Nexon ev empowerd plus LR 11 month use cheyunnu...20000 km n ake chilav 5000/- home il solar und 290-320 km range kittunund Luxon service better an Dc fast charging il kurach problems und
No use going neutral in slope. This would indirectly consume break pads. So by going neutral in slope you are risking control and wearing break pads prematurely, just for some drops of fuel.
Going neutral actually consumes more fuel …. Engine will be running at idle rpm . So some fuel will consume.. if you drive down hill in gear. Gravity will pull the vehicle and no fuel is consumed
Nexon has discontinued the 40 kWh battery and introduced a 45 kWh version, which offers a range of around 300 km. I've booked the MG Windsor but am now debating between the two, as the main concern with the Windsor is its range. However, the Nexon with the 45 kWh battery seems like a solid option. Or else the option is curve 55kwh battery . MG Windsor the range is the only problem if they came out with the 55 kwh I would have definitely gone with that .
@@Jishnu_R_Marar രാജ്യസ്നേഹികൾ എന്നും TATA ക്ക് ഒപ്പം നിൽക്കും പിന്നെ ലോകത്ത് ഫോർഡ് കഴിഞ്ഞാൽ യാത്രാസുഖം നൽകുന്നത് റ്റാ റ്റയുടെ വാഹനങ്ങൾ മാത്രം. ഞാൻ കണ്ടതും ഓടിച്ചതുമായ വണ്ടികൾ താങ്കൾ കണ്ടിട്ടുപോലുമില്ല. മടലൻ വണ്ടികളായ ജർമ്മൻ വണ്ടികളും ,വിദേശത്ത് ഒരു ഗതിയും പരഗതിയും ഇല്ലാത്തവർ ഉപയോഗി ക്കു ന്ന ഇന്നോവയും പോർച്ചുണവും ലക്ഷുറിയായി വാങ്ങിക്കൂട്ടുന്ന മരപൊട്ടൻമാരായ മലയാളികളുടെ കൂട്ടത്തിൽ താങ്കൾ ഒന്നാമൻ
ഇപ്പൊ tata app ഉണ്ടല്ലോ charging stations കാണാന്‍ ഒറ്റ app മതിയല്ലോ, കോട്ടയം jillayil kanjirappally service und , karukachal ഉണ്ട് changanasery open ayannu thonunu
ഇന്ത്യക്ക് ഫ്ലാറ്റ്ഫോമിന്റെ മോഡിഫിക്കേഷൻ വരുത്തിയ പ്ലാറ്റ്ഫോമിന്റെ പേരാണ് ചേട്ടൻ പറഞ്ഞ പ്ലാറ്റ്ഫോം അല്ലാതെ ഒന്നുമില്ല.... ഇന്ത്യയിൽ ഏറ്റവും കുറവ് കാറുകൾ ഇപ്പോൾ നിലവിൽ വിറ്റുകൊണ്ടിരിക്കുന്ന കമ്പനിയാണ് ഹോണ്ട അവരുടെ ഓരോ ജനറേഷൻ കാറിൽ വരുമ്പോഴും മുഴുവൻ പ്ലാറ്റ്ഫോമും മാറ്റി പുതിയ പ്ലാറ്റ്ഫോമിൽ ആണ് വരുന്നത്... വളരെ കുറച്ചുകാറുകൾ മാത്രം വിൽക്കുന്ന അവർക്ക് ചെയ്യാമെങ്കിൽ ഇത്രയും കാറുകൾ വിൽക്കുന്ന ടാറ്റയ്ക്ക് എന്തുകൊണ്ട് ചെയ്തുകൂടാ ഇവിടെ എന്തും പോകും മണ്ടന്മാർ മേടിച്ചോളും എന്നുള്ളതുകൊണ്ടാണ്
Nexon ev ക്ക് വലിയ ഒരു എതിരാളിയായിട്ടാണ് സുസുക്കിയുടെ evx വരുന്നത്. 550 കിലോമീറ്റർ റേഞ്ച് ആ വണ്ടിക്ക് അവർ അവകാശപ്പെടുന്നു കൂടാതെ 4×4 ആ വണ്ടിയിൽ available aanu💀🗿 the best ev than nexon ev🔥🔥🔥
ടാറ്റയുടെ ഇവി കാർ എടുക്കുന്നതിന് മുൻപ് കുറഞ്ഞത് 2 വർഷം ഇവി മിനിമം 50000 KM ഓടിച്ച ഒരു 10 പേരോട് എങ്കിലും ചോദിച്ച് മാത്രം എടുക്കുക അല്ലെങ്കിൽ പെട്ട് പോകും TATA ഇവി എടുത്ത 95% ആളുകൾക്കും എടുത്ത് കുടുങ്ങി എന്ന കുറ്റബോധം ഉള്ളവരാണ് കംപ്ലയിൻ്റ് ഇല്ലാത്ത ടാറ്റ ഇവി വളരെ കുറവാണ് എനി ഒരു 5 വർഷം എങ്കിലും ടാറ്റ കമ്പനി ഇവിയെ കുറിച്ച് പടിക്കാനുണ്ട് ടാറ്റ ഇവി ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ 95% ആളുകൾക്കും പറയാനുള്ളത് കംപ്ലയിൻ്റ് മാത്രമാണ്
ആരാണ് കുടുങ്ങിയത്? EV എടുത്ത അരും പിന്നെ ഒരിക്കലും വേറെ പെട്രോൾ ഡീസൽ വണ്ടി എടുക്കില്ല.. 1.60 ലക്ഷം കിലോമീറ്റർ ഓടുമ്പോൾ തന്നെ ഏതാണ്ട് 13 ലക്ഷം രുപ ലാഭം ആണ്.. നിന്നെ പോലെ ഉള്ള് അവന്മാർ വെറുതെ നെഗറ്റീവ് അടിക്കുക ആണ്
Nexon ev empowerd plus LR 11 month use cheyunnu...20000 km n ake chilav 5000/-
home il solar und
290-320 km range kittunund
Luxon service better an
Dc fast charging il kurach problems und
👍
No use going neutral in slope. This would indirectly consume break pads. So by going neutral in slope you are risking control and wearing break pads prematurely, just for some drops of fuel.
Bro it's risky... Already mentioned... actually on that time not peddling breaks..If necessary using breaks..But its not recommend.. High on risk
Going neutral actually consumes more fuel …. Engine will be running at idle rpm . So some fuel will consume.. if you drive down hill in gear. Gravity will pull the vehicle and no fuel is consumed
Did the user had to change the battery in betw?
They must do something for old and present customers too
Increase battery back up to 45 atleast
That's not possible
@ yeah that’s why I said they must also see there old customers😄
All sudden they Decrease the amount from 14 lakh to 12 lakh range !
Nexon has discontinued the 40 kWh battery and introduced a 45 kWh version, which offers a range of around 300 km. I've booked the MG Windsor but am now debating between the two, as the main concern with the Windsor is its range. However, the Nexon with the 45 kWh battery seems like a solid option. Or else the option is curve 55kwh battery . MG Windsor the range is the only problem if they came out with the 55 kwh I would have definitely gone with that .
Go for nexon 45..insurance for windsor is 80000..
Don't go for tata
Bro go for BYD or MG .....
@@ushas6528 BYD nothing comes under 21 lakhs .
@@HelloDoctor-bd7hg what’s the insurance for nexon? They have not yet send me the price list nexon price top end price is higher than MG Windsor .
Please do Curvv review?
Is it good?
Sure bro...
Cuurv EV
Video could use better colour correction.
Ok bro....sure
Oneplus allready വര വന്ന ഫോണിൽ കണ്ട എൻ്റെ അവസ്ഥ 😮
@@habindas9863 Oneplus has lifetime screen issue warranty now. Replace it at service centre
എല്ലാ വ്ളോഗർമാരും ഭൂലോക നക്കികളാണ്. TATA ആർക്കും ഒരു രൂപ കൈക്കൂലി കൊടുക്കില്ല അതുകൊണ്ട് ഇവൻമാർ TATA യെ നന്നാക്കി പറയില്ല
ഏറ്റവും കൂടുതൽ PR work tata ക് ആണെന്ന് അറിയാത്ത കുറെ പൊട്ടൻമാർ ഉണ്ട് ഇപ്പോഴും...
@@Jishnu_R_Marar രാജ്യസ്നേഹികൾ എന്നും TATA ക്ക് ഒപ്പം നിൽക്കും പിന്നെ ലോകത്ത് ഫോർഡ് കഴിഞ്ഞാൽ യാത്രാസുഖം നൽകുന്നത് റ്റാ റ്റയുടെ വാഹനങ്ങൾ മാത്രം. ഞാൻ കണ്ടതും ഓടിച്ചതുമായ വണ്ടികൾ താങ്കൾ കണ്ടിട്ടുപോലുമില്ല. മടലൻ വണ്ടികളായ ജർമ്മൻ വണ്ടികളും ,വിദേശത്ത് ഒരു ഗതിയും പരഗതിയും ഇല്ലാത്തവർ ഉപയോഗി ക്കു ന്ന ഇന്നോവയും പോർച്ചുണവും ലക്ഷുറിയായി വാങ്ങിക്കൂട്ടുന്ന മരപൊട്ടൻമാരായ മലയാളികളുടെ കൂട്ടത്തിൽ താങ്കൾ ഒന്നാമൻ
ഇപ്പൊ tata app ഉണ്ടല്ലോ charging stations കാണാന്‍ ഒറ്റ app മതിയല്ലോ, കോട്ടയം jillayil kanjirappally service und , karukachal ഉണ്ട് changanasery open ayannu thonunu
Ok
വണ്ടി ലുക്ക് പൊളി ❤🔥🔥ആരും വീഴും 💯
❤️❤️
Athe😂 വീണാൽ തീർന്നു
😂❤️❤️
Just a reminder that there are other brands too
❤❤❤❤❤
❤️
Video de colour ഒട്ടും പ്ലീസ്സിംഗ് അല്ല
Ok
No... Its not on Indica's platform....
It is baded on ALFA architecture...
ഇന്ത്യക്ക് ഫ്ലാറ്റ്ഫോമിന്റെ മോഡിഫിക്കേഷൻ വരുത്തിയ പ്ലാറ്റ്ഫോമിന്റെ പേരാണ് ചേട്ടൻ പറഞ്ഞ പ്ലാറ്റ്ഫോം അല്ലാതെ ഒന്നുമില്ല.... ഇന്ത്യയിൽ ഏറ്റവും കുറവ് കാറുകൾ ഇപ്പോൾ നിലവിൽ വിറ്റുകൊണ്ടിരിക്കുന്ന കമ്പനിയാണ് ഹോണ്ട അവരുടെ ഓരോ ജനറേഷൻ കാറിൽ വരുമ്പോഴും മുഴുവൻ പ്ലാറ്റ്ഫോമും മാറ്റി പുതിയ പ്ലാറ്റ്ഫോമിൽ ആണ് വരുന്നത്... വളരെ കുറച്ചുകാറുകൾ മാത്രം വിൽക്കുന്ന അവർക്ക് ചെയ്യാമെങ്കിൽ ഇത്രയും കാറുകൾ വിൽക്കുന്ന ടാറ്റയ്ക്ക് എന്തുകൊണ്ട് ചെയ്തുകൂടാ ഇവിടെ എന്തും പോകും മണ്ടന്മാർ മേടിച്ചോളും എന്നുള്ളതുകൊണ്ടാണ്
Ente kayyile same colour LR ond
Nalla economical ane
❤️❤️
Nexon ev ക്ക് വലിയ ഒരു എതിരാളിയായിട്ടാണ് സുസുക്കിയുടെ evx വരുന്നത്. 550 കിലോമീറ്റർ റേഞ്ച് ആ വണ്ടിക്ക് അവർ അവകാശപ്പെടുന്നു കൂടാതെ 4×4 ആ വണ്ടിയിൽ available aanu💀🗿 the best ev than nexon ev🔥🔥🔥
Athu mg zs ev range varum
Safety?😂
But price ?
😂😂
Kaatinte dishayil odichaal nalla range kittum Suzuki EVku👍
Nexon colour super
Design too
ടാറ്റയുടെ ഇവി കാർ എടുക്കുന്നതിന് മുൻപ് കുറഞ്ഞത് 2 വർഷം ഇവി മിനിമം 50000 KM ഓടിച്ച ഒരു 10 പേരോട് എങ്കിലും ചോദിച്ച് മാത്രം എടുക്കുക അല്ലെങ്കിൽ പെട്ട് പോകും TATA ഇവി എടുത്ത 95% ആളുകൾക്കും എടുത്ത് കുടുങ്ങി എന്ന കുറ്റബോധം ഉള്ളവരാണ്
കംപ്ലയിൻ്റ് ഇല്ലാത്ത ടാറ്റ ഇവി വളരെ കുറവാണ് എനി ഒരു 5 വർഷം എങ്കിലും ടാറ്റ കമ്പനി ഇവിയെ കുറിച്ച് പടിക്കാനുണ്ട് ടാറ്റ ഇവി ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ 95% ആളുകൾക്കും പറയാനുള്ളത് കംപ്ലയിൻ്റ് മാത്രമാണ്
👍
ആരാണ് കുടുങ്ങിയത്? EV എടുത്ത അരും പിന്നെ ഒരിക്കലും വേറെ പെട്രോൾ ഡീസൽ വണ്ടി എടുക്കില്ല.. 1.60 ലക്ഷം കിലോമീറ്റർ ഓടുമ്പോൾ തന്നെ ഏതാണ്ട് 13 ലക്ഷം രുപ ലാഭം ആണ്.. നിന്നെ പോലെ ഉള്ള് അവന്മാർ വെറുതെ നെഗറ്റീവ് അടിക്കുക ആണ്
🎉🎉🎉
❤️❤️
👍🏼👍🏼👍🏼
👍❤️
12th mile park❤
Yes
Tata❤
❤️
Judas sqq law pallets rraaa
ഞാൻ മമ്മൂട്ടി ഫാൻ അല്ല പക്ഷെ നരസിംഹത്തിലെ ഹീറോ മമ്മൂട്ടി തന്നെയാണ്
😂😂❤️❤️
അറ്റ്ലസ് എന്ന പുതിയ പ്ളാറ്റ്ഫോം ആണ് എന്ന് ടാറ്റ
അത് നിലവിൽ ഇറങ്ങുന്നത് ആണ്...
Tata is lottery KKPP
👍
😂😂😂😂
.
Thank you
ജാഗ്രത മതി 😂
😂
Answers like a parrot 😅
Whatever