'ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചപ്പോൾ ഓഫീസിൽ വന്ന് ചോദിച്ചാൽ മതിയെന്നാണ് പറഞ്ഞേ' | MVD

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 3.7K

  • @jithubs5039
    @jithubs5039 ปีที่แล้ว +3701

    ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഒഴിച്ച് വേറെ ആരും ജീവിക്കാൻ പാടില്ല അതാണ് ഇപ്പോ നമ്മുടെ നാടിന്റെ അവസ്ഥ

    • @alfazkadavu3378
      @alfazkadavu3378 ปีที่แล้ว +88

      രാഷ്ട്രീയക്കാരും ഇത് കേരളത്തിൽ കുറച്ചുകാലമായി തുടങ്ങിയ പ്രതിഭാസമാണ് രാഷ്ട്രീയക്കാർക്കും ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും മാത്രം ജീവിച്ചാൽ മതിയെന്നായി

    • @rizwan.muhmd_
      @rizwan.muhmd_ ปีที่แล้ว

      Adich karanm pottiknm naayinte makkale

    • @KeepfightingOnelife
      @KeepfightingOnelife ปีที่แล้ว

      മൈർ ആണ്.. government ഉദ്യോഗസ്ഥർ ഒന്നും എല്ലാ ഇവിടെ രാഷ്ട്രീയക്കാർ ആണ് എല്ലാം തീരുമാനിക്കുന്നതും ജീവിക്കുന്നതും

    • @MohammadK-ys9hl
      @MohammadK-ys9hl ปีที่แล้ว +42

      അത് തന്നെയാണ് ഇവിടുത്തെ അവസ്ഥ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും യാതൊരു അല്ലലും അലട്ടലുമില്ല. എവിടെ ചെന്നാലും അവർക്ക് വൻ സ്വീകാര്യത. അവരുടെ സുഖജീവിതത്തിനു വേണ്ടി ജനങ്ങൾ പെടാപാടുപെടുന്നു. എന്നാലും അവരുടെ കണ്ണിൽ പൊതുജനം വെറും ഏഴാം കൂലിക്കാർ.

    • @niyatiujalam11
      @niyatiujalam11 ปีที่แล้ว +20

      ഗവണ്മെന്റ് ജീവനക്കാർക്കും രക്ഷ ഇല്ല. അവർ വേറെ തൊഴിൽ നോക്കി പോയി. പിന്നെ കുറെ ജീവനക്കാർ സാമ്പത്തിക പ്രശ്നം കാരണം ആത്മഹത്യ ചെയ്തു. ഇന്നലെയും അത്തരം ഒരു വാർത്ത കേട്ടു. ഇതാണ് കേരളത്തിൽ അവസ്ഥ..

  • @kumar-uh1by
    @kumar-uh1by ปีที่แล้ว +1207

    തിരിച്ചു നല്ല പണി കോടതി വഴി കൊടുക്കുക .താങ്കൾക്ക് വന്ന എല്ലാ കഷ്ട നഷ്ടത്തിന് ഉദ്യോഗസ്ഥരുടെ ശംബളത്തിൽ നിന്നും ഈടാക്കണം.

    • @nidhinsamrat
      @nidhinsamrat ปีที่แล้ว +75

      കോടതി അധികാരവർഗ്ഗത്തിന്റെ മറ്റൊരു പതിപ്പ് ആണ് ഒന്നു കോടതി കേറി ഇറങ്ങുമ്പോൾ അറിയാം

    • @kamalkutty7203
      @kamalkutty7203 ปีที่แล้ว +3

      Adhum nammude nikudhipanam kodukum

    • @nishimol6546
      @nishimol6546 ปีที่แล้ว +9

      വേറെ ആരോടെങ്കിലും പൈസ വാങ്ങിയിട്ടുണ്ടാകും 😡

    • @makenomistake33
      @makenomistake33 ปีที่แล้ว

      ​@@nidhinsamrat ഞാൻ അനുഭവിക്കുന്നു. കേസ് തള്ളി തള്ളി കൊണ്ട് പോകും.

    • @athuhillswalker8408
      @athuhillswalker8408 ปีที่แล้ว +2

      ​@@nidhinsamratcorrect

  • @11mariners
    @11mariners ปีที่แล้ว +191

    Support for Robin bus... ഈ ധൈര്യം എല്ലാ ജനങ്ങള്‍ക്കും ഉണ്ടെങ്കിൽ കേരളം രക്ഷ പെടും

    • @mr.z_yco239
      @mr.z_yco239 ปีที่แล้ว +1

      🙌🏻💯

    • @PradeepKumar-en9hw
      @PradeepKumar-en9hw ปีที่แล้ว +1

      ഒന്നിനും കൊള്ളാത്ത ഒരു പഴഞ്ചൻ ഇന്ത്യൻ നിയമം

  • @haneefahaneefa9685
    @haneefahaneefa9685 ปีที่แล้ว +757

    അങ്ങനെ ഒരുകുടുംബവും കൂടി വഴയാദരമാവാൻ സാധ്യത 😢

    • @makenomistake33
      @makenomistake33 ปีที่แล้ว

      അങ്ങേര് ആകില്ല. കോടികൾ ഉള്ള കുടുംബത്തിൽ ഉള്ളവരാ. ഇവരുടെ ഫാമിലി യിൽ ഉള്ളതാണ് ഈരാറ്റുപേട്ട base ചെയ്തുള്ള പാറയിൽ exports. ലോകം മൊത്തം അവർ products സപ്ലൈ ഉണ്ട്. ഇങ്ങേരും നല്ല കാശുണ്ട്. നമ്മുടെ total asset ഇങ്ങേർ അപകടത്തിൽ പെട്ടപ്പോ ആശുപത്രികളിൽ അടച്ചിട്ടുണ്ടാകും. ശരണ്യ ബസുകാർ ഒരു തവണ ഇടിപ്പിച്ചു കൊല്ലാൻ നോക്കിയിട്ടുണ്ട് പുള്ളിയെ

    • @maharoofmk7903
      @maharoofmk7903 ปีที่แล้ว +15

      ഒന്നല്ല ജോലികാരടക്കം മൂന്ന് കുടുംബം

    • @abbasabbasali6744
      @abbasabbasali6744 ปีที่แล้ว +12

      ഒന്നല്ല നാല് കുടുംബങ്ങൾ

    • @JoyC.S
      @JoyC.S ปีที่แล้ว +4

      🎉😂🎉

  • @anshadem5781
    @anshadem5781 ปีที่แล้ว +914

    കൊള്ളക്കാരൻ നാട് ഭരിക്കുമ്പോൾ നീതി പ്രതീക്ഷിക്കേണ്ട 🙏

    • @ar_leo18
      @ar_leo18 ปีที่แล้ว +1

      modi alleda.. sheriyanu

    • @shakeermaxima
      @shakeermaxima ปีที่แล้ว +1

      ​@@cat-ii3xp💯ക്ക്💯👌😡😡

    • @rashidminha9624
      @rashidminha9624 ปีที่แล้ว +1

      സത്യം

    • @keralan772
      @keralan772 ปีที่แล้ว +1

      ​@@cat-ii3xpപാവം ഭയങ്കര കഷ്ടപ്പെട്ട് ഉദ്ദേശിക്കുന്നത് ആരെയെന്ന് അറിയാം VD യെ അല്ലേ

    • @aneeshani4400
      @aneeshani4400 ปีที่แล้ว

      👌athe

  • @majeedmk920
    @majeedmk920 ปีที่แล้ว +2

    നടൻ പപ്പു പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത് കുത്തുമ്പോൾ ഓർക്കണം

  • @antosUSnavy
    @antosUSnavy ปีที่แล้ว +2120

    കോടതി ഇടപെടാതെ പൊതുജനത്തിന് രക്ഷയില്ല..
    എത്ര മുകളിലെ ഉത്തരവ് കൊണ്ട് വന്നാലും അതിലും വലുത് അണ് ഇന്ത്യൻ ഭരണഘടന

    • @marcosrua7223
      @marcosrua7223 ปีที่แล้ว +36

      Indian bharanakhadana utharavu aaayittu varumbothekum yuvakkal vayasssanmaar aaakum

    • @ttmediaofficial5932
      @ttmediaofficial5932 ปีที่แล้ว +27

      നമ്മുടെ പണം കൊണ്ട് ഏറ്റവും. നല്ല വക്കിലിനെ കൊണ്ട് gv case നടത്തും

    • @Djj5941
      @Djj5941 ปีที่แล้ว +14

      😅😅 കോടതി 😅😅
      ൽഡിഫ് ന് പുല്ലാണേ

    • @aswin9607
      @aswin9607 ปีที่แล้ว +7

      കോടതി ഒരുത്തി തരും

    • @sijoabraham6222
      @sijoabraham6222 ปีที่แล้ว +6

      Court order il aanu vandi veendum erakiyathu.enittu aanu ee themaditaram court order toilet papper vila polum ella.

  • @madhup.k4094
    @madhup.k4094 ปีที่แล้ว +496

    ആ motor vehicle inspector മാരുടെ മുഖത്തു എഴുതി വെച്ചിട്ടുണ്ട് വേണ്ടായിരുന്നു എന്ന്. ഇത്രയും ഒരു നാണം കെട്ട mvd കേരളത്തിലല്ലാതെ വേറെ എവിടെയും ഉണ്ടാവില്ല 🤩

    • @sirajakolathursiraj1116
      @sirajakolathursiraj1116 ปีที่แล้ว

      👍

    • @faisalbabu1062
      @faisalbabu1062 ปีที่แล้ว +29

      ജഗ്ഗിൽ വെള്ളമില്ല.
      ഫൈൻ😂

    • @msvlog6526
      @msvlog6526 ปีที่แล้ว +5

      ​@@faisalbabu1062എന്താല്ലേ കേട്ടിട്ട് തല കറങ്ങുന്നു

    • @alexanderthomas4811
      @alexanderthomas4811 ปีที่แล้ว

      Correct

    • @noushadp.k4957
      @noushadp.k4957 ปีที่แล้ว

      വളരെ കറക്റ്റ് 👍

  • @rabbitrider46
    @rabbitrider46 ปีที่แล้ว +2

    എല്ലാത്തിന്റെയും തലയിൽ കൂടെ വണ്ടി കയറ്റി ഇറക്കണം 😡😡😡😡

  • @mmmnu1133
    @mmmnu1133 ปีที่แล้ว +560

    ചേട്ടന്റെ സംശയം ശരിയാണ്... കേരളം ഒരു കൊള്ള സങ്കേതം തന്നെയാണ് എന്ന് തെളിയിക്കുന്ന കാര്യങ്ങൾ ആണ് ഓരോ ദിവസവും നടക്കുന്നത്😢😢

    • @trooperchick3610
      @trooperchick3610 ปีที่แล้ว +2

      LDF കൊള്ള സങ്കേതം

  • @sameerkamal784
    @sameerkamal784 ปีที่แล้ว +185

    ഇതു ആ പാവം ബുസുടമയോട് എന്തോ വ്യക്തിപരമായ വൈരാഗ്യമാണ്

    • @antojohnpaul2932
      @antojohnpaul2932 ปีที่แล้ว +9

      സംശയമെന്താ...

    • @PSY2.0848
      @PSY2.0848 ปีที่แล้ว

      Ksrtc Swift 🙂

    • @shyamaretnakumar5868
      @shyamaretnakumar5868 ปีที่แล้ว

      മാസപ്പടി കിട്ടിയില്ല😂

  • @udayakumarkodoth
    @udayakumarkodoth ปีที่แล้ว +2

    തമിഴ് നാട് ലൈസൻസ് വച്ച് വാടി ഓടിച്ച എന്നെ .. അത് വച്ച് കേരളത്തിൽ എങ്ങനെ വണ്ടി ഓടിക്കുന്നേ എന്ന് ചോദിച്ച അണ്ണന് മാര് ആണ്. 😆😆

  • @lijojohn4465
    @lijojohn4465 ปีที่แล้ว +66

    സത്യം പറഞ്ഞാൽ ഇത് കാണുമ്പോൾ നല്ല വിഷമം ഉണ്ട്. എത്ര മാത്രം ബുദ്ധിമുട്ടി ആണ് ഇതുപോലെ ഒരു പ്രസ്ഥാനം നടത്തിക്കൊണ്ട് പോകുന്നത്. ആ സമയം കരുതിക്കൂട്ടി ഒരാളെ ഇങ്ങനെ എല്ലാവരുംകൂടെ ചൂഷണം ചെയ്യുന്നത് ശരിയല്ല. ഇങ്ങനെ നോക്കിയാൽ ആരാണ് തെറ്റ് ചെയ്യാത്തവർ. നിയമങ്ങൾ എല്ലാവരെയും സംരക്ഷിക്കാനും നീതിക്കും വേണ്ടിയാകണം... ഇതുപോലെ ദ്രോഹിക്കാൻ വേണ്ടി ആകരുത്😢

  • @giggles7801
    @giggles7801 ปีที่แล้ว +637

    ആക്സിഡന്റയി മരണപ്പെട്ടാൽ ബസിന് വെള്ള പെയിന്റ് അടിക്കുക, ഷവർമ തിന്നു മരിച്ചാൽ ഷവർമ നിരോധിക്കുക ഇതൊക്കെയാണ് സാറേ കേരള ഗവണ്മെന്റ് ഉദ്യോഗസ്‌ഥരുടെ മെയിൻ

    • @abdullahabdullahabdu7279
      @abdullahabdullahabdu7279 ปีที่แล้ว +3

      🤣🤣✨

    • @justinabraham7291
      @justinabraham7291 ปีที่แล้ว +1

      😂

    • @brodymetrickz6037
      @brodymetrickz6037 ปีที่แล้ว

      Maionise koode undee mandanmaarrgovt

    • @Azmkr
      @Azmkr ปีที่แล้ว +2

      Athe... Even PUBG game vare ban cheithu central govt

    • @SyamSyam-gu5uo
      @SyamSyam-gu5uo ปีที่แล้ว +4

      ബസിന് വെള്ള പെയിന്റ് ഏകീകൃത ആക്കിയത് അവരുടെ സംഘടന പറഞ്ഞ ശേഷം ഹൈകോടതി പറഞ്ഞതാണ് മോന്നെ, പിന്നെ ഏത് നാട്ടിലാണ് ഷവർമ നിരോധിച്ചത്?? ഗുഹയിൽ നിന്ന് ഇറങ്ങു ബോസ്സേ...

  • @thunderworld2979
    @thunderworld2979 ปีที่แล้ว +2

    ഒരു ചാനെൽ ഇൽ എങ്കിലും ഇത് കണ്ടല്ലോ ബാക്കി എല്ലാ ചാനെലു കാരും ഉണ്ട് കൊമ്പത്തിരിക്കുന്നവന്മാരെ സപ്പോർട്ട് ആകുന്ന ചാനെലു കള് 💯

  • @sathar8011
    @sathar8011 ปีที่แล้ว +1006

    അടുത്ത ഇലക്ഷനിൽ ആരു ജയിച്ചാലും ആന്റെനി രാജു വിജയിക്കാൻ പാടില്ല 😢 ഇത്രക്കും ജന ദ്രോഹി

    • @mercygeorge1513
      @mercygeorge1513 ปีที่แล้ว +7

      Avanu vere enthu panita kitta?

    • @simpleman102
      @simpleman102 ปีที่แล้ว

      അതെ പരനാറി

    • @nijeeshsebastian9034
      @nijeeshsebastian9034 ปีที่แล้ว +4

      Avanu kettivacha kaashu kittaruthu

    • @sabareeshchambayil
      @sabareeshchambayil ปีที่แล้ว

      adutha thavannaymm jayipikannam ennalle iniyum bhodham vekkatha korre ennam und avverkk sharikk ang manasilavu. Ellegil adutha thavanna kerrunna party evanmar undakkiyya kadamm full thalell edukandi varrum

    • @govinds9980
      @govinds9980 ปีที่แล้ว +5

      Athe ahh pannan mon karanam ethra Peraa pattini kidakune

  • @JJkmn487
    @JJkmn487 ปีที่แล้ว +72

    ഇതെല്ലാം കാണുന്ന യുവ തലമുറ ഇവിടെ ഒരു ബിസിനസോ, വ്യവസായ മോ തുടങ്ങാതെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നു. 10-20 വർഷങ്ങൾക്കുള്ളിൽ കേരളം എല്ലാം കൊണ്ടും വട്ടപ്പൂജ്യമാകും, ഇവിടെ ശേഷിക്കുന്നവരെ കൂടുതൽ പിഴിയും.

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +7

    " എത്രയും പെട്ടെന്ന് ഒരു ന്യായമായ തീരുമാനം ഉണ്ടാകട്ടെ "

  • @ismailkmpaleri2228
    @ismailkmpaleri2228 ปีที่แล้ว +229

    കേരളത്തിന്റെ ഒരവസ്ഥ ഭയങ്കരം തന്നെയാണ്

    • @binoy16
      @binoy16 ปีที่แล้ว

      ivide kadha ariyathe mvd ye theri parayunnavarude arivilekkayi parayatte
      randu tharam permitt undu
      stage carrier permit , contract carriage permit
      stage carrier permit enthanenu vachaal , govt oru route declare cheyyum , for example tvm to kottayam , ee routil odaan ulla permitt apply cheythu kittiyaal , aa vandikku tvm muthal kottayam vare idayil ninnum aalukale kayatti evide venamenkil ithinte idayil irakkaam
      contract carriage permit
      ee permitt kittiyaal , oru pointil ninnum aalukale kayattiyaal mattoru pointil ellavareyum irakkanam , ithinte idayil orale kayattanum irakkaanum paadilla , for example , tvm to kottayam route aanenkil , tvm il ninnum ellavareyum pickup cheythu , ellavareyum kottayathu irakkanam , koodathe ee passengersinte names ellaam ulla list already dirvernte kayyil undakanam , ithu chartered yathra aanu
      ivide robin bus cheythathu enthaennu vachaal , contract carriage permit ulla robin bus , pathanamthittayil ninnu coimbatoorilekk yathra cheyyunnu , athayathu motham yathrakkare pathanamthittayil ninnu eduthu coimbatoorilekk robin bussinu pokaam , pakshe robin bus athinu pakaram , stage carrier permit ullathu pole idayil ninnum aalukale kayattunnu , idayil irakkunnu , ithanu prashnam
      ithonnum manassilakathe aanu kure pottanmaar ivide kidannu thilakkunnathu
      pinne central govt contract carriage permit bussinu cheriya ilavu koduthittundu , athu pakshe enthanennu vachaal ethu routum contract carriage cheyyaam ennaanu , athayathu for example , thrissooril ninnum guvuvayurilekk motham aalukale kayatti irakkaam , ee routil stage carriage bus aanu odunnathu , but contract carriage businum anumathi illathe odaam , but condition appolum same aanu , athayathu stage carriage bus cheyyunnathu pole idayil ninum aalukale kayatti idayil irakkaan pattilla , you have to pick up whole passengers from thrissur and let off at guruvayur
      appol sheri , ini theriyum kammi pattavum sweekarikkunnathayirikkum

  • @hishama4965
    @hishama4965 ปีที่แล้ว +124

    85km സ്പീഡിൽ പോയതിനു ഒരു ബസ്സ് പിടിച്ച് കൊണ്ട് പോകുന്ന വളരെ മനോഹരമായ കാഴ്ച.

    • @wowhow4381
      @wowhow4381 ปีที่แล้ว +11

      Ksrtc 85 inu tazhe polaru undo ennu doubt ahnu

    • @AbhijithTS-v2d
      @AbhijithTS-v2d ปีที่แล้ว

      ​@@wowhow4381😅

    • @VARUN93383
      @VARUN93383 ปีที่แล้ว

      Ksrtc bus allam speed kuravanalloo....karipukem..overspeedum maranapchilum....ithanuuu ksrtc

  • @shabanashummer8383
    @shabanashummer8383 ปีที่แล้ว +2

    this is really not acceptable .... Really upset with the GOVT !!!!

  • @Achuzzzzzzz
    @Achuzzzzzzz ปีที่แล้ว +78

    ഇതിലും നല്ലത് പാത്രം എടുത്തു ഭിക്ഷാടനം ആണ്

    • @കമന്റോളി-ഹ8ഘ
      @കമന്റോളി-ഹ8ഘ ปีที่แล้ว +2

      അപമാനിക്കല്ലേ സഹോ ഉളുപ്പ് ഉള്ളോലിക്ക് ആണ് പ്രശ്നം 😂😂😂

  • @sadiqkk8870
    @sadiqkk8870 ปีที่แล้ว +1700

    LDF വന്നു എല്ലാം ശരിയാക്കുന്നു. അടുത്ത ഇലക്ഷനും LDF നെ വിജയിപ്പിക്കുക. ഇലക്ഷന്റെ കുറച്ച് ദിവസം മുൻപ് കിറ്റ് കിട്ടും. എല്ലാരും എല്ലാം മറന്ന് വോട്ട് ചെയ്യുക

    • @hafzath3277
      @hafzath3277 ปีที่แล้ว +7

      😂😂😂

    • @martinantony87
      @martinantony87 ปีที่แล้ว +19

      LDF വരും എല്ലാം ശെരിയാകും ... 😊

    • @anompillai1306
      @anompillai1306 ปีที่แล้ว +27

      ഈ പ്രാവശ്യം വോട്ടിംഗ് ചോദിച്ചു വാ പോയിട്ടിരിപ്പുണ്ട് കൈയിൽ തന്നു വിടാം

    • @chinnuchinnu2294
      @chinnuchinnu2294 ปีที่แล้ว +19

      ഇത് സിപിഎം ന് മാസപടി കൊടുക്കാഞിട്ടാണ്...

    • @salamvk5653
      @salamvk5653 ปีที่แล้ว +1

  • @aravindakshant.g262
    @aravindakshant.g262 ปีที่แล้ว +2

    ഉള്ളതെല്ലാം പൂട്ടിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന നടപടികളാണ് സഹകരിക്കുക

  • @JohnsonVS
    @JohnsonVS ปีที่แล้ว +170

    ഇങ്ങനെയാണ് ഇവിടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത്...
    ഇദ്ദേഹത്തിന്റെ ഈ പോരാട്ടം വരും കാലങ്ങളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു

  • @Bala09919
    @Bala09919 ปีที่แล้ว +107

    സുപ്രീം കോടതി ക്കു മുകളിൽ ആയോ MVD ഏമാൻ.... 😂😆😂😆😆

    • @lonely14999
      @lonely14999 ปีที่แล้ว +1

      😂😂😅

    • @hariknr3025
      @hariknr3025 ปีที่แล้ว +5

      ഇത് കമ്മ്യൂണിസ്റ്റ്‌ കേരളം ആണ്. ഇവിടെ നിയമം തീരുമാനിക്കുന്നത് ഇവരൊക്കെ ആണ്

    • @binoy16
      @binoy16 ปีที่แล้ว

      ivide kadha ariyathe mvd ye theri parayunnavarude arivilekkayi parayatte
      randu tharam permitt undu
      stage carrier permit , contract carriage permit
      stage carrier permit enthanenu vachaal , govt oru route declare cheyyum , for example tvm to kottayam , ee routil odaan ulla permitt apply cheythu kittiyaal , aa vandikku tvm muthal kottayam vare idayil ninnum aalukale kayatti evide venamenkil ithinte idayil irakkaam
      contract carriage permit
      ee permitt kittiyaal , oru pointil ninnum aalukale kayattiyaal mattoru pointil ellavareyum irakkanam , ithinte idayil orale kayattanum irakkaanum paadilla , for example , tvm to kottayam route aanenkil , tvm il ninnum ellavareyum pickup cheythu , ellavareyum kottayathu irakkanam , koodathe ee passengersinte names ellaam ulla list already dirvernte kayyil undakanam , ithu chartered yathra aanu
      ivide robin bus cheythathu enthaennu vachaal , contract carriage permit ulla robin bus , pathanamthittayil ninnu coimbatoorilekk yathra cheyyunnu , athayathu motham yathrakkare pathanamthittayil ninnu eduthu coimbatoorilekk robin bussinu pokaam , pakshe robin bus athinu pakaram , stage carrier permit ullathu pole idayil ninnum aalukale kayattunnu , idayil irakkunnu , ithanu prashnam
      ithonnum manassilakathe aanu kure pottanmaar ivide kidannu thilakkunnathu
      pinne central govt contract carriage permit bussinu cheriya ilavu koduthittundu , athu pakshe enthanennu vachaal ethu routum contract carriage cheyyaam ennaanu , athayathu for example , thrissooril ninnum guvuvayurilekk motham aalukale kayatti irakkaam , ee routil stage carriage bus aanu odunnathu , but contract carriage businum anumathi illathe odaam , but condition appolum same aanu , athayathu stage carriage bus cheyyunnathu pole idayil ninum aalukale kayatti idayil irakkaan pattilla , you have to pick up whole passengers from thrissur and let off at guruvayur
      appol sheri , ini theriyum kammi pattavum sweekarikkunnathayirikkum

  • @remeshkarthikeyam2394
    @remeshkarthikeyam2394 ปีที่แล้ว +48

    സത്യത്തിൽ എല്ലാവരോടും ഒരു കാര്യം പറയാം ഈ നാട്ടിൽ ഒരു സംരംഭവും നിങ്ങൾ തുടങ്ങരുത്. ഇനിയൊരു രണ്ടര വർഷത്തേക്ക് കൂടി ഇതൊരു വെള്ളരിക്കാ പട്ടണം ആണ് 😢

    • @tittozacharia4575
      @tittozacharia4575 ปีที่แล้ว

      2.5 yrs bagyam

    • @humanbeing8810
      @humanbeing8810 ปีที่แล้ว

      അത് കഴിഞ്ഞാൽ ആര് ഭരിക്കും? 😄😄
      ചത്ത പ്രതിപക്ഷ നേതാവ് സതീശണോ? അതോ ഉള്ളി സുരയോ?

  • @jpjayan5656
    @jpjayan5656 ปีที่แล้ว +119

    മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റിലുള്ള മരവാഴകൾക്ക് നടുവിരൽ നമസ്ക്കാരം

  • @HH-ds2is
    @HH-ds2is ปีที่แล้ว +349

    ഈ ബസ് ഗതാഗത മന്ത്രിയുടെവീട്ടിൽ കൊണ്ടിടുക അതാ നല്ലത് ഇതുപോലെ കഴിവ് കെട്ടഒരു മന്ത്രി

    • @senishjoseph7446
      @senishjoseph7446 ปีที่แล้ว +12

      Jetti Rajuvanu ithinu Pinnill

    • @anilgopi9366
      @anilgopi9366 ปีที่แล้ว

      ഒരു കാര്യവുമില്ല, ട്രാൻസ്‌പോർട് മന്ത്രി കോടതിയിൽ നിന്ന് ജട്ടി അടിച്ചുമാറ്റിയ ആളാ.

    • @ANOKHY772
      @ANOKHY772 ปีที่แล้ว +9

      എന്തിന് അവൻ അതും വിറ്റ് കാശ് വാങ്ങും

    • @binoy16
      @binoy16 ปีที่แล้ว

      ivide kadha ariyathe mvd ye theri parayunnavarude arivilekkayi parayatte
      randu tharam permitt undu
      stage carrier permit , contract carriage permit
      stage carrier permit enthanenu vachaal , govt oru route declare cheyyum , for example tvm to kottayam , ee routil odaan ulla permitt apply cheythu kittiyaal , aa vandikku tvm muthal kottayam vare idayil ninnum aalukale kayatti evide venamenkil ithinte idayil irakkaam
      contract carriage permit
      ee permitt kittiyaal , oru pointil ninnum aalukale kayattiyaal mattoru pointil ellavareyum irakkanam , ithinte idayil orale kayattanum irakkaanum paadilla , for example , tvm to kottayam route aanenkil , tvm il ninnum ellavareyum pickup cheythu , ellavareyum kottayathu irakkanam , koodathe ee passengersinte names ellaam ulla list already dirvernte kayyil undakanam , ithu chartered yathra aanu
      ivide robin bus cheythathu enthaennu vachaal , contract carriage permit ulla robin bus , pathanamthittayil ninnu coimbatoorilekk yathra cheyyunnu , athayathu motham yathrakkare pathanamthittayil ninnu eduthu coimbatoorilekk robin bussinu pokaam , pakshe robin bus athinu pakaram , stage carrier permit ullathu pole idayil ninnum aalukale kayattunnu , idayil irakkunnu , ithanu prashnam
      ithonnum manassilakathe aanu kure pottanmaar ivide kidannu thilakkunnathu
      pinne central govt contract carriage permit bussinu cheriya ilavu koduthittundu , athu pakshe enthanennu vachaal ethu routum contract carriage cheyyaam ennaanu , athayathu for example , thrissooril ninnum guvuvayurilekk motham aalukale kayatti irakkaam , ee routil stage carriage bus aanu odunnathu , but contract carriage businum anumathi illathe odaam , but condition appolum same aanu , athayathu stage carriage bus cheyyunnathu pole idayil ninum aalukale kayatti idayil irakkaan pattilla , you have to pick up whole passengers from thrissur and let off at guruvayur
      appol sheri , ini theriyum kammi pattavum sweekarikkunnathayirikkum

    • @aneeshani4400
      @aneeshani4400 ปีที่แล้ว +1

      ഭിക്ഷ യാചിക്കുന്നവന്റെ ചട്ടിൽ കയ്യിട്ടു വരാനും മടിക്കൂല

  • @rahulraj2082
    @rahulraj2082 ปีที่แล้ว +2

    all passengers pls file cases against kerala govt and mvd for the hardship caused

  • @സത്യംസത്യമായി
    @സത്യംസത്യമായി ปีที่แล้ว +100

    നിയമപരമായി കോടതിയിൽ പോയി ഇത്തരക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടാൻ നടപടി എടുക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണം..

    • @HS-fq2kv
      @HS-fq2kv ปีที่แล้ว +1

      ഒരു മൈലും നടക്കുല 😮

    • @Sibilview
      @Sibilview ปีที่แล้ว

      👍

  • @robythomas6594
    @robythomas6594 ปีที่แล้ว +130

    ഒരു പാവം മനുഷ്യൻ കണ്ടിട്ട് സങ്കടം തോന്നണു

  • @Textforfun-s8y
    @Textforfun-s8y ปีที่แล้ว +28

    Officials looting public instead of serving public . Hats off to this guy who is standing against the whole bunch.

  • @Charlie..8055
    @Charlie..8055 ปีที่แล้ว +394

    വ്യവസായ സൗഹൃദം എന്റെ കേരളം 😌

    • @sweetmaanu
      @sweetmaanu ปีที่แล้ว +2

      റിലയൻസിനു അനുമതി കിട്ടിയതല്ലേ അതോണ്ട് ഇവരെയൊക്കെ പൂട്ടിച്ചേ പറ്റൂ 😂

    • @ar_leo18
      @ar_leo18 ปีที่แล้ว

      vyavasaya souhradam anneu karuthi enth tharavazhi kedu kanichalum idepedaruth ennano... thonnuna pole alla business nadathendath.. ela rajyathum rules und.. ath palich venam.. allathavan nadathanda.. podey

    • @justinabraham7291
      @justinabraham7291 ปีที่แล้ว

      @@ar_leo18 ആണോടാ തീട്ട കമ്മി

    • @vivekkm3423
      @vivekkm3423 ปีที่แล้ว +1

      @@ar_leo18 ellam niyamam mathram nokkiye sarkkar cheyunnullo

    • @shazsheri8266
      @shazsheri8266 ปีที่แล้ว

      Mani Aashan paranjathanu Shari.RTO Police udyogastarude Baryamare.pengammare Koottikoduthu sarkarinu panam undakan paranjilla

  • @binumathai9442
    @binumathai9442 ปีที่แล้ว +63

    ഈ തോന്യാവാസം കാണിച്ച ഉദ്യോഗസ്ഥരെ കോടതി കയറ്റി വിചാരണ ചൈയ്യണം

  • @MINDMAPFORLEARNERS
    @MINDMAPFORLEARNERS ปีที่แล้ว +2

    RTO യുടെ നിർത്തം കണ്ടാൽ ഓന്റെ തലേലാണ് ഭൂമി എന്ന് തോന്നുമല്ലോ

  • @jamsheerkp6982
    @jamsheerkp6982 ปีที่แล้ว +38

    ഒരുത്തനെ കുത്തുപാള എടുപ്പിക്കാനുള്ള ഉദ്യോഗസ്ഥർടെ ഒരു സുഷ്‌കാന്തി ഹാവൂ 👌👌👌👌

  • @_Kazami_Yuji_
    @_Kazami_Yuji_ ปีที่แล้ว +174

    ഒരു പാർട്ടിക്കും ഒരാളും വോട്ട് ചെയ്യരുത്. ജയിച്ചാൽ അവരുടെ കീശ നിറക്കുക എന്നല്ലാതെ. ഒരു പാർട്ടിയും ജനങ്ങൾ ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല

    • @jishithkrishnan
      @jishithkrishnan ปีที่แล้ว

      😂

    • @arunkk3002
      @arunkk3002 ปีที่แล้ว +1

      അതാണ്

    • @elcil.1484
      @elcil.1484 ปีที่แล้ว +4

      20/20ക്ക് വോട്ടു ചെയ്താൽ, കാലക്രമേണ, കിഴക്കമ്പലം പോലെ കേരളം വികസിക്കും.

    • @jeevanm
      @jeevanm ปีที่แล้ว +2

      Vote for parties like 20/20, AAP.

    • @FabiyanFelix
      @FabiyanFelix ปีที่แล้ว

      രാജഭരണം ആകും വേണ്ടത് ..

  • @thomas-gi6np
    @thomas-gi6np ปีที่แล้ว +1

    So sad and so bad😮

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +256

    ഉദ്യോഗസ്ഥന്മാർക്ക് എന്ത് തോന്നിവാസവും ചെയ്യാവുന്ന ഒരു സ്ഥലമാണ് കേരളം.... ആരും ചോദിക്കാനുമില്ല പറയാനുമില്ല..

    • @shalinisyama1943
      @shalinisyama1943 ปีที่แล้ว

      Athu jenagalude kude kazhivu keda namala evanmare egane valaruthu nnathu orumichu therivil eragi evaneyoke othukathe paranjittu oru kariyavum ella

    • @PrabhaUnni-y8b
      @PrabhaUnni-y8b ปีที่แล้ว

      രാഷ്ട്രീയ ഇടപെടീൽ

    • @remeshkarthikeyam2394
      @remeshkarthikeyam2394 ปีที่แล้ว +2

      കാരണ ഭൂതന്റെ അനിയൻ രാജുവേട്ടൻ ഇരിക്കുമ്പോൾ പിന്നെ ഇത് സംഭവിക്കും

    • @senatorofutah
      @senatorofutah ปีที่แล้ว

      They are number 1 terrorist s of india

    • @SureshKumar-xe1bh
      @SureshKumar-xe1bh ปีที่แล้ว +1

      ജനങ്ങൾ പ്രതികരിക്കാൻ സ്വാഗതം ചെയ്യുന്നു

  • @ashrafabdulrahman04
    @ashrafabdulrahman04 ปีที่แล้ว +127

    ഇതിലും ഭേദം . പിണറായി വിജയൻ്റെ നേതൃത്വത്തിൽ...😅 ഉദ്യോഗസ്ഥന്മാർക്ക് എല്ലാം രാത്രിയിൽ കക്കാൻ പോകുന്നതാണ് നല്ലത്😅😅

    • @kadheejak86
      @kadheejak86 ปีที่แล้ว +1

      😂

    • @johnpoulose4453
      @johnpoulose4453 ปีที่แล้ว +2

      അതല്ലേ രാവും, പകലും ഭേതമില്ലാതെ ഇവിടെ നടക്കുന്നത് 🙃🙃

    • @lobxalbion8291
      @lobxalbion8291 ปีที่แล้ว +1

      അങ്ങനെ വല്ലോം എന്റെ വീട്ടിൽ കക്കാൻ വരാണേൽ മടൽ വെട്ടി ഇതിനൊക്കെ ചേർത്ത് കൊടുക്കാമായിരുന്നു 🙂.

    • @ashrafabdulrahman04
      @ashrafabdulrahman04 ปีที่แล้ว +1

      @@lobxalbion8291 😂

    • @ashrafabdulrahman04
      @ashrafabdulrahman04 ปีที่แล้ว

      @@johnpoulose4453 yes

  • @adrishyapraveen5569
    @adrishyapraveen5569 ปีที่แล้ว +2

    ഇതിലും നല്ലത് കട്ടപ്പാരയും എടുത്ത് കാക്കാൻ ഇറങ്ങുന്നതല്ലേ പിണറായി സർക്കാറെ🗣️
    85 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിച്ചതാണല്ലോ കേരളത്തിലെ ഏറ്റവും വലിയ കുറ്റം🤬

  • @stanleythottakath2325
    @stanleythottakath2325 ปีที่แล้ว +567

    ഏറ്റവും നല്ല പോലീസ് ആയിരുന്നു ഒരുകാലത്തു നമ്മുടെ പോലീസ് എന്നാൽ ഇന്ന് ബാക്കി ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.

    • @sweetmaanu
      @sweetmaanu ปีที่แล้ว +14

      ഏത് കാലത്ത് ?

    • @TruthWillSF
      @TruthWillSF ปีที่แล้ว +5

      ​@@sweetmaanuനൂറ്റാണ്ടുകൾക്ക് മുമ്പ്

    • @rajanpalakkal8491
      @rajanpalakkal8491 ปีที่แล้ว +4

      ഇത് mv D അല്ലേ

    • @stk5872
      @stk5872 ปีที่แล้ว +3

      ​@@rajanpalakkal8491അതേ MvD പോലിസ് 😝

    • @unnikrishnanchandran6674
      @unnikrishnanchandran6674 ปีที่แล้ว +10

      ഇത് mvd ആണ്. കാക്കി ഇട്ട എല്ലാവരും പോലീസ് അല്ല

  • @shamsudheenmoopan8588
    @shamsudheenmoopan8588 ปีที่แล้ว +427

    ഇതല്ലാം മാറണമെങ്കിൽ ഭരണം മാറണം. ഉദ്യാഗസ്ഥൻമാരെ കയറൂരി വിട്ടിരിക്കുകയാണ്

    • @faisalbabu1062
      @faisalbabu1062 ปีที่แล้ว +7

      ആര് ഭരിച്ചിട്ടും കാര്യമില്ല

    • @JTJ7933
      @JTJ7933 ปีที่แล้ว +6

      ആരും വന്നിട്ടും കാര്യമില്ല മാറിമാറി ഭരിക്കുന്നവർക്ക് അവരുടെ കാര്യങ്ങൾ നടത്താൻ വേണ്ടിയാണ് പോലീസ് നിയമിച്ചിരിക്കുന്നത്.... അവർക്ക് നടപടി എടുത്താൽ ആവശ്യസമയത്ത് വേണ്ട കാര്യങ്ങൾ ചെയ്തു കിട്ടാതെ കുഴപ്പത്തിലാകും

    • @naufalkorachankandiyilkand3552
      @naufalkorachankandiyilkand3552 ปีที่แล้ว

      ഇത് സുധാര്യ ആയ സർക്കാർ ആണ് ഭരിക്കുന്നത് udf അല്ല ഇച്ചാ ശക്തി ഉള്ള ൽഡിഫ് സർക്കാർ ആണ് മക്കളെ

    • @cricketupdates-ft7jj
      @cricketupdates-ft7jj ปีที่แล้ว

      ആര് ഭരിച്ചാലും ഇതൊക്കെ തന്നെ അവസ്ഥ

    • @sadiqcherukattil7414
      @sadiqcherukattil7414 ปีที่แล้ว +1

      എന്ന് മര മൂരി 🤣

  • @jinu03
    @jinu03 ปีที่แล้ว +12

    Forcing to SIGN " OPPIDU"!!!!! The Power of uniform and the desire to abuse the power as it pleases is so obvious... Wake up Kerala... !

  • @vpv3654
    @vpv3654 ปีที่แล้ว +120

    നിയമം നടപ്പിലാക്കാനുള്ള ശുദ്ധകാന്തി ഒന്നും അല്ലല്ലോ.. ജനങ്ങളെ മാക്സിമം ബുദ്ധിമുട്ടിക്കണം, പിഴിയണം..😡

    • @SareeshSivas
      @SareeshSivas ปีที่แล้ว +1

      Evarokka adym Road nannaktta anatt ondakkk

    • @aneeshani4400
      @aneeshani4400 ปีที่แล้ว +1

      നിയമം ഉണ്ടെന്ന് കരുതി എന്തും ആവമെന്ന് കരുതുന്നത് തെറ്റാ

  • @santhoshkkmkumar5838
    @santhoshkkmkumar5838 ปีที่แล้ว +210

    പൊതുജനം കൈകാര്യം ചെയ്യുന്ന കാലം അധികം വിദൂരമല്ല...

    • @samsamuvel1629
      @samsamuvel1629 ปีที่แล้ว +2

      True

    • @binilchacko2895
      @binilchacko2895 ปีที่แล้ว +1

      ഉവ്വാ...😂😂.... രണ്ട് കിറ്റ് കൊടുത്താൽ ആർക്കും വോട്ട് ചെയ്യുന്ന രീതിയിൽ ആണ് ഇന്ന് പ്രബുധ കേരളം

  • @pranamkv6456
    @pranamkv6456 2 หลายเดือนก่อน

    ഹോമം വേണം ❤

  • @kaliyugafreefire2626
    @kaliyugafreefire2626 ปีที่แล้ว +57

    വണ്ടി പിടിച്ചിട്ടിട്ടു tax വാങ്ങി തിന്നുന്നത് അന്തസല്ല 🤬

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 ปีที่แล้ว +65

    എത്ര നല്ല വ്യവസായ സൗഹൃദം

  • @rosesky8252
    @rosesky8252 ปีที่แล้ว +1

  • @jalalyouns3094
    @jalalyouns3094 ปีที่แล้ว +153

    ഓവർ സ്പിടിന് പെറ്റി അടപ്പിച്ചാൽ പോരേ വണ്ടി എന്തിനാണ് കഷ്ട്ടടിയിൽ എടുക്കുന്നത് വെറുതെയല്ല വ്യവസായങ്ങളെല്ലാം കേരളം വിട്ടുപോകുന്നത് കേരളം കൊള്ളാക്കാരുടെ നാടായി

    • @saniledakkepravan1248
      @saniledakkepravan1248 ปีที่แล้ว +3

      A128 Jugil vellamilla😂😂😂

    • @jubairiyathbeebi6766
      @jubairiyathbeebi6766 ปีที่แล้ว +2

      Over speed aayi ആർക്കെങ്കിലും അപകടം സംഭവിച്ചാൽ ഇതേ ആൾക്കാർ പറയും ലൈസൻസ് raddhakkanamennu

    • @jasirc5214
      @jasirc5214 ปีที่แล้ว

      Tamil nattil register cheyy vandi... 😂😂😂

    • @musfark9240
      @musfark9240 ปีที่แล้ว

      ​@@jubairiyathbeebi6766aathyam ennaa ksrtc edth ozhivaakkanm , athentha pulle rule ellaarkum baadhakamalle

  • @mhdajmal-qw8rr
    @mhdajmal-qw8rr ปีที่แล้ว +147

    Ksrtc നന്നാവെമില്ല പ്രൈവറ്റ് ബസ് നന്നാവാൻ ksrtc സമ്മതികെയും ഇല്ല

    • @johnmathew932
      @johnmathew932 ปีที่แล้ว +1

      Ivanonnum support cheythitu karyamilla karanam

    • @makenomistake33
      @makenomistake33 ปีที่แล้ว

      പിണറായി ഭരിക്കും വരെ നാട്ടിൽ നല്ലത് ഒന്നും നടക്കില്ല

  • @sggallery298
    @sggallery298 ปีที่แล้ว +52

    ഇന്ത്യാ രാജ്യത്ത് ഏത് സംസ്ഥാനത്തിലും ഇല്ലാത്ത നിയമം കേരളത്തിൽ മാത്രം ...
    ഒരു വാഹനത്തെ police കൈ കാണിച്ചു കഴിഞ്ഞാൽ ... പരമാവധി
    അവനെ കുറ്റവാളിയാക്കും വരെ തലനാരിഴ കീറിയുള്ള പരിശോധന തുടരും ...😢😢

    • @sajigeorge1247
      @sajigeorge1247 ปีที่แล้ว +1

      ഇത് കേരള രാജ്യം😂😂😂

  • @SunilKumar-pd7cg
    @SunilKumar-pd7cg ปีที่แล้ว +146

    ഇത്രയും ആളുകളെ കാണുമ്പോൾ തന്നെ അറിയാം മുൻകൂട്ടി തീരുമാനിച്ചതാണെന്ന്

    • @makenomistake33
      @makenomistake33 ปีที่แล้ว +3

      പിണു വിളിച്ചു പറയും. ഇവർ ചെയ്യും

  • @bichumon1
    @bichumon1 ปีที่แล้ว +53

    ജനങ്ങളെ എങ്ങനെയൊക്കെ ദ്രോഹിക്കാൻ പറ്റുമെന്ന് ഗവേഷണം നടത്തുന്ന സർക്കാരും ഉദ്യോഗസ്ഥരും

  • @radhakrishnanpm4273
    @radhakrishnanpm4273 ปีที่แล้ว +22

    അടുത്ത ഇലക്ഷനിൽ എങ്കിലും പൊതുജനത്തെ കൊള്ളയടിക്കുന്ന ഈ പാർട്ടിയെ ജയിപ്പിക്കാതിരിക്കുവാനായി എല്ലാരും ശ്രമിക്കുക

  • @bavamt9986
    @bavamt9986 ปีที่แล้ว +53

    നമ്മുടെ കേരളത്തിൽ. ആരെങ്കിലും എന്തേലും തുടങ്ങിയാൽ അത് ഇല്ലായ്മ ചെയ്യാൻ ഒരുപാട് ന്യായങ്ങൾ അവർ കണ്ടെത്തും..നാലുപേർക്ക് ജോലികൊടുക്കാൻ പറ്റുന്ന ഒരുകാര്യവും ഇവിടെ തുടങ്ങാൻ പറ്റാത്ത അവസ്ഥയാണ്...

  • @georgepaul6321
    @georgepaul6321 ปีที่แล้ว +34

    കിറ്റക്സ് സാബു കൂജയിൽ വെള്ളം വെച്ചില്ല റോബിൻ ബസ്സിലെ ജഗ്ഗില് വെള്ളം വെച്ചില്ല നമ്പർവൺ കേരളം

  • @retro_manh
    @retro_manh ปีที่แล้ว

    കോടതി ഇടപെടണം

  • @sajeertp7855
    @sajeertp7855 ปีที่แล้ว +114

    തുടർ ഭരണം ഒരു പാർട്ടിക്കും കൊടുക്കരുത് എന്ന് ഇപ്പോഴെങ്കിലും ജനം പഠിക്കട്ടെ 👍കേരളത്തിൽ ഭരിക്കുന്നത് ഇത്രകാരയാൽ എന്ത് ചെയ്യാനാ 😃

    • @ameershanu31
      @ameershanu31 ปีที่แล้ว +1

      Athe correct oruthanum barikkanda😅

  • @vineeshnambiar790
    @vineeshnambiar790 ปีที่แล้ว +31

    സുപ്രീം കോടതിക്ക് മുകളിൽ ആണോ കേരള MVD?

    • @ANEESMUHAMMAD-s7e
      @ANEESMUHAMMAD-s7e ปีที่แล้ว +4

      രാജാവിന്റെ നാട്ടിൽ രാജാവിനെക്കാൾ വലുത് ആണോ കോടതി

    • @VladimirPutin__president
      @VladimirPutin__president ปีที่แล้ว

      ​@@ANEESMUHAMMAD-s7e a rajavu adhika kalam vazhilla ivada rajavu namal janagal annu.

  • @SureshKumar-lv1bg
    @SureshKumar-lv1bg ปีที่แล้ว

    ധിക്കാരമാണ്....

  • @shamsudheenamariyil1909
    @shamsudheenamariyil1909 ปีที่แล้ว +26

    ഉദോഗസ്ഥന്മാർക്ക് തന്നെ കറക്റ്റ് നിയമം എന്താണെന്ന് അറിയില്ല 😄😄എന്തെങ്കിലും ബസ്സിനെസ്സ്മായി ജീവിക്കണം എങ്കിൽ സംസ്ഥാനം വിടേണ്ടി വരും 🙏😄

  • @minir2050
    @minir2050 ปีที่แล้ว +41

    ആ വണ്ടി നീങ്ങിയ്പോൾ ഹൃദയം പറിയുന്ന വേദന 😢

  • @santhoshkumar.s2665
    @santhoshkumar.s2665 ปีที่แล้ว +3

    പോലീസ് കാരുടെ ജോലി തടസ്സപ്പെടുത്തിയാൽ അതിന് അതിന് ഇവിടെ നിയമം ഉണ്ട് പക്ഷേ അൻപതിൽ പകരം പാസഞ്ചേഴ്സ് ജോലികൾ

  • @hakkimqtr
    @hakkimqtr ปีที่แล้ว +258

    ഓരോ നാട്ടിലും പൈസ ഉണ്ടാക്കി ഫ്രീഡം ആയി ജീവിക്കാൻ അനുമതി ഉണ്ട് കേരളത്തിൽ കുറെ വേണ്ടാത്ത നിയമം കൊണ്ട് പൊതു ജനം പൊറുതി മുട്ടി നിൽക്കുന്നു

    • @jameelabvbv-ij8cq
      @jameelabvbv-ij8cq ปีที่แล้ว +3

      അതുകൊണ്ടല്ലേ വിദേശത്തു ബിസിനസ് ചെയ്യുന്നത്

    • @bejinkbenny3378
      @bejinkbenny3378 ปีที่แล้ว

      Keralathil angane alla oru Pani edukathe nadannal party kaar naathil oodi nadann pirich avane veed cash allam kodukkum
      Aarelum Pani eduth jeevikann vach Avante areel ollath koode kondupokum athane janathipatyam

    • @giggles7801
      @giggles7801 ปีที่แล้ว +8

      നിയമത്തെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല ബ്രോ.. അതെങ്ങെനെ ഉപയോഗിക്കണമെന്ന് അറിയാത്ത psc ഉദ്യോഗസ്ഥരെ കൊണ്ട് കേരള ജനത മടുത്തു

    • @hameedpattikkad333
      @hameedpattikkad333 ปีที่แล้ว

      Vote. Cheythoo

    • @mirashparakilplano-mechinf2610
      @mirashparakilplano-mechinf2610 ปีที่แล้ว +1

      ഈ ഉദ്യോഗസ്ഥർ കേതിരെ കോടതിയിൽ പോകുക

  • @prakashmathew3668
    @prakashmathew3668 ปีที่แล้ว +44

    ജനങ്ങളേ മാവോയിസ്റ്റാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു നീതി നടപ്പാക്കേണ്ട വർ കൊള്ള ചെയ്യുന്ന അവസ്ഥ

  • @jacobgeorge3435
    @jacobgeorge3435 ปีที่แล้ว +1

    I support your endeavours ❤

  • @anilgopi9366
    @anilgopi9366 ปีที่แล้ว +14

    ജനങ്ങൾ തെരുവിൽ ഇറങ്ങൻ അധികം താമസം ഉണ്ടാകില്ല.

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH ปีที่แล้ว +207

    സർക്കാർ ജീവനക്കാർക്കും രാഷ്ട്രീയക്കാർക്കും മാത്രം ഉള്ള ഒരു ഭരണം

    • @realworld76
      @realworld76 ปีที่แล้ว

      Underwear modified Raju

  • @princeabraham1877
    @princeabraham1877 ปีที่แล้ว +1

    All support to Robin bus.

  • @shafeeqchirakkal3020
    @shafeeqchirakkal3020 ปีที่แล้ว +11

    യാത്രകാരെക്കാൾ കൂടുതൽ ഉദ്യോഗസ്ഥറുണ്ടല്ലോ

  • @paradesiparil2558
    @paradesiparil2558 ปีที่แล้ว +64

    കേരളത്തിൽ യൂണിയൻകാരും ,സർക്കാർ ഉദ്യോഗസ്ഥരും,രാഷ്ട്രീയ കുതറകളും മാത്രം ജീവിച്ചാൽ മതി

  • @jacobaj5647
    @jacobaj5647 ปีที่แล้ว

    ഇതാണ് ഭായ് കേരളം. ഇങ്ങനെയേ നടക്കുകയുള്ളൂ.

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +5

    ജനാധിപത്യം തന്നെ നിരോധിക്കുക 💯💯💯💯

  • @bibinkanjirapally
    @bibinkanjirapally ปีที่แล้ว +15

    പെഴച്ചുണ്ടായ പോലത്തെ നിയമങ്ങൾ... കണ്ടിട്ടും കാണാത്തപോലെ നടക്കുന്ന കോടതികളും

  • @soorajmk7648
    @soorajmk7648 ปีที่แล้ว

    Support you

  • @NANDASpros
    @NANDASpros ปีที่แล้ว +14

    എല്ലാം കൂടി കൂടു പൊട്ടി ആണല്ലോ വന്നിരിക്കുന്നത് 😂😂😂

  • @sureshp2079
    @sureshp2079 ปีที่แล้ว +13

    വിജയൻറെ ഭരണം ജനങ്ങൾക്ക് വല്ലാത്തൊരു ദ്രോഹം തന്നെ

  • @AntonySebastian-e4y
    @AntonySebastian-e4y ปีที่แล้ว

    നമ്മുടെ ഉദ്യോഗസ്ഥൻ മാരുടെ തീഷ്ണത സമ്മതിക്കണം,😂😂

  • @sreer8250
    @sreer8250 ปีที่แล้ว +40

    കോളേജ് കാലത്തെ ചങ്ക് ബസ് ആയിരുന്നു റോബിൻ ബസ് ❤❤❤

  • @rajankamachy1954
    @rajankamachy1954 ปีที่แล้ว +63

    എന്തെങ്കിലും കാരണം
    " നമ്മൾ ഉണ്ടാക്കും"
    ഇതിലും നല്ലത് ബ്രിട്ടീഷ് ഭരണം ആയിരുന്നു ഈശ്വരാ...🙏

  • @hussainhuss1734
    @hussainhuss1734 ปีที่แล้ว

    പൊന്നു ചേട്ടാ എന്തെ. ങ്കിലും ബിസിനസൊ വ്യവസായമൊ തുടങ്ങുന്നെങ്കിൽ കേരളം വിട്ടോളണം😅

  • @haridasanvt1699
    @haridasanvt1699 ปีที่แล้ว +29

    RTO എന്നാല് ഒരു സഞ്ചി പിൻ ഭാഗത്ത് വെച്ച് പണം വാങ്ങി ശീലമുള്ള RTO?

  • @jinuknr999
    @jinuknr999 ปีที่แล้ว +172

    കൊല്ലുന്നവന് അറിയില്ല എന്തിനാണ് കൊല്ലുന്നതെന്ന്.. കൊല്ലപ്പെട്ടത് എന്തിനാണെന്ന് കൊല്ലപ്പെട്ടവനും അറിയില്ല.. ആകെമൊത്തം
    പ്രാന്തായി എല്ലാത്തിനും
    മിക്കവാറും DAM പൊട്ടും..

  • @AloneFamily-f5j
    @AloneFamily-f5j ปีที่แล้ว

    Ithenthu kashttam

  • @bachuhibalalu
    @bachuhibalalu ปีที่แล้ว +36

    വ്യവസായ൦ തുടങ്ങാൻ പറ്റിയ ഇടം !!!!

    • @mboithang4448
      @mboithang4448 ปีที่แล้ว +1

      😅😅😅😅😅😅😅😅😅😅

  • @കമന്റോളി-ഹ8ഘ
    @കമന്റോളി-ഹ8ഘ ปีที่แล้ว +26

    കേരള പോലീസും ഗവർമെന്റ് ഒക്കെ ഒന്ന് കവടി നിരത്തി നോക്കിക്കോ ആരുടേലും പ്രാക്ക് ആവും 🤣😂😂🤣

  • @ParamvirchakraCricketbook
    @ParamvirchakraCricketbook ปีที่แล้ว

    ചേട്ടൻ കാണിച്ച അ ധയര്യം, ചേട്ടൻ്റെ അറിവ് കൊണ്ട് ആണ് ഈ പറ്റിരു കയോടെ വെളിച്ചത്ത് ആയത്
    എല്ലാ കേരള ജനങ്ങളും കാണണം ഇത്

  • @thomasvv947
    @thomasvv947 ปีที่แล้ว +6

    ഓൺലൈനിൽ കമെന്റ് ഇട്ട് കളിക്കാതെ നമ്മൾ എല്ലാം നിരത്തിലിറങ്ങണം ഇവന്മാർക്കെതിരെ പൊരുത്തണം എന്നാലേ എന്തേലും മാറ്റം വരൂ. റോബിൻ ബസ് ഉടമയ്ക്കു 💪🔥🔥🔥🔥🔥🔥🔥

  • @vinodkumaretacheri4779
    @vinodkumaretacheri4779 ปีที่แล้ว +69

    What a dedication by MVD 🤣🤣🤣😂😂😂😂

  • @jobyjohn4839
    @jobyjohn4839 ปีที่แล้ว

    Kashtam😢

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl ปีที่แล้ว +16

    നിങ്ങൾ ഇതിനെതിരെ കോർട്ടിൽ കേസ് ഫയൽ ചെയ്യണം ഇതുവരെ ഉണ്ടായ നഷ്ടപരിഹാരത്തിനടക്കം കേസ് കൊടുക്കണം പിന്നെ ജനങ്ങൾക്ക് നീതി കിട്ടണം എങ്കിൽ ഈ സർക്കാർ മാറണം

  • @vaga_bo_n_d4078
    @vaga_bo_n_d4078 ปีที่แล้ว +59

    തലതിരിഞ്ഞ നാടും അതിനേക്കാൾ തലതിരിഞ്ഞ ഉദ്യോഗസ്ഥരും നിയമങ്ങളും 🤷‍♀️ സർക്കാർ ജീവനക്കാർക്കോ സ്വാധീനം ഉള്ളവർക്കോ മാത്രം ജീവിച്ചാൽ മതിയെന്ന നിലയിലേക്ക് മാറുന്നു..

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j ปีที่แล้ว

      തല തിരിഞ്ഞ ജനം തിരിഞ്ഞെടുത്തതാണ് ഇതൊക്കെ … വൊക്കെ … അനുഭവിക്കട്ടെ

    • @alexanderthomas4811
      @alexanderthomas4811 ปีที่แล้ว

      വളരെ ശരിയാണ് തൊഴിലുചെയ്ത് ജീവിക്കാൻ സമ്മതിക്കില്ല ഇവിടെ കുറച്ചു രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും മാത്രം ഇവിടെ ജീവിച്ചാൽ മതി എന്താല്ലേ

  • @sac3588
    @sac3588 ปีที่แล้ว

    പിണു വന്നു എല്ലാം ശരിയാക്കി 😂😂

  • @stech7531
    @stech7531 ปีที่แล้ว +56

    എല്ലാം മാൻഡ്രേക്കിന്റെ അനുഗ്രഹം 😂😂😂😂😂.. പരട്ട ചങ്കൻ 😂

  • @nidhilali9194
    @nidhilali9194 ปีที่แล้ว +13

    കേസുകൊടുക്കണം വെറുതേ വിടരുത് . അവന്മാരുടെ എല്ലാ ആനുകൂല്യങ്ങളും മുടക്കണം . സർക്കാർ ഉദ്യോഗസ്ഥരായാൽ ഇത്രയും അഹങ്കാരം പാടില്ല

  • @sabujoshua9250
    @sabujoshua9250 ปีที่แล้ว +2

    യാതൊരു നീതിയിലും വിശ്വസിക്കാത്ത കൂട്ടർ. ഇവർ ദൈവത്തെക്കാൾ വലിയവരാണ്. കേരളത്തിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്രയും ഹുങ്കുള്ളൂ

  • @jacobcheriyan
    @jacobcheriyan ปีที่แล้ว +12

    This is typical high handeness of our Police. Salute the courage of the bus owner.