'I am totally against right wing' - Actor and Screenwriter Murali Gopy in

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 364

  • @rishadmfidal8499
    @rishadmfidal8499 ปีที่แล้ว +27

    One of the best screenplay writer in Malayalam film industry right now 🙌

  • @naveentr4568
    @naveentr4568 ปีที่แล้ว +54

    സത്യത്തിൽ ഇദ്ദേഹത്തെ തെറ്റായി ആണ് നമ്മൾ read ചെയ്തിട്ടുള്ളത്.
    മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ കൃത് ആണ് മുരളീ ഗോപി.
    പലപ്പോഴും പ്രവചന സ്വഭാവം ഉള്ള സിനിമകൾ ചെയ്യുന്ന അപൂർവം ചിലരിൽ ഓരാൽ

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      അത് അദ്ദേഹത്തിന്റെ ശരീരഭാഷ കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത് വളരെ ബ്രില്ലിയന്റ് ആയ ഒരു വ്യക്തിയാണ് ഇദ്ദേഹം ഇദ്ദേഹവും ജോജു ജോർജ് അതുപോലെ ദിലീഷ് പോത്തൻ ആമ്പിയർ ഉള്ള ആൾക്കാരാണ്

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว

      അതെ, നിസംശയം പറയാം, he is the best❤️

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 ปีที่แล้ว +16

    വായനയുടെ, യാത്രയുടെ, സാമൂഹിക വീക്ഷണത്തിന്റെ ഗുണം കാണുന്നുണ്ട്... പുള്ളിയുടെ വാക്കുകളിൽ 🔥

    • @jishnurajk.r4414
      @jishnurajk.r4414 ปีที่แล้ว

      He worked as sub-editor and Features Editor of Hindu

  • @dracostudio
    @dracostudio ปีที่แล้ว +63

    ഒരുപാട് കാലത്തിനു ശേഷമാണ് ഒരു Matured Interview Session കാണുന്നത്. 🧐👍

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +100

    നല്ല അച്ഛന്റെ നല്ല വിവരം ഉള്ള മകൻ 👍👍👍👍👍

    • @keralakeral4114
      @keralakeral4114 ปีที่แล้ว

      ഇദ്ദേഹത്തിൻ്റെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ട് ബോധം വന്നവരുണ്ടോ ഇവിടെ ?

    • @VishnuredIndian
      @VishnuredIndian 4 หลายเดือนก่อน

      ​@@keralakeral4114ഈ സിനിമ ബഹിഷ്കരിച്ചവരും ഉണ്ട് നമ്മുടെ ഇടയിൽ. ഇപ്പോഴും ഇത് കാണാത്തവരും ഉണ്ട്

  • @Balakrishnan_Sibin
    @Balakrishnan_Sibin ปีที่แล้ว +10

    Left is not above criticism ❤.. It has to be that way, ഒരു കട്ട ലെഫ്റ്റിസ്റ്റ്

  • @ajayakumarkumar9082
    @ajayakumarkumar9082 7 หลายเดือนก่อน +5

    The most powerful movie against FASCISM has been penned by Murali Gopi which is called THEERP,.But not realised by the public.Unfortunate.A real political movie.

  • @ramdasvj
    @ramdasvj ปีที่แล้ว +20

    Please increase the time of the question on the display or ask loudly.
    It will help us to understand the question.

  • @mathewkl9011
    @mathewkl9011 ปีที่แล้ว +35

    Mr. Murali Gopi's ideology represents true and sane leftism, totally different what we see today across the world specifically in Kerala. 👍

    • @Shoonya121
      @Shoonya121 ปีที่แล้ว +1

      What is true leftism?

    • @rasputin774
      @rasputin774 ปีที่แล้ว +5

      ​@@Shoonya121open to changes, liberal and equal

    • @Shoonya121
      @Shoonya121 ปีที่แล้ว +7

      @@rasputin774 open to changes like not wearing burqa

    • @darshansharma8444
      @darshansharma8444 ปีที่แล้ว +2

      ​@@Shoonya121like France 😂😂😂

    • @Smpk12
      @Smpk12 ปีที่แล้ว

      ​@@rasputin774lke france 😂

  • @sree8603
    @sree8603 ปีที่แล้ว +15

    നല്ല കാഴ്ചപ്പാടുകൾ
    കമ്യൂണിസം ഇടത് അല്ല തികഞ്ഞ ഫാസിസം.
    സ്വതന്ത്രം, വ്യക്തി, തുല്യ അവസരം, സാമ്പത്തിക സ്വാതന്ത്രം ആണ് വേണ്ടത്. അതാണ് ശരിയായ ഇടത്

    • @Palakkadansss
      @Palakkadansss 6 หลายเดือนก่อน

      Communism idathu alla ennalla athu oru person ilekku maarumpol aanu athu right wing aavunnathu ennaanu,
      True communism athu ivide ipo illa athinu varanam ennu thanne aanu aalu parayunnathu.. interview seri aayi manasilaaki

  • @akashbenny5397
    @akashbenny5397 ปีที่แล้ว +63

    This mans interviews are just mind blowing thoughts..a real left human being.such a brain🔥❤

    • @sunilkful
      @sunilkful ปีที่แล้ว +11

      Classic oxymoron
      Left and Brains😂

    • @downtoearth5443
      @downtoearth5443 ปีที่แล้ว +4

      ​@@sunilkful Yea cos right wing and brain are synonymous 😂😂😂😂😂😂

    • @Leoixus
      @Leoixus ปีที่แล้ว

      @@sunilkful Exactly, they always have a feeling that brain = Left, utter nonsense. Only in the creative world do people think in a leftist manner and not everywhere, even in India. All these folks' brain activity is focused on the right side, analytical thinking people always use the left side of the brain, and majority of the well know Indian scientific fellows, engineers, and doctors who work in elite institutions & corporate companies across the globe are die-hard God believers because a major chunk of them are from TamilNadu, WestBengal (yes the same WestBengal, Durga & Kali are the epitome for them) & North India, Keralites boasting will die here itself.

    • @athul8661
      @athul8661 ปีที่แล้ว +1

      ​@@downtoearth5443yoooo.....😂😂😂 dropped it too hard

    • @sunilkful
      @sunilkful ปีที่แล้ว

      Is there anything Left of the Left
      Pun is intended😂

  • @vishnusnayar1368
    @vishnusnayar1368 ปีที่แล้ว +22

    Kammara sambhavam was an amazing movie❤

  • @keralakeral4114
    @keralakeral4114 ปีที่แล้ว +239

    ഇദ്ദേഹത്തിൻ്റെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ട് ബോധം വന്നവരുണ്ടോ ഇവിടെ ?

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +25

      അത് ഒരു മഹാസംഭവമാണ് അനാവശ്യമായ ഒരു ഷോർട്ട് ഇല്ലാതെ കേരളത്തിന്റെ മൊത്തം ചരിത്രം അതിൽ പറഞ്ഞു വെക്കുന്നുണ്ട് എന്താ ഒരു എഴുത്ത്😮 ഞാൻ തരിച്ചുപോയി ഇത്രയും കഴിവുള്ള ഒരു കലാകാരൻ ഇദ്ദേഹവും ദിലീഷ് പോത്തൻ അതുപോലെ വിനായകൻ ആണ് ഏറ്റവും കഴിവുള്ളവർ എന്ന് ഞാൻ വിചാരിക്കുന്നു

    • @gauthamsatheesh6291
      @gauthamsatheesh6291 ปีที่แล้ว +5

      Yess

    • @jaxjoshy5590
      @jaxjoshy5590 ปีที่แล้ว +1

      @keralakeral4114 Bro kku vanna oru thiricharivu enthaa

    • @viralzonemalayalam
      @viralzonemalayalam ปีที่แล้ว +19

      പടം ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്...എന്ന് കരുതി ബോധം വരാൻ മാത്രം എന്താ ഉള്ളത്? ബ്രോയുടെ ബോധം പോയി കിടക്കുവായിരുന്നോ?

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      @@viralzonemalayalam അല്ല അതിന്റെ ക്രാഫ്റ്റ് വളരെ സൂക്ഷ്മതയോടെ നിർമ്മിക്കപ്പെട്ട ഒരു ശില്പമാണത് താങ്കൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാവും തുറകളിൽ ഉള്ള അതിസൂക്ഷ്മമായ കാര്യങ്ങളെ പോലും അദ്ദേഹം പ്രഗൽഭമായി എഴുതി ഫലിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ സമകാലിക കേരളത്തിൽ രഞ്ജിത്തിന് അത് സാധിക്കുമായിരിക്കും എനിക്ക് തോന്നുന്നില്ല വേറെ ഒരാൾക്കും അത്ര സൂക്ഷ്മതയോടെ കൂടി മനുഷ്യവികാരങ്ങളെ പ്രകടിപ്പിക്കാൻ സാധിക്കും എന്നുള്ളത് എനിക്ക് തോന്നുന്നില്ല. 🙏

  • @ahammedfaaiz3761
    @ahammedfaaiz3761 ปีที่แล้ว +9

    Great personality ❤

  • @dineshbhas
    @dineshbhas ปีที่แล้ว +68

    Left right left was one of the best movies I have enjoyed!Agree that we mourn the absence of genuine left in India. Realising that all journalists are left wing Pinu slaves!

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +2

      Left Right Left Indrajiths underrated performance.

    • @mathewkl9011
      @mathewkl9011 ปีที่แล้ว

      Absolutely correct. Mr. Murali Gopi is a true, genuine leftist. 👍

    • @keyyessubhash8020
      @keyyessubhash8020 ปีที่แล้ว

      Absolutely correct

    • @stephen6644
      @stephen6644 ปีที่แล้ว

      True left in indiaa?? Do you think this communist small state Kerala is indias opposition party left??lol dude???North Korea China Cuba modell???99.9 literated fools don't even know the meaning of communism 🤢

    • @gouthamkrishnan6718
      @gouthamkrishnan6718 ปีที่แล้ว

      Left right left is a must watch film for all party adimas.

  • @josepheenav2433
    @josepheenav2433 ปีที่แล้ว +4

    As a actor I love him very much

  • @imranshamsuddin7065
    @imranshamsuddin7065 ปีที่แล้ว +3

    I have chatted with muraliyettan many times in fb during E adutha kalathu to Thaappaana.. even i stil remember his reply for the opinion for L when i sent him...''Enjoy the movie for what it is..''

  • @haroonaboo368
    @haroonaboo368 ปีที่แล้ว +28

    I love this guy❤❤

  • @cineframe5718
    @cineframe5718 ปีที่แล้ว +15

    ONE OF THE BRILLIANT WRITER IN MOLLYWOOD
    ✨️ TIYAAN ONE OF MA FAV MOVIE ✨️

  • @train3373
    @train3373 ปีที่แล้ว +90

    Such a radical reporter! This question is more dangerous. RSS is not a threat to any community.

    • @nisanths8048
      @nisanths8048 ปีที่แล้ว +42

      Uvva 🤣

    • @Slicer400
      @Slicer400 ปีที่แล้ว +31

      @@nisanths8048not as. Big of a threat as Pfi😂

    • @SJ-zo3lz
      @SJ-zo3lz ปีที่แล้ว +11

      Malayalis love to reveal in their prejudices as this gives them the comfort that they are the most intelligent people . How long in this era can they go on like that, is the actual question!

    • @deekshithkumar.p.v9389
      @deekshithkumar.p.v9389 ปีที่แล้ว

      😂😂

    • @naveen2055
      @naveen2055 ปีที่แล้ว +13

      അന്ധം കമ്മി ആണ് റിപ്പോർട്ടർ

  • @ranjiraghavan7661
    @ranjiraghavan7661 ปีที่แล้ว +2

    Super answer last time 😊😊😊

  • @whitedevil4154
    @whitedevil4154 4 หลายเดือนก่อน +1

    Please increase the audio quality of those who are asking questions.
    Some words and sentences are unclear.

  • @bijurajsivasevakan471
    @bijurajsivasevakan471 ปีที่แล้ว +18

    brilliant interview

    • @tniekerala
      @tniekerala  ปีที่แล้ว +1

      Thank you. Keep watching.

  • @VishnuMohanHere
    @VishnuMohanHere ปีที่แล้ว +5

    Who else can see Marlon Brando in him from Apocalyse Now.

    • @basheerali1169
      @basheerali1169 ปีที่แล้ว

      ഇവിടത്തെ ലെഫ്റ്റിനെ പറ്റിയുള്ള വീക്ഷണം ശരിയാണ്. അതിനു പകരമായി അല്ലെന്നു പറഞ്ഞ് കൊണ്ടു വരുന്ന മറ്റൊന്ന് വിപത്കരവുമാണ്.

  • @Madhavimurals
    @Madhavimurals ปีที่แล้ว +10

    മിടുക്കൻ...കാരണം ...ഭരത്ഗോപി❤❤

    • @ShilajaParackal
      @ShilajaParackal ปีที่แล้ว +5

      Angane parayan pattilla.pulli svayam gain cheitha knowledge nte creditum appanu kodukkunnatj mosham aanu.

  • @mathewbasil
    @mathewbasil ปีที่แล้ว +2

    As a request to TNIE,
    Please make sure you record the questions of interviewers clearly. Its ruins the experience as a whole to go back and listen to the muffled voices a third time for every single question.

  • @ShyamAlpy
    @ShyamAlpy ปีที่แล้ว +20

    " It is often jealousy that get dressed up as moral outrage " 👌👌

    • @sonysunny8181
      @sonysunny8181 ปีที่แล้ว +3

      Thanks for writing it here. i didn't understood what he told

  • @satyasatya6694
    @satyasatya6694 ปีที่แล้ว +2

    He is way too handsome.

  • @rvp71
    @rvp71 ปีที่แล้ว +1

    A real genius 👍👍👍👍

  • @sujaphysics3986
    @sujaphysics3986 ปีที่แล้ว +3

    Brilliant man!!!
    Questions are not clear.17.37 which movie is referred?

    • @whitedevil4154
      @whitedevil4154 4 หลายเดือนก่อน

      'Ee adutha kaalaathu'

  • @cbnaircbnair9050
    @cbnaircbnair9050 ปีที่แล้ว

    Good, You are a centrist.

  • @deepajacob3219
    @deepajacob3219 ปีที่แล้ว +2

    Expecting Murali gopi s scripts......

  • @alpharomeo86
    @alpharomeo86 ปีที่แล้ว +3

    Why are the questioners voice muted or not clear. Pls make ur mic clear.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +3

    He he so talented so talented absolutely talented of talent
    Zenith of talent 🙏🙏🙏🙏 I love him so much ❤

  • @baluvello6512
    @baluvello6512 ปีที่แล้ว +17

    Fantastic interview with a rare specie of the Malayalam screen

    • @manuponnappan3944
      @manuponnappan3944 ปีที่แล้ว +1

      മത്തൻ കുത്തിയാൽ 😊

  • @althafahammad6524
    @althafahammad6524 ปีที่แล้ว +4

    i think it will be a good decision if u guys use a mic or something while talking with the guest. so that i can hear u clear.

  • @babuts8165
    @babuts8165 ปีที่แล้ว +6

    മുരളി ഗോപി മലയാള സിനിമയിൽ റെയർ പേഴ്സാണാലിറ്റിയാണ്.

  • @godwarrin
    @godwarrin ปีที่แล้ว +10

    People who say you should follow only the streams of thought I like are the problem.

  • @DevakiM-on6km
    @DevakiM-on6km 4 หลายเดือนก่อน +1

    சூப்பர் வாய்ஸ் இவர் அப்பவே தமிழுக்கு வந்திருக்கலாம் போணி ராஜ் மாதிரி கோமாளி வில்லன்களை தூக்கி சாப்பிட்டு இருப்பாய் அழகோ அழகு

  • @vemmanr
    @vemmanr ปีที่แล้ว +1

    @tniekerala use the mic properly!

  • @sudhinsukumaran
    @sudhinsukumaran ปีที่แล้ว +4

    Enjoyed the interview. Need better sound quality.

  • @jagathgj
    @jagathgj 7 หลายเดือนก่อน +1

    Please make audio quality better next time.

  • @sreejith225
    @sreejith225 ปีที่แล้ว +7

    ചോദ്യം ചോദിക്കുന്ന മഹാൻ നല്ല ഒരു മൈക്ക് മായി വരാൻ നോക്കണം

  • @HARIKRISHNAN-xf2xj
    @HARIKRISHNAN-xf2xj ปีที่แล้ว +2

    ഗ്രേറ്റ്‌ റൈറ്റർ 👌🏻👌🏻👌🏻

  • @robinpaul1413
    @robinpaul1413 ปีที่แล้ว +22

    There is no left only pinarayism❤

    • @pauljnellissery7096
      @pauljnellissery7096 ปีที่แล้ว +4

      😂

    • @Shoonya121
      @Shoonya121 ปีที่แล้ว +1

      Poi chathude bhai

    • @as-win10
      @as-win10 ปีที่แล้ว

      🔥ttam

    • @abhinavbhaskar20
      @abhinavbhaskar20 ปีที่แล้ว

      Sathyam

    • @stephen6644
      @stephen6644 ปีที่แล้ว +1

      Bro what is left?communist North Korea or China or ganjan cheguara model? Cubaaa???left wing is congress dude

  • @dileepdivakar-t8t
    @dileepdivakar-t8t ปีที่แล้ว +2

    Kammara Sambhavam ❤

  • @rahul-s6r7u
    @rahul-s6r7u ปีที่แล้ว

    Gentle man....

  • @Akadan267
    @Akadan267 ปีที่แล้ว +198

    സ്വയം left ആണെന്ന് പറയുന്നത് കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രത്യേക തരം പൊങ്ങച്ചമാണ്

    • @Earlytorise89
      @Earlytorise89 ปีที่แล้ว +24

      It's a global phenomenon. But MG seems to be honest, unlike a lot many youngsters.

    • @Xi93071
      @Xi93071 ปีที่แล้ว +4

      Total agree with your comment.

    • @shyamksukumaran
      @shyamksukumaran ปีที่แล้ว +5

      Not necessary! There many privileged people(castewise and financial wise) whom I know are genuine with left ideology. But there as majority of privileged people who are working in Govt sector and influential places just claim that they are left because to avoid social stigma. When they see they will be benefited by joining right wing then their true color's will be revealed. eg: those political party member or their family members switching to party with opposite ideology.

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว +7

      Globally left എന്ന് വച്ചാൽ ജനത്തോട് ചേർന്നു നിക്കുന്ന എന്ന meaning

    • @testahom4690
      @testahom4690 ปีที่แล้ว +8

      Having left wing ideology or right wing ideology is not a bad thing. What makes both ideologies toxic is when its followers decide to discriminate others and treat others like sub-humans - whether it is right wing followers killing other humans on the basis of what they eat OR left wing followers denying government jobs to non- politicial general population.

  • @rh4you
    @rh4you ปีที่แล้ว +1

    Oru rakshyumilla❤❤

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว +1

    Thinking skills.

  • @subins2691
    @subins2691 ปีที่แล้ว +2

    "Athintaa kudaa Nikan patilaa"
    Kariam ariyathaa
    Shown his character....

  • @surajr1986
    @surajr1986 ปีที่แล้ว +1

    Genius

  • @ASHIMA3D
    @ASHIMA3D ปีที่แล้ว

    Brilliant person.

  • @aswanthkrishnavm837
    @aswanthkrishnavm837 5 หลายเดือนก่อน

  • @sremadevi
    @sremadevi ปีที่แล้ว +2

    Murali gopi ⚡

  • @ichuzworld8334
    @ichuzworld8334 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @hardtrailrider
    @hardtrailrider 7 หลายเดือนก่อน +1

    whether he is right or left or neither, who cares? let him do his profession.

    • @manurajarjun
      @manurajarjun หลายเดือนก่อน

      Let him do his passion 🤩

  • @wizardvishnu
    @wizardvishnu ปีที่แล้ว +2

    Literate and Educated!

  • @denildavis3561
    @denildavis3561 ปีที่แล้ว +7

    I am anti communist and anti left 😃

  • @sreeharir3406
    @sreeharir3406 ปีที่แล้ว +2

    Sound quality poor

  • @yoyoworld975
    @yoyoworld975 ปีที่แล้ว

    More waited

  • @sunilram5073
    @sunilram5073 ปีที่แล้ว +5

    RSS is a brilliant establishment to stop invaders

    • @downtoearth5443
      @downtoearth5443 ปีที่แล้ว +1

      Sanghis who think Indians who pray to Gods different than their own are "invaders" really make us all crack up 😂😂😂. Sadly that's what happens when you are less intelligent than an amoeba.

    • @gouthamkrishnan6718
      @gouthamkrishnan6718 ปีที่แล้ว

      Rss is against islam and muslims and that's good for both India and world.They don't simp for Islamists like many sickular parties in India do.Islam religion is menace to civilized human society.

  • @Viewing786
    @Viewing786 ปีที่แล้ว +1

    Thale... I love you 😘😘😘😘😘😘

    • @nowfalkn282
      @nowfalkn282 ปีที่แล้ว +1

      Ith ajith allede

  • @gggeorge
    @gggeorge ปีที่แล้ว

    Kochaal Kanda arelum undo🔥

  • @HariPrasad-wl6rc
    @HariPrasad-wl6rc ปีที่แล้ว

    Kindly improve the sound quality

  • @narayanankutty1003
    @narayanankutty1003 ปีที่แล้ว +1

    Muraly gopi adoor gopi
    Like father, like son😅😂

  • @shortstudio7692
    @shortstudio7692 ปีที่แล้ว +1

    asking questions not clear !

  • @binsiyamishalmishal9778
    @binsiyamishalmishal9778 ปีที่แล้ว +1

    More clarity is needed

  • @sureshkrishnan6382
    @sureshkrishnan6382 ปีที่แล้ว +4

    How desperate are lefties against Sandesham and LRL..How long will they cry

  • @anoopmkrishna
    @anoopmkrishna 3 หลายเดือนก่อน

    🥰🥰

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +3

    ❤ ഇന്ത്യൻ എക്സ്പ്രസ് ആണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം മര്യാദക്ക് ഒരു മൈക്ക് സറൗണ്ട് ബ്ലോക്കുള്ള മൈക്ക് പോലും വെക്കുന്നില്ല😡 ശല്യപ്പെടുത്തുന്ന സൗണ്ട്

  • @delight6059
    @delight6059 ปีที่แล้ว +2

    🔥🔥🔥

  • @anjusss_99
    @anjusss_99 ปีที่แล้ว +1

    MG❤

  • @soccerfootz2426
    @soccerfootz2426 ปีที่แล้ว +3

    ❤💥Tiyan💥❤

  • @Madhavimurals
    @Madhavimurals ปีที่แล้ว

    ഹഹഹ നല്ല നടൻ. അച്ഛൻ.

  • @berlinm1654
    @berlinm1654 ปีที่แล้ว +1

    23.03🔥👌🏻

  • @jishnus4865
    @jishnus4865 ปีที่แล้ว

    the questions are not clear and audible

  • @rahulunni2005
    @rahulunni2005 ปีที่แล้ว +2

    21:44

  • @keyyessubhash8020
    @keyyessubhash8020 ปีที่แล้ว

    ഞാൻ interview കാണുന്നതിന് മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ഞാൻ മുരളി ഗോപി യെ ഒട്ടും ചെറുതായ് കാണുകയുമല്ല. എനിക്കദ്ദേഹത്തെ മുരളി ഗോപി എന്ന് വിളിക്കുന്നതിനേക്കാൾ ഇഷ്ടം മഹാനടൻ ശ്രീ. ഭരത് ഗോപി യുടെ മകൻ എന്ന് പറയാനാണ്. ഗോപി ചേട്ടന്റ മകന് സ്നേഹാശംസകൾ ഒപ്പം മഹാനടൻ ഗോപി ചേട്ടന് സ്നേഹഞ്‌ജലികൾ 🌹🌹

  • @sooryababu3873
    @sooryababu3873 ปีที่แล้ว +4

    ❤️❤️

  • @shyam4all766
    @shyam4all766 ปีที่แล้ว +6

    express dialogues എന്ന് പറഞ്ഞിട്ട് നിങ്ങൾ പറയുന്ന ഡയലോഗ്സ് ഒന്നും കേൾകുന്നില്ലല്ലോ 😂

  • @jdeep0709
    @jdeep0709 7 หลายเดือนก่อน

    Caption അനുസരിച്ച് അയാൾ പറയുന്നത് അടവ് നയം മാത്രമാണ് 😊

  • @vipineshappu2067
    @vipineshappu2067 ปีที่แล้ว +12

    ചോദ്യങ്ങൾ പോതിക്കുന്ന ആളുകളുടെ മുഖ ശരിക്കും കാണിക്കാൻ എന്താ ഒരു ബുദ്ധിമുട്ട്

    • @MaheshMahi-hz9ei
      @MaheshMahi-hz9ei ปีที่แล้ว +1

      Ee padu voddikalude mukham kandittum enthinaa...😂😂..Oru nalla chodyam adehathod chodicho...kashtam....😂

    • @shyam4all766
      @shyam4all766 ปีที่แล้ว

      ഇടയ്ക്ക് ഇളിച്ചുകൊണ്ട് chodyam❤ചോദിച്ചവനെയൊന്ന് കണ്ടാൽ കൊള്ളാരുന്നു .

  • @installallah7427
    @installallah7427 ปีที่แล้ว +9

    Left already left INDIA now theyre behind NOTA 😂

  • @spuriusscapula4829
    @spuriusscapula4829 ปีที่แล้ว

    At least make the questions audible.

  • @athulrajtkm6351
    @athulrajtkm6351 ปีที่แล้ว +6

    Kunjakko boban's filmil.... Postmanil ശാഖ undu

  • @sajinarayanankutty4360
    @sajinarayanankutty4360 ปีที่แล้ว +1

    With all your respect we malayalis know who had done this

  • @spuriusscapula4829
    @spuriusscapula4829 ปีที่แล้ว +2

    The more you think, the more you go against right-wing politics.

  • @mehulm6426
    @mehulm6426 4 หลายเดือนก่อน

    Clearly rightist...hiding and playing safe...

  • @notforclapsnt8631
    @notforclapsnt8631 7 หลายเดือนก่อน +1

    Nonsense, though I respect Murali Gopi as a filmmaker, dont see that boldness in his political opiniom comments. He dont need to on a social media but dissapointed to see he sticking on to most common spineless take on political opinion.

  • @NS-vq5cc
    @NS-vq5cc ปีที่แล้ว +49

    RSS ഇന്ത്യയിലെ ഏറ്റവും വലിയ social organization ആണ്. So അവരെ പറ്റി സിനിമകൾ വരണം. അതുപോലെ സിനിമകളിൽ RSS ഉം അവരുടെ ശാഖ പ്രവർത്തനങ്ങളും ഭാഗം ആക്കണം.So it should be the part of cinema.

    • @albinbabu6115
      @albinbabu6115 ปีที่แล้ว +5

      RSS should be praised for their good deeds through film but also subject to criticism and satire as well

    • @RR-vp5zf
      @RR-vp5zf ปีที่แล้ว +4

      കൂട്ടകൊലകൾ ചെയ്യുന്നതൊക്കെ ഇപ്പോൾ സോഷ്യൽ സർവീസ് ആണോ 😂😂.. നസീർ കളും ഇതൊക്കെ തന്നെയാ അന്ന് ജർമ്മനി ൽ പറഞ്ഞെ..

    • @installallah7427
      @installallah7427 ปีที่แล้ว +2

      ​@@RR-vp5zfവീതം വാങ്ങി പോയത് മതേതരം ഉണ്ടാകാൻ ആണോ?? 😂

    • @installallah7427
      @installallah7427 ปีที่แล้ว +3

      ​@@RR-vp5zfഅതൊക്കെ ഇനിയും ചെയ്യും ഇത ഹിന്ദു ഭൂരിപക്ഷ രാജ്യ ആൺ 😂

    • @RR-vp5zf
      @RR-vp5zf ปีที่แล้ว

      @@installallah7427 വീതം ചെയ്യിച്ചത് നിങ്ങൾ തന്നെയാണല്ലോ.. അങ്ങനെ പോയിട്ടുണ്ടെങ്കിൽ അതിൽ ഉത്തരവാദി ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് ഇല്ല.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    സൗണ്ട് കുറച്ചും കൂടി കറക്റ്റ് ആക്കാൻ ഉണ്ട് അതിന്റെ ബാസ് കുറച്ച് ട്രബിൾ കുറച്ചു കൂട്ടണം അല്ലെങ്കിൽ ഒരുപാട് ഓളം തല്ലി പോകുന്നു. നമുക്ക് ഷാജഹാൻ എന്ന് പറയുന്ന ഒരു ആൾ ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ സൗണ്ട് ആണ് കറക്റ്റ്. തീക്ഷണവും കൃത്യവും ആണ് പക്ഷേ ഇവിടെ ഇദ്ദേഹം ഇഷ്ടമായി തന്നെയാണ് പറയുന്നത് പക്ഷേ ആ സൗണ്ട് മൈക്ക് സറൗണ്ടിംഗ്സ് കറക്റ്റ് അല്ല എന്ന് എനിക്ക് തോന്നുന്നു

  • @RandomVideoClix
    @RandomVideoClix ปีที่แล้ว +1

    Do you even know the history of left and right wing? Does it apply to Indian context?

  • @sinijogi
    @sinijogi 7 หลายเดือนก่อน +1

    Ithuppo arenkulum questian cheyatho..poy script undakuoo punkava..😊

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +5

    He is a BJP supporter

    • @user-hz4gh7ig9b
      @user-hz4gh7ig9b ปีที่แล้ว

      No i think he is inclined to congress

  • @jetflightpro
    @jetflightpro ปีที่แล้ว +1

    Right wing

  • @sr12channel
    @sr12channel ปีที่แล้ว +1

    ശബ്ദം ഇല്ല... എന്തുവാടെ

  • @jasmyrose
    @jasmyrose ปีที่แล้ว +1

    താങ്കൾ കോൺഗ്രസ്‌ കാരൻ ആണല്ലേ ☺️

  • @midhun.d1
    @midhun.d1 ปีที่แล้ว +2

    തൽകാലം ഈ ഒരു സ്റ്റാൻഡ് നിൽക്കുന്നതാണ് ആണ് ഉചിതം. ഇല്ലെങ്കിൽ ജിഹാദികൾ ഇയാളുടെ പടങ്ങൾ boycott ചെയ്തു കളയും എന്ന പേടിയും ഇദ്ദേഹത്തിനുണ്ട്.

  • @viralzonemalayalam
    @viralzonemalayalam ปีที่แล้ว +35

    അതേ ബിജെപി ഭരിക്കുന്ന സ്ഥലങ്ങളുടെ ഭീകരവസ്ഥ ടിയാനിലും കൂടുതലായി അവതരിപ്പിച്ച വേറെ സിനിമ ഇല്ല, ഒരാളും കേരളം അതുപോലെ ആകാൻ ആഗ്രഹിക്കില്ല...

    • @darknight5182
      @darknight5182 ปีที่แล้ว +1

      Correct

    • @darknight5182
      @darknight5182 ปีที่แล้ว +4

      ടിയാൻ കണ്ടാൽ മനസിലാകും ഇയാളുടെ politics

    • @sidharthan1784
      @sidharthan1784 ปีที่แล้ว +21

      എനിക്ക് അങ്ങനെ തോന്നുന്നില്ല..
      അത് പഴയ കാലം ആണ് ഇപ്പോ ഭീകരത leftwing ആണ്..
      അസഹിഷ്ണുത അഴിമതി intolerence..
      അതിരുകവിഞ്ഞ പുരോഗമനവാദം, crude logic, pathetic overall..

    • @viralzonemalayalam
      @viralzonemalayalam ปีที่แล้ว +7

      @@sidharthan1784 Left wing ഇവിടെ മാത്രമല്ലേ...ഇവിടം അങ്ങനെ ഭീകര സാഹചര്യം ഇല്ല...അവിടങ്ങളിൽ ഇപ്പോഴും മതവും അന്തവിശ്വാസവും നടമാടുകയാണ്...ഇവിയിടെയും ചിലർ മതം ഉപയോഗിച്ച് വിഘടിക്കാൻ നോക്കുന്നുണ്ട്..നടക്കുമോ എന്ന് കണ്ടറിയാം....

    • @octobercrow6847
      @octobercrow6847 ปีที่แล้ว

      ​​@@viralzonemalayalamഉവ്വ ഇവിടെ കമ്മ്യൂണിസ്റ്റ്‌ ഒക്കെ ആരുടെ പിണിയാളുകൾ ആണ് എന്ന് എല്ലാർക്കും അറിയാം എവിടേലും left കൊണം പിടിച്ചു കണ്ടിട്ട് ഉണ്ടോ... കാണാൻ ഒന്നും ഇല്ല ഒരു 5 വർഷം കൂടെ so called left ഭരിച്ചാൽ തീരും... എല്ലാരുടെയും സൂക്കേട്.