തമിഴ്‌നാട്ടിൽ താരമാകാൻ അണ്ണാമലൈ | TG MOHANDAS | POLICHEZHUTHU

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • തമിഴ്‌നാട്ടിൽ താരമാകാൻ അണ്ണാമലൈ | TG MOHANDAS | POLICHEZHUTHU #319 | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    PRESENTER : TG MOHANDAS

ความคิดเห็น • 288

  • @premachandran5391
    @premachandran5391 ปีที่แล้ว +59

    കാലത്തിന്റെ കരുതൽ അതാണ് അണ്ണാമലൈ

  • @vsn2024
    @vsn2024 ปีที่แล้ว +106

    അണ്ണാമലൈയുടെ ഒരൊറ്റ ഇൻറർവ്യൂ കണ്ടാൽ മതി. തമിഴ്നാട്ടിൽ ബിജെപി ഭദ്രം'

    • @gopinathankb2936
      @gopinathankb2936 ปีที่แล้ว +7

      കേരളത്തിൽ ഗ്രുപ്പുകളിയും പണപിരിവു. മതി. എത്ര അണികൾ മരിച്ചാലും നേതാക്കൾ കാപ്പികുടിയിൽ ഒതുക്കും കാരണം നാളെയും പണപിരിവ് നടത്തണം

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +75

    ദുഷ്ടന്മാർ പെരുകുമ്പോൾ അവിടെ ഒരു അതിശയ പിറവി ഉണ്ടാകും തമിഴ് നാട്ടിൽ ഉണ്ടായ അതിശയ പിറവിയാണ് ശ്രീമാൻ അണ്ണാമലൈ .....

    • @vinayansankaran1149
      @vinayansankaran1149 ปีที่แล้ว +1

      ഇവിടെ അതിശയപ്പിറവി ഉണ്ടാകാത്തത് ദുഷ്ടന്മാരുടെ കുറഞ്ഞു പോയതുകൊണ്ടാണോ?

    • @gopinathankb2936
      @gopinathankb2936 ปีที่แล้ว +3

      നമ്മുടെ കേരളത്തിൽ എല്ലാ നേതാക്കളും ഹരിച്ചന്ദ്രൻ മാരായി അതുകൊണ്ട് നമ്മൾ ക്ക്‌ സങ്കടപെടാൻ ഇല്ല

  • @remajnair4682
    @remajnair4682 ปีที่แล้ว +19

    നമസ്ക്കാരം സാർ 🙏♥️🙏 . അധർമ്മത്തെ തോൽപ്പിക്കാൻ ധർമ്മം ഉടലെടുക്കും സാർ . അതാണ് അണ്ണാമലൈ 💪♥️💪💪🚩💪🙏♥️🙏

  • @GhoshLee
    @GhoshLee ปีที่แล้ว +40

    തമിഴ് സിംഹം 🔥🔥🔥

  • @harikumark.s1220
    @harikumark.s1220 ปีที่แล้ว +44

    Annamalai big salute 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @saraswathigopakumar7231
    @saraswathigopakumar7231 ปีที่แล้ว +23

    Annamalai, ഇന്ന് ചെറുപ്പക്കാർക്ക് ഒരു വികാരവും പ്രതീക്ഷയും ആണ്. മാത്രമല്ല, തമിഴർക്ക് മുഴുവൻ ഇന്ന് തമിഴ്നാട്ടിന്റെ hope ആണ്.
    അദ്ദേഹം BTech, MBA( lucknow ), IPS...10 വർഷം IPS officer ആയി മൈസൂരിൽ, കർണാടകയിൽ ഒരു thrill ആയി. അദ്ദേഹത്തിന്റെ അന്വേഷണം മുഴുവൻ record ആണ്. സിംഹം എന്ന സിനിമ പോലും അദ്ദേഹത്തിനെ ഉദ്ദേശിച്ചു ആണ്.
    ഏറ്റവും നല്ല non corrupted പേഴ്സൺ.

  • @rajeevvs7800
    @rajeevvs7800 ปีที่แล้ว +82

    അണ്ണാ മലയ് ധീരനായ നേതാവ്

  • @shivaji7749
    @shivaji7749 ปีที่แล้ว +29

    തമിഴകത്തെക്കുറിച്ചും , ഡിഎംകെ എന്ന പാർട്ടിയെക്കുറിച്ചും, സാധാരണ മലയാളികൾക്ക് ഏകദേശം ഒരു ധാരണ കിട്ടാൻ TG യുടെ ഈ പരിപാടി സഹായിച്ചു.. നമസ്തേ TG.. 👏👏👍👍👍

  • @haripullakket2849
    @haripullakket2849 ปีที่แล้ว +9

    ശ്രീ annamalai ഒരു ശരിയായ നേതാവാണ്
    അദ്ദേഹത്തിന് എല്ലാവിധ അനുഗ്രവും സർവേശ്വരൻ നൽകട്ടെ
    പാവപ്പെട്ട ജനങ്ങൾക്ക്‌ ഒരു അത്താണിയായി എന്നും ജ്വലിച്ചു നിൽക്കട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ

  • @jayaprakashn3720
    @jayaprakashn3720 ปีที่แล้ว +35

    Annamalai... salutes

  • @balanbalan2680
    @balanbalan2680 ปีที่แล้ว +11

    ANNAMALAI ചെറുപ്പക്കാരുടെ ഒരു ഹരമായി മാറി കഴിഞ്ഞു ഇവിടെ
    തമിഴ് നാട്ടിൽ അണ്ണാമലെയ് മുൻപ് അണ്ണാമലെയ്ക്ക് ശേഷം
    എന്ന് നിർവചിക്കേണ്ട അവസ്ഥ ആണ് ഇപ്പോൾ തമിഴ് നാട്ടിൽ
    ഞാനും അദ്ദേഹത്തിന്റെ അനുഭാവി ആയി മാറി

  • @rajeswariraj9112
    @rajeswariraj9112 ปีที่แล้ว +50

    ஐயா மோகன்தாஸ் அவர்களுக்கு நமஸ்காரம் 👍 அண்ணாமலை அவர்களுக்கு வாழ்த்துக்கள் 🌹

    • @SanthoshKumar-mh6oe
      @SanthoshKumar-mh6oe ปีที่แล้ว +1

      மலையாளம் தெறியுமா

    • @swamybro
      @swamybro ปีที่แล้ว +4

      Vanakkam annachi.

    • @shanthna
      @shanthna ปีที่แล้ว +1

      @@SanthoshKumar-mh6oe தெரியுமா

    • @harikumarapillai1989
      @harikumarapillai1989 ปีที่แล้ว

      Vanakkam...!

    • @avisavis7640
      @avisavis7640 ปีที่แล้ว +1

      @@SanthoshKumar-mh6oe ഉനക്ക് തമിഴ് തെരിയുമാ

  • @ajaykumarparakkat4859
    @ajaykumarparakkat4859 ปีที่แล้ว +23

    I Like such leader, Annamalai 🙏🙏🙏

  • @kshankarapillai
    @kshankarapillai ปีที่แล้ว +24

    Very good man Annamalai.

  • @sureshhariharan7815
    @sureshhariharan7815 ปีที่แล้ว +34

    അണ്ണാമലക്ക് വ്യക്തമായ ധാരണയുണ്ട്. അനധികൃതമായി ഒന്നും വേണ്ടാ എന്ന് ഉറപ്പുള്ള വ്യക്തിയാണ്.

  • @hareendranp7040
    @hareendranp7040 ปีที่แล้ว +46

    He has the capacity and competence to lead not only Tamilnadu but India even .

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +7

    നമസ്കാരം ടി ജി സർ 🙏🙏🙏

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว +15

    Sri. Annamalai is the only option & choice before TN people... Best wishes... 🙏🙏🙏🙏🙏🙏🙏🙏🙏

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +10

    തമിഴ്നാടിന് അണ്ണാമലയെപോലെ.
    Upക്ക് യോഗി ആദിത്യനാഥിനെപോലെ .
    ഗുജറാത്തിന് ശ്രീ നരേന്ദ്രമോഡി ജി യെ പോലെ .
    ഒരു നേതാവിനെ കേരളത്തിനുവേണം. കേരളത്തിലെ ബിജെപിക്കുവേണം. തമിഴ് നാട്ടിൽ ഉള്ളതിനേക്കാൾ ജനങ്ങൾ കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്.
    കേരളത്തിൽ ഒരു തികഞ്ഞ മുഖമില്ലാത്തതിന്റ കുറവ് നല്ലോണമുണ്ട് ബിജെപി ക്ക്.

    • @GOOSTEEV
      @GOOSTEEV ปีที่แล้ว +1

      ഉണ്ടല്ലോ ഉള്ളി സുര

    • @lallamidhila5334
      @lallamidhila5334 ปีที่แล้ว

      @@GOOSTEEV അതെന്താ ഈ ഉള്ളി വെറുതെ ഒരാളെ ഇഷ്ടമല്ല എന്നതുകൊണ്ട് ഉള്ളിയെന്നും ഉരുളക്കിഴങ്ങെന്നും വിളിച്ചാൽ നിങ്ങൾ എന്താണോ തേഞ്പോകുമെന്ന് കരുതുന്നത് അത് ഒരിക്കലും സംഭവിക്കില്ല എന്ന് മാത്രമല്ല അയാളോട് മറ്റുള്ളവർക്ക് കൂടുതൽ ഇഷ്ടം തോന്നുകയേ ഉള്ളൂ.
      നിങ്ങൾക്കറിയില്ലേ.. നിങ്ങളൊക്കെ നരേന്ദ്രമോഡി ജി യെ നരബോജിഎന്നും നരാതമനെന്നും ഒക്കെ വിളിച്ച് അദേഹത്തെ സൂപ്പർസ്റ്റാർ ആക്കിയത്.😂
      സുരേന്ദ്രൻ വളരെ നല്ല നേതാവും തന്നെയാണ് അതുകൊണ്ടാണല്ലോ സംസ്ഥാന പ്രസിഡന്റ് വരെയായത്.

  • @sudhakaranr.thattaram1933
    @sudhakaranr.thattaram1933 ปีที่แล้ว +14

    Annamalai real political leader. With deference.🌹🌹🌹👏

  • @rrassociates8711
    @rrassociates8711 ปีที่แล้ว +16

    ഭാരതം സംഘപരിവാറിന്റെ കയ്യിൽ ഭദ്രമാണ്.
    അണ്ണാമലൈ പ്രധാനമന്ത്രിയാകുന്ന കാലത്തെ ഭാരതത്തിൽ കൂടി ജീവിച്ചിട്ട് മരിക്കണം എന്നാണ് അഗ്രഹം.
    വന്ദേമാതരം 🔥
    പിന്നെ L. ഗണേശനല്ല
    L. മുരുകനാണ്

    • @brsbrs865
      @brsbrs865 ปีที่แล้ว

      ஐயா தங்களுடைய ஆசை நிறைவேற வாழ்த்துக்கள்

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว +3

    Awesome speech, God bless you Sir. Mohan das Sir you are a Gem of a person.

  • @epmukundan411
    @epmukundan411 ปีที่แล้ว +8

    പരിചയപെടുത്തേണ്ടുന്ന കാര്യം ഇല്ല, ഭൂരിഭാഗം ജനങ്ങൾക്കും അറിയേണ്ടത് ആണ്

  • @digun2470
    @digun2470 ปีที่แล้ว +55

    അണ്ണാമലൈ കുപ്പുസ്വാമി നാളെ ഭാരതത്തെ നയിക്കും

    • @sudhakaranr.thattaram1933
      @sudhakaranr.thattaram1933 ปีที่แล้ว +2

      That is possible. 👏👏👏

    • @sreejithsreedharanachary835
      @sreejithsreedharanachary835 ปีที่แล้ว

      അത് ചിലപ്പോൾ നടക്കില്ല പക്ഷെ സൗത്ത് ഇന്ത്യയിൽ ബിജെപി ശക്തി പ്രാപിക്കും.. അതിന്റെ ലീഡർ അണ്ണാമലൈ കുപ്പുസ്വാമി ആയിരിക്കും...

    • @sureshbabu872
      @sureshbabu872 ปีที่แล้ว +3

      തീർച്ചയായും സാധിക്കും ബിജെപി യിൽ മാത്രമേ അത് സാധിക്കു അതാണ് ബിജെപി

  • @jayapalcheramangalam561
    @jayapalcheramangalam561 ปีที่แล้ว +2

    Policheshuthanam sir

  • @sunilklbm7482
    @sunilklbm7482 ปีที่แล้ว +7

    Annamalai is an awesome leader for future Indias leadership 💪

  • @betelgeuse5702
    @betelgeuse5702 ปีที่แล้ว +19

    ഈ episode ചിലർക്ക് ഉള്ള കൊട്ടാണ്........നേർവഴി ക്കുള്ള കൊട്ട്.... 🙄

    • @kalkki9789
      @kalkki9789 ปีที่แล้ว +3

      സുരേന്ദ്രന്

  • @ajithkumar920
    @ajithkumar920 ปีที่แล้ว +4

    Greate Annamalai.🙏🙏🙏💖💖💖💪💪💪💪

  • @vradhakrishnan3442
    @vradhakrishnan3442 ปีที่แล้ว

    ശ്രീ. അണ്ണാമലൈക്ക് ആത്മാർത്ഥമായ ആശംസകൾ! അദ്ദേഹത്തിന്റെ സംഭാഷണങ്ങളുടെയും ഇടപെടലുകളുടെയും ഓരോ വീഡിയോ ക്ലിപ്പ് കാണുന്തോറും
    അദ്ദേഹത്തോടുള്ള മതിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു! ഒരുപക്ഷേ അന്തരിച്ച കാമരാജരുടെ കാലത്തിന് ശേഷം സാധാരണക്കാർ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഉറ്റുനോക്കുന്ന
    ഒരു യഥാർത്ഥ നേതാവ് ഇതാ!

  • @madhavanpillai5301
    @madhavanpillai5301 ปีที่แล้ว +5

    Annan Annamalai a lion of south India who is a real and true politician also spiritual gained leader for struggling people.

  • @suryasurya-lo7ps
    @suryasurya-lo7ps ปีที่แล้ว +3

    🙏👍നന്ദി.

  • @999vsvs
    @999vsvs ปีที่แล้ว +14

    Dear TG 🙏. I've a feeling that BJP should consider both Tamilnadu and Kerala as one unit and appoint Annamalai as President of this newly formed unit. Otherwise KJP will spoil everything. Unless and until there's someone who's atleast 20% of Annamalai to lead KJP it's going to be a disaster. I share the common feeling that the present KJP leadership is working hand in glove with Karanabhootham and the Central leadership is in culpable silence.

    • @muk4609
      @muk4609 ปีที่แล้ว +1

      Totally agreed. However, there are good upcoming leaders in kerala bjp who are being suppressed by cpm moles Surendran and Muralidhran. The kerala RSS also seems to hand in glove with KJP ( suresh gopi, krishna kumar, sen kumar, jacob thomas, Shobha surendran)

  • @KK-iv5wb
    @KK-iv5wb ปีที่แล้ว +1

    നമസ്തേ സാർ 🙏

  • @svasudevanpotti5717
    @svasudevanpotti5717 ปีที่แล้ว +8

    Annamalai ki jai👍

  • @rajeevanmk9996
    @rajeevanmk9996 ปีที่แล้ว +4

    Annamali a big salute 🌷🌷🌷🌷

  • @vijayanunni1685
    @vijayanunni1685 ปีที่แล้ว +2

    Fantastic and revealing

  • @santhoshtv7565
    @santhoshtv7565 ปีที่แล้ว +3

    👍👍👍

  • @sureshbtasb4060
    @sureshbtasb4060 ปีที่แล้ว +6

    JAI BHARATH, JAI ANNAMALAI.

  • @raveendranb8459
    @raveendranb8459 ปีที่แล้ว +5

    Annamalai IPS the LEGEND
    🙏🇮🇳🙏🔥🔥🔥❤️❤️❤️

  • @NGKannur
    @NGKannur ปีที่แล้ว

    അണ്ണാമലയുടെ പ്രസംഗം യുട്യൂബിൽ കുറെ ഉണ്ട്.. വളരെ ഇൻസ്പിറിങ് ആണ് പല പ്രഭാഷണങ്ങളും.. എല്ലാ വിഷയങ്ങളെ കുറിച്ചും ആഗാദമായി പണ്ഡിത്യം ഉള്ള വ്യക്തി.. 👍👍

  • @pcjanardhan2456
    @pcjanardhan2456 ปีที่แล้ว +4

    TG sir, namaskaram,

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว +3

    Annamalai Supper, Future Chief minister of Tamil Nadu God bless you Annamalai.

  • @siddharthchithu1911
    @siddharthchithu1911 ปีที่แล้ว +4

    അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ട്. ഇവിടെ ലക്ഷ്യമില്ല simple.

    • @shivaji7749
      @shivaji7749 ปีที่แล้ว +1

      ആരും പറഞ്ഞു ഇവിടെത്തെ ബിജെപി നേതാക്കന്മാർക്ക് ലക്ഷ്യമില്ലെന്നു.. എങ്ങനെയും പണമുണ്ടാക്കണം.., പിന്നെ മക്കൾക്കും, ബന്ധുക്കളും ജോലി സംഘടിപ്പിച്ചു കൊടുക്കണം.. അവനവനെ കുടുംബം സുരക്ഷിതമാക്കണം... ചതിയന്മാർ..

  • @ravindralal4412
    @ravindralal4412 ปีที่แล้ว +8

    Annamalai ji the next chief minister of Tamil Nadu

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว

    Awesome speech

  • @ilove8131
    @ilove8131 ปีที่แล้ว +40

    ഇതെല്ലാം കാണുമ്പോൾ കേൾക്കുമ്പോഴെല്ലാം ഓർക്കുന്നത് ഇവിടെയും ഉണ്ടല്ലോ KJP ഇൽ കുറെ മക്കുന്നന്മാർ🧐

    • @harikm8102
      @harikm8102 ปีที่แล้ว

      ഇവിടെ ഗോപാല കൃഷ്ണൻ ഉണ്ടല്ലോ 😂

    • @sarancm8657
      @sarancm8657 ปีที่แล้ว

      സത്യം

  • @kskhyd5300
    @kskhyd5300 ปีที่แล้ว +1

    Excellent sir

  • @ExpandVision1
    @ExpandVision1 ปีที่แล้ว

    100% truth you said. Please continue for ever. Thanks

  • @sreevalsan1220
    @sreevalsan1220 ปีที่แล้ว +1

    Jai Anna.... Jai tgm....

  • @ajaykumarparakkat4859
    @ajaykumarparakkat4859 ปีที่แล้ว +6

    Already Annamalai kuppuswaami, is able, with high caliber and a shining star in Tamilnadu. He knows how to interact with people and realized the problems of the peoples of Tamilnadu and try to solve their problems, he is with the people of backwards.
    So that he is literally supported by people.

  • @mayaprasannan6778
    @mayaprasannan6778 ปีที่แล้ว +2

    TG sir super.

  • @kuttympk
    @kuttympk ปีที่แล้ว +4

    KJP is an utter shame for the entire politics. They don’t have the quality even to name the great Annamalai. Thank you Mohandasji for brining a series on him

  • @SunilKumar-ip1nv
    @SunilKumar-ip1nv ปีที่แล้ว +2

    Annamalai... Uyir 😍

  • @epmukundan411
    @epmukundan411 ปีที่แล้ว +15

    അണ്ണമലയുടെ മുന്നിൽ കമലഹസ്സൻ എല്ലാം കോമാളി മാത്രം

    • @gangadharannair9576
      @gangadharannair9576 ปีที่แล้ว +4

      ആണുങ്ങളുടെ കാര്യം പറയുമ്പോൾ ആണും പെണ്ണും കെട്ട കാമൽ ഹുസൈന്റെ കാര്യം പറയരുത്

  • @ashwindas6814
    @ashwindas6814 ปีที่แล้ว +1

    🧡🧡💪👍

  • @ramachandrankv7499
    @ramachandrankv7499 ปีที่แล้ว

    Exactly said salute to you

  • @padmakumarpillai1871
    @padmakumarpillai1871 ปีที่แล้ว +3

    നമ്മുടെ സുരേന്ദ്രൻ നോട്‌ ഒന്ന് പറഞ്ഞു മനസിലാക്കു പ്ലീസ് 🙏🙏🙏

    • @viswanathan2743
      @viswanathan2743 ปีที่แล้ว

      കേരള അണ്ണാമല കെ സുരേന്ദ്രൻ . വരുംകാല കേരള മുഖ്യമന്ത്രി .

  • @harichandrakurup
    @harichandrakurup ปีที่แล้ว

    സത്യം Sir. ഇതു പോലുള്ള ഒരു നേതാവ് കേരളത്തില്‍ ഇല്ലാതെ പോയി

  • @vinuts7855
    @vinuts7855 ปีที่แล้ว +1

    👌👌👌

  • @vishnuv7654
    @vishnuv7654 ปีที่แล้ว +2

    🙏🙏🙏👏👏👏

  • @mmn6011
    @mmn6011 ปีที่แล้ว +1

    Annamalai may u have good success

  • @arjunkrishna4898
    @arjunkrishna4898 ปีที่แล้ว +1

    അണ്ണാ മലയ് 👍👍👍

  • @divyanathankottayam8547
    @divyanathankottayam8547 ปีที่แล้ว +2

    👍👌🙏🙏🙏

  • @baijurakesh2206
    @baijurakesh2206 ปีที่แล้ว +1

    Excellent speech of annamalai ❤️❤️❤️❤️❤️💥💥💥💥💥💥💥💥💥💥

  • @crkaladharkala817
    @crkaladharkala817 ปีที่แล้ว +4

    Aanathuvam ulla Annamalai💪💪💪💪💪💪💪💪💪💪💪💪👌👌👌👌👌👍👍👍🙏🙏🙏🙏

  • @suresh14kmtomahe
    @suresh14kmtomahe ปีที่แล้ว +1

    സംഘ back ground ഇല്ലാത്ത leader ആണ് ((((അതുകൊണ്ട് ❤️സംഘപരിവാർ സംഘടനകൾ ❤️ എപ്പോഴും alert ആയിരിക്കണം (specially തമിഴ്നാട് ))))

  • @sastadas7670
    @sastadas7670 ปีที่แล้ว +1

    ഇത് ആകണം നേതാവ് .

  • @Sachin_JayaRam1993
    @Sachin_JayaRam1993 ปีที่แล้ว +1

    I'm from kanyakumari.annamalai our proud. 🔥🔥🔥🙏

  • @mohankumar-ce3nl
    @mohankumar-ce3nl ปีที่แล้ว +2

    YESSSSSSSS Annamalai next CM

  • @rajasreek.v8262
    @rajasreek.v8262 ปีที่แล้ว +1

    Very true tg🙏🙏🙏

  • @sureshkodackanalraman3540
    @sureshkodackanalraman3540 ปีที่แล้ว +1

    👏👏

  • @TPRamachandran
    @TPRamachandran ปีที่แล้ว +6

    🙏🙏🙏🙏🙏🙏🙏

  • @ramksp7427
    @ramksp7427 ปีที่แล้ว +6

    🙏🌹👌👍❤️👏👏👏👏👏👏

  • @rajeevramakamath
    @rajeevramakamath ปีที่แล้ว +2

    Annamalai should take care of self protection.

  • @ajijayapalan5308
    @ajijayapalan5308 ปีที่แล้ว

    TG Mohandas Annamalai kuppaswamy സൂപ്പർ ഹീറോ

  • @cpsadiyodi
    @cpsadiyodi ปีที่แล้ว

    Namaskaram sir.As usual ur telling the truth fearlessly 🙏🙏🙏

  • @parameswaranvr3884
    @parameswaranvr3884 ปีที่แล้ว +5

    അണ്ണാമലക്ക് കേരളത്തിന്റെ കൂടെ അധിക ചുമതല നൽകിയാലോ

  • @virattv3947
    @virattv3947 ปีที่แล้ว

    മാമാമാദ്ധ്യമങ്ങൾ നിരോധിക്കണം

  • @thankappanpokkolathu1846
    @thankappanpokkolathu1846 ปีที่แล้ว +8

    പ്രിയ, മോഹൻ ജീ - ... അണ്ണാമലെ തമിഴ്നാട്ടിലെ BJP- പ്രവർത്തകരുടെ മഹാ ഭാഗ്യമാണ്.രാഷ്ട്രത്തിന് വലിയ മുതൽക്കൂട്ടാണ് അദ്ദേഹം.നമുക്ക് ഇവിടെയും ഒരു അണ്ണനുണ്ട്. 140 മണ്ഡലങ്ങളിൽ ഇവിടെ മത്സരിച്ചാലും,ആവോട്ടുകൾ മുഴുവനും കൂട്ടിയാലും ഒരു മണ്ഡലത്തിൽ ജയിക്കാനുള്ള വോട്ടുകിട്ടാത്ത അവസ്ഥയാക്കിയെടുത്തു. സങ്കടമുണ്ട്......!! കൂടുതൽ പറയുന്നില്ല. ക്ഷമിക്കണം.... !!'

  • @somarajakurupm4328
    @somarajakurupm4328 ปีที่แล้ว +5

    കേരളത്തിലെ KJP നേതാക്കൾ T G യുടെ ഈ വാക്കുകൾ ഒന്ന് ശ്രദ്ധിച്ചെങ്കിൽ എന്ന് ആശിച്ചുപോകുന്നു

  • @rajeshkelakam3512
    @rajeshkelakam3512 ปีที่แล้ว

    ❤❤❤

  • @krishnamball9220
    @krishnamball9220 ปีที่แล้ว

    iam.from.tamilnadu..aii.my.family.members.are.his.fans

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว

    Best leader

  • @virattv3947
    @virattv3947 ปีที่แล้ว +1

    സ്റ്റാലിൽ അഴിമതിക്കാരൻ അണ്ണാമലൈ സത്യസന്ധൻ

  • @suthanambika3063
    @suthanambika3063 ปีที่แล้ว +5

    Mohandas ji, please do a truthful study and performance report (through your "POLICHEZHUTHU) of the Kerala chapter of the party. Pl take the bend of your partymen in kerala, it is the last chance for them to Introspect.

    • @ajayakunnamthanam7155
      @ajayakunnamthanam7155 ปีที่แล้ว +2

      Remove selfish bjp kjp leaders.
      The more they continue in bjp, office sooner bjp members will desert the so called kjp

  • @velayudhanm4204
    @velayudhanm4204 ปีที่แล้ว +1

    good information.annamali is ghadi of t.n

  • @shankardasshivas
    @shankardasshivas ปีที่แล้ว +1

    അണ്ണാമലൈ ഭാവി തമിഴ്നാട് CM ആകും തീർച്ച

  • @vrmohanan2532
    @vrmohanan2532 ปีที่แล้ว

    Namaskaram 🙏

  • @anoopc9895
    @anoopc9895 ปีที่แล้ว +4

    തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാൻ ഇനിയും ബിജെപിയുടെ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല അതിന് ഇനിയും പല വർഷങ്ങൾ എടുക്കും ഞാൻ 30 വർഷമായി തമിഴ്നാട്ടിൽ ജീവിക്കുന്ന ആളാണ്.

  • @seethalekshmi5963
    @seethalekshmi5963 ปีที่แล้ว +1

    Dear mohandasji namaste ji Sri Annamalaiji is a great leder and Tamil nadu BJP President he is doing a great job

  • @chandranck3091
    @chandranck3091 ปีที่แล้ว

    Very good Annamalai Sir.

  • @vinayankumar7100
    @vinayankumar7100 ปีที่แล้ว

    Annamalai sir👌👌👌👌🙏🌹

  • @shobhananair1534
    @shobhananair1534 ปีที่แล้ว +2

    KJP also needs an Annamalai

  • @karumady78
    @karumady78 ปีที่แล้ว +1

    Well said.... aimed duct will still walk🙏

  • @virattv3947
    @virattv3947 ปีที่แล้ว +1

    അണ്ണാമലൈ ഭാരതത്തിന്റെ അഭിമാനം ഗാംഭീര്യം നിറഞ്ഞ പ്രസംഗം വാക്കുകളുടെ സ്പുടത

  • @somarajakurupm4328
    @somarajakurupm4328 ปีที่แล้ว +2

    K. Annamalai Sir വാഴ്ക വാഴ്ക

  • @hiddenideologychannel9077
    @hiddenideologychannel9077 ปีที่แล้ว

    திரு அண்ணாமலை அவர்கள் பற்றி பேசியதற்கு மிக்க நன்றி திரு மோகன்தாஸ் அவர்களே... அண்ணாமலை தைரியம் தகுதி உடையவர்... வெற்றி பெறுவது நாட்டின் அவசியம்...

  • @cmntkxp
    @cmntkxp ปีที่แล้ว +2

    തമിഴകത്ത് ഇത് അറിയാം..എൻ്റെ project management ടീമിൽ ഉള്ള ഒരു വ്യക്തി ഇത് തന്നെ അണ് പറഞ്ഞത് ..ബിജെപി കയറി വരണം

  • @user-yp5oi3so6x
    @user-yp5oi3so6x ปีที่แล้ว +13

    കെജെപി പിരിച്ചുവിട്ട് പുതിയ ടീമിനെ ഇറക്കേണ്ട സമയം അതിക്രമിച്ചു !!

    • @thankappanpokkolathu1846
      @thankappanpokkolathu1846 ปีที่แล้ว

      പിരിച്ചുവിടുകയല്ല അടിച്ചിറക്കി എരുമ ച്ചാണകം കലക്കി തളിച് ശുദ്ധി ചെയ്യണം.......ഇവിട്ടുത്തെ അണ്ണൻ, അഹങ്കാരിയും ധിക്കാരിയുമാണ്.... നശിച്ചു ...... എല്ലാം തുലച്ച.താഴെ തട്ടിലുള്ള പ്രവർത്തകർ കാളയെ പോലെ പണിയെടുത്തു കൊള്ളുക അത്ര മാത്രം......!!