റോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ. പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പരാതി ഇല്ലാ. അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
@@pranavjsറോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ. പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പരാതി ഇല്ലാ. അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
ഗിരീഷേട്ടാ അഭിനന്ദനങ്ങൾ .. നിലക്കൽ - പമ്പ സർവീസിനായി കാത്തിരിക്കുന്നു .ദക്ഷിണേന്ത്യയിലെ എല്ലാ അയ്യപ്പഭക്തരും ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യം.നിങ്ങളെ സപ്പോർട്ട് ചെയ്തു ഒരുപാട് പേർ എത്തും,ഉറപ്പ്.സർക്കാർ കൊള്ള അവസാനിപ്പിക്കുന്നതിനും അയ്യപ്പഭക്തർക്ക് നല്ല യാത്രാസൗകര്യം കിട്ടുന്നതിനും നിങ്ങൾ ഒരു നിമിത്തം ആകട്ടെ... എല്ലാവിധ ആശംസകളും
റോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ. പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പ്രശ്നം ഇല്ല . അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ.. ഒരു നിരക്കും ഈ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർക്കു ബാധകം അല്ല അവർക്കു തോന്നുന്ന റേറ്റ് പലപ്പോഴും ഫ്ലൈറ്റ് ചാർജിനെക്കാൾ റേറ്റ് ആണ്. ഒരു മാധ്യമങ്ങൾക്കും ഇതൊന്നും പ്രേശ്നമേ അല്ല ഒരു രാഷ്ട്രീയകാർക്കും പ്രേതിഷേധവും ഇല്ലാ.
@@il0__0llറോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ. പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പരാതി ഇല്ലാ. അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
കേരളത്തിൽ ഒരു bus മുതലാളിയും ഇത് പോലെ പബ്ലിക് ആയി ഒരു സ്‌പോർട് റോബിന് കൊടുത്ത് കണ്ടില്ല നമ്മുടെ അയൽ വാസി പറഞ്ഞത് കേട്ടു വലിയ സന്തോഷം ആയി തീർച്ചയായും കേരളത്തിലെ bus ഓൺഴ്സും റോബിന്റെ കൂടെ നിൽക്കണം ഇത് നിങ്ങളുടെ കൂടി ആവശ്യം ആണ് നാളെ നിങ്ങളെയും കാത്തിരിക്കുന്ന വിപത്താണ്. ഇപ്പോൾ റോബിൻ abhimugheekarikkunnayh
സുഹൃത്തേ അവിടെ ഉള്ളവർക്ക് മനുഷ്യത്വം എന്താണ് എന്ന് അറിയാം... ഇവിടെ ഉള്ള അധികാരികൾ ഒരുത്തനെ എങ്ങനെ നശിപ്പിച്ചു ഒരു വഴിക്കാക്കണം എന്ന് മാത്രമേ അറിയുകയുള്ളു..
റോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ. പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പ്രശ്നം ഇല്ല . അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ.. ഒരു നിരക്കും ഈ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർക്കു ബാധകം അല്ല അവർക്കു തോന്നുന്ന റേറ്റ് പലപ്പോഴും ഫ്ലൈറ്റ് ചാർജിനെക്കാൾ റേറ്റ് ആണ്. ഒരു മാധ്യമങ്ങൾക്കും ഇതൊന്നും പ്രേശ്നമേ അല്ല ഒരു രാഷ്ട്രീയകാർക്കും പ്രേതിഷേധവും ഇല്ലാ.
ഗിരീഷ് ചേട്ടാ കേന്ദ്ര നിയമത്തെയും കോടതി വിധിയേയും പുല്ലുവിലക്കെടുത്ത് , ഫൈനടപ്പിച്ചും താമസിപ്പിച്ചും തടസ്സമുണ്ടാക്കി അനീതി കാണിച്ച കേരള MVD ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ കേസ്ഫയൽ ചെയ്യൂ. അവരും കുറെ കോടതി കയറി ഇറങ്ങട്ടെ. അവസാനം പെൻഷൻ പോലും കിട്ടാതെ സർവ്വീസിൽ നിന്ന് ഔട്ടാകട്ടെ. അത് മറ്റുള്ള ഉദ്ധ്യോഗസ്ഥർക്കും പാഠമാകട്ടെ. പിന്നെ വേറൊരു കാര്യം ശ്രദ്ധിക്കണം പലലോബികളും പല പാരകളുമായി രഹസ്യമായി പൊരുതും എപ്പോഴും കൂടെയുള്ളവരെ ചേർത്ത് നിർത്തുക. പുതുമുഖങ്ങളേയും എതിരാളികളെയും വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. പൊതുജനത്തെ കൈവിടാതിരുന്നാൽ അഹങ്കാരമില്ലാതിരുന്നാൽ എന്നും വിജയം കൂടെയുണ്ടാകും ആർക്കും തകർക്കാനാകില്ല.
Tamil Nadu സര്ക്കാര് മനുഷ്യർക്ക് വേണ്ടി ആണ്.. നമ്മളെ ഉമ്മൻ ചാണ്ടി sir nte കണ്ണീർ വേട്ട ആടുന്നു.. ഇന്ന് ആ മനുഷന് ആരുന്ന് എങ്കിൽ മലയാളി ഇത്രോം ഗതി കെട്ട് പോകില്ലാരുന്നൂ..miss U Ooman chandy sir ❤❤
റോബിൻ ബസിന് അഭിനന്ദനങ്ങൾ. സത്യം അത് എത്ര മൂടി വച്ചാലും ഒരു നാൾ ഒരു നാൾ ജനം അറിയും ജനം കൂടെ ഉണ്ടാവും അതിന് ഭാഷയോ സംസ്ഥാനങ്ങളോ അതിർ വരമ്പുകളല്ല. ഇത് ഒരോ സാധാരണക്കാരന്റെയും വിജയമാണ്. God bless you Robin
നന്ദി പറയുന്നു.. കോയമ്പത്തൂരിലെ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനോട്.... തമിഴ്നാടിനെ കണ്ടു പഠിക്കണം ... അവിടെ സർക്കാരും സർക്കാർ ഉദ്യോഗസ്ഥന്മാരും ജനങ്ങൾക്കുവേണ്ടിയാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും.
KSRTC ഗവൺമെന്റ് കമ്പനി ആണെങ്കിലും ഒരു കമ്പനി മാത്രം ആണ്. കേരള ഗവൺമെന്റ് & MVD ഉദ്യോഗസ്ഥർ ഗവൺമെന്റ് & പ്രൈവറ്റ് ബസ്സ് കമ്പനികളെ ഒരു പോലെ കാണണം- നിയമങ്ങൾ ഒരു പോലെ ബാധകം ആക്കണം. ഗവൺമെന്റ് കമ്പനി ആയ KSRTCക്ക് വേണ്ടി പക്ഷപാതം കാണിക്കരുത്.
തമിഴ്നാട് മോട്ടോർ വകുപ്പ് യൂണിയൻ നേതാക്കളും എത്ര മനുഷ്യത്വമുള്ളവരെന്ന് കാണും. തമിഴ് നാടിന് അഭിനന്ദനങ്ങൾ. റോബിൻ ഗിരീഷ് ജിക്ക് സർവ്വ വിധ ആയ്യൂരാരോഗ്യങ്ങളും നേരുന്നു. ദൈവം തുണ
തമിഴ്നാട് RTO രണ്ടു വർഷങ്ങൾക്ക് മുൻപ് ഡിൻഡിക്കൽ വച്ചു വാഹനം ചെക്ക് ചെയ്യുവാൻ കൈ കാണിച്ചു ഞാൻ വാഹനത്തിന്റെ ഡീറ്റൈൽ ആയി ഞാൻ ചെന്നപ്പോൾ വളരെ മാന്യമായ പെരുമാറ്റം ആദ്യമേ തന്നെ sir എന്നാണ് വിളിച്ചത് ഞാൻ ചുറ്റും നോക്കിയപ്പോൾ എന്നെ തന്നെ എന്ന് വീണ്ടും പറഞ്ഞു ഡോക്യുമെന്റ് ചെക്ക് ചെയ്തു എവിടേക്ക് ആണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു പളനിക്ക് എന്ന് ഡോക്യുമെന്റ് പോലും നോക്കാതെ എനിക്ക് തിരിച്ചു തന്ന ശേഷം പളനിക്ക് പോവുകയല്ലേ sir നടക്ക് കാണിക്ക ഇടുവാൻ പൈസ കൂടി എന്റെ കയ്യിൽ തന്നു വിട്ടു അതാണ് തമിഴ്നാട് MVD കാര്യം പറഞ്ഞാൽ മനസിലാകും 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
When the Kerala authority is tourtering the bus owner, see how the Tamilnadu officers delt with it. That is why Tamilnadu is a investers friendly state.❤
താങ്കൾ ഒരു ധിരനായ പുരുഷൻ തന്നെന്നു വീണ്ടും , വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടുന്നതോ അതും നമ്മുടെ കാരണഭൂതനും , സംഘവും . ഇതിനൊക്കെയാണ് ഒരു " ഗും "കിട്ടുന്നത് . 👍👍👍
avasanm samsaricha tamil chettan pollichu........katta support from Valayar onwards to Coimbatore for Robin. Robin ini keralathil passengers ayi thirichu ethumbol oru ghambeera aghosham aavum...........janamghalude swegharanam nnokiko..... ivan orupaduperude urrakam keduthum............orkumbol Romanjam !!!
ഗിരീഷ് ചേട്ടൻ👏👏👍 അല്ലെങ്കിലും തമിൾ നാട് സർക്കാർ സൂപ്പർ ആണ് കേരള gvnmt പോലെ അല്ല മനസ്സലിവ് എന്നത് തമിൾ നാട്ടിൽ ഉണ്ട് നന്മയുള്ള മനുഷ്യനെ മനസ്സിലാക്കുന്ന സർക്കാർ ആണ് അവിടെ ഉള്ളത് തമിൾ മക്കൾ സ്റ്റാലിൻ 👏👏👏👏💕💕💕💕💕
Weldon Girish!!,you are right, adipoli ,nalla manassullavar ellaavarum ningalude koode undu!!, ee kollasangathe oru paadam padippicha thaangalku oru big salute!!.
ഗിരീഷേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ. അടി ഒരു ലൈക്ക് 🔥🔥🔥🔥🔥 ഫുൾ സപ്പോർട്ട് Robin bus🔥🔥🔥
yes
4:32 4:33 4:35
Gireesh chetane oru big salute dhyramayi munnote pokoo Chetan🙏🙏🙏🌹🌹🌹♥️♥️♥️
Kallanmaruda. Rasavu.. Pinugandi.. Musiliyar
കേരളത്തിലെ അന്തംകമ്മികൾഒഴികെ ഭാക്കി എല്ലാവരും റോബിൻ ബസ്സിനും ഗിരീഷേട്ടനും ഫുൾ സപ്പോർട്ട് ഉണ്ടാകും🤝🤝🤝💪💪💪🥰
👍👍👍👍👍👍👍👍👍👍👍
ഇത്രയും ദിവസമായിട്ട് ആരെയും കണ്ടിലല്ലോ? ഞാൻ റോബിൻ്റെ കൂടെയാണ്, പ്രൈവറ്റ് ബസ് അസോസിയേഷൻ്റെ സമരമായിരുന്നെൽകാണാമായിരുന്നു പാർട്ടിക്കാരുടെ ശുഷ്കാന്തി!
Correct...
CHANAKAM CHAVITTIYAAL THEERNNU
SHADDI ALTERATION SPECIALIST ANE ITHINTE CHUKKAN PIDIKKUNNATHE😂
സ്വാമി ശരണം. അയ്യപ്പൻമാർ എല്ലാം പ്രൈവറ്റ് ബസിൽ കയറും. വേഗം അതിനുള്ള പരിപാടി നോക്കിക്കേ.❤
❤
Ghereesh sir Drivarod sradhavennam annu parayannam toweelaro matovahanamo vattamvakkam
Godbless
@@shareefsajeeds1973 camera full time on ആണ്.
🤲🤲🤲🤲🤲
സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഗീരീഷ് ചേട്ടായിക് ജനലക്ഷങ്ങളുടെ പിൻതുണയുടാകും.
റോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ.
പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പരാതി ഇല്ലാ. അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
🔥🔥💖💙 ന്യായം താങ്കളുടെ പക്ഷത്താണെങ്കിൽ തീർച്ചയായും എല്ലാവരും ഒപ്പം കാണും
ഗിരീഷ്ചങ്കുറപ്പുള്ള സഹോദരാ ധൈര്യമായി മുന്നോട്ടുപോകു ഞങ്ങൾ വീട്ടമ്മാരുടെ കട്ട കട്ട സപ്പോർട്ട് 👍👍👍👍🦄🦄🦄🦄🐎🐎🐎🐎
റോബിൻ ചേട്ടാ മുന്നോട്ടുപോകു നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട് സത്യം ജയിക്കും
Mr Robin go ahead All sanghees will support you
@@mohamedmadathil9366 what about vavar bruh?😂
മൈരുണ്ട്
Girish ettan ❤️
@@pranavjsറോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ.
പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പരാതി ഇല്ലാ. അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
ഗിരീഷേട്ടാ അഭിനന്ദനങ്ങൾ .. നിലക്കൽ - പമ്പ സർവീസിനായി കാത്തിരിക്കുന്നു .ദക്ഷിണേന്ത്യയിലെ എല്ലാ അയ്യപ്പഭക്തരും ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യം.നിങ്ങളെ സപ്പോർട്ട് ചെയ്തു ഒരുപാട് പേർ എത്തും,ഉറപ്പ്.സർക്കാർ കൊള്ള അവസാനിപ്പിക്കുന്നതിനും അയ്യപ്പഭക്തർക്ക് നല്ല യാത്രാസൗകര്യം കിട്ടുന്നതിനും നിങ്ങൾ ഒരു നിമിത്തം ആകട്ടെ... എല്ലാവിധ ആശംസകളും
പമ്പ റൂട്ട് വേണം, full സപ്പോർട്ട് സ്വാമി ശരണം ❤️
ധൈര്യമായി മുന്നോട്ട് പോവുക ഗിരീഷ് ഏട്ടാ ഞങ്ങൾ കട്ടക്ക് കൂടെയുണ്ട്❤❤❤❤❤
അല്ലെങ്കിലും തമിഴ് അണ്ണന്മാർ വേറേ ലെവൽ അണ്..! ♥️♥️
മുല്ലപെരിയാർ കാര്യം ഒഴിച്ച് 😂😂😂
ഇന്നെലെ റോബിൻ ഭായിയെ കണ്ടപ്പോൾ വളരെ വിഷമമായിരുന്നു. ഇന്ന് പെരുത്ത് സന്തോഷം❤😊😊🥰🥰
ഇത് കേരള അധികാരികൾ കേൾക്കണം
ഇതാണ് കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം
Avdeyum.kathitiripundakan.noki.pashe.Taminatl.nadannilla
Sathyam
karyam ill a bro chevi kelkilla ellaam pnji ketti adachekkuva oolakal pala karyathinum vidditham vilambaan mathram va thurakkunna kazhuthakala ividathe MVD yum avare bharikkunna konandarmarum, ee paranja oolakalk ariyilla avar nammale bharikkanalla pakaram namakku vendi bharam nadathaan ulla nammude thozialikall mathramanennu
തകർത്തു❤❤❤❤❤❤❤❤
റോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ.
പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പ്രശ്നം ഇല്ല . അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
ഒരു നിരക്കും ഈ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർക്കു ബാധകം അല്ല അവർക്കു തോന്നുന്ന റേറ്റ് പലപ്പോഴും ഫ്ലൈറ്റ് ചാർജിനെക്കാൾ റേറ്റ് ആണ്. ഒരു മാധ്യമങ്ങൾക്കും ഇതൊന്നും പ്രേശ്നമേ അല്ല ഒരു രാഷ്ട്രീയകാർക്കും പ്രേതിഷേധവും ഇല്ലാ.
പാവത്തിനെ കാണുമ്പോൾ വിഷമം വരുവാ 😢 നേരെ നിക്കാൻ പോലും വയ്യാത്ത ഒരു പാവത്തെ ഇങ്ങനെ ദ്രോഹിക്കാൻ ഏങ്ങനെ തോന്നുന്നു 😰😥😥😥😥
ശരണ്യ ബസ് കാര് ബസ് ഇടിച്ചു കയറ്റി യാണ് ഇങ്ങനെ ആയതു 🤔🤔
Pulli urangiyittu etra divasamayikkanum😢🙏🏼
*പോലീസും പരിവാരവും അകമ്പടി ഇല്ലാത്ത ശരിക്കുള്ള ഇരട്ട ചങ്കനെ കണ്ടു🙌🏻🤗സാധാരണക്കാരൻ...ജീവിതം തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത റോബിനും ഗിരീഷും*
Salute to the officers of TN MVD . Entrepreneurship should be appreciated 👍
Theerchayayum they are very proud ❤
Then why did they seize the bus 😂😂
ധൈര്യമായി മുന്നോട്ടുപോകു ഗിരീഷേട്ടാ, ജനലക്ഷങ്ങൾ കൂടെ ഉണ്ടാവും
Evida Koode Undann parayane ,Parayukayullu Enthagilum Vannu Kazhiyumbol Aarum Kanilla Athilulla Ettavum Valiya Theliva Komban
@user-pq6cs7xt9fcommunists want laksham veedukalum pattini paavangalum.
@@stalinvlog1303😅😅😅
അതെ ജനലക്ഷങ്ങുടെ കൊണയടി കൂടെ ഉണ്ടാവും 😒 എന്തുവാടെയ്
@@il0__0llറോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ.
പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പരാതി ഇല്ലാ. അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
സത്യസന്ധമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ അന്തസ്സ് കെടുത്തുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണം, അന്തസ്സ് ഇല്ലാത്ത സർക്കാരിനു സാധിക്കുമെന്ന് തോന്നുന്നില്ല
അഭിനന്ദനങ്ങൾ ഗിരീഷേട്ടാ 💪💪💪
കേരളത്തിൽ ഒരു bus മുതലാളിയും ഇത് പോലെ പബ്ലിക് ആയി ഒരു സ്‌പോർട് റോബിന് കൊടുത്ത് കണ്ടില്ല നമ്മുടെ അയൽ വാസി പറഞ്ഞത് കേട്ടു വലിയ സന്തോഷം ആയി തീർച്ചയായും കേരളത്തിലെ bus ഓൺഴ്സും റോബിന്റെ കൂടെ നിൽക്കണം ഇത് നിങ്ങളുടെ കൂടി ആവശ്യം ആണ് നാളെ നിങ്ങളെയും കാത്തിരിക്കുന്ന വിപത്താണ്. ഇപ്പോൾ റോബിൻ abhimugheekarikkunnayh
കേരളത്തിലെ നേതാക്കളും സർക്കാരും ജനങ്ങൾക്ക് എങ്ങനെയൊക്കെ പണി കൊടുക്കാം എന്നാണ് നോക്കുന്നത്. തമിഴർ അങ്ങനെയല്ല. കട്ട സപ്പോർട്ട്
സുഹൃത്തേ അവിടെ ഉള്ളവർക്ക് മനുഷ്യത്വം എന്താണ് എന്ന് അറിയാം... ഇവിടെ ഉള്ള അധികാരികൾ ഒരുത്തനെ എങ്ങനെ നശിപ്പിച്ചു ഒരു വഴിക്കാക്കണം എന്ന് മാത്രമേ അറിയുകയുള്ളു..
അവിടെ ജനങ്ങൾക്ക് സൗകര്യങ്ങൾ ജോലി സാധ്യതകൾ വരുത്താൻ അവർ ശ്രമിക്കും...
ഇവിടെ ഉള്ള ജോലി bussines എങ്ങനെ കളയിക്കാം മെന്ന് മാത്രമാണ് . ശ്രദ്ധ...
റോബിൻ ബസ് നു വേണ്ടി മാധ്യമങ്ങളും ആളുകളും എന്ത് കരുതൽ ആണ് അല്ലെ.
പക്ഷെ ഓണം, വിഷു, ക്രിസ്മസ് സമയത്തു ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ഇൽ നിന്നും പോകുന്ന private ബസുകളിൽ മൂന്നിരട്ടി ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനും പ്രശ്നം ഇല്ല . അവർക് എതിരെ നടപടി എടുക്കാനും നിയമം രാജ്യത്തു ഇതിനു എതിരെ നിയമം കൊണ്ടുവരണം എന്നു പറയാനും ഒരുത്തനും ഇല്ലാ..
ഒരു നിരക്കും ഈ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർക്കു ബാധകം അല്ല അവർക്കു തോന്നുന്ന റേറ്റ് പലപ്പോഴും ഫ്ലൈറ്റ് ചാർജിനെക്കാൾ റേറ്റ് ആണ്. ഒരു മാധ്യമങ്ങൾക്കും ഇതൊന്നും പ്രേശ്നമേ അല്ല ഒരു രാഷ്ട്രീയകാർക്കും പ്രേതിഷേധവും ഇല്ലാ.
രണ്ട് ദിവസം കൊണ്ട് 80000 ആണ് വാങ്ങിയത്
@@manuv6095 വാങ്ങട്ടെ ഇവനൊക്കെ ആഘോഷ സമയങ്ങളിൽ ജനങ്ങളെ ഇതേപോലെ പിഴിയാറുള്ളത് ആണ്
അന്തസ്സോടെ അഭിമാനമായി വീണ്ടും തല ഉയർത്തി റോബിൻ മോട്ടോഴ്സ്.... ❤️
നേരെ ചൊവ്വേ നടക്കുവാൻ പോലും കഴിവില്ലാത്ത ഈ വ്യക്തിയെ മനപ്പൂർവം ദ്രോഹിക്കരുത്
Fully agree with you. Shame on the MVD people who are creating problems for Robin.
അടിപൊളി ആ തമിഴ് സഹോദരനു ഉള്ള മനസ്സ് പോലും നമ്മുടെ കേരളത്തിലെ Mv Dക്കോ ഭരണാധികാരികൾക്കോ ഇല്ലാതെ പോയല്ലോ കഷ്ട്ടം
ഗിരീഷ് ചേട്ടാ കേന്ദ്ര നിയമത്തെയും കോടതി വിധിയേയും പുല്ലുവിലക്കെടുത്ത് , ഫൈനടപ്പിച്ചും താമസിപ്പിച്ചും തടസ്സമുണ്ടാക്കി അനീതി കാണിച്ച കേരള MVD ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ കേസ്ഫയൽ ചെയ്യൂ. അവരും കുറെ കോടതി കയറി ഇറങ്ങട്ടെ. അവസാനം പെൻഷൻ പോലും കിട്ടാതെ സർവ്വീസിൽ നിന്ന് ഔട്ടാകട്ടെ. അത് മറ്റുള്ള ഉദ്ധ്യോഗസ്ഥർക്കും പാഠമാകട്ടെ.
പിന്നെ വേറൊരു കാര്യം ശ്രദ്ധിക്കണം പലലോബികളും പല പാരകളുമായി രഹസ്യമായി പൊരുതും എപ്പോഴും കൂടെയുള്ളവരെ ചേർത്ത് നിർത്തുക. പുതുമുഖങ്ങളേയും എതിരാളികളെയും വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. പൊതുജനത്തെ കൈവിടാതിരുന്നാൽ അഹങ്കാരമില്ലാതിരുന്നാൽ എന്നും വിജയം കൂടെയുണ്ടാകും ആർക്കും തകർക്കാനാകില്ല.
ഇനി ഗുണ്ടായിസം ആവും ഈ വണ്ടിക്കു നേരെ കല്ലേറ് വരാൻ നല്ല ചാൻസ് ഉണ്ട്.. അതാണല്ലോ നവ കേരളം
yes
Correct
Njan aayirunnel oru Pandi lorry munnil ayachu mvd yude vandikku oru Pani koduthene
ഇനിയും ഒന്ന് സൂക്ഷിച്ച് പോകണം യാത്രയിൽ.
ആ kitex സാബു സർ ഒരുപാട് അനുഭവിച്ചു.. ഈ മനുഷ്യനെ ഭഗവാൻ കാക്കട്ടെ 😌
Tamil Nadu സര്ക്കാര് മനുഷ്യർക്ക് വേണ്ടി ആണ്.. നമ്മളെ ഉമ്മൻ ചാണ്ടി sir nte കണ്ണീർ വേട്ട ആടുന്നു.. ഇന്ന് ആ മനുഷന് ആരുന്ന് എങ്കിൽ മലയാളി ഇത്രോം ഗതി കെട്ട് പോകില്ലാരുന്നൂ..miss U Ooman chandy sir ❤❤
അപ്പോൾ അവിടെ ഫൈൻ അടച്ചു വണ്ടിയും പിടിച്ചു 😄
ഗിരീഷേട്ടാ..... പമ്പ - നിലയ്ക്കൽ സർവിസ്സ് തുടങ്ങിയാൽ സ്വാമിമാർ കൂടെയുണ്ടാകും 💙💙💙
റോബിൻ ബസിന് അഭിനന്ദനങ്ങൾ. സത്യം അത് എത്ര മൂടി വച്ചാലും ഒരു നാൾ ഒരു നാൾ ജനം അറിയും ജനം കൂടെ ഉണ്ടാവും അതിന് ഭാഷയോ സംസ്ഥാനങ്ങളോ അതിർ വരമ്പുകളല്ല. ഇത് ഒരോ സാധാരണക്കാരന്റെയും വിജയമാണ്. God bless you Robin
നന്ദി പറയുന്നു.. കോയമ്പത്തൂരിലെ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനോട്.... തമിഴ്നാടിനെ കണ്ടു പഠിക്കണം ... അവിടെ സർക്കാരും സർക്കാർ ഉദ്യോഗസ്ഥന്മാരും ജനങ്ങൾക്കുവേണ്ടിയാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും.
ഒരു രാജ്യം ഒരു നിയമം അത് കർശനമാക്കണം
Yes
Kerala mvd chettaakall
Yes ഇന്ത്യയിൽ ഒരു നിയമം മതി
❤
Atum itum tammil enth bhantam ada
അണ്ണാ വളരെ നന്ദിസൂപ്പർ👍💪💪💪💚💚💯💯💯
ഗിരിഷേട്ടനെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.🙏👍🌹
ഞാൻ കണ്ട ഇരട്ട ചങ്കൻ റോബിൻ ബസ്സിന്റെ ഉടമസ്ഥാനാണ് എല്ലാ പ്രാക്ടിസന്ധികളും തരണം ചെയ്തു മറികടന്ന താങ്കൾക് എന്റെ ബിഗ് സല്യൂട്ട് 🙏👍👍👍👍👍
തമിഴ് നാടു എല്ലാം വളരെ ഫ്രണ്ട്‌ലി ആണ് അവർ എല്ലാം ബിസിനസ് നടത്താൻ സപ്പോർട്ട് ആണ് ഇവിടെ കേരളത്തിൽ ഉള്ള നായിക്കാട്ടങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കുക
🙏10000🙏 അതു ഒരു തമിഴ്നാട് സർക്കാർ ജീവനക്കാരൻ റോബിൻ ബസ് പാമ്പക്ക് പിടിച്ചോ, ഇതു അയ്യപ്പൻറെ അനുഗ്രഹം 🙏🙏🙏
തമിഴ്നാട് ആണ് ഹീറോ👌👌👌
ബിഗ് സലൂട്ട് ഗിരീഷ് ചേട്ടൻ🙏🙏🙏
നിലപാട്.. യഥാർത്ഥ കമ്മ്യൂണിസ്റ്റ് താങ്കളാണ് 💪
ഗിരീഷേട്ടനും മറിയ കുട്ടി ചേട്ടത്തിയും അടുത്ത ലോകസഭാ ഇലക്‌ഷനിൽ മൽസരിക്കാൻ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടി
സത്യസന്ധരായ ഒരാളെയും രാഷ്ട്രീയത്തിലോ ,മന്ത്രിയാവാനോ ക്ഷണിക്കരുത്
ക്രമേണ ഇവരും അവരെപ്പോലെയാവും😂
പേരടിക്കും കഞ്ചൻ ജോയിക്കും ചങ്കരൻ വക്കീലിനും കൂടി ഓരോ സീറ്റ് കൊടുക്കണേ..
മറിയ കുട്ടിക്ക് ചിഹ്നം ചട്ടി..
@@suguaindoor1086എന്തായാലും ഓട്ടചങ്കനേക്കാൾ നല്ലതാണ് ഇവരൊക്ക..ജനങ്ങളെ ദ്രോഹിക്കില്ല 😂😂😂
@@suguaindoor1086 aiwah thetta kammi 😍😍😍
അടിമ കമ്മികൾക്ക് സഹിക്കില്ല :::: കൊള്ളക്കാരനും 20 പൊട്ടൻമാരും അതിലും നല്ലതാണ് ആരും
I am from Karnataka we fully support to giresh sir
ഈ ഒത്തിരിച്ചങ്കന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ...
താങ്കൾ നമ്മുടെ അഭിമാനം.. ഞങ്ങളുണ്ട് കൂടെ🎉🎉❤❤❤
Well done!!!
Look how sensible Tamil officers are❤.
Full support
KSRTC ഗവൺമെന്റ് കമ്പനി ആണെങ്കിലും ഒരു കമ്പനി മാത്രം ആണ്. കേരള ഗവൺമെന്റ് & MVD ഉദ്യോഗസ്ഥർ ഗവൺമെന്റ് & പ്രൈവറ്റ് ബസ്സ് കമ്പനികളെ ഒരു പോലെ കാണണം- നിയമങ്ങൾ ഒരു പോലെ ബാധകം ആക്കണം. ഗവൺമെന്റ് കമ്പനി ആയ KSRTCക്ക് വേണ്ടി പക്ഷപാതം കാണിക്കരുത്.
കൊള്ളക്കാരിൽ നിന്നും പിടിച്ചു നേടിയ വിജയം..... അഭിനന്ദനങ്ങൾ ❤❤❤❤
സ്വാമിയേ ശരണമയ്യപ്പ,, ksrtc യുടെ അയ്യപ്പന്മാരോടുള്ള തീവറ്റികൊള്ള അവസാനിപ്പിക്കാൻ റോബിൻ ബസ്സിന് കഴിയട്ടെ..👍
.
Robin ബസ് കഴുകാൻമാരിൽ നിന്നും രക്ഷപെട്ടു ജന പിന്തുണയാൽ ഉയരങ്ങളിലേക്ക്.ഫുൾ സപ്പോർട്ട്
വെൽകം to പമ്പ ഫുൾ സപ്പോർട് 👍
റോബിൻ ചേട്ടാ നിങ്ങൾ പുലിയാണ് ഞങ്ങൾ ഇവിടെ കൂട്ടുകാർ സംസാരിച്ചു നിങ്ങൾ തളരില്ല എന്ന് ❤❤❤❤❤
ഗിരീഷേട്ടാ കേരളം മുഴുവനും ഓടിക്കണം. Tvm - Ekm
Ekm -142 k DE
ചാലക്കുടി യിലും വേണം റോബിൻ ബസ്
👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍ഇതിൽ full support കൊടുത്ത കോയമ്പത്തൂർ rto 👏👏👏👏👏👏👏👏👏👏👏
ജനങ്ങൾ നിങ്ങളുടെ കൂടെ 😘😘😘😘
അഭിനന്ദങ്ങൾ ധീരമായി മുന്നോട്ടുപോവുക അയ്യപ്പൻ കൂടെ ഉണ്ടാവും
തമിഴ്നാട് മോട്ടോർ വകുപ്പ് യൂണിയൻ നേതാക്കളും എത്ര മനുഷ്യത്വമുള്ളവരെന്ന് കാണും.
തമിഴ് നാടിന് അഭിനന്ദനങ്ങൾ.
റോബിൻ ഗിരീഷ് ജിക്ക് സർവ്വ വിധ ആയ്യൂരാരോഗ്യങ്ങളും നേരുന്നു.
ദൈവം തുണ
പ്രകൃതി ശക്തികൾ എന്നെന്നും നന്മയുടെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും ധർമ്മത്തിൻ്റെ യും കൂടെ മാത്രം.
ഇതാണ് ഹീറോയിസം👍🏻👍🏻👍👍
Achaayan kalkki👍
കേരളം മുഴുവൻ സർവീസ് നടത്താൻ സാധിക്കട്ടെ 🥰🥰🥰🥰🥰
തമിഴ്നാട് RTO രണ്ടു വർഷങ്ങൾക്ക് മുൻപ് ഡിൻഡിക്കൽ വച്ചു വാഹനം ചെക്ക് ചെയ്യുവാൻ കൈ കാണിച്ചു ഞാൻ വാഹനത്തിന്റെ ഡീറ്റൈൽ ആയി ഞാൻ ചെന്നപ്പോൾ വളരെ മാന്യമായ പെരുമാറ്റം ആദ്യമേ തന്നെ sir എന്നാണ് വിളിച്ചത് ഞാൻ ചുറ്റും നോക്കിയപ്പോൾ എന്നെ തന്നെ എന്ന് വീണ്ടും പറഞ്ഞു ഡോക്യുമെന്റ് ചെക്ക് ചെയ്തു എവിടേക്ക് ആണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു പളനിക്ക് എന്ന് ഡോക്യുമെന്റ് പോലും നോക്കാതെ എനിക്ക് തിരിച്ചു തന്ന ശേഷം പളനിക്ക് പോവുകയല്ലേ sir നടക്ക് കാണിക്ക ഇടുവാൻ പൈസ കൂടി എന്റെ കയ്യിൽ തന്നു വിട്ടു അതാണ് തമിഴ്നാട് MVD കാര്യം പറഞ്ഞാൽ മനസിലാകും 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Robin Bus👍👍👍👍❤️❤️❤️❤️
നിലയ്ക്കൽ പമ്പ റൂട്ടിൽ സർവീസ് നടത്തണം KSRTC ക്ക് ആവാമെങ്കിൽ പ്രൈവറ്റ് ബസ്സിനും ആവാം പക്ഷേ കഴുത്തറപ്പൻ ചാർജ് ആക്കരുത് 🙏👍
നന്ദി ഗിരീഷേട്ടാ, നന്ദി!!
അഭിനന്ദനങ്ങൾ
swami saranam..full support to this common man👍
പുലി അല്ല പുപ്പുലി ആണിയാൾ 💪💪💪❤
Robin should be an MLA and minister.. common men and women need people like you to get justice
My fully support for Robin bus
സീസറിനുള്ളത് സീസറിനു റോബിന് ഉള്ളത് റോബിന് മാത്രം കിട്ടിയേ തീരു, full support 👍
Girish must become an MP in 2024
Sorry,he is strong and brilliant,he fight for unemployment and and hide rules
There are chances of him being a candidate for nda
നിക്ഷേപം സൗഹൃദം സംസ്ഥാനം
Support u Robin ഗിരീഷേട്ടാ... ❤❤❤❤❤❤💪💪💪💪
When the Kerala authority is tourtering the bus owner, see how the Tamilnadu officers delt with it.
That is why Tamilnadu is a investers friendly state.❤
Super ചേട്ടാ ..full support
താങ്കൾ ഒരു ധിരനായ പുരുഷൻ തന്നെന്നു വീണ്ടും , വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടുന്നതോ അതും നമ്മുടെ കാരണഭൂതനും , സംഘവും . ഇതിനൊക്കെയാണ് ഒരു " ഗും "കിട്ടുന്നത് . 👍👍👍
ഗിരീഷേട്ടാ സൂപ്പർ❤❤❤
MVD വെറും പിടിച്ച് പറിക്കാരാ വരുത്... ജന മനസ്സിലുള്ള റെസ്പെക്ട് കളഞ്ഞു കുളിച്ചു.
അഭിനന്ദനങ്ങൾ🌹
Pampa യ്ക്ക് TVM നിന്ന് ബസ്സ് ഓടിക്കണം.
അഭിനന്ദനങ്ങൾ👏👏👏
റോബിനെയും ഗിരീഷിനെയും ഓർത്ത് വളരെ ദുഖത്തിലായിരുന്നു നല്ല വാർത്ത കേട്ടു .സമാധാനമായി .ഈശ്വരൻ കൂടെയുണ്ടെങ്കിൽ ആർക്കും ഒന്നും സംഭവിക്കില്ല .
avasanm samsaricha tamil chettan pollichu........katta support from Valayar onwards to Coimbatore for Robin.
Robin ini keralathil passengers ayi thirichu ethumbol oru ghambeera aghosham aavum...........janamghalude swegharanam nnokiko.....
ivan orupaduperude urrakam keduthum............orkumbol Romanjam !!!
സ്വാ മി ശരണം. റോബിൻ ബസിനെ. അനുഗ്രഹിക്കട്ടെ
നില്‍ക്കലില്‍ നിന്നും പമ്പവരെ KSRTC മാത്രം സാധ ബസില്‍ 40രൂപ Ac80രൂപയാണ് അതിനെതിരെ ഒരു ബസ് ഓടിച്ചുകാണിക്കണം
Super chetta. Adipoli. Pinugandi ande poya annane pole aayi.
ഗിരീഷേട്ടൻ ഒരുപാട് പേർക്ക് പ്രചോദനമാണ്❤❤
ഗിരീഷ് ചേട്ടൻ👏👏👍
അല്ലെങ്കിലും തമിൾ നാട് സർക്കാർ സൂപ്പർ ആണ്
കേരള gvnmt പോലെ അല്ല മനസ്സലിവ് എന്നത് തമിൾ നാട്ടിൽ ഉണ്ട്
നന്മയുള്ള മനുഷ്യനെ മനസ്സിലാക്കുന്ന സർക്കാർ ആണ് അവിടെ ഉള്ളത്
തമിൾ മക്കൾ
സ്റ്റാലിൻ 👏👏👏👏💕💕💕💕💕
Justice has been served
Congratulations Robin Bus and team
This is victory ✌️
ഖജനാവ് കാലിയാണെന്ന് വെച്ച് ഇങ്ങനെയുണ്ടോ ഒരു പിടിച്ചുപറി 🥴
Polichu ❤🎉🎉
പമ്പക്ക് വരണം 👍👍👍
അടിപൊളി ഗിരീഷ് ചേട്ടനും അണ്ണനും കൊള്ളാം തകർത്തു 😂😂😂😂
പത്തനംതിട്ടകാരൻ 🙏💓
ബിഗ് സല്യൂട്ട് മിസ്റ്റർ ഗിരീഷ് 🌹👍🙏
ആ മനുഷ്യന്റെ സപ്പോർട്ട് ഒന്നൊന്നര സപ്പോർട്ട് ആണ് വാക്കിന് വിലയുള്ളവരാണ് അവർ
ന്യായീകരിക്കാൻ കുറെ കമ്മികൾ ഉണ്ടായിരുന്നു എവിടെ പോയി 💊ചിലപ്പോൾ ക്യാപ്സുൽ കുടിക്കാൻ പോയത് ആവും
Karrachilod karachila 😅😅😅😅😅😅
നിങ്ങള് പുലിയാണ് , Star ആണ്.
ഇങ്ങനെ തേയാനാണ് പിണറായി സർക്കാറിന്റെ വിധി:
കേരള സർക്കാരിൻ്റെ തോന്നിവാസം ജനങ്ങൾക്ക് മനസ്സിലാക്കി കഴിഞ്ഞു
ഇനി ഒന്നു പഠിക്കാം
Big salute ..Mr.Robin
🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏ആശിർവദിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
അഭിനന്ദനങ്ങൾ ഗിരീഷ് ചേട്ടാ..... 👍💪💪💪💪🌹🌹
Weldon Girish!!,you are right, adipoli ,nalla manassullavar ellaavarum ningalude koode undu!!, ee kollasangathe oru paadam padippicha thaangalku oru big salute!!.
റോബിൻ ബസിനും ഓണർക്കും അഭിനന്ദനങ്ങൾ