്റി പൃഥ്വിരാജും ലാലേട്ടനും ലൂസിഫറിലൂടെ...waiting for empuran.

  • @sushadpssps2942
    @sushadpssps2942 2 ปีที่แล้ว +6

    Kurachoode bright aayitulla ambiance aakkaamayirunnu😶

  • @aswinkk1361
    @aswinkk1361 2 ปีที่แล้ว +3

    Waiting❤❤

  • @vipink5016
    @vipink5016 2 ปีที่แล้ว +4

    Questions🔥🔥🔥🔥🔥... Answers 🔥🔥🔥🔥🔥🔥

  • @venugopal2227
    @venugopal2227 2 ปีที่แล้ว +2

    very enlightening interview...the interviewer is capable of addressing such intelligent artists like Murali...

  • @muhsin_muneer
    @muhsin_muneer 2 ปีที่แล้ว +4

    A Denim Interview

  • @vipink5016
    @vipink5016 2 ปีที่แล้ว +2

    പുലി +പുലി.... Dark bg... Ufff🔥🔥🔥🔥

  • @mathsipe
    @mathsipe 2 ปีที่แล้ว +6

    A man with Full of confidence.

  • @vyshakk9520
    @vyshakk9520 ปีที่แล้ว +1

    Good interview 👍

  • @TinTin-zv5bl
    @TinTin-zv5bl 2 ปีที่แล้ว +5

    The cue innu vare shyam pushkarane interview cheyyhitilla...... Please make it.

  • @shiyasvp6455
    @shiyasvp6455 ปีที่แล้ว

    The cue channel 👍👍
    About the quality of interview..

  • @richadson9906
    @richadson9906 2 ปีที่แล้ว +4

    Lalettan ❣ empuran

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 2 ปีที่แล้ว +4

    4:34👌

  • @walkkwithhme
    @walkkwithhme 2 ปีที่แล้ว +1

    അതെ... അതെ... അതെ...!!!

  • @fayizz826
    @fayizz826 2 ปีที่แล้ว +7

    ഖാലിദ് റഹ്മാൻ ,മുഹ്‌സിൻ പരാരി interview വേണം

    • @ajeshp669
      @ajeshp669 ปีที่แล้ว

      ഇതൊക്കെ ആരാ

  • @febinthomas2728
    @febinthomas2728 2 ปีที่แล้ว +3

    Empuraan,L3, Tyson waiting

  • @sremadevi
    @sremadevi 2 ปีที่แล้ว +2

    Genius 🔥

  • @vipink5016
    @vipink5016 2 ปีที่แล้ว +4

    Mg.... Pure genetics 💗

  • @ajmalcreation4979
    @ajmalcreation4979 ปีที่แล้ว +2

    explanation ennokke parannal ithan
    👌👌👌👌

  • @uae_visa_talks4589
    @uae_visa_talks4589 2 ปีที่แล้ว +2

    Another Gentleman like Mammookka

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 ปีที่แล้ว +3

    Empuran 🔥🔥🔥

  • @arundev3734
    @arundev3734 ปีที่แล้ว

    He is the best script writer right now and wonderful actor too

  • @midhun1625
    @midhun1625 2 ปีที่แล้ว +3

    Kammarasambhavam most underrated movie

  • @asheer1272
    @asheer1272 ปีที่แล้ว +1

    Murali Gopi.. ♥️

  • @prathulp6602
    @prathulp6602 2 ปีที่แล้ว

    Murali gopi superb person.

  • @sooryababu3873
    @sooryababu3873 ปีที่แล้ว

    He is a gem....❤️

  • @shambhusnair91
    @shambhusnair91 2 ปีที่แล้ว +1

    vere level

  • @arunthampi91
    @arunthampi91 2 ปีที่แล้ว +1

    5,6 more words added to my vocabulary..

  • @luf7y556
    @luf7y556 2 ปีที่แล้ว

    woah...🔥

  • @nikhilanair8336
    @nikhilanair8336 2 ปีที่แล้ว +3

    Sashi tarrorum murali gopiyum kude oru interview full English arikumm🤣🤣🥳

  • @josephjeslo7914
    @josephjeslo7914 ปีที่แล้ว

    deep answers🔥

  • @niyasch681
    @niyasch681 ปีที่แล้ว +2

    Murali gopy & maneesh narayanan Perfect interviewee & interviewer 💯🔥❤️

  • @supertramp4112
    @supertramp4112 ปีที่แล้ว

    This is insanely deep😮

  • @shelbinjose669
    @shelbinjose669 2 ปีที่แล้ว +1

    യൂണിഫോം ആണല്ലോ...

  • @espirit4601
    @espirit4601 ปีที่แล้ว +4

    Muhsin parari and murali gopy favorite writers❤️

  • @gothrough1519
    @gothrough1519 2 ปีที่แล้ว +2

    ലൂസിഫർ .. എമ്പുരാൻ.. തമ്പുരാൻ

  • @linigeorge2121
    @linigeorge2121 ปีที่แล้ว

    Good personality

  • @nandakumarps2992
    @nandakumarps2992 2 ปีที่แล้ว +10

    ഉത്തരം പറഞ്ഞിട്ട് ചോദ്യം ചോദിക്കുന്ന അവതാരകൻ.

  • @sreenathsasidharan5577
    @sreenathsasidharan5577 2 ปีที่แล้ว +3

    സിനിമയിലെ മട്ടാഞ്ചേരി മാഫിയ യെ പേടിക്കാത്ത എഴുത്തുകാരൻ

  • @nidhin6476
    @nidhin6476 2 ปีที่แล้ว +2

    Atheee athee atheee atheee atheee

  • @KishorKc12
    @KishorKc12 2 ปีที่แล้ว

    👌❤️

  • @kevinabraham6908
    @kevinabraham6908 2 ปีที่แล้ว +1

  • @rahulkuttave1188
    @rahulkuttave1188 2 ปีที่แล้ว +1

    Plz ask him why don't he can write it as a book of sequal of kammarasambavam and tiyan

  • @jeffeena
    @jeffeena 2 ปีที่แล้ว +3

    Humans need social life, otherwise it’s gonna be Psychological problem to the community