പ്രശ്നങ്ങൾ ഇതൊക്കെയാണ് | Toyota Hyrider 🔥🔥Top Varient Full Option ownership review after 3000 km |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Part -1
    Here we discussing about the New Toyota Hyrider experience after 3000 km..
    it's a brand new car got in December 2022.. it's been clocked to 3000 km after 1 month of use..
    Its not just an ownership experience... here we discussing about 30 cars that the owner used...
    hope you enjoyed the video please hit like and subscribe button..
    camera using -
    amzn.to/3TXeJfy
    ‪@sajithomas18‬

ความคิดเห็น • 877

  • @melvinabraham1515
    @melvinabraham1515 ปีที่แล้ว +72

    ഇന്ന് വരെ കണ്ടതിൽ ഏറ്റവും നല്ല വെഹിക്കിൾ ഇന്റർവ്യൂ. ഒരു സെക്കന്റ് പോലും കളയാതെ ആസ്വദിച്ചു.
    എന്നാ അറിവാണ് ആൾക് 🙏🏻
    ചേട്ടാ മൊത്തത്തിൽ സൂപ്പർ ❤

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Thank you

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 ปีที่แล้ว

      @@Jishnu_R_Marar ചില തെറ്റുകളുണ്ട് അത് ഞാന്‍ രണ്ട് വീഡിയോയിലും ഇട്ടിട്ടുണ്ട് കാണുക.

    • @rashiknpy6336
      @rashiknpy6336 8 หลายเดือนก่อน

      Ya

  • @kirankrishnar288
    @kirankrishnar288 ปีที่แล้ว +137

    ഈ സംസാരിക്കുന്ന ചേട്ടൻ ആള് കൊള്ളാല്ലോ . എന്താ ഒരു വിവരം , car enthusiast എന്ന് സ്വയം പറഞ്ഞ്‌ നടക്കുന്ന പിള്ളാര് ഇത് കാണാണം .

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +3

      Exactly 💯

    • @thefreak2788
      @thefreak2788 ปีที่แล้ว +1

      Angeru vilich parena pottatharam oke viswasikan angane kore ennam.

    • @laglorialafenishmai
      @laglorialafenishmai ปีที่แล้ว +5

      actually ayyal basic sadnmalla parynad , pseudo aan😂. thalli viduva

    • @rahimkvayath
      @rahimkvayath ปีที่แล้ว +2

      😂 സത്യം പക്ഷേ അവതാരകന് ഒരു ഗ്രാസും അറിയില്ല, നിപ്പോൺ എന്നത് ടൊയോട്ട കമ്പനി എന്നാണ് ആശാൻ്റെ വിചാരം
      10:55 etc

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 ปีที่แล้ว +1

      @@rahimkvayathNippon is japan old name

  • @vinus7778
    @vinus7778 ปีที่แล้ว +101

    ഇതാണ് റിവ്യൂ......ഓടിക്കുന്ന ആൾക്ക് കാറിന്റെ a to z കാര്യം അറിയണം , അറിഞ്ഞാൽ മാത്രം പോര , അതു എന്തിനെന്ന് മനസിലാക്കുകയും ചെയ്യണം..
    For eg..headlight dim, bright um ഉണ്ടെന്നു പലർക്കും അറിയാം ബട്ട്‌ നൈറ്റ്‌ ഡ്രൈവ് ഇൽ അതിന്റെ ഉപയോഗം മനസിലാക്കി ചെയ്യുന്നവർ വളരെ കുറവാണ്.....കാർ ഓടിക്കാൻ പലർക്കും അറിയാം പക്ഷെ എത്രപേർക്ക് , engine സ്മൂത്ത്‌ ആയി, ഗിയർ ഷിഫ്റ്റ്‌ അറിയാതെ, സ്പീഡ് കേറുന്നത് അറിയാതെ, ഓവർtaking ചെയ്യുമ്പോ ബോഡി റോള് ഇല്ലാതെ, ബാക്ക് സീറ്റ്‌ ഇൽ ഇരിക്കുന്നവർ ഒരു സൈഡ് ലോട്ട് പോവാതെ, സെന്റർ line ന്റെ റിഫ്ലെക്ടർ ലൈറ്റ് ഇൽ ടയർ കേറാതെ , കമ്ഫോർട്ട്‌ ആയി ഓവർ ടേക്ക് ചെയ്യാൻ പറ്റും.....അതുപോലെ ആണ് ഈ ടൊയോട്ട ഹൈര്യഡർ ഓണർ പറയുന്നത് ...
    so റിവ്യൂ എടുക്കുമ്പോൾ ഇതുപോലെ വണ്ടിയുടെ എല്ലാ കാര്യവും മനസിക്കാൻ കഴിവുള്ളവരുടെ റിവ്യൂ എടുക്കണം......
    ഇനി കാരണം പറയാം...
    പല ഓണർസ് റിവ്യൂ ഉം കണ്ടിട്ടാണ് ഒരു പുതിയ കസ്റ്റമർ കാർ വാങ്ങുന്നത് , അപ്പോൾ വണ്ടിയുടെ ഒരു കാര്യവും ക്ലിയർ ആയി മനസിലക്കാത്ത ഒരാളുടെ ഇന്റർവ്യൂ ഓണർ റിവ്യൂ ഇട്ടാൽ അതു ഒരുപക്ഷെ ഒത്തിരി സ്വപ്നത്തോടെ പുതിയ വണ്ടി മേടിക്കണം എന്നു ആഗ്രഹിക്കുന്നവ രോട് ചെയ്യുന്ന ചതി ആണ്....so
    കുറച്ചു എക്സ്പീരിയൻസ്ഡ് ആയ വണ്ടിയുടെ പല കാര്യങ്ങളും മനസിൽക്കാൻ കഴിവുള്ള ഇതുപോലെ ബ്രില്യാന്റ് ആയ ഓണർസ് review ആണ് എല്ലാ youtubers ഉം ചെയ്യേണ്ടത്....
    Anyways well done ....

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Thank you ❤️

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Part 2-
      th-cam.com/video/6Wmjxg4sXB4/w-d-xo.html

    • @russianstaffionkina
      @russianstaffionkina ปีที่แล้ว +3

      ​@@Jishnu_R_MararYour repetition of the words what the car owner is saying is awkward 😂😂😂 Like villu paatu 😅😂😂

  • @vinaygupta2436
    @vinaygupta2436 ปีที่แล้ว +65

    ഇതൊക്കെയാണ് experienced person എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ആൾ..research ഉം ചെയ്യുന്ന ആൾ ആണ് എന്ന് തോന്നുന്നു... superb

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx ปีที่แล้ว +17

    ഇദ്ദേഹം ചെയ്യുന്ന ജോലിയിലും ഉപയോഗിക്കുന്ന വാഹനങ്ങളിലും qualityil കോമ്പ്രമൈസ് ചെയ്യാത്ത നല്ല ഒരു മനുഷ്യൻ ആണെന്ന് മനസിലായി

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/6Wmjxg4sXB4/w-d-xo.html

  • @KrashBangSlam
    @KrashBangSlam ปีที่แล้ว +90

    Exceptional Owner. Man just knocked it out of the park with his knowledge about Cars, Transmissions, Service Quality and overall ownership of his vehicles. If you are reading this Sajiettan, you are പവലി മനുഷ്യൻ!

  • @itzmeakhi
    @itzmeakhi ปีที่แล้ว +112

    "നമുക്ക് mileage കിട്ടാൻ വേണ്ടി ബാംഗ്ലൂർ പോവാൻ പറ്റത്തില്ലല്ലോ." 😂🔥

  • @rahulprakashan5218
    @rahulprakashan5218 ปีที่แล้ว +18

    മൈലേജ് കിട്ടാൻ വേണ്ടി നമുക്ക് ബാംഗ്ലൂർ പോകാൻ പറ്റില്ലല്ലോ 😄😄😄😄😄

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      😅

    • @jeswinjos
      @jeswinjos ปีที่แล้ว +1

      That was a class dialogue 🤣🤣🤣

  • @abisivan919-nk4nm
    @abisivan919-nk4nm ปีที่แล้ว +27

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും അനുഭവപരിജ്ഞാനമുള്ള ഒരു വ്യക്തിയുടെ യൂസർ റിവ്യൂ കാണുന്നത്..അഭിനന്ദനങ്ങൾ

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc ปีที่แล้ว +28

    കിടുക്കാച്ചി മനുഷ്യൻ. I'm a proud owner of a Toyota corolla hybrid estate. ❤️

  • @satheeshpriya8252
    @satheeshpriya8252 ปีที่แล้ว +29

    ടൊയോട്ടയുടെ വാഹനവുമായി ബന്ധപ്പെട്ടുള്ള ഏതൊരു നിക്ഷേപത്തിന്റെ മേലും ടൊയോട്ട കമ്പനിക്ക് പൂർണ്ണ ആധിപത്യം എക്കാലത്തും ഉണ്ടാകും....... ടൊയോട്ട ഷോറൂമുകൾ ആയാലും സർവീസ് സെന്ററുകൾ ആയാലും ടൊയോട്ടയുടെ പാർട്സ് ഡിസ്ട്രിബ്യൂഷൻ സെന്ററുകൾ ആയാലും ഇതിന്റെയൊക്കെ നിർമ്മാണ വിതരണ മേൽനോട്ട ചിലവുകളുടെ നേർപകുതി എക്കാലത്തും ടൊയോട്ട ആയിരിക്കും വഹിക്കുന്നത്.......ടൊയോട്ടയുടെ ഗ്ലോബൽ ലഗസി ഫോർ പെർഫോമൻസ് സംവിധാനത്തിന്റെ മേൽനോട്ടത്തിൽ ആയിരിക്കും അവരുടെ എല്ലാ വാഹന വിതരണ ഇടപാടുകളും നടക്കുന്നത്....... മറ്റുള്ള വാഹന നിർമ്മാതാക്കളെ പോലെ ഡീലറുടെ മേൽ അമിത സമ്മർദ്ദം ഏൽപ്പിച്ചു കൊടുക്കുന്ന യാതൊരു പാഴ് വേലയും ടയോട്ട ചെയ്യാറില്ല......ലോകത്തിലെ അറിയപ്പെടുന്ന എല്ലാ തീവ്രവാദ സംഘടനകളും ടൊയോട്ടയുടെ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് ടൊയോട്ടയ്ക്ക് നാണക്കേടായതിനാൽ, പശ്ചിമേഷ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ വാങ്ങുന്ന ടൊയോട്ടോ വാഹനങ്ങൾ ഒരു വർഷം കഴിഞ്ഞു മാത്രമേ ഓണർ മറിച്ചു വിൽക്കാവ് എന്ന നിയമം പോലും ടയോട്ട ഇപ്പോൾ കൊണ്ടുവന്നിരിക്കുകയാണ്.... ഇത് ലംഘിക്കുന്ന ഉടമസ്ഥന് ലൈഫ് ടൈമിൽ ഒരിക്കലും ടയോട്ട വാഹനം അവർ വിതരണം ചെയ്യില്ല എന്ന് കർശനമായി പറയുന്നുണ്ട്...... ഒമാനിലെ മസ്കറ്റിൽ ടൊയോട്ട കമ്പനി തുടങ്ങിയ ഏഷ്യയിലെ ഏറ്റവും വലിയ പാഴ്സ് ഡിസ്ട്രിബ്യൂഷൻ സെന്റർ ഉദ്ഘാടനം ചെയ്യുവാൻ സാക്ഷാൽ അക്കിയോ ടോയോടാ തന്നെ നേരിട്ട് എത്തുകയായിരുന്നു...... കുറച്ച് വാഹനം ഉണ്ടാക്കി കൂടിയ വിലയ്ക്ക് അത് വിറ്റ് കൂടിയ ലാഭം എടുക്കുക എന്ന നൂറുവർഷത്തിനു മുകളിൽ പഴക്കമുള്ള അമേരിക്കൻ ജർമൻ ഫോർമുലകൾക്ക് പകരമായി, കൂടുതൽ വാഹനം ഉണ്ടാക്കി കുറഞ്ഞ വിലയ്ക്ക് വിറ്റ് കൂടുതൽ ലാഭം എടുക്കുക എന്ന പുതിയ വിപ്ലവകരമായ ഫോർമുല ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത ജപ്പാൻ കമ്പനികളെ അതിന്റെ അമരത്തു നിന്നും നയിച്ചത് ടൊയോട്ട തന്നെയാണ്....... ഈ ആത്മസമർപ്പണമാണ് ഒരു ചെറിയ തുണിനെയ്തു ശാലയിൽ നിന്നും അവരെ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാവ് എന്ന പദവിയിൽ എത്തിച്ചത്......

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Great information 💝💯

    • @arunkumar-qz1nt
      @arunkumar-qz1nt ปีที่แล้ว +1

      Sorry to say that the attitude of toyota in india is extremely poor.Given all rights to the dealer.If dealer had done any fraudness , and the customer gives a complaint to Toyota, Toyota would say that we will hear dealer version only...This is happening in India...

  • @jbmedia9898
    @jbmedia9898 ปีที่แล้ว +10

    വെറുതേ കണ്ടു തുടങ്ങിയതാണ്. പക്ഷെ അദ്ദേഹത്തിന്റെ സംസാരം കണ്ടപ്പോൾ മുഴുവൻ വീഡിയോയും കണ്ടു.

  • @jayeshs7235
    @jayeshs7235 ปีที่แล้ว +15

    ആ ചേട്ടൻ u tube തുടങ്ങിയാൽ രക്ഷപെടും ..നല്ല അറിവുള്ള മനുഷ്യൻ 👍

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      😂😂

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +4

      Ente കഞ്ഞി പാറ്റ ഇടല്ലെ....😂😂

  • @sujinn.s.655
    @sujinn.s.655 ปีที่แล้ว +6

    അങ്ങേരെ ഒന്നു സംസാരിക്കാൻ സമ്മതിക്കൂ, ഇതു പോലെ അറിവുള്ളവർ സംസാരിച്ചോണ്ടിരിക്കുമ്പൊൾ ഇടക്കിടക്ക് ഇങ്ങനെ വായക്കുള്ളിൽ കേറി പോവാൻ ശ്രമിക്കുന്നത് അരോചകമാവുന്നു

  • @jisyrobin
    @jisyrobin ปีที่แล้ว +45

    This was a Masterclass about Kerala motoring in last 20 years . All Toyota and other dealers should play this video while hiring and training their staff. What a knowledgeable driver . Hats off 😮🎉🎉

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Part -2
      th-cam.com/video/6Wmjxg4sXB4/w-d-xo.html

  • @hindustani4690
    @hindustani4690 ปีที่แล้ว +19

    എന്റെ പൊന്നോ ഒരു വണ്ടി റിവ്യൂ കാണാൻ വന്നിട്ട് എല്ലാ വണ്ടിയുടെയും കമ്പനികളുടെയും സർവീസ് ടീമുകളുടെയും സെയിൽസ് ടീമിന്റെ വരെയും കാര്യങ്ങൾ മൊത്തം പിടികിട്ടി
    ഇനി വണ്ടിയെടുത്താൽ Toyota
    Service Nippon Toyota
    ഉറപ്പിച്ചു 🔥🔥

  • @arunajay7096
    @arunajay7096 ปีที่แล้ว +24

    'എക്സ്പീരിയൻസ് ഉള്ള ഒരാളോട് വണ്ടിയെപ്പറ്റി ചോദിച്ചാൽ ദേ ഇതുപോലെ പറയും! 👍👍
    Experience is experience..
    A master guide 👍👍

  • @434126
    @434126 ปีที่แล้ว +10

    ഇത്രേം വിവരം ഒള്ള ഒരു owner ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ബ്രോ

  • @Rayaangamer563
    @Rayaangamer563 ปีที่แล้ว +11

    If the customer has knowledge; definitely choose Toyota, Honda or Nissan ❤

  • @sreerajs7123
    @sreerajs7123 ปีที่แล้ว +30

    കില്ലാടി അച്ചായൻ തന്നെ... 🔥 He is a thorough petrol head🔥

  • @ziyad4719
    @ziyad4719 ปีที่แล้ว +22

    Cvt എന്താണ് എന്നൊക്കെ ഈ പ്രായത്തിലും പഠിച്ചെടുത്തല്ലോ... ചെറുപ്പക്കാർക്ക് പോലും പലർക്കും ഇതൊന്നും അറിഞ്ഞൂടാ 😂😂😂🔥

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +4

      💯...well known user...

    • @georg-in-7
      @georg-in-7 ปีที่แล้ว +2

      continuously variable transmission (CVT)

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Ya

    • @jwelenjho2822
      @jwelenjho2822 ปีที่แล้ว +2

      Sathyam

    • @ziyad4719
      @ziyad4719 ปีที่แล้ว +1

      @@Jishnu_R_Marar broo second പാർട്ട്‌ എപ്പോ?

  • @jineshrajan1890
    @jineshrajan1890 ปีที่แล้ว +7

    അടിപൊളി ഓണർ ❤❤❤നിപ്പോൺ ഗ്രൂപ്പ്‌ നു അഭിമാനിക്കാം ഇത്രയും സിൻസിയർ ആയ റിവ്യൂ കിട്ടിയതിൽ

  • @thomasjacob4317
    @thomasjacob4317 ปีที่แล้ว +4

    ഈ മൊതലിനെ തപ്പി കണ്ടുപിടിച്ച താങ്കൾ ആണ് സൂപ്പർ, എങ്ങനെ കണ്ടുപിടിക്കുന്നു ❤🤓

  • @vdkghettogoals2066
    @vdkghettogoals2066 ปีที่แล้ว +41

    What an owner....
    Knowledge & Experience about vehicles ...🔥
    Unmatchable ...

  • @wolfieboy1600
    @wolfieboy1600 ปีที่แล้ว +33

    Best of the best review i have ever seen 😍🤕

  • @visakhmath
    @visakhmath ปีที่แล้ว +5

    പുതിയ CVT gear box ൽ ഇപ്പോൾ ചില കമ്പനികൾ ചെറിയൊരു torque converter system കൂടി add ചെയ്യുന്നുണ്ട്. നിശ്ചിത RPM ൽ lock ചെയ്താണ് ഇപ്പോൾ CVT കൾ ഇറക്കുന്നത്. അത്തരം CVT കളിൽ അവർ steps add ചെയ്യാറുണ്ട്. വണ്ടി ഓടിക്കുന്നവർക്ക് gear shift ആകുന്ന പോലെ തോന്നാറുണ്ട്. ഇതിനെ stepped CVT എന്നു പറയും. ഉദാഹരണത്തിന് .Renault duster ന്റെ 7 step cvt ആണ്. ആ വണ്ടി ഓടിക്കുന്നവർക്ക് 7 gear മാറുന്നതായി ഫീൽ ചെയ്യും. എന്നാൽ baleno യുടെ CVT ൽ steps ഇല്ല. അതു വലിച്ചു പിടിച്ചു പോകുന്ന ഫീൽ ആണ്.
    നല്ല കമ്പനികളുടെ CVT വണ്ടികൾ ഓടിച്ചാൽ DSG തോറ്റു പോകും. അമ്മാതിരി tuned CVT ആണ് അതെല്ലാം.

  • @vladimirp5260
    @vladimirp5260 ปีที่แล้ว +8

    Beautifully explained. This gentleman knows his vehicles. Rarely have we witnessed such authentic and authoritative ownership experience. By far the most apt person for the job. Very genuinely he explained why people opt for Toyota vehicles despite their high price and less features compared to other brands. Once you are able to buy; peace of mind and pocket friendly ownership, that's what Toyota guarantees.....

  • @ratheesh4865
    @ratheesh4865 ปีที่แล้ว +4

    ഒരു ദിവസം സമയം കൊടുത്താൽ ചേട്ടൻ ആ വണ്ടി മുഴുവൻ അഴിച്ച് reassemble ചെയ്യും😅😅
    ആള് പുലി തന്നെ

  • @vineeth1042
    @vineeth1042 ปีที่แล้ว +52

    Every car dealer in Kerala must refer to this interview...!!! Great work Jishnu. Mr. Saji your knowledge is like a surgeons knife...!!! so precise..!

  • @tiluhammil01
    @tiluhammil01 ปีที่แล้ว +4

    കമന്റ്‌ ചെയ്യാതെ ഇരിക്കാൻ വയ്യ, ഒരുപാട് user റിവ്യൂ കണ്ടതിൽ ഏറ്റവും നല്ല review

  • @lijinaniyeri2539
    @lijinaniyeri2539 ปีที่แล้ว +17

    Age and experience matters ❤👌🏼

  • @anjukm7597
    @anjukm7597 ปีที่แล้ว +16

    ടൊയോട്ടയെ വിശ്വസിച്ചു മുന്നോട്ടുപോകാം. മറ്റു വണ്ടികൾ എല്ലാം ഓടിച്ചെന്നു നോക്കാതെ എടുത്താൽ പൈസ പോയിക്കിട്ടും. അതാണ് ഇവിടെ ഞാൻ കണ്ടിടത്തോളം. പിന്നെ ഒരു വണ്ടി എടുക്കുമ്പോൾ നല്ല പോലെ ആലോചിച്ചു എടുക്കണം ഇല്ലെങ്കിൽ പണി കിട്ടും. (Toyota), is always good. 😄😄😄പേടിക്കേണ്ട പൈസ പോവില്ല.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      👍💯

    • @wulfnb
      @wulfnb ปีที่แล้ว

      Pakshe ith Toyota alla

  • @JamalAbdulNasarMattummathodi
    @JamalAbdulNasarMattummathodi ปีที่แล้ว +7

    വളരെ Genuine ആയ റിവ്യൂ... കോൺട്രാക്ടർ പൊളിയാണ്...

  • @tt-jc7sb
    @tt-jc7sb ปีที่แล้ว +4

    Toyota don't have commision for parts to the staff.. so they don't replace parts unnecessarily...

  • @sanusarmy
    @sanusarmy ปีที่แล้ว +6

    ഇതുപോലെ ഉള്ള user review ആണ് വേണ്ടത് വണ്ടികളെ പറ്റി അറിയാവുന്നവരുടെ.. 👍🏻👌🏻

  • @rijinpakkath
    @rijinpakkath ปีที่แล้ว +8

    ഇങ്ങനെ ഒരു കസ്റ്റമരെ കണ്ടുപിടിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍

  • @vishakhraj3180
    @vishakhraj3180 ปีที่แล้ว +8

    Ooooh Maann...! What an Owner, he is just incredible..😍😍😍

  • @jimmymathew6846
    @jimmymathew6846 ปีที่แล้ว +4

    TH-camr കുറെ തള്ളു തള്ളി പോകാം എന്ന് കരുതി ചെന്ന് കേറിയത് പുലി മടയിൽ.

  • @RkZ2009
    @RkZ2009 ปีที่แล้ว +4

    Saji സാറേ ഫോൺ നമ്പർ ഒന്നു കിട്ടുമോ

  • @rajeevv135
    @rajeevv135 ปีที่แล้ว +13

    This car owner has more knowledge than other self proclaimed vandi prandan's...Nice informative!

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      th-cam.com/video/6Wmjxg4sXB4/w-d-xo.html

  • @regimathew5699
    @regimathew5699 ปีที่แล้ว +6

    സജി എന്റെ നാട്ടുകാരൻ
    Super Explanation. 👍

  • @harigovind9591
    @harigovind9591 ปีที่แล้ว +6

    അടിപൊളി ബ്രോ.... ഇതാണ് ശെരിക്കും റിവ്യൂ.... Keep up the effort. God bless. 💕

  • @spetznazxt
    @spetznazxt ปีที่แล้ว +31

    ഈ ചേട്ടൻ ഒരു chanel തുടങ്ങണം എജ്ജാതി owner 💪

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      My kanji no cockroch 😂😂

    • @ak-fr3mk
      @ak-fr3mk 5 หลายเดือนก่อน

      Thodengitte unde

  • @renintomsunny5855
    @renintomsunny5855 ปีที่แล้ว +9

    Pulli 50am vayasilum vandikaryathil 🔥 aanu.

  • @vinuvinukuttanvinuvinukutt9874
    @vinuvinukuttanvinuvinukutt9874 6 หลายเดือนก่อน +1

    ഈ ചേട്ടൻ കോൺട്രാക്ടർ അല്ലേ ഈ ചേട്ടനല്ലേ പണിയൊന്നുമില്ല കമ്പനിപൊളിഞ്ഞു എല്ലാം വിറ്റു നിക്കർമേടിക്കാൻ പോലും കാശില്ല എന്നൊക്കെ വന്നു തള്ളിയിട്ടു പോയത്.

    • @bobbyabraham843
      @bobbyabraham843 5 หลายเดือนก่อน +1

      😂😂😂 ശരിയാ. കുത്തു പാളയെടുത്തെന്നൊക്കെ പറഞ്ഞു പക്ഷെ ലക്ഷങ്ങൾ വിലയുള്ള പല കാറുകളുടെ ഉടമ 😅😅😅

  • @anupalex1455
    @anupalex1455 ปีที่แล้ว +4

    എല്ലാ ഡീലർ മാറും ഈ വീഡിയോ കാണണം... ഇതാണ് റിവ്യൂ. ഇതാവണം റിവ്യൂ.

  • @man.v860
    @man.v860 ปีที่แล้ว +13

    കാർ ഓണേഴ്സിനെ ഇൻറർവ്യൂ ചെയ്യുമ്പോൾ ഇതുപോലുള്ള ആളുകളെ വിളിക്കണം വളരെ ഇൻഫർമേറ്റീവ് ആയിരുന്നു, ചാനൽ മുതലാളിക്ക് അഭിനന്ദനങ്ങൾ.

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Thank you ❤️

    • @bose7039
      @bose7039 6 หลายเดือนก่อน +1

      അതൊക്കെ ശരി. പക്ഷേ അവതാരകൻ പുട്ടിന് പീര ഇടുന്നത് പോലെ ഇടക്ക് ഇടക്ക് കയറി ബ്ല, ബ്ലാ അടിക്കുന്നത് വളരെ ബോറാണ്. അതിഥിയെ സംസാരിക്കാൻ അനുവദിക്കുക. അദ്ധേഹം പറഞ്ഞു നിർത്തിയതിന് ശേഷം മാത്രം കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ ഉണ്ടെങ്കില് ചോദിക്കുക.

  • @sai_pv
    @sai_pv ปีที่แล้ว +4

    @21:19 ഡീസലിനും കിട്ടും. എന്റെ 2012 ഫിയറ്റ് Punto (1.3L Manual) ഡീസലിന് ഇപ്പോഴും ഒരു ആവറേജ് 22-23kmpl മൈലേജ് കിട്ടും ഹൈവേയിൽ (Palakkad-Bangalore-Palakkad ട്രിപ്പുകൾ , 860kms). ഒരു 85-95kmph ഓടിക്കണമെന്നു മാത്രം. :)

  • @amalnellickal
    @amalnellickal ปีที่แล้ว +16

    OMG, this owner is genius. He knows things much better than most of the anchors in such vlogs

  • @sujacjacob8367
    @sujacjacob8367 ปีที่แล้ว +1

    ടാറ്റാ പഴയ ടാറ്റാ അല്ല, പണ്ട് അതിന്റെ വില മാത്രമേ അവർ മേടിച്ചിരുന്നുള്ളു, പിന്നെ indica ഞാനും ഉപയോഗിച്ചത് ആണ്. കൊടുത്ത വിലക്ക് ഉളള മൊതല് ഉണ്ടായിരുന്നു, ക്രാഷ് ടെസ്റ്റ്‌ ആദ്യമായി ഇന്ത്യയിൽ നടപ്പാക്കിയ വണ്ടി ആയിരുന്നു അത്, പിന്നെ പറയുന്ന ടോയോട്ടോ സേഫ്റ്റി കാര്യത്തിൽ വട്ട പൂജ്യം ആണ്, ടാറ്റാ അതിന്റെ കാര്യത്തിൽ പുലി തന്നെ ആണ്

  • @vinodnair09
    @vinodnair09 ปีที่แล้ว +25

    Genuine review from a practically experienced owner 👍

  • @narayananjee2123
    @narayananjee2123 3 หลายเดือนก่อน +1

    Toyota hyryder is built on suzuki's C platform.
    Both Hyryder and Vitara are produced in Toyota's factory.

  • @prayagbineshbineshmg9363
    @prayagbineshbineshmg9363 ปีที่แล้ว +8

    വണ്ടി രണ്ടാളും കൂടി പിടിച്ചു നിന്നത് നന്നായി അല്ലെകിൽ വണ്ടി തെറിച്ചു പോയേനെ

  • @pappachanTomy
    @pappachanTomy ปีที่แล้ว +3

    പഴയതുപോലെയല്ല ജനങ്ങൾക്ക് എല്ലാം മനസ്സിലായിത്തുടങ്ങി സർവീസുകാരും മൊത്തം കള്ളന്മാരാണെന്ന് മാത്രമാണ് ആ പണി ടയോട്ട മാത്രമാണ് ആ പണി ഡീസെന്റായി ചെയ്യുന്നത് മറ്റുള്ള വണ്ടിക്കാരുടെ അഭ്യർത്ഥന ഇനിയെങ്കിലും മാരേജ് ജോലി ചെയ്ത് കാശ് വാങ്ങാൻ നോക്ക് പറ്റിപ്പും തട്ടിപ്പും ഉടായിപ്പും മാക്സിമം ഒഴിവാക്കുക

  • @shajahankadavil7105
    @shajahankadavil7105 ปีที่แล้ว +4

    വണ്ടി എദുക്കുന്നവര് ശെരിക്കും ഈ ചെങ്ങാതിയോട് ചോദിച്ചു വേണം എടുക്കാൻ ❤

  • @ajeeshraj7239
    @ajeeshraj7239 ปีที่แล้ว +4

    ഇങ്ങനെ ആകണം റിവ്യൂ..ഒരു പുതിയ കാർ വാങ്ങാൻ തീരുമാനിക്കുന്ന ഒരാൾക്ക് തീരുമാനങ്ങൾ എടുക്കാൻ പാകത്തിന് ഉള്ള അവതരണം...❤❤❤

  • @manissery1956
    @manissery1956 ปีที่แล้ว +3

    പോപുലർ നന്നായി customer care തരുന്നുണ്ട്

  • @ASTRO-VLOG
    @ASTRO-VLOG ปีที่แล้ว +8

    കേള്കുന്നവർക് കുറച്ചു തള്ള് ആയി തോന്നുമെങ്കിലും ആള് പു പുലിയാണ് 👍👍🏽

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      Thank u 💓

    • @jibuhari
      @jibuhari ปีที่แล้ว +1

      100% പുലി ആണ്.... അറിവുണ്ട്..

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      💯👍

    • @mnpu4499
      @mnpu4499 ปีที่แล้ว +1

      @@jibuhari 😂എന്നിട്ടാണ് മാരുതിയുടെ മുട്ടത്തോട് ഗ്രാൻഡ് വിറ്റാര പേരും മാറ്റി ടൊയോട്ട ലോഗോയും വെച്ചപ്പോൾ പോയി വാങ്ങിയത് .ബ്രാൻഡിംഗ് എന്ന ബിസിനസ് തന്ത്രത്തിലെ ഒരു ഇര 😂😂

  • @sajusimon100
    @sajusimon100 7 หลายเดือนก่อน +1

    ഇത് പോലൊരു കസ്റ്റമർ നെ കിട്ടിയത് നിങ്ങളുടെ ഒരു ഭാഗ്യം

  • @shinojpoilil
    @shinojpoilil ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ നമ്പ്ർ കിട്ടുമോ?... വണ്ടി എടുക്കുന്നതിനുമുമ്പ് ഇദ്ദേഹത്തോട് ഒന്ന് ചോദിക്കുന്നത് നന്നായിരിക്കും

  • @timelapsetraveller281
    @timelapsetraveller281 ปีที่แล้ว +1

    അതി ബുദ്ധി ഉള്ള പൊന്മാൻ കിണറ്റിലെ മുട്ട ഇടൂ, അതുകൊണ്ടാണ് ഈ ചേട്ടൻ Creta ഓട്ടോമാറ്റിക് എടുത്തു പ്രശ്നങ്ങൾ കാരണം 10000km ഓടിച്ചപ്പോൾ തന്നെ കൊടുത്തു ഇത്‌ എടുത്തു എന്ന് പറയുന്നേ 😂😂😂😂

  • @rosythomas6165
    @rosythomas6165 ปีที่แล้ว +2

    Kairali Ford Thrissur ❤
    Sales ❤
    Service ❤
    Support ❤
    Feedback ❤

  • @suji6080
    @suji6080 ปีที่แล้ว +2

    ഹൊ !!!!! എന്നാ വൊര് explanation ആണെടാ ഹുവ്വെ ഇച്ചായനങ്ങു കത്തി കേറാണല്ലോ...... അളിയൻ ഇച്ചായന്റെ മുന്നിൽ പലവട്ടം ചൂളിപ്പോകുന്നത് കണ്ടായിരുന്നു 😉😉😉 എന്നതാണേലും റിവ്യൂ പൊളിച്ച്‌
    ഇച്ചായനേം മ്മ്‌ടെ ബൈജു അണ്ണനേം ഒന്ന് മുട്ടിക്കണം 😎😎😎

  • @arunbhaskaran2886
    @arunbhaskaran2886 หลายเดือนก่อน

    കാറുകളെ പറ്റി റിവ്യൂ കേട്ടതിൽ ഏറ്റവും ബെസ്റ്റ്...വണ്ടി ഓണർ..ദൃശ്യത്തിലെ മോഹൻലാൽ ആണ്..പുള്ളി യൂട്യൂബറെ hijajack ചെയ്തു.. 😃
    പുള്ളിയെ വിശ്വസിച്ചു വീട് പണി എൽപ്പിക്കാൻ പറ്റുമെന്ന് വിഡിയോ കാണുന്നവർക്കും കൂടി തോന്നും 😃👍🏻

  • @sunnyn3959
    @sunnyn3959 ปีที่แล้ว +1

    പ്രീമിയർ ഹോണ്ടയുടെ owner കേട്ടല്ലോ? നാണക്കേട്. അതുപോലെ പാലായിലെ മാരുതി ഡീലേർസ് കേട്ടോ? നന്നായാൽ നിങ്ങൾക്കു നല്ലത്.

  • @ranjithk9150
    @ranjithk9150 ปีที่แล้ว +5

    മൈൽഡ് ഹൈബ്രിഡിന് വില കൂടുതൽ ടൊയോറ്റക്കും, ഹൈബ്രിഡിന് വില കൂടുതൽ മരുതിക്കും ആണ്. അതിനു കാരണം, ഹൈബ്രിഡിൽ ടൊയോട്ടയുടെ എൻജിനും, മൈൽഡ് ഹൈബ്രിഡിൽ മാരുതിയുടെ എൻജിനും ആണ് ഉപയൊഗിക്കുന്നത് എന്നുള്ളത് കൊണ്ടാണ്. റോയൽറ്റി, അല്ലെങ്കിൽ മാർജിൻ എന്നൊക്കെ വേണമെങ്കിൽ പറയാം.

  • @vipinpanappuzha
    @vipinpanappuzha ปีที่แล้ว +4

    വണ്ട് നാട്ടിൽ മോട്ടോർ കാർ വന്ന സമയത്ത് കാളവണ്ടിയുണ്ടായിരുന്ന കാരവണർ ഇതേ ഡയലോഗ് പറഞ്ഞിട്ടുണ്ട് =D

  • @rejochackovarghese2519
    @rejochackovarghese2519 ปีที่แล้ว +8

    Waiting for second part... excellent review..

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      th-cam.com/video/6Wmjxg4sXB4/w-d-xo.html

  • @akshayraj5484
    @akshayraj5484 ปีที่แล้ว +4

    He can start a TH-cam channel 🎉❤

  • @sajeevkumarvs5529
    @sajeevkumarvs5529 ปีที่แล้ว +8

    Hi saji sir, happy to see this vedio ...
    Hope u r happy with our service also as a financier
    👍🏻
    Sajeev
    Mahindra finance

  • @lalurajan
    @lalurajan 3 หลายเดือนก่อน

    Interview ചെയ്യുന്ന ആൾ എന്തിനാണ് എല്ല സൻ്റെൻസും repeat ചെയ്യുന്നത്. അയാള് പറയുന്നത് നമുക്ക് കേൾക്കാം, നോ need to repeat again. So annoying.

  • @ranjithk9150
    @ranjithk9150 ปีที่แล้ว +6

    e-cvt പണി വന്നാൽ 40k കു മാറാൻ പറ്റാനുള്ള സാധ്യത കുറവാണു, ഇത് സാധാരണ cvt പോലെ അല്ല.

  • @svXPs
    @svXPs ปีที่แล้ว +13

    ഒരു EV owner ആണ് ഞാൻ. വളരെ നല്ല interview. രണ്ട് ഭാഗവും കണ്ടു. വണ്ടിയെ കുറിച്ച് വളരെ അറിവുള്ള മനുഷ്യൻ. EV ഇപ്പൊൾ പുള്ളിക്ക് ചേരുന്ന പരുവം ആയിട്ടില്ല.
    എന്നാൽ EV യെ കുറിച്ചുള്ള പല ധാരണകളും ശരിയല്ല. അവയൊക്കെ മാറും എന്ന് കരുതുന്നു. EV യെ കുറിച്ചുള്ള ഭാഗങ്ങളിൽ പറയുന്ന കണക്കുകൾ പലതും ശരിയല്ല.
    1) ഒട്ടും ഓട്ടം ഇല്ലാത്ത ബുദ്ധിമാന്മാർ മാത്രമല്ല, അത്യാവശ്യം ഓട്ടം ഉള്ള മണ്ടന്മരും വണ്ടി എടുക്കുന്നുണ്ട്. അങ്ങനെ ഉള്ളവരുമായി സംസാരിച്ചു നോക്കുക. ഞാൻ ഒരു ലക്ഷം കഴിഞ്ഞു.
    2) KSEB ബില്ലിൻ്റെ കാര്യം (3000 -> 20000) ശരിയല്ല
    3) 23 ലക്ഷത്തിന് പകരം 10 ലക്ഷം വണ്ടി വാങ്ങി ബാക്കി FD ഇടുന്ന കാര്യം (അത് ഇപ്പൊൾ വാങ്ങിയ hyrider നു ബാധകമാണ്). ഒരേ മോഡൽ നോക്കിയാൽ ഇത്രയും വില വ്യത്യാസം വരില്ല.
    4) എറണാകുളം, തിരുവനന്തപുരം മാത്രമല്ല charging station ഉള്ളത്. Plan ചെയ്തു പോയാൽ തിരുവനന്തപുരം മുതൽ ബാംഗ്ലൂർ വരെ പോലും വലിയ കുഴപ്പം ഇല്ലാതെ പോകാം (ഞാൻ പല തവണ പോയിട്ടുണ്ട്). പാലക്കാട് മുതൽ ബാംഗ്ലൂർ വരെ ഉള്ളതിനേക്കാൾ charger തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഉണ്ട്.
    5) battery വില ശരിയാണ്. എന്നാലും അത് മൊത്തമായി മാറ്റേണ്ടി വരാൻ സാധ്യത ഇല്ല എന്നാണ് അറിഞ്ഞത്. ഇപ്പൊൾ transportation സൗകര്യത്തിന് വേണ്ടി warrenty യില് ഉള്ള വണ്ടികൾക്ക് മൊത്തത്തിൽ free ആയി മാറ്റി നൽകുകയാണ് ചെയ്യുന്നത്.
    6) ബാറ്ററി വെള്ളം കയറി short ആകുന്നതിനേക്കൾ engine exhaust വഴി engine നു പണി വരാൻ ആണ് സാധ്യത എന്ന് തോന്നുന്നു. ബാറ്ററി, അതിൻ്റെ connectors ഒക്കെ IP 67 rated ആകാനാണ് സാധ്യത.
    When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക)
    1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style
    2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge
    3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും)
    4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel

    • @Rajulkrishna
      @Rajulkrishna ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻

    • @nitinmalayil7358
      @nitinmalayil7358 ปีที่แล้ว +3

      You've addressed almost every pitfalls said in the video. 👍🏾
      Some people have confirmation bias. They just cannot accept that they made the wrong choice, this person sounds like one of those.

    • @svXPs
      @svXPs ปีที่แล้ว +2

      @@nitinmalayil7358 I think for his usage the current EVs won't be capable. Especially due to terrain and distance and urgencies. Routine use and planned trips അല്ലേൽ അത്യാവശ്യം പ്രയാസം ആയിരിക്കും.
      എനിക്ക് bangalore പോകുമ്പോൾ കുറച്ചു അധികം സമയം എടുക്കുന്നു. എന്നാല് ചിലർക്ക് അത്രയും താമസം accept ചെയ്യാൻ പറ്റണം എന്നില്ല. പിന്നെ പുള്ളി resale ചെയ്തു പുതിയ വണ്ടി വാങ്ങുന്ന ആളാണ്. Toyota ക്ക് ഒക്കെ അത്യാവശ്യം ഓടിയ ശേഷവും വാങ്ങിയ വിലയേക്കാൾ കൂടുതൽ കിട്ടിയിട്ടുണ്ട് പുള്ളിക്ക്. So ആ രീതിയിൽ പുള്ളിക്ക് അധികം മെച്ചം കാണും എന്ന് തോന്നുന്നില്ല. EV യെ കുറിച്ച് അറിയാത്ത കാര്യങ്ങളും, എടുത്തവരെ കളിയാക്കി ഉള്ള കാര്യങ്ങൾ പറഞ്ഞതിലും മാത്രമാണ് എൻ്റെ പ്രധാന എതിർപ്പ്.

    • @ashishjoseph07
      @ashishjoseph07 ปีที่แล้ว +2

      💯 Perfect Explanation

    • @sarathmadhu
      @sarathmadhu ปีที่แล้ว +1

      so excluding the owners digs, hes got a valid point EV is not for everyone at the current state. Its needs a more calculated mind or shall I say someone who is bit more organized and plans well ahead.
      P.S by the rate KSEB is hiking the tarif his calculations will soon become a reality even if you dont own an ev 😢

  • @karnnana472
    @karnnana472 2 หลายเดือนก่อน

    കൊല്ലത്തെ മാരുതി സർവ്വീസ് സെൻ്റർ ലോക പരാജയം. ഞാൻ മറ്റൊരു പ്രൈവറ്റ് സെൻ്ററിലായിരുന്നു സർവ്വീസ് ചെയ്തു കൊണ്ടിരുന്നത്. മാരുതി സർവ്വീസ് സെൻ്ററിൽ നിന്നുള്ള നിരന്തര വിളി കാരണം ഒരു പ്രാവശ്യം ഓയിൽ ചെയ്ഞ്ചിനു കൊടുത്തു. പിന്നീട് വണ്ടിയ്ക്ക് പണിയോടുപണി . കൂളൻ്റ് നിൽക്കുന്നില്ല.പ്രശ്നം പരിഹരിക്കാൻ മാരുതി സർവീസ് സെൻ്റർ കാർക്കു കഴിഞ്ഞില്ല .അവസാനം വേറെ സർവ്വീസ് സെൻ്ററിൽ കൊടുത്തു പരിഹരിച്ചു

  • @arunkumarm4935
    @arunkumarm4935 ปีที่แล้ว +2

    Reviewer potan 😢😢😢 owner knowledge person

  • @jessysebastian3825
    @jessysebastian3825 ปีที่แล้ว +2

    Saji swift amt black എടുക്കാൻ ഇന്റ്രെസ്ട്, how is it?

  • @antoniovarghese
    @antoniovarghese 3 หลายเดือนก่อน

    Grand vitara and hyryder strong hybrids are for fuel efficiency only. We are spending 20 + Lakhs for it.
    Is it having a refined engine?
    It sounds like an autorickshaw 😂.
    It's underpowered.
    Manufacturer is silent about its safety .
    Its based on old brezza platform. For 20 + lakhs we are getting baleno interior 😂.
    After a few years of use we should spend on battery. Actually we are saving on fuel just to buy that battery again from manufacturer 😅

  • @alshurook9059
    @alshurook9059 ปีที่แล้ว +1

    Tvs ന്ന് ഇട്ട് കൊടുത്തത് നന്നായി. മഹാ മോശം സർവീസ്....

  • @jayakumarramachandra
    @jayakumarramachandra ปีที่แล้ว

    ഇദ്ദേഹം പിന്നെതിനാ ഈ 23 ലക്ഷത്തിന്റെ വണ്ടി വാങ്ങിയെ?? 13 ലക്ഷം ബാങ്കിൽ ഇട്ടു പെട്രോൾ അടിക്കരുന്നല്ലോ???

  • @abhinavabhishek.s.pillai-8809
    @abhinavabhishek.s.pillai-8809 ปีที่แล้ว +1

    ഈ ഓണർ പറയുന്നത് 100% കറക്റ്റ് ആണ് ഷോ റൂമിൽ ഒരു വണ്ടി അഴിച്ചാൽ അതിന്റെ പകുതി screw തിരിച്ചു ഇടത്തുള്ളൂ.

  • @dragondragon7432
    @dragondragon7432 ปีที่แล้ว +6

    ഹൈബ്രിഡ് വാഹനങ്ങൾ നല്ലതൊക്കെ തന്നെയാണ് നല്ല മൈലേജും ഒക്കെ കിട്ടും പക്ഷേ ചെറിയൊരു പ്രശ്നം ഉള്ളത് എന്തെങ്കിലും കമ്പ്ലീറ്റ് വന്നു കഴിഞ്ഞാൽ നല്ല പണം ചിലവാകും എന്നും കേട്ടിട്ടുണ്ട്?

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Battery aano

    • @Richu2010
      @Richu2010 ปีที่แล้ว +2

      3+2 years warranty und

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      💯

    • @visakhkrishna5569
      @visakhkrishna5569 ปีที่แล้ว +1

      3 years warranty undu atu kazinju 2 years extend cheyyam,battery 8 years warranty itil kudutal antu kittana

    • @Ansonninan
      @Ansonninan ปีที่แล้ว +1

      ​@@Richu2010 hybrid battery-kk 8year or 1.60k kms warranty und.....vandi full flooded aayaal polum battery affect aavilla......athupole sealed aan battery.....pinne Toyota-yude vandikk onnum angane complaints varaarilla.....own toyota products-nu

  • @anandhuprakash3194
    @anandhuprakash3194 ปีที่แล้ว +5

    One of the finest ownership review i seen. exceptional knowledge persons👏🏻

  • @re_shan
    @re_shan ปีที่แล้ว +1

    Valare nala video, just oru point, next videosil onn care cheydhal better ayirkum... so sharing..
    Repeating the words too much,
    Owner review theruna time..ayall parnjedh thaney ingna repeat cheyadhirunal kelkumbol kurech koodi comfortable ayirkum.

  • @SaiKiranLive
    @SaiKiranLive ปีที่แล้ว +3

    Wow!! At last, I found an owner with some sense.

  • @andrews13
    @andrews13 7 หลายเดือนก่อน +1

    28:25 Body roll depends upon the chasis type . Hyryder having a monocoque suspension has less body roll unlike Fortuner which is built on a ladder frame aka body on frame suspension.

  • @Ummnikunhus
    @Ummnikunhus ปีที่แล้ว +2

    വണ്ടിയിൽ കാണിക്കുന്ന മൈലേജ് ശരിയല്ല അതിൽ 23കാണിക്കുന്നുവെങ്കിൽ 19. 18 . മാത്രമേ കിട്ടുകയുള്ളൂ

  • @anooptorq6368
    @anooptorq6368 ปีที่แล้ว +4

    I will call this a Expert review 💥❤️💥 So precise ❤️💥

  • @monishvt5638
    @monishvt5638 ปีที่แล้ว +2

    One of the best reviews I have seen. What a honest revelations from Mr. Saji. Respect. Use this resource person in future also. Thank you Jishnu ❤

  • @useryoutube2471
    @useryoutube2471 ปีที่แล้ว +2

    One of the main expenses for this car is hybrid battery replacement

  • @tt-jc7sb
    @tt-jc7sb ปีที่แล้ว +1

    Ithupole vivaram ulla aalkkarude interview edukkanam.. what ever he told is true .

  • @midhunmohanan
    @midhunmohanan ปีที่แล้ว +1

    19.25 നു enginum gear boxum mathre ullu 😂

  • @sanilsimon8095
    @sanilsimon8095 หลายเดือนก่อน

    Very informative video thank you 😊

  • @drsarunsgnair3539
    @drsarunsgnair3539 ปีที่แล้ว +5

    Knowledgeable Veteran User👏👏👏♥️

  • @rafimarakkar
    @rafimarakkar หลายเดือนก่อน

    entel und, power kuravan , 🥲, njan matan nikkan,
    seltos edukan nikkan,
    kia service adipoli aan

  • @sathishnair9721
    @sathishnair9721 ปีที่แล้ว +6

    nalla arive olla manushyan

  • @saifis190
    @saifis190 ปีที่แล้ว +2

    എൻറെ അനുഭവം Toyota company s, വാങ്ങി യാൽ കേതികുകയില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +1

      Part -2
      th-cam.com/video/6Wmjxg4sXB4/w-d-xo.html

  • @ShajiBaketraders
    @ShajiBaketraders ปีที่แล้ว +1

    Yes… I like his comments about the attitude and cheating method of service teams of each brands… But in some area of his talk cannot agree fully… still good…

  • @nirmaljoy4757
    @nirmaljoy4757 ปีที่แล้ว +4

    The owner's review through your channel is truely outstanding.

  • @althafkk8441
    @althafkk8441 ปีที่แล้ว +2

    Not manufactured by toyota and shared with suzuki! But manufactured in toyota's plant by suzuki. ('' I think '') . And exactly the hybrid is from toyota .

  • @bhaskarlalam
    @bhaskarlalam 3 หลายเดือนก่อน

    Vandi vittu alle…Athum onnara kollathe use…why?