ഇവന്മാർ ഈ റോബിൻ ബസ്സിന് മുമ്പിൽ കരുതിക്കൂട്ടി അപകടമരണം ഉണ്ടാക്കി ഇയാളേം ഈ പ്രസ്ഥാനത്തേം നിയമക്കുരുക്കിൽ ആക്കി തകർക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അണിയറയിൽ ഒരുക്കുന്നുണ്ട്...!! 👌👌👌 ജാഗ്രതൈ......!!!👌👍👍👍👍
Robin Girish is really a Robinhood of Kerala. He opened the eyes of all bus services owners. Now they all change to this permit. Also I request Robin to get a compenststion of 5 croes for the loss of his dignity in front of all the people in Kerala & abroad. He is a gentleman, so he must file a suit toward all those who haressed him so that they will learn a lesson. God bless him.
ഈ പ്രശ്നങ്ങളൊക്കെ കണ്ടു തുടങ്ങിയപ്പോൾ ആദ്യം റോബിൻ ബസ്സിന്റെ ഭാഗത്ത് തന്നെയാണ് ന്യായം എന്നാണ് കരുതിയത്,, പക്ഷേ ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലാക്കി വരുമ്പോൾ കൃത്യമായി എവിടെയോ ഒരു നിയമലംഘനം ഈ ബസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട് എന്ന് മനസ്സിലായി,, ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് ഇതേ രീതിയിൽ കൂടുതൽ ബസുകൾ സർവീസ് തുടങ്ങിയാൽ ഭാവിയിൽ സാധാരണക്കാരെ അത് ഏത് രീതിയിൽ ബാധിക്കും എന്ന് മനസ്സിലായത്.. കൃത്യമായി ഇതിലെ കാര്യങ്ങൾ പഠിക്കാൻ തുടങ്ങിയാൽ ഇപ്പോൾ ജയ് വിളിക്കുന്നതിൽ ഭൂരിഭാഗം ആൾക്കാരും ഇതിനെതിരെ തിരിയും എന്നും ഉറപ്പാണ്.. കഴിഞ്ഞദിവസം മാതൃഭൂമി ചാനൽ ദിബേറ്റിൽ ശ്രീ സി ആർ നീലകണ്ഠൻ സർ അതിന്റെ ലളിതമായ ഒരു വിശദീകരണം കൊടുത്തിരുന്നു,, ആ ഒരു കാര്യം മാത്രം മനസ്സിലാക്കിയാൽ തന്നെ ഒരു വിധം ചിന്തിക്കുന്ന ആൾക്കാർക്ക് കാര്യം മനസ്സിലാവും,, ഭാവിയിൽ ഇതിന്റെ ഭവിഷ്യത്ത് മനസ്സിലായിത്തുടങ്ങുമ്പോൾ ഇന്ന് ഇദ്ദേഹത്തെ പുകഴ്ത്തി പറയുന്ന ഇതേ ഓൺലൈൻ ചാനൽ പോലും അന്ന് ഒരുപക്ഷേ ഇദ്ദേഹത്തിനെതിരായി രൂക്ഷ വിമർശനവുമായി രംഗത്ത് വരും.. ഞാനടക്കമുള്ള സാധാരണക്കാരായ ഒരു വിധം ആൾക്കാർക്കൊക്കെ ഇപ്പോൾ ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്.. കുറച്ചുനാൾ മുമ്പ് വരെ (ഇപ്പോഴും ഈ ന്യൂസിൽ തന്നെ പറഞ്ഞതുപോലെ) ഇദ്ദേഹം ഈ ബസിന്റെ (ബിസിനസ് ഇൻവെസ്റ്റ്മെന്റ് ചെയ്ത) മുതലാളിയായിരുന്നു, പക്ഷേ ഇപ്പോൾ ഇദ്ദേഹം ഈ ബസ്സിന്റെ നടത്തിപ്പുകാരൻ മാത്രമാണെന്ന് മറ്റ് അന്വേഷണ വാർത്തകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.. ഓക്കേ അതെന്തോ ആവട്ടെ,, അത് അദ്ദേഹത്തിന്റെ കാര്യം,, നിയമങ്ങൾ പാലിച്ചു കൃത്യമായി സർവീസ് നടത്തുന്ന എല്ലാവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു,, അംഗീകരിക്കുന്നു,, ഏതായാലും വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുണ്ടല്ലോ,, വിധി വരട്ടെ,, അതുവരെ നമുക്കെല്ലാം ക്ഷമയോടെ കാത്തിരിക്കാം..
എത്രയും. പെട്ടന്ന്. വരട്ടെ
റൊബിൻ,ഗിരിഷിന്
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ ഗിരീഷ്
റോബിൻ ഗിരീഷ് 🙏👍തന്റേടത്തോടെ മുന്നേറുക ജനലക്ഷങ്ങളുടെ പിന്ദുണയും പ്രാർത്ഥനയും നിങ്ങൾക്കുണ്ട്
Robin aduanechi jeevekunavan rasteeyakarum mvdyum udogastanmarum kafam theenekal robin munotipovuka ksrtc joly cheyada jeevekunavar
ഗിരീഷേട്ടൻ 😘😘😘😘😘
ഗിരീഷ് സാറിന് അഭിനന്ദനങ്ങൾ
ഇവന്മാർ ഈ റോബിൻ ബസ്സിന് മുമ്പിൽ കരുതിക്കൂട്ടി അപകടമരണം ഉണ്ടാക്കി ഇയാളേം ഈ പ്രസ്ഥാനത്തേം നിയമക്കുരുക്കിൽ ആക്കി തകർക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അണിയറയിൽ ഒരുക്കുന്നുണ്ട്...!! 👌👌👌 ജാഗ്രതൈ......!!!👌👍👍👍👍
KSRTC യെ പിരിച്ചു വിടണം പ്രൈവറ്റ് കമ്പനികൾ നല്ല പുത്തൻ ബസ്സുകളിറക്കി ന്യായമായ നിരക്കിൽ എല്ലായിടത്തും നിറഞ്ഞോടട്ടെ.
KSRTC maathramalla kalla KSEB yum .Kollayadi team .
ഇതൊരു നിയോഗമാണ് പമ്പക്കു പോകണം...... അയ്യപ്പന്റെയ് അനുഗ്രഹം കൂടെ ഉണ്ടാവും......❤
അഭിനന്ദനങ്ങൾ
ഇനി നാട്ടുകാർ കാണിച്ചു കൊടുക്കണം എല്ലാം ksrtc ബസ് തടയുക വണ്ടിക്കു എല്ലാം പേപ്പർ ഉണ്ടെങ്കിൽ മാത്രം വിട്ടു കൊടുക്ക് അതാണ് നല്ല
പിണഞ്ഞ റായി നീ കണ്ടതല്ല റോബിൻ 🤑🤑🤑🤑🤑🤑🤑🤑🤣🤣🤣🤣💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥✌️✌️
ശ്രീ അയ്യപ്പനോട് കളിച്ചാൽ
ഇങ്ങനെ ആയിരിക്കും
Robin Bus 🚌 Big Salute 🫡 Congrats Girish 👏
Very good valaray nallathu eniku 100%eshtapettu
40പ്രതിപക്ഷ എം ൽ എ വേണ്ടടത് ഒരു റോബിൻ ഒരു മറുനാടൻ ഒരു മാറിയകുട്ടിഅമ്മ ഒരു സുരേഷ് ഗോപി സൂപ്പർ.
Robin 😘😘😘😘
ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ?. ചവിട്ടി 🤣കടിച്ചു 😁
Swami Saranam...
🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🌹🌹
Congratulations 🎉🎉🎉
Best of luck ❤🕯️📈🥁
FULL PRAYER SUPPORT 😂😂😂🕯️🕯️🕯️
Mass psychology....
ഒരാൾ എറിഞ്ഞു കല്ല്
ഇനി കൂട്ട അടി t😁തുടങ്ങും ജനം തെരുവിൽ
പിണറായി ഇറങ്ങും
കേന്ദ്രം ഇടപെടും
നമ്മുടെ നാട്ടിൽ നിയമം എത്ര പാലിച്ചാലും നിയമത്തിനു മുകളിൽ നിൽക്കുന്നവരെ പരിപാലിച്ചേ മതിയാകൂ.. ചകാക്കളും ചകാക്കളുടെ ഗുണ്ടകളും പറയൂന്നതാണ് നിയമം
👌👌👌👌👌👌👌👍👍👍👍👍
Eyyal പൂർണ്ണ parajayamanu ; കോടതി ഉണ്ടെങ്കിൽ റോബിൻ മുന്നേറും ;
ഗിരീഷ്. 👍👍👍👍👍👍👍👍🙏🙏🙏
ഇവിടെ നിയമം പേപ്പറിൽ മാത്രം
Good
10000പോയാലെന്താ നാട് അറിഞ്ഞു
Verygood.sir
All the best 🌹👍
KSRTC എവിടെ തകരാൻ '' ഗിരീഷിന് നന്ദി
പമ്പ യ്ക്കു കാശ് വാങ്ങി നിലയ്ക്കൽ അയ്യപ്പ ഭക്തരെ ഇറക്കി വിടുമ്പോൾ 140 എം എൽ ഏ മാരിൽ ഒറ്റ പുലയാടി മോൻപോലുമേതിർകുന്നില്ല??
എങ്ങിനെയൊക്കെ നോക്കിയാലും ksrtc നഷ്ട്ടത്തിൽ തന്നെ നല്ല pvt സർവീസ്കൾ വരട്ടെ ksrtc യിലെ വെട്ടി തിന്നുന്നവർ ഉണ്ടെങ്കിൽ മറ്റ് വല്ല തൊഴിലും നോക്കട്ടെ.
Double chunk തോറ്റത് ഒരു വികലങ്ങനോടു
Shivashankar
Super
👏♥️👏
Last breath of KSRTC.
വരട്ടെന്ന് 'ഭക്തൻമാർക്ക് ആശ്വാസമാകും ട്രിപ്പ് തുടങ്ങിയാൽ
ഈകളളന്മാകൊനിയമംഅറിയിലെലmadപേര്മാതൃമോ
Robin Girish is really a Robinhood of Kerala. He opened the eyes of all bus services owners. Now they all change to this permit. Also I request Robin to get a compenststion of 5 croes for the loss of his dignity in front of all the people in Kerala & abroad. He is a gentleman, so he must file a suit toward all those who haressed him so that they will learn a lesson. God bless him.
Whenever they start it I will visit Sabarimala every week until the season ends. Swamy Sharanam.
KSRTC തകരണം
Make Robin gireesh the C M of Kerala,if you can.
Robin bus ❤
❤❤❤❤
ഇവിടെത്തന്നെ കാണണം
👍👍👍👍👍
❤❤❤❤❤🎉🎉
Sooperrrrr 🎉
എത്തണം 🥰🥰👍👍
റോബിൻ ഗിരിഷ് പുലിക്കുട്ടി
അല്ല രാജവെമ്പാല
ഗിരിഷ് അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
ഒച്ചപ്പാട് കഴിഞ്ഞ് വരുമ്പോൾ മകരവിളക്കും കഴിയും പിന്നെ ഓടിയിട്ട് എന്ത് കാര്യം
Super 👍👍🫥👍👍
🙏🙏🙏👌👌👌👌
ഈ പ്രശ്നങ്ങളൊക്കെ കണ്ടു തുടങ്ങിയപ്പോൾ ആദ്യം റോബിൻ ബസ്സിന്റെ ഭാഗത്ത് തന്നെയാണ് ന്യായം എന്നാണ് കരുതിയത്,, പക്ഷേ ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലാക്കി വരുമ്പോൾ കൃത്യമായി എവിടെയോ ഒരു നിയമലംഘനം ഈ ബസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട് എന്ന് മനസ്സിലായി,, ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് ഇതേ രീതിയിൽ കൂടുതൽ ബസുകൾ സർവീസ് തുടങ്ങിയാൽ ഭാവിയിൽ സാധാരണക്കാരെ അത് ഏത് രീതിയിൽ ബാധിക്കും എന്ന് മനസ്സിലായത്.. കൃത്യമായി ഇതിലെ കാര്യങ്ങൾ പഠിക്കാൻ തുടങ്ങിയാൽ ഇപ്പോൾ ജയ് വിളിക്കുന്നതിൽ ഭൂരിഭാഗം ആൾക്കാരും ഇതിനെതിരെ തിരിയും എന്നും ഉറപ്പാണ്.. കഴിഞ്ഞദിവസം മാതൃഭൂമി ചാനൽ ദിബേറ്റിൽ ശ്രീ സി ആർ നീലകണ്ഠൻ സർ അതിന്റെ ലളിതമായ ഒരു വിശദീകരണം കൊടുത്തിരുന്നു,, ആ ഒരു കാര്യം മാത്രം മനസ്സിലാക്കിയാൽ തന്നെ ഒരു വിധം ചിന്തിക്കുന്ന ആൾക്കാർക്ക് കാര്യം മനസ്സിലാവും,, ഭാവിയിൽ ഇതിന്റെ ഭവിഷ്യത്ത് മനസ്സിലായിത്തുടങ്ങുമ്പോൾ ഇന്ന് ഇദ്ദേഹത്തെ പുകഴ്ത്തി പറയുന്ന ഇതേ ഓൺലൈൻ ചാനൽ പോലും അന്ന് ഒരുപക്ഷേ ഇദ്ദേഹത്തിനെതിരായി രൂക്ഷ വിമർശനവുമായി രംഗത്ത് വരും.. ഞാനടക്കമുള്ള സാധാരണക്കാരായ ഒരു വിധം ആൾക്കാർക്കൊക്കെ ഇപ്പോൾ ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്.. കുറച്ചുനാൾ മുമ്പ് വരെ (ഇപ്പോഴും ഈ ന്യൂസിൽ തന്നെ പറഞ്ഞതുപോലെ) ഇദ്ദേഹം ഈ ബസിന്റെ (ബിസിനസ് ഇൻവെസ്റ്റ്മെന്റ് ചെയ്ത) മുതലാളിയായിരുന്നു, പക്ഷേ ഇപ്പോൾ ഇദ്ദേഹം ഈ ബസ്സിന്റെ നടത്തിപ്പുകാരൻ മാത്രമാണെന്ന് മറ്റ് അന്വേഷണ വാർത്തകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.. ഓക്കേ അതെന്തോ ആവട്ടെ,, അത് അദ്ദേഹത്തിന്റെ കാര്യം,, നിയമങ്ങൾ പാലിച്ചു കൃത്യമായി സർവീസ് നടത്തുന്ന എല്ലാവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു,, അംഗീകരിക്കുന്നു,, ഏതായാലും വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുണ്ടല്ലോ,, വിധി വരട്ടെ,, അതുവരെ നമുക്കെല്ലാം ക്ഷമയോടെ കാത്തിരിക്കാം..
ധൈര്യം കൊടുത്തു കുത്തുപാള എടുപ്പിക്കാൻ കുറെ പേര് 😂😂😂
👍
❤👍🥰👍
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Soopper ഗിരീഷ്
Ksrtc kwa kseb finishing soon.. 😂😂😂😂😂
ഒന്നും പറ്റില്ല നഷ്ടം റോബിന് തന്നെ
Kollayadichittum KSRTC Nasikunnathenthe.
Ksrtc ഇരട്ടി കൂലി ആണ് വാങ്ങുന്നത്
Pinarai Vijayen, your countdown is started.
Ooooooo
കേരളം ഒരു.......
😂😂😂😂😂😂😂😂😂😂😂😂
MVD 🤣🤣🤣
ഇനി റോബിനെ തോൽപ്പിക്കാൻ ആ നായ്ക്കൾ ബസിനു മുൻപിൽ ചാടി ചാകാൻ നോക്കും. അപ്പോൾ ആക്‌സിഡന്റ് കേസിൽ പെടുത്താം എന്ന് വ്യാമോഹിച്ച്.
പാവം ksrtc ജോലിക്കാർക്ക് അല്ലെങ്കിൽ തന്നെ ശമ്പളം ശരിക്ക് കിട്ടാറില്ല. Robin bus വന്നത് നല്ലത്. പക്ഷെ ksrtc ജോലിക്കാർ കഷ്ടത്തിലാവരുത്
ksrtcസ്വകാര്യവൽക്കരിക്കണം അല്ലെങ്കിൽ പിരിച്ച് വിടണം
KSRTC വേണ്ടേ വേണ്ട.
റോബിൻ ഗിരീഷിന്റ മകൾ ആണോ....?
നിനക്കൊന്നും ഈ നാട്ടിൽ ഒരു നല്ലവാർത്തയും ഇല്ലേ?
Pinarayi ku anganethanne pani kodukkanam..
Ksrtc stop. Kwa kseb all finished..
Mvd dogs.. Not valued. Pinarayi bad. Ldf bad. Pinarayi faile.. ❤❤❤❤
Pokaanpara.i.with.you
KSRTC busukal ( Aanavandi 🐘 ) already thakarnnathu pole thannaya . ini Athil thakaran baakiyilla😂
പിനുവിന്റെ അടുത്ത അടവല്ലേ ബസ് ഓനേഴ്സ് കൊണ്ടുവരുന്ന പ്രശ്നം ബിജ്യന്റെ ഓരോ കോമാളിത്തരം
Mvd show and fine teams 💯 bad ldf government fine teams
See
Orey kaariyum.veendum veendum..oarayunathu enthinaaa
മോശം .
ഗിരീഷേട്ടന്അഭിനന്ദനങ്ങൾംജനംകൂടെനിൽക്കും
👌👌👌👌👌❤️❤️❤️