മധുരക്കിഴങ്ങ് എപ്പോൾ കിട്ടിയാലും വിടല്ലേ തട്ടിക്കൊ.ആൾ അത്ര നിസ്സാരനല്ല.പാകം ചെയ്യേണ്ടത് ഇങ്ങനെയാണ്.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 743

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 หลายเดือนก่อน +148

    0:00 മധുരക്കിഴങ്ങ്
    1:00 ഗുണങ്ങള്‍
    3:00 പ്രമേഹ രോഗികള്‍ക്ക് കഴികാമോ?
    4:55 പാകം ചെയ്യേണ്ടത് ഇങ്ങനെയാണ്

    • @roymathew7448
      @roymathew7448 3 หลายเดือนก่อน +14

      Thank you Doctor

    • @alphonsajose
      @alphonsajose 3 หลายเดือนก่อน +18

      ഇവിടെ ന്യൂസിലൻഡിൽ ഏത് കാലാവസ്ഥയിലും സൂപ്പർമാർക്കറ്റിൽ ലഭ്യമാണ്. എന്റെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷണം. ചുമ്മാ പുഴുങ്ങി എടുത്താൽ ഇത്രയും രുചിയുള്ള ഒരു ഭക്ഷണം വേറെയില്ല

    • @Oruyathrapoyalo
      @Oruyathrapoyalo 3 หลายเดือนก่อน

      @@alwinnthomas2438 Dr. Pal kelkkendaa ethu, thanney thalli kollum. He is an active youtuber and a busy gastroenterologist in the US. Ethrayum research cheythu oru content release cheyyanam engil knowledge venam. Thante rogam vereyaaa, athinu marunnillaaa.

    • @naturelover1571
      @naturelover1571 3 หลายเดือนก่อน +3

      Ithinte leaves kazhikkam ennu paranjallo.idinu kattundakumo?puzhungi vellam ilayide kalayano?

    • @jameelahussain8583
      @jameelahussain8583 3 หลายเดือนก่อน +1

      7:09 7:09

  • @deepthideepz4964
    @deepthideepz4964 3 หลายเดือนก่อน +79

    എന്റെ ചെറുപ്പത്തിൽ ഇതു ഇഷ്ടം പോലെ വീട്ടിൽ ഉണ്ടായിരുന്നു അന്നൊക്കെ സ്കൂൾ വിട്ടു വന്നാൽ എന്നും ഈ ചക്കര കിഴങ്ങു പുഴുങ്ങിയതും കട്ടൻ ചായയും ആയിരുന്നു ..😊😊

    • @shajikannur625
      @shajikannur625 3 หลายเดือนก่อน +2

      💯 sathiyam

    • @rajeshvlr1469
      @rajeshvlr1469 2 หลายเดือนก่อน

      സെയിം 😌👍

    • @varghesekallarakkal5914
      @varghesekallarakkal5914 2 หลายเดือนก่อน +3

      സ്കൂൾ കാലങ്ങളിൽ വിശപ്പിന് പരിഹാരം ആയിരുന്നു മധുര കിഴങ്ങ്, കൊള്ളി കിഴങ്ങ്, കാച്ചിൽ മുതലായവ

    • @radhakrishnanmk2746
      @radhakrishnanmk2746 2 หลายเดือนก่อน

      Ante favorate

    • @sujithsujith4889
      @sujithsujith4889 3 วันที่ผ่านมา

      Seam

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +82

    എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട സാധനം ആണ് മധുരക്കിഴങ്ങ് ❤❤

    • @edupointpsc9818
      @edupointpsc9818 3 หลายเดือนก่อน +3

      Enikum

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน +1

      Aniki edivalara eshtam ani

  • @yousufkc6924
    @yousufkc6924 2 หลายเดือนก่อน +18

    ഞാൻ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് മധുരക്കിഴങ്ങ് എനിക്ക് ഭക്ഷണശേഷം ഉള്ള ഷുഗറിന്റെ വർദ്ധനവ് കുറഞ്ഞത് മധുരക്കിഴങ്ങ് ഭക്ഷിച്ചപ്പോൾ ആണ് നേരത്തെ ഇൻസുലിൻ രണ്ടുനേരം ഇൻസുലിൻ എടുത്തിരുന്ന ഞാൻ ഇപ്പോഴത് നിർത്തി. കിഴങ്ങ് വർഗ്ഗം പാടില്ല എന്ന ഒരു പൊട്ട അറിവ് പലർക്കും ഉള്ളതുകൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞാലും ആരും കഴിക്കുന്നില്ല എന്നാൽ മധുരക്കിഴങ്ങ് ലഭിക്കുവാൻ പ്രയാസമുണ്ട് വില കൂടിവരുന്നുമുണ്ട്!?

  • @Ameerjan123-le4hy
    @Ameerjan123-le4hy 3 หลายเดือนก่อน +156

    എനിക്കിഷ്ടമാണ് മധുരക്കിഴങ്ങ് പുഴുങ്ങിയത് 👌👌👍👍👍

    • @reghunathvr8295
      @reghunathvr8295 2 หลายเดือนก่อน

      Thanks 👍❤

    • @JosephAugustine-f6d
      @JosephAugustine-f6d 3 วันที่ผ่านมา

      പുഴുങ്ങി കഴിഞ്ഞാൽ ഇതിലുള്ള എല്ലാ വൈറ്റമിൻസും നശിക്കും!

  • @gokulvenugopal4815
    @gokulvenugopal4815 3 หลายเดือนก่อน +32

    നമസ്തെ..... Dr🙏 മധുര കിഴങ്ങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്....അതിൻ്റെ ഇല ഉപയോഗിക്കാം എന്നറിയില്ലായിരുന്നു.......പക്ഷെ ഷുഗർ ഉള്ളവർ പേടിച്ച് കഴിക്കാറില്ല....... എല്ലാവർക്കും വളരെ പ്രയോജനമായ വീഡിയോ നമസ്ക്കാരം ...... Dr🙏♥️

  • @sasikumarv7734
    @sasikumarv7734 3 หลายเดือนก่อน +79

    ഒരിക്കൽ എല്ലാരും, പാവങ്ങൾ ഒഴിച്ച് പടിക്കു പുറത്തുനിർത്തിയതാണ്. ഇപ്പോൾ എല്ലാരും താലോലിക്കുന്നു

    • @rajagopalanm4536
      @rajagopalanm4536 2 หลายเดือนก่อน

      Athe chakka Madura kixhangu muringayila, vazhayulayol bhakshanam okke marunnum. Ellavarkjum fast food

  • @binumlic
    @binumlic 3 หลายเดือนก่อน +38

    മധുര കിഴങ്ങ് ഇഷ്ടം മാണ് ഡോക്ടർ

  • @SK-zs6fk
    @SK-zs6fk หลายเดือนก่อน +9

    മധുരക്കിഴങ്ങ് ഇത്ര ഗുണങ്ങൾ ഉണ്ട് എന്നു മനസ്സിലാക്കി തന്ന Dr നന്ദി thanks

  • @maryvarghese4798
    @maryvarghese4798 3 หลายเดือนก่อน +41

    ഡോക്ടർ may God bless
    you. sir ആരോഗ്യരംഗത്തു
    sir നൽകുന്ന ഈ വിലപ്പെട്ട
    അറിവുകൾക്ക് സാറിനും നല്ല ആരോഗ്യം ഉണ്ടാവാൻ ഇടയാകട്ടെ..

  • @sasidharankoroth7548
    @sasidharankoroth7548 2 หลายเดือนก่อน +8

    മധുരക്കിഴങ്ങ് എന്ന ചക്കരക്കിഴങ്ങ് കഴിക്കൂംബോൾ നല്ല ശോധനയും കിട്ടുന്നു ഇത് അനുഭവമാണ് . വിവരണത്തിന് നന്ദി സർ.

  • @anantharamanvaidyanathan3823
    @anantharamanvaidyanathan3823 22 วันที่ผ่านมา +5

    Very useful and informative explanation. I am 74 years old and consuming sweet-potato as explained but, was not unaware of the benefits of such cooking of sweet-potato. I have not faced any serious medical problems so far. Tnx doctor.

  • @Zeeeiiii
    @Zeeeiiii 3 หลายเดือนก่อน +25

    ഇതിന്റെ ഇല കഴിക്കും എന്ന് ആദ്യമായിട്ടാ കേൾക്കുന്നത്

    • @liyaligin6033
      @liyaligin6033 3 หลายเดือนก่อน +1

      തോരൻ വെയ്ക്കാം

    • @jessyantony4114
      @jessyantony4114 3 หลายเดือนก่อน

      എങ്ങനെയാണു തോരൻ വെക്കുന്നത് ​@@liyaligin6033

    • @asiyabeevi3773
      @asiyabeevi3773 2 หลายเดือนก่อน

      അതിൻറെ ഇളം തണ്ടാണോ അതോ ഇലയോ​@@liyaligin6033

    • @vmvm819
      @vmvm819 2 หลายเดือนก่อน +1

      ​@@liyaligin6033മരച്ചീനി യുടെ ഇലക്കുള്ളതു പോലെ കട്ട് ഉണ്ടോ ഇതെങ്ങനെ യാണ് തോരൻ വെക്കുന്നത് എന്ന് മറുപടി ഇട്ടാൽ ഒരു പാട് ആളുകൾക്ക് ഉപകാരം

  • @pkkpukayoor8943
    @pkkpukayoor8943 3 หลายเดือนก่อน +188

    പറഞ്ഞത് നന്നായി എന്റെ വീട്ടു പറമ്പിൽ വിലയില്ലാതെ കിടക്കുകയായിരുന്നു. വീഡിയോ കണ്ടത് കൊണ്ട് ഭാര്യ കിളച്ചെടുക്കാൻ തുടങ്ങീട്ടുണ്ട് വൈകുന്നേരത്തെ കട്ടന്റെ കൂടെ പുഴുങ്ങിത്തിന്നാം👍🏻👍🏻

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 หลายเดือนก่อน +11

      great

    • @pkkpukayoor8943
      @pkkpukayoor8943 3 หลายเดือนก่อน +6

      ❤👍🏻

    • @vandana4447
      @vandana4447 3 หลายเดือนก่อน +7

      Engane കൃഷി ചെയ്യുന്നത്

    • @shilajalakhshman8184
      @shilajalakhshman8184 3 หลายเดือนก่อน +1

      ❤ayyo njangalkk kittane illa 🤔

    • @pkkpukayoor8943
      @pkkpukayoor8943 3 หลายเดือนก่อน +16

      കൃഷി ചെയ്യാൻ ഏറ്റവും എളുപ്പമാണ്. അതിന്റെ വള്ളി മുറിച്ചെടുത്ത് മണ്ണിൽ തറയെടുത്ത് ( കപ്പ കൃഷിക്ക് തറയെടുക്കുന്ന പോലി) നട്ടുപിടിപ്പിക്കുക മണ്ണിൽ ഉണക്കച്ചാണകമോ ജൈവവളമോ മിക്സ് ചെയ്ത് കൊടുക്കുക. വെള്ളം കെട്ടി നിൽക്കാത്ത ഭൂമിയായിരിക്കണം.

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    ഇപ്പോൾ വില കൂടി. പണ്ട് പാവങ്ങളുടെ ഭക്ഷണമായിരുന്നു. ഇപ്പോൾ അബാനി മാരും അദാനി മാരും കഴിക്കാൻ തുടങ്ങിയപ്പോൾ 60 രൂപ ആയി.

    • @anandapadmanabhan9453
      @anandapadmanabhan9453 2 หลายเดือนก่อน

      പുതിയ അറിവാണല്ലോ!!!

    • @mumthumumthas6850
      @mumthumumthas6850 หลายเดือนก่อน

      സത്യം 👍🏻

    • @apple-gh8jr
      @apple-gh8jr 27 วันที่ผ่านมา

      90 ayi

    • @paulosekuruppan5635
      @paulosekuruppan5635 19 วันที่ผ่านมา

      ഇന്ന് മുംബൈയിൽ kilo rs 180.

  • @lailaabraham2129
    @lailaabraham2129 3 หลายเดือนก่อน +20

    നേരത്തെ എവിടെയോ വായിച്ചിരുന്നു, sweet potato കഴിച്ചാൽ ആയുസ്സ് കൂടും എന്ന്... എന്നാൽ അത് അത്ര ❤️അങ്ങു വിശ്വസിച്ചില്ല...ഇപ്പോൾ dr. പറഞ്ഞപ്പോൾ മനസ്സിലായി ധൈര്യമായിട്ടു കഴിക്കാം എന്ന്... Thank you dr.... 🙏🙏🙏❤️❤️❤️❤️💕💕🌹🌹🌹

  • @vinithvishwamsn8716
    @vinithvishwamsn8716 3 หลายเดือนก่อน +51

    ഇന്നലെ തപ്പിയതേ ഉള്ളു Dr. ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ എന്ന്. ദേ ഇപ്പം നോട്ടിഫിക്കേഷൻ വന്നേക്കുന്നു 😅.Thanku dr❤

  • @Geetha67
    @Geetha67 3 หลายเดือนก่อน +3

    Dr. തൈറോയ്ഡ് ഉള്ളവർ ഇതു കഴിക്കുമോ എന്റെ മകൾക്ക് അസുഖം ഉണ്ട് 50 യുടെ ഗുളിക കഴിക്കുന്നുണ്ട് tsh 3.5ആണ്

  • @SreejaMohan-t4r
    @SreejaMohan-t4r 3 หลายเดือนก่อน +9

    ഇതു ഇത്രയും ഗുണമുള്ളതാണന്നു അറിയില്ലായിരുന്നു താക്സ് d r

  • @moosamct8169
    @moosamct8169 2 หลายเดือนก่อน +17

    ദൈവം ഭൂമിക്കടിയിൽ മധുരം നൽകി അനുഗ്രഹിച്ച ഏക കിഴങ്ങ് പ്രിയ മധുരക്കിഴങ്ങ് (സ്വീറ്റ് പൊട്ടാറ്റോ. എന്റെ ഇഷ്ട ഫുഡ്‌ സ്നേഹിതൻ. ഡോക്ടർ സാറിന്ന് അഭിനന്ദനങ്ങൾ.

  • @rajeevpandalam4131
    @rajeevpandalam4131 3 หลายเดือนก่อน +2

    ആഴ്ചയിൽ ഒരു ദിവസം കഴിച്ചാൽ ഇതിന്റെ ഗുണങ്ങൾ കിട്ടുമോ അതോ ഡെയിലി കഴിക്കണമോ

  • @bushara8997
    @bushara8997 3 หลายเดือนก่อน +3

    Sir ഇത് കഴിക്കുമ്പോൾ നെഞ്ചിൽ എരിച്ചിൽ വരുന്നു.. ഈ മധുരക്കിഴങ്ങ് അതിന് കാരണമാണോ.. തൊലിയോടെ പുഴുങ്ങിയാണ് ഞാൻ കഴിക്കുന്നത്.

  • @jeenajames841
    @jeenajames841 3 หลายเดือนก่อน +4

    Thyroid ഉള്ളവർക്ക് കഴിക്കാമോ,pls reply to me

  • @DileepKumar-pd1li
    @DileepKumar-pd1li 3 หลายเดือนก่อน +3

    വെള്ളത്തിലിട്ട് പുഴുങ്ങിയാൽ ഗുണാം ശങ്ങൾ നഷ്ടപ്പെടുമോ? ഞാൻ 10-15 മിനിറ്റുകൊണ്ട് ആവിയിൽ പുഴുങ്ങുകയാണു പതിവ് i

  • @sinipvsinipv5482
    @sinipvsinipv5482 3 หลายเดือนก่อน +2

    ഞാൻ ആവി കയറ്റി പുഴുങ്ങി എടുക്കാരാണ് പതിവ് വെള്ളത്തിൽ ഇടാറില്ല കുഴപ്പം ഉണ്ടോ ഡോക്ടർ

  • @thomast5899
    @thomast5899 หลายเดือนก่อน +2

    ഷുഗർ കാരണം പേടിച്ചിട്ട് കഴിക്കാറില്ലായിരുന്നു. നല്ല അറിവ്. Thanks Doctor🙏

  • @maheshks7986
    @maheshks7986 2 หลายเดือนก่อน +1

    കുറച്ച് കാന്താരിയും കൂടി ചേർത്ത് കഴിക്കണം. വായിൽ വെള്ളം വരുന്നു...

  • @rtvc61
    @rtvc61 3 หลายเดือนก่อน +1

    വാഷ് ചെയ്തു വെറുതെ കടിച്ചു തിന്നാൻ ഇഷ്ടമാരുന്നു.. ഇപ്പോൾ അധികം കിട്ടാൻ ഇല്ലാത്ത കൊണ്ട് കഴിക്കാറില്ല. നട്ടാലും എലികൾ ആണ് ആദ്യം തിന്നാറുള്ളത് അത് കൊണ്ട് വീട്ടിലേക്ക് കിട്ടാറില്ല

  • @FRQ.lovebeal
    @FRQ.lovebeal 3 หลายเดือนก่อน +19

    *ആദ്യമൊക്കെ എപ്പോഴും കിട്ടിയിരുന്നു ഇപ്പൊ കിട്ടാറില്ല🤒🤒nalla test ആണ് ❤❤❤*

  • @abdulasees5063
    @abdulasees5063 3 หลายเดือนก่อน +2

    ഇതൊക്കെ മുമ്പു ധാരാളം കഴിച്ചിട്ടുണ്ട് അതിന്റെ പോഷകഗുണങ്ങളോ മറ്റു സംഗതികളും അറിഞ്ഞിട്ട ല്ല അന്ന് വിശപ്പ് മാറാനായിരുന്നു ചക്ക മാങ്ങ അതുപോലെതന്നെ കിഴങ്ങ് വർഗ്ഗങ്ങൾ നന്നായി കഴിച്ചിട്ടുണ്ട്

  • @kkgireesh4326
    @kkgireesh4326 3 หลายเดือนก่อน +2

    എന്റെ ചെറുപ കാലത്ത് കിഴങ്ങ് വർഗങ്ങൾ ധാരാളമായി കഴിച്ചിരുന്നു മറ്റൊന്നു കിട്ടുവാനും വാങ്ങുവാനും നിവർത്തി ഇല്ലായിരുന്നു എന്നാൽ നിവർത്തി ഉള്ളവർ കളിയാകി ഇരുന്നു ഇന്ന് അവർ ഇതൊക്കെ കയ്യടക്കി മാളുകളിൽ ഇതെല്ലാ കയറി പറ്റി സാധാരണക്കാർ ഇതൊകെ കൈ ഒഴിഞ്ഞും

  • @niyaspp
    @niyaspp 2 หลายเดือนก่อน +2

    ചുരുക്കി പറഞ്ഞാൽ മധുര പതിനേഴു തന്നെ 😂😂😂

  • @swaminarayanan4943
    @swaminarayanan4943 2 หลายเดือนก่อน +5

    ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊന്നും വേണ്ട 👌

  • @BhargavibalanBhargavi
    @BhargavibalanBhargavi หลายเดือนก่อน +1

    എൻ്റെ വീടിൻ്റെ പരിസരത്ത് ഇഷ്ടം പോലെ ഉണ്ടായി ഒരു കാര്യം മനസിലായി ഇതൊന്നും അറിയില്ലായിരുന്നു പോഷകഗുണം ഉണ്ടായെന്ന് വിശന്ന് വലഞ്ഞ് സ്കൂൾവിട്ട് വരുമ്പോൾ പറമ്പിൽ കയറി എന്താ കിട്ടുന്നത് അതെക്കെ വാരി വലിച്ച് തിന്നു അത് കൊണ്ട് രോഗം ഉണ്ടായിരുന്നില്ല ഇന്നോ ഫാസ്റ്റ് ഫുഡ് എന്താരു ജീവിതമാണ് ഇപേഴത്തെ ജനം പാവം രോഗം വന്ന് വലഞ്ഞ കൊണ്ടേയിരിക്കുന്നു ആശുപത്രികൾ കൂടി കൂടി വരുന്നു വീട് വെക്കാൻ സ്ഥലമില്ല

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt 2 หลายเดือนก่อน +1

    ഇനി oru മാഫിയ dr
    പറയും ഇത് കഴിക്കരുത് എന്ന്

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 2 หลายเดือนก่อน +1

    ഡോക്ടറെയൊന്നും കാണേണ്ട ആവശ്യമില്ല. കുറേ മധുരക്കിഴങ്ങ് വാങ്ങി അങ്ങ് കഴിച്ചാൽ മതി. സകല രോഗങ്ങളും മാറിക്കിട്ടും.

  • @babusss2580
    @babusss2580 2 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടമുള്ള ഒരു സാധനമാണ് മധുരക്കിഴങ്ങ് 👌👌💪💪❤️❤️

  • @murukanpl7688
    @murukanpl7688 2 หลายเดือนก่อน +1

    മധുരമായതിനാലെനിക്കിതിഷ്ടമല്ല

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 หลายเดือนก่อน +2

    എനിക്ക് ഇത് കിട്ടിയാൽ പിന്നെ ആ സമയത് ആഹാരം വേണ്ടാ ഇതാനും കഴിക്കുക ഒരുപാട് ഇഷ്ടമുള്ളതാണ് ☺️🥰

  • @sktutorial87
    @sktutorial87 16 วันที่ผ่านมา

    എന്റെ ചെറുപ്ത്തിൽ ഒരു പാടു കഴിച്ചിരുന്നു. ഇപ്പോൾ കഴിക്കുമ്പോൾ വായിൽ ulcer വരുന്നു.. പല തവണ ഞാൻ ഇതു കഴിച്ചു നോക്കി. അപ്പോഴൊക്കെ വായിൽ ulcer വരുന്നു. അന്വേഷിച്ചപ്പോൾ പലർക്കും ഈ ബുദ്ധിടീമുട്ടുണ്ട്. ഇതു മാറാൻ എന്താ ചെയ്യുക. ഇപ്പോൾ 37 വയസ്സായി.

  • @sarathlaltg3982
    @sarathlaltg3982 3 หลายเดือนก่อน +5

    എന്നാൽ പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് കഴിക്കുന്നത്. ഇതിലും glycemic index കുറവുള്ള food ആയ cucumber, melons, pappaya, etc കഴിച്ചാൽ പോരെ :

    • @mujeebctech
      @mujeebctech 3 หลายเดือนก่อน +6

      നിങ്ങൾ അത് കഴിച്ചാൽ മതി

    • @susygeorge9181
      @susygeorge9181 2 หลายเดือนก่อน

      Madhura കിഷങ്ങിൻ്റെ taste onnu vere alle.ഇഷ്ടമുള്ളവർക്ക് കഴിക്കാമല്ലോ

  • @antonymathew2912
    @antonymathew2912 5 วันที่ผ่านมา

    ക്രാൻബെറി ജ്യൂസ്‌, എങ്ങനെ ആണ് ഉപയോഗിക്കേടത്. ഇത് ഷുഗർ patient കഴിക്കുന്നത്‌ നല്ലതാണോ.

  • @rajeevanoruvingal5946
    @rajeevanoruvingal5946 3 วันที่ผ่านมา

    ഗ്യാസ്ട്രബിൾ, അൾസർ തുടങ്ങിയ ഉദരരോഗമുള്ളവർക്ക് മധുരക്കിഴങ്ങ് ഗുണകരമായിരിക്കുമോ ?

  • @rathisuresh1833
    @rathisuresh1833 5 วันที่ผ่านมา

    ഡോക്ടർ, macular degeneration എന്ന അസുഖത്തിന് treatment ഉണ്ടൊ.
    Please reply

  • @reenarames6859
    @reenarames6859 3 หลายเดือนก่อน +2

    മധുരക്കിഴങ്ങ് ആവിയിൽ പുഴുങ്ങി കഴിക്കുന്നതാണ് കൂടുതൽ രുചികരം....❤

  • @ManjushaAyyappan
    @ManjushaAyyappan 3 หลายเดือนก่อน +1

    ഫാറ്റിലിവർ ഉള്ളവർ കഴിക്കാമോ. മധുരം അല്ലേ. കഴിക്കാമോ ഡോക്ടർ.

  • @babuchengannur1277
    @babuchengannur1277 3 หลายเดือนก่อน +1

    സാറേ മധുരക്കിഴങ്ങ് പുഴുങ്ങി തൊലി കളയാതെ കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ

  • @manzoormanzoortk2733
    @manzoormanzoortk2733 3 หลายเดือนก่อน +1

    ഒരു ബോയിൽ സ്വീറ്റ് പൊട്ടാറ്റോ, രണ്ട് ബോയിൽ എഗ് ഇതാണ് അഞ്ച് വർഷമായി എൻ്റെ പ്രഭാതഭക്ഷണം

  • @radhakrishnankp5172
    @radhakrishnankp5172 3 วันที่ผ่านมา

    ഇത് കഴിച്ചിട്ട് ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ കൂടുതൽ ആയിട്ടാണ് കാണിക്കുന്നത്

  • @ismailpsps430
    @ismailpsps430 16 วันที่ผ่านมา

    വിടരുത് ബെസ്റ്റ് നെഞ്ചെരിച്ചിൽ ഉണ്ടാവാൻ ബെസ്റ്റാ 😝
    25 വയസ്സ് വരെയൊക്കെ കഴിക്കാം

  • @mm-eu4nh
    @mm-eu4nh 3 หลายเดือนก่อน +2

    ആവിയിൽ വെച്ച് വേവിച്ച് കഴിക്കുന്നതു നല്ലതാണോ doctor ?

  • @ZainAli-xq3um
    @ZainAli-xq3um 3 หลายเดือนก่อน

    My wading birthday but 0 like and no spot My 😢

  • @Shemi-y1g
    @Shemi-y1g 3 หลายเดือนก่อน +1

    കഴിഞ്ഞ വീഡിയോ ഡോക്ടർ കണ്ടോ,തൊപ്പിയും മാറ്റി മുടിയും വളർന്നു 😂,

  • @Prasanth322
    @Prasanth322 3 หลายเดือนก่อน

    ഡോക്ടർ ഇത് മരിച്ചീനി ഒക്കെ ഒരേ ഫാമിലി അല്ലെ ..പക്ഷെ മരിച്ചീനി കൂടുതൽ കഴിക്കാൻ പാടില്ല ..ഫാറ്റി ലിവർ ഒക്കെ ഉള്ളവർക്ക് ബുദ്ധിമുട്ട് വരും എന്ന് കേട്ടു ..difference എന്താണ്..ഒന്നു പറയാമോ ..

  • @suneesh-z5m
    @suneesh-z5m 3 หลายเดือนก่อน +2

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കിഴങ്ങ് ആ പച്ചക്ക് തിന്നും ഒരു കിലോ വരെ

  • @dubai1504
    @dubai1504 3 หลายเดือนก่อน +9

    തൈറോട് രോഗം ഉളളവർ കഴിക്കാമോ ഡോക്ടർ

  • @SasiK-p2n
    @SasiK-p2n 27 วันที่ผ่านมา

    മധുര കിഴങ്ങു കഴിച്ചാൽ വായിൽ പുണ്ണ് വരുന്നു. അതെന്താണ് ഡോക്ടറെ!

  • @alicesimon3629
    @alicesimon3629 หลายเดือนก่อน

    കണ്ണുമ്പോൾഓക്കെ വങ്ങും നല്ല വിലയും ആണ്.Rs 50,60,. മേടി ക്കുo.

  • @baashbasheer9631
    @baashbasheer9631 2 หลายเดือนก่อน +2

    MADHURAKIZANG KAIZCHAL SUGAR VARUMO DOCTIR

  • @K.M.A.Sharaf
    @K.M.A.Sharaf 2 หลายเดือนก่อน +1

    എറണാകുളത്ത് kg 35₹. 🙄

  • @kanchanack7711
    @kanchanack7711 2 หลายเดือนก่อน +1

    Ever time Favourite....🤤🤤🤤🤤🩷 ഇടുക്കിയിൽ ചീനിക്കിഴങ്ങ് എന്നു പറയും.പുഴുങ്ങി കാന്താരിച്ചമ്മന്തി കൂട്ടി ഒരു പിടി പിടിച്ചാൽ ....👌🏻👌🏻👌🏻

    • @SumiMol-sp3nn
      @SumiMol-sp3nn หลายเดือนก่อน

      Tvm ചീനിക്കിഴങ്ങ്

  • @Paurnami
    @Paurnami 3 หลายเดือนก่อน

    Hello doctor,.
    ആയുർവേദ doctors പറയുന്നത് ചുട്ട് കഴിക്കാനാണല്ലോ... ഇവിടെ അടുപ്പില്ല.. (പുഴുങ്ങി കഴിച്ചാൽ മല ബന്ധം ഉണ്ടാകുമെന്ന് കുറെ വീഡിയോസിൽ കണ്ടു.) അതോണ്ട് ഞാൻ ഗ്യാസിൽ വെച്ച് സ്കിൻ il കുറച്ചു oil പുരട്ടി ബേക്ക ചെയ്താണ് കഴിക്കാറ്. ഡയബേറ്റിക് ആണ് താനും . ഞാൻ ഡിന്നർ ണു അത് മാത്രമായും കഴിക്കാരുണ്ട് but പുഴുങ്ങുബോൾ constipation ഉണ്ടാവാറുണ്ട്. ഗ്യാസിൽ bake ചെയ്ത് കഴിക്കുമ്പോൾ constipation ഇല്ല. അങ്ങിനെ ഉണ്ടാവുമോ ഏതാണ് ശരി?

  • @funwaymalayalam5600
    @funwaymalayalam5600 3 หลายเดือนก่อน +1

    ഉരുള കിഴങ്ങ് കഴിച്ചാൽ വിടല്ലേ 😂🙏

  • @Karthikjyothi27
    @Karthikjyothi27 2 หลายเดือนก่อน

    പുഴുങ്ങിയ മധുരകിഴങ്ങിന്റെ കൂടെ പച്ച മുളക് ചമ്മന്തി അരച്ച് കിഴങ്ങു അതിൽ മുക്കി കഴിച്ചിട്ട് ഒരു ചൂട് കാപ്പി കൂടി കുടിക്കണം.... എന്റെ സാറേ.....

  • @FactcheckMalayalam
    @FactcheckMalayalam 3 หลายเดือนก่อน

    മധുരം ഉള്ളതുകൊണ്ട് ഷുഗർ ഉണ്ടാകുമെന്ന് കരുതി ഇന്നലെ തിന്നാതിരുന്ന ഞാൻ ഇന്ന് ഈ വീഡിയോ കാണുമ്പോൾ ഉള്ള അവസ്ഥ 😂

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน

    നമ്മൾ പലപ്പോഴായി ഉപയോഗിക്കുന്ന കീടനാശിനികൾ മണ്ണിൽ അടിഞ്ഞു കൂടി അതിൽ ഉണ്ടാകുന്ന കിഴങ്ങുവർഗങ്ങൾ എല്ലാം വിഷമുള്ളതാണ്.. അല്ലാതെ സൂപ്പർ ഫുഡ് ഒന്നുമല്ല.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @remanibalan9149
    @remanibalan9149 10 วันที่ผ่านมา

    മുംബൈ യിൽ ഇഷ്ടം പോലെ ലഭിക്കും മാർക്കറ്റിൽ എപ്പോൾ കണ്ടാലും വാങ്ങിക്കും ഒത്തിരി ഇഷ്ടമാണ് ഷുഗർ ഉണ്ട് ഇനി ധൈര്യമായിട്ട് കഴിക്കാം 😅

  • @RameshKumar-tx7ce
    @RameshKumar-tx7ce 3 วันที่ผ่านมา

    Sar Tangal kittiyal azicho yaneku Vanda sir

  • @ambikasajisaji1866
    @ambikasajisaji1866 2 หลายเดือนก่อน

    ഡോക്ടർ ഈ മുക്കുറ്റി പ്രമേത്തിനു നല്ലതാണെന്നു പറയുന്നു പക്ഷെ കഴിക്കേണ്ട രീതി ഡോക്ടർ പറഞ്ഞു തരാമോ. ദോഷം എന്തെങ്കിലും ഉണ്ടെങ്കിൽ അതും

  • @hamsatk7305
    @hamsatk7305 2 หลายเดือนก่อน

    എന്റെ നാട്ടിലും എന്റെ വീട്ടിലും ഇതെല്ലാം ഇഷ്ടം മാതിരി ഉണ്ട് പക്ഷേ എനിക്കത് കഴിച്ചു കഴിഞ്ഞാൽ ശരീരത്തിൽ മസിൽ പിടുത്തം വരുകയാണ് തണുപ്പു കൊണ്ടാണോ തോന്നുന്നു

  • @johnyfedo2646
    @johnyfedo2646 3 หลายเดือนก่อน +1

    എന്റമ്മോ....ഇനി നമുക്ക് മധുരകിഴങ്ങു കൃഷി തുടങ്ങാം...
    വ്യത്യസ്തമാമൊരു മധുരകിഴങ്ങിനെ...
    സത്യത്തിലാരും തിരിച്ചറിഞ്ഞീല...!!

  • @shantihari401
    @shantihari401 3 หลายเดือนก่อน +2

    Thyroid patients nu kashikkamo?

  • @SmithaAlias
    @SmithaAlias 3 หลายเดือนก่อน +1

    ഇത് ആവിയിൽ പുഴുങ്ങി കഴിക്കണം. taste ആണ്

  • @sasidharank2038
    @sasidharank2038 3 หลายเดือนก่อน

    സർ, ഇതിൽ Na K ഇവ കൂടുതൽ ആണല്ലോ. അത് വൃക്കകൾക്ക് ദോഷം ചെയ്യില്ലേ?
    പുഴുങ്ങുമ്പോൾ കുറെയൊക്കെ വെള്ളത്തിൽ ലയിക്കുമെങ്കിലും C K D യിൽ ദോഷം ചെയ്യില്ലേ.

  • @shylajalali578
    @shylajalali578 2 หลายเดือนก่อน

    ഞങ്ങൾ ചെറുപ്പത്തിൽ ഇത് കിളച്ചെടുത്തെ പച്ചയ്ക്ക് തിന്നുമായിരുന്നു ചെറുപ്പത്തിൽ ഇതിന്റെ ഗുണങ്ങൾ അറിയത്തില്ലല്ലോ നല്ല ടേസ്റ്റ് അല്ലേ തിന്നാൻ

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 3 หลายเดือนก่อน

    മുമ്പ് സാറ് മധുരക്കിഴങ്ങിൻ്റെ ഗുണങ്ങൾ പറഞ്ഞിരുന്നല്ലോ..ഞാൻ അതിൻ്റെ ശേഷം നന്നായി വെട്ടി വിഴുങ്ങാറുണ്ട്. ഷുഗറുണ്ട് എനിക്കും

  • @rajeevpandalam4131
    @rajeevpandalam4131 3 หลายเดือนก่อน

    ഡോക്ടർ ഒരു സംശയം മധുരക്കിഴങ്ങ് കട്ട് ചെയ്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ലീച്ച് ചെയ്താൽ അതിലെ പൊട്ടാസ്യം കുറയുമോ

  • @preethimk678
    @preethimk678 2 หลายเดือนก่อน

    ഇഡലി തട്ടിൽ ആവിയിൽ പുഴുങ്ങുന്നത് കുഴപ്പമാണോ

  • @SalavuDheen-kc9mm
    @SalavuDheen-kc9mm 2 หลายเดือนก่อน

    Thanks Doctor
    കൊളസ്‌ട്രോൾ 300 ന് മുകളിൽ ആണെന്ന് 2 ദിവസം മുൻപ് അറിഞ്ഞു ഇപ്പൊ ഒരു പാട് സന്തോഷം ഉണ്ട് കാരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് മധുരകിഴങ്ങ്

  • @jibuhari
    @jibuhari 2 หลายเดือนก่อน

    ഷുഗർ രോഗികൾ... ഏതു രീതിയിൽ ആണ് ഇത് പാചകം ചെയ്യേണ്ടത്.....????

  • @mayamoloj4212
    @mayamoloj4212 3 หลายเดือนก่อน +1

    Dr. വെള്ളത്തിൽ ഇട്ട് പുഴുങ്ങാറില്ല ഇഡ്ഡലി പുഴുങ്ങുന്ന പോലെ ആവിയിൽ ആണ് പുഴുങ്ങുന്നത് കുഴപ്പമുണ്ടോ

    • @JhonKm-zt2ir
      @JhonKm-zt2ir 3 หลายเดือนก่อน

      സെരിക്കും ആവിയിൽ പുഴിങ്ങി എടുത്തു കഴിക്കുന്നതാണ് നല്ലത്

  • @nelsongeorgegeorge1815
    @nelsongeorgegeorge1815 3 หลายเดือนก่อน +1

    Ethiu kazishal kunde valutakum shariyano?reply

  • @cmarun6963
    @cmarun6963 3 หลายเดือนก่อน +1

    ഞാൻ മധുരകിഴങ്ങു കഴിച്ചു കൊണ്ടാണിത് കാണുന്നെ.. പ്രെഗ്നന്റ് ആണ്. കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലലോ dr

  • @jkm2298
    @jkm2298 3 หลายเดือนก่อน

    നല്ല മധുരക്കിഴങ്ങ് കിട്ടാനില്ല, ഇതിൻ്റെ വള്ളിപോലും കിട്ടാൻ ബുദ്ധിമുട്ട് ആണ്

  • @babumenon1016
    @babumenon1016 2 หลายเดือนก่อน

    ഡോക്ടർ ക്രിയാറ്റിൻ അളവ് 2.8ഉള്ള ആൾക്ക്‌ മധുരകിഴുങ്ങു കഴിക്കാമോ?.

  • @jerardpv3926
    @jerardpv3926 5 วันที่ผ่านมา

    ഇത് സത്യമാണോ ഞാൻ കഴിക്കുന്നുണ്ട്.

  • @predeepkumar2792
    @predeepkumar2792 3 หลายเดือนก่อน

    ചീനി കിഴങ്ങാണോ
    നല്ല മധുരമുള്ള പച്ചയ്ക്ക് കഴിക്കാവുന്ന ആ ചിനി കിഴക്കാണോ ഉദ്ദേശിക്കുന്നത്🤔

  • @sreelekhaharikrishnan2287
    @sreelekhaharikrishnan2287 3 หลายเดือนก่อน

    Ente ilaya kuttikku taste Athra ishtalla. So njn puzhungiyit pinnedu chappathi dough inte koode kootaraund. Ith gunamundo atho dosham cheyumo?
    Molku ipo 3 years 10 months ayi.

  • @sijomj412
    @sijomj412 3 หลายเดือนก่อน +2

    , ഇത് കിഴങ്ങ് ആണോ

  • @mytvvideos9938
    @mytvvideos9938 3 หลายเดือนก่อน +1

    Thank u dr😊🙏🏻 njan chapati dough mix cheyum.. chapati valare soft aavum 👌🏻👌🏻

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 2 หลายเดือนก่อน

    മധുരക്കിഴങ്ങ് അപ്പോൾ ഒരു സൂപ്പർ സ്റ്റാറാണെല്ലേ !!
    ഇനി നന്നായി കഴിച്ചോളാം😮

  • @underworld2770
    @underworld2770 8 วันที่ผ่านมา

    നിങ്ങളെപോലുള്ളവർ പറഞ്ഞു പറഞ്ഞു ഇപ്പോൾ പാവങ്ങൾക്ക് തിന്നാൻ വാങ്ങാൻ കഴിയാത്തത്രവിലയായി...

    • @Fayis1341
      @Fayis1341 2 วันที่ผ่านมา

      😂

  • @Adil22q
    @Adil22q 3 หลายเดือนก่อน +5

    എന്റെ dr എന്ത് നല്ല അറിവ് ഷുഗർ ആണെന്ന് കരുതി ഞാൻ ആ ഫാഗത്തെ നോക്കാതില്ലായിരുന്നു

  • @ktprabhakaran7062
    @ktprabhakaran7062 2 หลายเดือนก่อน

    ഞാൻ ഇന്നലെയും നല്ലപോലെ കഴിച്ചു. ഇപ്പോൾ കാനഡയിലാണ് സുലഭമായി wallmartil കിട്ടുന്നുണ്ട്.

  • @beemarassak4196
    @beemarassak4196 2 หลายเดือนก่อน +1

    ഭയങ്കര ഷീണം ആണ് Dr, weight വക്കാൻ tip ഉണ്ടോ

    • @hyderalipullisseri4555
      @hyderalipullisseri4555 2 หลายเดือนก่อน +1

      നല്ല പോഷകം ഉള്ള ഫുഡ് കഴിച്ചാൽ മാത്രം മതി.പഞ്ചസാര,ചായ ഉപേക്ഷിക്കാം. എണ്ണ വളരെ കുറച്ചു മതി

  • @georgept4542
    @georgept4542 17 วันที่ผ่านมา

    ഇതുകഴിക്കുമ്പോൾ ഗ്യാസ് ഉണ്ടാകുന്നതിനു എന്തുചെയ്യണം

  • @prasanthr8329
    @prasanthr8329 3 หลายเดือนก่อน +2

    Iddly cooker - L aavi kayatti puzhungi kazhikyaamo Dr. ?

    • @ValsammaTitus
      @ValsammaTitus 4 วันที่ผ่านมา

      ❤ ഞാൻ അങ്ങനെ അണ് വേവിക്കുന്നത്

  • @darveshkp1273
    @darveshkp1273 3 หลายเดือนก่อน

    ചെറുപ്പ. കാലത്ത്.. രാവിലെ ബ്രയിക് ഫാസ്റ്റ്. ആക്കി ഇതായിരുന്നു കഴിച്ചത്

  • @Modokff
    @Modokff หลายเดือนก่อน

    Ippo madhura kiyangh thattanu😂

  • @abii2494
    @abii2494 3 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ you tubers നെ കൊണ്ട് ഒരു കാര്യമുണ്ടായി ചിലവില്ലാത്ത ഏത് സാധനത്തിനും മാർക്കറ്റായി കിട്ടി. ഇനി ചൊറിയൻ ചേമ്പിനു മാത്രം വില കൂടാനുള്ളൂ. മധുര കിഴങ്ങു 20 രൂപയായിരുന്നു കിലോ ഇപ്പൊ 50... 70