പണി കിട്ടും |🔥🔥ഈ കാറുകൾ ഇനി എടുക്കാൻ വരട്ടെ 🔥🔥 |These cars are going to Discontinue in April 2023 🧨

แชร์
ฝัง

ความคิดเห็น • 212

  • @MrUthaman
    @MrUthaman ปีที่แล้ว +6

    I am using altroz NA petrol XZ since 2020 November . He is absolutely correct. Low power which leads to really bad for long drives( drove from wayanad to Mumbai and back ). Bad experience at service centers . Otherwise it's a good vehicle. User review after 32000 km

  • @bgust4178
    @bgust4178 ปีที่แล้ว +14

    അല്പജ്ഞാനം അപകടം....

  • @purushothamanjayaprakash22
    @purushothamanjayaprakash22 ปีที่แล้ว +1

    Ethekke parayan even aru? Vatty kanttu pidichu alluo?

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/iPJBx7NJ8uw/w-d-xo.html

  • @RIYAD28
    @RIYAD28 ปีที่แล้ว +4

    WRV already nirthiyathan. Pandithan anenn thonnunnu
    Really bad

  • @sadikalisadikali2143
    @sadikalisadikali2143 ปีที่แล้ว +2

    Toyota liva diesel eduthal pniyakumo

  • @chandrasekharkrishnannair4096
    @chandrasekharkrishnannair4096 ปีที่แล้ว +2

    Mahendra Alturas, TataAltros, Reno Kwid, Maruti800, Hondawrv,
    Nissankicks, Hudai i20diesel,Hudai Creta, etc.

  • @remanptpl2127
    @remanptpl2127 ปีที่แล้ว +5

    TATA യുടെ ഒരു വണ്ടിയും വാങ്ങരുത്. റീ സെയിൽ വാല്യൂ തീരെ ഇല്ലാത്ത വണ്ടി ആണ്.ഒരു പ്രാവശ്യം ആർക്കും അപദ്ധo പറ്റും.

  • @noushadnoushi8692
    @noushadnoushi8692 ปีที่แล้ว +1

    Njhan kazhinja month anu alto 800 eduthath 2years kazhinjal resale value kurayumo parts availability kanumo please reply 😢

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Bro parts availability kaanum maaruti alle... resale value kurayum

    • @vibins4240
      @vibins4240 ปีที่แล้ว +2

      Njan 2 year munpu second alto 800 eduthu 1.80 ipo vittu 1.75nu, maruthide resale value atraku undu

    • @beyond_wheels_
      @beyond_wheels_ ปีที่แล้ว +1

      Broh.. Oru second polum ithonum aalojich tension venda.. Parts onum scene illa.. Chila vandikal oke production stop cheythal demand koodum.. Like 1.6L scross, polo, l.6 palio, boosterjet rs baleno..... Alto vere thane oru segment aan so athinu eppazhum aalundvm..

    • @noushadnoushi8692
      @noushadnoushi8692 ปีที่แล้ว

      @@beyond_wheels_ thanks 🙏

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/iPJBx7NJ8uw/w-d-xo.html

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว +8

    Altorz, Tiago Tata Best...safety features 🥰

  • @muhammadashfakhkm9246
    @muhammadashfakhkm9246 ปีที่แล้ว +1

    Bro i have some doubts about modification...how can i contact you?

  • @vinaygupta2436
    @vinaygupta2436 ปีที่แล้ว +1

    Kia sonet was delivered for me on this week ... I researched about RDE and i got the first slot RDE compatible vehicle.. many showroom guys are not technically aware about RDE (bs6 stage 2). RDE engines are compatible with E20 petrol .. (80% petrol + 20% ethenol).. also there is an inbuilt pollution monitoring system on RDE vehicle.. becareful when u purchase new vehicle..make sure that it is RDE .

    • @Jz-fj5ki
      @Jz-fj5ki ปีที่แล้ว

      Is grand vitara alpha smart hybrid rde compatible

    • @vinaygupta2436
      @vinaygupta2436 ปีที่แล้ว

      @@Jz-fj5ki I am not sure ..

  • @ItsmeSarika
    @ItsmeSarika ปีที่แล้ว +1

    Alto 800 nirthiyaal pinne maruthi undakilla

  • @ranjithkmr3635
    @ranjithkmr3635 ปีที่แล้ว +2

    Kwid seconds edukkanel athinte spare parts kittan budhimuttundaakuoo

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      2 years okke valiya scene kaanilla bro...reno yk already vandi production kuravallr

  • @Akashcsk999
    @Akashcsk999 ปีที่แล้ว +1

    hyrider edukunath nallathaano

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/NGHT8h4PMe4/w-d-xo.html

  • @Hs-sq8mf
    @Hs-sq8mf ปีที่แล้ว

    15 years okke use cheyyan suzukki vandi anu nallath .

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว +3

    താങ്കൾ ഇത് പറഞ്ഞു തന്നതിന് നന്ദി എന്ത് കൊണ്ടെന്നാൽ അനേകം ചെറുപ്പക്കാർ പണി ഇല്ലാതെ നമ്മുട നാട്ടിൽ ഉണ്ട് അവർ ഓരോരുത്തരും ഇ വണ്ടി എടുത്താൽ അവര്ക് പണികിട്ടുമല്ലോ.. കാറിനു കൊടുക്കുന്ന കാശു കൈകൂലിയായി കരുതിയാൽ മതി... ഏതായാലും ഇനി പണിക്കു ബുദ്ധി മുട്ട് വരില്ല.. 👍

  • @sujithms4787
    @sujithms4787 ปีที่แล้ว +10

    Bro, please have some knowledge before making videos.
    Altroz will be the only diesel hatchback in india after the RDE emission norms. Tata has already announced that they will continue altroz diesel.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA ปีที่แล้ว +2

    Very soon vehicle market down for hyundai

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/iPJBx7NJ8uw/w-d-xo.html

  • @RIYAD28
    @RIYAD28 ปีที่แล้ว +4

    Backgroudile kappa krishi kollam, machanu athan nallath

  • @titomathew9884
    @titomathew9884 ปีที่แล้ว +1

    I am planning to buy a new car, after watching the videoes, Citron C3, Venue, i20, Baleno Alfa Can you suggest me,out of the above list which is good

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว +3

    0:06 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Bhai...It's one of the best from tata

  • @sumeshpanicker7055
    @sumeshpanicker7055 ปีที่แล้ว +51

    പണ്ഡിതൻ ആണെന്ന് തോനുന്നു.... എവിടുന്നോ എന്തൊക്കെയോ കേട്ടിട്ട് അടിച്ചു വിടുകയാണ്.... അൽട്രോസ്നെക്കുറിച്ചു അപാരമായ അറിവും ഉണ്ട്....😂😂

    • @prasanthbaburaj07
      @prasanthbaburaj07 ปีที่แล้ว +8

      സാമി പുകക്കുന്ന പണ്ഡിതൻ. 🤪ടാറ്റാ മാറിയത് ഒന്നും ഈ പണ്ഡിതൻ അറിഞ്ഞിട്ടില്ല. ഗാന്ധി മരിച്ചത് അറിഞ്ഞിട്ടുണ്ടാകുമോ?

    • @musthfa77
      @musthfa77 ปีที่แล้ว +2

      പഠിച്ചു വർക്ക് ചെയ്യൂ.... A LT Roz നെ പറ്റി നന്നായി പഠിക്കൂ

    • @NEWGAMING632
      @NEWGAMING632 ปีที่แล้ว +3

      ഇയാൾ അവിടുന്നും ഇവിടെന്നും കേട്ടുള്ള അറിവ് വെച്ച് ചെയ്ത വീഡിയോ ആണ് 😂

    • @NEWGAMING632
      @NEWGAMING632 ปีที่แล้ว

      ​@@prasanthbaburaj07 😂😂😂🔥

    • @nasarudinevellooparambilsa1411
      @nasarudinevellooparambilsa1411 ปีที่แล้ว +4

      നിർത്തുന്ന വണ്ടികൾ, കുറിച്ചുപറയുമ്പോൾ athupayogikkunnavarku പിടിക്കില്ല .അതാകും ഇവർ ഇങ്ങനെ പ്രതികരിക്കുന്നത് .

  • @abhijithaa2096
    @abhijithaa2096 ปีที่แล้ว

    Wrong information,Tata Altroz is the only Diesel hatch in its segment.

  • @tomsmathew8098
    @tomsmathew8098 ปีที่แล้ว +5

    Altroz Diesel പുതിയ RDE norms ഒക്കെ meet ചെയ്യുന്നുണ്ട്.. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശേരിയല്ല..

  • @kottakkal4408
    @kottakkal4408 ปีที่แล้ว +2

    Creta petrol എടുത്താൽ പെടുമോ

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Creta nirthiyilla... new hybrid version varunnund

  • @nabeelmuhammed1850
    @nabeelmuhammed1850 ปีที่แล้ว +9

    പെട്ടെന് കേൾക്കുമ്പോ പലർക്കും ദേഷ്യം തോന്നുന്നു എങ്കിലും വളരെ മികച്ച സബ്ജെക്ട് തന്നെ ബ്രോ
    തുറന്നു പറയുന്നതിൽ big thanks and റെസ്‌പെക്ട് 👍🏻👍🏻

  • @nabeelmuhammed1850
    @nabeelmuhammed1850 ปีที่แล้ว +2

    ബ്രോ ഇന്ത്ക്ക vista or manza എടുത്ത പണി കിട്ടുമോ?? മൈന്റ്അനൻസ്?

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว +6

    താങ്കൾ പറയുന്ന ഒരു വണ്ടിയും എടുക്കാൻ പറ്റില്ല ഓടിച്ചു കൊണ്ട് പോകാം...

  • @sujeeshmuthu6234
    @sujeeshmuthu6234 ปีที่แล้ว +2

    Aarum tension aavandaa onnum nirthaanpovunnilla chumma parayunnu

  • @JUGALSUDHEER
    @JUGALSUDHEER ปีที่แล้ว +1

    Altroz Diesel 9 somethingla rate start chayunne

  • @rmk8017
    @rmk8017 ปีที่แล้ว +12

    ലോകോത്തര നിലവാരമുള്ള ഒരു വാഹന കമ്പനിയോട് ഈ പണ്ഡിതന് അവജ്ഞ . ജഗതി ചേട്ടന്റെ ഡയലോഗ് ഓർമ്മ വന്നു 'താനാരുവേ,'😜

  • @sujeeshmuthu6234
    @sujeeshmuthu6234 ปีที่แล้ว +2

    Ithokke parayan thangalaaraanaavo

  • @georgechacko8063
    @georgechacko8063 ปีที่แล้ว +1

    Enthu ssahacharryym...?

  • @tinytech6160
    @tinytech6160 ปีที่แล้ว +6

    വീഡിയോ വലിച്ചു നീട്ടി വെറുപ്പിച്ചു കളഞ്ഞു

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Vyaktham aayi parayande bro...allel chumma thalli marikkunnathinu thulyam aakille...reason explain cheyyand pattillaklo

  • @sadikalisadikali2143
    @sadikalisadikali2143 ปีที่แล้ว +2

    2012nu sheshamulla diesel liva

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Toyota aayath kond pedikenda kaaryam illa...qualis parts still available

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 ปีที่แล้ว

    Brief ayi paredo

  • @shyjugopi2153
    @shyjugopi2153 ปีที่แล้ว

    Enthukodu wr baleno pic. koduthu

  • @mohammadashraf3778
    @mohammadashraf3778 ปีที่แล้ว +2

    Good information 😎

  • @എന്റെകവിതകൾ-ഠ8ഘ
    @എന്റെകവിതകൾ-ഠ8ഘ ปีที่แล้ว +2

    Bro 2012 സ്വിഫ്റ്റ് ഡീസൽ VDI എടുത്താൽ 4 വർഷത്തിന് ശേഷം Retest കിട്ടാൻ സാധ്യത ഉണ്ടോ? 15 വർഷം കഴിയുമ്പോൾ പൊളിക്കേണ്ടി വരുമോ?

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +2

      Green tax വരും എന്നെ ഉള്ളൂ...അതായത് Normal tax ഇല് നിന്നും തുക കൂടുതൽ ആയിരിക്കും..നിലവിൽ 5 കൊല്ലം വരെ extend ചെയ്യാം...അത് മാറ്റും ഉടനെ...നിലവിൽ വന്നിട്ടില്ല aa നിയമം...

    • @എന്റെകവിതകൾ-ഠ8ഘ
      @എന്റെകവിതകൾ-ഠ8ഘ ปีที่แล้ว +1

      @@Jishnu_R_Marar Ok, thanks

    • @ashrafrc8772
      @ashrafrc8772 ปีที่แล้ว

      ​@@Jishnu_R_Marar k

  • @achukollayil8432
    @achukollayil8432 ปีที่แล้ว +1

    Maruthy fronx edukkunnathinod enthanu abhiprayam

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Not yet get any ownership review...so how can i say...pinne maruthi car trustable like mileage, performance,look,price...

    • @achukollayil8432
      @achukollayil8432 ปีที่แล้ว +1

      @@Jishnu_R_Marar baleno or fronx

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Try fronyx bro...

    • @achukollayil8432
      @achukollayil8432 ปีที่แล้ว

      @@Jishnu_R_Marar aprl il launching undavo

  • @naturecraftvlog1903
    @naturecraftvlog1903 ปีที่แล้ว +1

    ഇത് ഏപ്രിൽ ആണ് മാഷേ

  • @mhmdshijas7974
    @mhmdshijas7974 ปีที่แล้ว +3

    Swift vdi 2015

  • @anupmanohar3762
    @anupmanohar3762 ปีที่แล้ว +1

    എന്തിനാണ് പുതിയ wagon r ഇന്റെ പടം കൊടുത്തിരിക്കുന്നത്. അതും നിർത്താൻ പോകുവാണോ 😮😀

  • @ELECTROMARINEMANIA
    @ELECTROMARINEMANIA ปีที่แล้ว

    Toyotayil matrame reliable and cheap advanced...diesel euro 6d standard ullu....

  • @abdulmajeedrk4981
    @abdulmajeedrk4981 6 หลายเดือนก่อน

    TATA യുടെ TiAGO ഒരു വർഷമായി ഉപയോഗിച്ചു വര്യന്നു - ഇതുവരെ ഒരു പ്രശ്നവുമില്ല നല്ല വണ്ടിയാണ് -

  • @appuappu8243
    @appuappu8243 6 หลายเดือนก่อน

    ചേട്ട ബെസ്റ്റ് ഫാമിലി കാർ ഏതാണ്

  • @ksd2tvc432
    @ksd2tvc432 ปีที่แล้ว +9

    എത്തിനാണ് baleno ഫോട്ടോ യിൽ കൊടുത്തത്

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Google image download cheythathaanu

    • @ksd2tvc432
      @ksd2tvc432 ปีที่แล้ว +2

      @@Jishnu_R_Marar പണി കിട്ടും എന്ന് പറഞ്ഞ ലിസ്റ്റിൽ ബലേനോ ഇല്ലല്ലോ പിന്നെന്തിനാണ് അത് ഫോട്ടോ കൊടുത്തത്

  • @anandhuskurup
    @anandhuskurup ปีที่แล้ว +2

    WHO TOLD YOU THIS INFORMATION.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Just Google cheyth nokkiyaal thanne u can see bro

  • @boransannan5390
    @boransannan5390 ปีที่แล้ว +1

    എത്ര കിട്ടി ബ്രോ 'മാധുരി' യുടെ ഷോറൂമിൽ നിന്നും?

  • @ameerpulikkalvlogs
    @ameerpulikkalvlogs ปีที่แล้ว +2

    പൊഹ

  • @kannanthakidiyel3526
    @kannanthakidiyel3526 ปีที่แล้ว +1

    Nissan magnite egane und

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Nalla vandi aanu bro... review cheythittund

  • @salimvp2961
    @salimvp2961 ปีที่แล้ว +6

    ടാറ്റായുടെ തല്ലിക്കൂട്ട് വണ്ടി,,,,, എടുക്കുന്നവരുടെ പൈസയും പോകും ആയുസ്സും പോകും,,,,

  • @ismayilcharath1985
    @ismayilcharath1985 ปีที่แล้ว +1

    XUV 500അങ്ങനെ ആണ്

  • @haridasharidas4913
    @haridasharidas4913 ปีที่แล้ว +2

    എവിടെയോ ഷോറൂമിൽ ജോലിക്ക് പോയി കിട്ടിയില്ല അതിന്റ ഒരു അമർഷം ബുദ്ധി അപാരം മോനെ 😜😜😜😜

  • @babukgeorge7091
    @babukgeorge7091 ปีที่แล้ว +1

    ആരു വണ്ടി യുടെ കാര്യം ചോദിച്ചു.. ചോദിച്ചവന്റെ വിവരം അത്രേ ഉള്ളൂ.. നെറ്റിൽ എല്ലാം വിവരവും ഉണ്ടല്ലോ..

  • @thesecret6249
    @thesecret6249 ปีที่แล้ว +3

    3 മിനിറ്റ് ഇൻട്രോ.. അത് ബോർ ആണ്

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 ปีที่แล้ว

    Tata വണ്ടിനല്ലതുതന്ന പക്ഷെ സർവീസ് വെറും മോശം സൗദിയിലും ഷോറൂമിൽ ചെന്നാൽ സ്‌പേര്പാർട്സ് പോലും കിട്ടുകയില്ല ഉണ്ടെങ്കിലും തരില്ല

  • @mahesh736
    @mahesh736 ปีที่แล้ว +1

    Sorry njan ariyathey eduthu 🙄

  • @fzlfazi820
    @fzlfazi820 ปีที่แล้ว +3

    Alto 800 എടുക്കാം

  • @smilebedhel7377
    @smilebedhel7377 ปีที่แล้ว +3

    ഇത്ര പരാക്രമം എന്തിന് ശ്വാസം വിട്ട് പറ

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      🤪😂

    • @ravindrannairng4439
      @ravindrannairng4439 ปีที่แล้ว +2

      ഇത്തരം വീഡിയോ ജനങ്ങൾക്ക്‌ ഉപകാരപ്രദമാണ് , പക്ഷെ ഇടത്തരക്കാരെ ഞെട്ടിച്ചു കളയുന്ന ഈ മാതിരി വാർത്തകൾ പറയുമ്പോൾ അത് സത്യമാണോയെന്ന് അന്വേഷിച്ചീട്ടു വേണം വിളമ്പാൻ , ഏതെങ്കിലും വ്യക്തിയോ കമ്പനിയോ പൊതുതാൽപ്പര്യ ഹർജിജി കൊടുത്താൽ കോടതികയറിയിറങ്ങേണ്ടി വരുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Bro comment idunnathinu munp atleast Google cheyth nokk...parayunnathil kaaryam undo ennu ariyaaam...allel company yil direct chodik...

  • @SameerSameer-do6vz
    @SameerSameer-do6vz ปีที่แล้ว +2

    വിഷമിക്കേണ്ട
    ഇവയൊക്കെ എലെക്ട്രിക് ആയി മാറും

  • @sukumarankolathur6266
    @sukumarankolathur6266 ปีที่แล้ว +1

    Aarude binamiya

  • @RIYAD28
    @RIYAD28 ปีที่แล้ว

    Indica flop anathre... Pavam

  • @yyyhhhable
    @yyyhhhable ปีที่แล้ว

    I20 110 bhp alla 99 bhp

  • @shajic.abraham3840
    @shajic.abraham3840 ปีที่แล้ว

    ഉവ്വുവ്വ്, മതി നിർത്തിയ്ക്കോ. ഇനി ഒന്ന് rest എട്. ഡീസൽ വാഹനങ്ങൾക്ക് മാത്രമല്ല സിഗററ്റ് ബീഡി എന്നിവയ്ക്കും 'പൊഹ' ലേശം കുടുതലാന്നേ.

  • @abdulRazak-gk8bc
    @abdulRazak-gk8bc ปีที่แล้ว +1

    Ee pavathine aaro paranju pattichatha😂😂😂

  • @MelvuTechyVlogs
    @MelvuTechyVlogs ปีที่แล้ว +2

    Shooo😢😢

  • @mujeebvengara4163
    @mujeebvengara4163 ปีที่แล้ว +4

    Bro ഇനി നിങ്ങൾ പറഞ്ഞ പോലെ വണ്ടി അങ്ങ് നിർത്തി എന്ന്‌ തന്നെ വിചാരിച്ചു ആരാ തങ്ങളോടു പറഞ്ഞത് spare parts കിട്ടില്ല എന്ന്‌ ഒരു വാഹനം അതു മാർകറ്റിൽ ഉള്ളടത്തോളം കാലം വർഷങ്ങളോളം spare parts കിട്ടും എന്നുള്ള സാമാന്യ ബുദ്ധി പോലും താങ്കൾക് ഇല്ലേ

    • @ARCHFIEND17
      @ARCHFIEND17 ปีที่แล้ว +1

      Ys, njn use cheyyunnath Chevy beat petrol aaanu, kazhinja weekum anik avrde service kitty

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Bro oru vandi field out aayal athinte spare availability kurayum as usual... kittum...ningal aa parts book cheyth chilappo one month wait cheyyendi varum...pinne company nirthi poyal Chevrolet pole kittanel valiya bhudhimutt aakum...

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/iPJBx7NJ8uw/w-d-xo.html

  • @abhijithp8067
    @abhijithp8067 ปีที่แล้ว +1

    Onnum parayanilla 😂😂

  • @ARRAJESHRAJESH-w6p
    @ARRAJESHRAJESH-w6p หลายเดือนก่อน

    Pappdam vanglo re sile ok😂😂

  • @udishudi8900
    @udishudi8900 ปีที่แล้ว

    ഡീസൽ എഞ്ചിൻ നിർത്തുന്നത് ചെറിയ വണ്ടികളിൽ മാത്രമാണ് suv &premium കാറുകളിൽ ഡീസൽ തുടർന്നും വരും...

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว +2

    ഏത് വണ്ടി എടുത്താലും TATA യുടെ ഒരു വണ്ടിയും.. കൊള്ളില്ല.. മാത്രം അല്ല സർവീസ് ഇത്രയും മോശം ആയ ഒരു കമ്പനി വേറെ ഇല്ല...

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Ith njan paranjappo ellarum theri vilichu 😂😂

  • @sadikalisadikali2143
    @sadikalisadikali2143 ปีที่แล้ว +1

    Liva 2013

  • @ksbinoy240
    @ksbinoy240 ปีที่แล้ว +1

    😢

  • @racersedge8243
    @racersedge8243 ปีที่แล้ว

    Wrong

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +1

    Tata ev vehicle angana

  • @moideenmoulana4899
    @moideenmoulana4899 ปีที่แล้ว +1

    വേഗം പറയു സർ ബോറടിക്കുന്നു

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 ปีที่แล้ว +1

    ഈ വണ്ടികൾ (നിറുത്തി, നിറുത്തും )എന്ന് പറഞ്ഞ വണ്ടികൾ കയ്യിലുള്ളവർ ഇയാളെ എന്തായാലും തെറി പറയാതിരിക്കില്ല,, ഇയാൾ ഒരു സെക്കൻഹാൻറ് വണ്ടിക്കച്ചവടക്കാരൻ,അല്ലെങ്കിൽ ഒരു വണ്ടി ബ്രോക്കർ, അല്ലെങ്കിൽ ഇയാളെ വിശ്വസിക്കാം.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/iPJBx7NJ8uw/w-d-xo.html

  • @Faisalmhdali
    @Faisalmhdali ปีที่แล้ว +3

    Good information..bro. ❤

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +2

      Thank you

    • @hasanrazi-fz3uv
      @hasanrazi-fz3uv ปีที่แล้ว +1

      Bro....2017 dec .etios vxd.single owner.1 lakh genue km.etra kodukaam?

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Above 5 aayirikkumallo chodikkunnath

  • @hukkafighter1771
    @hukkafighter1771 ปีที่แล้ว +1

    👏👏

  • @jyothish7378
    @jyothish7378 ปีที่แล้ว

    Hyundai Creta ഡീസൽ നിർത്തിയിട്ടൊന്നുമില്ല...
    വെറുതെ ഊളത്തരം വിളിച്ചുപറയരുത്....

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 ปีที่แล้ว +1

    ഇയാളെവിടത്തെ ആളാണ്‌. അവതരണ രീതി ശരിയല്ല. കേട്ടുകൊണ്ടിരിക്കുന്നവരെ വട്ടന്മാരാക്കുന്ന ഇയാളുടെ ഈ പ്രവർത്തി മേലിൽ ആവർത്തിക്കരുത്.

  • @shameerthekkan1252
    @shameerthekkan1252 ปีที่แล้ว +1

    👍👍👍

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 ปีที่แล้ว

    Very bore

  • @pratheeshkrishnan3646
    @pratheeshkrishnan3646 ปีที่แล้ว

    Lag

  • @maheshsuresh8017
    @maheshsuresh8017 ปีที่แล้ว

    Enthada mire parayunne

  • @anoops4945
    @anoops4945 ปีที่แล้ว +1

    Tata Altroz kku VALI illa😂 Kudi mathramee Olluu😢

  • @sibinvarghese7937
    @sibinvarghese7937 ปีที่แล้ว

    പണി കിട്ടാനുള്ള സാധ്യതകൾ കാണുന്നു

  • @vibeoos
    @vibeoos ปีที่แล้ว +1

    😔😔

  • @adhisvlog4792
    @adhisvlog4792 ปีที่แล้ว

    പണ്ഡിതന്റെ പേരെന്താ

  • @akj10000
    @akj10000 ปีที่แล้ว

    എന്താ പാണ്ഡിത്യം

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/iPJBx7NJ8uw/w-d-xo.html

  • @sihassl7851
    @sihassl7851 ปีที่แล้ว +1

    പെട്ടന്ന് പറയടോ വലിച്ച് നീട്ടാതെ

  • @dineshnair7010
    @dineshnair7010 ปีที่แล้ว +2

    😂 എന്തുവാടെ

  • @georgechacko8063
    @georgechacko8063 ปีที่แล้ว +2

    No use video

  • @thomasmackiyil6361
    @thomasmackiyil6361 ปีที่แล้ว

    ഏതോ tata യുടെ ഷോറൂമിൽ പോയി പണി കിട്ടാത്ത പണ്ഡിതൻ ആണിത്...

  • @arunvaarunva6750
    @arunvaarunva6750 ปีที่แล้ว

    Evane oru patya car company tudagam

  • @chathankoya
    @chathankoya ปีที่แล้ว +1

    അറിവുള്ള പൊട്ടൻ.....

  • @smilebedhel7377
    @smilebedhel7377 ปีที่แล้ว +5

    ഇത്ര പരാക്രമം എന്തിന് ശ്വാസം വിട്ട് പറ