The New Hyundai Exter User Expirence | Mileage കുറവാണോ..?? |

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 463

  • @Jubin369
    @Jubin369 ปีที่แล้ว +4

    Exter SX 9.5 lakhsinu edukkunnathilum nallathu Brezza LXi edukkunnatha. Athyavashyam venda ella featuresum base modelil undu. Central locking, all 4 power windows, rear AC, rear spoiler, shark fin antenna, day/night mirror adjustment, more leg room and head room, tilt steering, bigger and wider 16 inch tyres and a powerful 1.5L naturally aspirated petrol engine.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Ok

    • @09thoma
      @09thoma 10 หลายเดือนก่อน +8

      No reverse camera,no cruise control,only 2 airbags instead of 6,and no rear headrest and no speakers in lxi brezza,compared to exter sx.
      Why pay same money for so much less features??

    • @Adam_Moncy_David
      @Adam_Moncy_David หลายเดือนก่อน

      Good for those who don't care about mileage in cities and those who need 1.5l engine, in all other aspects this car is best under 10lakh budget

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +14

    ഇന്ത്യയിൽ ആദ്യം👍
    മികച്ച അവതരണവും
    സുസ്മേര വദനനായ "ഓണറും🌟🌺

  • @prasanth6x
    @prasanth6x ปีที่แล้ว +5

    Oru Alto waganr swift tigao celerio ignis ee type vandi ok aayittulavarku kannum pootti edukam. Style undu look aanu nalla features okke undu. Oru suv nokkunavar aanel orikalum edukallu.mukalil paranja vahanathil kerunna same feel ullu. Ipol available aayitulla uyaranna position tharunna entry level SUVs venue magnet aanu. Pine Nexon sonet brezza fronx ithrayum ullu . Oru Caril kerunna pole exter kondu nadakam.purame kaanumbol oru suv pole thonnukayum cheyum. Edukunnavar test drive cheythu maathram edukuka. Pine music ishttapedunavar aanel athum koode nokkikolu valare minimum volume itte kekkan pattu. Speaker patharaum volium kodukan pattilla

    • @mohammedlukman1562
      @mohammedlukman1562 6 หลายเดือนก่อน

      Fronx kaalum suv feeling idilane kittunnad

    • @Adam_Moncy_David
      @Adam_Moncy_David หลายเดือนก่อน

      Hyundai de comfort onum marutik orikalum Taran patila

  • @sibijoseph7324
    @sibijoseph7324 ปีที่แล้ว +18

    ഞാനും എടുത്തു SX AMT മനസ്സു നിറയുന്ന അനുഭവം തന്നെയാണ് വണ്ടിയെ കുറിച്ച് . 04/07/23 ബുക്ക് ചെയ്തു 24/07/23 ന് വണ്ടി കിട്ടി … lot’s of advanced features are there… I took its from Punalur Hyundai show room and I am the first costumer from punalur region…I am Totally satisfied with Exter 🥰🥰🥰

  • @bmk7890
    @bmk7890 ปีที่แล้ว +4

    Suspension soft ann. Kurach travel ullu. 5 per kayariyal thanne pakuthiyil kooduthal thazhum. Pinne cheria chattathil polum therikum. Ground clearance kurayunathukond adi urayum. I 10 niosil bulky suv body vachu. Adyam kurach irangi kazhiyumbo alukalk manasilakm. 5 star safety ulla punch indallo. Family consider cheyunnavar ath engane vendenn vaikm. Punch oru proper micro suv ann.Exter crash test chaithal ariyam endakumenn.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Y punch ...magnite or kiger...???

    • @bmk7890
      @bmk7890 ปีที่แล้ว +2

      @@Jishnu_R_Marar I just mentioned it because it has 5 star safety rating, best seller and a fully Indian.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      More space 4 star rating.. always better than punch these two one when comparing

    • @bmk7890
      @bmk7890 ปีที่แล้ว +1

      @@Jishnu_R_Marar Exter is based on nios platform, which scored only 2 stars when tested. How can we blindly say exter is 4 star rated? With enough space and handrest, for me punch is comfier. What is the point of providing a van like headroom?

    • @lekharavindran3068
      @lekharavindran3068 6 หลายเดือนก่อน

      സത്യം

  • @neeravshome7630
    @neeravshome7630 ปีที่แล้ว +15

    Njanum ithupole thane under 10 lak vandi noki shortlist cheythu brezza base model eduthu.Base modelil athrayum features nexon & venue base modelil ilarnu(central locking ,4 power windows, hill hold assist etc).Exter features attractive anenkilum platform nte casil athra impressed ayila.Ipol Brezza yil Happy anu.

  • @Riyan7_
    @Riyan7_ 10 หลายเดือนก่อน +1

    Fronx delta + or exter or magnite
    Please reply ⬆️⬆️

    • @Jishnu_R_Marar
      @Jishnu_R_Marar  10 หลายเดือนก่อน

      Features wise exter...look wise fronx

  • @rahulchandranramani
    @rahulchandranramani ปีที่แล้ว +23

    പഞ്ച് നല്ല വണ്ടി ആണ് ബട്ട്‌ ആ അലവലാതി കളുടെ സർവിസ് വളരെ മോശം ആണ്..... അവൻ മാരുടെ സർവിസ് കാരണം ഞാൻ പറയുന്നു ടാറ്റ edukkuvane വഴക്കിടാനുള്ള കഴിവ് ഉണ്ടാകണം

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +2

      Nippon take over the service in some areas expecting a good quality of service in future...

    • @DaleVihari_Trips
      @DaleVihari_Trips ปีที่แล้ว +2

      Sathyam😂

    • @bijugeorge1341
      @bijugeorge1341 5 หลายเดือนก่อน

      100%... 🙏🏼🥱🥱

  • @NAVEEN-ef4zd
    @NAVEEN-ef4zd ปีที่แล้ว +10

    Evide kidannu thallunna kore perodu.. 10 lakh automatic with paddel shift and 6 air bag and sunroof then dash cam ethokekodukane athu vandi und ? Kofuthal safety features venel cash athupole kodukanam allathe 10 lakh tharum volvo athea build quality saferty venam ennoke parayne mandanar 😂😂 path paisa kaiyyil adukan elelum erunm kona adkikan oru madiyum ella ...

  • @livemarketanalysis3797
    @livemarketanalysis3797 ปีที่แล้ว +2

    I am waiting for Adas feature car new honda wRv. Launch. Or honda elevate. Adas feature is must for car .

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Adas Indian roads nu suite aano actually...??

  • @robmatkrl1
    @robmatkrl1 ปีที่แล้ว +3

    Hope this car scores atleast 4 stars in NCAP test. 6 Air bags in a weak body shell is no safety assurance. Hyundai cars are built like Tin Cans !!!

  • @bijurajnr
    @bijurajnr ปีที่แล้ว +5

    ഈ വണ്ടി ഇറങ്ങുന്നതിനു മുൻപ് ഫോട്ടോസ് ഒക്കെ കണ്ടപ്പോ ടാറ്റ പഞ്ചിന്റെ എതിരാളി ആയിട്ടായിരിന്നു....എന്നാൽ നേരിട്ട് കണ്ടപ്പോ (വലിപ്പത്തിന്റെ കാര്യത്തിൽ... ഫീച്ചർ നോക്കിട്ടു അല്ല) ഫോട്ടോയിൽ കണ്ട പോലെ ഒരു ലുക്ക് തോന്നിയതും ഇല്ല...മാത്രവും അല്ല ടാറ്റ പഞ്ചിന്റെ ഒപ്പം നിൽക്കാൻ പറ്റുന്ന വണ്ടിയായിട്ടു തോന്നിയില്ല... ടയറിന്റെ വലുപ്പവും മറ്റും ചെറിയവണ്ടിയായിട്ടു തോന്നിച്ചു,... എന്നാൽ ടാറ്റ പഞ്ച് വലുപ്പത്തിന്റെ കാര്യത്തിൽ ഇതിനേക്കാൾ മുന്നിൽ തന്നെ...

  • @angeljoy5888
    @angeljoy5888 ปีที่แล้ว +2

    എനിക്ക് magnet നാളെ കിട്ടും,9lack, alloy wheel, push button start, camera, navigation, smart key, ellaam ഉണ്ട്.4star rating

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +3

      In addition exter has automatic headlight, sunroof, dash cam,...etc

  • @yadhuv88
    @yadhuv88 ปีที่แล้ว +50

    ഡ്രൈവർക്കു ഒരു ആംറസ്റ്റ് കൊടുക്കാമായിരുന്നു., ഫോർ കംഫർട്..

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +4

      Exactly what i said in previous videos

    • @FOODARTmix
      @FOODARTmix ปีที่แล้ว +2

      Punch comes with front armrest

    • @pranavaramana8141
      @pranavaramana8141 ปีที่แล้ว +5

      Arm rest namukku vekkan patile?

    • @jimmoriarty4530
      @jimmoriarty4530 ปีที่แล้ว +3

      Arm rest venamenkil namukku thanne vakkam. Main issue athalla rear seat lu 3 aalu keriyal vandi nallapole thanu pokum, suspension issue undu

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Arm rest after Market cheyyaan pattum..

  • @yadu2020
    @yadu2020 ปีที่แล้ว +18

    എന്റെ വീട്ടിൽ hyundai i10(2012) ഉണ്ടാരുന്നു. ക്വാളിറ്റി അടിപൊളി ആണ്. ചെറിയ ചെറിയ കംപ്ലൈന്റ്സ് മാറ്റി നിർത്തിയാൽ അടിപൊളി ആണ്. ഹ്യുണ്ടായ് പൊതുവെ എല്ലാ വണ്ടികളുടെയും ഇന്റീരിയർ ക്വാളിറ്റി ഇപ്പോഴും നല്ലപോലെ നിലനിർത്തുന്നുണ്ട്. ഫസ്റ്റ് ലുക്കിൽ exter എനിക്ക് ഇഷ്ടപ്പെട്ടു 👌

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +3

      👍💯

    • @rajankaleekal2756
      @rajankaleekal2756 ปีที่แล้ว +1

      What about safey rating

    • @sabu5727
      @sabu5727 ปีที่แล้ว

      ​@@rajankaleekal2756പതുക്കെ പോടാ

    • @ladylove4843
      @ladylove4843 7 หลายเดือนก่อน

      I10 2013 megna എന്റെ കൈയിൽ ഉണ്ട്..... 9,10 മൈലേജ് കിട്ടുന്നു അത് മാത്രമാണ് ഒരു പോരായ്മ... വണ്ടി 👍

  • @jithse
    @jithse ปีที่แล้ว +2

    SX(O) Connect AMT
    Good space, but for a 6ft person with a lil bit of weight, this is not the car for you. Not comfortable driving feels a lil cramped for seat size and legroom. Not bad, but could have been better.
    AMT lag is there but a lot more smoother. D1toD2toD3, the lag is evident. D3toD4toD5 not much. After D5 the engine is fun to ride.
    Automatic to manual mode is fun; switching Auto to Manual mode and back is easier.
    Maybe they could have given wireless Apple car play and Android Auto.
    For someone's first vehicle primarily for city commute, an excellent car to drive.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Wireless car play not possible in this price segment i think.. already having wireless charging, sunroof,auto light etc like features...so more than that is not possible under this price....

    • @jithse
      @jithse ปีที่แล้ว +1

      When Hyundai pamper with goodies, swabhavikam, wireless expect cheyyum 😊

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Ath sheri aanu..😂

  • @KiranDmore
    @KiranDmore ปีที่แล้ว +5

    Nice car

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      👍❤️

    • @varikkachakka
      @varikkachakka ปีที่แล้ว +1

      ഞങ്ങൾക്ക് ഇന്നലെ വണ്ടി കിട്ടി. Same model AMT white

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Your place

    • @varikkachakka
      @varikkachakka ปีที่แล้ว +1

      @@Jishnu_R_Marar ഞങ്ങൾ Maharashta, Nashik. വണ്ടി എടുത്തതും ഇവിടെന്നാ

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Ok

  • @saboomathew
    @saboomathew ปีที่แล้ว +1

    14:23 സീറ്റ് കവറും എയർ ബാഗും തമ്മില്‍ എന്താണു ബന്ധം .... എന്തു കൊണ്ടാണ്‌ സീറ്റ് കവര്‍ ഇടാൻ പറ്റില്ല എന്ന് പറയുന്നത്

  • @georgemathew9681
    @georgemathew9681 หลายเดือนก่อน

    Mileage is around 12km/litre.

  • @jeetube71
    @jeetube71 ปีที่แล้ว +12

    വാഗ്ണറിൻ്റെ ബോക്സീ ലുക്കിലും ബെറ്ററല്ലേ എക്സ്റ്ററിൻ്റെ ഈ ലുക്ക്..! കൊള്ളാം..
    പിന്നെ പോരായ്മ തോന്നിയിട്ടുള്ളത് ഫോഗ് ലാമ്പിൻ്റെ കുറവ്, ഹെഡ് ലാമ്പ് ഹാലജൻ പ്രോജക്റ്റർ മാറ്റി വൈറ്റ് LED പ്രോജക്റ്റർ ആക്കാമായിരുന്നു.. കൂട്ടത്തിൽ AMTക്ക് എങ്കിലും ഡ്രൈവർക്ക് ലെഫ്റ്റ് സൈഡ് ആംറെസ്റ്റ് കൊടുക്കാമായിരുന്നു..!

  • @SijuV-b8s
    @SijuV-b8s หลายเดือนก่อน +1

    Sx book cheythu❤

  • @pravith1437
    @pravith1437 4 หลายเดือนก่อน

    Tata punch/exter??

  • @arjunmohandas8870
    @arjunmohandas8870 ปีที่แล้ว +2

    Venue sx oke bro engine thane different ane...veruthe oro comparison adich vidanelo 2 perum...

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      1.2 L petrol engine same power specs aanu bro ..

    • @arjunmohandas8870
      @arjunmohandas8870 ปีที่แล้ว +1

      @@Jishnu_R_Marar 1.2 ane but aale SX noke ane paryne

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Bro manasilaayilla

    • @arjunmohandas8870
      @arjunmohandas8870 ปีที่แล้ว +1

      @@Jishnu_R_Marar Venue SX variant oke exter ayit compare chythune udesich

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Bro 1.2L engine same anennaanu udheshichath... power and performance...ath same aanu

  • @zachariahvinu6383
    @zachariahvinu6383 หลายเดือนก่อน

    Ground clearance undo??. Adithattum ennu kelkund seriyano?

    • @Adam_Moncy_David
      @Adam_Moncy_David หลายเดือนก่อน

      Adi oke tattum en Maruti tata fan Bois spread aakuna fake info aa😂...njn 7 months aay exter use cheyunu suspension soft aa taazum pakshe adi tattunw oru issue ila

  • @pranavjs
    @pranavjs ปีที่แล้ว +6

    negative comments idunavark avaravarude favourite brand nte product ithine vech nokumpo pora enn thonunenki athathu company de page il poi comment ittal avarath vayich mechapeduthum product. epazhum competiton end user nu anu gunam cheyuka. ippo ee oru vandi kore erangumpo tata ykum maruthikum manasilakum avaravarde vandikalilum competing ayitolla specs venam,nalla servcie venam ,build venam enokke. alland chumma oru vandi odich polum nokathe kuttam parayunath sheriyalla. veetle first car santro arunn njan odichath, ipo celerio amt 2022 und, friend nu altroz um und,athum odichitond. so njanith verthe parayune alla, chumma vann negative adikathe ithonn alochich nokk

  • @rajilaldr
    @rajilaldr 5 หลายเดือนก่อน

    please check your thumbnail spelling 'User Experience'

  • @gp6546
    @gp6546 ปีที่แล้ว +1

    Please let me know when I will get my vehicle

  • @pranadhm7355
    @pranadhm7355 ปีที่แล้ว +7

    Airbag, even if there are 10 doesn't guarantee safety over an attack. A weak body SHELL is always a headache (not the outer body sheet metal). As a Hyundai user, I always like its silky smooth kappa engine and gear box combo and steering. However, didnt work much on core safety 😬

    • @Charlie78376
      @Charlie78376 ปีที่แล้ว +4

      Safety secondary aanennu paranju nadakunna ivanu ithonnum paranja manasilavilla😀😀😀

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +10

      സാധാരണക്കാരുടെ വിഷമങ്ങൾ അവസ്ഥകൾ മനസ്സിലാകുന്നവർക്ക് ഞാൻ പറഞ്ഞ സേഫ്റ്റിയുടെ കാരണങ്ങൾ മനസ്സിലാകും... ടാറ്റ സേഫ്റ്റിയുടെ കാര്യത്തിൽ പ്രമോഷൻ ചെയ്യുന്ന കാശിന്റെ പകുതി മതി അതിൻറെ ഫീച്ചേഴ്സ് ഇംപ്രൂവ് ചെയ്യാൻ... ഇതിലും കൂടുതൽ സേഫ്റ്റി ഉള്ള കാറുകൾ വേറെയും ഉണ്ട്.. അവരൊന്നും സേഫ്റ്റി മുൻനിർത്തി പ്രമോഷൻ ചെയ്യുന്നില്ല...Xuv 300 Tata യേക്കളും സേഫ്റ്റി ഉള്ള 5* റേറ്റിംഗ് കിട്ടിയ കാറാണ്... എന്നുവച്ച് മഹീന്ദ്ര ഒരിക്കലും സേഫ്റ്റിയാണ് മുഖ്യo ഫീച്ചേഴ്സ് സർവീസ് എന്നിവയ്ക്ക് മുൻഗണന കൊടുക്കാതിരിക്കുന്നില്ല... അല്ലാതെ എവിടെനിന്നോ കേൾക്കുന്ന കാര്യങ്ങൾ കേട്ട് ടാറ്റയ്ക്ക് സ്തുതി പാടുന്ന കാര്യങ്ങൾ നിർത്തുക... ഞാൻ പറയുന്നത് ടാറ്റയ്ക്ക് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ്...

    • @shyamkumarm1985
      @shyamkumarm1985 ปีที่แล้ว +4

      @@Jishnu_R_Marar then why xuv300 is not a hot selling car as compared to nexon ?
      Mahindra service also not so good
      Depends on service centres and locations
      Am a fan of tata and Mahindra suvs 😊

    • @shyamkumarm1985
      @shyamkumarm1985 ปีที่แล้ว +2

      Also the features in new harrier and safari is it bad ?
      Coming face-lift versions of nexon,harrier and safari will have more killing interior features
      Also petrol versions of harrier and safari Coming
      It will boost the sales of tata even more
      Don't blindly go before feature list,resale value etc
      Safety should be our most first priority
      Others r secondary
      The vehicle density on our roads are that much

    • @dilshad4885
      @dilshad4885 ปีที่แล้ว +3

      ​@@Charlie78376
      Car is far far safer than any bikes....enn karuthi aarelum bike use il kurav indo. ..booribagam car ulavarkm bike undavum ..safety enn parann tata vandi vaangiyavan ..car illatha day bike eduth pokum 😂😂..safety okke veruthe marketing technique aan..allenkil caril mathram travel cheyuka, auto,bike no travel. .roadiloote nadakal maximum ozhivaakuka..
      Enthoke cheythalum vidhi vannal pokum. .so safery enn parann oombiya petrol tata petrol engine edukan budhi ullavar nikilla

  • @deepu7ful
    @deepu7ful ปีที่แล้ว +3

    Safety illatha vandiku airbag enthina. 6 balloon kailkoduthaal porae

    • @pranavjs
      @pranavjs ปีที่แล้ว +4

      vandi odich nokio?

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      🙄🙄

    • @yadu2020
      @yadu2020 ปีที่แล้ว +4

      😂enthonn ee parayunne!

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว +4

      ബോഡി ആരിക്കും ഉദ്ദേശിച്ചത് ടാറ്റാ കട്ട ഫാനാണന്നു തോന്നുന്നു 😂

    • @Saleena2004
      @Saleena2004 ปีที่แล้ว +5

      ഷീറ്റ് കട്ടികൂടുന്നത് അനുസരിച്ചാണ് സേഫ്റ്റി കൂടുന്നതെന്നാണ് ചില മണ്ടന്മാരുടെ വിചാരം. അവരൊക്കെ ഒരു പ്രത്യേക കമ്പനിയുടെ ഫാൻസ് ആണെന്നതാണ് സത്യം.

  • @noushad7860
    @noushad7860 ปีที่แล้ว +3

    Toyota and honda is quality wise and brand wise ❤❤❤

  • @manuvt
    @manuvt ปีที่แล้ว +3

    Broyde video kand njan e vandi eduthu topend model sx(o) connect just delivered now. thanks for popular hundai (kumali)

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Thank you.... with pleasure bro....

  • @TheDr.0210
    @TheDr.0210 หลายเดือนก่อน

    Ningade videos ellaam user reviews focused aanallo

  • @Nova_Michael
    @Nova_Michael ปีที่แล้ว +2

    i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
    ആർക്കങ്കിലും അറിയോ????
    Please reply

    • @riyaskt8003
      @riyaskt8003 ปีที่แล้ว +1

      Its first about,
      You need hatchback or SUV styling??

    • @elayarajahbalu
      @elayarajahbalu ปีที่แล้ว +2

      i20 magna is best for experience drivers..
      Exter is best for first time car drivers

    • @Nova_Michael
      @Nova_Michael ปีที่แล้ว +1

      @@elayarajahbalu OK thankyou 🥰

  • @swaroopn1
    @swaroopn1 ปีที่แล้ว +2

    Exter SX DT ബുക്ക് ചെയ്തിട്ടുണ്ട് . DT തൊട്ട് താഴത്തേ വാരിയന്റ് വച്ച് നോക്കിയാൽ alloy wheel and wheel സൈസ് കൂടുതലാണ് . പിന്നെ മറ്റു വ്യത്യാസങ്ങളും ഉണ്ട് . എന്താണ് അഭിപ്രായം ??

    • @vivekm4132
      @vivekm4132 ปีที่แล้ว +1

      SX DT is best option because Diamond cut alloy and Dual colour additionalayi varunnund pinne 30 thousand aduthan aditional price varunath

    • @vivekm4132
      @vivekm4132 ปีที่แล้ว +1

      But 3 dual tone colour only available

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Yes

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 7 หลายเดือนก่อน

    itinte base variant automatic inu on road price etra aakum ?

  • @rahulrdev4535
    @rahulrdev4535 ปีที่แล้ว +5

    Seat arrangements ഒരു suv type അല്ല എന്നാണ് അറിയാൻ കഴിയുന്നത്. Like Niosil ഇരിക്കുന്ന feel ആണ് ഉള്ളത് എന്നറിഞ്ഞു. Suv ആകുമ്പോൾ കുറച്ചു ഉയർന്ന seat വേണം. Like punch.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      These are not SUVs....its comes under sub sub compact SUVs like called as micro SUVs...

    • @rahulrdev4535
      @rahulrdev4535 ปีที่แล้ว +1

      @@Jishnu_R_Marar micro suv ആയാലും seat കുറച്ചു ഉയർന്നതായിരിക്കും. Like punch. Suv seat hatch back പോലെ ആയാൽ പിന്നെ എന്ത് കാര്യം. Hatch back വാങ്ങിയാൽ പോരെ. കയറി ഇരിക്കാനും അതേ പോലെ ഇറങ്ങാനും esp. വയസുള്ളവർക്കൊക്കെ ഈ മൈക്രോ suv type comfort ആണ്.

    • @prasanth6x
      @prasanth6x ปีที่แล้ว +1

      Very correct njan test drive cheythathu aanu. Venda ennu theermunichu.athu oru nalla decision aarunu. Sharikum oru Caril irikkuna pole ullu. Thaazcnna position aanu. Pine congested aanu. Body quality very week. sound system kurachu volume koduthapole patharaan thudangi. Njan automatic aanu nokiyathu nalla lag undarunu. Venue aanu better option but 14 lak varum automatic.exter automatic 119300 So njan magnet turbo automatic eduthu. Very happy super power. Ithu eduthirunnel. Bhudhimuttu aayene. SUV nokki ee vandi aarum edukalle atleast venue or magnet

  • @babukurien4732
    @babukurien4732 8 หลายเดือนก่อน

    thumb nailil yenkilum spelling correct aay idu

  • @ansarayoob1634
    @ansarayoob1634 ปีที่แล้ว +2

    Bro sx variantil hill hold assist ondo (manual)

  • @rajankaleekal2756
    @rajankaleekal2756 ปีที่แล้ว +1

    What about engine. Brezza 1.5 litre. This one have 1.2 litre engine

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Always better performance than this one...

    • @RealFacts0191
      @RealFacts0191 ปีที่แล้ว +1

      ​@@Jishnu_R_Marardon't think so

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Brezza is 1.5...so definitely more powerful

  • @Seethal-S
    @Seethal-S ปีที่แล้ว +3

    Bro...back seat comfort enagne und? 90° seat aano? Elders nu comfortable aarokumo?

  • @sijomon8801
    @sijomon8801 6 หลายเดือนก่อน

    Ethu edukan thalpariyamundu engnea undu guys pettu pogumo

  • @kumbidimon
    @kumbidimon ปีที่แล้ว +1

    Customer has said in this video that Exeter is more powerful that Glanza (Suzuki Baleno). Surprising that exter is only 82bhp and Glanza is 89bhp........How come he is quoting that exter is better powerwise, not at all acceptable. I personally had driven Baleno and its power packed. Please don't give such false claims, when the technical specification itself is less in Exter than Glanza.

    • @sprasad476
      @sprasad476 9 หลายเดือนก่อน

      Just a small correction, I haven't driven Exter but power figures are relatively closer just a 6-7hp difference but the overall feel could differ based on the kerb weight and dynamics. Most importantly how the companies had tuned their engine to deliver the power, I had driven Glanza and New Alto 10, surprisingly Alto K10 felt more powerful due to it's reduced weight steering feel and it could be even launched with a serious wheelspin but glanza couldn't match but it's more of a linear powered

  • @Keralatempleshorts
    @Keralatempleshorts ปีที่แล้ว +4

    Hyundai parts will take many days for replacement. I'm struggling with my Verna

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Verna has so much updations bro....

    • @Keralatempleshorts
      @Keralatempleshorts ปีที่แล้ว +1

      @@Jishnu_R_Marar Yes may be new one.
      I bought it in 2018

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Enikum verna undarunnu...but spare parts shop il parts available aanu... as like maruti...but baakki ulla vandi kalkku ath kuravaanu

    • @Keralatempleshorts
      @Keralatempleshorts ปีที่แล้ว +2

      @@Jishnu_R_Marar Warrenty period wait cheythu alle pattu bro.. It takes months sometimes .. after my warranty I will buy from outside

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Ath sheriyaanu

  • @RoyalPackQatar
    @RoyalPackQatar ปีที่แล้ว +1

    ഫുൾ mat ചെയ്താണോ വണ്ടി വരുന്നത്?

  • @ladylove4843
    @ladylove4843 7 หลายเดือนก่อน +1

    ഇതിന് ഫസ്റ്റ് എത്ര ക്യാഷ് കൊടുക്കണം ❓മാസം എത്ര ലോൺ അടവ് ❓എത്ര വർഷം കെട്ടണം ❓

  • @humanbeing8810
    @humanbeing8810 ปีที่แล้ว +1

    Nios 2023 book cheythu, nallathaano?

  • @madhukmad
    @madhukmad ปีที่แล้ว +7

    Exter ഓൺ റോഡ് മൈലേയ്ജ് എത്ര കിട്ടുന്നുണ്ട്, use ചെയ്യുന്നവരിൽ നിന്നും reply പ്രതീക്ഷിക്കുന്നു. Thanks in advance.

    • @pavanvraj
      @pavanvraj 10 หลายเดือนก่อน +3

      19 kitty.. kottayam to kozhikkode poyappol.. city driveil 12-15 kittunund.. first service kazhinjittillya

    • @asifmohammedbadusha956
      @asifmohammedbadusha956 7 หลายเดือนก่อน

      Njan Thiruvananthapuram ulla alane 9 masam ayi vandi ottikkunnu 5 long ride cheyithu vandiyil TVM to ktm and TVM to MALAPPURAM ,MILEAGE I got was 17 njan Thiruvananthapuram city il ottikumbole 8 to 12 ahne kittunney ,TVM ninnu 16 km Mari oridathe poyappole 14 km / L ahne meter board il kanichey

    • @tharik444
      @tharik444 6 หลายเดือนก่อน

      ​@@asifmohammedbadusha956 vandi engne und overall.. back seat comfort pblm enthelum undo

  • @girisho.v1989
    @girisho.v1989 ปีที่แล้ว +2

    NCAP TEST ന് വിടാൻ ഹ്യുണ്ടായ് ക്ക് ധൈര്യം ഉണ്ടോ

    • @elayarajahbalu
      @elayarajahbalu ปีที่แล้ว +2

      Hyundai cars... All got NCAP certified.. i20, venue, creta 3 stars . Nios aura 2star...
      Exter will get 4 star..

  • @mohananng2126
    @mohananng2126 ปีที่แล้ว +2

    Buli qlty or body qlty ( mahindra & tata ) body l eanthirikunnu eann parayunavarkk 2 weeks mune oru safari yude melea para veezhunath kanaam athra thanea diff 😊 athilum cheriya kall veenath wagnor randum ore fram l kannam

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Bro how can compare safari with low end cars ..its more than 30 lkh..so they should provide the safety... don't expect such like saftey measures under 10 lakh cars... even 15 lkhs...

    • @mohananng2126
      @mohananng2126 ปีที่แล้ว +1

      @@Jishnu_R_Marar aa atha paranje 10 lak varient vandi nookiyalum ithe build qlty indd tata and mahindra bt bakki arkkum athilaa... Inipo 30 lak nte maruthi or hundai nokiyalum xuv700 safari eanivarude athe body qlty varilaa... Atha paranju vanne...

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Saftey is the only reason still tata here ...

    • @mohananng2126
      @mohananng2126 ปีที่แล้ว +1

      @@Jishnu_R_Marar appo features aana mukiyam safety vendea... Angane eankil ee parayunn exter s model ntea features onn idamo... { pkd on road 8.81 for s and s( O) 8.90+ } same rate l kitunn vera cmpny tata thane venam eanilaa...

  • @sumithkr1807
    @sumithkr1807 ปีที่แล้ว +3

    2017 മുതൽ ഹ്യുണ്ടായ് വണ്ടി ഉണ്ട്. ഓരോ ദിവസം കഴിയും തോറും സർവീസ് തീർത്തും മോശമായി വരുന്നു. ചെറിയ വിഷയങ്ങൾ പോലും പരിഹരിക്കാൻ കഴിക്കുന്നില്ല. മോശം പെരുമാറ്റം. ഒരു പുതിയ വണ്ടി മനസ്സ് മടുത്തു കൊടുത്ത്. രണ്ടാമത്തേത് അവസരം കിട്ടിയാൽ കൊടുക്കണം. ഇനി ഒരു ഹ്യുണ്ടായ് വണ്ടി വാങ്ങാൻ ദൈര്യം ഇല്ല.😢😢😢

  • @pscmohanar
    @pscmohanar ปีที่แล้ว +1

    6 airbag undenkil eallaam aayi eannaa vichaaram, baakky safety no problem alleay? 🙄

  • @emiratestastyemirats8495
    @emiratestastyemirats8495 6 หลายเดือนก่อน

    Super car❤

  • @abhishektu2821
    @abhishektu2821 ปีที่แล้ว +1

    Body strong ano

  • @nivin0909
    @nivin0909 ปีที่แล้ว +2

    Extended warranty edukanathe nallathayirikkum

  • @edwinkjohnsDR
    @edwinkjohnsDR ปีที่แล้ว +1

    Rear suspension enghane undu..??

  • @sunilnivas
    @sunilnivas ปีที่แล้ว +11

    TATA അത്ര മോശം വണ്ടിയൊന്നുമല്ല. ഞാൻ Nexon 2017 - മുതൽ ഉപയോഗിക്കുന്നു. ഇപ്പം 174000 കി.മീ ആയി. വളരെ നല്ല അനുഭവം ആണ്. ഫീച്ചേഴ്സ് അന്ന് തന്നെ മോശമില്ല. സർവ്വീസ് ചാർജ്ജ് വളരെ കുറവാണ്. Value for money.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Service EXpirence engane und..

    • @sunilnivas
      @sunilnivas ปีที่แล้ว +3

      @@Jishnu_R_Marar കോഴിക്കോട് മറീന മോട്ടേഴ്സിൽ നിന്നാണ്. വളരെ നല്ലത്... എന്റെ കാര്യത്തിൽ നല്ലതാണ്. അതിന് ശേഷം ആൾട്രോസ് കൂടി എടുത്തിരുന്നു....

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      On road ethrayayi? Extra fittings vendi vanno?

    • @sabu5727
      @sabu5727 ปีที่แล้ว

      😆നല്ല ഉഗ്രൻ തള്ള് ആണല്ലോ 😆😂​@@sunilnivas

    • @sunilnivas
      @sunilnivas ปีที่แล้ว

      @@noahnishanth9766 184000 still young....

  • @ayishareemal6991
    @ayishareemal6991 ปีที่แล้ว +1

    safty star ?

  • @sanaashraf8627
    @sanaashraf8627 ปีที่แล้ว +2

    Baleno zeta or exter sx edukeno enn confusion l aan
    Pls help me
    Pinne externte service n nalla paisa pokum ennu parayne kelkunnu
    Ethnglm parts okke thamararilaayal petten kitoolanokke parayunnu.. sheriyano??

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +2

      Not exactly... Hyundai service and maruti service are almost same ..exter value for money aanu...6 airbag...and features better than Baleno...baleno look wise nallathaanu

    • @sanaashraf8627
      @sanaashraf8627 ปีที่แล้ว +1

      @@Jishnu_R_Marar thanks for the reply

  • @agriculturefishaquaculture742
    @agriculturefishaquaculture742 ปีที่แล้ว

    Me use i20 sipper experience
    Don't buy view depend milage only safety ... I feel 14 km /ltr 👌👌👌

  • @MicrosynergyPharmaceuticals
    @MicrosynergyPharmaceuticals ปีที่แล้ว +1

    auto OFF ON undo?

  • @sandeepvijayan7337
    @sandeepvijayan7337 ปีที่แล้ว

    Kiger or exter which is better

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Kiger has more space...size.... etc.... features wise exter is good...also having six air bags...kiger 4 star rated too...

  • @jacobkurian657
    @jacobkurian657 ปีที่แล้ว +1

  • @najimnajim4961
    @najimnajim4961 ปีที่แล้ว +3

    Hyundai നല്ല വണ്ടിയാണ്

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer ปีที่แล้ว

    Designwise, Hyundai has done a good job in the Front for Exter. But the rear looks very ugly. Just like the rear look of Maruti Swift with an oversized grill like design with Hyundai logo. Totally disappointing rear side.

  • @BipinKumar-xn3jg
    @BipinKumar-xn3jg ปีที่แล้ว +1

    Njan Hyundai i10(2011) model anu use cheyyunne... Epolum nalla condition... 1.3L plus km cover chythu.. epolum engine nalla smooth... 12 yrs aya vandi anennu paranjal arum viswasikilla...

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Ok...👍🔥

    • @ifanali9812
      @ifanali9812 ปีที่แล้ว +1

      Njanglelum same year i10 und, sirin mileage ethre kittunund? Njangak 10km aanu kittunath

    • @ifanali9812
      @ifanali9812 ปีที่แล้ว

      Mileage ippo ethre kittunundenn parayO?

    • @BipinKumar-xn3jg
      @BipinKumar-xn3jg ปีที่แล้ว

      @@ifanali9812 max 14 kittum atre ollu... In highways...

  • @mayonnaiseyellowstain3358
    @mayonnaiseyellowstain3358 ปีที่แล้ว +1

    Bruv Kiger and magnite vere segment aanu, athu Venue, Nexon segment aanu. miss information spread cheyyalley

  • @sanalkumarvg2602
    @sanalkumarvg2602 ปีที่แล้ว +12

    എഞ്ചിന്‍ എഞ്ചിന്‍ എന്ന് പറയുന്നവര്‍ക്ക് വേണ്ടി ...
    ലാന്ഡ് റോവര്‍ , ജാഗ് ഇവ വാങ്ങിയ കോടികളുടെ ആസ്തി ഉള്ള ടാറ്റ ഗ്രൂപ്പിന് ഒരു 4 സിലിണ്ടര്‍ 1200 cc engine ന്‍ നിര്‍മ്മിക്കാനോ out source ചെയ്യാനോ കഴിവില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?
    കഥ അറിയാതെ നിങ്ങള്‍ വായില്‍ തോന്നിയത് പറയുകയാണ് ...
    1200 cc 4 cylinder എന്ജിന് കൊണ്ട് പോയി 5 star safety നേടിയ Body shell ല് വെച്ചാല്‍ അതിന്റെ weight ഉം 4 cylinder എഞ്ചിന്റെ weight ഉം കൂടി ആകുമ്പോള്‍ വലിവ് നന്നായി കുറയും ഒപ്പം മൈലേജും അതിന്റെ കൂടെ 4 cylinder എന്ജിന് സ്വതവേ മൈലേജ് കുറവാണ് എന്നത് കൂടി ചേരുമ്പോള്‍ TATA punch 4 cylinder ഇറക്കിയാല്‍ വലിവ് ഇല്ലാതെ 10 - 12 km മൈലേജ് ഉള്ള വണ്ടി ആയി മാറും ..ഒറ്റ ഒരുത്തന്‍ അത് വാങ്ങില്ല ...
    അതിനാല്‍ ആണ് 3 cylinder നല്‍കിയത് , മൈലേജ് കിട്ടും വലിവും കൂടും ....ഇപ്പോള്‍ ടൊയോട്ട ഇറക്കിയ ഹൈബ്രിഡ് വണ്ടികളില്‍ എന്ത് കൊണ്ട് 3 സിലിണ്ടര്‍ ഉപയോഗിച്ചു എന്ന് അന്വേഷിക്കുക , safety rating ഉള്ള 10 ലക്ഷത്തില്‍ താഴെ വിലയില്‍ മൈലേജ് മാന്യമായി ഉള്ള എല്ലാ പെട്രോള്‍ വണ്ടികളും 3 cylinder എഞ്ചിന്‍ തന്നെ ആണ് ..
    എന്നാല്‍ ഡീസലില്‍ ഈ പ്രശ്നം ഇല്ല അതാണ് Altroz 1500 cc 4 cylinder ഡീസല്‍ ഉള്ളത്
    =======================
    ഹ്യുണ്ടായ് പപ്പട വണ്ടി ആയത് കൊണ്ട് shell weight കുറവാണ് so 4 cylinder വെച്ചാലും ഒരു മീഡിയം മൈലേജ് കിട്ടും അത് ആനക്കാര്യം ആയി തോന്നുന്നവര്‍ safety വേണ്ട എന്ന് വെക്കുക എന്നിട്ട് എടുക്കുക പക്ഷെ ..safety നല്‍കുന്ന മറ്റു വണ്ടികളെ കാര്യം അറിയാതെ 3 സിലിണ്ടര്‍ എന്ന് പറയാന്‍ വന്നേക്കരുത് ..
    ബ്രേസ 4 cylinder പെട്രോള്‍ ആണ് 4 star ആണ് അതില്‍ ഹൈബ്രിഡ് ഉള്ളത് കൊണ്ടാണ് മൈലേജ് കിട്ടുന്നത് , വില പക്ഷെ 10 ലക്ഷത്തിനു മുകളില്‍ ആണ് ..ഇതേ ബ്രേസ 5 star body ആക്കിയാല്‍ ഇനിയും മൈലേജ് കുറയും ...

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว +4

      Punchinte karyathil thankal paranjathanu karyam .

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +3

      So ഇന്ത്യയിൽ കുറെയൊക്കെ compramise ചെയ്യാതെ വണ്ടി ഇറക്കാൻ പറ്റില്ല എന്ന് മനസിലായില്ലേ....

    • @dilshad4885
      @dilshad4885 ปีที่แล้ว +6

      Maruthi 800 muthal fortuner vare 20 il adhikam cars drive cheythittund. .
      Ithrayum lag ulla boring engine altroz petrol engine mathram. .
      Powerum illa mileage m illa

    • @joypu6684
      @joypu6684 ปีที่แล้ว +7

      ഇതേതടെ ഈ വിവരദോഷി?
      താൻ എഞ്ചിനുകളെ പറ്റി ഒന്നുകൂടി പടിക്കണേ?

    • @aliaseldho2918
      @aliaseldho2918 ปีที่แล้ว +2

      Tata had two options
      1. Powerful car with mileage with no safety.
      2. Safer car with decent performance and decent mileage.
      3 cylinder is cost effective than 4 cylinder.
      Then went for a safer car.

  • @Sarfraz_3
    @Sarfraz_3 ปีที่แล้ว +1

    Kl 06 k aayetge ullo avide

  • @afsalkhane6745
    @afsalkhane6745 ปีที่แล้ว +1

    Gear up and down indication kanikkunnundo

  • @rajendraprasadns4048
    @rajendraprasadns4048 ปีที่แล้ว +3

    Creta petrol 2nd service എനിക്ക് 7000 മുകളിലായി

  • @shaijidinesh7269
    @shaijidinesh7269 ปีที่แล้ว

    What is mileage in aster

  • @suhailibrahim2008
    @suhailibrahim2008 5 หลายเดือนก่อน

    ഒരു 2 ദിവസം മുന്നേ ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു amt ആയിരുന്നു 14000 കിലോ മീറ്റർ ഓടിയ വണ്ടി .. ഞാൻ മറ്റു വണ്ടികൾ നോക്കിയ ശേഷം ഇത് എടുക്കാം എന്ന് തീരുമാനിച്ച ശേഷമാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത് .. അത് ഡ്രൈവ് ചെയ്യുമ്പോൾ ഒരു 5-8 വര്ഷം പഴക്കമുള്ള വണ്ടി ഓടിക്കുന്ന പോലെ സസ്പെന്ഷൻ ഒക്കെ അടിക്കുന്ന സൗണ്ടും സുഖമില്ലാത്ത ഡ്രൈവ് പോലെ .. അത് കൊണ്ട് വന്ന എക്സിക്യൂട്ടീവ്സ് പറഞ്ഞത് പുതിയ വണ്ടിക്ക് ഇങ്ങനെയൊന്നും പ്രശ്നമില്ല എന്നാണ് .. എന്നാലും 14000 കിലോമീറ്റര് ഒക്കെ ഓടുമ്പോ തന്നെ ഇങ്ങനെ കുലുക്കം വരുമോ ??

    • @ramanathtr5720
      @ramanathtr5720 4 หลายเดือนก่อน

      Ella. I have a grand i10 42000 ayi. Still like a new vehicle

  • @nihalsadique7733
    @nihalsadique7733 ปีที่แล้ว +4

    കഴിഞ്ഞ ആഴ്ച്ച ഞാൻ പുതിയ i20 എടുത്തു അതികം ഒന്നും ഓടിട്ടില്ല. വണ്ടി ഓടിക്കാൻ അടിപൊളിയാണ്

    • @haloperidol9699
      @haloperidol9699 ปีที่แล้ว +2

      Exter is far far better than i20... road presence is entirely different...i20 just a hatchback...

    • @suneerbinsubair3512
      @suneerbinsubair3512 28 วันที่ผ่านมา

      Mileage ethra kittunnund

  • @uservyds
    @uservyds ปีที่แล้ว +4

    എക്സ്റ്റർ നു കുറെ വെറൈറ്റി കളർ ഉണ്ടായിരുന്നു അതിൽ ഏതേലും ഒന്നു ആയിരുന്നേൽ 💕🥰👌🏻

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Fronz vs exter how?

    • @mohammedlukman1562
      @mohammedlukman1562 6 หลายเดือนก่อน

      Look waise fronz future waise exter

  • @johneyps
    @johneyps ปีที่แล้ว +1

    Aby Aasaan 💪🏽🤩

  • @BottleMan123
    @BottleMan123 ปีที่แล้ว +1

    😌😌😌🥰🥰🥰

  • @jaisonjoseph3130
    @jaisonjoseph3130 ปีที่แล้ว

    പുറകിലേ പച്ചാത്ത സംഗീതം നന്നായി ണ്ടുണ്ട് മഴമുകിൽ വേഴാമ്പൽപക്ഷിയുടെ😮

  • @uservyds
    @uservyds ปีที่แล้ว +1

    ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്

    • @anoopjoseph9848
      @anoopjoseph9848 10 วันที่ผ่านมา

      WagonR E20aanu 2024 model

  • @muneerpp8386
    @muneerpp8386 ปีที่แล้ว

    Mailage kittooo edin i20 IL varunna same engine aaaan edin varunnad

  • @achanalathur1581
    @achanalathur1581 4 หลายเดือนก่อน

    ക്ലച്ച് സിലിണ്ടർ എപ്പോഴും കേടു വരുന്നതാണ് ഹുണ്ടയുടെ prasanam😘

  • @HARMONYDSS
    @HARMONYDSS 4 หลายเดือนก่อน

    വേസ്റ്റ് വണ്ടി ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു..No power No mileage Hyundai എൻജിൻ എല്ലാം എണ്ണ കുടിയൻമാരാണ്...

    • @Adam_Moncy_David
      @Adam_Moncy_David หลายเดือนก่อน

      Ee segment Ile power um mileage um ola vere car etaan taangal udesikune😂

  • @vrundhavan2023
    @vrundhavan2023 11 หลายเดือนก่อน

    1k like ഞാൻ ആണ്

  • @santhoshshiju6362
    @santhoshshiju6362 ปีที่แล้ว +1

    Safety.1.punch

  • @ouseppachan123
    @ouseppachan123 ปีที่แล้ว +2

    Sx- varient ന് stearing adjustment ഉണ്ടോ

  • @abdulsaleemabdulsaleem7519
    @abdulsaleemabdulsaleem7519 ปีที่แล้ว +1

    3പേര് ഇരുന്നാൽ വണ്ടി താഴുന്നു ട്

  • @shahabasaman7910
    @shahabasaman7910 ปีที่แล้ว

    ഓണറുടെ നമ്പര്‍ നല്‍കാമോ..??

  • @harwininfra
    @harwininfra ปีที่แล้ว

    Ok

  • @rinshadrinu1075
    @rinshadrinu1075 ปีที่แล้ว +1

    Back seat lu 3aal erunnal tyre thattum Cutril chadiya parayanda
    hindi videos kandu nok athaanu negative but big negative

  • @Shubhamabrahamajj76
    @Shubhamabrahamajj76 ปีที่แล้ว +1

    ICOTY 2024🔥

  • @bijumv7886
    @bijumv7886 ปีที่แล้ว +2

    വിലയിൽ ശരിക്കും ഞെട്ടിച്ചു FEATURISTIC also

  • @muhabbath100
    @muhabbath100 5 หลายเดือนก่อน

    മൈലേജ് തദൈവ, 13,14 ഒക്കെ വരാതുള്ളു

    • @Adam_Moncy_David
      @Adam_Moncy_David หลายเดือนก่อน

      16 kitunund city il , highway il 20 um

  • @JaiHind-uq4mj
    @JaiHind-uq4mj ปีที่แล้ว +8

    ഇനി എന്ത് പറഞ്ഞാലും i10 നിയുസിന്റെ പ്ലാറ്റ് ഫോമിൽ വന്ന ഇതിനു അതിന്റെ മൈലേജ് ആയ 11- 14 വരെ നോക്കിയ മതി...ഭംഗിയായി ഹ്യുണ്ടായ് പറ്റിച്ചു..ഹൈബ്രിഡ് is bttr.
    ബുള്ളറ്റിനു 48 മൈലേജ് എന്ന് പറഞ്ഞപ്പോഴേ യൂസർ ന്റെ വിശ്വസിയതയും, വണ്ടിയെ കുറിച്ചുള്ള അറിവും മനസിലായി 🤓

    • @jvg7566
      @jvg7566 ปีที่แล้ว +2

      athile mileage engine alle mostly depend cheyukka

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +5

      Mileage is depending on the ride...

    • @pranavjs
      @pranavjs ปีที่แล้ว +4

      160cc bike decent ayit highway poyapo 70 cluseri mileage kanichenn paranja viswasikuo?ride nu anusarichanu.pinne traffic okkke depend cheyt irikum mileage

    • @Nova_Michael
      @Nova_Michael ปีที่แล้ว +1

      i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      ആർക്കങ്കിലും അറിയോ????
      Please reply

    • @Saleena2004
      @Saleena2004 ปีที่แล้ว

      ​@@Nova_Michaelഹ്യൂണ്ടായ് ഐ20 പുതിയ മോഡൽ ഫ്ലോപ്പ് ആണ്.

  • @Fayiza54
    @Fayiza54 ปีที่แล้ว

    ഇതിന്റെ ടെസ്റ്റ് ഡ്രൈവ് കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @vineethvarakadi6349
    @vineethvarakadi6349 ปีที่แล้ว +1

    👍👍👍👍supr.. Usefull

  • @anushbaby4542
    @anushbaby4542 ปีที่แล้ว +22

    Engine മാത്രം punch ne കാൾ better ബാക്കി oke punch നു പിന്നിൽ മാത്രം. safety കു 2 സ്റ്റാർ kitiya, ഗ്രാൻഡ് i 10 nios ( Eon, Santro, oke ഈ same K1 platform ആണ് ) nu oke ഉപയോഗിക്കുന്ന same K1 platform thanne ഇതിനും........പിന്നെ ഇന്ത്യക്കാരുടെ ജീവനും വിലയുണ്ട് നു നമ്മെ കാണിച്ചു തന്നത് നമ്മുടെ സ്വന്തം tata യും മഹിന്ദ്ര യും ആണ്. ഹ്യുണ്ടായ് ഇന്ത്യ കു പുറത്തു യൂറോപ്പ്, ഓസ്ട്രേലിയ, usa oke വിൽക്കുന്ന വണ്ടികളിൽ high strength സ്റ്റീൽ കൾ ഉപയോഗിച്ച് കൂടുതൽ സുരക്ഷ കൊടുത്തു. സായിപ്പിന് മാത്രം സുരക്ഷ മതിയോ.....ഇന്ത്യ പോലെ ഉള്ള രാജ്യത്ത് സുരക്ഷ കുറച്ചു high strength steel കുറച്ച് ഉള്ള നിർമാണം. നിങ്ങൾക് ആർക് വേണമെങ്കിലും അന്വേഷിച്ചു മനസിലാക്കാം.....

    • @nasbarzak
      @nasbarzak ปีที่แล้ว +1

      Thangalu onnegi punch upoyikkuna aalavam allengi tatade eethelum vandi oodikunna tata blind fanannu.......exterinu minimum 4 star kittum.......pinne bakki ellathilum exter far beeteranu

    • @jvg7566
      @jvg7566 ปีที่แล้ว +11

      athine safety test kannu athil passegerinu vazhunna damaginu anusarichanu rating kodukunne, accident akumbol platforminu damage pattathe but akathulla passegers channam pinnam ayal endhu safety ado

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +18

      Don't compare exter with punch...exter is far far better than punch ...

    • @shyamkumarm1985
      @shyamkumarm1985 ปีที่แล้ว +5

      ​@@Jishnu_R_Marar😂😂😂
      Super comparison
      Hyundaide oru nalla build quality Ulla car parayamo indiayil

    • @abhimanyua9185
      @abhimanyua9185 ปีที่แล้ว +11

      Punch നു build quality മാത്രെ ഉള്ളു, ഇത്രെയും ശോകം petrol engine India യിൽ വേറെ കാണില്ല 😂..Build quality കൂടിയാലും കുഴപ്പം ആണെന്ന് മനസ്സിലായത് Punch drive ചെയ്തപ്പോൾ ആണ് 😒

  • @JOMZ_
    @JOMZ_ ปีที่แล้ว +9

    negetive comment adikkunna alukal vandi vangathe irunna pore

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Avar vaangan allallo...🤪🤪😂

    • @manju67890-oghyjjjk
      @manju67890-oghyjjjk ปีที่แล้ว +1

      Suspension not ok

    • @JOMZ_
      @JOMZ_ ปีที่แล้ว +1

      @@Jishnu_R_Marar athe veruthe kuttam kand pidikkan kore ennam

    • @pranavjs
      @pranavjs ปีที่แล้ว

      @@manju67890-oghyjjjk odich nokio? enta prashnam?

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว +2

      @@Jishnu_R_Mararappo video vangunnavaru mathram kanda mathiyo . Thangalude comparison video kandanu baleno eduthe. Video kanumbo athile vandi ella edukkano😂

  • @abdulharis5283
    @abdulharis5283 ปีที่แล้ว

    Tata❤👍👍❤

  • @അട്ടപ്പാടിഅന്ത്രു

    Designers ഉറങ്ങിയിരുന്നു ഡിസൈൻ ചെയ്തതാണന്നു തോന്നുന്നു

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      🤔

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว +17

      തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു എല്ലാർക്കും ishtapedathe ഇരിക്കണോ

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว

      @@harisignalseditz1610 നീ എന്തിനാണ് മൊണ്ണേ അതിനു ചൂടാവുന്നെ എന്റെ അഭിപ്രായം അല്ലെ ഞാൻ പറഞ്ഞത് ഞാൻ ആരോടേലും പറഞ്ഞോ എനിക്ക് ഇഷ്ടല്ല അതുകൊണ്ട് വേറാരും ഇഷ്ടപെടണ്ടന്നു ഓരോ വാണങ്ങൾ 😂😂

    • @shameerummar6145
      @shameerummar6145 ปีที่แล้ว +5

      തനിക്ക് പിന്നെ എന്താണ് മിനി xuv യിൽ വേണ്ടത്

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว

      @@shameerummar6145 ഡിസൈൻ ആണ് പറഞ്ഞത് .എന്റെ പേഴ്സണൽ അഭിപ്രായം ആണ് കമന്റ് ഇട്ടതു. നാട്ടുകാർക്ക് ഇഷ്ടപ്പെട്ടതെ ഞാൻ കമെന്റ് ഇടാൻ പാടുള്ളൂ എന്നുണ്ടോ

  • @creativespark97
    @creativespark97 ปีที่แล้ว +1

    Swift ano atho exter ano better?