ഇത് കുറച്ചുകാലം മുമ്പ് ആയിരുന്നെങ്കിൽ എത്രയോ പാവപ്പെട്ട കണ്ണീര് ഒരു പരിഹാരം ആയിരുന്നു പിടിച്ചുപറി... അവസാനിപ്പിക്കാമായിരുന്നു... കേരളം മൊത്തം വേണം നിർഭയം ഒരു ഓട്ടോ വിളിച്ചു പോകാൻ കഴിയണം ചില ആളുകൾ ഗുണ്ടകൾപെരുമാറുന്നത് പോലെയാണ് പെരുമാറുക
ഇതിലും പത്തിരട്ടി ചൂഷണമുള്ള സ്ഥാലമായിരുന്നു ബാംഗ്ളൂർ .. ഇപ്പോൾ UBER AUTO വന്നു ( App based tracking, App based payment ).. ; എല്ലാവരും ഹാപ്പി .. അതാണ് കേരളത്തിലും വേണ്ടത്.
എല്ലാം വളരെ നല്ലതാണ് ഇതേ താൽപര്യത്തോടെ എല്ലാ സർക്കാർ ഓഫീസുകളും സർക്കാർ ഉദ്യോഗസ്ഥരെയും എൻഫോഴ്സ്മെൻറ് കാർ കൂടി നിരീക്ഷിച്ചാൽ വളരെ നല്ലതായിരിക്കും പൊതുജനങ്ങൾക്ക് ഓട്ടോറിക്ഷ കാരുടെ കയ്യിൽനിന്നും മാത്രം പോരല്ലോ എല്ലാ മേഖലകളിൽ നിന്നും നീതി ഉറപ്പുവരുത്തണം
പഞ്ചായത്തുകളിൽ ഫെയർമീറ്റർ പ്രവർത്തിപ്പിച്ച് മിനിമം ചാർജിന് ശേഷം വരുന്ന തുകയുടെ പകുതി കൂടി അധികം ഈടാക്കിക്കൊണ്ട് കേരളത്തിൽ ഒരിടത്തും ഓട്ടോറിക്ഷകൾക്ക് സർവ്വീസ് നടത്തിനാവില്ല. ആര് എന്ത് പറഞ്ഞാലും ഇത് പ്രാവർത്തികമാക്കാൻ തൊഴിലാളികൾക്ക് കഴിയില്ല ഉദാ:. 100 രൂപ മീറ്ററിൽ കാണുമ്പോൾ 135 രൂപ മാത്രം വാങ്ങുക എന്ന സർക്കാർ ഉത്തരവിൽ മാറ്റം വരാത്ത കാലത്തോളം നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം മീറ്റർ പ്രവർത്തിപ്പിച്ച് ചാർജ്ജ് വാങ്ങി സർവ്വീസ് നടത്താനാവില്ല. സർക്കാർ ഉത്തരവിലെ തന്നെ ഓടുന്ന ഓരോ കി.മീറ്ററിനു 15 രൂപ തൊഴിലാളികൾക്ക് ലഭിക്കും എന്നുറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ട്. അതല്ലാതെ അങ്ങോട്ടേക്ക് കി.മീറ്ററിന് 15 രൂപയും യാത്രക്കാരില്ലെങ്കിൽ ഇങ്ങോട്ടേക്ക് 7 രൂപയും എന്നത് അംഗീകരിക്കാനാവില്ല. ടൌണിൽ നിന്നും ഉൾപ്രദേശത്തേക്കും ഉൾപ്രദേശത്ത് നിന്നും ടൗണിലേക്കും സർവ്വീസ് നടത്തുന്ന ഓട്ടോകൾ യാത്രക്കാരെ ഇറക്കിയാൽ അവരുടെ പാർക്കിങ്ങ് കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചു പോകണമെന്നും വേറൊരു സ്ഥലത്തും യാത്രക്കാരെ ക്യാൻവാസ് ചെയ്യുന്നതിനായി പാർക്ക് ചെയ്യാൻ പാടില്ലെന്നും ഇതിന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രാ കൂലി ഈടാക്കുന്നതിൽ തെറ്റില്ലെന്നും ബഹു.ഹൈക്കോടതി ഉത്തരവിൽ -WP(C) No - 19410/2003- വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടറി - SATU (HMS) കണ്ണൂർ ജില്ലാ കമ്മറ്റി'
അങ്ങനെ വരാൻ വഴിയില്ലല്ലോ പണ്ടേയുള്ള നിയമമാണ്. ചിലർ ലോക്കൽ ഓട്ടത്തിൽ ഇടില്ല. പക്ഷേ യാത്രക്കാരൻ പറഞ്ഞാൽ നിർബണ്ഡമായും ഇട്ടിരിക്കണം. ഇട്ടില്ലെങ്കിൽ കംപ്ലെയെന്റ്റ് കെടുക്കാം. നല്ല പിഴയും പെർമിറ്റു സസ്പെൻഷനും കിട്ടും
മുന്നാറിൽ വെച്ച് ഞാൻ ഓട്ടോ വിളിച്ചു റൂമിൽ പോകാൻ വേണ്ടി എല്ലാ ഓട്ടോയും വിളിച്ചിട്ടും വന്നില്ല. Traffic blok ആണെന്നും പറഞ്ഞു. പിന്നെ 2 കിമി. നടന്നു 2 പിള്ളേരേം കൊണ്ടു.
ഞാനൊരു പ്രവാസിയാണ് സത്യത്തിൽ അഅഭിമാനം തോന്നിയ വീഡിയോ പത്തനാപുരത്തെ കണ്ട് പഠിക്കണം കേരളീയർ 😍😍🥰വീണ്ടും കേരളം നന്നാവും എന്ന ഒര് പ്രതീക്ഷതന്ന ഗണേഷ് സാറിനു അഭിനന്ദനങ്ങൾ 🙏🥰🌹
ഇത് Robin bus ന്റെ പുറകെ കൂടിയത് പോലെ ഓട്ടോക്കാരെ daily check ചെയ്യുകയും Passenger ന്റെ ഭാഗത്തു നിന്നുള്ള Complaint കൾക്ക് ശക്തമായ നടപടികൾ എടുക്കുകയും വേണം 👍🏻
അപ്പോ പസഞ്ചേഴുസഇൻ്റെ അടുത്ത് നിന്നു ഡ്രൈവർ്കെതിരെ വരുന്ന നഷ്ട്ടങ്ങൾകും പരാതികൾക്കും എന്തു ചെയ്യണം അരോട് പറയണം എല്ലവരും യാത്രക്കാർ ക്കൂണ്ടകുന്ന പ്രശ്നങ്ങൾ മാത്രമേ പറയുന്നുള്ളൂ അത് മാത്രമേ മന്ത്രിമാർ അനേഷികുനൊള്ളു ഡ്രൈവർമാരൻ്റെ മനുഷൻമാരല്ലെ അവർ എൻ്റെ ഭീകര ജീവികളാണോ അവരുടെ കഷ്ടപ്പാടുകൾ അറിയാൻ ഇവിടെ ഒരു ഉണ്ണകന്മാരും ഇവിടെ ഇല്ല ഏത് അച്ഛൻ വന്നാലും അമ്മകാണ് കെട് എന്നു പറഞ്ഞ പൊലെ ആയി ഇത് ഇപ്പോ
ഗണേഷ് സാർ താങ്കൾ പറഞ്ഞത് പത്തനംതിട്ട മാത്രമല്ല കേരളത്തിൽ എല്ലായിടത്തും വേണം. കോപ്പറേഷൻ പരിധിയിൽ മതി മീറ്റർ മുൻസിപ്പാലിറ്റി,പഞ്ചായത്ത് ഇവിടൊന്നും മീറ്റർ വേണ്ട എന്ന് പല ഓട്ടോ ഡ്രൈവർമാർ പറഞ്ഞത് 30കൊടുക്കേണ്ടിടത്ത് 40,45,...60വരെ വാങ്ങുന്നു ഗണേഷ്ന് ആയിരം ആയിരം അഭിനന്ദനങ്ങൾ. ഇങ്ങനെ ആവണംനീതിക്ക് വേണ്ടി മന്ത്രിമാരുടെ പവർ കാണിക്കേണ്ടത്. ഇപ്പോഴാണ് ഈ സർക്കാരിൽ ഒരു മന്ത്രിയെ കണ്ടത് ഇതുവരെ തന്ത്രങ്ങൾ mathra👌ആയിരുന്നു
ഗണേഷ് കുമാർ സാറിന് ഒരുപാടു നന്ദി, കാഴിഞ്ഞ മാസം തിരുവന്തപുരതും എനിക്ക് ഇ അനുഭവം ഉണ്ടായി ഞാൻ നെടുമങ്ങാട് ബസ് സ്റ്റാൻഡ് നിന്നും karrette എന്നുപറയുന്ന സ്ഥലത്തേക്കു richshaw വിളിച്ചു, ഗൂഗിൾ മാപ്പഇൽ വെറും ഇരുപതു കിലോമീറ്റർ ആണ് ഉണ്ടായിരുന്നത്, സ്ഥലം എത്തിയപ്പോൾ ഔട്ടോ ഡ്രൈവർ പറഞ്ഞു 1000 Rs. കേട്ടു അന്തളിച്ചു പോയി ഞാൻ very sad
കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിലെ ഒരു ഓട്ടോ റിക്ഷ പോലും വൈകിട്ട് ഒരു ദിവസം ഞാൻ വിളിച്ചിട്ട് ചെറിയ ഓട്ടം ആണെന്ന് പറഞ്ഞു വന്നില്ല.. ബഹുമാനപ്പെട്ട ഗണേഷ് മിനിസ്റ്റർ ഇതിൽ ഇടപെടണം
കോട്ടയം ജില്ലയിൽ മുഴുവൻ ഇത് നടപ്പിലാക്കണം,ഇപ്പോൾ വായിൽ തോന്നുംപോലെയാണ് വാങ്ങുന്നത്.യാത്രക്കാരോട് ഒരു ബഹുമാനം ഇല്ല.ഈ ഉദ്യോഗസ്ഥർക്ക് മന്ത്രി പറയാതെ ഇതൊന്നും നോക്കാൻ കഴിയില്ലേ.
I am a lady aged 40+. In Kottarakkara bus stand I had a very bad experience last year. I entered 1st auto in the line, he didn’t put meter, told I have to give 140/- for a short 2.5km-3km journey.Then I got out. Entered 2nd auto. The driver did same. Then when I entered 3rd, the other 2 drivers came to the 3rd one and told the matter. So he was also not willing to travel. Finally another auto passed that way, he told 120/-. So I had to agree. Because with a heavy bag it was difficult for me to enter and exit. The auto drivers have joined hands for such a shameful act. Anyway it is nice to hear that such an inspection is done. There should be some mechanism which permits the auto to move only if the meter is on.
ഗണേഷ് സാറിന് അഭിനന്ദനങ്ങൾ. സാർ തിരുവല്ലയിൽ ഞാൻ പല പ്രാവിശ്യം യാത്ര ചെയ്തു ഒരു Auto യിലും മീറ്റർ ഇല്ല അവർ പറയുന്ന ചാർജ്ജ് കൊടുക്കണം Bus fare 15 രൂപയുള്ളയിടത്തു 200 രൂപ കൊടുക്കേണ്ടി വന്നു.
വലിയ സിറ്റികളിൽ ഒഴികെ എല്ലായിടത്തും ഇതാണ് സ്ഥിതി ..പോലീസ്‌കാരുടെ കണ്ണിൽ ഹെൽമെറ്റ് ഇടാത്ത കുറ്റമാണ് ഏറ്റവും. വലുത്.. ഓട്ടോകാറുടെ ഈ കൊള്ള തുടങ്ങിയിട്ട് വര്ഷങ്ങളായി. പോലീസ്, MVD ഇവരൊക്കെ ഇതിന് കൂട്ടു നിൽക്കുന്നു നിയമം എല്ലാർക്കും ബാധകമാണ്..
വലിയ സിറ്റികളിൽ ഒരു ചാർജും പഞ്ചായത്ത് ഏരിയകളിൽ വേറൊരു ചാർജുമാണ് അത് അറിഞ്ഞിട്ട് കമന്റ് ഇടൂ കോഴിക്കോട് എറണാകുളം പോലോത്ത സിറ്റികളിൽ ഒന്നര കിലോമീറ്റർ വരെ 30 രൂപയും അത് കഴിഞ്ഞു വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് അതേ സ്ഥാനത്ത് പഞ്ചായത്ത് ഏരിയകളിൽ ഒന്നര കിലോമീറ്റർ വരെ 30 രൂപയും അതുകഴിഞ്ഞ് വരുന്ന ഓരോ കിലോമീറ്ററിനും 22.50 മാണ് (15 പകുതി7.50-22.50) അതിന് കാരണം ടൗണുകളിൽ വണ്ടി ഒരു സ്റ്റാൻഡിൽ നിന്ന് എടുത്താൽ എങ്ങോട്ടോ പോകുന്നത് എന്ന് വെച്ചാൽ അവിടത്തെ സ്റ്റാൻഡിൽ ഇടാം പഞ്ചായത്ത് ഏരിയകളിൽ അത് പറ്റില്ല ഏത് സ്റ്റാൻഡിൽ നിന്ന് എടുത്തോ അതേ സ്റ്റാൻഡിൽ കൊണ്ട് വണ്ടി ഇടണം
@@Kondottykkaran3601 സുഹൃത്തേ 3.4 km ഓട്ടോവിളിച്ചാൽ 100 രൂപ മേടിക്കുന്നുണ്ട്,110 വരെ ചിലർ മേടിക്കുന്നുണ്ട്..അതുപോലെ 2.8 km ന് 80 രൂപയും .. പഞ്ചായത്തിലെ കാര്യമാണ്. നിരവധി വട്ടത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയാണ് .
ഗണേഷ് sir, ഞങ്ങൾ palakkad, station മുമ്പിൽ, olavakkod stopil കുറെ auto ഉണ്ട്,1/2 കിലോമീറ്റർ ഓട്ടത്തിന്,50 രൂപ,40 രൂപ ഇങ്ങനെ പിടിച്ചു പറിച്ചു വാങ്ങുന്നു, ഇതിനു നടപടി എടുക്കണം മീറ്റർ ഇട്ടു പോക്സൺ ഇവരോട് പറയണം
അത്യാവശ്യമായി കേരളത്തിൽ നടപ്പാക്കേണ്ട ഒരു പ്രധാന കാര്യമാണ് ഗണേഷ് കുമാർ ചെയ്തത്.
ഇതൊക്കെ 3 ദിവസം
Ganesh Kumar super
He is man of his word hope he gets proper support from his party @@prasanthkumar3380
Naggalude nattil und orupad pooranmar thonniyad pole paisa vaggunnar
അതെ , എറ്റവും അത്യാവശ്യം തന്നെ . KSEB യെയും K പോലീസിനെയും കയറൂരി വിട്ടിരിക്കുന്ന ഈ സമയത്ത് ഇതൊരു അത്യാവശ്യ കാര്യം തന്നെയാണ് .
ഇതാണ് മന്ത്രി.ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 👍
Yamini thankachi paranjarunnu
He is only ministry of Pathanapuram not for Kerala
എന്തിന്?
തന്റേടം ഉണ്ടെങ്കിൽ ksrtc പിടിക്കമൊന്ന് ചോദിക്ക് 🙏
poda koppe
പത്തനാപുരത്തുമാത്രമല്ല കേരളത്തിൽമുഴുവനും ഇ പദ്ധതിനടപ്പാക്കണം 👏
ഒരിക്കലും നടക്കില്ല കുന്നും മലയും ഉള്ളടുത് എന്ത് ചെയ്യും
Athe
Oru thendi auto karum meter idarilla..thoniya Paisa parayanu nayikkal
Trivandrum poyi nokkiya madhi😮
കുന്നുംമലകളുംമാത്രമല്ല ഇന്ത്യയിലെഎല്ലാഭൂപ്രദേശങ്ങളുടെയുംകിടപ്പ്മനസ്സിൽ കണ്ടുതന്നെയാണ്അധികൃതർമീറ്റർഫെയർതീരുമാനിക്കുന്നത്,
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്ത്തിക്കുന്ന ഇത്തരം മന്ത്രിമാരെയാണ് നമുക്കാവശ്യം. Big salute sir
ഗണേഷ്കുമാർ നേതാവിന് 1000 1000 നമസ്കാരം കേരളം മുഴുവൻ നടപാകണം❤
Thanneru marumennu orappickam
*ഞാനും ഒരു ഡ്രൈവറാണ് എന്റെ അഭിപ്രായം അത് തന്നെ നമ്മളും പലസ്ഥലത്തും പോയിട്ട് ചാർജ് കൂടുതൽ വാങ്ങിയിട്ട് അനുഭവമുണ്ട് നല്ല തീരുമാനം *
Congrats ganesh sir
കഴിവുള്ള ആണുങ്ങൾ അങ്ങനെയാണ് ഗണേഷ് സാറിനെപ്പോലെ❤❤❤❤❤❤
കഴിവ് തെളിയിച്ച മങ്കി . ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കിയതിൽ ..
കഴിവ് ഉണ്ടെങ്കിൽ ksrtc യെ ഒന്ന് പിടിക്കാമോ, fine അടപ്പിക്കാമോ 🙏🙏
😂😂😂 bayankaran...
കേരളം മുഴുവൻ ഇതുപോലെ നല്ല നിയമങ്ങൾ നടപ്പാക്കണം.. നന്ദി ഗണേഷ്..
❤❤❤ ശ്രീ ഗണേഷ് സർ🎈🎈🎈 നോക്കൂ ആ ഓഫീസറുടെ സംസാരശൈലി തന്നെ അതിമനോഹരം❤❤
ഇങ്ങനെ മാന്യമായിട്ട് ആണേൽ ഒരു കുഴപ്പവും ഇല്ല ❤❤🤝🏻🤝🏻
ഇത് എറണാകുളത്തു ഉള്ള ഓട്ടോക്കാരോടും പറയണം, നടപ്പിലാക്കണം 👍
Sathyam. Charge koottiyan medikunath
State muzhuvan ee niy amangal nadapaakkan am.plse.
Ernakulam Carne kattilm kooduthalane
ചെറിയ ഓട്ടം വരൂല്ല റയിൽ വേ സ്റ്റേഷനിൽ നിന്ന് ഒന്നും 😢
Mvd പ്രവർത്തനം മെച്ചപ്പെടുത്തണം അപകടവും നിയമലംഘനം കുറയ്ക്കണം...ഗണേഷ് സാറിൻ്റെ നേതൃത്വം എല്ലാം ഭംഗിയാക്കട്ടെ❤🎉
ഇത് കുറച്ചുകാലം മുമ്പ് ആയിരുന്നെങ്കിൽ എത്രയോ പാവപ്പെട്ട കണ്ണീര് ഒരു പരിഹാരം ആയിരുന്നു പിടിച്ചുപറി... അവസാനിപ്പിക്കാമായിരുന്നു... കേരളം മൊത്തം വേണം നിർഭയം ഒരു ഓട്ടോ വിളിച്ചു പോകാൻ കഴിയണം ചില ആളുകൾ ഗുണ്ടകൾപെരുമാറുന്നത് പോലെയാണ് പെരുമാറുക
കേരളത്തിൽ മൊത്തം ആവട്ടെ ഇത് ഏത് കഴിവ് ഉള്ള മന്ത്രി വരുമ്പോൾ ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നു
13 jilla nadakkum entta nattile rules illa no strict
ഗണേഷ് കുമാർ ഗതാഗത വകുപ്പ് കൊടുത്തത്
ഗണേഷ് കുമാറിന്റെ സ്ഥലത്ത് മാത്രം ഒതുക്കാൻ ഇല്ല
കേരളം മുഴുവൻ ഇതുപോലെത്തെ
മുന്നറിയിപ്പുകൾ കൊടുക്കണം ok
നല്ല കാര്യം, മീറ്റർ കർശനമാക്കണം, ഏറ്റവും കുടുതൽ സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന ഒരു മേഘലയാണ്,
ഇതിലും പത്തിരട്ടി ചൂഷണമുള്ള സ്ഥാലമായിരുന്നു ബാംഗ്ളൂർ .. ഇപ്പോൾ UBER AUTO വന്നു ( App based tracking, App based payment ).. ; എല്ലാവരും ഹാപ്പി .. അതാണ് കേരളത്തിലും വേണ്ടത്.
കേരളം മുഴുവൻ ഇത് വരണം.തോന്നിയ rate ആണ് വാങ്ങുന്നത്.പിന്നെ വഴക് ഒഴിവാക്കാൻ അത് കൊടുക്കും 😢
അടിപൊളി.. അഭിനന്ദനങ്ങൾ...
ഓട്ടോക്കാർ എല്ലായിടത്തുംപത്രക്കാരെ പിഴിയുന്നു
Aa അങ്ങനെ പിഴിഞ്ഞ്ട്ടാണ് ഇവർ താജ് മഹൽ പണിയുന്നത് ഒന്ന് പോടേയ്
Pathrakakaro😂 mathrubhoomi aano😂😂
പത്രകാരെയോ ,യാത്രക്കാരെയോ 😮😮
@@sharafu4721Taj Mahal panijalum chetta kudilil kidannalum agane thonnana pole ondakkanda
പത്രക്കാരൊക്കെ പെരുവഴിയിൽ😅
പത്തനാപുരത്തു മാത്രം മതിയോ സാറെ, എല്ലാ സ്ഥലത്തും വേണം. 🙏🙏👍
ഇന്ത്യ മുഴുവൻ വേണം . പാക്കിസ്ഥാനിലും നടപ്പിലാക്കണം .
@@jowharnavas2013🤣😂😂😂
പഞ്ചായത്തിലെ ഈ വാടകയ്ക്ക് ഓടിയാൽ മുതലാവില്ല പഞ്ചായത്തിൽ ഓടുന്ന മീറ്റർ വാടക മിനിമം ചാർജ് കഴിച്ച് ബാക്കിവരുന്ന പൈസയുടെ 50 ശതമാനം കൂട്ടി വാങ്ങണ്ടേ
നല്ല ഒരു മിനിസ്റ്റർ!ഇത് കേരളത്തിൽ മുഴുവൻ നടപ്പിലാക്കണം ലാൽ സലാം!
അടിപൊളി.. അഭിനന്ദനങ്ങൾ...
എല്ലാം വളരെ നല്ലതാണ് ഇതേ താൽപര്യത്തോടെ എല്ലാ സർക്കാർ ഓഫീസുകളും സർക്കാർ ഉദ്യോഗസ്ഥരെയും എൻഫോഴ്സ്മെൻറ് കാർ കൂടി നിരീക്ഷിച്ചാൽ വളരെ നല്ലതായിരിക്കും പൊതുജനങ്ങൾക്ക് ഓട്ടോറിക്ഷ കാരുടെ കയ്യിൽനിന്നും മാത്രം പോരല്ലോ എല്ലാ മേഖലകളിൽ നിന്നും നീതി ഉറപ്പുവരുത്തണം
അത്യാവശ്യമായി തിരുവനന്തപുരം ഓട്ടോക്കാരെ കൂടി ഒന്ന് പരിശോധിക്കണം 🙏🙏🙏🙏🙏🙏
Metre illa
Chettakala avar
Correct trivandrum auto drivers palavattam kooduthal cash vaangiyittund.kooduthal ittu karakkukayum chyum.
വളരെ മോശo ഓട്ടോ ഡ്രൈവർ മാർ
പാവപ്പെട്ട ഓട്ടോക്കാരുടെ ക്ഷേമനിധി എന്തായി പുട്ടടിച്ചു
വളരെ നല്ല തുടക്കം 👍
അഭിനന്ദനങ്ങൾ .....ഇത് കേരളം മുഴുവനും വേണം ഗണേഷ്
We need this all over Kerala !!
പഞ്ചായത്തുകളിൽ ഫെയർമീറ്റർ പ്രവർത്തിപ്പിച്ച് മിനിമം ചാർജിന് ശേഷം വരുന്ന തുകയുടെ പകുതി കൂടി അധികം ഈടാക്കിക്കൊണ്ട് കേരളത്തിൽ ഒരിടത്തും ഓട്ടോറിക്ഷകൾക്ക് സർവ്വീസ് നടത്തിനാവില്ല. ആര് എന്ത് പറഞ്ഞാലും ഇത് പ്രാവർത്തികമാക്കാൻ തൊഴിലാളികൾക്ക് കഴിയില്ല ഉദാ:. 100 രൂപ മീറ്ററിൽ കാണുമ്പോൾ 135 രൂപ മാത്രം വാങ്ങുക എന്ന സർക്കാർ ഉത്തരവിൽ മാറ്റം വരാത്ത കാലത്തോളം നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം മീറ്റർ പ്രവർത്തിപ്പിച്ച് ചാർജ്ജ് വാങ്ങി സർവ്വീസ് നടത്താനാവില്ല. സർക്കാർ ഉത്തരവിലെ തന്നെ ഓടുന്ന ഓരോ കി.മീറ്ററിനു 15 രൂപ തൊഴിലാളികൾക്ക് ലഭിക്കും എന്നുറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ട്. അതല്ലാതെ അങ്ങോട്ടേക്ക് കി.മീറ്ററിന് 15 രൂപയും യാത്രക്കാരില്ലെങ്കിൽ ഇങ്ങോട്ടേക്ക് 7 രൂപയും എന്നത് അംഗീകരിക്കാനാവില്ല. ടൌണിൽ നിന്നും ഉൾപ്രദേശത്തേക്കും ഉൾപ്രദേശത്ത് നിന്നും ടൗണിലേക്കും സർവ്വീസ് നടത്തുന്ന ഓട്ടോകൾ യാത്രക്കാരെ ഇറക്കിയാൽ അവരുടെ പാർക്കിങ്ങ് കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചു പോകണമെന്നും വേറൊരു സ്ഥലത്തും യാത്രക്കാരെ ക്യാൻവാസ് ചെയ്യുന്നതിനായി പാർക്ക് ചെയ്യാൻ പാടില്ലെന്നും ഇതിന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രാ കൂലി ഈടാക്കുന്നതിൽ തെറ്റില്ലെന്നും ബഹു.ഹൈക്കോടതി ഉത്തരവിൽ -WP(C) No - 19410/2003- വ്യക്തമാക്കിയിട്ടുണ്ട്.
സെക്രട്ടറി - SATU (HMS)
കണ്ണൂർ ജില്ലാ കമ്മറ്റി'
തിരുവല്ലയിലെ ഓട്ടോറിക്ഷ കളിലും ഒന്ന് പരിശോധിക്കണം
ഇവൻ മാർക്ക് അത്യാവശ്യം ആണ് തോന്നുന്ന ചാർജ് ആണ് ഇവന്മാർ ഒക്കെ വാങ്ങിക്കുന്നത്
ആദ്യം ബോധവൽക്കരണം അത് മാന്യത, റോബിൻ എന്ന എല്ല് കഷ്ണം കടിച്ച് വലിക്കാൻ കാത്തിരിക്കുന്ന കുറച്ച് ചാവാലി പട്ടികളെ പോലെ അല്ല എല്ലാവരും എന്ന് ബോധ്യപ്പെട്ടു
Amazing , this is required in every city in Kerala
മീറ്റർ എല്ലാ സ്ഥലത്തും നിർബന്ധമാക്കണം .മലപ്പുറം ജില്ലയിൽ അങ്ങിനെ ഒരു സംഭവം തന്നെയില്ല
അങ്ങനെ വരാൻ വഴിയില്ലല്ലോ പണ്ടേയുള്ള നിയമമാണ്. ചിലർ ലോക്കൽ ഓട്ടത്തിൽ ഇടില്ല. പക്ഷേ യാത്രക്കാരൻ പറഞ്ഞാൽ നിർബണ്ഡമായും ഇട്ടിരിക്കണം. ഇട്ടില്ലെങ്കിൽ കംപ്ലെയെന്റ്റ് കെടുക്കാം. നല്ല പിഴയും പെർമിറ്റു സസ്പെൻഷനും കിട്ടും
@@aniljoseph3204 മീറ്റർ ഘടിപ്പിച്ചിട്ടുണ്ട് വർക്ക് ചെയ്യില്ല rc പുതുക്കാൻ വേണ്ടി മാത്രം വർക്ക് ചെയ്യും
Kodunghallurum illa.amitha charge eedakkunnu
രാഷ്ട്രീയത്തിനും അപ്പുറം ഇങ്ങനെയായിരിക്കണം ഒരു മന്ത്രി എന്നത് ശണേഷ് അവർകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹
എല്ലാ തോണിവാസവും കാണിക്കും എന്നിട്ട് ഒരു ഡയലോഗ് : രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള ഓട്ടം ആണ് സാറെ…..
യാത്ര ചെയ്യുന്നവരും രണ്ട് അറ്റം മുട്ടിക്കാൻ പാട് പെടുന്നവരാ...സഹോദരാ... കോടീശ്വരൻ ഓട്ടോയിൽ കയറി യാത്ര ചെയ്യില്ല...
@@krdeepuk അതേ അല്ലന് ആരും പറഞ്ഞില്ലല്ലോ
@@sanoopparappurampuliikk kathiyilla
Shari maaanyaaaa
മുന്നാറിൽ വെച്ച് ഞാൻ ഓട്ടോ വിളിച്ചു റൂമിൽ പോകാൻ വേണ്ടി എല്ലാ ഓട്ടോയും വിളിച്ചിട്ടും വന്നില്ല. Traffic blok ആണെന്നും പറഞ്ഞു. പിന്നെ 2 കിമി. നടന്നു 2 പിള്ളേരേം കൊണ്ടു.
പാവപ്പെട്ട ഓട്ടോക്കാര് മാത്രം പോരാ എല്ലാ മേഖലയിലും വേണം ഈ പരിശോധന
ആള് അധികാരത്തിൽ വന്നു ഇനി ഒന്നും നോക്കാൻ ഇല്ലാ ഗണേഷ് കുമാർ ആള് വേറെ മുതലാണ് ❤
മുതലല്ല . മുതലയാണ് .
ഒരു കഴുകൻ മുകളിൽ ഉണ്ടല്ലോ
ഞാനൊരു പ്രവാസിയാണ് സത്യത്തിൽ അഅഭിമാനം തോന്നിയ വീഡിയോ പത്തനാപുരത്തെ കണ്ട് പഠിക്കണം കേരളീയർ 😍😍🥰വീണ്ടും കേരളം നന്നാവും എന്ന ഒര് പ്രതീക്ഷതന്ന ഗണേഷ് സാറിനു അഭിനന്ദനങ്ങൾ 🙏🥰🌹
അത് കലക്കി മീറ്ററിൽ കാണുന്നതിനെക്കാൾ അഞ്ച് രൂപ കൂടുതൽ കൊടുത്താലും തികയില്ല😡
ബിനു sir alle ഇത് പണ്ട് ഞങ്ങളുടെ കോളേജ് undayirunnu🙏🏻 വീണ്ടും കണ്ടതിൽ santhosham
Very good. 👍👍
ഇവർ മീറ്റർ on ചെയ്തില്ല Sir.
ബസിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് തരുന്നപോലെ ടാക്സി യാത്ര ചെയ്യുന്നവർക്ക് മീറ്റർ ചാർജ് അനുസരിച്ചു ടിക്കറ്റ് അടിച്ചു തന്നെ കൊടുക്കണം
ഗണേഷ് ആണ് മുഖ്യമന്ത്രി ആകേണ്ടത്.. എന്നാൽ നമ്മുടെ നാട് clear 👌👌❤️❤️❤️❤️❤️❤️❤️👏പോലീസ് ഓഫീസറിന് ഒരു ബിഗ് സല്യൂട്ട് for his discipline with ഡ്രൈവേഴ്സ്🤝
ഇത് Robin bus ന്റെ പുറകെ കൂടിയത് പോലെ ഓട്ടോക്കാരെ daily check ചെയ്യുകയും Passenger ന്റെ ഭാഗത്തു നിന്നുള്ള Complaint കൾക്ക് ശക്തമായ നടപടികൾ എടുക്കുകയും വേണം 👍🏻
അപ്പോ പസഞ്ചേഴുസഇൻ്റെ അടുത്ത് നിന്നു ഡ്രൈവർ്കെതിരെ വരുന്ന നഷ്ട്ടങ്ങൾകും പരാതികൾക്കും എന്തു ചെയ്യണം അരോട് പറയണം എല്ലവരും യാത്രക്കാർ ക്കൂണ്ടകുന്ന പ്രശ്നങ്ങൾ മാത്രമേ പറയുന്നുള്ളൂ അത് മാത്രമേ മന്ത്രിമാർ അനേഷികുനൊള്ളു ഡ്രൈവർമാരൻ്റെ മനുഷൻമാരല്ലെ അവർ എൻ്റെ ഭീകര ജീവികളാണോ അവരുടെ കഷ്ടപ്പാടുകൾ അറിയാൻ ഇവിടെ ഒരു ഉണ്ണകന്മാരും ഇവിടെ ഇല്ല ഏത് അച്ഛൻ വന്നാലും അമ്മകാണ് കെട് എന്നു പറഞ്ഞ പൊലെ ആയി ഇത് ഇപ്പോ
ഇദ്ദേഹം അദ്ധ്യാപകൻ ആയിരുന്ന കാലം മുതൽ എനിക്കറിയാം. നല്ല ഓഫീസർ ആണ്. കോൺഗ്രാജുലേഷൻസ് ഡിയർ ബിനു സർ
നല്ല തീരുമാനം നടപ്പിലാക്കിയാൽ വളരെ നല്ല കാര്യം
തൃശൂർ പനമുക്ക് ഭാഗത്തു ഓടിക്കുന്ന ഓട്ടോക്കാർ മീറ്റർ ഇടുന്നില്ല...
Good work, congratulations Ganesh Kumar.😊 Hope this work out through out Kerala. 😊
വെരി ഗുഡ് സർ ....എല്ലാ സ്ഥലത്തും ഇതു തന്നെ അവസ്ഥ ..... ഇനി ധൈര്യമായി പ്രതികരിക്കാം ... ഇപ്പൊഴാ ഒരു മന്ത്രി ഉണ്ടെന്നു മനസിലായത് . ഗണേഷ് സർ സൂപ്പർ
എല്ലാ ജില്ലകളിലും വേണം ഒരു സ്ഥലത്ത് മാത്രം അല്ല ഇതു വേണ്ടത് കൃത്യമായ പരിശോധന നടത്തണം
ഗണേഷ് സാർ താങ്കൾ പറഞ്ഞത് പത്തനംതിട്ട മാത്രമല്ല കേരളത്തിൽ എല്ലായിടത്തും വേണം. കോപ്പറേഷൻ പരിധിയിൽ മതി മീറ്റർ മുൻസിപ്പാലിറ്റി,പഞ്ചായത്ത് ഇവിടൊന്നും മീറ്റർ വേണ്ട എന്ന് പല ഓട്ടോ ഡ്രൈവർമാർ പറഞ്ഞത് 30കൊടുക്കേണ്ടിടത്ത് 40,45,...60വരെ വാങ്ങുന്നു ഗണേഷ്ന് ആയിരം ആയിരം അഭിനന്ദനങ്ങൾ. ഇങ്ങനെ ആവണംനീതിക്ക് വേണ്ടി മന്ത്രിമാരുടെ പവർ കാണിക്കേണ്ടത്. ഇപ്പോഴാണ് ഈ സർക്കാരിൽ ഒരു മന്ത്രിയെ കണ്ടത് ഇതുവരെ തന്ത്രങ്ങൾ mathra👌ആയിരുന്നു
ഇത് ബാംഗ്ലൂരും നടപ്പാക്കണം..നമ്മുടെ നാട്ടിലെ ഓട്ടോക്കാരുടെ മഹത്വം മനസ്സിലാവണേൽ ബാംഗ്ലൂർ വന്നു നോക്കണം... 😅😅😅😅
Bangalore Uber und
കോഴിക്കോട് ഭാഗത്ത് നിർബന്ധമായും ഒരു പരിശോധന വയ്ക്കണം എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് യാത്രക്കാരെ പിഴിഞ്ഞു മേടിക്കുന്ന ഓട്ടോകാർ ആണ് കൂടുതലും
Very good decision from Ganesh Kumar, good job
1:59 ഒരു മലകോൾ പോയി ആരേലും കണ്ടോ....
മാതൃകാ പരം
🎉🎉🎉
Congrats Kerala police
ഗണേഷ് കുമാർ സാറിന് ഒരുപാടു നന്ദി, കാഴിഞ്ഞ മാസം തിരുവന്തപുരതും എനിക്ക് ഇ അനുഭവം ഉണ്ടായി ഞാൻ നെടുമങ്ങാട് ബസ് സ്റ്റാൻഡ് നിന്നും karrette എന്നുപറയുന്ന സ്ഥലത്തേക്കു richshaw വിളിച്ചു, ഗൂഗിൾ മാപ്പഇൽ വെറും ഇരുപതു കിലോമീറ്റർ ആണ് ഉണ്ടായിരുന്നത്, സ്ഥലം എത്തിയപ്പോൾ ഔട്ടോ ഡ്രൈവർ പറഞ്ഞു 1000 Rs. കേട്ടു അന്തളിച്ചു പോയി ഞാൻ very sad
നല്ലത് 👏👏👏.... ചെറിയ ഓട്ടം ഇവന്മാർ ഓടുന്നില്ല 🙏
പാർട്ടി ഏതായാലും
നല്ലത് കണ്ടാ നല്ലത് ആണ് എന്ന് പറയണം.. Good Work.. ഗണേഷ് സർ
കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിലെ ഒരു ഓട്ടോ റിക്ഷ പോലും വൈകിട്ട് ഒരു ദിവസം ഞാൻ വിളിച്ചിട്ട് ചെറിയ ഓട്ടം ആണെന്ന് പറഞ്ഞു വന്നില്ല.. ബഹുമാനപ്പെട്ട ഗണേഷ് മിനിസ്റ്റർ ഇതിൽ ഇടപെടണം
വെഞ്ഞാറമൂട് ഓടുന്ന ഒരു ഓട്ടോ റിക്ഷ കളിലും fare meter work ചെയ്യിയ്ക്കുന്നില്ല
നല്ല തീരുമാനം 🙏🙏
മീറ്റർ ഓണാക്കില്ല. പോരെങ്കിൽ paralel സെർവീസും നടത്തും. അതിനും കേസ് എടുക്കണം.
കോട്ടയം ജില്ലയിൽ മുഴുവൻ ഇത് നടപ്പിലാക്കണം,ഇപ്പോൾ വായിൽ തോന്നുംപോലെയാണ് വാങ്ങുന്നത്.യാത്രക്കാരോട് ഒരു ബഹുമാനം ഇല്ല.ഈ ഉദ്യോഗസ്ഥർക്ക് മന്ത്രി പറയാതെ ഇതൊന്നും നോക്കാൻ കഴിയില്ലേ.
സത്യം ആണ്. പാലായിൽ ഇതിലും കഷ്ടം ആണ്
Police Sir good 👍
വളരെനല്ലകാര്യം അത് പോലെഡിസ്റ്റിക്ക് പെർമിറ്റ് കൊണ്ട് കേരളത്തിൽ മുഴുവൻ ഓടുന്ന ഓട്ടോകാർക്കെതിരെ ശക്‌തമായ നടപടിവേണം ❤
ഈ വക തൊലിഞ്ഞ നിയമം ഒഴിവാക്കണം മറ്റു ജില്ലയിലോട്ടു പോവാൻ പാടില്ല എന്നൊക്കെ
Good initiative. It should be strictly implemented throughout Kerala.
നല്ല അഭിപ്രായം...
നല്ല കാര്യം മീറ്റർ കർശനമാക്കണം സർ , ചില ഓട്ടോക്കാർ മീറ്റർ ഓണാക്കാതെ പിഴിയുന്നുണ്ട്.
ഹൈവേ ഓരത്ത് കാണുന്ന താജ് മഹലുകളൊക്കെ ഓട്ടോ ഡ്രൈവർമാരുടേതാണ്
Super super super super.... സത്യം ചെയ്താലേ ദൈവം കൂടുതൽ അനുഗ്രഹിക്കൂ...
I am a lady aged 40+. In Kottarakkara bus stand I had a very bad experience last year. I entered 1st auto in the line, he didn’t put meter, told I have to give 140/- for a short 2.5km-3km journey.Then I got out. Entered 2nd auto. The driver did same. Then when I entered 3rd, the other 2 drivers came to the 3rd one and told the matter. So he was also not willing to travel. Finally another auto passed that way, he told 120/-. So I had to agree. Because with a heavy bag it was difficult for me to enter and exit. The auto drivers have joined hands for such a shameful act. Anyway it is nice to hear that such an inspection is done. There should be some mechanism which permits the auto to move only if the meter is on.
I'm done with Kerala people so I left India and migrated to Canada. Its cold here but m happy.
👍👍👍👍...super ..kalakki.. ingane aavanam minister Ganesh sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
മീറ്റർ ഇല്ലാത്ത ഒരു ഓട്ടോയും വഴിയിൽ ഓടിക്കരുത് റോഡിൻറെ പുറകെ പോകാതെ സാധാരണക്കാരനെ രക്ഷിക്കണേ സാർ
എല്ലാ ജില്ലയിലും ഇതുപോലെ ചെക്ക് ചെയ്യണം
Respected sir.pls do this system all over kerala.god bless u.praying for inside the ❤.🙋👏👏👍💐💐
The best direction. Ok thank you official s.
കർശനമായും എല്ലാ ജില്ലകളിലും പരിശോധന നടത്തണം.
Ne vicharicha nadakkila
ഗണേഷ് സാറിന് അഭിനന്ദനങ്ങൾ. സാർ തിരുവല്ലയിൽ ഞാൻ പല പ്രാവിശ്യം യാത്ര ചെയ്തു ഒരു Auto യിലും മീറ്റർ ഇല്ല അവർ പറയുന്ന ചാർജ്ജ് കൊടുക്കണം Bus fare 15 രൂപയുള്ളയിടത്തു 200 രൂപ കൊടുക്കേണ്ടി വന്നു.
ഗണേഷ് കുമാർ മന്ത്രി ആയതിന്റെ ആണ്.. പോലീസ് കാർക് ഈൗ മാറ്റം അല്ലേൽ തലയിൽ തൊപ്പി കാണത്തില്ല.. 😂😂ഇപ്പോൾ ന്തു നല്ല പെരുമാറ്റം
MVD പോലീസ് അല്ല. കണ്ടാൽ യൂണിഫോം അതുപോലെ ആണെങ്കിലും പോലീസ് അല്ല.
😂
കേരളത്തിൽ എല്ലാ സ്ഥലത്തും ഇങ്ങനെ ഒരു ബോധവൽക്കരണം ഉണ്ടാവണം...
Very good move. Strictly implement in Trivandrum city also to check the malpractices of drivers .
കേരളത്തിൽ മൊത്തം ഈ നിയമം നടപ്പാക്കണം.
വയനാട് മീറ്റർ ബ്രേക്ക് എടുക്കുമ്പോൾ മാത്രം.പിന്നെ ഇല്ല എന്തുകൊണ്ട്
Mvd officers അവിടെ നിൽക്കുമ്പോ air horn adich aa bus🔥😂🤣
കേരളം മുഴുവനും ഈ നിയമം നടപ്പാക്കണം
Yes
, എല്ലായിടത്തും ഈ നിയമം നടപ്പാക്കണം ഗണേഷ് കുമാർ നേതാവിന് അഭിനന്ദനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ❤
വലിയ സിറ്റികളിൽ ഒഴികെ എല്ലായിടത്തും ഇതാണ് സ്ഥിതി ..പോലീസ്‌കാരുടെ കണ്ണിൽ ഹെൽമെറ്റ് ഇടാത്ത കുറ്റമാണ് ഏറ്റവും. വലുത്.. ഓട്ടോകാറുടെ ഈ കൊള്ള തുടങ്ങിയിട്ട് വര്ഷങ്ങളായി. പോലീസ്, MVD ഇവരൊക്കെ ഇതിന് കൂട്ടു നിൽക്കുന്നു നിയമം എല്ലാർക്കും ബാധകമാണ്..
വലിയ സിറ്റികളിൽ ഒരു ചാർജും പഞ്ചായത്ത് ഏരിയകളിൽ വേറൊരു ചാർജുമാണ് അത് അറിഞ്ഞിട്ട് കമന്റ് ഇടൂ കോഴിക്കോട് എറണാകുളം പോലോത്ത സിറ്റികളിൽ ഒന്നര കിലോമീറ്റർ വരെ 30 രൂപയും അത് കഴിഞ്ഞു വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്
അതേ സ്ഥാനത്ത് പഞ്ചായത്ത് ഏരിയകളിൽ ഒന്നര കിലോമീറ്റർ വരെ 30 രൂപയും അതുകഴിഞ്ഞ് വരുന്ന ഓരോ കിലോമീറ്ററിനും
22.50 മാണ് (15 പകുതി7.50-22.50)
അതിന് കാരണം ടൗണുകളിൽ വണ്ടി ഒരു സ്റ്റാൻഡിൽ നിന്ന് എടുത്താൽ എങ്ങോട്ടോ പോകുന്നത് എന്ന് വെച്ചാൽ അവിടത്തെ സ്റ്റാൻഡിൽ ഇടാം പഞ്ചായത്ത് ഏരിയകളിൽ അത് പറ്റില്ല ഏത് സ്റ്റാൻഡിൽ നിന്ന് എടുത്തോ അതേ സ്റ്റാൻഡിൽ കൊണ്ട് വണ്ടി ഇടണം
@@Kondottykkaran3601 സുഹൃത്തേ 3.4 km ഓട്ടോവിളിച്ചാൽ 100 രൂപ മേടിക്കുന്നുണ്ട്,110 വരെ ചിലർ മേടിക്കുന്നുണ്ട്..അതുപോലെ 2.8 km ന് 80 രൂപയും .. പഞ്ചായത്തിലെ കാര്യമാണ്. നിരവധി വട്ടത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയാണ് .
കേരളത്തിൽ എല്ലായിടത്തും വേണം ഇവിടെ ഓട്ടോ ക്കാർക്ക് പലർക്കും പല ചാർജ് ആണ്
ഗണേഷ് ഏട്ടാ നിങ്ങളോട് ഉള്ള ദേഷ്യം തീർന്നു ഇവർ പിഴിയുന്നത് എപ്പോളും 30തു കൂടുതലാ ഓട്ടോ സ്റ്റാൻഡ് വികസിക്കുന്നു ബംഗാളിയും ഓട്ടോയും നാട്ടിൽ കൂടുന്നു
മടിയൻമാർ കൂടുന്നു . അപ്പോൾ ബങ്കാളികളും ഓട്ടോയും കൂടും
നല്ല ആൺകുട്ടി മന്ത്രി ആയപ്പോൾ MVD പറ്റിഷോ കൊണ്ട് ഇറാകിയല്ലോ ,അപ്പോൾ ഇവർക്കു പണി എടുക്കാൻ അറിയില്ലേ ...ഗണേഷ്കുമാർ നേതാവിന് അഭിനന്ദനങ്ങൾ
നല്ലൊരു തീരുമാനം പത്തനാപുരം മാത്രം പോരാ. കേരളം മൊത്തം വേണം.
കേരളത്തിലെ ജനങ്ങൾ ഇതെത്ര കണ്ടതാ ഏറിയാൽ 1മാസം 😂
Very good...but this rules should be implemented all over Kerala also make sure this will be followed in the future
ഓട്ടോക്കാരന്റെ പിഴിചിൽ
ഗണേഷ് sir, ഞങ്ങൾ palakkad, station മുമ്പിൽ, olavakkod stopil കുറെ auto ഉണ്ട്,1/2 കിലോമീറ്റർ ഓട്ടത്തിന്,50 രൂപ,40 രൂപ ഇങ്ങനെ പിടിച്ചു പറിച്ചു വാങ്ങുന്നു, ഇതിനു നടപടി എടുക്കണം മീറ്റർ ഇട്ടു പോക്സൺ ഇവരോട് പറയണം
ഇവിടെ ഞങ്ങൾ 1.5 km പോയാൽ 30, രൂപ പറഞ്ഞാൽ 25 രൂപ എടുത്തു തരും എന്നിട്ടു വിട്ടുപോയിക്കോളാൻ പറയും ഭൂരി ഭാഗം ആളുകളും.
സത്യസന്തരായ ഒരുപാട് ഓട്ടോ കാർ ഉണ്ട് അതിൽ കൂടുതൽ തീട്ടങ്ങളും ഉണ്ട് കോഴിക്കോട് tvm പോലുള്ള ടൗണിൽആണ് എനിക്ക്മുൻപ് അനുഭവംഉണ്ട്
Much respect for Thrissur AutoChettanans and chechimar.❣️
👍👍👍 ഇത് എല്ലാവിടെയും നടപ്പിലാക്കണം
നല്ല നേതാക്കൾ വന്നാൽ നാട് നന്നാവും, ഉദാഹരണം മന്ത്രി genesh kumar