ജൂലൈ 1 കൃപാസനം അമ്മ പറയുന്നു നിന്റെ ജീവിതത്തിലെ ദു:ഖങ്ങളും രോഗങ്ങളും ഞാൻ ഇന്ന് മാറ്റും നിശ്ചയം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ‪@holythoughts‬

ความคิดเห็น • 58

  • @sudhis2685
    @sudhis2685 3 หลายเดือนก่อน +2

    അമ്മ മാതാവേ ലോകത്തിൽ ഒള്ള എല്ലാം മക്കൾക്കും അമ്മ തൊട്ട് അനുഗ്രഹിക്കേണമേ എന്റെ ഭവനത്തിൽ സന്തോഷവും മനസമാധാനവും ഉണ്ടാകണേ ഞാൻ സ്‌നേഹിക്കുന്നർ എന്നും എന്റെ കൂടെ ഉണ്ടാവനെ പോകുന്ന വഴിയിൽ കാവൽ ആയി കൂടെ ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏

  • @albinthomas3864
    @albinthomas3864 3 หลายเดือนก่อน +1

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു, സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം,ചുമ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ രോഗം, കിഡ്നിയുടെ രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, വയറിന്റെ രോഗം, തലയുടെ രോഗം, കാലിന്റെ നീരും വേദന, ചുമയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി എക്സാം പാസ്സ് ആയി നല്ല ജോലി നൽകണേ, ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ കിട്ടിയ ജോലിക്കു സാലറി കൂട്ടി തരണമേ എന്നു പ്രാർത്ഥിക്കുന്നു, ഈശോയെ എന്റെ സർട്ടിഫിക്കറ്റ്, വിസ, മെഡിക്കൽ സർട്ടിഫിക്കറ്റ് എല്ലാം പെട്ടന്നു അറ്റെസ്റ്റേഷൻ കഴിഞ്ഞു തരണമേ ഈശോയെ എനിക്ക് പോകാനുള്ള ടിക്കറ്റ് പോകാൻ ആഗ്രഹിച്ച ദിവസം കിട്ടണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️

  • @geetashaji8002
    @geetashaji8002 3 หลายเดือนก่อน

    എൻ്റെ, മോൻ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🌷🌷🥀🌹🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷

  • @AleenaSaju-d9g
    @AleenaSaju-d9g 3 หลายเดือนก่อน +1

    Eesoyeeee mathave sangadangaloke maati tharane🙂

  • @sheebasivan4552
    @sheebasivan4552 3 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ മുട്ടുകാലിന്റെ ലേഖമെന്റിന്റെ മുറിവ് സുഖപെടുത്തി എന്റെ രണ്ടു കാലിന്റെ വേദന മാറ്റി തരേണമേ 🙏🏼🙏🏼🙏🏼🙏🏼ആമേൻ

    • @jonichanpc3017
      @jonichanpc3017 3 หลายเดือนก่อน

      Amme mathave karunathonnaname🙏🙏✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️

  • @jollymu1971
    @jollymu1971 3 หลายเดือนก่อน +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme kudeyairikanname anuraghikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 1:50

  • @SoniaManoj-o8g
    @SoniaManoj-o8g 3 หลายเดือนก่อน

    Amma അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയു തൊട്ട് സുഖപ്പെടുത്തണമേ

  • @VijithraVijayan-to8br
    @VijithraVijayan-to8br 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ വലിയമ്മയെയും അവരുടെ കുടുംബത്തെയും കാത്തുകൊള്ളണമേ.

  • @prasannashynibhavan4771
    @prasannashynibhavan4771 3 หลายเดือนก่อน

    അലക്സ വിദേശത്ത് പോയീ എവിടെ ജോലി ഇല്ലാ സൗവൂദീയിൽലാണ് മാതാവ് ഇടപേടണം ഈശോ ആ കുടുംബത്തെ അനുഗ്രഹിക്കണമെ,..... വിൻസൻ്റ് കംബനി പണിയാണ് പ്രാർത്ഥിക്കണം,...... ലാലു മദ്യാപാനം, ജോലി ഇല്ലാ വീട്ടിൽ സമാധാനം ഇല്ല,

  • @SoniaManoj-o8g
    @SoniaManoj-o8g 3 หลายเดือนก่อน

    മാതാവേ ഭർത്തവിൻ്റെ മദ്യപാനം പൂർണമായി മറ്റിതരേണമേ അമ്മ യങ്ങ് തൊട്ട് സുഖപ്പെടുത്തണമേ

  • @MaryPSSkariya
    @MaryPSSkariya 13 วันที่ผ่านมา

    Amme Appa. Ente sangadam kanane eniku vere arum illa. Ente. Sneham. Enelum. Manasilakane. Ente. Anu. Njan. Oninum. Kollathaval. Amme Appa sahayikane elam aviduthe kaikalil kividatuthe 🙏😍

  • @geetashaji8002
    @geetashaji8002 3 หลายเดือนก่อน

    Amen, എൻ്റകടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @ambikaprasannanprasannan3254
    @ambikaprasannanprasannan3254 3 หลายเดือนก่อน

    അമ്മേ എത്രയും പെട്ടന്ന് അമ്മയുടെയും എന്റെ യും ഈശോയെ മഹത്തപ്പെടുത്താൻ സഹായിക്കണേ

  • @lisyjoy5816
    @lisyjoy5816 3 หลายเดือนก่อน

    മോന് ദുബായിയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ പ്രാർത്ഥി ക്കുമോ

  • @geetashaji8002
    @geetashaji8002 3 หลายเดือนก่อน

    Amen🙏🙏🙏🌷🌷🥀🌹Ente, ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @shajimmajoseph8767
    @shajimmajoseph8767 3 หลายเดือนก่อน

    മാതാവേ യേശുവേ melvin deyva കൃപയിൽ വളരാൻ സഹായികണമേ

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน

    ❤അമ്മേ❤kudumbathe🙏 samarpikkunnu anugrahikkename🙏❤❤❤❤❤

  • @DonVthomas-o1m
    @DonVthomas-o1m 3 หลายเดือนก่อน

    + എൻ്റെ മാതാവോ എൻ്റെ മകൻ്റെ പരീക്ഷയാണ് അവന് പഠിച്ചത് ഓർമ്മയിൽ കൊടുക്കണമോ പിന്നെ അവന് ഫീസ് അടയ്ക്കാൻ എനിക്ക് ഒരു മാർഗ്ഗവുമില്ല ആര് എന്നെ ഒന്ന് സഹായിക്കും എനിക്ക് അറിയില്ല മാതാവോ എനിക്ക് വഴികാണിച്ചു തരണമോ

  • @shajimmajoseph8767
    @shajimmajoseph8767 3 หลายเดือนก่อน

    മാതാവേ സോളിയുടെ മെട്രോ റീഡിങ് ശരിയാക്കി കൊടുക്കണമേ

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน

    ❤അമ്മേ❤ ഒരു vazium ഇല്ല kadangl veettanulla vazi kanichu tharename🙏 anugrahikena

  • @antovarghese4243
    @antovarghese4243 3 หลายเดือนก่อน

    ❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน

    ❤അമ്മേ❤ kadangal veettanulla vazi kanichu tharename anugrahikena 🙏🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 3 หลายเดือนก่อน

    മാതാവേ എൻ്റെടുത്ത് പ്രാർത്ഥനയക്ക ആവിശ്യ പേട്ടവർ മാതാവിൻ്റയും യിശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു , റീന കടം കൊണ്ട് വീടും സ്ഥ്ലവും വിൽക്കാൻ പൊകുന്നു താമസിക്കാൻ ഒരൂ ഇടം പിന്നെ ഇല്ലാ ക്രിപാസനത്തിൽ വരണം അവരുടെ വീട്ടിൽ വഴക്കാണ് പ്രാർത്ഥിക്കണം

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน

    ❤അമ്മേ❤ kadangal veettanulla vazi kanichu tharename🙏🙏🙏🙏🙏 anugrahikena

  • @geethaSasi-up2xb
    @geethaSasi-up2xb 3 หลายเดือนก่อน

    അമ്മേ എന്റെ മകനെ കാത്തു കൊള്ളണേ അമ്മേ അവൻ വിളിക്കണ എന്റെ സങ്കടം കാണണേ ആമേൻ🎉😊

  • @ShyniPr-yb8qz
    @ShyniPr-yb8qz 3 หลายเดือนก่อน

    അമ്മ മാതാവോ കുടുംബത്തിലെ രോഗാവസ്ഥ മാറ്റി തരണമോ

  • @philominajames-pc1et
    @philominajames-pc1et 3 หลายเดือนก่อน

    Amme Marviline orapathum,adugavum,rogavum vararuthe,nalla friends ne kittane nalla part time Joly yum,house um kittane

  • @lisyjoy5816
    @lisyjoy5816 3 หลายเดือนก่อน

    മോളുടെ ഇറ്റിലിക്ക് പോകാൻ ഉള്ള തടസ്സം മാറ്റണെ

  • @celinammamaliaykal4777
    @celinammamaliaykal4777 3 หลายเดือนก่อน

    Amma madhave ente Aadhar card issue cheyyaname. Njan nattil varimbol vannu sashyam parayum.🙏🙏🙏

  • @celinammamaliaykal4777
    @celinammamaliaykal4777 3 หลายเดือนก่อน

    Amma madhave ente Aadhar card issue cheyyaname. Njan nattil varimbol vannu sashyam parayum.🙏🙏🙏

  • @sunitham386
    @sunitham386 3 หลายเดือนก่อน

    Ammae mathavae July 1🙏❤️🙏6🙏❤️🙏October 23🙏❤️🙏27🙏28🙏29🙏30🙏❤️🙏

  • @celinammamaliaykal4777
    @celinammamaliaykal4777 3 หลายเดือนก่อน

    Amma madhave ente makkalude Daiva viswasam varthoppikkaname.🙏🙏🙏

  • @jencykuriakose7825
    @jencykuriakose7825 3 หลายเดือนก่อน

    Ente amme mathave kadavadhyadhakal mattitharename kudumba samadanavum santhoshavum nalkename rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename ammen thadasangal mattitharename ammen

  • @pailyalyathporinchu3103
    @pailyalyathporinchu3103 3 หลายเดือนก่อน

    Kripasanam Mathave Paily enna Mala e samarppikkunnu anugrahikkename 🙏🙏

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน

    Amme July 10nu munpu ente niyogangalku bhalam tharename oru adayalam tharename kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 😢😢💔💔👏💔✝️✝️🌹🌷

  • @jencykuriakose7825
    @jencykuriakose7825 3 หลายเดือนก่อน

    Amme mathave Karuna ayirikename monu Nalla oru joli abroadil kittunnathinulla anugraham nalkename ammen Nalla futurinum vendi thazmayode prarthikunnu Karuna ayirikename ammen thadasangal mattitharename ammen Karuna ayirikename ammen

  • @ancyjo3683
    @ancyjo3683 3 หลายเดือนก่อน

    Amme njangalude avishyangalil kude irunnu sahayikkename.

  • @jencykuriakose7825
    @jencykuriakose7825 3 หลายเดือนก่อน

    Amme mathave Karuna ayirikename molude PTE exam July 5thnanu amme mathave pass akanulla anugraham nalkename nalkename nalla score kittan Karuna ayirikename 65 to 75 marks kitty pass akunnathinum abroad poyi padikkanulla anugraham nalkename ammen thadasangal mattitharename ammen

  • @AryarahulAryanrahul
    @AryarahulAryanrahul 3 หลายเดือนก่อน

    Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @sarithasari3442
    @sarithasari3442 3 หลายเดือนก่อน

    Amme anugrahikane kunjine nalki anugrahikaname 😭😭😭

  • @lillybabu1933
    @lillybabu1933 3 หลายเดือนก่อน

    ente amme mathave inne interview nadakkunna ente makante koode amme undayirikkename

  • @philominajames-pc1et
    @philominajames-pc1et 3 หลายเดือนก่อน

    Amma mathave eeshoye saskiswanil poyi aanalla course eshtayhodr padiche pass aayi nalla Joly kittane

  • @RajiS-vh2fg
    @RajiS-vh2fg 3 หลายเดือนก่อน

    Monu sohocompaniyil Joli kttane amme

  • @AnilAnil-i3r
    @AnilAnil-i3r 3 หลายเดือนก่อน

    Amma mathave ente Verde Vela nadakkunnu kathukollaname

  • @ancyjo3683
    @ancyjo3683 3 หลายเดือนก่อน

    Makkalude valarcha yil kud eirikkename. Avar anusaranam ulla Makkal aayi teeruvan sahayikkename amme

  • @gigijohnson6690
    @gigijohnson6690 3 หลายเดือนก่อน

    Amme ente kunjinte kaliyanam nannayi nadakan kaniyane

  • @ranibabu2055
    @ranibabu2055 3 หลายเดือนก่อน

    Entamathava ennualbutham nadakkanam

  • @jonichanpc3017
    @jonichanpc3017 3 หลายเดือนก่อน

    Amme kamniyaname🙏🙏✝️✝️✝️✝️🙏🙏🙏🙏🙏

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 3 หลายเดือนก่อน

    Amme anne udampadi adukkan sagayikkanne amen

  • @FunnyIceHockey-mh1mi
    @FunnyIceHockey-mh1mi 3 หลายเดือนก่อน

    Ente amme ente Mon phoninte addition neekki tharaname

  • @gigijohnson6690
    @gigijohnson6690 3 หลายเดือนก่อน

    Amme ente pappede kudi mttitharane

  • @RajiS-vh2fg
    @RajiS-vh2fg 3 หลายเดือนก่อน

    Chettanu nalla.work kittanam

  • @gigijohnson6690
    @gigijohnson6690 3 หลายเดือนก่อน

    Rnt Amme ente prarthana varthipikane

  • @RajiS-vh2fg
    @RajiS-vh2fg 3 หลายเดือนก่อน

    Amma.mathave enta murive pettannu kariane

  • @cicilyben4723
    @cicilyben4723 3 หลายเดือนก่อน

    Amen🙏❤🙏❤🙏❤🙏

  • @sudheeshkumar2390
    @sudheeshkumar2390 3 หลายเดือนก่อน

    ആമേൻ.

  • @sumanacherian4582
    @sumanacherian4582 3 หลายเดือนก่อน

    Amen ❤