Suzuki - Toyota HYBRID Systems Explained | ഹൈബ്രിഡ് എന്താണെന്ന് വിശദമായി | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 489

  • @AjithBuddyMalayalam
    @AjithBuddyMalayalam  2 ปีที่แล้ว +116

    ആരും fake Telegram channel കെണിയിൽ വീഴരുത്...
    Hi buddies, "Ajith Buddy Malayalam👉on Telegram" എന്ന പേരിൽ ഒരു അക്കൗണ്ടിൽ നിന്ന് ഈ വിഡിയോയിൽ "👆message me on telegram🎁" എന്നൊക്കെ പറഞ്ഞു കമന്റ്‌ ഇടുന്നുണ്ട്. അത് ഞാൻ അല്ല, ഒരു fake account ആണ്. നമ്മുടെ ഈ ചാനൽ പേരിൽ Telegram അക്കൗണ്ടും ഇല്ല. Telegram ൽ മെസ്സേജ് അയക്കുമ്പോൾ Iphone ഫ്രീ ആയി തരാം എന്ന് പറയുന്നുണ്ട്. പിന്നെ അതിന്റെ shipping ചാർജ് ആയി ഒരു എമൗണ്ട് ചോദിക്കും, അതാണ് അവരുടെ ലാഭം. ആരും ഈ കെണിയിൽ വീഴരുത്. എനിക്കെന്തെങ്കിലും നിങ്ങളെ അറിയിക്കാനുണ്ടെങ്കിൽ ഈ ചാനൽ വഴി മാത്രമേ അതുണ്ടാവൂ. ഇതിന് വെരിഫിക്കേഷൻ tick ഉം ഉണ്ട്.

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว +2

      ഞാൻ hybrid എന്താ എന്ന് ചോദിക്കാൻ ഇരിക്കുയായിരുന്നു..
      super👍👍👍
      half electric and half engine anallo.
      apo electric motornu battery vende ath charge cheyyano enoke ayrunnu doubt..

    • @devarajanss678
      @devarajanss678 2 ปีที่แล้ว +1

      എന്റെ കമന്ററിനു താഴെ അങ്ങിനെയൊരു മെസേജ് ഉണ്ടായിരുന്നു. fake എന്നു മനസിലായി.💥☀️💫👍

    • @mowgly8899
      @mowgly8899 2 ปีที่แล้ว

      എനിക്കും വന്നിരുന്നു

    • @helper9688
      @helper9688 2 ปีที่แล้ว +2

      എനിക്ക് വന്നു..

    • @JiddusGarage
      @JiddusGarage 2 ปีที่แล้ว +1

      Enik vannirunu
      With proof njan sadhanm Instagram il ayachitund ravile thane pls check it

  • @AbhishekBM
    @AbhishekBM 2 ปีที่แล้ว +105

    ഇത്രയും detailed ആയിട്ടും അതേ സമയം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കൺസെപ്റ്റ്സ് വിശദീകരിക്കുന്ന ഒരു ചാനൽ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.
    Explain cheyyan upayogikkunna graphicsum vere level aan. Keep up the good work

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว +2

      Thank you bro🙏🏻

    • @HamzaKunju-hy1sq
      @HamzaKunju-hy1sq 10 หลายเดือนก่อน

      ​@@AjithBuddyMalayalam❤❤❤❤❤🎉🎉🎉🎉🎉

  • @rashi-auh
    @rashi-auh 2 ปีที่แล้ว +162

    അനിമഷനോടൊപ്പം താങ്കളുടെ വ്യക്തതയാർന്ന ശബ്ദവുംകൂടി ഒരുമിക്കുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു... ♥

  • @vivasmgb
    @vivasmgb 2 ปีที่แล้ว +11

    താങ്കളുടെ സാധാരണ വീഡിയോസ് പോലെ പൂർണ്ണമായിട്ട് മനസ്സിലായില്ല.. എങ്കിലും ഇത് ഈ രീതിയിൽ എക്സ്പ്ലെയിൻ ചെയ്ത് തരാൻ ഇന്ത്യയിൽ മറ്റാർക്കും പറ്റും എന്ന് തോന്നുന്നില്ല.. താങ്കൾ ശരിക്കും ഒരു genius ആണ്.. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @unnim2260
    @unnim2260 2 ปีที่แล้ว +18

    തകർത്തു ബ്രോ....ഈ വിഷയത്തിൽ ഇതുപോലൊരു ചാനൽ മലയാളത്തിൽ വേറെ ഇല്ലാ.... 🔥🔥🔥🔥

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 ปีที่แล้ว +13

    എഞ്ചിൻ പ്രവർത്തനം ഇത്രയും ലളിതമായി മനസ്സിലാക്കാനുള്ള ഇത്തരം ആനിമേഷൻ ഇനി സ്വപ്നങ്ങളിൽ മാത്രം !. താങ്കളുടെ നിരീക്ഷണ പാടവം അഭിനന്ദനാർഹമാണ്❤️❤️

  • @timi7799
    @timi7799 2 ปีที่แล้ว +29

    Awesome bro, no one could create such detailed and well explained video. Its such a complex engineering, which you tried to convey with the animations and clear voice notes. Hats off!

  • @roshanroy125
    @roshanroy125 2 ปีที่แล้ว +8

    ഈ വീഡിയോ ചെയ്തതിന്റെ അത്രെയും effort കാണില്ല ഒരുപക്ഷെ ഈ പറഞ്ഞ hybrid technology. Your very great. Congrats bro. Iam realy like it. 💞

  • @Mykmgames
    @Mykmgames ปีที่แล้ว

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇത്ര നന്നായി അവതരിപ്പിക്കുന്ന ഒരു ചാനൽ ഞാൻ യൂട്യൂബിൽ ഇതുവരെ കണ്ടിട്ടില്ല. മനോഹരമായ അവതരണം. ഞാൻ ആദ്യമായാണ് ഒരു യൂട്യൂബ് ചാനൽ കമന്റ് ഇടുന്നത്.❤

  • @jeevansaji100
    @jeevansaji100 2 ปีที่แล้ว +15

    I've been using a Toyota Prius since 2 years in UK and was searching for its working over the Internet and I never found a better explanation video than this, even found some videos with wrong explanation. Great effort, thank you Ajith bro!

    • @JLogin-gy1eg
      @JLogin-gy1eg 2 ปีที่แล้ว

      Bro... Hw old is ur Prius? How much MPG u r getting in real life condition?

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว

      💝🙏🏻

  • @maheshdassk
    @maheshdassk 2 ปีที่แล้ว +2

    ഓട്ടോമാറ്റിക് ട്രാൻസ്മിഷനെ കുറിച്ചും പ്ലാനിറ്ററി ( എപ്പിസൈക്ലിക് ഗിയർ) ഗിയറുകളെ കുറിച്ചും, ആദ്യമേ ഒരു വീഡിയോ ചെയ്യേണ്ടതായിരുന്നു, ആയിരുന്നുവെങ്കിൽ ഈ വീഡിയോ മനസ്സിലാക്കാൻ വളരെ എളുപ്പമായിരുന്നു, റോഡ് ഹൈബ്രിഡ് കാറുകളെ കാളും ഒരുപാട് അഡ്വാൻസ്ഡ് ആണ് ഫോർമുല വൺ ഹൈബ്രിഡ് കാർ 🏁

  • @sibiabraham5689
    @sibiabraham5689 2 ปีที่แล้ว +8

    can feel the effort you have taken to make this video understanding!!! good work.

  • @sideequett1767
    @sideequett1767 2 ปีที่แล้ว +3

    🙏🙏 ഇത്രയും ഡീറ്റെയിൽ ആയ ഒരു വിഡിയോ ഞാൻ കണ്ടിട്ട് ഇല്ല ഒരുപാട് താങ്ക്സ് ajith 👌👌👍👍

  • @sahildfc8972
    @sahildfc8972 2 ปีที่แล้ว +1

    Ente ponnu chetta.....sammathichirikunnu.....oru automobile professor polum ingana onnu explain cheythu tharila...hats off🥰🥰🥰

  • @kannurmountain
    @kannurmountain 2 ปีที่แล้ว +2

    ഹൈബ്രിഡ് ഡ്രൈവ് ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് 👍🏻

  • @shafeershay5943
    @shafeershay5943 ปีที่แล้ว +1

    Bro super..mechanical mind ullavarkk eluppam manassilaakan pattum.valare mikacha oru vishadeekaranam aayirunnu..

  • @hidayathvilayil7162
    @hidayathvilayil7162 ปีที่แล้ว

    ആദ്യമായ് ആണ് ചാനൽ കാണുന്നത് നല്ല വീഡിയോ 👍
    എല്ലാ വാക്കിനൊപ്പവും നേ ൻ്റേ ചേർക്കുന്നില്ല എന്നത് തന്നെ വളരെ നല്ല കാര്യം ❤️

  • @sajithmenon936
    @sajithmenon936 2 ปีที่แล้ว +5

    പുറത്ത് പോയപ്പോൾ ഒരു toyota hybrid rental car ഓടിച്ചിരുന്ന. അതിൻ്റെ different modes of working അന്ന് ഒരു പിടിയും കിട്ടിയില്ല. ഓഫ് ആകുന്നു on ആകുന്നു. 90km നു താഴെ ബാറ്ററി operated ആയി വണ്ടി move ചെയ്യുന്നു. ഒരു confusion ആയിരുന്നു. How to drive it to get the best out of it, എന്ന്. In fact the car processer use to give some feed back too while we stop.
    I take a bow at the explanation given by you as well cannot avoid expressing my owe and respect to the engineering minds behind the technology.

  • @ajcombines
    @ajcombines 2 ปีที่แล้ว +8

    Buddy, that was an amazingly detailed visualisation and an extremely detailed explanation too..
    Thank you so much for this very valuable piece of information.

    • @vasuc.k9778
      @vasuc.k9778 2 ปีที่แล้ว

      Super 👍👌🏻. Explanation is very good. Those who watch this vvideo Will get an idea what is hybrid technology. Appreciation ✨️🌹

  • @ribhi20041
    @ribhi20041 2 ปีที่แล้ว

    ഒരു രക്ഷയില്ല, Hybrid ne കുറിച്ച് വലിയ സംശയങ്ങൾ തങ്ങളുടെ വിശദീകരണത്തിൽ നിന്നും മാറ്റാൻ സാധിച്ചു..
    Thanks a ton bro

  • @cparjun92
    @cparjun92 2 ปีที่แล้ว +2

    Njan Qatar IL anu.. njan ivde use cheyyunth Toyota Camry hybrid anu 2022 model... Full tank adichal enik 2 weeks okke kittarund... Oru rakshayum illa athryum perfect um refined um anu Toyota hybrid system... Acceleration cheyumpo slow aayi cheythal 60km speed vare EV mode IL ayirkum .. pinne engine lek convert avum.. regeneration cheyth charge backup avum.. 2.5L Ulla engine tharunatj enik 28 nu mele anu milage.

  • @sreedevkarnaver
    @sreedevkarnaver 2 ปีที่แล้ว +4

    Thank you Ajith bro for this wonderful explanation 🔥..Kudos to your hardwork..Toyota- the brand is enough

  • @vishnumohan755
    @vishnumohan755 2 ปีที่แล้ว +1

    Uff maan ijjaathi explanation 🔥🔥❤️ Pwoli👍👍

  • @ajithn7942
    @ajithn7942 2 ปีที่แล้ว +6

    Amezing experience...especially..in the animation... You have done a lot of homework to succeed in explaining the hybrid system... Hat's off for your detailed explanation.... more details are awaited in this subject.... Thank you very much dear...wish you a wonderful New Year too..

  • @mjc34
    @mjc34 ปีที่แล้ว

    Bro യുടെ video കണ്ടിട്ട് എനിക്ക് തോന്നുന്നു നല്ല view കിട്ടുമെന്നാ one time കണ്ടിട്ട് എനിക്ക് അവിടെ ഇവടെ കുറച്ചു തട്ടിയതല്ലാണ്ട് മുഴുവനായി ഒന്നും മനസ്സിലായില്ല അത്‌ ഇനി കിട്ടണമെങ്കിൽ ഒരു 5 തവണയെങ്കിലും ഈ video കാണണം.....😅
    Comments നോക്കിയപോഴാ എന്റെ brain ന്റെ strength എനിക്ക് മനസ്സിലായത് 😢😢.... ഒറ്റ തവണ കണ്ടിട്ട് എല്ലാം പെട്ടന്ന് മനസ്സിലാക്കിയ ബുജ്ജികളെ 🙏🏻🙏🏻🙏🏻

  • @naveenkesavk
    @naveenkesavk 2 ปีที่แล้ว +2

    Regenerative brakingine patti oru detailed vdo cheyyumoo...

  • @baijubahuleyann70
    @baijubahuleyann70 6 หลายเดือนก่อน

    Ajith Buddy - I am indebdted to you. Thank you so much for this knowledge. This helps me in my line of work working with Hybrids.

  • @binithpr
    @binithpr 2 ปีที่แล้ว +3

    Nice explanation buddy 👍👍👍👍 hats off for the effort

  • @rejirajr.s.4293
    @rejirajr.s.4293 2 ปีที่แล้ว +8

    How easily you are explaining such an ultra modern and complicated engineering concept in the purest form of malayalam so as to inculcate the idea of working of the much pronounced hybrid technology in the minds of layman malayali like me who can understand no other language except malayalam! Salute you, Mr. Ajith Buddy.

  • @sanbenedetto1342
    @sanbenedetto1342 2 ปีที่แล้ว +2

    ഏതൊരു സാധാരണ ക്കാരനും മനസ്സിലാക്കാന്‍ പറ്റിയ ഒരൊഎഒരു ടെക്നോളജി ചാനല്‍ ..That channel only ajith buddy bro channel

  • @arun6824
    @arun6824 ปีที่แล้ว

    താങ്കളെ സമ്മതിച്ചിരിക്കുന്നു 👌👌👌👌👌👌👌👌👌

  • @RaviPuthooraan
    @RaviPuthooraan 2 ปีที่แล้ว +4

    You're one of the best Teachers I've ever seen in my life 🙏

  • @rejoymraj5700
    @rejoymraj5700 2 ปีที่แล้ว +3

    ഈ കാര്യങ്ങൾ ഷോറൂംമിൽ നിക്കുന്ന ഒരാളെങ്കിലും പഠിച്ചിരുന്നെങ്കിൽ എന്ത് നന്നായിരുന്നു.. എന്തായാലും ചേട്ടൻ പറഞ്ഞത്കൊണ്ട് എല്ലാം മനസിലായി. എനിക്ക് സ്മാർട്ട്‌ ഹൈബ്രിഡ് ആണ് ഉള്ളത്. Suzuki xL6. Thank you 💗

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว +1

      💝👍🏻

    • @donthomaspride
      @donthomaspride 2 ปีที่แล้ว

      Milage എത്ര കിട്ടുന്നുണ്ട്?

    • @rejoymraj5700
      @rejoymraj5700 2 ปีที่แล้ว +1

      @@donthomaspride
      2 sevice kazhinju.. 4800 km. Aayi. 12 vare ippo kittunundu. Oil change 10000 ആണ്.

  • @sajithvr
    @sajithvr 2 ปีที่แล้ว +11

    Confusing but, still a crystal clear explanation... hatsoff to you for your hardwork to make the video this much informative.. 👌🏻👌🏻👏🏻

  • @shelbinthomas9093
    @shelbinthomas9093 2 ปีที่แล้ว +2

    Late ആയി വന്താലും latest ആയി വരുവേൻ...👌💯💡

  • @Goku-in2xu
    @Goku-in2xu 2 ปีที่แล้ว +7

    College കാലഘട്ടത്തിൽ എന്റെ project ആയിരുന്നു ഇ topic😌

  • @jihasvk8932
    @jihasvk8932 2 ปีที่แล้ว +1

    ഓരോ വീഡിയോ ഉണ്ടാക്കാൻ താങ്കൾ എടുക്കുന്ന effort 👍

  • @rasheedt407
    @rasheedt407 2 ปีที่แล้ว +1

    4:54 Shvs വാഹനങ്ങളിൽ സ്റ്റാർട്ടർ മോട്ടോർ ഉണ്ടാകും വാഹനം ഓഫ് ചെയ്തതിന് ശേഷം കീ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് സ്റ്റാർട്ടിങ് മോട്ടർ പ്രവർത്തിച്ച തന്നെയാണ് വാഹനം സ്റ്റാർട്ട് ആകുന്നത് എന്നാൽ അതിനു ശേഷം നിങ്ങൾ പറഞ്ഞപോലെ ക്ലച്ച് പ്രസ് ചെയ്യുമ്പോൾ വാഹനത്തെ സ്റ്റാർട്ട് ചെയ്യുന്നത് isg ആയിരിക്കും
    എന്നാണ് എൻറെ അറിവ്
    പുതിയ എസ് എച്ച് വി എസ് വാഹനങ്ങളിൽ മാറ്റം ഉണ്ടോ എന്നും അറിയില്ല
    തെറ്റുണ്ടെങ്കിൽ തിരുത്താം 🙏👍

  • @robincb4136
    @robincb4136 2 ปีที่แล้ว +1

    Great effort and well explained special thanks for your good mind

  • @techfun8597
    @techfun8597 ปีที่แล้ว

    Super cheta... Good explanation.well studied.

  • @muthaliabdulrahman7453
    @muthaliabdulrahman7453 2 ปีที่แล้ว +1

    നന്ദി ബ്രോ,
    വളരെ നല്ല അവതരണം. ക്ഷമിക്കണം ഇതുമായി ബന്ധമില്ലാത്ത ഒരു കാര്യം ചോദിക്കുന്നു.
    Honda cb300f നല്ലൊരു touring ബൈക്ക് ആയി പരിഗണിക്കാമോ?

  • @anju266588
    @anju266588 2 ปีที่แล้ว +1

    Ajith buddy യുടെ video മാത്രം ലൈക്ക് അടിച്ചതിനു ശേഷം മാത്രമേ വിഡിയോ കാണാറുള്ളു 😂😂😂. അത്രക്ക് വിശ്വാസം ആണ്. ഓരോ വിഡിയോയും ഒന്നിന് ഒന്ന് മികച്ചതാണ് 👌👌👌

  • @ajeeshnilambur3036
    @ajeeshnilambur3036 2 ปีที่แล้ว +2

    ഭീകരൻ......
    എനിക്ക് ഇത് മനസിലാക്കാൻ ഒന്ന് കൂടി കാണണം. 👍🏻

  • @praveenpaul8413
    @praveenpaul8413 ปีที่แล้ว

    very useful video..Thanks for your effort...

  • @sudeepsugathan
    @sudeepsugathan 2 ปีที่แล้ว +4

    ഇന്നലെ കൂടെ ഓർത്തതെയുള്ളൂ അജിത്ത് ഭായിടെ വീഡിയോ വന്നിട്ട് കുറച്ചു നാൾ ആയല്ലോയെന്ന്, ദാ അപ്പോളേക്കും വന്നു പുതിയത്.

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Nice vedeo informative well explained about hybrid system planetary gears are generally used as speed reducers when it connected to high speed motor in industrial appreciate you

  • @bharathkranjan8820
    @bharathkranjan8820 2 ปีที่แล้ว +1

    Fantastic explanation..... Kudos...👍👍👍

  • @ashkarali8923
    @ashkarali8923 2 ปีที่แล้ว +1

    You are a perfectionist👌👌👌👌👍👍👍

  • @manojcharidasportfolio4224
    @manojcharidasportfolio4224 2 ปีที่แล้ว +1

    Well.explained.brooo....thanks for the extensive research that u r investing on each video....

  • @revi387
    @revi387 ปีที่แล้ว

    Thanks to create very nice narration.

  • @dondominic7404
    @dondominic7404 2 ปีที่แล้ว +2

    Thank you very much for that wonderful explanation. I really appreciate the amount of work spent in making this video.

  • @paddylandtours
    @paddylandtours 5 หลายเดือนก่อน

    Innu കണ്ടു പണ്ടാരടങ്ങി, ഇത്ര കംപ്ലിക്കേറ്റഡ് ആണല്ലേ 😢❤❤

  • @sundoorsindia528
    @sundoorsindia528 ปีที่แล้ว

    Valare കൃത്യമായി പറഞ്ഞുതരുന്ന നമ്മുടെ പ്രിയങ്കരനായ ajithbuddy

  • @sivadasanparameswarankanna5071
    @sivadasanparameswarankanna5071 ปีที่แล้ว

    🙏thank you very much for this really wonderful video which gives perfect and sufficient knowledge about strong hybrid technology 🙏👏🏻👏🏻👏🏻🥰🌹

  • @seeworldcok
    @seeworldcok ปีที่แล้ว

    Very well and cooly explained. Tku

  • @soorajvm8212
    @soorajvm8212 2 ปีที่แล้ว +1

    Very informative. Thanks bro🥰🥰

  • @no_one_gaming8184
    @no_one_gaming8184 2 ปีที่แล้ว +1

    Nd work edth kanum ee video ndakkkan great 👌

  • @thasimkabeer9582
    @thasimkabeer9582 2 ปีที่แล้ว +2

    Thank you so much youtube , for introduce this great buddy

  • @yywhwiwk
    @yywhwiwk 2 ปีที่แล้ว

    താങ്കളൊരു കില്ലാടി തന്നെ 👍

  • @ManuManu-kb7mr
    @ManuManu-kb7mr 2 ปีที่แล้ว

    എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള നല്ല detailed Video. Super💕💕💕

  • @devarajanss678
    @devarajanss678 2 ปีที่แล้ว +2

    🌞💥💫❣️💓♥️❤️💗🌹🌹❣️❣️🌟💥💫💥💫
    ഇന്നലെ ഓർത്തു ... ഇന്നെത്തി.
    അനിമേഷനോടുകൂടിയായതിൽ മനസ്സിലാക്കുവാൻ കഴിഞ്ഞു.💓❣️💥💫

  • @praveensp7722
    @praveensp7722 2 ปีที่แล้ว +1

    എക്സലന്റ് ബ്രോ .👌👏 എൻറെ എളിയ ബുദ്ധിക്ക് കുറച്ച് ടെക്നിക്കിൽ ഏരിയയുടെ മനസ്സിലാവാൻ ഉണ്ട് (sun gear and planet gear revolution)video ഒന്നുകൂടി കാണണം

  • @soorejsbabu
    @soorejsbabu ปีที่แล้ว +1

    Ente ponno venda.... Njan pazhe vandi thanne odicholam. Athavumbo oru complaint vanna first aid enna pole enthenkilum okke enik swanthamayi cheyano allenki complaint enthanennu manassilakano pattum. Ith oru thengem manassilavula.
    Ennalum njan chothikuva.... Nilavile F1 engines (2015 onwards V6 hybrids) ithepole thanneyano working? Personally, ipozhathe V6 enik ishtamalla, ennalum kettit ithepole anennu thonunnu.

  • @narayananpm3127
    @narayananpm3127 ปีที่แล้ว

    Very informative & easy to understand. 👍👍👍

  • @abhisheke4951
    @abhisheke4951 2 ปีที่แล้ว

    Hats off to you for these amazing contents. The way you present and the video explanation 👌👌👌

  • @binikumarpb4617
    @binikumarpb4617 ปีที่แล้ว

    Very informative, explained beautifully, may done huge home work

  • @muhammedshameer171
    @muhammedshameer171 ปีที่แล้ว

    Thank you bro supr video congratz

  • @PremRaj-ir5zh
    @PremRaj-ir5zh ปีที่แล้ว

    Verry good class👍👍👍, wish you all the best

  • @abhishekmsful
    @abhishekmsful 2 ปีที่แล้ว +4

    🇯🇵 Engineering excellence 🙏

  • @ajiththokkot887
    @ajiththokkot887 2 ปีที่แล้ว +2

    മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ അത്ഭുതം തന്നെയാണ്...🔥🥰

  • @athul_here_
    @athul_here_ 2 ปีที่แล้ว +3

    Very informative ❤️ happy New year

  • @monsoon-explorer
    @monsoon-explorer ปีที่แล้ว

    🙏🏼thank you thank you 😊

  • @kumarkvijay886
    @kumarkvijay886 ปีที่แล้ว

    Big salute to Toyota and you bro,tried to explain this complicated technology..of Hybrid system...

  • @TheSreesreeraj12
    @TheSreesreeraj12 ปีที่แล้ว

    എന്ത് കിടിലം വോയിസ് ആണ് ബ്രോ 👍👍👍

  • @afthabvuummer3060
    @afthabvuummer3060 2 ปีที่แล้ว

    I saw this channel today,you are providing very High quality contents.Great work

  • @aslamcheemadan7973
    @aslamcheemadan7973 2 ปีที่แล้ว

    Clear and useful information.Thank you Ajith

  • @keeppuram
    @keeppuram ปีที่แล้ว

    Wonderful engine technology and your explanation salute bro

  • @sreeleshvp4622
    @sreeleshvp4622 2 ปีที่แล้ว

    Amazing video with nice explanation. The animations are really helpful to understand the concept. Thank you bro ❤️

  • @Sheebaranirosevilla
    @Sheebaranirosevilla ปีที่แล้ว

    Detailed information is very useful, thanks

  • @traveltourmedia4599
    @traveltourmedia4599 2 ปีที่แล้ว

    വ്യക്തമായ അവതരണം 😍👍
    അഭിനന്ദനങ്ങൾ

  • @anuhappytohelp
    @anuhappytohelp 2 ปีที่แล้ว +1

    Very informative and useful 👍👍👍

  • @dikrullah9803
    @dikrullah9803 ปีที่แล้ว

    انت فنان يااخي 💐💐💐

  • @irshadevt7499
    @irshadevt7499 ปีที่แล้ว

    Congratulations! You earned a new subscriber ❤

  • @JiddusGarage
    @JiddusGarage 2 ปีที่แล้ว +1

    Smart hybrid cheriya oru change und bro.
    Starter um und athil only for first starting

  • @jithins1413
    @jithins1413 2 ปีที่แล้ว +1

    2 പ്രാവശ്യം എങ്കിലും കണ്ടാലേ ഇത് മുഴുവൻ അയിറ്റ് മനസ്സിലാക്കുക... അത്ര അധികം information ഉണ്ട് ഇതിൽ... Hats 📴 🎖️🎖️

  • @shajimonkunjappan7207
    @shajimonkunjappan7207 ปีที่แล้ว

    Very good explanation. Keep it up

  • @rageshp4634
    @rageshp4634 2 ปีที่แล้ว

    Very good explanation keep it up bro.

  • @vinusebastian9875
    @vinusebastian9875 ปีที่แล้ว

    😘Thanks for this video BUDDY!💡👍

  • @aneeshpsoman8953
    @aneeshpsoman8953 2 ปีที่แล้ว +1

    What an amazing explanation. Thanks a lot buddy for your hard work for making this video. Gained more understanding regarding the hybrid system.

  • @Sreerag1
    @Sreerag1 2 ปีที่แล้ว +2

    Crystal clear explanation 👍👍

  • @shafeekbasheer4376
    @shafeekbasheer4376 2 ปีที่แล้ว +3

    ഭയങ്കരം തന്നെ.....(ഇനിയും അറിയാൻ ഒരുപാടുണ്ട്) ഇത് കണ്ടുപിടിച്ചവന്റെ തല 😇😇 എനിക്ക് തോന്നുന്നു torque കൂടുതലായിരിക്കും എന്ന് പിന്നെ ടൊയോട്ട പേറ്റന്റ് എടുത്തു കാണും എന്തായാലും കൊള്ളാം

    • @didc8127
      @didc8127 2 ปีที่แล้ว

      Hyundaikum dubail ee technology und
      Toyota hyundai taxi cars okke dubail hybrid an

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว

      കടൽ വെള്ളത്തിൽ ഓടുന്ന കാർ ഞാൻ കണ്ടുപിടിക്കട്ടെ?

  • @afsallais9825
    @afsallais9825 2 ปีที่แล้ว

    Great content. You have explained very well 👌🏻

  • @thankenchettan
    @thankenchettan 2 ปีที่แล้ว +1

    Nice video 👌🏻👌🏻

  • @anoopchalil9539
    @anoopchalil9539 ปีที่แล้ว

    Honda fit hybrid...adipoli car....entha smooth...
    Accelerate cheythal engine on aakum
    Less acceleration in battery on aakum
    Display il kanikkum tyre ilekke power pokunnathu evide ninnu aanennu...

  • @ManojKumar-hh1xh
    @ManojKumar-hh1xh 2 ปีที่แล้ว +1

    Well explained

  • @aslamps3709
    @aslamps3709 2 ปีที่แล้ว

    Crystal clear💥💥💥 best explanation

  • @rameshp4522
    @rameshp4522 2 ปีที่แล้ว

    Superb explanation

  • @ranjithrkrishnan
    @ranjithrkrishnan ปีที่แล้ว +1

    What a video broo...I think you have invested the same time Toyota taken to develop this engine 😂❤
    Anyway you and Toyota did a wonderful job 😍😍😍

  • @mithunraj4017
    @mithunraj4017 2 ปีที่แล้ว

    Outstanding presentation…

  • @saraths4989
    @saraths4989 2 ปีที่แล้ว +1

    Waiting for next videos😍