ഡ്യൂട്ടിയാണ് ചെയ്യുന്നതെങ്കിൽഎന്തുകൊണ്ടാണ് കെഎസ്ആർടിസി ക്കെതിരെ ഡ്യൂട്ടിപല വണ്ടികളും പോകുന്നപല സാധനങ്ങളും ഇപ്പോൾ ഊരി നിലത്തു വീഴും എന്നതാണ് നമുക്ക് കാണാൻകഴിയുന്നത് അവർ കാണുന്നില്ലേമറ്റുള്ള പ്രൈവറ്റ് ആയിട്ടുള്ള സംരംഭം തുടങ്ങുന്ന വരെ ഇല്ലായ്മ ചെയ്യുകയാണ്എം വി ഡി വർഗ്ഗത്തിൻറെ ഏറ്റവും വലിയ
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം കൊള്ളക്കരുടെയും , പാവപ്പെട്ടവർക്ക് ജീവിക്കാൻ പറ്റാത്തതും ആയുള്ള സ്ഥലം ആക്കി മാറ്റി , കറൻ്റ് ബില്ല് , MVD , കരുവന്നൂർ ബാങ്ക് തട്ടിപ്പ് , കേരളീയം അയിമതി , 6 മാസത്തെ വാർദക്ക്യ പെൻഷൻ തടഞ്ഞു വച്ചിരിക്കുന്നത് , സ്വർണ്ണ കടത്ത് , വീണ വിജയൻ്റെ ഹഫ്ത പിരിക്കൽ , കിറ്റ്‌ക്ക്സ് സാബു കേരളം വിട്ട് ആന്ധ്രയിൽ പോയത് , കർഷകൻ അത്മഹത്യ ചെയതത് , കൃഷിക്കാർക്ക് പൈസ കൊടുക്കാത്തത് അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ദ്രോഹങ്ങൾ ജനങ്ങൾ സഹിച്ച് മടുത്തു ശപിക്കുകയാണ്
ചേട്ടന്റെ ധൈര്യം ചേട്ടന് മാത്രമേ ഉണ്ടാകുകയുള്ളൂ ഈ ധൈര്യം ഇവിടെയുള്ള എല്ലാ ബസ് ഉടമകളും ബസ് ഭ്രാന്തന്മാരും ചെയ്തിട്ടുണ്ട് ഉണ്ടായിരുന്നെങ്കിൽ.. ഇന്ന് ബസ് കളർ ചെയ്യുന്നതിന് മോഡിഫിക്കേഷൻ ചെയ്യുന്നതിനും ഒരാൾ പോലും ചോദ്യം ചെയ്യാൻ നിക്കത്തില്ലായിരുന്നു.. ഈ പറയുന്ന ചേട്ടൻ അടിപൊളിയാണ് 😮😮🥰🥰
എംവിഡി അധികൃതർ വീണ്ടും ബസുടമയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ബഹുമാനപ്പെട്ട കോടതി ഇത് ഉചിതമായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന് ആവശ്യമായ ഇളവ് നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ സ്വതന്ത്ര ജുഡീഷ്യറിയിൽ ഞങ്ങൾക്ക് നൂറു ശതമാനം വിശ്വാസമുണ്ട്
കോൺട്രാക്റ്റ് വാഹനങ്ങൾ ഒരു സ്ഥലത്ത് നിന്ന് ആളെയടുത്ത് നിശ്ചിത ലക്ഷ്യത്തിൽ കൊണ്ടിറക്കണം. ഇടക്ക് വെച്ച് കയറ്റുന്നതും ഇറക്കുന്നതും ലൈൻ ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ചട്ടവിരുദ്ധമാണ്. സമയം തെറ്റിച്ച് ഓടിക്കുന്ന ലൈൻ ബസ് പോലെയാണ്.
നാട് നന്നാകത്തെ കാരണം ഇതാണ് മുടിഞ്ഞ ചെക്കിങ്ങ് നിയമം തെറ്റിച്ചാൽ പിടിക്കാം പക്ഷേ ചെക്കിങ്ങ് ശല്യം ആവരുത് ജനങ്ങൾക്ക്🙏 ജനങ്ങൾ തെരുവിൽ ഇറങ്ങും ഇങ്ങനെ പോയാൽ
ആ ബോർഡ് ടൂറിസ്റ്റ് ബസ്സുകളിൽ വെക്കാൻ പാടില്ല. അത് ഇന്ത്യയിലെ നിയമമാണ്. അഥവാ ടൂറിസ്റ്റ് ബസുകൾക്ക് ലൈൻ ബസ്സിന് പോലെയോ ലിമിറ്റഡ് ബസ്സിനെ പോലെയോ ബോർഡ് വെച്ചു ആളെ കയറ്റാനുള്ള അനുമതിയില്ല 😂 ആ ബോർഡ് മാറ്റിയാൽ എല്ലാ പ്രശ്നവും തീരും. അത് മാറ്റാതിരുനാൽ ഒന്നും തീരില്ല. ഇനി തീരുമാനിക്കിം ആരാണ് പ്രശ്നക്കാരൻ എന്ന്

പെൻഷൻ പ്രായം കഴിഞു യൂണിഫോം അഴിച്ചു വച്ചു ജീവിക്കുമ്പോൾ ഈ സാറുമാർ സാധാ ജനമാണെന്നേയ്.... ഓർക്കുക... വല്ലപ്പോഴും... സാധാരണ ജനത്തെ വീർപ്പുമുട്ടിച്ചു കൊള്ളുന്ന നമ്മുടെ സ്വന്തം നടേ..
ഈ വർഗ്ഗത്തിൽ പെട്ട പെൻഷൻ പറ്റിയ ആളുകളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ? കട്ടപൊകയാണ് ഇവരുടെ ജീവിതം .... മക്കൾ ഉണ്ടാവാറില്ല; ഇനി അഥവാ ഉണ്ടെങ്കിൽ ചട്ടനോ പൊട്ടനോ അല്ലെങ്കിൽ തെമ്മാടികളോ ആയിരിക്കും പട്ടിയെക്കാൾ കഷ്ടമായ ദുര്യോഗം
ശരിക്കും എവിടെയാണ് ഫാസിസം ചിന്തിക്കേണ്ട കാലം കഴിഞ്ഞു കാരണം ഇത്രയും ഒരാളെ ബുദ്ധിമുട്ടിക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്ത്. ഇനിയെങ്കിലും ജനങ്ങൾ വകതിരിവോടെ വോട്ട് ചെയ്യുക. എം വി ഡി പിന്നിൽ രാഷ്ട്രീയക്കാരുണ്ട്

ഇവിടുത്തെ സർക്കാരിന്റെ പരിശ്ചേതം ആണ് ഈ ഉദ്യോഗസ്ഥ വൃന്ദം.. ഒരു പ്രസഥാനവും ഇവിടെ നടത്താൻ ഇവർ സമ്മതിക്കില്ല ബാക്കി ഉള്ളവർക്ക് ഇവിടെ ജീവിക്കണ്ടേ പ്രതികരിക്കുക നമുക്കും ജീവിക്കണം..
എന്ധോന്നു നിയമം,, ഏതവൻ അട ഈ നിയമം നോക്കി ജീവിക്കുന്നെ......... പുച്ഛം മാത്രം..... ആ പാവം മനുഷ്യന്റെ പുറകെ കുറെ ആയല്ലോ നടക്കുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ.....
MVD മുഖത്ത് നോക്കി വിരൽചുണ്ടി സംസാരിച്ചപ്പോൾ ഒരു സമാദാനം..... ചേട്ടൻ മുത്താണ് ആർട്ടിക്കൽ 20 പഠിച്ചിട്ട് വന്നാൽ മതി അത് പൊളിച്ചു.... 🔥🔥🔥🔥RTO ക്ക് അറിയാത്ത നിയമങ്ങൾ ബസ് ഓൺർസ് പഠിപ്പിച്ചു കൊടുക്കുന്നു 😂
ഇങ്ങനെ ഒരു വ്യക്തി ഇറങ്ങിത്തിരിച്ചാലെ എല്ലാവർക്കും നീതിയും നിയമവും ഒരുപോലെ കിട്ടുകയുള്ളൂ സാർ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോകണം ഇങ്ങനെയെല്ലാം വർക്കും ഒരുപോലെ പ്രതികരിക്കാൻ കഴിയട്ടെ
പിണങ്ങാറായി മഹാരാജാവിനും കുടുംബത്തിനും കൂടെയുള്ള വാലുകൾക്കും ലോകം ചുറ്റാനും സുഖിച്ചു വാഴാനും ജനങ്ങളെ പിഴിയേണ്ടി വരും. ഇതൊന്നും കണ്ട് ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. രാജഭരണം തിരികെ വന്നു എന്ന് കരുതിയാൽ മതി..
ആ ബോർഡ് ടൂറിസ്റ്റ് ബസ്സുകളിൽ വെക്കാൻ പാടില്ല. അത് ഇന്ത്യയിലെ നിയമമാണ്. അഥവാ ടൂറിസ്റ്റ് ബസുകൾക്ക് ലൈൻ ബസ്സിന് പോലെയോ ലിമിറ്റഡ് ബസ്സിനെ പോലെയോ ബോർഡ് വെച്ചു ആളെ കയറ്റാനുള്ള അനുമതിയില്ല 😂 ആ ബോർഡ് മാറ്റിയാൽ എല്ലാ പ്രശ്നവും തീരും. അത് മാറ്റാതിരുനാൽ ഒന്നും തീരില്ല. ഇനി തീരുമാനിക്കിം ആരാണ് പ്രശ്നക്കാരൻ എന്ന്
@@RT-pb8fo/ കോൺട്രാക്റ്റ് വാഹനങ്ങൾ ഒരു സ്ഥലത്ത് നിന്ന് ആളെയടുത്ത് നിശ്ചിത ലക്ഷ്യത്തിൽ കൊണ്ടിറക്കണം. ഇടക്ക് വെച്ച് കയറ്റുന്നതും ഇറക്കുന്നതും ലൈൻ ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ചട്ടവിരുദ്ധമാണ്. സമയം തെറ്റിച്ച് ഓടിക്കുന്ന ലൈൻ ബസ് പോലെയാണ്.
എന്റെ പുന്നാര ഉദ്യോഗസ്ഥരെ ഇതിലും ഭേതം ചത്തവരുടെ അടുത്തു പോയി പഴം കഴിച്ച് ജീവിച്ചൂടെ .... അതും അല്ലെങ്കിൽ നിങ്ങളുടെ ഭാര്യയെയും അമ്മയേയും ജോലിക്ക് വിട്ടിട്ട് കാശ് ഉണ്ടാക്കി ജീവിക്കാലോ ....
എത്ര നല്ല മനുഷ്യന അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു.mvd യെ നിയമം എന്താണ് എന്നു പഠിപ്പിച് കൊടുത്തല്ലോ.ഗുഡ് ഇദ്ദേഹം ആണു മാസ്സ്.റോബിൻ ഹീറോ .good mvd ആകെ അന്ധം വിട്ടു😂
റോബിൻ ബസ് ഉടമക്ക് അഭിനന്ദനങ്ങൾ.... MVD മറ്റു con carrege ചെക്ക് ചെയ്യ്തു കാണിച്ചു തരാനുള്ള ചങ്കുറപ്പുണ്ടോ?? എങ്കിൽ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്...ഞങ്ങൾ ലജ്ജിക്കുന്നു കേരള സർക്കാരെ..
ഒരു തേങ്ങയും ഇല്ലാതെ എത്ര KSRTC ബസ്സുകൾ ഓടുന്നുണ്ട് അതിനൊന്നും ഒരു കുഴപ്പവും ഇല്ല. ഈ റൂൾസ് എല്ലാം നോക്കിയാണോ എല്ലാ വണ്ടികളും ഓടുന്നത്.. കോടതി ഇടപെടണം.. പക്ക ഗുണ്ടായിസം ആണ് ഇത്.. full support to robin team..
ഇത്രയ്ക്കു അധഃപതിച്ച മൊണ്ണ ജന്മങ്ങൾ കേരള MVD....🙏🙏🙏
ഡ്യൂട്ടിയാണ് ചെയ്യുന്നതെങ്കിൽഎന്തുകൊണ്ടാണ് കെഎസ്ആർടിസി ക്കെതിരെ ഡ്യൂട്ടിപല വണ്ടികളും പോകുന്നപല സാധനങ്ങളും ഇപ്പോൾ ഊരി നിലത്തു വീഴും എന്നതാണ് നമുക്ക് കാണാൻകഴിയുന്നത് അവർ കാണുന്നില്ലേമറ്റുള്ള പ്രൈവറ്റ് ആയിട്ടുള്ള സംരംഭം തുടങ്ങുന്ന വരെ ഇല്ലായ്മ ചെയ്യുകയാണ്എം വി ഡി വർഗ്ഗത്തിൻറെ ഏറ്റവും വലിയ
@@Givevaluefor.Humanityenthe duty veruthe enthelum parayaruth
Nee athyum ninte youtube name (humanity) eduth maate😂
Ulup undo ivanmark MVd👿
Monnakalum shonnakalum
Engne oru waste vakuppu anu mvd
ജനങ്ങൾ പ്രതികരിക്കേണ്ട കാലം ആയി.
പ്രതികരിക്കേണ്ട കാലം എന്നേ കഴിഞ്ഞു
Police monna
Adin janaggale vayil thittamalla
കഴിഞ്ഞു 😂😂
Pinnallathe
എല്ലാ ജനങ്ങളും ഈ മനുഷ്യന് സപ്പോർട് കൊടുക്കണം. ഈ തരത്തിലുള്ള ഗുണ്ടായിസം ഇനിയും നടക്കരുത്.
ആർജ്ജവം എന്താണെന്ന് പഠിപ്പിച്ച റോബിൻ ഹീറോ
ചായ കുടിച്ചു ബസിൽ തിരിച്ചു വരുന്ന ചേട്ടൻ പൊളി 😂😂😂
❤❤❤
🎉😂
pinnalla
🎉🎉👍
പിന്നല്ല.. അതൊക്കെയാണ് സപ്പോർട്ട് ♥️
ജനങ്ങൾ പ്രതികരിക്കണം. ഇല്ലെങ്കിൽ നാളെ ഈ അവസ്ഥ നമ്മൾ ഓരോരുത്തർക്കും വരും.
MVD : എങ്ങോട്ട് പോവുന്നു...?
ചേട്ടൻ : ഒരു ചായ കുടിക്കാൻ പോകുന്നു.😂😂😂😂
ആ ചേട്ടന് 1000 ലൈക്ക്❤
👍🏽👍🏽👍🏽
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം കൊള്ളക്കരുടെയും , പാവപ്പെട്ടവർക്ക് ജീവിക്കാൻ പറ്റാത്തതും ആയുള്ള സ്ഥലം ആക്കി മാറ്റി , കറൻ്റ് ബില്ല് , MVD , കരുവന്നൂർ ബാങ്ക് തട്ടിപ്പ് , കേരളീയം അയിമതി , 6 മാസത്തെ വാർദക്ക്യ പെൻഷൻ തടഞ്ഞു വച്ചിരിക്കുന്നത് , സ്വർണ്ണ കടത്ത് , വീണ വിജയൻ്റെ ഹഫ്ത പിരിക്കൽ , കിറ്റ്‌ക്ക്സ് സാബു കേരളം വിട്ട് ആന്ധ്രയിൽ പോയത് , കർഷകൻ അത്മഹത്യ ചെയതത് , കൃഷിക്കാർക്ക് പൈസ കൊടുക്കാത്തത് അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ദ്രോഹങ്ങൾ ജനങ്ങൾ സഹിച്ച് മടുത്തു ശപിക്കുകയാണ്
👍🏻
തമിഴ് നാട്ടിൽ നിന്നും കിട്ടി പണി, വെല്ല ആവശ്യം ഉണ്ടോ ചേട്ടാ,
😂😂😂😂
ഇനിയും ഓടണം ചേട്ടൻ..ഇനീം കിട്ടും പണി MVD കേരളവും തമിഴ്നാടും
@@najibdheen6525oru paniyum kittiyila. Mon angott maari ninu kara. Oro monnakal irengiyekkum mvd eyum pokki pidichond
അഭിനന്ദനങ്ങൾ നേരുന്നു മിസ്റ്റർ റോബിൻ, ജനം റോബിനെ സപ്പോർട്ട്ചെയ്യണം...
Chehyyunnu
Sure
Owner’s name Girish. Not Robin
ജനങ്ങൾ പ്രീതികരിക്കേണ്ട സമയം ആയി.. Ksrtc ഭാഹിഷ്കരിക്കുക
എന്തൊക്കെയായാലും ഈ ഗിരീഷേട്ടന്റെ ചങ്കൂറ്റവും നിശ്ചയ ദാർഢ്യവും സമ്മതിച്ചു... എല്ലാവിധ സപ്പോർട്ടുകളും 👏🏻👏🏻👏🏻
അദ്ദേഹം ഓൺലൈൻ ജീവി അല്ല അത് തന്നെ കാരണം
ഒരാള് തുനിഞ്ഞ് ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് ഗിരീഷ് ഏട്ടൻ തെളിയിച്ചു
ഫുൾ സപ്പോർട്ട് ജനങ്ങൾ കൂടെയുണ്ട് പോലീസുകാരുടെ തോന്നിവാസവും നടക്കില്ല കാലം പോയി
ഒരു പരസ്യം കൊടുക്കാതെ കേരളത്തിൽ ഹീറോ ആയ ഒരു ബസ് ❤️
വിവരംകെട്ട രാജനെ ഈ പ്രസ്ഥാനം ഏൽപ്പിച്ച അന്നുമുതൽ തുടങ്ങിയതാണ് ഗതികേട്
ഇത്രക്ക് അധംപതിച്ച ഒരു നായ വേറെ ഉണ്ടാവില്ല😊
sathyamm
jetty kallan
Sathyam...
athe
ഷഡ്ഢി ടെയിലർ
ചേട്ടന്റെ ധൈര്യം ചേട്ടന് മാത്രമേ ഉണ്ടാകുകയുള്ളൂ ഈ ധൈര്യം ഇവിടെയുള്ള എല്ലാ ബസ് ഉടമകളും ബസ് ഭ്രാന്തന്മാരും ചെയ്തിട്ടുണ്ട് ഉണ്ടായിരുന്നെങ്കിൽ.. ഇന്ന് ബസ് കളർ ചെയ്യുന്നതിന് മോഡിഫിക്കേഷൻ ചെയ്യുന്നതിനും ഒരാൾ പോലും ചോദ്യം ചെയ്യാൻ നിക്കത്തില്ലായിരുന്നു.. ഈ പറയുന്ന ചേട്ടൻ അടിപൊളിയാണ് 😮😮🥰🥰
ഗിരീഷേട്ടൻ എന്താ... ഒരു കൊൺഫിഡൻസ്.. 💪💪💪💪ആ കോൺഫിഡൻസിന് കൊടുക്കണം ലൈക്ക് 👏👏👏
👏👏👏
ഒറ്റ തന്തയ്ക്കു പിറന്ന മനുഷ്യൻ ❤❤❤
The Real Hero 🔥 Best wishes ROBIN MOTORS 🎉
രാഷ്ട്രീയകാർക്കും സർക്കാർ ജോലിക്കാർക്കും മാത്രം ജീവിക്കാൻ പറ്റിയ ഒരേ ഒരു സ്റ്റേറ്റ് കേരളം.
എംവിഡി അധികൃതർ വീണ്ടും ബസുടമയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ബഹുമാനപ്പെട്ട കോടതി ഇത് ഉചിതമായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന് ആവശ്യമായ ഇളവ് നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ സ്വതന്ത്ര ജുഡീഷ്യറിയിൽ ഞങ്ങൾക്ക് നൂറു ശതമാനം വിശ്വാസമുണ്ട്
Good👍👍
Lol....!
കോൺട്രാക്റ്റ് വാഹനങ്ങൾ ഒരു സ്ഥലത്ത് നിന്ന് ആളെയടുത്ത് നിശ്ചിത ലക്ഷ്യത്തിൽ കൊണ്ടിറക്കണം. ഇടക്ക് വെച്ച് കയറ്റുന്നതും ഇറക്കുന്നതും ലൈൻ ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ചട്ടവിരുദ്ധമാണ്. സമയം തെറ്റിച്ച് ഓടിക്കുന്ന ലൈൻ ബസ് പോലെയാണ്.
@@moidunnigulam6706കോൺട്രാക്ട് വാഹനം അല്ലല്ലോ all India permit എടുത്തതാണ്. Ksrtc ക് മാത്രം ഓടിയാൽ മതിയോ
@@moidunnigulam6706വഴിയിലൂടെ ഗുണ്ടായിസം കാണിച്ച ൽ എങ്ങനെ സമയത്തിന് എതും.
നവകേരള ബസ്സ് കൂടി ഒന്ന് പരിശോദിക്കണെ അതിനു് കൂടി ചങ്കൂറ്റം കാണിക്കണം😢😢😢😢😢
അതിന്റെ കക്കൂസ് ചുമക്കുന്നത് ഇവരാണല്ലോ, 😅
Yes
മൂട് താങ്ങികൾ
ഇവന്മാരെ സാറെ എന്നല്ല വിളിക്കേണ്ടത് 😁😁😁
പരീക്ഷയെഴുതി പാസായിട്ട് ജോലി വാങ്ങി രാഷ്ട്രീയക്കാരായ മേലാളന്മാരുടെ ആ സാധനം താങ്ങി നിൽക്കാനേ ഇവർക്ക് പറ്റൂ കൈക്കൂലി വാങ്ങാനും
നാട് നന്നാകത്തെ കാരണം ഇതാണ് മുടിഞ്ഞ ചെക്കിങ്ങ് നിയമം തെറ്റിച്ചാൽ പിടിക്കാം പക്ഷേ ചെക്കിങ്ങ് ശല്യം ആവരുത് ജനങ്ങൾക്ക്🙏 ജനങ്ങൾ തെരുവിൽ ഇറങ്ങും ഇങ്ങനെ പോയാൽ
ഈ മനുഷ്യന് പൂർണ്ണ പിന്തുണ കൊടുക്കുക ഒറ്റയാൾ പോരാട്ടം വിജയിക്കട്ടെ
1:28 ചേട്ടൻ പോളി 'പോവുന്നു ചായ കുടിക്കുന്നു തിരിച്ചു പോരുന്നു'😂😂😂
കഷ്ട്ടം തന്നെ എന്തൊരു നാടാണ് ഇത് കേരളം എന്ന് കേൾക്കുമ്പോഴേ ലജ്ജ തോന്നുന്നു 🙏🙏🙏🙏
നിയമം പാലിക്കുന്ന കുറെ ഉദ്യോഗസ്ഥരും നാണമില്ലേ
@@thomasnp3112niyamam aarkku vendi maatramaanu palikkunnathennu keralathe jenangal manasilaakiyittundu..
ആ ബോർഡ് ടൂറിസ്റ്റ് ബസ്സുകളിൽ വെക്കാൻ പാടില്ല.
അത് ഇന്ത്യയിലെ നിയമമാണ്.
അഥവാ ടൂറിസ്റ്റ് ബസുകൾക്ക് ലൈൻ ബസ്സിന് പോലെയോ ലിമിറ്റഡ് ബസ്സിനെ പോലെയോ ബോർഡ് വെച്ചു ആളെ കയറ്റാനുള്ള അനുമതിയില്ല 😂
ആ ബോർഡ് മാറ്റിയാൽ എല്ലാ പ്രശ്നവും തീരും.
അത് മാറ്റാതിരുനാൽ ഒന്നും തീരില്ല.
ഇനി തീരുമാനിക്കിം ആരാണ് പ്രശ്നക്കാരൻ എന്ന്
കോൺട്രാക്റ്റ് വാഹനങ്ങൾ ഒരു സ്ഥലത്ത് നിന്ന് ആളെയടുത്ത് നിശ്ചിത ലക്ഷ്യത്തിൽ കൊണ്ടിറക്കണം. ഇടക്ക് വെച്ച് കയറ്റുന്നതും ഇറക്കുന്നതും ലൈൻ ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ചട്ടവിരുദ്ധമാണ്. സമയം തെറ്റിച്ച് ഓടിക്കുന്ന ലൈൻ ബസ് പോലെയാണ്.
🙃🙃വകുപ്പ് മന്ത്രി ആന്റണി രാജു അറിഞ്ഞു കൊണ്ട് തന്നെ ആവും ഈ നാടകം 🙃🙃
പെൻഷൻ പ്രായം കഴിഞു യൂണിഫോം അഴിച്ചു വച്ചു ജീവിക്കുമ്പോൾ ഈ സാറുമാർ സാധാ ജനമാണെന്നേയ്.... ഓർക്കുക... വല്ലപ്പോഴും... സാധാരണ ജനത്തെ വീർപ്പുമുട്ടിച്ചു കൊള്ളുന്ന നമ്മുടെ സ്വന്തം നടേ..
Iti parsalayi annu kittum.😂
അയ്യേ. MVD ❤❤❤
ഈ വർഗ്ഗത്തിൽ പെട്ട പെൻഷൻ പറ്റിയ ആളുകളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ? കട്ടപൊകയാണ് ഇവരുടെ ജീവിതം .... മക്കൾ ഉണ്ടാവാറില്ല; ഇനി അഥവാ ഉണ്ടെങ്കിൽ ചട്ടനോ പൊട്ടനോ അല്ലെങ്കിൽ തെമ്മാടികളോ ആയിരിക്കും പട്ടിയെക്കാൾ കഷ്ടമായ ദുര്യോഗം
evaru endanu cheyunnath..oral niyamavirudha pravarthanam engane continues ayi cheym...ethil theerumanam venam onnukil mvd ye suspend cheyanam..allenkil girishne jailil edanam..allenkil court moonji
Aaaaa time aaakumbol athinollathu kayil kaaaanumairikkum
ശരിക്കും എവിടെയാണ് ഫാസിസം ചിന്തിക്കേണ്ട കാലം കഴിഞ്ഞു കാരണം ഇത്രയും ഒരാളെ ബുദ്ധിമുട്ടിക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്ത്. ഇനിയെങ്കിലും ജനങ്ങൾ വകതിരിവോടെ വോട്ട് ചെയ്യുക. എം വി ഡി പിന്നിൽ രാഷ്ട്രീയക്കാരുണ്ട്
ഒരു സംസ്ഥാന സർകരിനും എതിരെ ഒറ്റക്ക് പൊരുത്തുന്ന ഒറ്റയാൻ...! ❤❤
ഇത്പോലുള്ള മനുഷ്യർ കേരളത്തിൽ ഉണ്ടെങ്കിൽ നാട് നന്നാവും 🤘🔥
ആ ബോർഡ് ടൂറിസ്റ്റ് ബസ്സുകളിൽ വെക്കാൻ പാടില്ല.
അത് ഇന്ത്യയിലെ നിയമമാണ്.
അഥവാ ടൂറിസ്റ്റ് ബസുകൾക്ക് ലൈൻ ബസ്സിന് പോലെയോ ലിമിറ്റഡ് ബസ്സിനെ പോലെയോ ബോർഡ് വെച്ചു ആളെ കയറ്റാനുള്ള അനുമതിയില്ല 😂
ആ ബോർഡ് മാറ്റിയാൽ എല്ലാ പ്രശ്നവും തീരും.
അത് മാറ്റാതിരുനാൽ ഒന്നും തീരില്ല.
ഇനി തീരുമാനിക്കിം ആരാണ് പ്രശ്നക്കാരൻ എന്ന്
Yes👏
Tamil natil ninnum kitti Pani
Arinjiruno chetta?
ഒരു പ്രസ്ഥാനത്തിനെയും, ഒരു സ്വരംഭകനെയും എങ്ങനെ ഇല്ലാതാക്കാം എന്നതിനുള്ള ഉദാഹരണം 💥💥ഇവിടെ, ഇവിടെ, ഇവിടെ മാത്രം കാണുന്ന പ്രത്യേകത 💥💥
അടിമകണ്ണുകളുടെ ഒരു അഹങ്കാരം
ചോദ്യങ്ങൾ വേണ്ട കടക്ക് പുറത്ത് 🚩
😃
🌿അഭിനന്ദനം🌿
ഈ ബസ് ഓണറെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നുന്നു ..................
എത്രയും പെട്ടെന്ന്
നീതിനടപ്പിലാവട്ടെ .............."
കേരളത്തിലെ വിഗലാങ്കർ എല്ലാവരം ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം
തന്റെടമുള്ള ധൈര്യവാൻ.
അഭിനന്ദനങ്ങൾ.
നാണമില്ലാത്ത കുറെ ഉദ്യോഗസ്ഥരും .
ഇത് പോലെKSRTC. ബസ് ജനങ്ങൾ തടഞ്ഞു പരിശോധിക്കണം..
ഉദ്യോഗസ്ഥൻമാരുടെ വില ഇതുപോലെ നഷ്ടപ്പെട്ട കാലം വേറെ ഉണ്ടായിട്ടില്ല
ആൻറണി രാജുവിനെ പുറത്താക്കുക. ഗണേഷ് കുമാറിനെ നിയമിക്കുക
ഹള്ളു വെക്കുന്നത് സൂക്ഷിചോ.....
Ah chettan paranja sthithikk niyamikkatto
Avanum fraud
Vote for 20_20
Government gundas
ചേട്ടന് full support: കാരണം കേരളം ഒരുത്തന്റെയും തന്തേടെ വകയല്ല💪
ഇവിടുത്തെ സർക്കാരിന്റെ പരിശ്ചേതം ആണ് ഈ ഉദ്യോഗസ്ഥ വൃന്ദം..
ഒരു പ്രസഥാനവും ഇവിടെ നടത്താൻ ഇവർ സമ്മതിക്കില്ല ബാക്കി ഉള്ളവർക്ക് ഇവിടെ ജീവിക്കണ്ടേ പ്രതികരിക്കുക നമുക്കും ജീവിക്കണം..
Full Support to Robin bus owners 💪🏻
കോടതി ഇത് കാണണം, ഒരു നിഷേപകനെ എങ്ങനെ ഒക്കെ പീഡിപ്പിക്കാം എന്ന് കാണിച്ചു തരുന്ന ഭരണകൂടം ☝️
Very correct
പ്രിയ ബസുടമേ . താങ്കളാണ് ആൺകുട്ടി
അവമ്മാർക്ക് തൃപ്തിയായിക്കാണും
ആശംസകൾ
ചസങ്കുറപ്പുള്ള ആൺകുട്ടി നീ ആടാ മോനെ റോബിൻകുട്ടാ നിനക്കു 100% support💪💪💪💪💪
അങ്ങേര് mass കോയമ്പത്തൂർ പോകുന്നു ചായ കുടിക്കുന്നു തിരിച്ചു ഈ വണ്ടിക്ക് വരുന്നു 1:20
ചായ കുടിക്കാൻ പോകുന്ന ചേട്ടൻ... 🔥
എനിക്കത്ങ്ങു ബോധിച്ചു
പോണം ചായ കുടിക്കണം തിരിച്ചു വരണം 😂
He is supporting Mr Girish
Super 😂
അല്ലെങ്കിലും നല്ല പോലെ നയിച്ച് ജീവിക്കുന്ന ആൾക്കാരെ കാണുമ്പോൾ സർക്കാറിനും പോലീസുകാർക്കും ഒരു കൃമികടിയാ
ആണൊരുത്തൻ, full സപ്പോർട്ട്, any way
എല്ലാവരും റോബിൻ ബസ് suport ചെയ്യണം ഇത്തരം അനീതികൾ ജനകീയ പ്രതിരോധം തീർക്കണം
ഇനിയുള്ള ഗുണ്ടകളോട് പറയുവാ ആ ആർട്ടിക്കിൾ 20 ഒന്ന് പഠിച്ചിട്ട് വാ 🔥🔥🔥 തീപ്പൊരി item l🔥🔥ഫുൾ സപ്പോർട്ട്
ഇതിന്റെ പകുതി ശ്രദ്ധ ksrtc ഓടുന്നതിൽ കാണിച്ചിരുന്നേൽ ആ പ്രസ്ഥാനം വൻ വിജയം ആയേനെ....
ഇത്ര ഉളുപ്പില്ലാത്ത വിഭാഗം ഈ കേരളത്തിൽ മാത്രം....
തമിഴ് നാട്ടിൽ നിന്നും കിട്ടി പണി, വെല്ല ആവശ്യം ഉണ്ടോ ചേട്ടാ,
😂😂😂😂
ഇനിയും ഓടണം ചേട്ടൻ..ഇനീം കിട്ടും പണി MVD കേരളവും തമിഴ്നാടും
നട്ടെല്ലുള്ള റോബിൻ സാർ നിങ്ങളെ.. നിങ്ങളെപ്പോലുള്ളവരാണ് ഈ നാടിന് ആവശ്യം❤️❤️❤️w👍
ജനങ്ങളെ ശരിയാക്കിത്തരാം എന്ന് പിണറായി വാക്ക് പറഞ്ഞിട്ടുണ്ട് അതുപാലിക്കുന്ന തിരക്കിലാണെ
റോബിൻ ഗിരീഷ് ചേട്ടൻ ആണ്❤❤❤. ആൺ എന്ന് അഭിമാനിക്കാം.
തൊഴിൽ കൊടുക്കാനും കഴിവില്ല, സ്വയം തൊഴിൽ ചെയ്യുന്നവരെ തകർക്കുകയും ചെയ്യും. 😡
പിന്നല്ല ചേട്ടൻ പറഞ്ഞെ മൊത്തം ശെരി ആണ് റോബിൻ ബസ് ഫുൾ സപ്പോർട്ട്
എന്ധോന്നു നിയമം,, ഏതവൻ അട ഈ നിയമം നോക്കി ജീവിക്കുന്നെ......... പുച്ഛം മാത്രം..... ആ പാവം മനുഷ്യന്റെ പുറകെ കുറെ ആയല്ലോ നടക്കുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ.....
തമിഴ് നാട്ടിൽ നിന്നും കിട്ടി പണി, വെല്ല ആവശ്യം ഉണ്ടോ ചേട്ടാ,
😂😂😂😂
ഇനിയും ഓടണം ചേട്ടൻ..ഇനീം കിട്ടും പണി MVD കേരളവും തമിഴ്നാടും
വിവരംകെട്ട ഭരണവും. വകതിരിവില്ലാത്ത നിയമങ്ങളും.
👍
അതെ ബ്രോ 😃😃😃😃
Gireeshetta ningalodoppam njanum undu.🎉
ദൈവമേ പിണുവിന്റെ പുതിയ ബസ് കത്തി പോകണമേ 🙏
Aaaa pooranmarellammm basilrunneee karinju chathupotteeee
😂😂
അങ്ങനെ പറയല്ലേ,നമ്മുടെ രായാവു അല്ലേ കൊക്കയിലേക്ക് മറഞ്ഞ് അന്തരിച്ചു പോകണേ എന്ന് പറയൂ
Ennittu enthina , jananghalude kaashu kurachu koode pookano??
Motham ippo dharaleeyam thottu ippo 28 koodi kazhinju…Valare Nalla kaaryam
വല്ലാത്ത അവസ്ഥ തന്നെ ഒരു വ്യവസായത്തെ നശിപ്പിക്കാൻ ഉള്ള തിടുക്കം 🙏
Robin ബസ് പിടിക്കാൻ വേണ്ടി മാത്രമുള്ള പോലീസ്. നിയമ പ്രകാരം മാത്രം കാച്ചുന്ന പോലീസുകാർ. ഈ നിയമം robin പിടിക്കാൻ മാത്രം 😔
MVD മുഖത്ത് നോക്കി വിരൽചുണ്ടി സംസാരിച്ചപ്പോൾ ഒരു സമാദാനം..... ചേട്ടൻ മുത്താണ് ആർട്ടിക്കൽ 20 പഠിച്ചിട്ട് വന്നാൽ മതി അത് പൊളിച്ചു.... 🔥🔥🔥🔥RTO ക്ക് അറിയാത്ത നിയമങ്ങൾ ബസ് ഓൺർസ് പഠിപ്പിച്ചു കൊടുക്കുന്നു 😂
ഇനി മുതൽ പരമാവധി ksrtc ഒഴിവാക്കി പ്രൈവറ്റ് ബസിൽ യാത്ര ചെയ്യാൻ എല്ലാവരും തീരുമാനിക്കണം
Paavam ee manusshyante oru kashttam janggale dhrohikunna bharanakooodam
നിങ്ങള് ഹീറോ ആണ് ഗിരീഷ് ചേട്ടാ
ഇങ്ങനെ ഒരു വ്യക്തി ഇറങ്ങിത്തിരിച്ചാലെ എല്ലാവർക്കും നീതിയും നിയമവും ഒരുപോലെ കിട്ടുകയുള്ളൂ സാർ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോകണം ഇങ്ങനെയെല്ലാം വർക്കും ഒരുപോലെ പ്രതികരിക്കാൻ കഴിയട്ടെ
Curiosityk pokan oru ചായ കുടിച്ചു തിരിച്ചുവരും 😂 le:MVD 😂😂
അണ്ണാ നിങ്ങൾ പൊളിച്ചു
കേരളം മുഴുവൻ ഇദ്ദേഹത്തിന് ഒപ്പം നിൽക്കണം...ഈ സാറന്മാരുടെ വീട് നോക്കി വെക്കണം
അവരല്ലാ..ഭരിക്കുന്നവർക്ക് നട്ടെല്ലില്ലൊത്തത് കൊണ്ടാണ്
👍
Ok
അവരെക്കൊണ്ട് സർക്കാരിലെ ഏമാൻമാർ ചെയ്യിക്കുന്നതല്ലേ
ഇത്രയും വൃത്തികെട്ട ഉദ്യോഗസ്ഥൻ മാർക്ക് ഇതിലും നല്ലത് കാക്കിയൂരി കടപ്പാരയുമായി ഇറങ്ങുകയാണ്.
കള്ളൻമാർ എത്രയോ ഭേദം.
പിണങ്ങാറായി മഹാരാജാവിനും കുടുംബത്തിനും കൂടെയുള്ള വാലുകൾക്കും ലോകം ചുറ്റാനും സുഖിച്ചു വാഴാനും ജനങ്ങളെ പിഴിയേണ്ടി വരും. ഇതൊന്നും കണ്ട് ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. രാജഭരണം തിരികെ വന്നു എന്ന് കരുതിയാൽ മതി..
ഇതുപോലെ വൈരാഗ്രേ ബുദ്ധിയോടെ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നാറിയ പൊലീസുകാരെ വീട്ടിലിരുത്താൻ ഒരു കോടതിക്കും കഴിയുന്നില്ലേ ?😢😢
അവർ ഭരണക്കാരുടെ കാല് നക്കികൾ
Police അല്ല mvd ആണ് അത്
@kayzerzoze both are the same , janagale drohikkan.
ആ ബോർഡ് ടൂറിസ്റ്റ് ബസ്സുകളിൽ വെക്കാൻ പാടില്ല.
അത് ഇന്ത്യയിലെ നിയമമാണ്.
അഥവാ ടൂറിസ്റ്റ് ബസുകൾക്ക് ലൈൻ ബസ്സിന് പോലെയോ ലിമിറ്റഡ് ബസ്സിനെ പോലെയോ ബോർഡ് വെച്ചു ആളെ കയറ്റാനുള്ള അനുമതിയില്ല 😂
ആ ബോർഡ് മാറ്റിയാൽ എല്ലാ പ്രശ്നവും തീരും.
അത് മാറ്റാതിരുനാൽ ഒന്നും തീരില്ല.
ഇനി തീരുമാനിക്കിം ആരാണ് പ്രശ്നക്കാരൻ എന്ന്
@@RT-pb8fo/ കോൺട്രാക്റ്റ് വാഹനങ്ങൾ ഒരു സ്ഥലത്ത് നിന്ന് ആളെയടുത്ത് നിശ്ചിത ലക്ഷ്യത്തിൽ കൊണ്ടിറക്കണം. ഇടക്ക് വെച്ച് കയറ്റുന്നതും ഇറക്കുന്നതും ലൈൻ ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ചട്ടവിരുദ്ധമാണ്. സമയം തെറ്റിച്ച് ഓടിക്കുന്ന ലൈൻ ബസ് പോലെയാണ്.
അഭിനന്ദനങ്ങൾ റോബിൻ team...
ഇത് ഒരു 2ആം സ്വാതന്ത്ര്യ സമരം ആണ് അതുനു കേരളത്തിൽ ജനങ്ങൾ ഒരുമിച്ചു നിക്കണം
ഈ പുള്ളിയുടെ വണ്ടിയിൽ ഒന്ന് യാത്ര ചെയ്യണം. മരണമാസ് ആണ് ആൾ പൊളി. ഇങ്ങനെ വേണം ജനങ്ങൾ പ്രതികരിക്കാൻ..
കേരള പോലീസിന്റെ ചങ്കൂറ്റം ഭയങ്കരം നാണംകെടാൻ ഒരു മടിയുമില്ല കഷ്ടം അന്റണി രാജുവിന്റെ ഭരണം അടിപൊളി
എന്റെ പുന്നാര ഉദ്യോഗസ്ഥരെ ഇതിലും ഭേതം ചത്തവരുടെ അടുത്തു പോയി പഴം കഴിച്ച് ജീവിച്ചൂടെ ....
അതും അല്ലെങ്കിൽ നിങ്ങളുടെ ഭാര്യയെയും അമ്മയേയും ജോലിക്ക് വിട്ടിട്ട് കാശ് ഉണ്ടാക്കി ജീവിക്കാലോ ....
Raju 😮😮😮😮😮😮
Ente ponnu suhruthe police edha mvd edhannu Santy ninaku ariyamo?
കേരളത്തിൽ എല്ലാ ബസ്സിനസും ശെരിയാക്കിത്തരും
ഈ നാട്ടിൽ ജീവകൻ പറ്റത്തില്ല വേറെ ഒരു സ്റ്റാറ്റും ഇത് പോലെ ഇല്ല ശരിക്കും പറഞാൽ ജനങ്ങൾ prathikarianom
ഇതുപോലുള്ള ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ നിന്നും തക്കതായ ശിക്ഷ നടപടികൾ ഉണ്ടായാൽ മാത്രമേ ഇവരൊക്കെ പഠിക്കുകയുള്ളൂ
കേരള കോടതിയിൽ നടക്കില്ല ചിലപ്പോൾ പുറത്തുള്ള കൂട്ടത്തിലുകളിൽ നടക്കും
MVD യുടെ വില അവർ തന്നെ കളയുന്നു...ഉളുപ്പില്ലാത്ത ഉദ്യോഗവർഗം...
Tamil natil ninnum kitti Pani
Arinjiruno chetta
@@najibdheen6525nee mvd thendikale support cheyyano
@@najibdheen6525MVD athinu vilayundo???
Ivanteyokke vargam pampine kondu kadippichu swantham wifine konnavanmmaranu appol ivanmmaril ninnum ithreyokke pratheekshichal mathi
Robin ആരാണെന്ന് എനിക്കറിയില്ല എന്നിരുന്നാലും 10, റോബിൻ ബസ് കൂടി ഇനിയും ഓടണം 👍🏼👍🏼👍🏼
നാട്ടുകാർ ഒരുമിച്ചാൽ ഇവറ്റകളുടെ കാര്യത്തിൽ തീരുമാനം എടുക്കാം
സത്യം
💯💯
സൂപ്പർ ഒരു ഫിലിം കണ്ട പ്രതീതി 😂❤❤
ഒരു സംരംഭം ഇല്ലാതാക്കാൻ സർക്കാർ ഉറക്കമൊഴിച്ചു. ജോലി ചെയ്യുന്ന കേരളത്തിലെ കാഴ്ച .....🚩🚩
Tamil natil ninnum kitti Pani
Arinjiruno chetta
@@najibdheen6525 സ്വന്തം നാട്ടിൽ ജീവിക്കാൻ സമ്മതിക്കുക..
@@najibdheen6525ആന്റണി രാജു ന്റെ കൈ
ഈ പ്രശസ്തമായ വണ്ടിയിൽ യാത്ര ചെയ്യണമെന്ന് ഇപ്പോൾ പതിനായിരങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും ❤😄😄🔥
Leaving poyittu venam famili Aayi ithil pokan ❤❤❤
Pinnalla
എത്ര നല്ല മനുഷ്യന അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു.mvd യെ നിയമം എന്താണ് എന്നു പഠിപ്പിച് കൊടുത്തല്ലോ.ഗുഡ് ഇദ്ദേഹം ആണു മാസ്സ്.റോബിൻ ഹീറോ .good
mvd ആകെ അന്ധം വിട്ടു😂
റോബിൻ ബസ് ഉടമക്ക് അഭിനന്ദനങ്ങൾ.... MVD മറ്റു con carrege ചെക്ക് ചെയ്യ്തു കാണിച്ചു തരാനുള്ള ചങ്കുറപ്പുണ്ടോ?? എങ്കിൽ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്...ഞങ്ങൾ ലജ്ജിക്കുന്നു കേരള സർക്കാരെ..
ഓർമ്മ വെച്ച കാലം മുതൽ RTO = കൈക്കൂലി
most bribery buying department in kerala...
ഇദ്ദേഹം അനുഭവിക്കുന്ന ഒരു മാനസികാസഘർഷം 😶
ഗുണ്ടകളെന്ന് മുകത്ത് നോക്കി വിളിച്ചത് അടിപൊളി ❤❤❤❤❤❤ശരിക്കും ksrtc ക്ക് വേണ്ടി മാത്രം ആണ് ഈ കലാ പരിപാടി എന്ന് എത്ര പേര്ക്ക് മനസ്സിലായി
കേരളത്തിൽ തമ്പ്രാന്റെ പുതിയ ബസ്സിന് ഈ നിയമം ബാധകം ആണോ?? അതിന് വേണ്ടി മാത്രം പുതിയ നിയമ വിഞാപനം 😂😂😂
Correct
ഒരു തേങ്ങയും ഇല്ലാതെ എത്ര KSRTC ബസ്സുകൾ ഓടുന്നുണ്ട് അതിനൊന്നും ഒരു കുഴപ്പവും ഇല്ല. ഈ റൂൾസ് എല്ലാം നോക്കിയാണോ എല്ലാ വണ്ടികളും ഓടുന്നത്.. കോടതി ഇടപെടണം.. പക്ക ഗുണ്ടായിസം ആണ് ഇത്.. full support to robin team..
*Ksrtc ബെല്ലും ബ്രേക്കും rc യും insurance ഉം smoke test ഉം ഇല്ലാതെ ഓടുന്നു,എല്ലാം ബിജു പ്രഭാകർ രാജാവിന്റ് ഉത്തരവ്*
ഒരു ചായ കുടിക്കണം തിരിച്ചു ഈ ബസിൽ തന്നെ തിരിച്ചു പോരണം 😂😂
ചേട്ടൻ കിടുകി 😂😂💥🔥
നിയമപ്രകാരമേ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നുള്ളു...
എല്ലാം നിയമപ്രകാരം ആണ്...
പത്തനംതിട്ടയിൽ നിന്നും വരുന്ന ദിവസങ്ങളിൽ ഈ വണ്ടിയിൽ യാത്ര ചെയ്യാൻ നമ്മളും ഉണ്ടാവും 💥🤍
പുതിയ നവകേരള ബസിനു വേണ്ടി നിയമങ്ങൾ വരെ മാറ്റി കളർ വരെ മാറ്റി ഒരു കുഴപ്പവും ഇല്ല
സൂപ്പർ 👍👍👍👍👍
വോട്ട് ജയിപ്പിച്ചു വിടുമ്പോൾ ആലോചിക്കണം. അടിച്ചു അണ്ണാക്കിൽ തരുമെന്ന്.
Any way waiting for Congress
Ellam kanakka. Vijayan nekkal bhetham aanennu Congress and BJP
Cpm lullavark thanne stale verupp aanu. Ente Frnd nte father cpm aanu. Vijayan bharanathil varunnathinu munbe thanne Achan paranjirunnu . Ayal bharichal keralam mudikkum ennu. Ini onnum bakki illa. Ellam kadathil. Picha eduppichu .
Tamil natil ninnum kitti Pani
Arinjiruno chetta
@@najibdheen6525athond kallan vijayane support chyno nattukar maduth thodgi aa monnayude bharanm
ജോലിയെടുത്ത് ജീവിക്കുന്നനെ തൊരന്നു നടക്കുന്ന കുറെ ഡാഷ് മക്കൾ ... സപ്പോർട്ട് റോബിൻ 👍💪💪
നിയമം പാലിക്കാൻ ഇത്രയും മുട്ടിനിൽക്കുന്ന ഏമാന്മാരെ ഇതുവരെ വേറേ കണ്ടിട്ടില്ല.
ആ ഉദ്യോഗസ്ഥരുടെ pocket തപ്പിയാൽ മനസിലാവും അവരുടെയൊക്കെ ആത്മാർഥത...!!!ഏറ്റവും കൂടുതൽ കൈകൂലി മേടിക്കുന്ന department കളിലൊന്ന്...!!!
MVD ഇസ്‌തം ❤❤❤.
Analo
"ഒപ്പിട്ടു കൊടെടാ നമുക്ക് പോകാം" റോബിൻ ബസ് ഓണർ 👍