എന്നും പറഞ്ഞ് അപ്പുറത്തെ വീട്ടിലെ താഴെ വീണു കിടക്കുന്ന തേങ്ങാ ഒന്നും പോയി എടുത്തേക്കരുത്, കേട്ടാ.. ജീവപര്യന്തമാണ് ശിക്ഷ. 25 കൊല്ലം കഴിഞ്ഞ് ഇറങ്ങത്തുള്ളൂ.. ങ്ങാ.. 👌
Dp ക്ക് 51വെട്ട് kv സുധീഷ് എന്നൊരു രാഷ്ട്രീയ പ്രവർത്തകൻ ഉണ്ടായിരുന്നു കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ 62കഷ്ണം ആക്കിയിരുന്നു ആ ജീവനെ അതിനു ആര് ഉത്തരം നൽകും
ഒരു പച്ച മനുഷ്യനെ നടുറോഡിൽ വെട്ടി നുറുക്കിയിട്ട് ജീവപര്യന്തം(അതും പരോൾ ഉൾപ്പെടെ സുഖിച്ച വിചാരണ തടവ് കാലം കിഴിച്ച് )നൽകുന്ന വിധി വരുന്നതിൽ ഒരു നീതിയും ഇല്ല.. ഇവനൊക്കെ തടവ് കഴിഞ്ഞ് ഇറങ്ങിയാൽ നാട്ടുകാർക്ക് ഭാരമാകും... ചിലപ്പോൾ സാക്ഷി പറഞ്ഞവരെപ്പോലും ഉപദ്രവിക്കാൻ സാധ്യതയും ഉണ്ട്... ഈ നാട്ടിലെ നിയമ വ്യവസ്ഥയോട് പുച്ഛം മാത്രം 😌
നമ്മുടെ നീതിന്യായ സംവിധാനം എത്രമാത്രം അപക്വവും പരിഹാസ്യവും അപാകതകൾ നിറഞ്ഞതുമാണെന്ന് ഈ പോസ്റ്റ് വ്യക്തമായി വിളിച്ചുപറയുന്നുണ്ട്? നീതിന്യാസംവിധാനങ്ങൾ അടിമുടി ഉടച്ചു വാർക്കേണ്ടിയിരിക്കുന്നു, ഇപ്പോൾ ഒരുപാട് മലീമസമാണ്, പണവും അധികാരവും സ്വാധീനവുമുള്ളവർക്ക് നിർഭയം എന്തും ആവാം എന്തും ആരേയും ചെയ്യാം എന്നതാണ് ഇന്നത്തെ അവസ്ഥ. കോടതി ശിക്ഷിച്ച കുറ്റവാളികൾക്ക് യാതൊരു ആനുകൂല്യങ്ങളും പരോളും ഒരിക്കലും നൽകരുത്,
അതൊക്കെ അയാൾ ചുമ്മാ ബഡായി പറയുന്നതാണെന്ന്. നിങ്ങൾ ഡിവൈഎഫ്ഐ എല്ലാവരും കൂടെ പന്തം കൊളുത്തി അയാടെ വീട്ടിനുചുറ്റും രണ്ടു നടപ്പും രണ്ടു കല്ലേറും കൂടെ നടത്തെന്നേ.ഇയാൾ ഇവിടുന്നു ഓടി തള്ളിക്കോളും. ചുമ്മാ ചെല്ലന്നേ... മ്മള് ഗവർണറെ ഈ നാട്ടീന്നേ ഓടിച്ചു, പിന്നെയാ ഈ ചീള്..
വധശിക്ഷ വേണ്ട ഇങ്ങനെയുള്ള ശിക്ഷയാണ് അഭികാമ്യം. കാരണം ജയിലിൽ കിടന്നു നരച്ച് എന്നെങ്കിലും മനസ്സിൽ ഒരു കുറ്റബോധം തോന്നു വധശിക്ഷ കൊടുത്താൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാം മറഞ്ഞു പോകും
Alla Sir😊Iny 8 വർഷം കൂടി കിടന്നാൽ മതി😊അതും kaddina തടവ് അല്ല😊ഇരട്ട ജീവപര്യന്തം എന്ന് വിധിന്യായത്തിൽ untow? Extention of lower court vidhi മാത്രമല്ലേ???
ഇതിൽ ഇനി ഉണ്ടാകാൻ പോകുന്നത് എന്തെന്നാൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികൾ കുറെ കാലം പുറത്തിറങ്ങാൻ പെറ്റാ തെ ഉള്ളിൽ കിടന്നു നരകികുമ്പോൾ അവർ തന്നെ വിളിച്ചു കൂവും ആരൊക്ക, എന്ധോക്കെ എന്ന്. സ്വാഭാവികമായും കുറെ നരകികുമ്പോൾ അവരെ നിയന്ദ്രിക്കുന്നവർ ആരാണോ അവരുടെ നിയന്ത്രണത്തിൽ നിന്നും അവർ പുറത്തു പോകും അങ്ങനെ അവർ എല്ലാം വിളിച്ചു പറയും
ചാനെൽ റിപ്പോർട്ടർ sir, കേരളത്തിലെ ജനങ്ങൾ ഒരു സംശയം ചോദിക്കുന്നു. എന്തുകൊണ്ടു് ഒരു കേസ് സുപ്രീം കോടതിയിൽ 30 പ്രാവശ്യത്തിൽ കൂടുതൽ മാറ്റി മാറ്റി വെയ്ക്കുന്ന?
ഇവർക്ക് വേണ്ടാ ചെലവാക്കുന്നതുക ഇവരുടെ വീട്ടുകാരിൽ നിന്നോ കമ്മുണിസ്റ്റ പാർട്ടിയിൽ നിന്നോ ഈടാക്കണം. പൊതുജനത്തിൻ്റെ കരം , ക്രമിനലുകളെ തീറ്റി പോറ്റാനുള്ളതല്ല
മാനസാന്തരം, പരോൾ ഇങ്ങനെ മറിമായങ്ങൾ പലതും 😢 കൊല ചെയ്തവനെ തൂക്കിയൊ അല്ലാതെയൊ അവസാനിപ്പിക്കുക, അല്ലെങ്കിൽ അവന് ആരുടെ നിർദ്ദേശത്താൽ കൊലചെയ്യേണ്ടി വന്നുവെന്ന് വിളിച്ചു പറയാൻ അവസരം കൊടുക്കുക, അതോടെ തീരുന്ന കേസാണിതെല്ലാം 😮 പക്ഷേ, നമ്മുടെ സിസ്റ്റം നമ്മെ വിഡ്ഢിയാക്കുന്നതല്ലെ. വോട്ട് നന്മയുള്ളവരെ തെരഞ്ഞു പിടിച്ചു ശ്രദ്ധിച്ചു കൊടുക്കുക.
പബ്ലിക് holidays നൊന്നും parol കൊടുക്കരുതെന്നും വിധിയുണ്ട്.. അതിനാൽഇനി 8 വർഷം കൂടി സർക്കാർ കൊടുക്കുന്ന സുഭിക്ഷമായ food ഉം കഴിച്ചു സുഖമായി ജെയിലിൽ കിടക്കാം 😂
Tg സാർ പറയുന്നത് പൂർണമായും മനസിലാകാത്തതു കൊണ്ടു ചോദിക്കുകയാണ് ജീവപര്യന്തക്കാരന് ഒരു വർഷത്തിൽ ഏതാനും പൊതുഅവധി കുറച്ചാൽ എങ്ങനെയാണു ഒരു വർഷം കഴിഞ്ഞാൽ വിടുതൽ കിട്ടുന്നത് ഇത് സാധരണ ജനത്തെ തെറ്റി ധരിപ്പിക്കുകയല്ലേ
TG പറയുന്നത് തെറ്റാണെന്ന് തോന്നുന്നു 2044 വരെ പരോൾ പോലും അനുവതിക്കരുത് എന്ന് കോടതി തുറന്ന് പറയുക ഉണ്ടായി എന്ന് മനസിലാക്കണം പിന്നെ KT യുടെ പ്രതികളെ വിട്ടതിനെ എതിർത്ത് അദ്ദേഹത്തിൻ്റെ അമ്മയുടെ പരാധി കോടതിയിൽ എത്തിയില്ല എന്തായിരുന്നു കാരണം അതും പരിശോധിച്ചോ ഇവിടെ കൊടുക്കൽ വാങ്ങൽ ഉണ്ട് TG അതിന് പാർട്ടിക്ക് പാർട്ടിയുടെതായ വിലയിരുത്തൽ ഉണ്ടായിട്ടു ഉണ്ട് ഇങ്ങനെയോക്കേയാണ് ഇവിടം പാർട്ടിയോട് ആത്മാർത്ഥത ഉള്ളവർ എവിടെയും എത്തില്ല അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലാൽകൃഷ്ണാഅദ്വാനി
വിധിയെ സംബന്ധിച്ച് അങ്ങയുടെ അഭിപ്രായം ശരിയല്ലന്ന് തോന്നുന്നു. പ്രതികൾ അവ ശേഷിക്കുന്ന കാലം ജയിലിന്റെ പുറത്ത് വിടാൻ അനുവാദം ഇല്ല എന്ന് മനസിലാക്കിയിരിക്കുന്നത്. അത് പരിശോധിക്കുമല്ലോ. അക്കാര്യത്തിൽ കൃത്യത വരുത്തി മറ്റൊരു വിഡിയോ ചെയ്യുമല്ലോ
പക്ഷെ അതുകൊണ്ട് എന്താണ്. പടിക്കേണ്ടവർക്കു പഠിക്കാം, പണവും സമ്പാദി ക്കാം. പരമസുഖം അല്ലേ.ജയിലിൽ പോകുമ്പോൾ എല്ലാവരും അമ്മയെയും ഭാര്യയെയും ഓർക്കും. അതുവരെ അവർക്കു ഭാര്യയും അമ്മയും ഒന്നുമില്ല.അവരെ ആരും നോക്കില്ല എന്നാണ് പറയുന്നത് പക്ഷേഅ വരുടെ എല്ലാ കാര്യവും പാർട്ടി നോക്കില്ലേ പിന്നെ എന്തിനു ഭയം.
ജയിലിൽ ജീവനക്കാരെ ആക്രമിക്കുക മൊബൈൽ ഉപയോഗിക്കുക ജയിലിൽ കിടന്ന് qutation സ്വർണക്കടത് കൊല എല്ലാം നടത്താം. എന്ത് ജീവപര്യന്തം? വെറുതെ നിയമത്തെ നോക്കുകുത്തി ആക്കുന്നു.
Onchiyam- madappaly belt has many stories to tell- but even sanghis were foolish to understand the realities..... There are vested interests, with anti- sanathani thoughts.Why onchiyam was selected for an " uprising" ? Who was behind it? Lokanarkavilamma may have a different plan....🐓🪔🙏
ടി ജി സാറിന്റെ സംസാരം കേട്ടുകഴിഞ്ഞാൽ സാർ ഈ ഹൈക്കോടതിയിരിക്കുന്ന ജഡ്ജിമാരെ കാട്ടിലും കൂടിയ ഇനം ആണെന്ന് തോന്നുന്നുവല്ലോ 🙄 ഇങ്ങനെ കാട് അടച്ച് വെടിവെക്കല്ലേ സാറേ
സുനിൽ... നിങ്ങൾ ഹീറോയാണ്... TG യെന അറിവിൻ്റ നിറകുടത്തിനെ ഇൻ്റർവ്യൂ ചെയ്യാൻ കെല്പുള്ള അറിവുള്ള ഏക മാധ്യമ പ്രവർത്തകനാണ് നിങ്ങൾ...
😂
TG യും സുനിലും നല്ല കോമ്പിനേഷൻ,,,,.....😂😂😂😂❤❤❤❤❤
❤❤❤❤❤ 100 times
സത്യത്തിൽ ഈ നാട്ടിൽ എന്ത് നിയമാണ് ഉള്ളത് ഒരാളെ ഇതുപോലെ 51 വെട്ട് വെട്ടി കൊന്നവരെ എകെ ഇതുപോലെ വിടുന്നന്...ഈ നാട്ടിൽ നിയമം സത്യത്തിൽ ആർക്ക് വേണ്ടിയുള്ളത
എന്നും പറഞ്ഞ് അപ്പുറത്തെ വീട്ടിലെ താഴെ വീണു കിടക്കുന്ന തേങ്ങാ ഒന്നും പോയി എടുത്തേക്കരുത്, കേട്ടാ.. ജീവപര്യന്തമാണ് ശിക്ഷ. 25 കൊല്ലം കഴിഞ്ഞ് ഇറങ്ങത്തുള്ളൂ.. ങ്ങാ.. 👌
@@moomoo9143 😄👍
Dp ക്ക് 51വെട്ട് kv സുധീഷ് എന്നൊരു രാഷ്ട്രീയ പ്രവർത്തകൻ ഉണ്ടായിരുന്നു കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ 62കഷ്ണം ആക്കിയിരുന്നു ആ ജീവനെ അതിനു ആര് ഉത്തരം നൽകും
ആറുമാസം കൂടുമ്പോൾ പരോളിൽ വരാനും കല്യാണം കഴിക്കാനും സുഖിക്കാനും ഒക്കെ സൗകര്യം ഉള്ള ഒരു ഏർപ്പാട് ആണല്ലോ ജീവപര്യന്തം എന്നത്
plan വേണ്ട സ്വാതന്ത്ര്യം തന്നെ അമൃതം
2044.വരെ.പരോൾ.ഇല്ല.പിന്നെ.ജാമ്യവും.ഇല്ല
നല്ലതിറ്റ കിട്ടും
2044 വരെ കിടക്കേണ്ട ഇനി 8 വർഷം മതി : ഇതുവരെ 12 വർഷം ആയി
അധ്യ: ജയശങ്കർ പറയുന്നതു കേട്ടു
Correct analysis 😊
വളരെ ശരിയാണ് ടി.ജി.. പറഞ്ഞത് ടി.പി.യും
പാർട്ടിയ്ക്കു വേണ്ടി
പലരേയും കൊന്നതിൽ
പങ്കുണ്ടാവാം. ആരും അത്ര
ശുദ്ധൻ മാരൊന്നുമല്ല.
ഉണ്ട് അത് എല്ലാർക്കും അറിയാവുന്ന കാര്യം ആണ് പല രാഷ്ട്രീയ കൊലപാതകത്തിലും TP യ്ക്കും ഗൂഢാലോചന യിലും പങ്ക് ഉണ്ടായിരുന്നു
ഏത് കേസ് എന്നുടെ പറയട്ടെ
ഒന്നും നടക്കില്ല പ്രതികൾക്ക് ഒരു സുഖ ചികിത്സ അത്രയേ ഒള്ളു അല്ലങ്കിൽ കേരളത്തിന് പുറത്തെ ജയിലിൽ ആയാൽ കുറച്ച് എങ്കിലും പ്രയോജനപ്പെട്ടേനെ
നിങ്ങൾ എല്ലാ ദിവസവും ഇടുന്ന വീഡിയോ കാണാൻ waiting ആൺ 👏👏🙏🏻🙏🏻
ഈ ചാനൽ ഒരു പ്രത്യേക അറിവിന്റെ ലോകം ആണ്.😂
Absolutely!. Both are well knowledgeable and well spoken individuals! 👏👏👏
🙏നമസ്തേ ടി ജി സർ🙏
ഒരു പച്ച മനുഷ്യനെ നടുറോഡിൽ വെട്ടി നുറുക്കിയിട്ട് ജീവപര്യന്തം(അതും പരോൾ ഉൾപ്പെടെ സുഖിച്ച വിചാരണ തടവ് കാലം കിഴിച്ച് )നൽകുന്ന വിധി വരുന്നതിൽ ഒരു നീതിയും ഇല്ല.. ഇവനൊക്കെ തടവ് കഴിഞ്ഞ് ഇറങ്ങിയാൽ നാട്ടുകാർക്ക് ഭാരമാകും... ചിലപ്പോൾ സാക്ഷി പറഞ്ഞവരെപ്പോലും ഉപദ്രവിക്കാൻ സാധ്യതയും ഉണ്ട്... ഈ നാട്ടിലെ നിയമ വ്യവസ്ഥയോട് പുച്ഛം മാത്രം 😌
TG Sir , what you said is 100% correct
അധികാരം, പണം ഇതു 2 ഉണ്ടെങ്കിൽ
ഒരു ജീവന് പട്ടിയുടെ വിലപോലും ഇല്ല...
അയ്യോ അങ്ങനൊന്നും പറയല്ലേ... പട്ടിക്കൊക്കെ ഭയങ്കര വിലയാ.. മനുഷ്യനാണ് വിലയില്ലാത്തത്.
TG ടെ ഒരു ചിരി... 😂😂
നമ്മുടെ നീതിന്യായ സംവിധാനം എത്രമാത്രം അപക്വവും പരിഹാസ്യവും അപാകതകൾ നിറഞ്ഞതുമാണെന്ന് ഈ പോസ്റ്റ് വ്യക്തമായി വിളിച്ചുപറയുന്നുണ്ട്?
നീതിന്യാസംവിധാനങ്ങൾ അടിമുടി ഉടച്ചു വാർക്കേണ്ടിയിരിക്കുന്നു, ഇപ്പോൾ ഒരുപാട് മലീമസമാണ്, പണവും അധികാരവും സ്വാധീനവുമുള്ളവർക്ക് നിർഭയം എന്തും ആവാം എന്തും ആരേയും ചെയ്യാം എന്നതാണ് ഇന്നത്തെ അവസ്ഥ.
കോടതി ശിക്ഷിച്ച കുറ്റവാളികൾക്ക് യാതൊരു ആനുകൂല്യങ്ങളും പരോളും ഒരിക്കലും നൽകരുത്,
നല്ല വിധി. ഇനിയും ഇങ്ങനെയുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കുക.
പരോൾ കൊടുക്കരുത് എന്ന് കോടതി വിധി ഉണ്ട് സഹോദര
TG you are 🙏🙏🙏🙏
വിധി പഠിച്ചു വിലയിരുത്തുക വെറുതെ തള്ളി മറിക്കല്ലേ, നിങ്ങളുടെ വിലയിരുത്തൽ തികച്ചഉം തെറ്റാണു സർ 🙏
വധമൊഴിവായത് നന്നായി ഇനിയുംനരകിച്ച്കിടക്കട്ടെ....
Enthu narakam. Jail menu eduthu nokku. Nammude okke tax aanu athu..
എന്നാലും അധികം കിടക്കേണ്ടി വരില്ല
ഇല്ല അവര് ഇറങ്ങും 😢
സാബു ജേക്കബ് ഒന്നും ചെയ്യാൻ പോകുന്നില്ല. എന്നെ അറസ്റ്റ് ചെയ്താൽ മോളെ അകത്താക്കും. ഇല്ലെങ്കിൽ മോളെ ഒന്നും ചെയ്യില്ല. ഇയാളെ വിശ്വസിക്കാമോ.
അതൊക്കെ അയാൾ ചുമ്മാ ബഡായി പറയുന്നതാണെന്ന്.
നിങ്ങൾ ഡിവൈഎഫ്ഐ എല്ലാവരും കൂടെ പന്തം കൊളുത്തി അയാടെ വീട്ടിനുചുറ്റും രണ്ടു നടപ്പും രണ്ടു കല്ലേറും കൂടെ നടത്തെന്നേ.ഇയാൾ ഇവിടുന്നു ഓടി തള്ളിക്കോളും. ചുമ്മാ ചെല്ലന്നേ... മ്മള് ഗവർണറെ ഈ നാട്ടീന്നേ ഓടിച്ചു, പിന്നെയാ ഈ ചീള്..
Never believe him
Selective public service.
പിന്നെ PV യെ വിശ്വസിക്കണോ?😂
Very pragmatic and imaginative observation
ഇരുപത് വർഷത്തിൽ പതിനെട്ടു വർഷവും പരോൾ, രണ്ടു വർഷം അകത്തു സുഖചികിത്സ 😂
no parol
ഇവരെ കേരളത്തിന് പുറത്തെ ജയിലിലടക്കണം
ഇവർ പറയുന്നത് ശെരിയല്ല. പരോൾ ഇല്ലാതെ ഇരട്ട ജീവപര്ന്ത്യം ആണ്. ഇപ്പോൾ അനുഭവിച്ച 10 വർഷം കൂടാതെ 20 വർഷം ആണ്
TG Sir.
Tg ഇഷ്ടം 😍
👌👌👌👌👌
അതെ, ഓർക്കാപ്പുറത്തു പുറത്തു വന്നതാണ് 🫥🥶
ഷൌക്കത്ത് അലി സർ ഉള്ളത് കൊണ്ട് ഇത് വ്യക്തമായി തെളിഞ്ഞത് 🔥
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്
കറക്റ്റ് ആണ് ടി ജി സർ പറഞ്ഞത് 👌
വധശിക്ഷ വേണ്ട ഇങ്ങനെയുള്ള ശിക്ഷയാണ് അഭികാമ്യം. കാരണം ജയിലിൽ കിടന്നു നരച്ച് എന്നെങ്കിലും മനസ്സിൽ ഒരു കുറ്റബോധം തോന്നു വധശിക്ഷ കൊടുത്താൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാം മറഞ്ഞു പോകും
കോടതിയുടെ ഈ വിധിയെ സ്വാഗതം ചെയ്യുന്നു 🙏🙏🙏🙏🙏
നിങ്ങൾക്ക് തെറ്റി. ജീവപര്യന്തം എന്നത് ഇരട്ട ജീവപര്യന്തം ആക്കി മാറ്റി. അതിൽ 20 വർഷത്തേക്ക് പരോൾ പാടില്ല എന്നാണ്.
😊😊😊😊😊😊😊😊😊😊😊😊😊😊😊
😊
ഇരട്ട ജീവപര്യന്തം എന്ന പുതിയ വിധിയെപ്പറ്റി ശരിക്കും മനസ്സിലാക്കാതെ ആണ് രണ്ടു പേരും ചർച്ച നടത്തിക്കൊണ്ടിരിക്കുന്നത്
അതാണ്. വിധി മുഴുവൻ കേൾക്കാതെ ഉള്ള ചർച്ച.ഇരട്ടി ജീവ പരന്ത്യം പരോൾ ഇല്ലാതെ. ഇപ്പോൾ അനുഭവിച്ച 10 വർഷം കൂടാതെ 20 വർഷം കിടക്കണം എന്നാണ് കോടതി വിധി
Alla Sir😊Iny 8 വർഷം കൂടി കിടന്നാൽ മതി😊അതും kaddina തടവ് അല്ല😊ഇരട്ട ജീവപര്യന്തം എന്ന് വിധിന്യായത്തിൽ untow? Extention of lower court vidhi മാത്രമല്ലേ???
ഇതിൽ ഇനി ഉണ്ടാകാൻ പോകുന്നത് എന്തെന്നാൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികൾ കുറെ കാലം പുറത്തിറങ്ങാൻ പെറ്റാ തെ ഉള്ളിൽ കിടന്നു നരകികുമ്പോൾ അവർ തന്നെ വിളിച്ചു കൂവും ആരൊക്ക, എന്ധോക്കെ എന്ന്. സ്വാഭാവികമായും കുറെ നരകികുമ്പോൾ അവരെ നിയന്ദ്രിക്കുന്നവർ ആരാണോ അവരുടെ നിയന്ത്രണത്തിൽ നിന്നും അവർ പുറത്തു പോകും അങ്ങനെ അവർ എല്ലാം വിളിച്ചു പറയും
😊
സാബു വിന്റെ പാർട്ടിയുടെ പേര് 50 : 50 ആണെന്നു അയാൾ ബോംബ് പൊട്ടിക്കും എന്ന് മനസ്സിൽ ആയി. അയാൾ ഒരു പരി ചാരകൻ ആയിരുന്നു.. വെറും ❤
ചാനെൽ റിപ്പോർട്ടർ sir, കേരളത്തിലെ ജനങ്ങൾ ഒരു സംശയം ചോദിക്കുന്നു. എന്തുകൊണ്ടു് ഒരു കേസ് സുപ്രീം കോടതിയിൽ 30 പ്രാവശ്യത്തിൽ കൂടുതൽ മാറ്റി മാറ്റി വെയ്ക്കുന്ന?
ബാലകൃഷ്ണപിള്ളയും കൂടുതൽ സമയവും പരോളിലായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരും കണക്കുതന്നെ.
ഇവിടെ പരോൾ ഇല്ല
❤❤ judge ❤❤
ഇവർക്ക് വേണ്ടാ ചെലവാക്കുന്നതുക ഇവരുടെ വീട്ടുകാരിൽ നിന്നോ കമ്മുണിസ്റ്റ പാർട്ടിയിൽ നിന്നോ ഈടാക്കണം. പൊതുജനത്തിൻ്റെ കരം , ക്രമിനലുകളെ തീറ്റി പോറ്റാനുള്ളതല്ല
Sound quality has to be improved... almost every topic of discussion are very relevant.
മാനസാന്തരം, പരോൾ ഇങ്ങനെ മറിമായങ്ങൾ പലതും 😢 കൊല ചെയ്തവനെ തൂക്കിയൊ അല്ലാതെയൊ അവസാനിപ്പിക്കുക, അല്ലെങ്കിൽ അവന് ആരുടെ നിർദ്ദേശത്താൽ കൊലചെയ്യേണ്ടി വന്നുവെന്ന് വിളിച്ചു പറയാൻ അവസരം കൊടുക്കുക, അതോടെ തീരുന്ന കേസാണിതെല്ലാം 😮 പക്ഷേ, നമ്മുടെ സിസ്റ്റം നമ്മെ വിഡ്ഢിയാക്കുന്നതല്ലെ. വോട്ട് നന്മയുള്ളവരെ തെരഞ്ഞു പിടിച്ചു ശ്രദ്ധിച്ചു കൊടുക്കുക.
വധിക്കരുത്, കിടക്കണം അങ്ങനെ 👍
വക്കീലിന്റെ വീഡിയോ ഒന്ന് കാണാമായിരുന്നു പരോൾ ഇല്ല
നിയമസംവിധാനത്തിൻ്റെ പോരായ്മയല്ലെ നിങ്ങൾ പറഞ്ഞത് ഇവരെ ഇല്ലാതാക്കുന്നവരെ വളർത്തിക്കൂടെ. ജനം അതല്ലെ ആഗ്രഹിക്കുന്നത്
Court entha sir engane
അറിവുകളുടെ അവസാന വാക്കെന്നു കരുതുന്ന ഒരാൾ. കഷ്ടം
ആപ്പിൾ അടച്ചില്ലെങ്കിൽ 20 വർഷം വീണ്ടും 20 വർഷം പുതിയതായിട്ട് ഈ കേസിൽ ഒന്ന് റൊമാൻറിക് കാലാവധി കണക്കാക്കരുത് എന്നാണ് എൻറെ അഭിപ്രായം ബഹുമാനപ്പെട്ട കോടതി
ഈ ഇരട്ട ജീവ പര്യന്തം without പരോൾ എന്താ ഡിസ്‌കസ് ചെയ്യാത്തത്?
B
2nd saturdatys,sundays and other state declared holidays to be include in the list .
പബ്ലിക് holidays നൊന്നും parol കൊടുക്കരുതെന്നും വിധിയുണ്ട്.. അതിനാൽഇനി 8 വർഷം കൂടി സർക്കാർ കൊടുക്കുന്ന സുഭിക്ഷമായ food ഉം കഴിച്ചു സുഖമായി ജെയിലിൽ കിടക്കാം 😂
സാബു ജേക്കബ് ആവേശത്തിൽ അല്ല പറഞ്ഞത്.അയാളെ ഒരാഴ്ച ആയി പോലീസ് സ്റ്റേഷനുകളിൽ നിരന്തരം വിളിപ്പിച്ച് ഹരാസ് ചെയ്തതിൽ സഹികെട്ട് പറഞ്ഞതാണ്?
സുനിലിന്റെ ശബ്ദം ബ്രിട്ടാസിന്റെ ശബ്ദവുമായി സാമ്യം
ഇരുപത് വർഷം ജയിലിൽ തന്നെ കിടക്കട്ടെ പ്രതികൾ
TG ഉള്ളത് പറഞ്ഞു .. 🤣🤣 correct... 👉🤣
Tg സാർ പറയുന്നത് പൂർണമായും മനസിലാകാത്തതു കൊണ്ടു ചോദിക്കുകയാണ് ജീവപര്യന്തക്കാരന് ഒരു വർഷത്തിൽ ഏതാനും പൊതുഅവധി കുറച്ചാൽ എങ്ങനെയാണു ഒരു വർഷം കഴിഞ്ഞാൽ വിടുതൽ കിട്ടുന്നത് ഇത് സാധരണ ജനത്തെ തെറ്റി ധരിപ്പിക്കുകയല്ലേ
Seriyalla. 2044 varae jailil kidakkanam 6 accused. Please go through the judgment. Double life imprisonment.
അതിനാണ് കമ്മ്യൂണിസവും പാർട്ടിയുമൊക്കെ നാട്ടിൽ തഴച്ചു വളർത്തുന്നത്
Sunil sir ❤😂
🙏🌹❇️🌸❇️🌸❇️🌸❇️🌸
WHO is this old guy with makeup ❤😂🎉😢😢
എന്നിരിക്കിലും .. വിധി ഒരു ജന വികാരം സ്രുഷ്ടിക്കും ...
കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിന്റെ ഉള്ളുകള്ളികൾ ടിജിയുമായി ഒരു അഭിമുഖം വേണം...
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 2024 ഡിസംബറിൽ കൊടി സുനിക്ക് ജാമ്യം കിട്ടി 🤣
ശിക്ഷ കഴിയുന്നത്‌വരെ പരോൾ കൊടുക്കരുത് വിധിയിൽ പറയുന്നുണ്ട്
Our law system is very weak compared with American Courts
കൊന്നുകഴിഞ്ഞു മഹാനായവനാണ് ഗോപാൽ ഗോഡ്‌സെ.😮
Like boasting by mm Mani
This punishment is nothing, very poor judgement.
പഠിച്ചിട്ട് പറയുന്നതാണ് ഉചിതം. കാരണം ജഡ്‌ജ്‌മെന്റ് കാണാതെ സംസാരിക്കുന്നു.
Eni oralum 1 partyk vendiyum arem kollarut!
Ee court vidhi parayunnath, party il cheruka ennittu vettikolluka, jailil sukhamaayi thinnumudichu kazhiyuka, kurachukazhiyumbol kudumbavumaayi sukhajeevitham. Aareyum kollaam, vettam, pidichuparikkaam.
Madhyiamavum
Chanallum
Manakottakatti. Agrrahamprakadippichu
Janam
Chillavearrpradhizhukannum
Nadapadiyilla
...
നല്ലതീറ്റ കിട്ടുമല്ലോ പിന്നെന്താ പരോളിലും പോകാം
WHY THESE CASES ARE SO PENDING FOR LONG YIME IN OUR COURTS OF JUSTICE . THINK OF SINGLE COURT IN OUR COUNTRY TO DISPOSE IN A YEAR. .
TG പറയുന്നത് തെറ്റാണെന്ന് തോന്നുന്നു 2044 വരെ പരോൾ പോലും അനുവതിക്കരുത് എന്ന് കോടതി തുറന്ന് പറയുക ഉണ്ടായി എന്ന് മനസിലാക്കണം പിന്നെ KT യുടെ പ്രതികളെ വിട്ടതിനെ എതിർത്ത് അദ്ദേഹത്തിൻ്റെ അമ്മയുടെ പരാധി കോടതിയിൽ എത്തിയില്ല എന്തായിരുന്നു കാരണം അതും പരിശോധിച്ചോ ഇവിടെ കൊടുക്കൽ വാങ്ങൽ ഉണ്ട് TG അതിന് പാർട്ടിക്ക് പാർട്ടിയുടെതായ വിലയിരുത്തൽ ഉണ്ടായിട്ടു ഉണ്ട് ഇങ്ങനെയോക്കേയാണ് ഇവിടം പാർട്ടിയോട് ആത്മാർത്ഥത ഉള്ളവർ എവിടെയും എത്തില്ല അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലാൽകൃഷ്ണാഅദ്വാനി
വിധിയെ സംബന്ധിച്ച് അങ്ങയുടെ അഭിപ്രായം ശരിയല്ലന്ന് തോന്നുന്നു. പ്രതികൾ അവ ശേഷിക്കുന്ന കാലം ജയിലിന്റെ പുറത്ത് വിടാൻ അനുവാദം ഇല്ല എന്ന് മനസിലാക്കിയിരിക്കുന്നത്. അത് പരിശോധിക്കുമല്ലോ. അക്കാര്യത്തിൽ കൃത്യത വരുത്തി മറ്റൊരു വിഡിയോ ചെയ്യുമല്ലോ
പക്ഷെ അതുകൊണ്ട് എന്താണ്. പടിക്കേണ്ടവർക്കു പഠിക്കാം, പണവും സമ്പാദി ക്കാം. പരമസുഖം അല്ലേ.ജയിലിൽ പോകുമ്പോൾ എല്ലാവരും അമ്മയെയും ഭാര്യയെയും ഓർക്കും. അതുവരെ അവർക്കു ഭാര്യയും അമ്മയും ഒന്നുമില്ല.അവരെ ആരും നോക്കില്ല എന്നാണ് പറയുന്നത് പക്ഷേഅ വരുടെ എല്ലാ കാര്യവും പാർട്ടി നോക്കില്ലേ പിന്നെ എന്തിനു ഭയം.
ഇവന്മാർക്ക് ഉള്ള പരോൾ ഇല്ലെങ്കിൽ ബാക്കി ഒക്കെ ശുഭം.
ജയിലിൽ ജീവനക്കാരെ ആക്രമിക്കുക മൊബൈൽ ഉപയോഗിക്കുക ജയിലിൽ കിടന്ന് qutation സ്വർണക്കടത് കൊല എല്ലാം നടത്താം. എന്ത് ജീവപര്യന്തം? വെറുതെ നിയമത്തെ നോക്കുകുത്തി ആക്കുന്നു.
Judicial. Fail
എല്ലാം ഒരു പ്രഹസനം മാത്രം
Kodathikalellam komaligalayikodirknnu...
സംഘികൾക്ക് വേണ്ടി ചാനലിൽ ഇരുന്നു മെഴുകുന്നതിനേക്കാൾ ഭേദം
ഈ സതീശൻ ചർച്ച
കമ്യൂണിസത്തിൻ്റെ അന്ത്യനാളുകളായി🔥🔥💪
15 pere vadahha Shikha vidichu,apoorvathil apoorvam
Evanmark allam nissaram.
TH-cam തുറക്കുന്നത് തന്നെ നിങ്ങളെ കേൾക്കാൻ ആണ് !!!
കൊലയെ പറ്റി ചർച്ച ചെയ്യുന്ന RSS - കാർ 😊 നമുക്ക് ഗുജറാത്തിലെ കലാപത്തെ കുറിച്ചും മണിപ്പൂരിലെ കലാപത്തെ കുറിച്ചുമൊക്കെ ഒന്നു ചർച്ചിക്കണ്ടെ
TG rocks 😂 thenddikal 😅😅😅
Onchiyam- madappaly belt has many stories to tell- but even sanghis were foolish to understand the realities.....
There are vested interests, with anti- sanathani thoughts.Why onchiyam was selected for an " uprising" ? Who was behind it? Lokanarkavilamma may have a different plan....🐓🪔🙏
Nammude tax poyi ketto...Ivarkku thinnu mudikaan aano nammude paisa medichathu..
These bastards should be in jail for the rest of their lives
ടി ജി സാറിന്റെ സംസാരം കേട്ടുകഴിഞ്ഞാൽ സാർ ഈ ഹൈക്കോടതിയിരിക്കുന്ന ജഡ്ജിമാരെ കാട്ടിലും കൂടിയ ഇനം ആണെന്ന് തോന്നുന്നുവല്ലോ 🙄
ഇങ്ങനെ കാട് അടച്ച് വെടിവെക്കല്ലേ സാറേ
ഇത് RSS channel ആണോ 🤔
S
ആണെങ്കിൽ
onnn podey....Sanghi theettame.
തേങ്ങയാണ്😂😂😂
ടിപി മോഹൻദാസ് ഇരിക്കുന്ന നേരിട്ട എന്റെ പേര് വിജയകുമാർ
സൗദി അറേബ്യ നിയമം അത് ആണ് നിയമം