ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചോര കൊടുത്ത് നേടിയ സ്വാതന്ത്ര്യം | TG MOHANDAS | POLICHEZHUTHU

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2022
  • ചോര കൊടുത്ത് നേടിയ സ്വാതന്ത്ര്യം | TG MOHANDAS | POLICHEZHUTHU #320 | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : TG MOHANDAS

ความคิดเห็น • 240

  • @ravinair6887
    @ravinair6887 ปีที่แล้ว +50

    TG .. പകിസ്ഥാനിൽനിന്ന വന്ന ചിലരെയും അവരുടെ മക്കളെയും 1970 കളിൽ ഡൽഹി ജീവിതത്തിൽ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്... അവർക്കന്നു പറയാനുണ്ടായിരുന്ന കഥകൾ കേട്ടിരിക്കാൻ ഹൃദയമുള്ള മനുഷ്യനു കഴിയില്ല... ഈശ്വരശക്തിയുണ്ടെങ്കിൽ നെഹ്റുവിന്റെ ആത്മാവിന് ഒരിക്കലും ഗതി പിടിക്കില്ല...അംബേദ്കർ പറഞ്ഞതുപോലെ ഇത്രയും രക്തച്ചൊരിച്ചിലുണ്ടാകാതെ അവിടുത്തെ ഹിന്ദുക്കളെ ഭാരതത്തിലേക്കും, ഭാരതത്തിലുള്ള മുസ്ലീങ്ങളെ പാകിസ്ഥാനിലേക്കും സുരക്ഷിതമായി transfer ചെയ്യാനുള്ള കഴിവു് മൗണ്ട് ബാറ്റനും നെഹ്റുവിനുമില്ലായിരുന്നുവെന്നാരും വിശ്വസിക്കില്ല ?
    ജനങ്ങളെ പുനരധിവസിപ്പിട്ടു് രാജ്യം വിഭജിക്കാൻ പോലും നെഹ്‌റു കൂട്ടാക്കിയില്ല...🙄 ദീർഘദർശിയായിരുന്നു പോലും .. ഒലക്കേട മൂടാ...
    1948 അവസാന ത്താേടെ നടത്തണമെന്നു തീരുമാനിച്ച "Transfer of Power" ഒരു വർഷം മുമ്പേ തന്നെ, തിടുക്കപ്പെട്ടു് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ 25 ലക്ഷം ജനങ്ങളെ കൊലയ്ക്കു കൊടുത്തു കൊണ്ട്, നെഹ്റു നടപ്പാക്കിയതിന്റെ കാരണം മനസ്സിലായാൽ നെഹൃവിന്റെ വക്ര ബുദ്ധി ബോദ്ധ്യമാകും.. എങ്ങനെയുമയാൾക്കു് പെട്ടന്നു പ്രധാനമന്ത്രിയാകണാമായിരുന്നു 😏
    ഇതുപോലെയാണു മലയാളിയുടെയും ചിന്ത... മര്യാദയ്ക്ക്‌ മര്യാദയ്ക്ക് മര്യാദയ്ക്ക് .. അരിയും മലരും കരുതിക്കോ ... കുന്തിരിക്കം കരുതിക്കോ ... എന്നു് ആയിരക്കണക്കിനു ജിഹാദികൾ വിളിച്ചു കൂവിയിട്ടും സർക്കാരും കുറെ വിഡ്ഢികളും പ്രതികരിച്ചില്ല... കേന്ദ്രത്തിൽ മോദിയായതുകൊണ്ട് ചില തീവ്രവാദ സംഘടനകളെ നിരോധിച്ചു.. അപ്പോഴും മലയാളി മതേതരത്തം ഉരുട്ടി വിഴുങ്ങിയിരിക്കുകയാണു്?

    • @pillaithampi9627
      @pillaithampi9627 ปีที่แล้ว +6

      Well said!! 👏👏👏👏👏

    • @digun2470
      @digun2470 ปีที่แล้ว +2

      💯

    • @sankarnarayan9411
      @sankarnarayan9411 ปีที่แล้ว +10

      മഹാത്മാ ഗാന്ധി എത്ര നല്ല നേതാവ് ആയാലും പണക്കാരനായ മോട്ടിലാൽ നെഹ്‌റുവിന്റെ മകൻ ജവഹാർലാലിന്റെ അഭിപ്രായത്തെ തിരസ്കരിക്കാൻ കഴിഞില്ല. എന്നാൽ ജവഹർലാൽ മുന്നേ തന്നെ മൗണ്ട് ബാറ്റന്റെ സഹപാഠിയും അയാളുടെ പത്നിയുടെ ആദർശവാനുമായ ജവഹർലാൽ തന്റെ സ്വന്തം ഇഷ്ടം ഗാന്ധിജിയെ അടിച്ചേൽപ്പിച്ചു. തന്റെ ഇഷ്ടത്തിന് എതിരു പറയാൻ പോലും ഗാന്ധിജി ഭയന്നിരുന്നു. അങ്ങനെ നെഹ്‌റുവിന്റെ സഹായത്തോടെ മൗണ്ട് ബാറ്റൻ ഭാരതത്തേ ഹിന്ദുസ്ഥാനും പാകിസ്താനുമായി വിഭജിച്ചു.

  • @Krishnakumar-fp3tl
    @Krishnakumar-fp3tl ปีที่แล้ว +44

    മഹാനാണെങ്കിൽ എല്ലാവരെയും ഒരു പോലെ കാണണം. അല്ലാതെ ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കരുത്.

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 ปีที่แล้ว +35

    നമ്മൾ വിഭജയത്തിന് ശേഷം പക്കിസ്ഥനിൽ ആണ് പെട്ടത് എങ്കിൽ ആ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കു , അതിന് കാരണകാർ ആരായലും നമ്മൾ മാപ്പ് കൊടുക്കുമോ, എത്രയോ പാവങ്ങൾ അവിടെ പെട്ടു പോയി

    • @digun2470
      @digun2470 ปีที่แล้ว

      നെഹ്രുവിന് കുടുംബാധിപത്യമായിരുന്നു വലുത്. അല്ലാതെ ജനതയോ നീതിയോ ധര്‍മ്മമോ ആയിരുന്നില്ല.

  • @user-wq9mg1jg1u
    @user-wq9mg1jg1u ปีที่แล้ว +25

    കോൺഗ്രസ്‌ ചെയ്ത എറ്റവും വലിയ തെറ്റ്....മതത്തിന്റെ പേരിൽ muslim കമ്മ്യൂണിറ്റി ഒരു രാജ്യം ആവശ്യപ്പെട്ടപ്പോൾ അപ്പോൾ തന്നെ നാം ഹിന്ദു രാജ്യം ആകേണ്ടതായിരുന്നു.... അതിനു ഉള്ളിൽ മുസ്ലിം രക്തം കരുതിയിരുന്ന നെഹ്‌റു അതിനു സമ്മതിച്ചില്ല.... ഹിസ്റ്ററി ഇനിയും നമ്മളെ മണ്ടന്മാർ ആകാതിരിക്കാൻ പഠിപ്പിക്കട്ടെ

  • @purushothamankvpurushotham263
    @purushothamankvpurushotham263 ปีที่แล้ว +12

    ഒരുപ്രത്യേകആംഗിളില്‍കൂട്ടിനോക്കിയാല്‍ മഹാത്മാ ഗാന്ധിജിയുടെ കാര്‍മ്മികത്വത്തില്‍ 1921-ല്‍കേരളത്തില്‍നടന്ന ഏകപക്ഷീയമായകൂട്ടക്കൊല ഗാന്ധിജിയുടെ ത്യാഗമായിരുന്നു വേറൊരുആംഗിളില്‍നിന്നുംനോക്കിയാല്‍വിഭജനകാലത്തെ25ലക്ഷം മനുഷ്യരുടെകൂട്ടക്കൊലയും
    രക്തംചൊരിയാതെകിട്ടിയ സ്വാതന്ത്ര്യംത്യാഗിയുടെ ശേഷപത്രം
    കോണ്‍ഗ്രസ്സില്‍14 വോട്ടില്‍ രണ്ടു വോട്ടസാധുവും12വോട്ടുംകിട്ടി പ്രസിഡണ്ടാകേണ്ടിയിരുന്ന സര്‍ദാര്‍വല്ലവ്ഭായ്പട്ടേലിനെ ഒഴിവാക്കിയതും ത്യാഗിയുടെ ത്യാഗമായിരുന്നു, ദൈവത്തിനുവേണ്ടി ബലികൊടുക്കുമ്പോള്‍ പ്രാണന്‍പിടയുന്ന്മൃഗങ്ങളുടെ ത്യാഗഫലം ക്രൂരമായിക്കൊല്ലുന്ന ഉരുകാലിമൃഗത്തില്‍ ആരോപിക്കുന്നപോലെ,മറ്റുമനുഷ്യരെകൊലക്കു്കൊടുത്തു സ്വന്തസിദ്ധാന്തം അനുഷ്ടിച്ചു മഹാനയത്യാഗി ക്രൂക്കു്

  • @userx1831
    @userx1831 ปีที่แล้ว +29

    പട്ടേലിനെ പറ്റി പറയൂ പട്ടേലിനെ പറ്റി അദ്ദേഹം ചെയ്തത് അത്ര ത്യാഗം ഒന്നും മഹാത്മാഗാന്ധി ചെയ്തു എന്ന് ആരും വിശ്വസിക്കില്ല

  • @anus4421
    @anus4421 ปีที่แล้ว +6

    നാഥുറാം വിനായകോയഗോഡ്സെയ്ക്ക് ജയ്

  • @somen9025
    @somen9025 ปีที่แล้ว +20

    ഗാന്ധിയുടെ പല വൃത്തികേടുകളു൦ കോൺഗ്രസ്സ് ജനങ്ങളിൽനിന്ന് മറച്ചുവെച്ചത് ഇപ്പോൾ പുറത്ത് വരാൻ തുടങ്ങിയിരിക്കുന്നു. അദ്ദേഹ൦ ഒരു ഹിന്ദു വിരോധിയായിരുന്നു.

    • @digun2470
      @digun2470 ปีที่แล้ว

      ശാന്തി പുതച്ച ഒറ്റുകാരന്‍

    • @roynaripparayil5120
      @roynaripparayil5120 ปีที่แล้ว

      1932 - ൽ ഗാന്ധിജി കമ്യൂണൽ അവാർഡിനെതിരേ നിരാഹാരം കിടന്നത് ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുന്നത് ഒഴിവാക്കാനായിരുന്നു.

  • @anandmvanand8022
    @anandmvanand8022 ปีที่แล้ว +16

    അതെ, ടി ജി പറഞ്ഞത് ഞാനും ചിന്തിച്ച കാര്യം. ഭാരതത്തിൽ അർദ്ധരാത്രിയാവുമ്പോൾ യൂറോപ്പിൽ രാത്രി എട്ടുമണിയാണ്, അറ്റ്ലാന്റിക്കിന്റെ പടിഞ്ഞാറ് അമേരിക്കയിൽ വൈകുന്നേരം നാല് മണി, ഭാരതത്തിന്റെ കിഴക്ക് ഓസ്ട്രേലിയയിൽ പിറ്റേന്ന് രാവിലെ ആറുമണി. പിന്നെങ്ങനെ മരമണ്ടൻ നെഹ്‌റു പറഞ്ഞത് ശരിയാവും.

    • @sadasivanp773
      @sadasivanp773 ปีที่แล้ว

      Edo Anandha Musleem Perumatharam hindhuvinde

    • @amalnath6477
      @amalnath6477 ปีที่แล้ว

      അയാൾക്ക് അതിനുള്ള ബുദ്ധിയെ ഉള്ളെന്ന് കരുതിയാൽ പോരെ😭😭😭😭😭😭

    • @ajithknair5
      @ajithknair5 ปีที่แล้ว

      കാവ്യാത്മകമായി പറഞ്ഞതാണ്

  • @betelgeuse5702
    @betelgeuse5702 ปีที่แล้ว +22

    എന്റെ വീട് നിൽക്കുന്ന ഇടം ഒരു സുപ്രഭാതത്തിൽ വേറെ ഒരു മതരാഷ്ട്രം ആയാൽ ഞാൻ എന്ത് പിഴച്ചു.... എവിടെ പോകും..... ഭയാനകം ആയ അവസ്ഥ..... എല്ല്ലാ രും നേതാവ് കളിച്ചു.... 🙄

    • @ravinair6887
      @ravinair6887 ปีที่แล้ว +5

      ഇങ്ങനെ ചിന്തിക്കാൻ കഴിവില്ലാത്തവരാണ് CAA യെ എതിർക്കുന്നതു്

    • @Krishnakumar-fp3tl
      @Krishnakumar-fp3tl ปีที่แล้ว +6

      അങ്ങനെ നേതാവ് കളിച്ച് അവരൊക്കെ ലോക പൗരൻമാരും സമാധാനത്തിൻ്റെ മാലാഖമാരും, മാടപ്രാവുകളുമായി !

  • @user-yp5oi3so6x
    @user-yp5oi3so6x ปีที่แล้ว +10

    മഹാത്മാഗാന്ധിയുടെ മരണം ലോകത്തെ പിടിച്ചുകുലുക്കിയിട്ടില്ല, രാഷ്ട്രീയ, അധികാര നേട്ടത്തിനുവേണ്ടി ബ്രിട്ടീഷുകാരുടെ തന്നെ ഇന്ത്യൻ പതിപ്പായ കോൺഗ്രസുകാർ വൈകാരിക നിറച്ച് തന്ത്രപരമായി "സൃഷ്ടിച്ച" ഒരു സംഭവപരമ്പരയായിരുന്നു പിന്നീട് നടന്നത് , ഭാരതീയരുടെ പൂർവ്വികരായ മഹാത്മാക്കൾ, ഭീഷ്മപിതാമഹന്റെയും ദ്രോണാചാര്യരുടെയും കൃപാചാര്യരുടെയും മരണം എങ്ങനെ സംഭവിച്ചു എന്ന് ബുദ്ധി ഉപയോഗിച്ച് സൂഷ്മമായി നിരീക്ഷിച്ചാൽ ഗാന്ധിജിയുടെ മരണം എന്തുകൊണ്ട് സംഭവിച്ചു എന്ന് മനസിലാകും !!

  • @sin5849
    @sin5849 ปีที่แล้ว +3

    The truth

  • @venusarangi
    @venusarangi ปีที่แล้ว +13

    ഹിന്ദുക്കളോട് പോയി ആത്മഹത്യ ചെയ്യാൻ പറഞ്ഞ ആളല്ലേ ഈ ഗാന്ധി

    • @aneeshthomas8356
      @aneeshthomas8356 6 หลายเดือนก่อน

      Sir
      Njan paranjathinte ardham ninakku manssilayennu thonnunnu

  • @sindhuraj3315
    @sindhuraj3315 ปีที่แล้ว +7

    മുസ്ലിം മേധാവിത്യം ഇന്ത്യയിൽ അനുവദിക്കരുത്. മതപരമായ സംവരണം പിൻവലിക്കണം

  • @shobhananair1534
    @shobhananair1534 ปีที่แล้ว +5

    Good post Sir. Waiting for part 2

  • @suryasurya-lo7ps
    @suryasurya-lo7ps ปีที่แล้ว +7

    🙏നന്ദി.

  • @pcjanardhan2456
    @pcjanardhan2456 ปีที่แล้ว +6

    T G sir, നമസ്കാരം, 🙏.

  • @mullanpazham
    @mullanpazham ปีที่แล้ว +2

    ഈ സ്വാതന്ത്ര്യ ദിനത്തിൽ ഞാൻ വക്കം അബ്ദുൽഖാദറി(1917-'43)നെ ഓർത്തുപോകുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഈ യുവധീരൻ, സ്റ്റേറ്റ്
    കോൺഗ്രസ്സിലൂടെയാണ് ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിലെത്തിയത്...ജോലി തേടി സിംഗപ്പൂരിലേക്ക് പോകാൻ നിർബന്ധിതനായ അബ്ദുൽഖാദർ, അവിടെ ഇൻഡിപെൻഡൻറ് ലീഗിൻറെ പ്രവർത്തകനാവുകയാണുണ്ടായത്. നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ.)യുടെ മുന്നണിപ്പോരാളിയായി വക്കം അബ്ദുൽഖാദർ മാറാൻഏറെക്കാലം വേണ്ടിവന്നില്ല.. സി. ജി.കെ. റഡ്ഡിയും ഐ. എൻ. എ. യുടെ ഈ ദൗത്യത്തിൽ അംഗമായിരുന്നു.. ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് ചാരസംഘത്തി ലെ അംഗങ്ങൾ, സ്വന്തം ചോരയിൽ പേനമുക്കി എഴുതിയ പ്രതിജ്ഞയിൽ, ഇപ്രകാരം പറഞ്ഞു: “ഞാൻസ്വമനസ്സാലെയുംആത്മാർഥതയോടെയും സ്വാതന്ത്ര്യപ്രസ്ഥാനതിന് വേണ്ടി എൻറ മുഴുവൻ കഴിവും ശക്തിയും കൊണ്ട്ടും കൂടി പോരാടും.. എന്റെ ജീവന് അപകടംസംഭവിച്ചാൽപ്പോലും..... രാജ്യസേവനത്തിനിടയിൽ സ്വന്തം ഒരിക്കലും കാര്യംപ്രശ്നമാക്കില്ല....ജാതി-മത-പ്രാദേശികതത്ത്വങ്ങൾക്കതീതമായിഎല്ലാ ഭാരതീയരെയും ഞാൻ വിശ്വസ്തതയോടും കൂറോടും കൂടി ഒരേ പോലെ സേവിക്കുന്നതാണ്.. .എൻറമാതൃരാജ്യത്തിനുവേണ്ടി ഏതുസമയത്തും ജീവൻ ത്യജിക്കാൻ തയ്യാറാണ്'. നാടിനുവേണ്ടി ജീവത്യാഗംചെയ്യുന്നത്അഭിമാനമായിക്കരുതിയവരായിരുന്നു, ആ ധീരദേശാഭിമാനികൾ...മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ഇന്ത്യയിലിറങ്ങാനുള്ള ശ്രമത്തിനിടെ, താനൂർകടപ്പുറത്തുവെച്ച്, ബ്രിട്ടീഷുകാർ വക്കം അബ്ദുൽഖാദറിനെ ഈപ്പൻ ജോർജ്, അനന്തൻ നായർ, മുഹമ്മദ്ഗനി എന്നീ സഹപ്രവർത്തകരോടൊപ്പം അറസ്റ്റുചെയ്തു. അവർക്ക് താനൂരിൽവെച്ച് ദിവസങ്ങളോളം കിരാതമായ മർദനങ്ങളേറ്റു. പോലീസ് പിന്നീടവരെ മദ്രാസിലെ സെൻറ് ജോർജ് കോട്ടയിലേക്കുകൊണ്ടുപോയി. അവിടത്തെ കുപ്രസിദ്ധമായ ഇരുട്ടറയിൽ മാസങ്ങളോളം ഈ ധീരസേനാനികളെ ഏകാന്തതടവിൽ പാർപ്പിച്ചു. വിവരണാതീതങ്ങളായ കൊടും പീഡനങ്ങളുടെഅന്ത്യത്തിൽ നടന്ന പട്ടാളവിചാരണക്കുശേഷം, വക്കം അബ്ദുൽഖാദറിനെയും അനന്തൻനായരേയും തൂക്കിക്കൊല്ലാൻ വിധിച്ചു. ഫൗജാസിങ്,
    ബർധാൻ എന്നീ സ്വാതന്ത്ര്യസമരഭടന്മാർക്കും വധശിക്ഷ വിധിക്കപ്പെട്ടു.
    1943 സപ്തംബർ 10-ാം തീയതി, 26-ാം വയസ്സിൽ, വക്കം അബ്ദുൽഖാദറിനെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. തൂക്കിലേറ്റുന്നതിനുമുമ്പ് കൊലമരം നിന്നേടത്തുനിന്ന് വന്ദേമാതരം' എന്ന ശബ്ദമുയർന്നു. 'മഹാത്മാഗാന്ധി കീ ജയ്", "ഭാരത് മാതാ കീ ജയ് എന്നീമുദ്രാവാക്യങ്ങൾ പുലർകാലനിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ജയിൽപരിസരങ്ങളിൽ മുഴങ്ങി. ജയിലിലടയ്ക്കപ്പെട്ട മറ്റുസ്വാതന്ത്ര്യസമരസേനാനികൾ ആമുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. പിന്നീട് അനന്തൻനായരെയും ഫൗജാസിങ്ങിനെയും ബർദാനേയും അധികാരികൾ തൂക്കിക്കൊന്നു.
    ""തന്നെ ഒരു ഹിന്ദു സഹോദരനോടൊപ്പം രക്തസാക്ഷിയാകാൻ അനുവദിക്കണമെന്ന""" ഒരേയൊരാഗ്രഹം മാത്രമാണ് അന്ത്യവേളയിൽ വക്കം അബ്ദുൽഖാദർ പ്രകടിപ്പിച്ചത്... മരണവേളയിലും ഈ ധീരദേശാ
    ഭിമാനി മതസൗഹാർദത്തിൽ അടിയുറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യസമരവിഹായസ്സിൽ അകാലത്തിൽ പൊലിഞ്ഞ രക്തനക്ഷത്രമായിരുന്നു.
    ഞാൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ, പ്രധാനമന്ത്രി ഗുജ്റാളിനോ
    ടൊപ്പം, ഒരിക്കൽ അമൃത്സർ സന്ദർശിച്ച കാര്യവും സാന്ദർഭികമായിഇവിടെ സ്മരിക്കട്ടെ. അമൃത്സറിൽ ഒരു മഹാസമ്മേളനത്തിൽ സംസാരിക്കാൻ എനിക്കവസരം ലഭിച്ചു. പ്രസ്തുത സമ്മേളനത്തിൽ, ഞാൻ ഉള്ളിൽ
    തട്ടി പറഞ്ഞ വാക്കുകൾ ഇന്നുമോർക്കുന്നു; നിങ്ങളുടെ ധീരസമരനായകൻ ഭഗത് സിങ്ങിനെ പ്പോലെ കേരളത്തിൽ ഞങ്ങൾ ക്കുമുണ്ട് ഒരു ഭഗത് സിങ് - വക്കം അബ്ദുൽ ഖാദർ. ഇപ്പോൾ അദ്ദേഹം ഏറ്റക്കുറെ
    വിസ്തൃതനായിരിക്കുന്നു, കേരളത്തിൽപ്പോലും..." ധീരനായ ആ സ്വാത
    ന്ത്ര്യസമരപ്പോരാളിയെക്കുറിച്ച് അല്പം ദീർഘമായിത്തന്നെ ഞാൻ സംസാരിച്ചു. സമ്മേളനാനന്തരം, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലടക്കം പലരും അബ്ദുൽഖാദറിനെക്കുറിച്ച് എന്നോട് തിരക്കുകയുണ്ടായി. ആ യുവധീരൻ കഥ അവരെയും അഗാധമായി സ്പർശിച്ചു....കടപ്പാട്... m.p. വീരേന്ദ്രകുമാർ.... ഹൈമവതഭൂവില്‍...... 🇮🇳🇮🇳🇮🇳🇮🇳v

  • @balakbalak3616
    @balakbalak3616 ปีที่แล้ว +17

    മഹാത്മാഗാന്ധിജിയുടെയും, സർദാർ വല്ലാഭായ് പട്ടേലിന്റെയും, പാകിസ്ഥാൻ വിഭജനത്തിന്റെയും 1940 മുതൽ ഉള്ള ചരിത്രം അറിയണം എങ്കിൽ 1993 ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമയുണ്ട് "SARDAR " ആ സിനിമയിൽ mr പരേഷ് rawal ആണ് ഹീറോ. സർദാർ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ നാലോ, അഞ്ചോ കഷ്ണം ആകുമായിരുന്നു. മഹാത്മാഗാന്ധിജിയുടെ funeral ആ സിനിമയിൽ real ആയിട്ട് ഉണ്ട്. ഹിന്ദി അറിയുന്നവർക്ക് ഇന്ത്യയുടെ ചരിത്രം അറിയും Please watch super hit movie and real story.

    • @sanathannair8527
      @sanathannair8527 ปีที่แล้ว

      സർദാർ പട്ടേൽ ഭാരതമെന്ന രാഷ്ട്രം നിർമ്മിച്ചത് 560 നാട്ടു രാജ്യങ്ങളെ കൂട്ടിച്ചേർത്താണ്. ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സർദാർ പട്ടേലായിരുന്നു. എന്നിട്ടും ഗാന്ധിജി അദ്ദേഹത്തിന്റെ ഇഷ്ടക്കാരനും ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്ന നെഹ്റുവിനെയാണ് പ്രധാനമന്ത്രിയാക്കിയത്!

    • @abeninan4017
      @abeninan4017 ปีที่แล้ว

      All lies, how the same sardars became khalistanis.

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว +1

      @@abeninan4017 ആ സർദാർ അല്ല ഈ സർദാർ ഇത് പട്ടേൽ ആണ്

    • @abeninan4017
      @abeninan4017 ปีที่แล้ว +1

      @@padminiachuthan7073 Now I know. Thank you.

    • @ravinair6887
      @ravinair6887 ปีที่แล้ว +1

      നാലോ അഞ്ചോ അല്ല 565 രാജ്യങ്ങളായിത്തീരുമായിത്തീരുമായിരുന്നു

  • @indipend
    @indipend ปีที่แล้ว +4

    അംബേദ്കർ പറഞ്ഞതാണ് സത്യം....

  • @banaraskrishna1028
    @banaraskrishna1028 ปีที่แล้ว +8

    അംബേദ്കർ എത്ര ബുദ്ധിമാനും വിവേകശലിയുമായിരുന്നു. ഇന്ത്യയിലെ അവസാനത്തെ മുസ്ലിമിനെയും സമാധാന പരമായി പാകിസ്താനിലേക്ക് കടത്തി വിടുക. ഗാന്ധിജി ഇത് മനസിലാക്കിയിരുന്നെങ്കിൽ ലക്ഷ കണക്കിനാളുകൾ മരണപ്പെടുമായിരുന്നില്ല. 1921ൽ ഖിലഫത് പ്രസ്ഥാനം മുസ്ലിങ്ങൾക്കുവേണ്ടി മാത്രം ഉള്ളതാണന്നും അതിന്റെ ലക്ഷ്യം ഇസ്ലാമിക രാജ്യമാണെന്നും മനസിലാക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞില്ല ഹിന്ദു വംശഹത്യയും മത പരിവർത്തനവും ആയിരുന്നു അന്ന് നടന്നത്.
    ഗാന്ധിജി ചെയ്തു കൂട്ടിയ മണ്ടത്തരങ്ങൾ മനസിലാക്കുമ്പോൾ. അംബേദ്‌കറോടുള്ള ബഹുമാനം കൂടി വരുന്നു.

  • @ravindramalliav3628
    @ravindramalliav3628 ปีที่แล้ว +13

    Very clear to understand the detailed incidents at the time of partition.

  • @ushanallur1069
    @ushanallur1069 ปีที่แล้ว +16

    TG Sir🙏

  • @SaindhavaSanyasi
    @SaindhavaSanyasi ปีที่แล้ว +21

    ടി ജി സർ ❤️ സത്യഭാഷിണി

  • @sankaranarayanan742
    @sankaranarayanan742 ปีที่แล้ว +3

    ഗോഡ്സെയുടെ പ്രസ്താവന_" ഭാരതത്തിന്ന് അഹിംസാ മാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടിതന്ന ഗാന്ധിജിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു.. പക്ഷെ നിറഞ്ഞ വേദനയോടെ തന്നെ പറയട്ടെ ഗാന്ധിജിയുടെ ദൗത്യം അവസാനിച്ചെന്ന് എന്റെ അന്തരംഗം പറയുന്നു. ഇനിയും അദേഹം ജീവിച്ചിരുന്നാൽ ഭാരതത്തിലും, പാക്കിസ്ഥാനിലുമുള്ള മുസ്ലീങ്ങളുടെ പലേതരം സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് സമാധാന പ്രിയനായ ഗാന്ധിജി നിരാഹാര ഉപവാസ സമരങ്ങളിലൂടെ ഭാരത സർക്കാരിനെ സമ്മർദ്ദത്തിലാക്കി വീണ്ടും വീണ്ടും ഭാരത വിഭജനത്തിന് വഴിവെക്കുമൊ എന്ന ഭയം കാരണമാണ് അദേഹത്തെ വധിക്കാനുള്ള ദുയകരമായ തീരുമാനം എടുത്തത്. ഇതിൽ ആഭ്യന്തരമാ ബാഹ്യമൊ ആയ ആരുടേയും പേരണയില്ല, എന്റെ മാത്രം തീരുമാനമാണ്. തീരുമാനം ശരിയായിരുന്നൊ, തെറ്റായിരുന്നൊ എന്ന് കാലം വിലയിരുത്തട്ടെ.

  • @indipend
    @indipend ปีที่แล้ว +10

    ഹോ... ഗാന്ധിജി മണ്ടത്തരം ചെയ്തത് കൊണ്ട് ഇന്ത്യയിൽ ജീവിതം ദുഃസഹമായി... ഇനി പറ്റുമോ ആവോ കൈമാറ്റം

  • @c4tech131
    @c4tech131 ปีที่แล้ว +1

    Clear

  • @syamrajrajendran7621
    @syamrajrajendran7621 ปีที่แล้ว +5

    ശുദ്ധൻ ദുഷ്ടൻ്റെ ഭലം ചെയ്യും എന്ന് പണ്ടാആ രാണ്ട് പറഞ്ഞത് വെറുതെ അല്ല ,🥴🥴🤣🤣🥶🥶

  • @sreeragpillai8455
    @sreeragpillai8455 ปีที่แล้ว +3

    Really nice explanation. Waiting for the part 2

  • @muraly3523
    @muraly3523 ปีที่แล้ว +6

    waiting for tg

  • @reghuramk481
    @reghuramk481 ปีที่แล้ว +2

    Suuuuuuuuuuuuuuuuuuuuuuuuper

  • @sanjaysiva4975
    @sanjaysiva4975 ปีที่แล้ว +4

    It's very True

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว +4

    Good evening Sir

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +4

    Happy new year ❣️

  • @bboyscene2111
    @bboyscene2111 ปีที่แล้ว +12

    The atrocities the commonman suffered in Punjab and sind and the present day Pakistan and Bengal can not be forgot. Gandhi and his cohorts were responsible for that blunder.

  • @userx1831
    @userx1831 ปีที่แล้ว +8

    അദ്ദേഹം കാരണം സ്വാതന്ത്ര്യം കിട്ടാൻ വൈകി എന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷത്തെ മറന്നുകൊണ്ടാണ് നിങ്ങൾ പലതും പറയുന്നത്

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 ปีที่แล้ว +1

    💪💪🙏💪💪

  • @vijayank9320
    @vijayank9320 ปีที่แล้ว +3

    Super 👌

  • @ar_banddxb
    @ar_banddxb ปีที่แล้ว +1

    TG🙏🏻🙏🏻what a great knowledge

  • @geethakumar601
    @geethakumar601 ปีที่แล้ว +1

    I salute you for your your clarity in approach and sincerity inthe speech

  • @rajanak6728
    @rajanak6728 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @muraleedharannair5321
    @muraleedharannair5321 ปีที่แล้ว +4

    👍👍👍 🙏🙏🙏❤️❤️❤️

  • @tkunair9123
    @tkunair9123 ปีที่แล้ว +7

    Sir, I don't know whether this information is correct. Gandhiji used goat milk only. The goat was given a bath everyday with Lux soap. He used to travel by train in 3rd class, but the entire coach was exclusively used for him. So maintaining his life was a costly affair at that time. Please enlighten.

  • @observer3788
    @observer3788 ปีที่แล้ว +1

    Well described

  • @BalakrishnanPalliyalilva-te8qs
    @BalakrishnanPalliyalilva-te8qs ปีที่แล้ว +1

    ,🙏🙏🙏

  • @manojnair6146
    @manojnair6146 ปีที่แล้ว +2

    ❤️🙏👍👌

  • @KK-iv5wb
    @KK-iv5wb ปีที่แล้ว +7

    നമസ്തേ സാർ 🙏

  • @chandrasekharan9760
    @chandrasekharan9760 ปีที่แล้ว +5

    TG sir.... Namasthe ji... 🙏

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING ปีที่แล้ว +2

    അതെ,
    ആർഎസ്എസ് കാർ ആണ് നമുക്ക് സ്വാതന്ത്ര്യം നേടി തന്നത്

  • @mayaprasannan6778
    @mayaprasannan6778 ปีที่แล้ว +1

    Ethu manasilakki thanna TG sir nu big salute.modiji kkum.

  • @vladimirp5260
    @vladimirp5260 ปีที่แล้ว +2

    പാകിസ്ഥാനേക്കാൾ വലിയ പാകിസ്ഥാൻ ആയി ഹിന്ദുസ്ഥാൻ മാറിയില്ല. ദൈവത്തിന് സ്തുതി.....

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +4

    ആംഗ്‌ളേയ സംവത്സര ശുഭാശംസകൾ

    • @krishnannair6010
      @krishnannair6010 ปีที่แล้ว +1

      🙏👌വളരെ നന്നായിട്ടുണ്ട്.

  • @peruvembaramu
    @peruvembaramu ปีที่แล้ว +2

    ഗാന്ധി ഒരു Nakli ത്യാഗിയായിര്ന്നു. പല പ്രാവശ്യं പലതു പऱഞ്ഞു. അയാൾ പുതിയ യുഗത്തിന്റെ Dhritaraashtran ആയിരുന്നു. അയാളുടെ പ്രിയപ്പെട്ട അന്ധതയിൽ മാത്രം നിർധാരിതമായ ച്ഏരി അയാളുടെ Duryodhanan എഡ്വിന-നേഹ്ര്ऱुവിനോടായിരുന്നു. അന്ധമായ ശാണ്ടമുണ്ടായിരുന്നു. അതുകൊണ്ടി ഹിന്ദു ജനതय्ക്കു പല പല നഷ്ടം സഹിക്കേണ്ടു വന്നു. വിഭാജനത്തിനു പ്രധാന കാരണം അദ്ദേഹവുं നെഹ്ऱुവുമായിരുന്നു.

  • @kochi6128
    @kochi6128 ปีที่แล้ว +5

    ബുദ്ധിശൂന്യനോ ? ബുദ്ധി കൂടി പോയി എന്ന് പറയുന്നതാവും ശരി.

  • @aswanikumar1453
    @aswanikumar1453 ปีที่แล้ว +4

    ഗാന്ധിയേ എനിക്ക് ഇഷ്ടം അല്ല

  • @c4tech131
    @c4tech131 ปีที่แล้ว +1

    ശുദ്ധൻ. ദുഷ്ടാന്റെ. ഫലം. Cheyyuum

  • @viswanathanmanohar13
    @viswanathanmanohar13 ปีที่แล้ว +1

    Don't forget what he did to Sri. Patel, Sri. S .C.Bose etc . Jai Hind .

  • @georgeemmanuel3353
    @georgeemmanuel3353 ปีที่แล้ว +2

    Mr Mohandas, why don;t you plainly say that Gandhi and Nehru were totally wrong in their assessment about independence?

  • @justinvarghese4332
    @justinvarghese4332 ปีที่แล้ว

    Very much heart touching history of my great nation😢😢😢. Very well presented. But why didn't we ask for a hindu nation?

  • @harikumarnairelavumthitta
    @harikumarnairelavumthitta 11 หลายเดือนก่อน +1

    Nehru was a scoundrel. He gave Jinnah the idea to demand for a separate nation because he intended to be the first Prime minister of India. There won't be a second candidate for prime minister if Jinnah leaves. This was the idea. Given that the British supported Nehru, Gandhi is unable to disagree. In conclusion, Nehru is to blame for all the issues that India is currently experiencing.

  • @GopalanMambily-qk7rz
    @GopalanMambily-qk7rz ปีที่แล้ว

    അങ്ങിനെയെങ്കിൽ സ്വതന്ത്ര സമരത്തിൽ പങ്കെടുക്കാത്തവർ വാങ്ങിച്ച സ്വതന്ത്ര സമരപെൻഷൻ?? 😂😂😂😂😂😂😂

  • @Kkpn420
    @Kkpn420 ปีที่แล้ว +1

    Thank you sir

  • @anandapadmanabhan9453
    @anandapadmanabhan9453 ปีที่แล้ว +1

    Those who suffered in Pakistan never forget it.. Never forget the man, who was behind it!!!

  • @PradeepKumar-kb7qh
    @PradeepKumar-kb7qh ปีที่แล้ว +1

    T GSiR മുഹമ്മദ് മുബാറക്ക് എത്ര വർഷം കൂടെ ഉണ്ടായിരുന്നു ആലുവ കാര്യാലയത്തിൽ കൂടെ വന്നോ വെറുതേ അല്ല CRPF സെക്യൂരിറ്റി അമീഷാ കൊടുത്തത്🙏🙏🙏🙏

  • @secularhindu3247
    @secularhindu3247 ปีที่แล้ว +1

    Pakistan earlier have 18 percent Hindus
    Now one percent !!

  • @viswanathanmanohar13
    @viswanathanmanohar13 ปีที่แล้ว

    We feel that it was Delayed by atleast 10 - 15 Years ? Jai Hind .

  • @kurianam
    @kurianam ปีที่แล้ว +2

    ആര് സ്വാതന്ത്ര്യം നേടി ? എന്ത് സ്വാതന്ത്ര്യം ആണ് നമുക്കുള്ളത് ?

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว +1

      Hmm that's why you are writing commenting here ,valla north korea akanam😜

  • @binupappachen7561
    @binupappachen7561 ปีที่แล้ว +4

    കിറി മുറിച്ചില്ലാരുന്നെങിൽ ഇന്ന് ബിജെപി വരില്ലാരുന്നു

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว +9

      ആരു പറഞ്ഞു ബിജെപി വരാൻ. അപ്പോൾ ബിജെപി വരാൻ വേണ്ടി ആണോ കീറി മുറിച്ചത്. മുസ്‌ലിം അക്രമണം ഇല്ലായിരുന്നു എങ്കിൽ ഇത്ര മുസ്‌ലിം വരുമായിരുന്നോ. ചരിത്രം അങ്ങിനെ പലതിനും സാക്ഷി ആണ്. ഭോഷക് പറയാതെ....... uk

    • @vishnusasi6336
      @vishnusasi6336 ปีที่แล้ว

      BJP varilla Lashkar e toiba al Qaeda isis ithokke varum

    • @krishnannair6010
      @krishnannair6010 ปีที่แล้ว

      വളരെ ശരിയാണ്. 🙏

  • @mohammadasharafm3750
    @mohammadasharafm3750 6 หลายเดือนก่อน

    എന്താ അള്ളാ ഈ കോഴ്ക്കണത് പാവം ജനങ്ങൾ

  • @sasidharanpillai2382
    @sasidharanpillai2382 ปีที่แล้ว +1

    Keralam Going to Another Kazmir

  • @c4tech131
    @c4tech131 ปีที่แล้ว

    Saliute

  • @johnsaumel8659
    @johnsaumel8659 ปีที่แล้ว +2

    Hitler? What about babar humayune aurungzeb all this and that?

  • @mullanpazham
    @mullanpazham ปีที่แล้ว

    എന്നിട്ട് താങ്കളുടെ പാർട്ടിയെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്തുപോലും കണ്ടില്ലല്ലോ 🤣🤣🤣

  • @XxneonxX227
    @XxneonxX227 ปีที่แล้ว

    നുണകൂമ്പാരങ്ങൾ ആയ ഐതിഹ്യങ്ങൾ ചരിത്ര സത്യം ആക്കരുത്. സൂര്യ ചന്ദ്ര ഗ്രഹണ എങ്ങിനെ ഉണ്ടാകുന്നു എന്ന് ശാസ്ത്രം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്. എന്നാല് ഹൈന്ദവ വേദങ്ങളിൽ കാണാൻ കഴിയുന്നത് ഇങ്ങിനെ. സ്വറ് ബാൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2 ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്ര ന് മാരെ മാറി മാറി വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്! പാലാഴി മഥനം കഥ ആയത് കൊണ്ട് കുറെ നീണ്ട കഥ യാണ്

  • @omanam3799
    @omanam3799 ปีที่แล้ว +1

    Why didn't Gandhi do Fasting Satyagrah against the decision to partition India in the name of religion?
    What made Gandhiji give his name to Feroz? What was wrong in Indira marrying a Parsi or Muslim under secular minded leaders like Gandhi & Nehru?

    • @ajithknair5
      @ajithknair5 8 หลายเดือนก่อน +1

      If u analys all his fasting were targeted to Indians especially Hindus only one fasting in connection with quit india movement on 1942 was against British but they didnt care a bit and he was forced to called it off

  • @johnsaumel8659
    @johnsaumel8659 ปีที่แล้ว +1

    Why couldent you try this 800 mugal rule ? It took the british to fight and anhilate the Mugalrule battle of plassy and libirated India?

    • @abc123451153
      @abc123451153 ปีที่แล้ว +2

      Liberated? One evil to another. Praise the Lord

    • @samsue2600
      @samsue2600 ปีที่แล้ว +3

      Mughal rule was weakened by the Marathas and that helped the Brits take over.

  • @surian680
    @surian680 ปีที่แล้ว

    Gandhi should have gone on hunger strike against the plan to partition India..
    He did satyagraha for many other causes. Why did he not?????
    Why population exchange on religious basis was not insisted by Gandhi??? That would have prevented the partition.

  • @manukm6497
    @manukm6497 ปีที่แล้ว +1

    vaal eduthal ankuttikal talibane pole nammude charetharam sigdeya poleyanu subash chadhra bosss ki jayeeee

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    👉🦵😭😩👈👉☺️😂🕵️🤔

  • @josephantony9404
    @josephantony9404 ปีที่แล้ว

    അയ്യോ പാവം ഗോപാലകൃഷ്ണൻ, മഹാത്മ ഗാന്ധിയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നു.സത്യത്തെ കുഴിച്ചു മൂടാനുള്ള ശ്രമം തുടരുന്നു....

  • @jayakrishna5722
    @jayakrishna5722 ปีที่แล้ว +1

    ആ പാവം മനുഷ്യനെ വെടിവച്ചു കൊന്ന &@₹₹&#& മൊനെ : ..... പൂജിക്കുന്നവരെ എന്തു വിളിക്കണം

    • @digun2470
      @digun2470 ปีที่แล้ว

      ഗോഥ്സേ കോടതിയില്‍ നിരത്തിയ നൂറിലേറെ സത്യങ്ങള്‍ക്ക് ഒന്നിനുപോലും ഇന്നും മറുപടി ഇല്ലെന്നതാണ് സത്യം. എന്നാലും ഒന്നുപറയാം, കൊല്ലേണ്ടിയിരുന്നത് നെഹ്രുവിനെ ആയിരുന്നു.

    • @krishnannair6010
      @krishnannair6010 ปีที่แล้ว +4

      എന്തു വേണമെങ്കിലും വിളിച്ചോ. പക്ഷെ ഇതിൽ പങ്കില്ലാത്ത ഒരുപ്രസ്ഥാനത്തിന്റെ തലയിൽ ഗാന്ധിവധം കെട്ടിവെക്കുന്നതെന്തിന്?

  • @bijukumar2096
    @bijukumar2096 ปีที่แล้ว +1

    M.k.gandhi.the.curse.of.hindu.community

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว

    When comparing Mahatma gandhi, nehru is a big zero.... He is the main cause of all loss happened to our nation..hiden agenda for retaining power...He is the best player in politics.... Truth & love = Mahatma gandhi.... That is all... 🙏🙏🙏😂😂

  • @mohanancr9943
    @mohanancr9943 ปีที่แล้ว +1

    What ever it may be poojepy Rss teams have no role in the independence struggle.

    • @abc123451153
      @abc123451153 ปีที่แล้ว

      Not by name. They were not born overnight. The massacre after-effect resulted. You women though ugly were safe in the south.

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว +2

      So cpm, cpi, Dmk, aidmk, Jd etc have great role. Do u know Shyam Pradad Mukherjee, founder of Jan Sangh, his role in freedom struggle. Ignorance is not a bliss......... uk

    • @user-er4cj9qi1s
      @user-er4cj9qi1s ปีที่แล้ว +1

      I had no role, did you have any role in indias freedom struggle ? This question sounds nonsense just like your claim.
      Nobody knows how many people sacrificed their life directly or indirectly to the freedom struggle. Stories of only a few influenced people have been celebrated.

  • @anwarsahad6684
    @anwarsahad6684 ปีที่แล้ว

    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ചോര കൊടുത്ത ഒരു സംഘി യുടെ പേര് പറയൂ

  • @vinvin5807
    @vinvin5807 ปีที่แล้ว +13

    ഗാന്ധി ഭാരതത്തിനു സത്യത്തിൽ ഒരു ഭാരമായിരുന്നു... സ്കൂൾ പുസ്തകത്താളിൽ പഠിച്ച ഗാന്ധി അല്ല യഥാർത്ഥ ഗാന്ധി എന്ന് തിരിച്ചറിയൽ അല്പം വളരേണ്ടി വന്നു...

  • @viswanathan2743
    @viswanathan2743 ปีที่แล้ว

    നെഹ്‌റുവിന്റെ സ്വാതന്ത്യദിന പ്രസംഗം, താങ്കൾ വനം കാണാൻ പോയി മരം കണ്ടു മടങ്ങിയ ബുദ്ധിജീവിയെ പോലെ .

  • @sask2570
    @sask2570 ปีที่แล้ว +3

    Santi Moyray's book states that more than 94000 people were martyred during freedom struggle.
    64000 people were from Muslim community!
    Should we ready to read and study Indian history without biase?
    It is a known fact that Roman motto of " divide and rule" policy that led India into partition.
    Mark Curtis book brought archives and documents regarding it.

    • @sadasivanp773
      @sadasivanp773 ปีที่แล้ว +1

      Ithil vellam cherthittunde

  • @menspoint1
    @menspoint1 ปีที่แล้ว +1

    ദുൽകർ സൽമാൻ 😂

  • @hamsathmohammed2680
    @hamsathmohammed2680 ปีที่แล้ว +1

    ആര് ചിന്തിച്ചാൽ ഒരു ആർഎസ്എസുകാരനും ബ്രിട്ടീഷുകാരന്റെ ചവിട്ടിട്ടില്ല ഒരുപാട് ഹിന്ദുക്കൾ മരിച്ചിട്ടുണ്ട് ഒരുപാട് മുസ്ലിങ്ങൾ മരിച്ചിട്ടുണ്ട് പക്ഷേ അവിടെയൊന്നും ഞാൻ നമ്മൾ ഒരു ആർഎസ്എസുകാരനെ കണ്ടില്ല അന്നവർ പറഞ്ഞത് നമ്മുടെ ശത്രുക്കൾ ബ്രിട്ടീഷുകാരെല്ലാം മറിച്ച് നമ്മുടെ ശത്രുക്കൾ മുസ്ലീങ്ങളാണ് ക്രിസ്ത്യാനികളാണ് കമ്മ്യൂണിസ്റ്റുകാരാണ് ഇവരാണ് നമ്മോട് ദേശസ്നേഹത്തെ കുറിച്ച്

    • @AyanAyan-dp3wy
      @AyanAyan-dp3wy ปีที่แล้ว

      ഇന്ത്യൻ സ്വതന്ത്ര്യത്തിൽ ഒരുഇസ്ലാമിസ്റ്റിനും അവകാശമില്ല. കുറച്ച് മുസ്ലിം തീവ്രവാദികൾ ഉണ്ടായിരുന്നു. അവർ ബ്രിട്ടന്റ ശൂ നക്കി ഭാരതത്തെ മുറിച്ചു മുസ്ലിം തീവ്രവാദി രാജ്യമുണ്ടാക്കി. ഹിന്ദുകളിൽ മതേതരത്വം കൂടുതൽ ഉള്ളത്‌ കൊണ്ട് ഭാരതം ഇന്നും മതേതര രാജ്യമായി നിലനിൽക്കുന്നു.

  • @tresajessygeorge210
    @tresajessygeorge210 ปีที่แล้ว

    നെഹ്‌റുവിന്റെ വാക്കുകളുടെ പരാമർശം തെറ്റ് എന്ന് ചിന്തയോടെയുള്ള ... ശ്രീ മോഹൻദാസ് സർന്റെ ആ അവലോകനത്തെ തിരസ്കരിക്കുന്നു...!!!
    നെഹ്‌റുവിന്റെ വാക്കുകൾ... ശാസ്ത്രപരമല്ല ... മറിച്ച് അത് philosophical ആയിരിക്കും എന്ന അഭിപ്രായം അറിയിക്കുന്നു...!!! അങ്ങയോടുള്ള ബഹുമാനത്തോടെ...
    നന്ദി...!!!

  • @hamsathmohammed2680
    @hamsathmohammed2680 ปีที่แล้ว +1

    ഒരു വിഷമവും ഇല്ലാതെ ഭാരതത്തിന്റെ കൂടി പോകുന്നതിൽ അല്ല മറിച്ച് ആ ഇന്ത്യൻ പതാക പൊക്കിയാൽ നിങ്ങളെ കൊല്ലും എന്നു പറയുന്നത് മുന്നിൽ പേടിക്കാതെ ഭഗത് സിങ്ങിനെ പോലെ എകെജിയെ പോലെ കൃഷ്ണപിള്ളയെ പോലെ അങ്ങനെയുള്ള ആയിരങ്ങൾ ബ്രിട്ടീഷുകാരുടെ വകവെക്കാതെയാണ് ഭാരതത്തിൻറെ കൊടിപൊക്കിയത് അന്നൊന്നും അവിടെ നാം ആർഎസ്എസുകാരെ കണ്ടില്ല സംഘപരിവാരത്തെ കണ്ടില്ല അവർ ബ്രിട്ടീഷുകാരുടെ കാൽ ചുംബിക്കുന്ന തിരക്കിലായിരുന്നു

    • @krishnannair6010
      @krishnannair6010 ปีที่แล้ว +2

      താനൊക്കെ അതുമാത്രമേ പറയൂ എണ്ണാർക്കാ അറിയാത്തത്?

  • @aleemmolothaleem8724
    @aleemmolothaleem8724 ปีที่แล้ว +3

    കേരളത്തിൻ്റെ ഷാരുകാൻ 😀😀

  • @shamnadkabaradi9298
    @shamnadkabaradi9298 ปีที่แล้ว +5

    അങ്ങനെ നമ്മുടെ മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തു കൊന്നവന് പൂമാലയും ക്ഷേത്രവും ഇനി എന്തെല്ലാം കാണാനിരിക്കുന്നു

    • @SanthoshKumar-mg4ly
      @SanthoshKumar-mg4ly ปีที่แล้ว +13

      എന്നാൽ ഞമ്മൾക്കെല്ലാം പാകിസ്ഥാനിൽ പോയാലോ

    • @haridasanhari3278
      @haridasanhari3278 ปีที่แล้ว +1

      Oru puumala varyan kunnanum kodukkanam ketto

    • @shamnadkabaradi9298
      @shamnadkabaradi9298 ปีที่แล้ว

      @@SanthoshKumar-mg4ly 700 വർഷം ഇന്ത്യ അതിൽ ഒരു രാജാവ് വിചാരിച്ചിരുന്നെങ്കിൽ പണ്ട് മേൽ ജാതിക്കാർ വന്ന് ഫസ്റ്റ് ആഘോഷിച്ചതുപോലെ തലയും ചൊറിഞ്ഞു പുറത്തിറങ്ങി ഇപ്പോഴും നിന്നു കൊടുക്കുമായിരുന്നു അന്ന് ഇന്ത്യയിലെ ആണുങ്ങൾ വിചാരിച്ചത് കൊണ്ട് നീയൊക്കെ ഇപ്പോഴും കേരളത്തിൽ തല ചൊറിയാതെ ഇരിക്കുന്നു ഉത്തരേന്ത്യയിൽ പോയാൽ നിന്റെയൊക്കെ അണ്ടർവെഡ് അഴിച്ച് നോക്കും പൂണുൽ ഉണ്ടോ എന്ന്😀😀😀😀

    • @shamnadkabaradi9298
      @shamnadkabaradi9298 ปีที่แล้ว

      @@SanthoshKumar-mg4ly ഞങ്ങളൊക്കെ പാകിസ്ഥാനിൽ പോയാൽ നിൻറെ പെങ്ങളെ ആദ്യം ബലാത്സം ചെയ്യാൻ വരുന്നത് ഇവിടുത്തെ മേൽ ജാതിക്കാർ ആണ് അന്ന് നിനക്ക് തല ചൊറിഞ്ഞു പുറത്തിറങ്ങി നിന്നു കൊടുക്കേണ്ടിവരും സംശയമുണ്ടെങ്കിൽ നിൻറെ അമ്മയോട് ചോദിച്ചു നോക്ക് 100 വർഷം മുമ്പുള്ള ചരിത്രം

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว +5

      @@SanthoshKumar-mg4ly അല്ല, അഫ്ഗാൻ...... uk

  • @misbahivlogparappa2803
    @misbahivlogparappa2803 ปีที่แล้ว +1

    കൊന്നയാളെ വളർത്തിയതാര് ?

    • @geneshkumar3698
      @geneshkumar3698 ปีที่แล้ว +1

      മനസ്സിലായില്ല? 🤔

    • @haridasanhari3278
      @haridasanhari3278 ปีที่แล้ว +2

      Appam kollichathu aaru ariyumo

  • @shamnadkabaradi9298
    @shamnadkabaradi9298 ปีที่แล้ว +6

    പണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ ഖബർ തുറന്നു നോക്കിയാൽ ഇപ്പോഴും അവരുടെ നെഞ്ചത്ത് ബ്രിട്ടീഷുകാരുടെ ഷൂവിന്റെ പാട് കാണാം അതേ ഷൂവിന്റെ അടിയിൽ നോക്കിയാൽ ചിലരുടെ നാവിൻറെ പടവും കാണാം

    • @vinvin5807
      @vinvin5807 ปีที่แล้ว +13

      നിന്റെ ഉസ്താദിന്റെ ആയിരിക്കും ഓട്രാ പോസ്ക്കോ പ്രതി മാമ്മദോലി

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      വാരിക്കുന്ന ഹാജിതായോളിയുടെ വായിൽ ബ്രിട്ടീഷ് ഷൂ Polish ഉണ്ടായിരുന്നെന്നു ഉണ്ടയ്ക്കൊപ്പം എന്നു കോട്ടല്ലോ... ശരിയല്ലേ മുക്കാലേ....🤣😅😇🤣😅😇🙄

    • @prs8031
      @prs8031 ปีที่แล้ว

      പാവം തുലുക്കൻ ഷൂ എന്നാൽ മുഹമ്മദിനു തുല്യം എന്ന്🤣 ടിപ്പുവും വാരിയൻ കുന്നനും ഉണ്ടാക്കിയ മത ഭീകരർക്ക് ഷൂവും ഏക ദൈവവും ഒന്നു തന്നെ

    • @shamnadkabaradi9298
      @shamnadkabaradi9298 ปีที่แล้ว

      @@prs8031 അതുകൊണ്ടാണോ നിങ്ങൾ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നത് ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്നത് രാജീവ് ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ കൊന്നത് പണ്ട് നിന്റെയൊക്കെ അമ്മമാരെ ബ്രാഹ്മണന്മാർ ബലാത്സംഗം ചെയ്തു ജീവനോടെ ചുട്ടു കൊന്നത് അതുകൊണ്ടാണോ നിങ്ങൾക്ക് ഇപ്പോഴും നികൃഷ്ട ജീവികളായി അവർ കാണുന്നത് ഇന്ത്യയിൽ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ ആരെന്ന് ആർഎസ്എസ് പ്രവർത്തകൻ തന്നെ പരസ്യമായി പറയുന്ന വീഡിയോ ലിങ്ക് ഉണ്ട് വേണമെങ്കിൽ അയച്ചുതരാം ആണും പെണ്ണും അല്ലാത്ത ഒരുത്തി പത്ത് വർഷം ജയിലിൽ കിടന്നത് പിന്നെ എന്തിനാണാവോ തീവ്രവാദികൾക്കും ഭീകരവാദികളും മതമില്ല അവർ മതത്തിൻറെ ശത്രുക്കളാണ്

    • @rishirishi4970
      @rishirishi4970 ปีที่แล้ว +1

      ബ്രിട്ടീഷുകാർ ഇവിടെ വന്നില്ലായിരുന്നെങ്കിൽ മേത്തന്മാർ മുഴുവൻ ഹിന്ദുക്കളേയും മതം മാറ്റിയിട്ടുണ്ടാകുമായിരുന്നു. ബ്രിട്ടീഷുകാർ മേത്തന്മാരേക്കാൾ നല്ലവരാണ്.മാപ്പിള ഭരണത്തിൽ നിന്ന് ഹിന്ദുക്കളെ മോചിപ്പിച്ചത് ബ്രിട്ടീഷുകാർ ചെയ്ത ഒരു നല്ല കാര്യമായിരുന്നു.

  • @user-qd4bx4vt5t
    @user-qd4bx4vt5t ปีที่แล้ว +4

    ഷൂ നക്കുമ്പോൾ ചോര വരുമോ ?

    • @haridasanhari3278
      @haridasanhari3278 ปีที่แล้ว +8

      Annu shu nakkiyathu kondu ennu india ayi allaggil valaya oru paksthan ayene

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว +11

      ജിന്ന ബ്രിട്ടീഷ് കാരുടെ ഷൂ നൽകിയപ്പോൾ ചോര വന്നു..... uk

    • @user-qd4bx4vt5t
      @user-qd4bx4vt5t ปีที่แล้ว

      @@zenguru3763 കിതാബ് നോക്കിയാൽ നാവ് തന്നെ മുറിക്കൂലേ? കേട്ടാൽ ചെവിയിൽ ഇയവും ഒഴിക്കും പിന്നെ എന്ത് ചെയ്യും തമ്പുരാനേ

    • @iiio100
      @iiio100 ปีที่แล้ว +1

      @zen guru 😂👏

  • @shivantandi
    @shivantandi ปีที่แล้ว +2

    അതിൽ നിങ്ങൾക്ക് എന്ത് പങ്ക് 😂😂💩

    • @usmanwayanad9008
      @usmanwayanad9008 ปีที่แล้ว +5

      മംഗലാപുരത്തെ പങ്ക്.. 🤣🤣

    • @boomboom23023
      @boomboom23023 ปีที่แล้ว

      Eda koppe ni mattu mathathe apamanichu Peru vekkunnathenthina... angane cheyyathirikku....

    • @AyanAyan-dp3wy
      @AyanAyan-dp3wy ปีที่แล้ว

      അയ്യപ്പന്റെ 🤔

  • @latheeshkannur1142
    @latheeshkannur1142 ปีที่แล้ว

    ലോകം ഉറങ്ങുമ്പോൾ ഇന്ത്യാ സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയാണ്....
    ജയ് നെഹ്റു....

    • @krishnannair6010
      @krishnannair6010 ปีที่แล้ว

      ഛീ. വിഡ്ഢിത്തം പറയാതെടോ.

  • @pratapvarmaraja1694
    @pratapvarmaraja1694 ปีที่แล้ว +2

    സത്യം എത്രനാൾ മൂടി വെയ്ക്കും. കള്ളം പറഞ്ഞു, പഠിപ്പിച്ചു, പ്രചരിപ്പിച്ചു കൊണ്ടിരുന്ന കള്ളന്മാർക്കും, തീവ്രവാദികൾക്കും കുരുപൊട്ടി ഒലിക്കുന്നു. 😝ഇനിയും പലതും അറിയാനിരിരിക്കുന്നെ ഉള്ളു. എല്ലാകുരുക്കളും ഇപ്പോഴേ പൊട്ടിച്ചു കളയല്ലേ. 😝സത്യമേവ ജയതേ., നാനൃതം.