ശത്രുരാജ്യത്തെ സഹായിക്കുന്ന രാഷ്ട്രീയം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ശത്രുരാജ്യത്തെ സഹായിക്കുന്ന രാഷ്ട്രീയം #324 | TG MOHANDAS | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    PRESENTER : TG MOHANDAS

ความคิดเห็น • 206

  • @sivadasanmp4785
    @sivadasanmp4785 ปีที่แล้ว +28

    എന്തൊരു ദീർഘവീക്ഷണമാണ് ഗോഡ്സേയുടേത് ഇതിലും വലിയ രാജ്യ സ്നേഹം ഇന്നാ ർക്കാ ഉള്ളത് TG മോഹൻ ദാസ് സാർ താങ്കൾ ഒരു വലിയ രാജ്യ സ്നേഹിയാണ് ഇത് ഇന്ത്യയിലെ മുഴു മൻ ജനങ്ങൾ കേൾക്കട്ടെ. സത്യം ജനങ്ങൾ മനസ്സിലാക്കട്ടെ. നഗ്ന സത്യങ്ങൾ കേരളത്തിലെ ഭരണ പ്രതിപക്ഷം ഇത് കേൾക്കട്ടെ കേൾക്കണം എല്ലാത്തിനും പിന്നിൽ കോൺഗ്രസ് അല്ലേ എന്നൊരു സംശയം ഗാന്ധിയെന്ന മനുഷ്യനോടു് ഉള്ള ആദരവ് ഇല്ലാതായി നെഹ്റു കുടുംബം ഹൈന്ദവരെ നശിപ്പിക്കുകയാണ് പല രീതിയിലും ചെയ്തത് കോൺഗ്രസ്സ് മുക്ത ഭാരതം അതാണ് എനി ഭാരത്തിന് ആവശ്യം

  • @shibuparavurremani2939
    @shibuparavurremani2939 ปีที่แล้ว +53

    ശരിക്കും ഇതൊക്കെ അറിയുമ്പോൾ ആ മനുഷ്യനോട് ബഹുമാനം തോന്നുന്നു അതെ സമയം ഇത്രയും കാലം ആരാധിച്ചിരുന്ന മനുഷ്യനോട് വെറുപ്പും

  • @ramks3282
    @ramks3282 ปีที่แล้ว +54

    ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരുപാടു സത്യങ്ങൾ താങ്കൾ ഞങ്ങൾക്കു പറഞ്ഞുതന്നു. വളരെ നന്ദി സർ .....!! മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ മനസ്സിനൊരു വല്ലാത്ത നൊമ്പരം..... ഹേ രാം ...!!

    • @pkrishnadas4629
      @pkrishnadas4629 ปีที่แล้ว

      മോഹൻദാസ് ഞാൻ താങ്കളിൽ അഭിമാനം കൊള്ളുന്നു.

  • @digun2470
    @digun2470 ปีที่แล้ว +18

    ഉജ്വലമായ അനാവരണം. ഇന്ന് ജനുവരി 30ന് തന്നെ ഇത് പൂര്‍ണ്ണമായതും ശ്രദ്ധേയമാണ്. എംകെ ഗാന്ധിക്കും ഗോഥ്സേക്കും പ്രണാമം.
    അഖണ്ഡഭാരത് അമര്‍ രഹേ

  • @manholim7272
    @manholim7272 ปีที่แล้ว +20

    മനസ്സിലുണ്ടായിരുന്ന തെറ്റി ധാരണ മാറി കിട്ടി സാർ... 👌👌👍👍🙏🙏❤

  • @sanathannair8527
    @sanathannair8527 ปีที่แล้ว +23

    യഥാർത്ഥ രാഷ്ട്രപിതാവ് സർദാർ പട്ടേലാണ്. 560 -ൽ അധികം നാട്ടുരാജ്യങ്ങൾ ഏകോപിപ്പിച്ചു ഭാരതമെന്ന രാഷ്ട്രം കെട്ടിപ്പടുത്ത മഹാൻ. പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ നെഹ്രുവിനേക്കാൾ 13 വോട്ട് നേടിയിട്ടും പട്ടേലിനോട് നെഹ്‌റുവിനായി പ്രധാനമന്ത്രിപദത്തിനു വേണ്ടി അഭ്യർത്ഥിച്ചയാളാണ് ഗാന്ധി.

  • @Krishnakumar-fp3tl
    @Krishnakumar-fp3tl ปีที่แล้ว +29

    നല്ല വിവരണം. മതഭ്രാന്തൻ എന്ന വാക്ക് കുട്ടിക്കാലത്താണ് ആദ്യമായി കേട്ടത്. അത് ഗോഡ്സേയെ വിശേഷിപ്പിച്ചപ്പോഴാണ്. ഇത്ര നല്ല ഗാന്ധിയെ വെറുതെ കൊന്നുകളഞ്ഞല്ലോ എന്നോർത്ത് ഗോഡ്സേയോട് വെറുപ്പും തോന്നി. പിന്നീട് വർഷങ്ങൾക്ക് ശേഷം ആ വെറുപ്പ് അസ്ഥാനത്തായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. ഇന്ന് ഗാന്ധിയുടെ മരണ ദിനത്തിൽ കാര്യങ്ങൾ ഒന്നുകൂടി മോഹൻദാസ് സാർ വ്യക്തമാക്കി തന്നിരിക്കുന്നു. ഗോഡ്സേയുടെ യുക്തി അപ്രതിരോധ്യം തന്നെ. ശരിക്കും ആ ചെറുപ്പക്കാരൻ്റെ ജീവത്യാഗവും ആദരിക്കപ്പെടേണ്ടതാണ്. തനിക്ക് വേണ്ടിയല്ലാതെ അപരന് വേണ്ടി ജീവത്യാഗം ചെയ്തവൻ രക്തസാക്ഷി എന്ന കമ്മ്യൂണിസ്റ്റ് ന്യായം വച്ച് നോക്കിയാൽ ഗോഡ്സേയും അതാണ്!

  • @KrishnaKumar-me3wn
    @KrishnaKumar-me3wn ปีที่แล้ว +46

    TG is so clear in his analysis. Excellent presentation . Thank you

  • @RajeshRajan-di1fh
    @RajeshRajan-di1fh ปีที่แล้ว +29

    ജയ് ഹിന്ദുസ്താൻ 🇮🇳

    • @reghuprakash
      @reghuprakash ปีที่แล้ว +1

      'സ്ഥാന്‍'

  • @deepash4853
    @deepash4853 ปีที่แล้ว +33

    ഗാന്ധി പലപ്പോഴും pakisthane പിന്തുണയും കൊടുത്തിരുന്നു സ്വന്തം രാജ്യം പോയാലും പാകിസ്താന് എപ്പോഴും സപ്പോർട്ട് അതാണ് ഗോഡ്‌സെ ചോദിപ്പിച്ചത്

  • @padmajakunhipurayil6147
    @padmajakunhipurayil6147 ปีที่แล้ว +24

    ഇതെന്തൊക്കെയാ ഈ കേൾക്കുന്നത്. അപ്പോൾ നമ്മൾ ഇതുവരെ മൂഢസ്വപ്നത്തിലായിരുന്നോ.

  • @suryasurya-lo7ps
    @suryasurya-lo7ps ปีที่แล้ว +18

    🙏.ഇതെല്ലാം നെഹ്രുവിൻ്റെ നിർമ്മാണം, സംവിധാനം, തിരക്കഥ, വിതരണം.

  • @vijayatharav1361
    @vijayatharav1361 ปีที่แล้ว +24

    ജീവിച്ചിരുന്നെങ്കിൽ എത്ര നിരാഹാരം കൂടി നടത്തിയേനേ

  • @jithendranmk690
    @jithendranmk690 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് Mohandas ji

  • @rajupanicker708
    @rajupanicker708 ปีที่แล้ว +91

    sir ഗാന്ധിയെ ശരിക്കും അറിയുവുന്ന ആരും ഇയാളെ ഹിന്ദുസ്താൻറ്റെ പിതാവ് എന്നു പറയില്ല ,

    • @neenapratap2827
      @neenapratap2827 ปีที่แล้ว +1

      Watch Dr. Dai deepak&Dr.Vikram sampath, kerryhi history..

    • @Akash-tl6rm
      @Akash-tl6rm ปีที่แล้ว +1

      @@neenapratap2827 also read what Ambedkar said about Gandhi and what Godse himself told about Gandhi in his statement. It is a disgrace that Gandhi is called father of the nation.

  • @thomasjoseph9014
    @thomasjoseph9014 ปีที่แล้ว +14

    സാർ ഇത് പുസ്തകം ആയി പ്രസിദ്ധികരിക്കണം,

  • @sujithksamrita
    @sujithksamrita ปีที่แล้ว +10

    🙏Well presented TG Sir. 👌

  • @Sreejith.S.
    @Sreejith.S. ปีที่แล้ว +26

    Excellent naration Sir. Thank you so much.

  • @chandrasekharan9760
    @chandrasekharan9760 ปีที่แล้ว +11

    T G Sir ...👌... 🙏🙏🙏

  • @prs8031
    @prs8031 ปีที่แล้ว +106

    ഗാന്ധി വധത്തിനു ശേഷം കോൺഗ്രസും ഇന്ത്യയുടെ ഭരണവും നെഹ്റു കുടുംബത്തിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആയി എന്ന യാഥാർത്ഥ്യം തന്നെ ഗാന്ധി വധത്തിന്റെ ഗൂഡാലോചന വ്യക്തമാക്കുന്നു

    • @bharathasnehi4379
      @bharathasnehi4379 ปีที่แล้ว

      അല്ലെങ്കിലും ചതിയുടെ പാരമ്പര്യമാണെല്ലോ നെഹ്‌റു കുടുംബതിന്റെത് !മുബാറക് അലിയുടെ പുത്രനായ നെഹ്രുവിന്റെ സഹോദരനാ ണെല്ലോ സാക്ഷാല്‍ ജിന്ന .അത് പറഞ്ഞില്ലെന്കിലെ അത്ഭുതമുള്ളൂ .

    • @neenapratap2827
      @neenapratap2827 ปีที่แล้ว +4

      Watch dr. Sai deepak&dr.vikram sampath.. &keerthi history.. AnandRana nathan..

    • @satheeshsivaram3230
      @satheeshsivaram3230 ปีที่แล้ว +1

      അപ്പോൾ ഈ ദൈവം പറഞ്ഞു എന്ന് ആൾ നെഹ്‌റു വിന്റെ ആളാണോ 🤔

  • @sanals811
    @sanals811 ปีที่แล้ว +6

    നല്ല narration, ഒട്ടും bore തോന്നിയില്ല..

  • @unni0203
    @unni0203 ปีที่แล้ว +6

    Really beautiful and content sharing episode. Well done TG Sir

  • @johnyd8347
    @johnyd8347 ปีที่แล้ว +19

    1948 ലെ 55 കോടിയുടെ value ഇന്നു കണക്കാക്കിയാൽ എത്രയുണ്ടാവും. നമ്മുടെ രാജ്യം ബ്രിട്ടീഷുകാരുടെ ആധിപത്യത്തിൽ വലയുമ്പോൾ Turkey യിലെയേതോ ഒരു ഖലീഫയ്ക്കധികാരം നഷ്ടപ്പെട്ടതിന് ഇവിടെ കലാപം നടത്തിയ ഖിലാഫത് കാരെ സ്വാതന്ത്രിയ സമര സേനാനിയുടെ കിരീടം ചാർത്തിക്കൊടുത്ത ഗാന്ധിജി ഇതും ഇതിനപ്പുറവും ചെയ്യും ചെയ്തിട്ടുമുണ്ട്.

  • @kuttympk
    @kuttympk ปีที่แล้ว +16

    Excellent, your prezentation skill is beyond imagination, superb🙏

  • @rajupanicker708
    @rajupanicker708 ปีที่แล้ว +18

    ഇതിന്റ പിന്നിൽ നെഹ്റു നല്ല കാലികളിച്ചു

  • @sarassashi4302
    @sarassashi4302 ปีที่แล้ว +6

    Thank you Mohan Ji.

  • @nrsmaney4099
    @nrsmaney4099 ปีที่แล้ว +7

    🙏👌👌🌹🌹🌹🌹🙏🇮🇳🙏🙋🙋 ഹായ് TG Sir🙏🙋

  • @jafinalias
    @jafinalias ปีที่แล้ว +11

    തട്ടിയത് നന്നായി ; അല്ലേൽ ജെട്ടിവരെ ഊരി കൊടുപ്പിച്ചേനെ ....😂😢😢😢

  • @remeshtheanmala9370
    @remeshtheanmala9370 ปีที่แล้ว +5

    Excellent TGsir

  • @vimalb1711
    @vimalb1711 ปีที่แล้ว +13

    NIA കേരളത്തിലെ വന്നു. കേരളത്തിലേ മാമ മാധ്യമങ്ങൾക്ക് വന്ന മാറ്റം ശ്രദ്ധിക്കേണ്ടത് ആണ്.

  • @rajeshk3203
    @rajeshk3203 ปีที่แล้ว +1

    വളരെ നന്ദി ടി ജി മോഹൻദാസ് ജി 🙏

  • @anil9051
    @anil9051 ปีที่แล้ว +6

    ഡൽഹി തുഗ്ലക് thana (തുഗ്ലക് police station ) ൽ ആണ് ഗാന്ധി വധത്തിന്റെ രേഖകൾ സൂക്ഷിച്ചിരിക്കുന്നത്.
    അന്നത്തെ കാലത്ത് ആ police സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാർക്ക് പലതും പറയാൻ ഉണ്ടായിരുന്നു.
    പക്ഷെ ഭയം കാരണം ആരും പുറത്തു പറഞ്ഞില്ല, അവരുടെ സ്റ്റേറ്റ്മെന്റ് പിന്നീട് എഴുതി പ്രസിദ്ധീകരിക്കാൻ ആരും ശ്രമിച്ചുമില്ല.
    അതിൽ ഒരാളെ ഞാൻ കണ്ടിരുന്നു. വൃദ്ധാവസ്ഥയിൽ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു.
    എന്തുകൊണ്ട് ആ രഹസ്യങ്ങൾ പുറത്ത് പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി, 3 ആം ക്ലാസ്സ്‌ പാസ്സായ ഞാൻ kothwal(sho ) ആയി. അത് സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത എനിക്ക് ആ ജോലി കളയാൻ സാധിക്കുമോ? അഥവാ പുറത്ത് പറഞ്ഞാൽ ഒരു നിമിഷം പോലും ഞാൻ ജീവിച്ചിരിക്കില്ല.
    അദ്ദേഹത്തിന്റെ മക്കൾ പറഞ്ഞു. Godse കൊല്ലാൻ വരുന്ന കാര്യം ഉന്നതർക്ക് എല്ലാം അറിയാമായിരുന്നു.
    പല തവണ ശ്രമം ഉണ്ടായി. പക്ഷെ അത് ആരും ഗൗനിച്ചില്ല, അങ്ങനെ സംഭവിക്കുന്നത് നല്ലത് എന്ന് അവർ വിചാരിച്ചുകാണും.
    ഒരു തോക്കിൽ പല size ഗോലികൾ ഇടാം എന്ന് godse തെളിയിച്ചു എന്ന് അച്ഛൻ തമാശ രൂപേണ പറയാറുണ്ടായിരുന്നു.

  • @prasannamohan8708
    @prasannamohan8708 ปีที่แล้ว +7

    Tg sir🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว +6

    അപ്പോൾ നെഹ്രുവിന്റെ കുടുംബം ഇത്രയും അധികാരി മൊഹiകള്‍ ആയിരുന്നു അല്ലേ.
    ചുമ്മാതല്ല പപ്പു തെരുവില്‍ തേലa പാലാ നടക്കുന്നത്

  • @gopakumarkr5004
    @gopakumarkr5004 ปีที่แล้ว +4

    Excellent presentation

  • @jayanthiruvarath4132
    @jayanthiruvarath4132 ปีที่แล้ว +6

    അഭിനന്ദന ങ്ങൾ സാർ. വിശദമായി വിവരിച്ചതിൽ

  • @jijijayan4912
    @jijijayan4912 ปีที่แล้ว +4

    നന്ദി സാർ ഈ പൊളിച്ചെഴുത്തിനു

  • @shobhananair1534
    @shobhananair1534 ปีที่แล้ว +5

    Thank You T G Sir. Informative and interesting series

  • @allexwilliams4168
    @allexwilliams4168 ปีที่แล้ว +3

    ആ കിളവൻ ആള് കൊള്ളാമല്ലോ..

  • @RAMAKRISHNACPNilAPRAMEYA
    @RAMAKRISHNACPNilAPRAMEYA ปีที่แล้ว +1

    MOST OF THE UNKNOWN FACTS REVEALED , GOOD NARRATION, THANK YOU TGM

  • @unnisarathy8178
    @unnisarathy8178 ปีที่แล้ว +2

    T. G sir നമസ്തേ

  • @muraly3523
    @muraly3523 ปีที่แล้ว +6

    Hi TG🙏

  • @gopinathangopalan4847
    @gopinathangopalan4847 ปีที่แล้ว +4

    55കോടി കൊടുത്തു. ഉപവാസം തീർന്നു.😢

  • @venugopalp.k.5173
    @venugopalp.k.5173 ปีที่แล้ว +7

    നല്ല വിശകലനം.

  • @dharmikvew
    @dharmikvew ปีที่แล้ว +4

    ഒരു വിഭജനംകഴിഞ്ഞു വീണ്ടും ഒന്നു കൂടി ഉണ്ടാകുന്നത് തടയാൻ ഗോഡ്സെക്ക് കഴിഞ്ഞു ആ സ്ഥിതിക്ക് രാജ്യത്തിന്റെ ഭാവി ശോഭനമാക്കിയതിൽ ഗോഡ്സെക്കുള്ള പങ്ക് പഠന വിധേയമാക്കിയാൽ തെറ്റില്ല.
    ഈ രാഷ്ട്രത്തിന്റെ ഇന്നത്തെ നില പരിശോധിച്ചാൽ രാഷ്ട്ര പിതാവിന് തുല്യമായി ഗോഡ്സെക്കും ഒരു സ്ഥാനം കൽപ്പിച്ചാൽ പോലും അത്ഭുതപെടാനില്ല.
    ഏതായാലും ലോക ഗുരുവായി മാറികൊണ്ടിരിക്കുന്ന ഭാരതത്തിൽ ഗാന്ധി വധവും ഗുജറാത്ത്‌ കലാപവും അയോദ്ധ്യയുമൊക്കെ തുടർച്ചയായി ചർച്ചാ വിഷയമാവുകയും സത്യം പുറത്ത് വാരാനും കാരണമാകും. അധർമ്മത്തെ നശിപ്പിച്ചു ധർമ്മം പുനസ്ഥാപിചാണ് എന്നും ഭാരതം ലോകത്തിനു വഴികാട്ടി ആയി വാണിരുന്നത്.
    എവിടെ ധർമ്മം ഉണ്ടോ അവർ വിജയിക്കുമെന്നാണ് ഒടുവിൽ വന്നിട്ട് പോയ കൃഷ്ണൻ പറഞ്ഞത്.

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +7

    സ്വാതന്ത്ര്യത്തിനുവേണ്ടി
    മുന്നിലിറങ്ങി പടനായിച്ചതും,
    അഹിംസയിലൂന്നിയ സിദ്ധാന്തങ്ങളും ഒക്കെ
    ഗാന്ധിജിയുടെ വ്യക്തി
    താത്പര്യമായിരുന്നു.
    പക്ഷെ അപ്പോഴും ഹിംസകൾ
    നടത്തേണ്ടവർ സമയാസമയം
    പോലെ ഹിംസകൾ നടത്തുന്നുണ്ട്, ഗാന്ധിജി അപ്പോഴും ഉപവാസത്തെ
    മാത്രം ആശ്രയിക്കുകയും,
    അവിടെ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി
    അന്വേഷിക്കുന്നില്ല.
    അതിന്റെ യേക തെളിവാണ്
    1921ലെ മുസ്ലിങ്ങളുടെ
    ഹിന്ദുകൂട്ടക്കൊല.
    ഒരു നായക വരിവേഷം ഗാന്ധിയിൽ പ്രകടമല്ലായിരുന്നു.അതു
    തന്നെയാണ് ഗോഡ്സെക്കും
    കൂട്ടർക്കും ഗാന്ധി ശത്രുവായി
    തീർന്നത്.

  • @legacy9832
    @legacy9832 ปีที่แล้ว +2

    നമസ്ക്കാരം

  • @KK-iv5wb
    @KK-iv5wb ปีที่แล้ว +1

    നമസ്തേ സാർ. 🙏

  • @sasidharans6361
    @sasidharans6361 ปีที่แล้ว +9

    ഗാന്ധി തന്റെ സൗത്ത് ആഫ്രിക്കയിൽ ദയനീയമായി പരാജയപ്പെട്ട സമര മുറകളുമായി ഭാരത മണ്ണിൽ തിരികെയെത്തി . ഹിന്ദുക്കളുടെ സഹജമായ സഹനസ്വഭാവം അയാൾക്കു പരിചയായി .ശെരിക്കും ഒരു ഭീരുവായിരുന്നു ഗാന്ധി .

  • @Su_Desh
    @Su_Desh ปีที่แล้ว

    Well homeworked analysis Mr TG

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว +1

    Awesome speech, God bless you Sir, Keep it up.

  • @joedutt
    @joedutt ปีที่แล้ว +7

    Thank you so much sir for this wonderful explanation. Thank you once again. I respect Nathuram Godse ji. A true son of BHARAT. Bharat Mata Ki Jai.. 🚩🕉️🚩

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +2

    സമരം നടത്തി ചിലവിജയങ്ങൾ നേടിയതും അതിലൂടെ ജനങ്ങളുടെ ആദരവും ബഹുമാനവും ആവശ്യത്തിലേറെകിട്ടിയതും ,
    പിന്നീട് ഗാന്ധിക്ക് സമരമൊരുലഹരിയായിമാറി. അത് അയാൾക്കും രാജ്യത്തിനും ആപത്തായിമാറി. അതാണ് അദ്ദേഹത്തെ മരണത്തിലേക്ക് വേഗം അടുപ്പിച്ചത്.
    പലർക്കും പലതാണല്ലോ ലഹരി.
    ലഹരിയായി മാറിയാൽ പിന്നെ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ലഹരിലഭിക്കുന്ന കാര്യം വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കും സ്ഥാനത്തും അസ്ഥാനത്തും.അത് ആപത്താണ്.

  • @viswanathanmanohar13
    @viswanathanmanohar13 ปีที่แล้ว +3

    Dear Sri. T G M , Sri. Godhse was Very Correct , only mistake is " He Delayed it " by atleast 10 - Years . Jai Hind . Bharath Matha Ki Jai .

  • @balakbalak3616
    @balakbalak3616 ปีที่แล้ว +21

    മഹാത്മാഗാന്ധിജിയുടെ ഫുൾ സ്റ്റോറി അറിയണം എങ്കിൽ 1993 ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമ ഉണ്ട് "sardar " mr paresh rawal ആണ് ഹീറോ. ഹിന്ദി അറിയുന്നവർ ഈ സിനിമ കാണുക. മഹാത്മാഗാന്ധിജിക്ക് വെടി ഏൽക്കുന്നത് എല്ലാം ആ സിനിമയിൽ ഉണ്ട്.1940 മുതൽ ഇന്ത്യയിൽ നടന്ന real story movie ആണ്. T g സർ പറഞ്ഞത് എല്ലാം ആ സിനിമയിൽ ഉണ്ട്. ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട സിനിമ.

    • @kuttympk
      @kuttympk ปีที่แล้ว +3

      Yes, i have seen this film twice. Superb movie.

    • @krishnamball9220
      @krishnamball9220 ปีที่แล้ว

      Subramanya.swamiyude.oru.abimukathil.ithine.kurichu.visathamay.parayunnundu

    • @nylekumar4617
      @nylekumar4617 ปีที่แล้ว

      Link undo tharamo?

    • @Krishnakumar-fp3tl
      @Krishnakumar-fp3tl ปีที่แล้ว

      @@krishnamball9220 Link please

    • @balakbalak3616
      @balakbalak3616 ปีที่แล้ว

      @@nylekumar4617 യൂട്യൂബിൽ " sardar 1993 hindi movie " എന്ന് സേർച്ച്‌ ചെയ്താൽ കിട്ടും.

  • @gireeshvk4854
    @gireeshvk4854 ปีที่แล้ว +6

    ഗാന്ധിജി ജീവിച്ചിരുന്നു എങ്കിൽ ഇൻതൃ വീണ്ടും വിഭജിക്കുമായിരുന്നു.

  • @prabhakaranv4640
    @prabhakaranv4640 ปีที่แล้ว +1

    ഇതൊക്കെ സിനിമയായി വരണം മോഹൻ ദാസജി ജനങ്ങൾ കാണട്ടെ ഗോഡ്സയോടു ഉള്ള തെറ്റ് ധാരണ മാറിട്ടോ .

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 ปีที่แล้ว +4

    Interesting revelations on evidence

  • @rajeshpt5410
    @rajeshpt5410 ปีที่แล้ว

    നമസ്തെ ടി ജി എം🙏

  • @vasudevanpudussery6048
    @vasudevanpudussery6048 ปีที่แล้ว +1

    Hats off TG Sir for the valuable information of the history of the Mahatma Gandhi 👍👏👏🇮🇳🇮🇳🇮🇳🙏❤️

  • @chemmalathKrishnanBalan
    @chemmalathKrishnanBalan ปีที่แล้ว +7

    🙏🙏🙏❤️

  • @cheppailramachandran1992
    @cheppailramachandran1992 ปีที่แล้ว +1

    very good presentation.

  • @beenaks3414
    @beenaks3414 ปีที่แล้ว +3

    👍👍👍👍👍👍🙏

  • @jyothishthyagarajan9302
    @jyothishthyagarajan9302 ปีที่แล้ว +1

    Superb sir

  • @anilkumarmt1533
    @anilkumarmt1533 ปีที่แล้ว +1

    നന്ദി TG സർ!

  • @kochi6128
    @kochi6128 ปีที่แล้ว +5

    1930 മുതൽ 100 രൂപ മെയിന്റെയിസ്സ് അലവൻസ്സ് ബ്രീട്ടീ ഷ്കാരിൽ നിന്ന് കൈപ്പറ്റിയാ മഹാൻ ?

  • @G-108
    @G-108 ปีที่แล้ว +10

    ഗാന്ധിജിയുടെ മാറ്റി സർദാർ വല്ലഭായി പട്ടേലിന് രാഷ്ട്രപിതാവായി പ്രഖ്യാപിക്കണം

    • @RnKao71
      @RnKao71 ปีที่แล้ว

      ഗാന്ധിയെ ഇതുവരെ ഔദ്യോഗികമായി രാഷ്ട്രപിതാവായി പ്രഖ്യാപിച്ചിട്ടില്ല

  • @joykuriakose4490
    @joykuriakose4490 ปีที่แล้ว +7

    എനിക്കൊരു സംശയമുണ്ട് ആ manu& Aba സെർവന്റ്‌സ് of ഗാന്ധി ഇസ്ലാം വംശം ayorunnuvop🤔

  • @pramodnair7776
    @pramodnair7776 ปีที่แล้ว

    Thanks sir

  • @sarathchandrank3104
    @sarathchandrank3104 ปีที่แล้ว +3

    👍🏻

  • @vijayank9320
    @vijayank9320 ปีที่แล้ว +1

    Super 👌

  • @kumarankutty2755
    @kumarankutty2755 2 หลายเดือนก่อน

    ഇതൊക്കെ ഇത്ര സത്യസന്ധമായി അറിയുന്നത് സാർ പറയുമ്പോഴാണ്. നെഹ്രുവിന്റെ കുടുംബ ചരിത്രം എന്നതുപോലെ ഗാന്ധി വധവും ചുരുളഴിയാത്ത ഒരു പ്രഹേളികയായി എന്നും തുടരും.

  • @mathewpv681
    @mathewpv681 ปีที่แล้ว

    Nice talk. Informative. Thanks

  • @sudarsananvk5491
    @sudarsananvk5491 ปีที่แล้ว +1

    You have given a 🎉very valuable information .From the narratives so far heard I come to the conclusion that Neharu had a major roll in the plot.

  • @raghavapoduval127
    @raghavapoduval127 ปีที่แล้ว

    വളരെ നല്ല അറിവ്. ഇതെന്തകൊണ്ട്
    ഇത്രയും നാൾ പൂഴ്ത്തിവെക്കപ്പെട്ടു?

  • @mohankumar-ce3nl
    @mohankumar-ce3nl ปีที่แล้ว +9

    We are with modiji .SUPREME COURT HIGH COURT ALL GIVEN CLEAN CHIT FAVOUR OF MODIJI IN UPA GOVT NOT IN MODI GOVERNMENT. AFTER 4 GUJARATH ASSEMBLY ELECTION INCLUDING 2 PARLIAMENT ELECTION PEOPLE VOTED MODIJI WITH THUMPING MAJORITY .

  • @raveendranathe.g.9158
    @raveendranathe.g.9158 ปีที่แล้ว +3

    🙏🙏

  • @dharmikvew
    @dharmikvew ปีที่แล้ว +2

    ഗാന്ധി തന്നെ ഏർപ്പാടാക്കിയ പരിപാടി ആയിരുന്നോ എന്നാണിപ്പോൾ സംശയം. പിന്നെ ഗോഡ്സെക്ക് മര്യാദക്ക് വെടി വക്കാൻ പോലും അറിയില്ലായിരുന്നു എന്നും അനുമാനിക്കാം.
    വെടി വച്ചില്ലായിരുന്നു എങ്കിൽ ഒരിക്കലും ഇത്രയും പ്രസിദ്ധനായി മാറുമായിരുന്നില്ല.
    മൊത്തത്തിൽ ഇതിനൊക്കെ പിന്നിൽ ദുരൂഹതകൾ ധാരാളം. നല്ല ബോധമുള്ളവർക്ക് ഈ സാഹചര്യങ്ങളൊക്കെ വിലയിരുത്തിയാൽ സത്യമൊക്കെ ബോധ്യമാകും. ഭാവി ചരിത്രത്തിൽ മഹാത്മാവായി തീരാൻ ഒപ്പിച്ച പണികൾ ഒരിക്കൽ പാരയാകുമെന്ന് തിരിച്ചറിയാൻ ആസൂത്രണം ചെയ്തവർക്ക് കഴിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു.

  • @RajeshKumar-bt1kt
    @RajeshKumar-bt1kt ปีที่แล้ว

  • @user-lt4cb2ll2o
    @user-lt4cb2ll2o ปีที่แล้ว +4

    Up to 2.45

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว

    👍👍👍

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 ปีที่แล้ว

    👍👍👍👍👍

  • @gop1962
    @gop1962 ปีที่แล้ว +5

    Ghandhi wanted good name for which he ready sacrifice anything at the expenses of Hindus.

  • @VINODRAM-ym6nl
    @VINODRAM-ym6nl ปีที่แล้ว

    🔥

  • @KisalayaMridhula
    @KisalayaMridhula ปีที่แล้ว +4

    Godse തന്നെയാണ് ശരി എന്ന് തെളിയുകയാണ്. അതെ സമയം Porkistan ൻറ നേതാവാണ് താനെന്ന് എംകെ ഗാന്ധി തെളിയിക്കുകയാണ്

  • @hemam9951
    @hemam9951 ปีที่แล้ว

    👍👍👍🙏🙏👍

  • @rajanpk3941
    @rajanpk3941 ปีที่แล้ว

    പ്രസിദ്ധിക്കു വേണ്ടി ത്യാഗം... ഇന്നും അത് തുടർന്നു കൊണ്ടിരിക്കുന്നു

  • @physics_support
    @physics_support ปีที่แล้ว +2

    2024 election in near to the doorsteps.A better govt. is impossible.An election is of huge national waste. Let Modiji continue without election.Make this a big campaign.

  • @nkspaal3580
    @nkspaal3580 ปีที่แล้ว +2

    ഗോഡ്‌സെയാണ് ശരി

  • @dileepnarayanan1066
    @dileepnarayanan1066 ปีที่แล้ว +3

    സത്യത്തിൽ പാകിസ്താന്റെ രാഷ്ട്ര പിതാവ് എന്നാണ് ഇയാളെ വിളിക്കേണ്ടിയിരുന്നത്. ഒന്നാന്തരo രാജ്യദ്രോഹി.

  • @ratheeshvh136
    @ratheeshvh136 ปีที่แล้ว +1

    മോഹൻദാസ് ഒരു ചോദ്യം ഇന്ത്യയിലെ അഞ്ചു ദേശസ്നേഹികളായ മുസ്ലിം പേര് പറയാമോ

  • @ashokumarkumar4606
    @ashokumarkumar4606 ปีที่แล้ว

    😄😃😀💋💋💋👌👌👌🤝🤝🤝 Thanks my brother 🙏❤ Form V.Ashok kumar Singapore 🇸🇬😀

  • @gop1962
    @gop1962 ปีที่แล้ว +1

    If you understand the reai concept if Secularism, there is no misery in this case

  • @yusifera8528
    @yusifera8528 ปีที่แล้ว +1

    സോഷ്യൽ മീഡിയാ കാലം ആയതു കൊണ്ടു മാത്രം വെളിവും വെള്ളിയാഴ്ചയും തിരിച്ചറിവും ഒക്കെ ഉണ്ടാകുണു ഇതിൽ പരിഭ്രാന്തി പൂണ്ട കേന്ദ്രങ്ങൾ/അത് എതെന്ന് എടുത്തു പറയെണ്ടതില്ലല്ലോ / ഈസോഷ്യൽ മീഡിയായിൽ നിന്നു തന്നെ മലോകരെ മാറ്റി നിർത്താനുള്ള നിരവധി കാപ്സ്യൂളുകൾ കശ്മലതയോടെ മർമറിങ്ങ് പ്രോപ്പഗാണ്ടയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു സമൂഹത്തിൽ

  • @mjgeorge5408
    @mjgeorge5408 ปีที่แล้ว +2

    After viewing this video I feel that the real martyr is Godse. He sacrificed his youthful life for the nation while Gandhi died old. I feel a painful feeling in the depth of my heart for Godse.

  • @abilashkumaran7810
    @abilashkumaran7810 ปีที่แล้ว

    Sir Postmortem = Prethavicharana yum Inquest = Anweshana Charcha ennum aanallo "Oolam" enna Malayalam dictionary yil koduthirikkunnathu ?

  • @gopinathangopalan4847
    @gopinathangopalan4847 ปีที่แล้ว +2

    സിന്ധു നദിഇൽ, ഗഡിജി ചിത ഭസ്മം ഒ ഴി ക്കില്ല, ഹറാം ആണ്...... പാവം ആലോചിക്കൂ?5pM10മിനിറ്റ്. Ha എന്ന് മാത്രം, ഹോസ്പിറ്റലിൽ എന്തു കൊണ്ട് പോയി ല്ല? Post മാറ്റം ചെയ്തു ഇല്ല, മൂന്നാമതു ഉണ്ട?1964,,,.

  • @gopalakrishnancm3032
    @gopalakrishnancm3032 ปีที่แล้ว +1

    ഇത് യഥാർത്ഥ വീഡിയോ ആണോ സർ!

  • @Su_Desh
    @Su_Desh ปีที่แล้ว +1

    Gandhi vadham ipol പുനര്ന്വേഷണം നടത്തിയാൽ ചിലപ്പോൾ പപ്പുവിന്റെ വെല്യ അപ്പുപ്പനും പാർട്ടിയും ചിലപ്പോൾ കുടുങ്ങും.

  • @ananthanarayananks1696
    @ananthanarayananks1696 ปีที่แล้ว +1

    Now Sonia Gandhi is extra constitutional authority for congress nothing has changed