എം വി ഡി അറിയുന്നില്ലേ ഈ സ്വിച്ച് ഞെക്കിയത്..; വാഹനത്തിൽ പിന്നെന്തിനു ഈ സംവിധാനം! | MVD

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 350

  • @benjaminjoy1687
    @benjaminjoy1687 26 วันที่ผ่านมา +491

    കമ്പനിയെ വളർത്താൻ വേണ്ടി ഒരുക്കിയിട്ടുള്ള ഒരു സർക്കാർ സംവിധാനം ആണ് GPS

    • @sabithpk6805
      @sabithpk6805 23 วันที่ผ่านมา +1

      Yes

    • @rasheedmuhammed1073
      @rasheedmuhammed1073 23 วันที่ผ่านมา

      ഇന്ത്യയിലെ ടാക്സികളിലെ ജിപിഎസ് SOS സിസ്റ്റം യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിച്ച് അടിയന്തര സാഹചര്യങ്ങളിൽ ത്വരിത സഹായം നൽകാൻ രൂപകൽപ്പന ചെയ്ത ഒരു സേഫ്റ്റി ഫീച്ചറാണ്. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന സംവിധാനം എന്ന നിലയിൽ ഇത് പ്രവർത്തിക്കുന്നു.
      ### ടാക്സികളിലെ ജിപിഎസ് SOS സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു:
      1. **SOS ബട്ടൺ**: SOS ബട്ടൺ ഡ്രൈവർ അല്ലെങ്കിൽ യാത്രക്കാർക്ക് എളുപ്പത്തിൽ അടിക്കാൻ കഴിയുന്നിടത്ത് ടാക്സികളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കും. ശല്യം, അപകടം, അല്ലെങ്കിൽ മറ്റ് അടിയന്തര സാഹചര്യങ്ങളിൽ ഈ ബട്ടൺ ഉപയോഗിക്കാം.
      2. **GPS ട്രാക്കിംഗ്**: വാഹനംGPS ഉപകരണങ്ങൾ ഉപയോഗിച്ച് തുടർച്ചയായി ട്രാക്ക് ചെയ്യപ്പെടുന്നു. SOS ബട്ടൺ അമർത്തുമ്പോൾ, സിസ്റ്റം വാഹനത്തിന്റെ യാഥാർത്ഥ്യ സമയത്തിലുള്ള സ്ഥാനം ഉൾപ്പെടെ അടിയന്തര പ്രതികരണ കേന്ദ്രത്തിലേക്ക് അലർട്ട് അയയ്ക്കും.
      3. **അലർട്ട് മെക്കാനിസം**: SOS ബട്ടൺ അമർത്തിയ ശേഷം, ടാക്സിയുടെ സ്ഥാനം, വാഹന വിവരങ്ങൾ, അന്നത്തെ റൂട്ടുകൾ എന്നിവയുടെ അടിയന്തര വിവരം പോലീസിന് അല്ലെങ്കിൽ സെൻട്രൽ മോണിറ്ററിങ് സിസ്റ്റത്തിനായി അയയ്ക്കും. അധികൃതർ അല്ലെങ്കിൽ മോണിറ്ററിങ് സിസ്റ്റം ഉടനെ പ്രവർത്തനമാരംഭിക്കുകയും, ഡ്രൈവർയുമായി ബന്ധപ്പെടുകയോ സമീപത്തെ പോലീസിനെ അറിയിക്കുകയോ അടിയന്തര സേവനങ്ങൾ അയയ്ക്കുകയോ ചെയ്യും.
      4. **കുടുംബം അല്ലെങ്കിൽ അടിയന്തര ബന്ധുക്കൾക്ക് അറിയിപ്പ്**: ചില അഡ്വാൻസ്ഡ് സിസ്റ്റങ്ങളിലേക്കുംSOSബട്ടൺ അമർത്തുമ്പോൾ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത അടിയന്തര ബന്ധുക്കൾക്കും അല്ലെങ്കിൽ ടാക്സി സർവീസിന്റെ കൺട്രോൾ റൂമിലേക്കും ഒരുSOSഅലർട്ട് അയയ്ക്കാം.
      5. **ഓഡിയോ/വീഡിയോ റെക്കോർഡിംഗ്**: ചില സിസ്റ്റങ്ങൾSOSബട്ടൺ അമർത്തുമ്പോൾ ഓഡിയോ അല്ലെങ്കിൽ വീഡിയോ റെക്കോർഡിംഗ് സവിശേഷതകളുമായി സമന്വയിപ്പിച്ചിരിക്കുന്നു. ഇതിന് സംഭവങ്ങളുടെ കൂട്ടത്തിൽ അധിക തെളിവുകൾ നൽകാനാകും.
      6. **ടാക്സി അഗ്രിഗേറ്ററുകളുമായി സമന്വയം**: ഇന്ത്യയിലെ Ride-sharing സേവനങ്ങളുടെ (ഉദാ: ഒല, ഉബെർ തുടങ്ങിയവ) കീഴിൽ പ്രവർത്തിക്കുന്ന ടാക്സികൾ ഇത്തരം സിസ്റ്റങ്ങളുമായി സജ്ജീകരിച്ചിരിക്കുന്നു. ഈ വാഹനങ്ങളിലെ SOS ഫീച്ചർ പലപ്പോഴും Ride-sharing ആപ്പിലൂടെയാണ് പ്രവർത്തിക്കുന്നത്, യാത്രക്കാർക്ക്SOSഅലർട്ട് ആപ്പിലൂടെ തന്നെ നടപ്പാക്കാൻ കഴിയും.
      ### ഉദ്ദേശ്യവും നേട്ടങ്ങളും:
      - **യാത്രക്കാരുടെ സുരക്ഷ**: ജിപിഎസ് SOS സിസ്റ്റത്തിന്റെ പ്രാഥമിക ലക്ഷ്യം, പ്രത്യേകിച്ച് സ്ത്രീകൾക്ക്, രാത്രി വൈകിയുള്ള യാത്രകളിലും, സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലും യാത്രക്കാർക്കുള്ള സുരക്ഷ വർദ്ധിപ്പിക്കുകയാണ്.
      - **ഡ്രൈവർ സുരക്ഷ**: SOSസിസ്റ്റം യാത്രക്കാരുടെ ശല്യം അല്ലെങ്കിൽ ഭീഷണികൾ നേരിടുന്ന ഡ്രൈവർമാരെയും സംരക്ഷിക്കുന്നു.
      - **ത്വരിത പ്രതികരണം**: ഈ സിസ്റ്റം അടിയന്തര സേവനങ്ങളും നിയമപ്രവർത്തകരും വേഗത്തിൽ വാഹനം കണ്ടെത്തി സഹായം എത്തിക്കാൻ സഹായിക്കുന്നു.
      - **ഭീഷണി തടയൽ**: SOSബട്ടൺ സാന്നിധ്യം ഏതെങ്കിലും സാവധാനം ചെയ്യാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുന്നു, സഹായം വേഗത്തിൽ വിളിച്ചു വരുത്താം എന്ന് മനസ്സിലാക്കി.
      സാമ്പത്തിക പരിമിതികളോടു കൂടിയ യാത്രാ സംരക്ഷണ സംവിധാനം വാഗ്ദാനം ചെയ്യാനും, ട്രാൻസ്പോർട്ട് സംവിധാനത്തിന്റെ സുരക്ഷയും സുരക്ഷിതത്വവും മെച്ചപ്പെടുത്താനും SOSസിസ്റ്റം പ്രധാന ഘടകമായി മാറുന്നു.

    • @just4fun147
      @just4fun147 21 วันที่ผ่านมา +5

      കമ്മീഷൻ, അതു മുന്നേ കിട്ടി കാണുമല്ലോ! Kmission

    • @narayanankutty-mk5rc
      @narayanankutty-mk5rc 13 วันที่ผ่านมา

      100%

    • @lintojohn2595
      @lintojohn2595 11 วันที่ผ่านมา +2

      Commission Party of Islam ☪️ for Marumakan = CPIM

  • @JayarajGNath
    @JayarajGNath 21 วันที่ผ่านมา +80

    Device vangikkunnathinu kittunna കമ്മീഷന് എല്ലാവരും പുട്ട് അടിച്ചു. ഇനി അത് work ചെയ്യുന്നത് എന്തിന്. കഷ്ടം തന്നെ നമ്മൾ മലയാളികളുടെ കാര്യം

    • @lintojohn2595
      @lintojohn2595 11 วันที่ผ่านมา +6

      Communication party of Islam ☪️ for Marumakan = CPIM

  • @rajanmangalam7263
    @rajanmangalam7263 26 วันที่ผ่านมา +159

    സേഫ്റ്റിക്കുവേണ്ടി GPS ഫിറ്റ് ചെയ്യാൻ 7000 റീ ചാർജ് ഒരു വർഷത്തേക്ക് 3000 എന്നാൽ വല്ല സേഫ്റ്റിയുമുണ്ടോ അതും ഇല്ല😢 അടുത്തതായി യാതൊരു സേഫ്റ്റിയുമില്ലാത്ത ഓട്ടോറിക്ഷകൾക്ക് ഓൾ കേരള പെർമിറ്റ് കൊടുക്കാൻ പോകുന്നു ഇനി എന്തെല്ലാം കാണണം🤔

    • @alexksics6557
      @alexksics6557 21 วันที่ผ่านมา +6

      അത് ഓട്ടോറിക്ഷ ആൾ കേരള ഓടാൻ അല്ല അത് പറഞ്ഞു ടാക്സ് കൂടുതൽ മേടിക്കാൻ ആണ്, പിഴിച്ചിൽ തുടരും.....

    • @tomshaji
      @tomshaji 20 วันที่ผ่านมา

      Atu cheriya road il long service kitan ahn , valya vandikal Elam NH leku marum. Cheriya road il bus , taxi ,bike and auto

    • @lintojohn2595
      @lintojohn2595 11 วันที่ผ่านมา +1

      Commission Party of Islam ☪️ for Marumakan = CPIM

    • @aswanth2837
      @aswanth2837 วันที่ผ่านมา

      @@lintojohn2595 vargeeyavadhi visham = lintojohn

  • @JohnyVadayatt
    @JohnyVadayatt 26 วันที่ผ่านมา +194

    പാവം ടാക്സി തൊഴിലാളികൾ അവരെ പിഴിയാൻ മാത്രം ഒരോ മാർഗങ്ങൾ

  • @Hithesh423
    @Hithesh423 26 วันที่ผ่านมา +105

    ശരിക്കും നിങ്ങൾ ചെയ്തത് തെറ്റ്…ഇവിടുത്തെ MVD ഇതിനൊക്കെ തിരിച്ച് എന്തെങ്കിലും ചെയ്യും എന്ന് നിങ്ങൾ വിശ്വസിച്ചില്ലേ അതാണ് ഏറ്റവും വലിയ തെറ്റ് ഇത് വെറുതെ😂😂😂

  • @gratisantony
    @gratisantony 26 วันที่ผ่านมา +186

    പിന്നെ വന്നോളും വെറുതെ പാനിക് ബട്ടൺ അമർത്തിയതിനു പെറ്റി 10000 rs അടക്കാൻ പറഞ്ഞു

    • @ripplevlogs
      @ripplevlogs 26 วันที่ผ่านมา +2

      Anarchy government

    • @midlajt5055
      @midlajt5055 26 วันที่ผ่านมา

      😂👍

    • @AppuAppu-h9r
      @AppuAppu-h9r 22 วันที่ผ่านมา +6

      100000 ala 1000 ollu🤣🤣enik kitii

    • @bix3134
      @bix3134 วันที่ผ่านมา

      @@AppuAppu-h9r veruthe njekkiyathaano? njekkeet appothanne valla viliyum vanno?
      entha sambaviche?

  • @shefeekekka1588
    @shefeekekka1588 26 วันที่ผ่านมา +46

    കൈക്കൂലി വാങ്ങാൻ തന്നെ സമയം തികയുന്നില്ല😂😂

  • @shirassha
    @shirassha 26 วันที่ผ่านมา +23

    നിങ്ങൾ പാനിക് ആകുമ്പോൾ ഒന്ന് രണ്ടു വട്ടം ഇതു പോലെ അമർത്തുമ്പോൾ പാനിക്നു അല്പം ശമനം കിട്ടും. അതാണ് സർക്കാർ പദ്ധതി

  • @user-uu9eb7ys7z
    @user-uu9eb7ys7z 26 วันที่ผ่านมา +53

    കുത്തക കമ്പനിയുടെ അടുത്ത് നല്ലവണ്ണം സർക്കാർ പണം വാങ്ങി സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ചതാണ് ഈ സമ്പ്രദായം

  • @abuabu1744
    @abuabu1744 26 วันที่ผ่านมา +35

    ഇതിനെതിരെ കോടതിയെ സമീപിക്കണം മറ്റൊരു യൂടൂബറുടെ വീഡിയോയിലു० ഇതേ അവസ്ഥ തന്നെയാണ് അനുഭവപ്പെട്ടത്

  • @VivaChad-ci8dl
    @VivaChad-ci8dl 26 วันที่ผ่านมา +96

    MVD: Panic button ഞെക്കി നിങൾ panic ആവേണ്ടതാണ് 🤙

  • @jackspot6930
    @jackspot6930 22 วันที่ผ่านมา +15

    Sticker പൊളിക്കൾ, വട്ടം ചാടൽ ഇതല്ലാതെ ഇവറ്റകളെ കൊണ്ട് എന്ത് പ്രയോജനം

  • @ABHIMANYU_01__10
    @ABHIMANYU_01__10 26 วันที่ผ่านมา +61

    സർക്കാരിന്റെ അല്ലേ ആ സ്വിച്ച് ഞെങ്ങിയത് തന്നെ മഹാ അൽഭുതം

    • @SINU__EFX
      @SINU__EFX 5 วันที่ผ่านมา

      😂

  • @redbull2577
    @redbull2577 13 วันที่ผ่านมา +3

    വാഹനം ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ RTO യുടെ മുന്നിൽ വെച്ച് ഈ സ്വുച്ച് അമർത്തണം ഉടനടി മെസേജ് വന്നില്ലെങ്കിൽ ആ RTO യ്കെതിരെയും സർട്ടിഫിക്കറ്റ് തന്ന കമ്പനി കെ തിരെയും നഷ്ടപരിഹാരത്തിന് കേസ് രജിസ്റ്റർ ചെയ്യണം ഈസംവിധാനം വർക്കാവാതെ എങ്ങനെയാണ് ഫിറ്റ് നസ് RTO തരുന്നത്.

  • @muhammedali7396
    @muhammedali7396 26 วันที่ผ่านมา +15

    ജനങ്ങളെ കൊള്ള അടിക്കുക......
    അത് മാത്രമാണ് ഗവർമെന്റ് ലക്ഷ്യം 😢😢😢😢😢😢

  • @skyland0
    @skyland0 26 วันที่ผ่านมา +24

    MVD ക്ക് വേറെ പണിയുണ്ട്.... സർക്കാരിന് പണം ഉണ്ടാക്കി എടുക്കാൻ വേണ്ടി ആണ് MVD അല്ലാതെ നിങ്ങളുടെ സുരക്ഷ അല്ല...😏😏😏😏

  • @Factologist_SP
    @Factologist_SP 25 วันที่ผ่านมา +10

    😂😂😂 വണ്ടി ഓടിക്കുമ്പോൾ ബ്ലോക്ക്‌ വന്നാൽ എനിക്ക് ദേഷ്യം വരും. അപ്പൊ എന്റെ ഏക ആശ്രയമാണ് GPS SOS സ്വിച്ച്... ഞെക്കി ഞെക്കി കളിക്കും ഞാൻ... ഇന്നേ വരെ ഒരു call പോലും എനിക്ക് വന്നിട്ടില്ല. ആദ്യമൊക്കെ ഞെക്കിയാൽ അലാറം അടിക്കുമായിരുന്നു. ഇപ്പൊ അതൊന്നുമില്ല. 😂😂😂😂😂

  • @user-pn2zi9uz8z
    @user-pn2zi9uz8z 26 วันที่ผ่านมา +20

    ഈ ന്യൂസ് ഓഫീസിലോ അല്ലങ്കിൽ ac കാറിലോ ചുമ്മാ കാലുമേ കാലും കയറ്റി ഇരുന്ന് കാണുന്ന mvd 😂😂😂😂😂😂😂

  • @johnyv.k3746
    @johnyv.k3746 26 วันที่ผ่านมา +80

    ജിപിഎസ് കമ്പനിക്കും വകുപ്പ് മേധാവികൾക്കും മെച്ചമുണ്ടാക്കലാണല്ലോ മെയിൻ.

  • @remizpm9899
    @remizpm9899 26 วันที่ผ่านมา +30

    GPS മാത്രമല്ല ഈ പുക സർട്ടിഫിക്കറ്റും ഒരു പറ്റിക്കൽ പരിപാടി തന്നെ.

    • @amaljithmr7340
      @amaljithmr7340 25 วันที่ผ่านมา +3

      അല്ല നിലവിൽ പുക പരിശോധന ഫെയിൽ ആകുന്നുണ്ട് വാഹനങ്ങൾ.

    • @jyothishkr3938
      @jyothishkr3938 22 วันที่ผ่านมา +2

      Athokke pandu aanu settaaaa , Ippo emission correct allel fail aavum,

    • @-A-LiV-InG-Being-
      @-A-LiV-InG-Being- 22 วันที่ผ่านมา

      ഇക്കാ nte വണ്ടി fail ആയി 🤣

  • @secretagents4819
    @secretagents4819 26 วันที่ผ่านมา +15

    Mvd ക്കാർക്ക് ഇതിന്റെ പേര് പറഞ്ഞ് ഒരുപാട് കോടികൾ കട്ടിട്ടുണ്ടാവും

  • @Narayanankutty-b9e
    @Narayanankutty-b9e 26 วันที่ผ่านมา +14

    ഈ സ്വിച്ച് വച്ചില്ലെങ്കിൽ MVD പിഴയടക്കും.. കൊണ... MVD

  • @vimalramachandran7720
    @vimalramachandran7720 26 วันที่ผ่านมา +11

    Very good news വാഹന ഉടമകളുടെ പണം നഷ്ട്ടപെടുത്തുന്ന ഒരു ഉപകരണം സർക്കാർ അടിയന്തരമായി ഇടപെട്ട് ഇതിന് ഒരു തീരുമാനം എടുക്കേണ്ടതാണ്

  • @kingmaker8010
    @kingmaker8010 26 วันที่ผ่านมา +13

    ഇനി ചേട്ടൻ റോഡിൽ ഇറങ്ങില്ല 🤣 കേസ് ഓടെ കേസ് 🤣🤣🤣

  • @FANTASYViDeOs2030
    @FANTASYViDeOs2030 26 วันที่ผ่านมา +26

    ഇന്നും നേരം വെളുക്കാത്ത ഈ പാർട്ടിയിൽ നിന്നും ജനങ്ങൾ എന്ന് പുറത്ത് വരുന്നോ അന്നാണ് കേരളത്തിൽ ഇതുപോലെയുള്ള സാങ്കേതികവിദ്യകൾ വിജയിക്കുകയുള്ളൂ
    ഈ ഗവൺമെൻറ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചാൽ പാതി വഴിയിൽ നിൽക്കുന്ന ഒരുപാട് സംഭവകഥകൾ നിങ്ങൾക്ക് കാണാൻ കഴിയും

    • @aarocks328
      @aarocks328 26 วันที่ผ่านมา +4

      ബാക്കി ഉള്ള പാർട്ടിക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇപ്പോഴും 5 നൂറ്റാണ്ടിൽ ആണ് 🤣

    • @LathaBabu-tp8hz
      @LathaBabu-tp8hz 22 วันที่ผ่านมา

      Athokke UP number plate il number polum aavashyamilla🎉

    • @lintojohn2595
      @lintojohn2595 11 วันที่ผ่านมา +1

      ​@@aarocks328Antham kammi analle

  • @sreejaajith8772
    @sreejaajith8772 5 วันที่ผ่านมา +1

    ചേട്ടാ സിപിഎം വരും എല്ലാം ശെരിയാകും കുത്തി kod 👍🏻

  • @Skvlogxz
    @Skvlogxz 25 วันที่ผ่านมา +15

    ഇലക്ഷൻ സമയത്ത് ഈ ബട്ടൺ അമർത്തിയാൽ BJP ക്കു വോട്ട് ചെല്ലാൻ സാധ്യതയുണ്ട് 🤣🤣

  • @elvishgarden7337
    @elvishgarden7337 26 วันที่ผ่านมา +5

    കഴിഞ്ഞ വർഷം ഫിറ്റ് ചെയ്ത gps ഈ വർഷം റീചാർജ് ചാർജ് ചെയ്യാൻ വിളിച്ചപ്പോൾ ആ കമ്പനി ഇപ്പോൾ ഇല്ലഎന്നാണ് അറിയാൻ കഴിഞ്ഞത്. വീണ്ടും പുതിയ ഒരെണ്ണം ഫിറ്റ് ചെയേണ്ടി വന്നു.. ഇതാണ് അവസ്ഥ. ആരോട് പറയാൻ ഇതൊക്കെ.. 😡

  • @JOEL-gw6dd
    @JOEL-gw6dd 26 วันที่ผ่านมา +4

    You should continue on this report until mvd reponds

  • @kvsurendran60
    @kvsurendran60 13 วันที่ผ่านมา +1

    എനക് അറിയില്ല, ഖജനാവിൽ എങ്ങനെ ഏങ്കിലും പണം വന്നിട്ട് വേണം ദൂർത്തു അടിക്കാൻ

  • @Asif-td7nh
    @Asif-td7nh 20 วันที่ผ่านมา +3

    ഇതൊക്കെ സർക്കാരിന്റെ ഒരു നമ്പർ അല്ലേ, എല്ലാം ശെരിയാക്കും 😄

  • @mujeebaranayil7381
    @mujeebaranayil7381 26 วันที่ผ่านมา +5

    3000 മുതൽ 6000 വരെ രൂപ മുടക്കിയിട്ട് എന്തു കാര്യം സർക്കാറിൻ്റെ പണത്തോടുള്ള ആർത്തി '

  • @rstvssss
    @rstvssss 26 วันที่ผ่านมา +5

    വെറുതെ പാനിക് ബട്ടൺ അമർത്താമെന്ന് കരുതുന്നവർ ഒന്നോർക്കണം.... ഇത് കേരളമാണ് കേട്ടാ 😂

  • @khalidkp5793
    @khalidkp5793 6 วันที่ผ่านมา +1

    എന്റെ വണ്ടിയിൽ ദിവസവും കുറഞ്ഞത് 4 5 പ്രാവശ്യം സ്കൂൾ കുട്ടികൾ അമർത്തറുണ്ട് ഒന്നും സംഭവിക്കാറില്ല 😂

  • @aymanworld6417
    @aymanworld6417 26 วันที่ผ่านมา +7

    ഇതൊക്കെ കമ്പനിയിൽ നിന്ന് കമ്മീഷൻ വാങ്ങാൻ ഉള്ള നിയമം മാത്രമാണ്🤩

  • @reyanevantranz8799
    @reyanevantranz8799 26 วันที่ผ่านมา +2

    അത് Fitness Test Pass ആകാൻ ഉള്ള switch ആണ് ഹേ. അത് ഇല്ലെങ്കി test pass ആകില്ല 😂

  • @jithumohan5572
    @jithumohan5572 26 วันที่ผ่านมา +2

    സുരക്ഷയ്ക് ഏറ്റവും അനിവാര്യമായ സീറ്റ് ബെൽറ്റ് ഇടാതെ ആണ് സുരക്ഷയെ പറ്റി പറയുന്നത്.. കഷ്ട്ടം. 😵‍💫

  • @user-yg5uo7km7j
    @user-yg5uo7km7j 26 วันที่ผ่านมา +19

    മറ്റൊരു കാറിൽ കൂടെ കയറി നോക്കാമായിരുന്നു..

    • @sabique66
      @sabique66 26 วันที่ผ่านมา +7

      Ella vandiyilum ithan avastha

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam3146 7 วันที่ผ่านมา

    പാവപെട്ട ടാക്സിക്കാരെ വെറുതെ ബുദ്ധിമുട്ടിക്കാനായി സർക്കാർ വെറുതെ ഓരോന്നും ചെയ്തു വെക്കുന്നു അത് ഉപകരിക്കുകയാണെങ്കിൽ പിന്നെയും കുഴപ്പമില്ല അത് ഒന്നുകിൽ നിയമം പോലെ ഉപയോഗവിധമാക്കുക അല്ലെങ്കിൽ ഒഴിവാക്കുക 😟

  • @JijuKarunakaran
    @JijuKarunakaran 4 วันที่ผ่านมา

    Kashttam... 🙏🏼😅

  • @kurishgo8pm109
    @kurishgo8pm109 3 วันที่ผ่านมา

    മന്ത്രി മാരുടെ വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ആണ് അവർ പറഞ്ഞത് !!!😁😁😁😁

  • @prassinprakash
    @prassinprakash 14 วันที่ผ่านมา

    ആവശ്യമില്ലാതെ ഈ ബട്ടൺ അമർത്തിയാൽ 1000 fine 😂😂
    ഇപ്പോൾ കാറിൽ ഞെക്കിയതിന് 1000 പോയോ😊😊😊

  • @anaspichco7612
    @anaspichco7612 6 วันที่ผ่านมา

    Good

  • @ffhackermastarfreefire1199
    @ffhackermastarfreefire1199 22 วันที่ผ่านมา +1

    MVD ക്ക് അറിയാം കുറെ ഫൈൻ അടിക്കാൻ കഷ്ടം തന്നെ 🤣😔

  • @Siva_Sundar
    @Siva_Sundar 21 วันที่ผ่านมา +1

    ക്യാഷ് ഉണ്ടാക്കാൻ ഓരോ വഴി ... 7000 രൂപ യാണ് ഇതിന്റെ installation charge കൂടാതെ വർഷം തോറും 3000 രൂപ യാണ് വാങ്ങുന്നത്... എന്തിനാണ് ഇങ്ങനെ പിഴിയുന്നത്... 15 വർഷത്തേക്ക് ഉള്ള tax അടച്ചു ആണ് ഒരു വണ്ടി ഇറക്കുന്നത് . ഇൻഷുറൻസ് പ്രതിവർഷം 20000 പിന്നെ ഫിറ്റ്നസ് പൊല്യൂഷൻ... ആവിശ്യമില്ലാത്ത ഫൈൻ..... എല്ലാമാസവും കൂടുന്ന സ്പെയർ പാർട്സ്, ഓയിൽ , ഇന്ധനം, ടയർ ... നമ്മുടെ നാട് നന്നാവില്ല... ചാകുന്നതാണ് നല്ലത്.....ന്യൂസ് ചെയ്ത റിപ്പോർട്ടർ ❤

  • @pravasi7
    @pravasi7 26 วันที่ผ่านมา +3

    വെറുതെ വണ്ടിയുടെ ബാറ്ററി ചാർജ് കളയാൻ ഓരോ ഓരോ പുല്ല്‌ ഇത് കൊണ്ട് ഒരു ഉപയോഗവും ഇല്ല കൊല്ലം കൊല്ലം റീചാർജ് 3500 വരെ വെറുതെ കൊടുക്കുന്നു 😡😡

  • @Funfact414
    @Funfact414 25 วันที่ผ่านมา

    Itharathilulla ariv janagalk ethichu koduthadil nanni reporter tv

  • @KRIಷ್-h2o
    @KRIಷ್-h2o 5 วันที่ผ่านมา

    മെസേജ് അയക്കാൻ മറന്നുപോയതായിരിക്കാം😂😂😂😂😊കുറച്ച് കഴിഞ്ഞ് ശ്രമിക്കൂഊഊഊഊഊ

  • @shijumonxavier
    @shijumonxavier 26 วันที่ผ่านมา +5

    K പാനിക് ബട്ടൺ...മാസപടി കിട്ടി ബോധിച്ചൂൂ

  • @Foolboy10
    @Foolboy10 26 วันที่ผ่านมา

    Big salute 🫡 reporter news channel 👏

  • @Ratheesh.ASWATHY
    @Ratheesh.ASWATHY 14 วันที่ผ่านมา

    എന്തിനാണ് ഞങ്ങളെപ്പോലുള്ള ഓട്ടോ ടാക്സിക്കാരെ പുഴിയണത് ഭയങ്കര ഒരു കഷ്ടം തന്നെ 6500 രൂപ ജിപിഎസ് കൊല്ലത്തിൽ റീചാർജ് 2800 രൂപ ഒരു പ്രയോജന വും ഇല്ല ഞങ്ങളെപ്പോലുള്ള അവരിൽ നിന്നും ഇതൊന്ന് ഒഴിവാക്കി തരാൻ പറ്റുമോ ഒരു അഭ്യർത്ഥനയാണ്

  • @Davids1993disc
    @Davids1993disc 14 วันที่ผ่านมา

    Great 👏🏻👏🏻Initiative

  • @ragithkr4241
    @ragithkr4241 22 วันที่ผ่านมา

    പദ്ധതികൾ ഒരു വരുമാനമാർഗമാണ്.

  • @sajeerpoyilan5661
    @sajeerpoyilan5661 12 วันที่ผ่านมา

    Good reporter tv.

  • @tiju4vlrd
    @tiju4vlrd 25 วันที่ผ่านมา +1

    ഒരിക്കൽ അപകടം ഉണ്ടായ ലോറിയിൽ അമർത്തി അര മണിക്കൂർ ആയിട്ടും ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ 100 ൽ വിളിച്ചു

  • @divinevoice7892
    @divinevoice7892 2 วันที่ผ่านมา

    അഴിമതി യാണ് ഇതു

  • @Realnotreal-u1q
    @Realnotreal-u1q 26 วันที่ผ่านมา

    Point.👍🏿

  • @raghultvm256
    @raghultvm256 22 วันที่ผ่านมา

    Great work 😮

  • @silshasivaram9197
    @silshasivaram9197 26 วันที่ผ่านมา +1

    Keralam alle ... Ivide igane anu ... ooku button on ✅

  • @munavarpv2343
    @munavarpv2343 26 วันที่ผ่านมา +1

    പ്രേക്ഷക സംവിധാനങ്ങളൊക്കെ നല്ലതുതന്നെ. പക്ഷേ ഇവിടെ എല്ലാം പ്രഹസനമാണ്.

  • @Afham123-qz8lq
    @Afham123-qz8lq 13 วันที่ผ่านมา

    ഇവിടെ എല്ലാത്തിന്റെയും അടിസ്ഥാന ധർമ്മം ഫൈൻ ആണ്

  • @Kerala264
    @Kerala264 26 วันที่ผ่านมา +3

    നിങ്ങൾ ചത്തെന്ന് ഉറപ്പിക്കാനാണ് ആ സ്വിച്ച് 😂

  • @lakshyafilms2023
    @lakshyafilms2023 26 วันที่ผ่านมา

    Great

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 26 วันที่ผ่านมา +1

    നമ്പർ വൺ കേരള. ജനത്തെ കൊള്ള ചെയ്യുന്നതിൽ നമ്പർ വൺ 🙏🏻

  • @jonscene
    @jonscene 22 วันที่ผ่านมา

    ആഹ് fine അടി അടി

  • @xuusyoutube
    @xuusyoutube 8 วันที่ผ่านมา +1

    Mvd തേഞ്ഞു

  • @KL-ye3gd
    @KL-ye3gd 20 วันที่ผ่านมา

    ബക്കറ്റ് പിരിവ് നടത്താൻ 1 മണിക്കൂർ സമയം മതി തീരുമാനം എടുക്കാൻ

  • @AbdulSamad-p1o
    @AbdulSamad-p1o 20 วันที่ผ่านมา

    MVD ക്ക് കൊള്ള അടിക്കാനുള്ള ബട്ടണ 😡😡😡

  • @user-et7lt6dw2m
    @user-et7lt6dw2m วันที่ผ่านมา

    Govt salary current kodukkum......

  • @familyvlogs9672
    @familyvlogs9672 24 วันที่ผ่านมา +1

    , ഒരു ഫണ്ട് അടിച്ചു് മാറ്റൽ അപാര ത

    • @kvsreeji
      @kvsreeji 23 วันที่ผ่านมา

      അതെ ആരാധനാലയങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ആ അപാരത😂😂😂

  • @adamprince6296
    @adamprince6296 26 วันที่ผ่านมา +4

    This is keralam not uk noi value for people try understand first😂😂

  • @faslurahman1894
    @faslurahman1894 23 วันที่ผ่านมา

    രാഷ്ട്രീയപാർട്ടികളുടെ ബിനാമി കമ്പനികളെ വളർത്താനും പിന്നെ സർക്കാരിന് കുറച്ച് ടാക്സ് അത്രമാത്രമേ ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളൂ States transport department

  • @sudheeshsudhi9456
    @sudheeshsudhi9456 11 วันที่ผ่านมา

    നിങ്ങടെ ഭാഗത്തും തെറ്റുണ്ട് ആ ബട്ടൺ ഞെക്കാൻ പാടില്ലായിരുന്നു 😔

  • @hari.shari.s
    @hari.shari.s 22 วันที่ผ่านมา

    സർക്കാരിന് കമ്മീഷൻ കിട്ടാൻ വേണ്ടി ഓരോ കാര്യങ്ങളൊക്കെ കൊണ്ടുവരുമ്പോൾ പാവപ്പെട്ട ജനങ്ങൾ അതിൽ പെടും

  • @HaneefaManuppa
    @HaneefaManuppa 26 วันที่ผ่านมา +1

    2 വണ്ടിയുടെGP S വൈകുനേരം വരെ ഇരുന്ന് മാറി മാറി അമർത്തിയിട്ട് ആരും അന്യഷിച്ചിട്ടില്ല പിന്നല്ലെ നിങ്ങൾ ഒരു വടം അമർത്തിയിട്ട്
    ഒരു കോപ്പും വരില്ല ഇത് വെറും തട്ടിപ്പ്

  • @praveen8017
    @praveen8017 11 วันที่ผ่านมา

    ക്യാഷ് മതി സേഫ്റ്റി വേണ്ട 🥴

  • @Arooooraal
    @Arooooraal 12 วันที่ผ่านมา

    Best😂😂

  • @Sreenath-pr5kn
    @Sreenath-pr5kn 26 วันที่ผ่านมา +1

    കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് കൊണ്ട് മോട്ടോർ വാഹന വകുപ്പിനെ ശക്തിപ്പെടുത്തുക. ഇതെല്ലാം monitor ചെയ്യാൻ വേണ്ട ആൾബലം ഇപ്പോൾ MVDൽ ഇല്ല എന്നതാണ് സത്യം.

    • @abdulsalamp5208
      @abdulsalamp5208 25 วันที่ผ่านมา

      മോണിറ്റ് ചെയ്യാൻ ആളില്ലെങ്കിൽ പിന്നെന്തിനു ഇത് ഇൻസ്റ്റാൾ ചെയ്യിക്കണം

    • @kvsreeji
      @kvsreeji 23 วันที่ผ่านมา

      ​@@abdulsalamp5208പള്ളിയിൽ ഉസ്താദുമാർ പറയില്ലേ സ്വർഗ്ഗത്തിൽ തേനും പാലും ഉണ്ടെന്ന്. അത് മോണിറ്റർ ചെയ്യാൻ ആവില്ലല്ലോ. എന്നിട്ടും പള്ളികൾ തുടരുന്നില്ലെ. അതുപോലെ ഇതും തുടരുന്നു😂😂😂😂😂

  • @RithikRajadictz
    @RithikRajadictz 22 วันที่ผ่านมา

    That's is called power of kerala😂😂😂😂

  • @kevinkoshy9270
    @kevinkoshy9270 21 วันที่ผ่านมา

    Apple , samsung gps tags useful for students and wemons in these current situations

  • @AbdulSamad-p1o
    @AbdulSamad-p1o 20 วันที่ผ่านมา

    സർക്കാരിന്റെ തൊള്ള നിറക്കാൻ പാവങ്ങടെ വയറ്റത്തടിക്കുന്ന ചെറിയ ഒരു പരുപാടി 😡😡😡
    സേഫ്റ്റി പോലും സേഫ്റ്റി 🤮

  • @sreejaajith8772
    @sreejaajith8772 5 วันที่ผ่านมา +1

    എന്ത് panik ബട്ടൺ
    ഒലക്കേടെ മൂഡ് 😄

  • @jishanshine9630
    @jishanshine9630 26 วันที่ผ่านมา +1

    സർക്കാരിന്റെ പിരിവുകാർ :MVD

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 26 วันที่ผ่านมา

    😂സൂപ്പർ😂

  • @gopikrishnasudheer2798
    @gopikrishnasudheer2798 26 วันที่ผ่านมา

    No. 1 കേരള മോഡൽ yaayy 🎉🎉

  • @FacetoFaceMedia
    @FacetoFaceMedia 26 วันที่ผ่านมา +1

    ഈ കമ്പനിയുടെ പിതാവ് ആരാണെന്ന് അന്വേഷിച്ചു നോക്കിയാൽ വിവരം കിട്ടും

  • @r4rbose
    @r4rbose 26 วันที่ผ่านมา +2

    ഇത് കേന്ദ്ര നിയമമാണ് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്.

    • @thomasjoseph5945
      @thomasjoseph5945 26 วันที่ผ่านมา +6

      ഇന്ത്യയിൽ കേരളത്തിലല്ലാതെ ഒരിടത്തും നടപ്പായിട്ടില്ല. പക്ഷെ ഇവിടെയും അത് ശരിയായിട്ടില്ല എന്നാണല്ലോ ന്യൂസ്.

  • @Yashodee
    @Yashodee 26 วันที่ผ่านมา

    വിജയൻ്റെ നവ കേരളമാണ്...സ്വഭാവികം

  • @aztech1239
    @aztech1239 26 วันที่ผ่านมา

    തുടങ്ങാൻ വലിയ തിടുക്കമാണ് പല പദ്ധതികളും പക്ഷെ അത് സുദാര്യമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള സംവിധാനം പല കാര്യത്തിലും കേരളത്തിൽ ഇല്ല എന്നതാണ് സത്യം 😊

  • @Reaalll689
    @Reaalll689 26 วันที่ผ่านมา +3

    ഇങ്ങിനെ അല്ലെ നാട്ടിൽ അംബാനി മാരെ സർക്കാറുകൾ ഉണ്ടാക്കുന്നത്😂

  • @johnmc9385
    @johnmc9385 26 วันที่ผ่านมา

    മലപ്പുറം ജില്ല യിൽ ബസ് എയർ ഹോൺ, ടിപ്പർ മാരക പുക , ഓട്ടോ റിഷയിൽ സ്റ്റീൽ റാട് പിടിപ്പിച്ചിരിക്കുന്നു ഇതെല്ലാം അറിയാമായിരുന്നിട്ടും മലപ്പുറം rto മിണ്ടുന്നില്ല

  • @justinojohnson
    @justinojohnson 26 วันที่ผ่านมา +1

    K MVD❤ shaasthreeyam

    • @kvsreeji
      @kvsreeji 23 วันที่ผ่านมา

      C പള്ളികളും ശാസ്ത്രീയ❤❤❤❤❤😂😂😂😂😂

    • @justinojohnson
      @justinojohnson 22 วันที่ผ่านมา

      O ambra

  • @jithincholakkal7779
    @jithincholakkal7779 9 วันที่ผ่านมา

    എനിക്കും തോന്നുന്നു എന്ത് തേങ്ങക്ക് വെച്ചു എന്ന്

  • @fawazmohammed4139
    @fawazmohammed4139 20 วันที่ผ่านมา

    Long press cheyyu

  • @ummarkk5269
    @ummarkk5269 26 วันที่ผ่านมา

    ഇത് നഷ്ട്ടത്തിലായ ഒരു കമ്പനിയുടെ സുരക്ഷക്ക് വേണ്ടിയാണ്

  • @sanjayp6263
    @sanjayp6263 26 วันที่ผ่านมา

    MVD control rooms are not functioning properly due to shortage of officers. Government should atleast appoint some officers in control rooms so that effective monitoring can be done.

  • @Sha-Beer
    @Sha-Beer 26 วันที่ผ่านมา

    😂😂😂ഇപ്പോൾ വരും മെസ്സേജ്😂😂 അതിന്റെ പങ്ക് വാങ്ങി നക്കി കഴിഞ്ഞു😂😂 ഇനി അടുത്തത് ആലോചിക്കട്ടെ😢

  • @robinjosethrissur5251
    @robinjosethrissur5251 26 วันที่ผ่านมา +1

    CID moosa: തോക്ക് തരാം പക്ഷേ വെടി വെയ്ക്കാൻ പാടില്ല😂

  • @FirstnameLastname-vp4ge
    @FirstnameLastname-vp4ge 19 วันที่ผ่านมา

    കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയോ അതെന്താ പുരുഷന്മാർ മനുഷ്യരല്ലേ. എന്താല്ലേ??‼️🔴🔴🔴

  • @chandrasenanacn3645
    @chandrasenanacn3645 26 วันที่ผ่านมา

    എല്ലാ വാഹനങ്ങളിലും , വിമാനത്തിൽ black box മാതിരി, ഓരോ recorder സംവിധാനം വെക്കാൻ manufacturers നെ ബാധ്യസ്ഥമാക്കണം... അത് മനുഷ്യ ഇടപെടൽ സാധ്യമല്ലാത്ത സാങ്കേതിക വിദ്യയിൽ അധിഷ്ഠിതവുമാകണം.. അതിൻറെ സന്ദേശങ്ങൾ mvd/police ന് തത്സമയം ലഭിക്കുകയും വേണം....