ഇതിൽ പറ്റിക്കപെട്ടത് അധികവും വീട്ടമ്മമാർ ആണ്. പുറത്തു പണിക്ക് പോവാൻ പറ്റാത്ത അവസ്ഥ ഉള്ളവർ വിട്ടിൽ ഇരുന്നു ജോബ് നോക്കും. അവസാനം ഇതുപോലെ ഉള്ള ചതിക്കുഴികളിൽ പ്പെട്ടു പോവും. സ്വന്തം ആവശ്യത്തിന് 10 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥ ഉള്ളവർ ഉണ്ട് ഓരോ വീടുകളിലും.
@@dreamgirl3475വീട്ടമ്മ ആയാലും വീട്ടിലെ അച്ഛൻ ആയാലും. ഒന്ന് ചിന്തിച്ചാൽ മതി. ആരും നമുക്ക് വെറുതെ ക്യാഷ് ഒന്നും തരികൾ. ആരെങ്കിലും അങ്ങനെ ഓഫർ തന്നാൽ അത് തട്ടിപ്പ് ആണെന്ന് മനസ്സിലാക്കുക
നല്ല കാര്യം. ഇങ്ങനെ ഉള്ളവരോട് തട്ടിപ്പാണ് ചേരരുത് എന്ന് പറഞ്ഞാൽ അവർ നമ്മളെ കളിയാക്കും പെട്ട് കഴിഞ്ഞാൽ പിന്നെ മിണ്ടില്ല. .. അവർ വളരുന്നതിൽ അസ്സുയ ആണെന്നാണ് അവരുടെ വിചാരം . തുറന്ന് പറഞ്ഞത് അഭിനന്ദനാർഹമാണ്. ..
വീട്ടിലിരുന്ന് വെറുതെ ജോലി ചെയ്ത് പണം.. ഇത്തരത്തിൽ മെസ്സേജ് എനിക്ക് വന്നിട്ടുണ്ട്.. ഇത്തരത്തിൽ ഉള്ളത് ഫ്രോഡ് ആണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട.. പ്രത്യേകിച്ചു ഇത്തരം കാലത്ത്.. കഷ്ടപ്പെടാതെ ഒരു നയാ പൈസ ആരും തരില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കുന്നത് നന്ന്
അധ്വാനിച്ചു ജീവിക്കാൻ നോക്കണം എന്നല്ലാതെ ആര് വെറുതെ ക്യാഷ് തരും. അധ്വാനിക്കാൻ നോക്കൂ എന്നിട്ട് സംതൃപ്തിയോടെ ജീവിക്കൂ.. അതിലാണ് സന്തോഷം ആനന്ദം എല്ലാം ഉൾക്കൊണ്ടത്.
കൊറേ വേണ്ടപ്പെട്ട ബന്ധുക്കളുണ്ട് അവരെക്കൊണ്ട് വലിയ ശല്യമാണ് ഇതേപോലെയുള്ള തട്ടിപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യാൻ ചിലവർ ഒരു പൊരുതിയും തരുകയില്ല കാലത്തും വൈകിട്ടും വിളിച്ചുകൊണ്ടിരിക്കും ചിലർ പറയുന്നു അവരെ കൊണ്ടുള്ള ശല്യം കൊണ്ടാണ് ഞാൻ അതിൽ ഇൻവെസ്റ്റ് ചെയ്തത് എന്ന് ചിലർ പറയുന്നു അവരെ വിഷമിപ്പിക്കേണ്ട എന്ന് വെച്ചിട്ടാണ് ഞാൻ അതിൽ ഇൻവെസ്റ്റ് ചെയ്തത് എന്ന്
ഇതിനേക്കാൾ കഷ്ടമാണ് forever living product online ബിസിനസ്.. ഭയങ്കരം ആണ് ഇവർ എത്രയോ കോടി സമ്പാദിച്ചിട്ടുഉണ്ടാകും.. 😂അവരെ എന്താ ആരും കാണിക്കാത്തത് news ഇൽ ഒന്നും... 🤔
കൊറോണ വന്നിട്ട് മലയാളികൾ പറയുന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി മലയാളികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല എന്ന് പൈസ പോയവരുടെ പോകട്ടെ ആർത്തി പാടില്ല ഇനി എങ്കിലും മനസിലാകട്ടെ
ഇങ്ങനെ പല തട്ടിപ്പുകളും ഉണ്ട് അത്തറിൻറ ബിസിനസ് ആട് ബിസിനസ് എനിക്കും കിട്ടിയിരുന്നു ലിങ്ക് ലിങ്ക് തന്നവരോട് കാര്യങ്ങളൊക്കെ ഞാൻചോദിച്ചു മനസ്സിലാക്കി ഇത് എന്തെങ്കിലും ഒരു തട്ടിപ്പ് ആണെന്ന്തോന്നി ഞനില്ലെന്ന് പറഞ്ഞൂ എളുപ്പത്തിൽ പണമുണ്ടാക്കാൻനോക്കിയാൽ ഇങ്ങനെ ഒക്കെ ആവും
Oriflame Modicare Fijicart Highrich എല്ലാം തട്ടിപ്പ് തന്നെ. ..അല്ലെങ്കിൽ തന്നെ സ്വന്തമായി സാധനങ്ങൾ വാങ്ങി പോയിന്റ് ഉണ്ടാകുന്നതു മണ്ടത്തരം ആണെന്ന് അറിയാത്ത കുറെ എണ്ണം...അന്ന് വളരെ അടുത്ത സുഹൃത്ത് വരെ നിർബന്ധിച്ചതാണ് അവളുടെ അടുത്ത് നിന്ന് തന്നെ സാധനം വാങ്ങനെ എന്നും പറഞ്ഞു...സൗഹൃദത്തിൽ ബാധിക്കുമോ എന്ന് വേ ചിന്തിക്കാതെ എനിക്ക് താല്പയം ഇല്ല ഇത്തരം കച്ചവട രീതിയിൽ വിശ്വാസവുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിൽ ഇപ്പൊ അഭിമാനം
കയ്യ് നനയാതെ മീൻ പിടിക്കാൻ പോകുന്ന മലയാളിക്ക് ഇങ്ങനെ എല്ലാം വരും.. മായമില്ലാത്ത പ്രോഡക്റ്റ് കൊടുത്തിട്ടിട്ടു വാങ്ങാൻ ആളില്ലാത്തതിനാൽ കച്ചോടം നിർത്തി.. ഒന്നര ലക്ഷം നഷ്ടം...
Mayam illel premium customers ulla areayil Organic allel athu pole paranju vikkenam with premium price. Allel profit undavilla, pinne kooduthal customersum price mathram anu nokkunne. Avare paranju convince cheythu ithu medippikkanum pattum if you can show the benifits of healthy food
ഞാൻ ഗൾഫിൽ ബിസിനസ് ചെയ്യുന്ന ആളാണ്, എത്ര പ്രയാസമാണ് Net profit ഉണ്ടാക്കാൻ, ഇവിടെ ഒരു ബിസിനസ് മുന്നോട്ട് കൊണ്ട് പോവാൻ എത്ര മാത്രം കഷ്ടപെടുന്നു, പലതരം fees, സാലറി, rent and other expense കഴിഞ്ഞു ലാഭം ഉണ്ടാവേണ്ടേ, അതിലാണ് ദിവസവും 30 രൂപ, എത്ര % profit ഒരിക്കലും ഒരു bussiness കഴിയില്ല എന്ന ബോദ്യം എന്നാണ് മലയാളികൾക്ക് വരിക.
എലിഫൻ്റ മാത്രമല്ല സർ SHF ഒരു പേരിൽ പിന്നെ BFO കാർ ഫാക്ടറി എന്ന പേരിലും വന്നിരുന്നു. ഒരു മാസം കഴിഞ്ഞാൽ സൈറ്റ് കാണില്ല മിനിമം അടച്ച് ചേർന്ന് അത് 3 ദിവസം കൊണ്ട് തിരിച്ചു കിട്ടിപിന്നെ ഒരു മാസത്തിൻ്റെ ത് എടുക്കണം അത് സമയമാവുമ്പോഴേക്കും മുങ്ങിയിട്ടുണ്ടാവും ഇതിന് യൂടുബർമാർ പ്രോമോട്ടുമായി വരുന്നു. അങ്ങനെ ഞാനും പെട്ടു.
എത്ര വേണ്ട പെട്ടവർ നിർബന്ച്ചിട്ടും ഇമ്മാതിരി ഉഡായിപ്പുകളിൽ പെടാത്ത എന്നെ പോലെത്തെ എത്ര പെർ ഉണ്ട് 💪
നിങ്ങളെ പോലുള്ളവരെ വീഴ്ത്താൻ അവർ വേറെ പദ്ധതികൾ ആലോചിക്കും അതിൽ ഉറപ്പായും വീഴും 😅
ഞാനുണ്ട്👍👍👍
ബാങ്കുകളിൽ നിന്നും ലോൺ തരാമെന്ന് വിളിച്ചിട്ടുപോലും വീണിട്ടില്ല...
എന്തു വന്നാലും പെടില്ല 👍🏻
ഞാൻ
നിങ്ങളെ കാര്യം പോക്ക് പണക്കാരനാവില്ല
പറ്റിച്ചവർക്ക് അഭിനന്ദനങ്ങൾ. ആർത്തി കൂടിയാൽ ഇങ്ങനെയിരിക്കും.ആരും നമുക്ക് വെറുതെ പൈസ തരില്ലെന്നു ഇതുവരെ മനസ്സിലാകാത്ത ജന്മങ്ങൾ.
😂 100/- and above OK😅
ഇതിൽ പറ്റിക്കപെട്ടത് അധികവും വീട്ടമ്മമാർ ആണ്. പുറത്തു പണിക്ക് പോവാൻ പറ്റാത്ത അവസ്ഥ ഉള്ളവർ വിട്ടിൽ ഇരുന്നു ജോബ് നോക്കും. അവസാനം ഇതുപോലെ ഉള്ള ചതിക്കുഴികളിൽ പ്പെട്ടു പോവും. സ്വന്തം ആവശ്യത്തിന് 10 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥ ഉള്ളവർ ഉണ്ട് ഓരോ വീടുകളിലും.
@@dreamgirl3475വീട്ടമ്മ ആയാലും വീട്ടിലെ അച്ഛൻ ആയാലും. ഒന്ന് ചിന്തിച്ചാൽ മതി. ആരും നമുക്ക് വെറുതെ ക്യാഷ് ഒന്നും തരികൾ. ആരെങ്കിലും അങ്ങനെ ഓഫർ തന്നാൽ അത് തട്ടിപ്പ് ആണെന്ന് മനസ്സിലാക്കുക
മോദിജി യെ അറിയിക്കു ആര് എങ്കിലും എല്ലാം ശെരി ആകും ❤️❤️ജയ് സങ്കം
@@dreamgirl3475 ETF ഇലോ മ്യൂചൽ ഫണ്ടിലോ ഇട്ടാൽ മതി
ഗുഡ്. പെട്ടവർക്ക്. ആദരാഞ്ജലികൾ..
അരുൺ പറഞ്ഞതുപോലെ ഇനിയും പറ്റിക്കപ്പെടാൻ നമ്മുടെ ജീവിതം ബാക്കി
Nammude poorvikarude vakkukal..labham kanunnayidathu ninnum ozhiyuka...veruthw aarum aarwyum bannakkan varilla.b..
വെറുതെയല്ല ബംഗാളികൾക്ക് കേരളത്തിൽ ഒരു ദിവസം പോലും പണിയില്ലാത്ത ദിവസങ്ങൾ ഇല്ലാത്തത് .. പണിയെടുത്തു ജീവിച്ചൂടെ മലയാളീസ് ...
😂....very..good..
പണി എടുക്കാതെ എങ്ങനെ കാശുണ്ടാക്കാം.. അതാണ് ഞങ്ങ നോക്കുന്നത്.... എത്രയോ തവണ... പറ്റി ക്കപ്പെട്ടാലും... മലയാളി പടി ക്കൂല്ല 😅
എന്തിനാണ് നഫ്സൽ പെട്ടെന്ന് പണക്കാരൻ ആവാൻ ഉള്ള മോഹം അല്ലേ
ഇതൊക്കെ മോദിജി അറിഞ്ഞാൽ അവരുടെ കാര്യം പോക്ക് ആണു..... മോദിജി അഭിമാനം ❤️
നമ്മുടെ നിയമ സംവിധാനത്തിന്റെ പരാജയമാണ്.
ഇത് വരെ തട്ടിപ്പ് നടത്തിയ ഏതെങ്കിലും തട്ടിപ്പ് കാരൻ ജയിലിൽ കിടക്കുന്നുണ്ടോ.
ഡിജിപി വരെ തട്ടിപ്പന്റെ കൂടെ ബിസിനസിനിറങുന്ന നാട്ടിൽ സാധാരണക്കാരന്റെ കാര്യം പറയണോ?
Ithonnum ഇന്ത്യൻ കമ്പനി അല്ല. ഇന്ത്യക്ക് പുറത്ത് നിന്നുള്ള കള്ളന്മാർ ആയിരിക്കും. പരമാവധി നമ്മൾ കെണിയിൽ പോയി ചാടാതിരിക്കുക
ഇത് പോലെ ടെലിഗ്രാമിൽ വരുന്നുണ്ട്, കുട്ടികൾ പെട്ട് പോകും, 1000 രൂപ ഇൻവെസ്റ്റ് ചെയ്താൽ 10000 കിട്ടും എന്നൊക്കെ, ഇതിനു എന്തെങ്കിലും സൊല്യൂഷൻ വേണം
ജനങ്ങൾ എത്ര പെട്ടാലും പഠിക്കില്ല. തട്ടിപ്പുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
സന്തോഷം ഇങ്ങനെ തന്നെ വേണം
പണം നഷ്ടമായവർക്ക് അഭിനന്ദനങ്ങൾ❤❤❤
ഇതിൽ പെട്ട മലയാളികൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏മലയാളി പോളിയാണ് 👍🏾👍🏾
ഇനിയും ഇങ്ങനെ ഉള്ളത് വരട്ടെ...എല്ലാരും ലക്ഷപ്രഭുക്കൾ ആവട്ടെ
Xellar Fx ne patti aarkengilum അറിയാമോ
സാർ സത്യം
വീട്ടിൽ ഇരുന്ന് കുഴിയിൽ ചാടാം😂😅😂😅
ചുളുവിൽ ആർകും പണം ഉണ്ടാക്കാൻ കഴിയില്ല എന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാവും..... അല്ലാത്തവരുടെ ക്യാഷ് പോയികിട്ടും....... 😅😅😅
ലിങ്കിൽ click ചെയ്യരുത് എന്ന ത് മലയാളികൾ എപ്പോൾ മനസ്സിലാക്കും?
വളരെ ഇഷ്ട്ടപെട്ടു എനിക്ക്
എനിക്ക് ഒരുപാട് മെസ്സേജ് വരാറുണ്ട്.ഞാൻ ഇത് വരെ ഒന്നിലും കൂടിയിട്ടില.വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് ഈ തട്ടിപ്പ് ഒക്കെ നടക്കുന്നത്....😢😢😢
നല്ല കാര്യം. ഇങ്ങനെ ഉള്ളവരോട് തട്ടിപ്പാണ് ചേരരുത് എന്ന് പറഞ്ഞാൽ അവർ നമ്മളെ കളിയാക്കും പെട്ട് കഴിഞ്ഞാൽ പിന്നെ മിണ്ടില്ല. .. അവർ വളരുന്നതിൽ അസ്സുയ ആണെന്നാണ് അവരുടെ വിചാരം . തുറന്ന് പറഞ്ഞത് അഭിനന്ദനാർഹമാണ്. ..
ഇതുവരെ ഇമ്മാതിരി ഒരു തട്ടിപ്പിലും പെടാത്തവർ ഉണ്ട് 😎😎😎
വീട്ടിലിരുന്ന് വെറുതെ ജോലി ചെയ്ത് പണം.. ഇത്തരത്തിൽ മെസ്സേജ് എനിക്ക് വന്നിട്ടുണ്ട്.. ഇത്തരത്തിൽ ഉള്ളത് ഫ്രോഡ് ആണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട.. പ്രത്യേകിച്ചു ഇത്തരം കാലത്ത്.. കഷ്ടപ്പെടാതെ ഒരു നയാ പൈസ ആരും തരില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കുന്നത് നന്ന്
അനസ് കീഴിശ്ശേരി എന്ന ഒര് വ്ലോഗർ ആണ് ഇങ്ങിനെയുള്ളതിനെ പ്രൊമോട്ട് ചെയ്ത് പറ്റിക്കുന്നത്
ആ നായിന്റെ മോന്റെ ചാനൽ കാരണം ലക്ഷങ്ങൾ പോയവർ ഉണ്ട്. പോയവർക്ക് ഒരു പരിഹാര ഗ്രൂപ്പ് ഉണ്ടാക്കി കൊടുക്കും. എന്നിട്ട് അവൻ മുങ്ങും.
എല്ലാ പറ്റിക്കപ്പെട്ടവർക്കും നടുവിരൽ നമസ്കാരം 😀😀😀
അധ്വാനിച്ചു ജീവിക്കാൻ നോക്കണം എന്നല്ലാതെ ആര് വെറുതെ ക്യാഷ് തരും. അധ്വാനിക്കാൻ നോക്കൂ എന്നിട്ട് സംതൃപ്തിയോടെ ജീവിക്കൂ.. അതിലാണ് സന്തോഷം ആനന്ദം എല്ലാം ഉൾക്കൊണ്ടത്.
അത്ഭുതം എന്തെന്നാൽ ഒറ്റ ബംഗാളി പോലും കേരളത്തിൽ നിന്നുള്ളവരുടെ ലിസ്റ്റിൽ ഇല്ല👍👍👍👍👍👍👍👍👍
പൈസയോടുള്ള ആർത്തിവരുമ്പോൾ ഇങ്ങനെയൊക്കെ കബ്ലിക്കപ്പെടും പോയത് പോട്ടെ
എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും പണത്തിനോട് ആർത്തി മൂത്ത് ഇങ്ങനെയും ഒരുപാട് പേരുണ്ട്. ഇവരെ പറ്റിച്ച വർക്കിരിക്കട്ടെ എൻറെ സല്യൂട്ട്😂
ഇത് പോലെ ഉള്ള ഒരുപാട് തട്ടിപ്പുണ്ട് charge point എന്ന് പേരിൽ കുറച്ച് മുമ്പ് ഉണ്ടായിരുന്നു
അല്ലെങ്കിലും സ്വന്തം നാട്ടിൽ പണി എടു
ത്തു ജീവിക്കുക എന്നത് അത്ര ബുദ്ധിയുള്ള കാര്യമല്ല 😢
ആദ്യം മനസ്സിലാക്കേണ്ടത് പണം ഉണ്ടാക്കാൻ short cut ഇല്ല. നല്ലോണം അധ്വാനിക്കണം. അല്ലാത്തതിനൊന്നും സ്ഥിരത ഉണ്ടാവില്ല
ചുമ്മാ ഐക്യു യൂസ് ചെയ്യുക''
സത്യം അത് ലോട്ടറി ആയാലും ശെരി 😒
കൊറേ വേണ്ടപ്പെട്ട ബന്ധുക്കളുണ്ട്
അവരെക്കൊണ്ട് വലിയ ശല്യമാണ്
ഇതേപോലെയുള്ള തട്ടിപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യാൻ
ചിലവർ ഒരു പൊരുതിയും തരുകയില്ല
കാലത്തും വൈകിട്ടും വിളിച്ചുകൊണ്ടിരിക്കും
ചിലർ പറയുന്നു അവരെ കൊണ്ടുള്ള ശല്യം കൊണ്ടാണ് ഞാൻ അതിൽ ഇൻവെസ്റ്റ് ചെയ്തത് എന്ന്
ചിലർ പറയുന്നു അവരെ വിഷമിപ്പിക്കേണ്ട എന്ന് വെച്ചിട്ടാണ് ഞാൻ അതിൽ ഇൻവെസ്റ്റ് ചെയ്തത് എന്ന്
ഇനി മറ്റൊരു പേരിൽ ഇവർ വീണ്ടും വരും. കുറേ പേർ ചാടിവീഴും. പിന്നെ പറ്റിക്കപ്പെട്ടേന്ന് പറഞ്ഞ് കരയും.
ഇതു കേരള മാണ് 👍
ഗവണ്മെന്റ് തട്ടുന്നതിന്റെ ഒരു അംശം പോലും ആയില്ലല്ലോ 😆😆😆
സന്തോഷം മാത്രം 😂😂😂😂
അതിവിളവന്മാർ 😂😂❤️
വളരേ നല്ല കാര്യം. മണ്ടന്മാരുടെ കയ്യിലെ പണം തട്ടിച്ചവർക്ക് congratulations
ഹറാമായ പണം തിന്നാൻ പോയാൽ ഇതായിരിക്കും ഫലം😂😂😂😂😂😂
ചേട്ടാ ഇതുപോലുള്ള ഒരുപാട് ആപ്ലിക്കേഷൻ ഉണ്ട് മൊത്തം തട്ടിപ്പാണ്
പെട്ടെന്ന് പണം ഉണ്ടാക്കാൻ ഇറങ്ങുന്നവരുടെ പണം ഇങ്ങനെ പലരും കൊണ്ട് പോകുന്നു.
നിയമ സംവിധാനത്തിൻ്റെ പരാജയം മാത്രം
ഇതിനേക്കാൾ കഷ്ടമാണ് forever living product online ബിസിനസ്.. ഭയങ്കരം ആണ് ഇവർ എത്രയോ കോടി സമ്പാദിച്ചിട്ടുഉണ്ടാകും.. 😂അവരെ എന്താ ആരും കാണിക്കാത്തത് news ഇൽ ഒന്നും... 🤔
ഇത്തരത്തിൽ തമിഴ്നാട്ടിൽ ഒരു ആപ്പ് ഉണ്ട് മൈ വി ത്രീ ആർട്സ് കോടികൾ തട്ടി ഞാനും ഒരു ഇരയാണ്
Ebiotium എന്നൊരു Magnet കിടക്ക കച്ചവടക്കാർ ഇപ്പൊ നടക്കുന്നുണ്ട് , അടുത്ത തട്ടിപ്പായി അത് മാറും
ഇപ്പോൾ സ്റ്റാറ്റസ് വെച്ചാൽ 30 രൂപ അക്കൗണ്ടിലേക്ക് വരുന്ന ഒരു തട്ടിപ്പ് നടന്നുകൊണ്ടിരിക്കുന്നു
Ith thattipp aano
@respahraf9952 പിന്നല്ലാതെ ഒരു സ്റ്റാറ്റസ് കമ്പനി 850 കോടിയും കൊണ്ട് മുങ്ങിയിട്ടേയുള്ളൂ
No
@@ZamilZamil-f5x രണ്ടോ മൂന്നോ വർഷങ്ങൾ കഴിയട്ടെ അപ്പോൾ മനസ്സിലാവും
പൈസ പോയവരുടെ പോട്ടെ നന്നായി എത്ര പൈസ കൈയിൽ ഉണ്ടെങ്കിലും പിന്നെയും ആർത്തി മിടുക്കന്മാർ സന്തോഷമായി സുഗമായി ജീവിക്കട്ടെ മലയാളികൾ ആർത്തി പണ്ടാരങ്ങൾ
500 കടം ചോദിച്ചാൽ തരാൻ മടിക്കുന്നവരാ ലക്ഷങ്ങൾ കൊണ്ടോയി കളയുന്നത്
Perfect 👏🏻👏🏻👏🏻👏🏻😂😂😂😂
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത പറ്റിക്കപ്പെട്ട എല്ലാ മലയാളികൾക്കും അഭിനന്ദനങ്ങൾ🎉🎉🎉😂😂
പറ്റിച്ച വർക്ക് ഒരുപാട് അഭിനന്ദനങ്ങൾ
നമുക്ക് വ്യക്തമല്ലാത്ത കച്ചവടം പ്രത്യേകിച്ച് ഓൺലൈൻ ബിസിനസ് ചെയ്യാതിരിക്കുക....
മണിചെയിൻ പുതിയ രൂപത്തിൽ ഓൺലൈനിൽ തട്ടിപ്പ്
കൊറോണ വന്നിട്ട് മലയാളികൾ പറയുന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി മലയാളികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല എന്ന് പൈസ പോയവരുടെ പോകട്ടെ ആർത്തി പാടില്ല ഇനി എങ്കിലും മനസിലാകട്ടെ
യഥാർഥത്തിൽ തട്ടിപ്പ്ക്കരെ പഞ്ചിക്കുന്നത്. ഇത്തരം നിക്ഷേപകർ .
ഇങ്ങനെ പല തട്ടിപ്പുകളും ഉണ്ട്
അത്തറിൻറ ബിസിനസ് ആട് ബിസിനസ് എനിക്കും കിട്ടിയിരുന്നു ലിങ്ക് ലിങ്ക് തന്നവരോട് കാര്യങ്ങളൊക്കെ ഞാൻചോദിച്ചു മനസ്സിലാക്കി
ഇത് എന്തെങ്കിലും ഒരു തട്ടിപ്പ് ആണെന്ന്തോന്നി ഞനില്ലെന്ന് പറഞ്ഞൂ എളുപ്പത്തിൽ പണമുണ്ടാക്കാൻനോക്കിയാൽ ഇങ്ങനെ ഒക്കെ ആവും
എത്ര പറ്റിക്കപ്പെട്ടാലും പഠിക്കാത്ത മലയാളികൾ കൊള്ളലാഭം നോക്കിപോകുന്നവർക്ക് ഒരു പാടം ആകട്ടെ. 🙏
ഇനിയും ഇതുപോലുള്ളവരെ പറ്റിക്കണം
ഒരുലിങ്കും വെറുതെ വിടരുത് ചാടിപിടിച്ചോണം ... പെട്ടെന്ന് കാശുഉണ്ടാക്കാൻ ആർത്തി പിടിച് നടന്നാൽ ഇതുപോലിരിക്കും... തട്ടിപ്പന്മാർക്ക്അഭിനന്ദനങ്ങൾ
മനുഷ്യർക്ക് ഇത്രയും ആർത്തി പാടില്ല
ഏനി ഇവർ വേറേപേരിൽ ഉടായിപ്പ് വരാൻ സാധ്യദ ഉണ്ട്
illenkil ithpole media munnil irunn monghendivarum😂
അവർ പറ്റിച്ചില്ല വീട്ടിൽ ഇരുന്ന് ലക്ഷങ്ങൾ കോടികൾ അവർ ഉണ്ടാക്കിയല്ലോ അതാ അവർ പറഞ്ഞത് 😂😂😂
ഇപ്പോഴും HighRich ചേച്ചിയെയും ചേട്ടനെയും... പുണ്യാളൻ മാരായി കാണുന്നവർ ഉണ്ട്.... 😅😅😅 അവർ വീണ്ടും വരും പുതിയ വേഷത്തിൽ...
പഴയ വെശത്തിൽ തന്നെ വരും. അവർ ആരെയും പറ്റിച്ചിട്ടില്ല
ഹൈറിച്ചിനെ പ്പോലെ ജനങ്ങളുടെ മനസ്സറിയൂന്ന നല്ലൊരു കമ്പനി ഇല്ലാ അവർ ആരേയും പറ്റിച്ചിട്ടില്ലാ
@@bushrabacker7581
@@bushrabacker7581🤣🤣🤣🤣 ചാചര മലയാളി 🤣
പാവങ്ങളെ സഹായിക്കാതെ ഉള്ള പണമല്ലേ. പോകട്ടെ കുറഞ്ഞു പോയ് എന്നെ ഞാൻ പറയൂ 🤣😜😅...
ബുദ്ദി ഉള്ളവർ ഇതിൽ പെടില്ല
ബുദ്ധിയുണ്ടെന് വിശ്വസിക്കുന്നവർ
പൈസ കൊണ്ടുപോയ അവർക്ക് ഒരു സല്യൂട്ട് വെറുതെ ആരെങ്കിലും പൈസ കൊടുക്കുമോ ഇപ്പോഴത്തെ കാലത്ത്
Middle age housewife ladies annu evarde main ira
Tech wise avark valiya piditham kanilla
😂😂😂 താൻ പെട്ടു അല്ലേ?
@@Real_indian24 ഞാൻ നീ അല്ല
Tiger Global.... 😌
Medilife എന്ന് പറഞ് ഒരെണ്ണം ഇറങ്ങിയിട്ടുണ്ട്...... Trichy ആണ് ആസ്ഥാനം..... ഒരു 3 മാസത്തിനകം പൊട്ടും...... മലയാളികൾ ധാരാളം ഇപ്പോൾ അതിൽ ഉണ്ട്...
മോഡി കെയർ ഉടൻ പൂട്ടും വലയിൽ വീണ ഞാൻ
@@safarsafar39 ethra poyi
ഒരു HHI വന്നിട്ടുണ്ട് oombiyyavar കുറെ ഉണ്ട്
@@safarsafar39Modicare pole yalla video le paranja company,roi system le ulla money chain, Modi care le roi ellallo?
Athupole forever living product enna oru online work from home ond... അതും ഇതുപോലെ തന്നെ ആവും 😵💫
ചുമ്മാ അല്ല ഓണത്തിന് ഷോപ്പുകളിൽ കച്ചവടം നടക്കാത്തത് എല്ലാ പേരും ഓൺലൈൻ ൽ കൊണ്ട് ഇട്ട് 80 കോടി രൂപയാണ് പോയത് 🙏
ഇത് തന്നെയാണ് ഫിജികാർട്ടും
മോഡി കെയർ😂😂😂😂🎉😂 Full തട്ടിപ്പ്
Oriflame
Modicare
Fijicart
Highrich
എല്ലാം തട്ടിപ്പ് തന്നെ. ..അല്ലെങ്കിൽ തന്നെ സ്വന്തമായി സാധനങ്ങൾ വാങ്ങി പോയിന്റ് ഉണ്ടാകുന്നതു മണ്ടത്തരം ആണെന്ന് അറിയാത്ത കുറെ എണ്ണം...അന്ന് വളരെ അടുത്ത സുഹൃത്ത് വരെ നിർബന്ധിച്ചതാണ് അവളുടെ അടുത്ത് നിന്ന് തന്നെ സാധനം വാങ്ങനെ എന്നും പറഞ്ഞു...സൗഹൃദത്തിൽ ബാധിക്കുമോ എന്ന് വേ ചിന്തിക്കാതെ എനിക്ക് താല്പയം ഇല്ല ഇത്തരം കച്ചവട രീതിയിൽ വിശ്വാസവുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിൽ ഇപ്പൊ അഭിമാനം
@@safarsafar39 പണ്ട് മോദിയുടെ ഫോട്ടോ വെച്ചുള്ള മൊബൈൽ ഉണ്ടായിരുന്നു
ശെരിയാണ്. ഫാമിലി യിൽ ഉള്ള ഒരാൾ ഇപ്പൊ കടം കൊണ്ട് നെട്ടോട്ടമൊടുന്നു..
No,it roi system aan mattet mlm system allayo , product vangiyal roi kittulallo pygicart le?
Review cheythal cash kittunnna online job enik eppozhum vararund.. Aadyam 2 review cheythal avar vash tharum.. Pimmed review cheyyanengil avarude cash adachulla plan cheyyanam.. Cash adakunna review njan cjeyyarilla
നന്നായി
Oru തട്ടിപ്പിൽ നാൻ പെട്ടതാണ് പിജി കാർട്ട് ഇനി പെടില്ല
കയ്യ് നനയാതെ മീൻ പിടിക്കാൻ പോകുന്ന മലയാളിക്ക് ഇങ്ങനെ എല്ലാം വരും.. മായമില്ലാത്ത പ്രോഡക്റ്റ് കൊടുത്തിട്ടിട്ടു വാങ്ങാൻ ആളില്ലാത്തതിനാൽ കച്ചോടം നിർത്തി.. ഒന്നര ലക്ഷം നഷ്ടം...
സത്യം ബ്രോ.. പക്ഷെ dont give up change strategy and try again.. sure you will succeed
nigalude no send
സത്യം തരികിട പരിപാടി നടത്തിയില്ലെങ്കിൽ ഇന്നത്തെ കാലത്ത് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാ
കമ്പനിയിൽ pardnarship കൂടാൻ എന്ന് പറഞ്ഞിട്ട് ആണ് ഇവർ ആദ്യം 680 രൂപ invest ചെയ്യിക്കുന്നത്. ഒന്നും അറിയാത്ത പാവങ്ങൾ ഇത് കണ്ണടച്ച് വിശ്വസിക്കുന്നു 😢
Mayam illel premium customers ulla areayil Organic allel athu pole paranju vikkenam with premium price. Allel profit undavilla, pinne kooduthal customersum price mathram anu nokkunne. Avare paranju convince cheythu ithu medippikkanum pattum if you can show the benifits of healthy food
കൈ നനയാതെ ചന്തി കഴുകുന്നരീതി ഓൺലൈ൯വഴി പഠിപ്പിക്കുന്നു താൽപര്യമുള്ളവ൪ ആയിരം രൂപ ഫീസായി അടക്കേണ്ടതാണ്.
😂
😂😂
അതിപ്പൊ വിദേശികൾ ഒക്കെ ടിഷ്യു അല്ലേ ഉപയോഗിക്കുന്നേ അവരുടെ കൈയും ചന്തിയും നനയാറില്ലല്ലോ👍😂😂😂
പക്ഷെ അങ്ങനെ ഒരു സംഭവമുണ്ട് സംഗതി ജപ്പാനിൽ ആണെന്ന് മാത്രം. അതിഭീകരമായ വായു വച്ചിട്ടാണ് പരിപാടി നടത്തുന്നത്.
യുറോപ്യൻസ് കാലങ്ങളായി ചെയ്തുവരുന്നത് 😂
സർ ഇങ്ങനെ ഒരുപാട് സൈറ്റ് ഉണ്ട്
ഞാൻ ഗൾഫിൽ ബിസിനസ് ചെയ്യുന്ന ആളാണ്, എത്ര പ്രയാസമാണ് Net profit ഉണ്ടാക്കാൻ, ഇവിടെ ഒരു ബിസിനസ് മുന്നോട്ട് കൊണ്ട് പോവാൻ എത്ര മാത്രം കഷ്ടപെടുന്നു, പലതരം fees, സാലറി, rent and other expense കഴിഞ്ഞു ലാഭം ഉണ്ടാവേണ്ടേ, അതിലാണ് ദിവസവും 30 രൂപ, എത്ര % profit ഒരിക്കലും ഒരു bussiness കഴിയില്ല എന്ന ബോദ്യം എന്നാണ് മലയാളികൾക്ക് വരിക.
വല്ലാത്ത കഥ തന്നെ, കുറെ അത്യാഗ്രഹികൾ പെട്ടു 😢😢😢
ഞങ്ങൾ എനിയും നിന്ന് കൊടുക്കും എന്നിട്ട് പോയിരുന്ന് കരയും
സാമ്പത്തികമായി എല്ലാവരും വളരെ ബുദ്ധിമുട്ടിലാണ് എന്ന് പറയുന്നത് വെറുതെയാണ്.. പറ്റിക്കപ്പെടാൻ എല്ലാവരുടെയും കയ്യിൽ അത്യാവശ്യം പണമുണ്ട്. 🎉
🙄പൈസ ഉള്ളവർക്കു 🙄ഒരു കുരുവിന്റെ അത്രേം ബുദ്ധി ഉണ്ടാവില്ല 🙄എന്ന് മനസ്സിലായി 🙂
ഒരാൾ കൂടുതൽ ആളുകൾ കെണിയിലാവുന്നു
ഇതുപോലെ കുറേ ഉണ്ട്
എനിക്ക് ഇഷ്ടമായി
എലിഫൻ്റ മാത്രമല്ല സർ SHF ഒരു പേരിൽ പിന്നെ BFO കാർ ഫാക്ടറി എന്ന പേരിലും വന്നിരുന്നു. ഒരു മാസം കഴിഞ്ഞാൽ സൈറ്റ് കാണില്ല മിനിമം അടച്ച് ചേർന്ന് അത് 3 ദിവസം കൊണ്ട് തിരിച്ചു കിട്ടിപിന്നെ ഒരു മാസത്തിൻ്റെ ത് എടുക്കണം അത് സമയമാവുമ്പോഴേക്കും മുങ്ങിയിട്ടുണ്ടാവും ഇതിന് യൂടുബർമാർ പ്രോമോട്ടുമായി വരുന്നു. അങ്ങനെ ഞാനും പെട്ടു.
Wad TH-camr aan vannjad
MTFE 2.0 😅 എൻ്റെ 60000 MTFE കൊണ്ടു പോയതാ കോപ്പ്. അത് തിന്നവന്മാർ കാൻസർ വന്ന് തട്ടി പോണേ 🙏🤲
😂 Nannaayi... Very happy to hear
😢 മലയാളികൾ പടിക്കു ല്ല് എത്ര കണ്ടാല്ലം കേട്ടാലും പടിക്കു ല്ലായിരിക്കാത വേ റ വഴി ഇല്ല
അർഹതപ്പെടാത്തതിനെ ആഗ്രഹിക്കാത് .
അതി ബുദ്ധിയുള്ളവരിൽ വീണ്ടും കുടുങ്ങും
സൂപ്പർ
Malabar Furniture Chathanpara, Trivandrum, same, brought a decor( send through courier) when rcvd it was broken, and v.rude attitude of manager
തടി ഇളകാതെ പൈസ ഉണ്ടാക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😂😂😂😂കുനിഞ്ഞു നിൽക്കാൻ ജീവിതം ഇനിയും ബാക്കി 😜😜
ആഹാ അവറ്റകളുടെ കരച്ചിൽ കേക്കാൻ എന്താ രസം 😅😅😂😂😂😂😂😂
ഇൻവെസ്റ്റ് ചെയ്തിട്ടു ഇവിടെ ഒന്നും വേണ്ട. 5 പൈസ കൊടുക്കരുത് ആർക്കും
തട്ടിപ്പിന് ഇരയായവർക്ക്.... ഗവൺമെൻറിൻറെ ചിലവിൽ ദിവസവും "newspaper" നൽകുന്ന ഒരു സ്കീം കൊണ്ടുവരണം 😅😅
Thattippukare kurichu maathram newspaperl illa.eg:high rich
xellaar fx trading genuine aano
Veerygood
ഇന്റലിജൻസ് വിഭാഗം വളരെ പരാജയം
Scammers വിളിച്ചിട്ട് പറ്റിക്കാൻ നോക്കുമ്പോ ഒന്നും അറിയാത്തവനെ പോലെ എല്ലാം കേട്ട് നിക്കും...
പറ്റിച്ചവർക്ക് ബിഗ് സല്യൂട്ട് 🤣🤣🤣🤣🤣
പുതിയത് വരും ഇത് വേറെ പേരിൽ വന്നു ഞങ്ങൾ അറിയുന്ന കുറേ പേർ പെട്ടു ഇതേ സംഭവം വേറെ വെബ്സൈറ്റ് ഉണ്ട്