രാജീവ് ശിവാനന്ദന്റെ ഈ സാക്ഷ്യം കണ്ട് പ്രാർത്ഥിച്ചാൽ അനുഗ്രഹം ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 522

  • @rethivasudaven220
    @rethivasudaven220 4 หลายเดือนก่อน +99

    കരഞ്ഞു കരഞ്ഞു മതി ആയി 🙏🏻അമ്മേ ഈ സഹോദരൻ ഇനിയും അനുഗ്രഹിക്കണേ ഇനിയും ആ കുഞ്ഞിനും ഇത്രേം പെട്ടന്ന് സുഖപെടുത്തന്നെ

    • @sandhyavasudevanvasudevan8519
      @sandhyavasudevanvasudevan8519 4 หลายเดือนก่อน +4

      സതൃം

    • @SabuMd-rs8ry
      @SabuMd-rs8ry 4 หลายเดือนก่อน +5

      എല്ലാ കടങ്ങളും മരനായി prarthikkunnu

    • @badriprasadprasad5843
      @badriprasadprasad5843 4 หลายเดือนก่อน

      Amme mathave sahaikkaname samrekhikkanane Amen

    • @sharadaarvind5299
      @sharadaarvind5299 4 หลายเดือนก่อน

      Amme E brotherne kittiya anugraham sdehsrhinte makalil pravarthikane

  • @coolcool8299
    @coolcool8299 หลายเดือนก่อน +26

    'അമ്മ മാതാവേ ആ കുഞ്ഞിന് ആരോഗ്യം നൽകി അനുഗ്രഹിക്കണമേ. അത് പോലെ തന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ

  • @saraluke1962
    @saraluke1962 4 หลายเดือนก่อน +12

    ബ്രദർ, കുഞ്ഞിന്റെ കൂടെ അമ്മയുണ്ട് വിഷമിക്കണ്ട, ഇനിയും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ, അമ്മക്ക് ഒത്തിരി നന്ദി... ഇതുപോലുള്ള സാക്ഷ്യങ്ങളിലൂടെ എല്ലാവർക്കും വിശ്വാസം വർധിക്കട്ടെ.

  • @KUTTAPPAKkm
    @KUTTAPPAKkm 4 หลายเดือนก่อน +28

    അമ്മേ ഇത്രയും വലിയ അത്ഭുതം ചെയ്ത മാതാവേ അടിയന്റെ oru ചെറിയ പ്രശ്നം നടത്തി തരണേ എന്റെ kadam തീരാൻ oru വഴി തുറന്ന് തരണേ ammen

  • @roysonsebastian579
    @roysonsebastian579 4 หลายเดือนก่อน +15

    ഈശോയെ , അമ്മ മാതാവേ ,
    ഞങ്ങളുടെ നിയോഗങ്ങൾക്ക് മുൻപേ ഈ മകന്റെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ. ഇവരുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 4 หลายเดือนก่อน +157

    അമ്മേ ഈ ചേട്ടൻ അടുത്ത സാക്ഷ്യം പറയുമ്പോൾ ആ കുഞ്ഞ് സംസാരിച്ച് അമ്മ അവളെ തൊട്ട് പൂർണ്ണമായും സുഖപ്പെടുത്തേണമേ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @annaamala7372
      @annaamala7372 4 หลายเดือนก่อน +11

      ഇത്രയും അനുഗ്രഹം നൽകിയ അമ്മ ഇനിയും ആ കുടുംബംത്തിന്റെ കൂടെഒണ്ടാവും 🙏🙏🙏

    • @jobyjob_memoriesof1985
      @jobyjob_memoriesof1985 4 หลายเดือนก่อน +3

      🎉🙏 prayers

    • @leelaedward2934
      @leelaedward2934 4 หลายเดือนก่อน +2

      കർത്താവേ അ കുഞ്ഞിനെ അനുഗ്രഹിക്കേണമേ ആമേൻ ✝️🕯️🙏

    • @babykamakshi7404
      @babykamakshi7404 4 หลายเดือนก่อน

      🙏🙏🙏

    • @rajeevanravi3891
      @rajeevanravi3891 2 หลายเดือนก่อน

      ​@@jobyjob_memoriesof1985🛐🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 หลายเดือนก่อน +24

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തരേണമേ, ഞങ്ങളെയും അമ്മയുടെ പ്രത്യശീകരണത്തിന്റ സാക്ഷി ആക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏🌹

    • @girijababu4616
      @girijababu4616 วันที่ผ่านมา

      🙏🏿🙏🏿🙏🏿

  • @gracy3912
    @gracy3912 3 หลายเดือนก่อน +4

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ എല്ലാതടസ്സങ്ങളുംമാറ്റിതരണമേ, ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @marylinnet3579
    @marylinnet3579 4 หลายเดือนก่อน +7

    ദൈവ കൃപ നിറഞ്ഞ ദൈവമാതാവേ... ഈ മകന്റെ കുഞ്ഞിന്റെ മേൽ കരുണയായിരിക്കേണമേ ... ആമേൻ🙏

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 4 หลายเดือนก่อน +9

    മാതാവേ എന്റെ മകളുടെ മാനസികവും ശാരീരികവുമായുള്ള ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. ആമേൻ 🙏

  • @thresiammajacob1316
    @thresiammajacob1316 หลายเดือนก่อน +2

    അമ്മേ കൃപാസനം മാതാവെ എന്റെ നടുവിന്റെ സൗഖ്യത്തിനായി പ്രാർതിക്കണമെ. എന്നെ സഹായിക്കണമെ.🙏🙏

  • @sheelasiva
    @sheelasiva 2 หลายเดือนก่อน +8

    അമ്മേ 🙏മാതാവേ 🙏എന്റെ മക്കളുടെ കുടുംബത്തിൽ സമാധാനം നൽകണേ 🙏എന്റെ പുതിയ ജോലിയിൽ നല്ലൊരു വരുമാനം നൽകി അനുഗ്രഹിക്കണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noblemavara612
    @noblemavara612 4 หลายเดือนก่อน +7

    അമ്മേ മാതാവേ ആ കുഞ്ഞിന് പൂർണ സൗഖ്യം കൊടുക്കണമേ

  • @KarthikaPv-d1j
    @KarthikaPv-d1j 4 หลายเดือนก่อน +5

    മാതാവെ എന്റെ വാത രോഗം മാറ്റി സുഖപ്പെടുത്തണെ വേദന സഹിക്കാൻ കഴിയുന്നില്ല അനുഗ്രഹിക്കണെ

  • @devikabs2621
    @devikabs2621 3 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ കൈയിലെ muzha മാറ്റി തരണേ അമ്മേ amen

  • @swapnamangalath402
    @swapnamangalath402 2 หลายเดือนก่อน +2

    O! Yeshupithamahane....!
    O! Amma Mathave!!!!
    Ananthakodi pranamam.🙏🙏🙏🙏
    Hallelujah

  • @chandrikaky1802
    @chandrikaky1802 3 หลายเดือนก่อน +4

    Mathave ഈ kunjine സുഖപ്പെടുത്തേണമേ ആമേൻ 🙏

  • @thomaspc4840
    @thomaspc4840 หลายเดือนก่อน +4

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ കണിയാണമേ

  • @jomonkottackal9779
    @jomonkottackal9779 3 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ......

  • @kochuranibaby1658
    @kochuranibaby1658 3 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ ശരീരിക മാനസികവും ആയ അസ്സസ്‌ഥകൾ മാറ്റി തരണമേ 🙏🙏

  • @amminiantony9960
    @amminiantony9960 4 หลายเดือนก่อน +12

    🙏🙏🙏🙏അമ്മേ മാതാവേ അഭ യ ത്തി ന് അണ യുന്ന വരെ കൈ വി ടല്ലേ 🙏🙏🙏താങ്ങും ത ണ ലും ആകണമേ 🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sheelathankarajt1683
    @sheelathankarajt1683 หลายเดือนก่อน +3

    പരിശുദ്ധ അമ്മ മാതാവേ ആ കുഞ്ഞിനെ പൂർണ്ണസൗഖ്യം നൽകണമേ ആമേൻ

  • @PrameelaVijayan-us1tu
    @PrameelaVijayan-us1tu 4 หลายเดือนก่อน +6

    അമ്മേ എന്റെ ജീവിതത്തിന്റെ ദുരിതങ്ങൾ എല്ലാം പൂർണ്ണമായും മാറി എന്റെ കുഞ്ഞുങ്ങൾ നല്ല രീതിയിൽ ആകണേ 🙏🙏🙏

  • @MichaelAliceJacob-nj8pl
    @MichaelAliceJacob-nj8pl หลายเดือนก่อน +2

    Amen..halleluiah...thank you Jesus..thank you amme

  • @soniastephen92
    @soniastephen92 2 หลายเดือนก่อน +3

    അമ്മേ മാതാവേ എല്ലാ മക്കളെയും ഈശോയോട് കൂടുതൽ അടുപ്പിക്കണമേ

  • @SreejaBiju-uz2il
    @SreejaBiju-uz2il หลายเดือนก่อน +2

    എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി തെളിയാണേ എന്റെ അമ്മ മാതാവേ

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki 3 หลายเดือนก่อน +2

    കൃപാസനമാതാവേ അനുഗ്രഹിക്കണമേ നെഞ്ചിലെ വേദന മാറ്റി താരാണെമെ 🙏🙏🙏🙏

  • @SheebaCK-r6n
    @SheebaCK-r6n หลายเดือนก่อน +3

    ചേട്ടന്റെ സങ്കടം കേട്ടിട്ട് വളരെ സങ്കടം തോന്നു ഞാനും യേശുദേവനെ വിശ്വാസിക്കുന്നു ഒരു സ്ത്രീ ആണ് അമ്മേ മാതാവേ എന്റെ കഷ്ടപാട് വേഗം മാറ്റിതരണേ. പരിശുദ്ധ മാത്യ വേ

  • @sivadasanpillai1806
    @sivadasanpillai1806 4 หลายเดือนก่อน +2

    എന്റെ അമ്മേ ദൈവ മാതാവേ എന്റെ ബാധ്യതകൾ പെട്ടന്ന് തീർത്ത് തരേണമേ മാതാവേ

  • @mariammageorge1431
    @mariammageorge1431 3 หลายเดือนก่อน +5

    എന്റെ കൃപാസനം അമ്മേ സിബി മോന്റെ അവസ്ഥയിൽ കൂടെ ചെന്ന് അവനെ സഹായിക്കണം അമ്മേ സിബിമോനെ കേസിൽ നിന്നും കാത്തുകൊള്ളണമേ

  • @lucyvarghese2122
    @lucyvarghese2122 4 หลายเดือนก่อน +4

    എന്റെ അമ്മേ എൻ്റെ ആശ്രയമേ, പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🔥🔥🔥

  • @LB_ALPHA2
    @LB_ALPHA2 3 หลายเดือนก่อน +1

    Amme kunjine poornamayum sukhappeduthaname.Amen❤😢🙏🙏🙏

  • @ShailaSabu1976Shaila
    @ShailaSabu1976Shaila 4 หลายเดือนก่อน +20

    ഈ സാക്ഷ്യം കേൾക്കുമ്പോൾ എന്റെ വയറിന്റെ താഴെ ഒരു പാടു തോന്നിക്കുന്ന മാതാവേ അത് മാറ്റി തരണമേ

  • @alphonsaalphonsa6237
    @alphonsaalphonsa6237 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്നെ അലട്ടുന്ന എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കി തരണമേ 🙏🏼😊

  • @daisypaul9326
    @daisypaul9326 3 หลายเดือนก่อน +3

    അമ്മേ രോഗങ്ങളിൽ നിന്നും രക്ഷിക്കണേ

  • @sureshkr9609
    @sureshkr9609 หลายเดือนก่อน +2

    അമ്മേ എന്റ സാബത്തിക കടബാധ്യത പരിഹരിക്കാൻ വഴികാണിച്ചു തരണമേ അമ്മേ

  • @Babu-f9s
    @Babu-f9s 5 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിലെ അസ്വസ്ഥതമാറ്റി തരുമാറാകണമേ ഈശേയെ നന്ദി

  • @annasen7489
    @annasen7489 4 หลายเดือนก่อน +3

    അമ്മ മാതാവേ നന്ദി 🙏ഈ മക്കളെ കാത്തുകൊള്ളണമേ 🙏എന്നെ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏🙏ആ മകന്റെ വാക്കു കേട്ടു എന്റെ കച്ചവടം നീ നടത്തിത്തനാടിനു ആയിരം നന്ദി..... നന്ദി..... നന്ദി... 🙏🙏🙏🙏🙏

  • @sheebageorge2652
    @sheebageorge2652 2 หลายเดือนก่อน +3

    മാതാവ് എനിക്കൊരുപാട് അനുഗ്രഹങ്ങൾ ഈശോ യിൽ നിന്ന് വാങ്ങിത്തന്നിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങളെ അമ്മ സുഖപ്പെടുത്തി.

  • @sindhus9323
    @sindhus9323 4 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ മകന് നല്ല ശമ്പളം കൂട്ടി കൊടുത്ത് അവൻ്റെ മനസിന് സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ

  • @sindhusunny3208
    @sindhusunny3208 4 หลายเดือนก่อน +6

    യേശു അപ്പാ നന്ദി. അമ്മേ നന്ദി..

  • @AjiKV-d2h
    @AjiKV-d2h 27 วันที่ผ่านมา +3

    അമ്മേ.. ഇതേനെ ശരിക്കും വേദനിപ്പിച്ച സാക്ഷ്യം ആണ് മാറ്റവേ ഈ ചേട്ടനെയും കുഞ്ഞിനേയും കാത്തോളണേ 🙏🙏🙏🙏❤️❤️❤️❤️മാതാവേ... നന്ദി

  • @shybivino9375
    @shybivino9375 4 หลายเดือนก่อน +8

    എല്ലാ പ്രകാരത്തിലും കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി അമ്മേ തിരുകുമാരനോട് അപേക്ഷിക്കണമേ

  • @preethasoman4969
    @preethasoman4969 4 หลายเดือนก่อน +4

    ❤❤❤ Amen amme njangaleyum ellamakaleyum anugrahikkatte

  • @geethus3939
    @geethus3939 3 หลายเดือนก่อน +6

    എന്റെ മാതാവേ ഞാൻ ആഗ്രഹിക്കുന്ന കാര്യം എനിക്ക് നിറവേറ്റി തരണമേ 🥺എന്റെ സങ്കടങ്ങൾ മാറ്റി എന്നെ സന്തോഷിപ്പിക്കണമേ 😢

  • @remyarajesh1043
    @remyarajesh1043 4 หลายเดือนก่อน +2

    എന്റെ മാതാവേ കടങ്ങൾ വീട്ടിതരണേ 🙏

  • @sunilthomas-vq7zd
    @sunilthomas-vq7zd 19 วันที่ผ่านมา

    അമ്മേ മാതാവേ ആ കുഞ്ഞിന് പൂർണ സൗഗ്യം നൽകി അനുഗ്രഹിക്കണേ

  • @achuscreativeworld2989
    @achuscreativeworld2989 2 หลายเดือนก่อน +2

    എൻ്റെ കുപാസനം മാതാവേ എൻ്റെ മകളുടെ തെറ്റായ ബന്ധത്തിൽ നിന്ന് മോചിപ്പിക്കണമെ

  • @BeenaBeena-c4t
    @BeenaBeena-c4t 2 หลายเดือนก่อน +2

    അമ്മേ മാതാവേ, പരിശുന്ദ അമ്മേ, ആ കുഞ്ഞിന് നന്നായി സംസാരിക്കാൻ കഴിയണമേ. 🙏🏻🙏🏻

  • @JobinJose-fp4on
    @JobinJose-fp4on 2 หลายเดือนก่อน +8

    അമ്മേ മാതാവേ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @AjithaKeshu
    @AjithaKeshu หลายเดือนก่อน +3

    കൃപാസനം മാതാവേ 🙏🙏🙏🙏നന്ദി 🙏🙏

  • @fathimafathima9531
    @fathimafathima9531 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസന പ്രെസദാവര മാധവേ എന്റെയും എന്റെ കുഞ്ഞുനിന്റെയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തി തരണേ അമ്മേ 🙏🏾

  • @gouriskumar1908
    @gouriskumar1908 หลายเดือนก่อน +2

    അമ്മേ നന്ദി ,സ്നേഹം,അമ്മയുടെ അടുത്ത് വന്നതിന് ശേഷം സമാധാനവും സ്നേഹവും ഞാന്‍ അറിയുന്നു.

  • @mollythomas6215
    @mollythomas6215 3 หลายเดือนก่อน +3

    യേശുഅപ്പായേ സ്തുതിയും സ്തോത്രവും ആരാധന യും അങ്ങേയ്ക്ക് മാത്രം

  • @AkashSudheesh
    @AkashSudheesh 4 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ ശരീരത്തിൻ്റെ എല്ലാവേദനകളും മാറ്റിത്തരണം മാതാവേ ആമേൻ

  • @baijuponnarijohney9686
    @baijuponnarijohney9686 หลายเดือนก่อน +2

    ഈശോയെ നന്ദി 🙏✝️🙏

  • @sindhur391
    @sindhur391 3 หลายเดือนก่อน +6

    എൻ്റെ മോൻ്റെ ദേഷ്യമെല്ലാം മാറി നന്നായി പഠിക്കാൻ അനുഗ്രഹിക്കണെ

  • @OBITO-u7g
    @OBITO-u7g 4 หลายเดือนก่อน +3

    അമ്മേ ആ കുഞ്ഞിന് പൂർണ സൗഹ്യം കൊടുത്തു നിന്റെ സാക്ഷിയാക്ക് കുഞ്ഞിനെ മാറ്റേണമേ

  • @sijojose8352
    @sijojose8352 4 หลายเดือนก่อน +4

    ഹൃദയസ്പർശിയായ സാക്ഷ്യം, ആ കുഞ്ഞു സുഖം പ്രാപിക്കട്ടെ 🙏

  • @beenaratheesh4056
    @beenaratheesh4056 4 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ ദൈവ മാതാവേ എന്നെ ഈ ജീവിതത്തിലും വരും ജന്മത്തിലും അമ്മയുടെ സാഷ്യം പറഞ്ഞു ജീവിക്കാൻ ഇടയ്ക്കേണമേ 🙏🏻അമ്മേ പരിശുദ്ധ അമ്മേ... കൃപാസന മാതാവേ 🙏🏻🙏🏻

  • @lajinack3784
    @lajinack3784 8 วันที่ผ่านมา

    ഈ ചേട്ടന്റെ മകളെ ഇത്രയും വേഗം സുഖപ്പെടുത്തനെ അമ്മേ🙏🙏

  • @salinisuresh190
    @salinisuresh190 3 หลายเดือนก่อน +3

    അമ്മേ മാതാവേ മകൾക്ക് ക്കലിൽ ഉണ്ടാ യിരിക്കുന്ന അനുവത്തെ അങ്ങ് മാറ്റി കൊടുക്കണമേ അത്ഭുതം പ്രവർത്തിക്കണമേ മാതാവേ

  • @raphaelpg6127
    @raphaelpg6127 4 หลายเดือนก่อน +7

    Amma maathave എല്ലാ മക്കളെയും കാത്തുക്കൊള്ളേണമേ ❤

  • @lucycl464
    @lucycl464 4 หลายเดือนก่อน +3

    മാതാവേ എന്റെ pappa 70 വയസായി ഈ പ്രായത്തിലും കടഭര്ത്താൽ കഷ്ട്ട പെടുന്നു. ചെയ്യുന്ന തൊഴിൽ നിന്ന് തന്നെ രക്ഷപെടാൻ അനുഗ്രഹിക്കേണമേ

  • @SandhyaL-s4n
    @SandhyaL-s4n 2 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ നിന്റെ സ്നേഹവും ശക്തിയും എല്ലാവരെയും രക്ഷിക്കണേ എന്നില്ലെ വിശ്വാസം ഊട്ടി ഉറക്കുന്നു ഈ സാക്ഷ്യം കേട്ട് കരഞ്ഞു പോയി ഈ കുടുംബത്തെ രക്ഷിക്കണേ അമ്മേ 🙏🙏🙏

  • @molyfrancis6332
    @molyfrancis6332 4 หลายเดือนก่อน +3

    യേശുവേ നന്ദി യേശുവേ സ്തോത്രം ❤❤❤

  • @anilakn1446
    @anilakn1446 หลายเดือนก่อน +2

    Entae ammae a kunjinu poorna sougyam nalkanamae 🙏🙏🙏🙏a kudumbathae koodaeyundakanamae 🙏Ave Maria 🙏Amen 🙏

  • @sindhuraiga5270
    @sindhuraiga5270 4 หลายเดือนก่อน +29

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമെ

    • @SuseelaMuthayyan
      @SuseelaMuthayyan 4 หลายเดือนก่อน

      Holy mother please help my family from the huge debt

    • @jinuvinil6160
      @jinuvinil6160 3 หลายเดือนก่อน

      Amme help me

    • @preethadasan
      @preethadasan หลายเดือนก่อน

      Amme..ente...bavanathinte..kadam..teerkkaname...yennu...abekshikkunnu

  • @princyginson151
    @princyginson151 4 หลายเดือนก่อน +2

    അമ്മേ മാതാവേ എല്ലാവർക്കും അത്ഭുതങ്ങൾ കാണിച്ചു കൊടുക്കുന്ന അമ്മേ എന്റെ പരീക്ഷയുടെ റിസൾട്ടിൽ അത്ഭുതം കാണിച്ചു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @krreghu3441
    @krreghu3441 12 วันที่ผ่านมา +1

    പരിശുദ്ധ അമ്മ മാതാവേ, എന്റെ ഭാര്യയുടെ രണ്ട് കാലിന്റെയും ചൊറിഞ്ഞു പൊട്ടൽ പൂർണ്ണ മായിയും മാറ്റിതരണമേ അമ്മ മാതാവേ

  • @beenajoseph7995
    @beenajoseph7995 4 หลายเดือนก่อน +4

    ദൈവമേ ആ കുഞ്ഞിനെ സുഖപ്പെടുതതണമേ

  • @manojct9579
    @manojct9579 หลายเดือนก่อน +1

    Amme... ee makante kudumbathe anugrahikkeneme..❤❤❤

  • @lillyjoy4903
    @lillyjoy4903 4 หลายเดือนก่อน +1

    അമ്മേ എന്റെ ഈ നിയോഗതിന് വളരെ നാളായി പ്രാർത്ഥിക്കുന്നു 🙏🏻പൂജ യെ പുതിയ സൃഷ്ട്ടി ആക്കി മാറ്റേണമേ 🙏🏻

  • @KatharineM.L
    @KatharineM.L 2 หลายเดือนก่อน +2

    അമ്മേ ആസ്വിനെ ദൈവകൃപയിൽ നൈകേണമേ, അവനെ ഡിപ്രെഷനിൽ നിന്നും അവനെ മോചനം കൊടുക്കണം, 🙏

  • @bijoyjoseph961
    @bijoyjoseph961 4 หลายเดือนก่อน +5

    ആ മോൾ ദൈവത്തിന്റെ കുഞ്ഞായി അനേകർക്കു സാക്ഷ്യമായിമാറട്ടെ 🙏🙏

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 4 หลายเดือนก่อน +2

    അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🎉🎉🎉🎉🎉❤❤❤❤

  • @surendranp.j8772
    @surendranp.j8772 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന് പര സഹായം കൂടാതെ നടക്കാനുള്ള ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏🙏🙏

  • @lucycl464
    @lucycl464 4 หลายเดือนก่อน +3

    എന്റെ മാതാവേ എൻ്റെ മകന്റെ പനി മാറ്റി കൊടുക്കണേ

  • @AnthoniSusamariyan
    @AnthoniSusamariyan 4 วันที่ผ่านมา

    അമ്മ മാതാവേ എന്റെ നെഞ്ചില കുത്തി കുത്തി ഉള്ള വേദന മാറ്റിത്തരേണമേ 🙏🙏🙏

  • @anittathomas3704
    @anittathomas3704 4 หลายเดือนก่อน +15

    കൃപാസനം മാതാവേ ഈശോയെ ഞാനങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു. ആമേൻ ആമേൻ🙏🙏🙏🙏🙏

  • @rejanipradeep9598
    @rejanipradeep9598 4 หลายเดือนก่อน +8

    മാതാവേ,,,യേശു അപ്പച്ചാ എന്റെ ആവശ്യങ്ങൾ നടത്തി തരേണമേ.... 30/ 6/ 2024 ലെ ചിട്ടി എനിക്ക് തന്നെ കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 എന്റെ മോന്റെ പരീക്ഷയിൽ ,,അമ്മ മാതാവ് തിരുകുമാരനോടൊപ്പം അവനോടൊപ്പം ഉണ്ടായിരിക്കണേ,, മികച്ച വിജയം കുഞ്ഞിന് കൊടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @krreghu3441
    @krreghu3441 12 วันที่ผ่านมา

    പരിശുദ്ധ അമ്മ മാതാവേ, എന്റെ മകന്റെ മാനസികമായും, ശാരീരി കവുമായ രോഗ ദു രിതങ്ങൾ പൂർണ്ണ മായും മാറ്റിതരണമേ പരിശുദ്ധ ക്രൂപാസനം മാതാവേ

  • @gesalalazar63
    @gesalalazar63 4 หลายเดือนก่อน +1

    യേശുവേ, അവിടുത്തെ പരിശുദ്ധ അമ്മ വഴി ഞങ്ങൾക്ക് ആവശ്യമായതു നല്കണമേ. 🙏🙏🙏🙏🙏

  • @jalajaandmadhu1962
    @jalajaandmadhu1962 4 หลายเดือนก่อน +14

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Parvathy3246
    @Parvathy3246 20 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അസുഖവും എല്ലാം മാറ്റി തരണേ

  • @salinisuresh190
    @salinisuresh190 3 หลายเดือนก่อน +2

    അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അമ്മേ മാതാവേ എനിക്ക് സെപ്തംബർ 10-ാം തിയതി ലോൺ അടക്കാൻ വഴിക്കാണിക്കണമേ ഒരത്ഭുതം. പ്രവർത്തിക്കണമേ

  • @goguljijgoguljiji
    @goguljijgoguljiji 2 หลายเดือนก่อน +2

    Ente amme mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @Shynapv-ud7on
    @Shynapv-ud7on 4 หลายเดือนก่อน +23

    മാതാവേ എല്ലാർക്കും അത്ഭുതങ്ങൾ കാണിച്ചു കൊടുക്കുന്ന ദൈവ മാതാവേ എന്റെ ജീവിതത്തിലും ഉണ്ടാകണേ എന്റെ മോന് ഒരു നല്ല ജോലി ഞങ്ങളെ കടങ്ങൾ തീർക്കാൻ കൂടെ നിക്കണേ എനിക്ക് പുറം രാജ്യത്തു പോയി ജോലി ചെയ്യാൻ സാധിക്കണേ

  • @AjithaKeshu
    @AjithaKeshu หลายเดือนก่อน +1

    യേശുനാഥാ നന്ദി 🙏🙏🙏

  • @sindusajan3388
    @sindusajan3388 3 หลายเดือนก่อน +2

    ജനിച്ചപ്പോൾ മുതൽ എന്റെ യേശുവിനെയും അമ്മയെയും അറിയുന്ന എനിക്കു ഈ ചേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ആണ് ഞാൻ യേശുവിനെയും അമ്മയെയം വിശ്വസിച്ചതും സ്നേഹിച്ചതും എത്ര നിസാരമായിടാണെന്ന് ഈ ചേട്ടന്റെ വാക്കുകൾ എല്ലാവർക്കും ഒരു പുനർച്ചിന്ദക്ക് ഇടയാകട്ടെ മാപ്പ് തരണേ യേശോയെ അമ്മ മാതാവേ എന്റെ അറിവില്ലായ്മക്ക്

  • @sheebacherian1433
    @sheebacherian1433 4 หลายเดือนก่อน +4

    എൻ്റെ അമ്മേ നന്ദി

  • @mathewjoseph5383
    @mathewjoseph5383 4 หลายเดือนก่อน +5

    അമ്മേ നീ എത്ര ഭാഗ്യവതിയാണ്. വചനത്തെ സ്വന്തം ഉദരത്തിൽ വഹിക്കാൻ ഭാഗ്യം ചെയ്തവൾ.🙏🏻🙏🏻🙏🏻

  • @jancylorwnance385
    @jancylorwnance385 2 หลายเดือนก่อน +2

    അമ്മേ എൻ്റെ കടം തിർത്താൻ തരണം അമ്മേ എൻ്റെ മുത്ത് മകളെ എഴുതാനുവായി നു അറിവിയില്ല 10-ാം ക്ലാസ്സി യിൽ വരെ പോയിയുള്ള അവൾക്ക വായിക്കാനും എഴുതുമാനം ഉള്ള കഴിവ് അമ്മേ കൊടുക്കണമേ സ സ്വന്തമായി തോന്നിക്കണമപരിശുദ്ധ അമ്മേ മാതാവ്

  • @sushamas471
    @sushamas471 หลายเดือนก่อน +2

    അമ്മേ എല്ലാവർക്കും സൗഖ്യം കൊടുക്കുന്ന അമ്മേ എനിക്കും സൗഖ്യം വേണം അമ്മേ🙏🙏🙏

  • @krreghu3441
    @krreghu3441 12 วันที่ผ่านมา

    ഈ മകന്റെ കുഞ്ഞിന്ടെ രോഗ ദുരിതങ്ങൾ പൂർണ്ണ മായി യും മാറ്റി കൊടുക്കണമെന്ന് പരിശുദ്ധ അമ്മ മാതാവേ

  • @RugminiM-ds8jx
    @RugminiM-ds8jx 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെയും അനിയത്തിയുടെയും കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണമേ. രക്ഷിക്കണം. ഒരു വഴി കാണിക്കണേ

  • @babyponmana
    @babyponmana 4 หลายเดือนก่อน +1

    അമ്മേ എന്റെ ഭർത്താവിന്റെ രോഗങ്ങളും വേദനകളും എത്രയും പെട്ടെന്ന് മാറ്റി പൂർണ ആരോഗ്യവാൻ ആ ക്കേ ണ മേ ആമേൻ

  • @MiniVincent-mf3nh
    @MiniVincent-mf3nh 17 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ അമ്മയുടെ മകളുടെ വിസ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ ഹാലേലൂയ 🙏🕯️❤️🌹

  • @divyamolkk5514
    @divyamolkk5514 4 หลายเดือนก่อน +2

    Thanks Amma and jesus ❤❤❤❤❤❤❤❤❤❤❤

  • @babuvargheese5009
    @babuvargheese5009 4 หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ എന്റെ മകളുടെ bedwetting mattitharenammente mmakalkku sobhanavum surakshithavumayaoru bhavi നൽകേണമേ.