മോസ്‌ക് എന്തായിരുന്നു നിങ്ങൾക്ക് അറിയാമോ ? | TG MOHANDAS | POLICHEZHUTHU | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • മോസ്‌ക് എന്തായിരുന്നു നിങ്ങൾക്ക് അറിയാമോ ? | TG MOHANDAS | POLICHEZHUTHU | JANAM TV #mosque #polichezhuthu #tgmohandas #JanamTv
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    ANCHOR :TG MOHANDAS

ความคิดเห็น • 347

  • @rajeevmusic8623
    @rajeevmusic8623 2 ปีที่แล้ว +135

    ധീരാ അങ്ങേക്ക്.. എന്റെ കോടിക്കോടി നമസ്കാരം... ഈ ധൈര്യം 🙏🙏🙏

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 2 ปีที่แล้ว +55

    സാർ,
    ഞാനടക്കമുള്ള ഹിന്ദു ഭീരുക്കൾ ധൈര്യം സംഭരിച്ചു വരുന്നു - സത്യം അംഗീകരിക്കാനും വിളിച്ചു പറയാനും.🙏

  • @sunilchozan
    @sunilchozan ปีที่แล้ว +18

    ഇതൊക്കെ പുറത്ത് കൊണ്ടുവരാൻ നിങ്ങളുടെ പ്രയത്നം അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍🏻.... സ്വാഭിമാന ഹിന്ദുക്കൾക്ക് വളരെ ഉപകാരമാണ് 🙏🏻🙏🏻🙏🏻

  • @sukumarankn947
    @sukumarankn947 2 ปีที่แล้ว +77

    "ഹനു ശബ്ദോ ജ്ഞാനവാപി,
    ഹനുമാൻ ഇതി ശബ്ദി ത."
    ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ...

  • @jijuka78
    @jijuka78 ปีที่แล้ว +11

    SFI ആയിരുന്ന ഞാൻ T G മോഹൻദാസി ൻ്റെ പ്രസംഗം കേട്ടപ്പോൾ കമ്മ്യൂണിസ്റ്റുകാർ പറഞ്ഞു തന്നത് നുണകൾ മാത്രമായിരുന്നു എന്ന് മനസ്സിലാക്കി.
    പിണറായി യ്ക്ക് നന്ദി. തോന്നിവാസങ്ങൾ കണ്ടത് കൊണ്ട് മറുവശം അന്വേഷിച്ചു നോക്കിയതാണ്

    • @HOLLYRICHU01
      @HOLLYRICHU01 7 หลายเดือนก่อน +1

      Nirbhayam, Nirantharam,Nerode

  • @rajagopal7583
    @rajagopal7583 2 ปีที่แล้ว +56

    ആരാധനാലയങ്ങൾ മൂർത്തി(ദേവൻ)യുടെ സ്വത്താണ്. ഏതൊരു കാലത്തായാലും അത് ആർക്കും കയ്യേറാനോ കൈമാറ്റം ചെയ്യാനൊ സാദ്ധ്യമല്ല.നിയമപരമായി അത് തിരിച്ചു പിടിക്കുകതന്നെ വേണം.

  • @rohinimadhavan1685
    @rohinimadhavan1685 ปีที่แล้ว +5

    നിങ്ങളെ വളരെ വളരെ യേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന വായനക്കാരിയാണ് , അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു , ഹിന്ദു ക്കൾ ഒറ്റക്കെട്ടാകുക ,

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 2 ปีที่แล้ว +161

    മുസ്ലിങ്ങൾ ഒറ്റ കെട്ടാണ്..
    കുറേപേർ തീവ്രവാദം പറയും.
    ബാക്കിപേർ സമയം വരുമ്പോൾ അവരുടെ കൂടെ ചേരും.. കാരണം എല്ലാ മുസ്ലിങ്ങളുംഖുറാൻ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു...

    • @jyothilakshmi901
      @jyothilakshmi901 2 ปีที่แล้ว +14

      100% correct

    • @sureshvasu8600
      @sureshvasu8600 2 ปีที่แล้ว +1

      @@jyothilakshmi901 a rubbish

    • @johnsam2336
      @johnsam2336 2 ปีที่แล้ว +10

      സത്യം

    • @kumarankutty2755
      @kumarankutty2755 ปีที่แล้ว +5

      You are right.

    • @mayavi610
      @mayavi610 ปีที่แล้ว +1

      Endinado uvve ingane pacha kallam vilich parayunnath

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว +26

    🙏🏾 THANK YOU SIR ! 👍🏻👍🏻👍🏻👍🏻👍🏻👌

  • @vijayalakshmit9306
    @vijayalakshmit9306 2 ปีที่แล้ว +33

    ,,ജീവിക്കുന്ന തെളിവുകളുമായി മഹാദേവൻ വീണ്ടം ഉയർന്ന് വരുഠ.,,......
    ശഠഭോ മഹാദേവാ, നീയേ ശരണം.

    • @manikrishanan5127
      @manikrishanan5127 2 ปีที่แล้ว

      മഹാദേവൻ അവിടെ കഴുത്തോളം വെള്ളത്തിലാണു കിടക്കുന്നത് അത് മുഴുവൻ മൂടാൻ ഇനി അതികഠ താമസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല എല്ലാം പോയതിന്നുശേഷമല്ലേ അതു പിടിക്കാൻ നോക്കു അതെല്ലേ നമ്മളുടെ ഒരു ശൈലി

    • @jacobjacob6334
      @jacobjacob6334 8 หลายเดือนก่อน

      ​@@manikrishanan5127khabayil vare mahadevanundu.

  • @rohinimadhavan1685
    @rohinimadhavan1685 ปีที่แล้ว +3

    ഞാൻ ഈ വീഡിയോ എല്ലാവർക്കും പങ്കിട്ടു , വളരെ വളരെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വാർത്ത യാണ് എല്ലാവരും കേട്ടിരിക്കേണ്ടതുതന്നെയാണ് , ,ആ നിയമം ആരാധ്യനായ നമ്മുടെ മോദീജി തിരുത്തിയിരി ക്കും , ,

  • @kbmnair2182
    @kbmnair2182 2 ปีที่แล้ว +17

    വ്യക്തമായ അവതരണം.

  • @cmntkxp
    @cmntkxp ปีที่แล้ว +7

    അടിപൊളി.. talk. നമ്മൾക്ക് സ്വയം തിരുത്താനും പരസ്പരം തിരുത്താനും ഉള്ള തുറവി വേണം. I am a nationalist ...

  • @premg516
    @premg516 2 ปีที่แล้ว +49

    ഒന്ന് ചോദിക്കട്ടെ....ഇവർക്ക് പള്ളി പണിയാൻ ഭാരതത്തിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ട് , ക്ഷേത്രം തകർത്ത് ആണല്ലോ അക്കാലത്ത് പള്ളി ഉണ്ടാക്കിയത്. അതിൻ്റെ ഉദേശ്യം എന്തായിരുന്നു...

    • @Me-zs7eq
      @Me-zs7eq 2 ปีที่แล้ว +8

      Because they always oppose all other's beliefs and thus wanted to break others worship places. To make all other believers feel shame everyday, that iconoclast forcefully made that modified buildings as their worship centre even by making steps of those broken odols.

    • @premg516
      @premg516 2 ปีที่แล้ว

      @@Me-zs7eq means they all are silent terrorist by heart....and quran is the one way theoritical support to the believers... Like a parasite growing in a tree...if it's well growing eventually the tree will dry...same way it's growing in a society ...guess 🧐

    • @cmntkxp
      @cmntkxp ปีที่แล้ว +7

      തകർത്ത് പണിയുന്നത് അധിനിവേശ ശക്തി കളുട് ഒരു ഹരം ആണ്. അത് മുഗൾ ആണേലും പോർട്ടുഗീസ് ആണേലും...

    • @keralacitizen
      @keralacitizen ปีที่แล้ว +1

      avarude bookil parayunnundu...athra thanne.. nabi makka kshetram pidicheduthathum ingane aayirunu.. aviduthe vigrahangal erinju udachu palliyakki matti.. avar nabi charya pinthudarunnu

    • @mohananv3311
      @mohananv3311 6 หลายเดือนก่อน +1

      അത്രയും ക്രൂരവും പൈശാചികവുമായിരുന്നു അവർ ഹിന്ദുക്കളോടും ഇന്ത്യയോടും ചെയ്തത്.

  • @jcadoor204
    @jcadoor204 2 ปีที่แล้ว +44

    🕉️ ഹർ ഹർ മഹാദേവ 🕉️. ഓം നമ: ശിവായ 🕉️
    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thirunalloorajith4771
    @thirunalloorajith4771 2 ปีที่แล้ว +10

    Excellent ji 🙏🙏🙏

  • @sudheerponmili9440
    @sudheerponmili9440 2 ปีที่แล้ว +13

    Mohandasji 🙏🙏🙏great

  • @johnsontherattil7018
    @johnsontherattil7018 2 ปีที่แล้ว +27

    TG ക്ക് നൂറു നൂറു അഭിനന്ദനങ്ങൾ

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +27

    നമസ്കാരം tg sir

  • @jayagopinath3143
    @jayagopinath3143 2 ปีที่แล้ว +10

    Thank You very much Mr Mohandas.

  • @TheMocivi
    @TheMocivi ปีที่แล้ว +4

    Great work TG sir

  • @sobhaprabhakar5388
    @sobhaprabhakar5388 9 หลายเดือนก่อน +2

    Oh...recently went to Kasi..really tears came out when I saw the Nandi..looking at the masjid❤❤🙏🏻🙏🏻🙏🏻

  • @VenuGopal-lr4le
    @VenuGopal-lr4le 2 ปีที่แล้ว +12

    TG sir 👍🙏🙏

  • @suhassivan8055
    @suhassivan8055 2 ปีที่แล้ว +10

    Great introspection !!
    💪Shri.T.G.Mohandas ji !!!

  • @thadiyoor1
    @thadiyoor1 8 หลายเดือนก่อน +3

    TG യുടെ വിവരണങ്ങൾ സ്ഥിരമായി കേട്ടാൽ എല്ലാത്തിന്റെയും സത്യാവസ്ഥ മനസ്സിലാകും.

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +9

    നമസ്കാരം TG sir🙏🏻🙏🏻🙏🏻❤️

  • @harikumarbnair3136
    @harikumarbnair3136 ปีที่แล้ว +2

    Great sir

  • @manojm9176
    @manojm9176 ปีที่แล้ว +4

    insightfull 🙏

  • @sobhaprabhakar5388
    @sobhaprabhakar5388 9 หลายเดือนก่อน +2

    What you are saying is cent per cent correct. ❤❤❤

  • @ashokg3507
    @ashokg3507 2 ปีที่แล้ว +19

    ഔറംഗസീബിന്റെ കുഴിമാടം ഇടിച്ചു നിരത്തണം...
    അതാണ് ആദ്യമായി ചെയ്യേണ്ടത് ....👈🏻

    • @meridianoffice8295
      @meridianoffice8295 ปีที่แล้ว

      Aurangaseeb islaminte aarum alla ayal oru rajave mathramayirunu rajavinu panamilathavanum oru vethyasavum islamil illa

    • @harikumarapillai1989
      @harikumarapillai1989 ปีที่แล้ว +2

      അതൊന്നും ഭാരതീയമായ സനാതന സംസ്കാരമല്ല !

    • @Blackcats007
      @Blackcats007 6 หลายเดือนก่อน

      Yes

  • @sundar7409
    @sundar7409 2 ปีที่แล้ว +5

    Wonderful clarification.
    Congratulations

  • @suryasurya-lo7ps
    @suryasurya-lo7ps 2 ปีที่แล้ว +4

    നമസ്കാരം. സൂപ്പർ. നന്ദി.

  • @sasindranathan
    @sasindranathan 2 ปีที่แล้ว +70

    ഹിന്ദു ഉണരണം
    ക്രിസ്ത്യാനിയും ഉണരണം .
    ഭൂരിപക്ഷം നിർഭയം ശബ്ദം ഉയർത്തി പ്രതികരിക്കണം . രാഷ്ട്രം നമ്മുടെത് അത് എങ്ങിനെ ഭരിക്കണം എന്ന് തീരുമാനിക്കുന്നത് പരദേശി പിച്ചക്കരുടെ കൂട്ടായ്മ അല്ല . ഹൈന്ദവ ധർമ്മം നിലനിൽക്കുന്ന ഭൂമി ആണ് ഇത് . ഇവിടെത്തെ മണ്ണിൽ പ്രാർത്ഥനയോടെ ആണ് ഓരോ വിത്തുകളും വിതക്കുന്നതും , പിന്നെ കൊയ്യുന്നതും എന്ന് ഓർക്കുക . നമ്മുടെ കർഷകർ കൊയ്യുന്നത് ദേവപ്രസാധം ആണ് , അതാണ് നമ്മുടെ ജീവിതം ഇന്നും ധർമ്മാധിഷ്ഠിതമാരിക്കുന്നത് .

    • @da3592
      @da3592 2 ปีที่แล้ว

      അപ്പൊ ബാക്കി രാജ്യ കരോക്കെ എന്ത് പ്രസാദമാണ് തിന്നുന്നത് ?തേങ്ങ കൊല

    • @Sketcher86
      @Sketcher86 2 ปีที่แล้ว +8

      @@da3592ബാക്കി രാജ്യക്കാരോ?? ഇന്തപഴം, സം സം വെള്ളം, തുപ്പ് ബിരിയാണി.

  • @prasannakumarm.p789
    @prasannakumarm.p789 2 ปีที่แล้ว +19

    You. Said the truth Sir violence of the minority is not the trouble.but the silence of the majority.

  • @maryvarghese9710
    @maryvarghese9710 2 ปีที่แล้ว +5

    you are right Mohandas Sir

  • @saratsaratchandran3085
    @saratsaratchandran3085 2 ปีที่แล้ว +15

    Excellent rational narration TG! Kudos! Hopefully it will defreez some frozen minds! Hopefully!!

  • @pcjanardhan2456
    @pcjanardhan2456 2 ปีที่แล้ว +9

    T G sir, Namaskaram,

  • @kochattan2000
    @kochattan2000 ปีที่แล้ว +7

    🙏നമസ്കാരം ടി. ജി. മോഹൻദാസ് സാർ, സത്യം ഭൂത ഹിതം പ്രോക്തം. 🙏

  • @isacsam933
    @isacsam933 2 ปีที่แล้ว +8

    അതേ.... ലോകത്തെ അക്രമങ്ങൾ എല്ലാം തന്നെ ഓരോ സമൂഹത്തിലുമുള്ള ഭൂരിപക്ഷത്തിന്റെയും നിശബ്ദത കൊണ്ടാണ്.... വളരെ കൃത്യമായ വസ്തുതയാണ്....

  • @vasudevanpudussery6048
    @vasudevanpudussery6048 ปีที่แล้ว +4

    Well said TG
    Sir 👏👏👏🙏

  • @prakasankv2998
    @prakasankv2998 2 ปีที่แล้ว +5

    Well said Mr Mohandas.

  • @rajalakshmimohan232
    @rajalakshmimohan232 10 หลายเดือนก่อน +2

    The ending note is wonderful and.....that alone will put an end to any issues. Not the intelligence or valour of anyone........

  • @mmcdrj2504
    @mmcdrj2504 2 ปีที่แล้ว +7

    നമസ്കാരം🙏🙏🙏

  • @sreejus69
    @sreejus69 2 ปีที่แล้ว +6

    Thanks sir

  • @mohandaspisharody5079
    @mohandaspisharody5079 ปีที่แล้ว +3

    അതെ താങ്കൾ പറഞ്ഞതിൽ ഏറ്റവും പ്രധാനമായ കാര്യം: തെ problem is the silence of the majority muslim community against islamic terrorism! My prayer is: May your speech inspire 'a' common man in Al Kherala with clarity! A big salute to you !

  • @sunildevtv
    @sunildevtv 2 ปีที่แล้ว +12

    Dear Janam TV please upload TG Sir program regularly we love to hear his analysis & opinion…Thank you…

  • @vikramanvel
    @vikramanvel 2 ปีที่แล้ว +19

    ഹിന്ദിയിൽ ഞാൻ , എന്നൊ ഗുരുമുഖിയിൽ ഗ്യാൻ,എന്നൊ ഉച്ചരിച്ചാൽ അർഥം ഒന്നു തന്നെ
    ജ്ഞാനം, wisdom എന്നർദ്ധം.!!

  • @sureshvk296
    @sureshvk296 2 ปีที่แล้ว +5

    🕉️🙏🌹നമസ്തേ സാർ🌹🙏🕉️

  • @jineshgeorge2061
    @jineshgeorge2061 6 หลายเดือนก่อน +1

    Great...sir ❤

  • @vijayank9320
    @vijayank9320 2 ปีที่แล้ว +4

    good analysis

  • @sivadasanpm6827
    @sivadasanpm6827 ปีที่แล้ว +4

    കാര്യങ്ങൾ വസ്തു നിഷ്ഠമായി വിലയിരുത്തി അതു പരസ്യമായി മാന്യമായ ഭാഷയിൽ അവതരിപ്പിക്കുന്ന അങ്ങേക്ക് നമസ്കാരം 🙏

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 ปีที่แล้ว +14

    ഇവിടെ ശ്രദ്ധേയമായൊരു വ്യക്തത ഞാൻ കാണുന്നു. ഇദ്ദേഹത്തന്റ വാദഗതികൾ എതിരാളികൾക്ക് പോലും സമ്മതിക്കേണ്ടിവരും വിധമല്ലെ ? ഈ ശൈലിയിൽ അതായ ത് വ്യക്തമായി ഗൃഹപാഠം ചെയ്തും മാത്രമല്ല ഹിന്ദുവിനെ എതിർക്കുന്നവന്റ അറിവിന്റ അടിസ്ഥാനത്തിലല്ലെ ഹിന്ദുവിനെക്കുറിചവർക്ക് അറിവില്ലായ്മ കൊണ്ടല്ലെ അവർ ഹിന്ദുവിനെ എതിർക്കുന്നതും ഹിന്ദുവിന്റ വിലപ്പെട്ടതെല്ലാം അടിച്ചു മാറുന്നതും എന്നുമിവിടെ വെളിപ്പെടുത്തുന്നു. എന്ന് വച്ചാൽ ഹിന്ദുവിന് എന്തൊക്കെ നഷ്ടമായൊ അതിന് കാരണം അത് തട്ടിയെടുത്തവനാണൊ ? അല്ല ഹിന്ദുവിന്റ അലസത ? അക്ഷന്തവ്യമായ ഹിന്ദുവിന്റ അലസതയും കഴിവ് കേടും കൊണ്ട് മാത്രമാണ് ഹിന്ദുവിന്റ യും ഹിന്ദു ത്വത്തിന്റയും മേൽ വൈദേശികാശയങ്ങൾ മേൽ കോയ്മ നേടിയത്? പക്ഷെ ഇന്ന് ഹിന്ദുവിന് അലസത വെടിയാൻ കഴിയുന്നുണ്ട് അത് കൊണ്ടത്രയും വീണ്ടെടുക്കപ്പെടുന്നുമുണ്ട്. പ്രത്യേകം പറയട്ടെ ശശി കല ടീചറും മറ്റ് ഹൈന്ദവനേതാക്കളും ഇദ്ദേഹത്തിന്റ ശൈലി പിന്തുടരാൻ ശ്രമിച്ചാൽ ഹിന്ദു വൈദവ . ങ്ങൾ സകലരാലും അംഗീകരിക്കപ്പെടും

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 ปีที่แล้ว +2

    👍

  • @Ajeshajs
    @Ajeshajs 8 หลายเดือนก่อน +2

    well said

  • @sooraize
    @sooraize 2 ปีที่แล้ว +13

    എല്ലാ കൊലപാതകികളും ഇവർക്ക് തളളാഹു ആണ്.

  • @prajitharatheeshprajithara7758
    @prajitharatheeshprajithara7758 2 ปีที่แล้ว +10

    നൂറ്റാണ്ടുകളായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കലിയുടെ പ്രവർത്തനങ്ങളാണ് ഇന്ന് നമ്മൾ ഈ കാണുന്നത് എല്ലാം ഭൂമിയിൽ അധർമ്മം പൂർണ്ണ അധികാരം സ്ഥാപിക്കണമെങ്കിൽ ഭൂമിയില് മറ്റു രാജ്യങ്ങളിൽ വസിക്കുന്ന മനുഷ്യരെപ്പോലെ അല്ലാത്ത ഭാരതത്തിലെ സംസ്കാര സാമ്പത്തിക സത്യ സംസ്കൃതികളെ ഇല്ലായ്മ ചെയ്യണം അതിനുവേണ്ടി തന്ത്രപരമായി കലി ഒരുക്കിയ ഒരു കെണിയാണ് ഭാരതത്തിലെ അതിനിവേശവു അതിലൂടെ സനാതന ധർമ്മത്തിന് നാശം വരുത്തുക എന്ന ലക്ഷ്യവും. പക്ഷേ ഭൂമിയിൽ ഈശ്വരൻ അനവധി പ്രാവശ്യം അവതാരം എടുത്ത ഈ ഭാരത ഭൂമിയെ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുകയെന്നത് ഭൂമിയും പ്രകൃതിയും നിലനിൽക്കുന്നിടത്തോളം കാലം സാധ്യമാവുകയില്ല എന്നതാണ് സത്യം

    • @abhinavbhaskar20
      @abhinavbhaskar20 2 ปีที่แล้ว

      Ithokke sathyamanooo hinduism ividnnu illand aavuoo

  • @suseendrakumar5619
    @suseendrakumar5619 2 ปีที่แล้ว +15

    കാശിയും മഥുരയും കണ്ണകി ക്ഷേത്രവും തിരികെ വേണം

    • @autumn5226
      @autumn5226 2 ปีที่แล้ว +1

      കൃഷ്ണ ജന്മഭൂമി

  • @authorhome6688
    @authorhome6688 8 หลายเดือนก่อน +3

    ഹിന്ദുക്കൾ എന്തിനാണ് ഇവർക്കൊപ്പം നിൽക്കുന്നത്. വിവരമില്ലാത്തതിന്റെ പര്യായം ഇവിടുള്ള ഹിന്ദുക്കൾ.......

  • @sreedharanv9094
    @sreedharanv9094 2 ปีที่แล้ว +5

    സാർ,ഇവിടെഹിന്ദുപലത്തട്ടിലുമല്ലേ.

  • @harikumarapillai1989
    @harikumarapillai1989 ปีที่แล้ว +5

    പിച്ചക്കാർക്ക് വെളളവും ആഹാരവും കൊടുക്കാം സാമ്പത്തിക സഹായമോ സാമ്പത്തിക ഉയർച്ചക്ക് ഒരു വിധത്തിലുളള സഹായവും ചെയ്തു കൊടുക്കരുത് !

  • @user-gc8ei8ls6b
    @user-gc8ei8ls6b 7 หลายเดือนก่อน +2

    T G Sir സധൈര്യം മുന്നേറുക.ഞങ്ങളുണ്ട് കൂടെ.ഭാരത്മാതാ കീ ജയ്

  • @sumo890
    @sumo890 2 ปีที่แล้ว +7

    Well said Mr TG.

  • @sunnyjacob6500
    @sunnyjacob6500 2 ปีที่แล้ว +19

    തെറ്റുകൾക്ക് കൂട്ടിന് കൂട്ട് നിന്ന കോൺഗ്രസ്സ് ഇന്ന് വെള്ളം കുടിച്ചു കുടിച്ചു സന്തോഷ് ആഘോഷിക്കുന്ന ത് ആർക്കും മനസ്സിലാകും. മുസ്ലിം ലീഗ് എന്ന് പാർട്ടിയ്ക്ക് അനുകൂലമായി അന്യാ യമായി ചെയ്തുവോ. ഒരു discussion scope ഇല്ലേ.

  • @Pinetwok2019
    @Pinetwok2019 2 ปีที่แล้ว +13

    ബ്രിട്ടിഷ്കാർ വന്നില്ലരുന്നേൽ ഇന്ത്യാ ഇന്നു സൗദി അറേബ്യ പോലെ ഒരു ഇസ്‌ലാമിക് രാജ്യം ആയേനെ. അതുകൊണ്ട് ബ്രിട്ടിഷ്കാരെ അങ്ങനെ വേറുക്കേണ്ട.

    • @mullanpazham
      @mullanpazham 2 ปีที่แล้ว +3

      സുഹൃത്തേ... ഇന്ന് കാണുന്ന
      ഇന്ത്യ എന്ന രാഷ്ട്രം ..... ബ്രിട്ടീഷുകാർ ഭാരതം ഒന്നടക്കം കീഴടക്കി ഭരിച്ചത് കൊണ്ട് തന്നെയുണ്ടായതാണ്.... ഉത്തരേന്ത്യൻ ചക്രവർത്തിമാരാരാരും തമിൾ നാടോ കേരളമോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോ ഒരിക്കലും ഭരിച്ചിട്ടില്ല..... പ്രമുഖ ചരിത്രകാരൻ മാരായ കൃഷ്ണയ്യരുടെയും അച്യുതമേനോന്റെയും മറ്റും അഭിപ്രായത്തിൽ അറബികളും സായിപ്പന്മാരും വരുന്നതിനു മുൻപ് ഉത്തരേന്ത്യൻ രാജാക്കന്മാരെ കുറിച്ച് സാമൂതിരിക്കും കൊച്ചിരാജാവിനും മറ്റും യാതൊരറിവു പോലുമുണ്ടായിരുന്നില്ല.. ...വിദേശികളായ ക്രിസ്ത്യാനികളും മുസ്ലിങ്ങളും വന്നതിനു ശേഷമാണ് ലോകമെന്തെന്നു പോലും ഇവർ തിരിച്ചറിയുന്നത്..... ഈ വിദേശികളുമായുള്ള സഹവാസവും അവരുടെ സ്വാധീനവും മൂലമാണ് കീഴ്ജാതിക്കാർക്കു നേരെയുള്ള കടുത്ത ദുരാചാരങ്ങൾക്കും അടിച്ചമർത്തലിനും അന്ധവിശ്വാസങ്ങൾക്കും കുറെയൊക്കെ ശമനം വന്നത്.... മാത്രമല്ല ഭരണ യന്ത്രത്തിലും നവീകാശയങ്ങൾ നടപ്പായത് അവർ മൂലമാണ്.... അത് കൊണ്ട് വൈദേശിക സ്വാധീനങ്ങളെ ഇങ്ങനെ കാടടച്ചു തള്ളിക്കളയരുത്....... അന്ന് യൂറോപിയരും അറബികളും കേരളത്തെ അറിഞ്ഞിരുന്നത് ""മലബാർ "" എന്ന പേരിൽ മാത്രമായിരുന്നു....... ബ്രിട്ടുഷുകാരില്ലായിരുന്നു എങ്കിൽ തീർച്ചയായും ഭാരതത്തിലെ ദുർവൃത്തരായ.. ആഭാസന്മാരായ..പ്രജകളുടെ സമ്പത് ധൂർത്തടിക്കുന്ന... യുദ്ധപ്രഭുക്കളായ നാട്ടുരാജാക്കന്മാർ ഭാരതത്തെ ചിന്നഭിന്നമാക്കിയേനെ.... സാമൂതിരിയും കൊച്ചി രാജാക്കന്മാരും തമ്മിൽ നടന്ന തലമുറകളായി നടന്ന യുദ്ധങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം.... എത്രയധികം നായർ പടയാളികളാണ് ഈ അധിനിവേശ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്??????? വിവേകാന്ദ സ്വാമിയെയും ശ്രീ നാരായണ ഗുരുവിനെനും ചട്ടമ്പി സ്വാമികളെയും കേളപ്പനെയും dr. പല്പുവിനെയും എന്തിന്.. മന്നത്പദ്മനാഭൻ സാറിനെപ്പോലുമുള്ള ഹിന്ദു നവോഥാന നായകർ വന്നത് പിന്നെയും എത്രയോ കാലം കഴിഞ്ഞാണ്?????...19തും 20 തും നൂറ്റാണ്ടിൽ മാത്രമല്ലേ??? ക്ഷേത്ര വിളംബരം പോലുമുണ്ടായത് ഈ നൂറ്റാണ്ടിൽ അല്ലേ ??? പ്രണാമം.... ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳

    • @imraniqbal7447
      @imraniqbal7447 ปีที่แล้ว

      @@mullanpazham കോടിക്കണക്കിനു ജനങ്ങളെ അറബികള്‍ കൂട്ടക്കൊല നടത്തിയത് കൊണ്ട് എന്ത് നേട്ടം ആണ് ഉണ്ടായത്. ബ്രിട്ടീഷ്‌കാര്‍ വന്നത് കൊണ്ടാണ് ഇത്തരം കൂട്ടക്കൊലകള്‍ക്ക് വിരാമം ആയത്. പക്ഷേ അറബികളുടെ കൂട്ടക്കൊലകള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ നിന്ന് മന:പൂര്‍വ്വം മാറ്റി നിര്‍ത്തപ്പെട്ടു. പാക്കിസ്ഥാന്‍ പോലെ ആകേണ്ട രാജ്യം ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയത് കൊണ്ട് നിരവധി മതങ്ങള്‍ക്ക് സുരക്ഷിത താവളം ആയി. ഇറാനില്‍ മുസ്ലീങ്ങള്‍ വംശഹത്യ നടത്താന്‍ ശ്രമിച്ച പല മതങ്ങളും ഇന്ത്യയില്‍ സുഖമായി കഴിയുന്നു.

    • @mullanpazham
      @mullanpazham ปีที่แล้ว

      @@imraniqbal7447 അറബികൾ ഭാരതത്തിലെവിടെയാണ് കൂട്ടക്കൊല നടത്തിയത്???? ചരിത്രബോധമില്ലാതെ വെറുതെ പിച്ചും പേയും പറയരുത്.... അറബികൾ കച്ചവട സമൂഹമായി സമാധാനപൂർവമായി ആണ് കേരളത്തിൽ വന്നത്... അവരുടെ കൂടെ കപ്പലിൽ വന്ന മാലിക് ദിനാറാണ് കേരളത്തിലെ രാജാവായിരുന്ന ചേരമാൻ പെരുമാളടക്കമുള്ളവരെ സ്വാധീണിച്ചത്.... അറബികൾ അന്നും ഇന്നും കേരള ജനതയോട് സ്നേഹത്തിലും സഹവാര്തിത്വത്തിലും മാത്രമേ കഴിഞ്ഞിട്ടുള്ളു... അത് തന്നെയാണ് കേരള മുസ്ലിങ്ങളും ഉത്തരേന്ത്യൻ മുസ്ലിങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം.... ബിജെപി കേരളത്തിൽ പൂജേപ്പി ആകുന്നതിന്റെയും കാരണം..

    • @imraniqbal7447
      @imraniqbal7447 ปีที่แล้ว

      @@mullanpazham കേരളത്തില്‍ സാമൂതിരി അറബികള്‍ക്ക് വേശ്യകളെ പണ്ണാന്‍ കൊടുത്ത കഥ അല്ല പറഞ്ഞത്. (അങ്ങനെയാണല്ലോ ഇസ്ലാമിന്റെ തുടക്കം). വടക്കേ ഇന്ത്യയിലെ അക്രമങ്ങളെ പറ്റിയാണ്.

    • @silvereyes000
      @silvereyes000 ปีที่แล้ว +1

      Koppanu. Shivaji, Prithviraj Chauhan muthal marthandavarma vareyullavar entha manga parikkan pokumayirunno?

  • @presannanvallikkottu7380
    @presannanvallikkottu7380 2 ปีที่แล้ว +4

    സേ ർ ഇവർ ഇങ്ങനെ ആയതിൽ നമുക്കും. പങ്കുണ്ട്. നമ്മൾ തമ്മിൽ തല്ലിയിരുന്നതിൻ്റെ പരിണിത ഫലം നാളെ തിരുത്തു മ്പോഴേ നേരേ ആകൂ നമുക്ക് നാമേ പണിവത് നാഗം നരകവുമതുപോലെ.

  • @sarojachandramohan724
    @sarojachandramohan724 2 ปีที่แล้ว +7

    Dear Mohan das sir , is our constitution flexible ...

  • @satheeshc9215
    @satheeshc9215 2 ปีที่แล้ว +7

    Tg sir jaihind

  • @livingroomtv7342
    @livingroomtv7342 2 ปีที่แล้ว +9

    Sir പറഞ്ഞത് സത്യമാണ്. ഹിന്ദി യില് ജ്ഞാൻ എന്ന് പറയില്ല. ഗ്യാൻ എന്നാണ് പറയുന്നത്.

    • @autumn5226
      @autumn5226 2 ปีที่แล้ว

      വിഗ്യാൻ ഭവൻ, ഗ്യാനി zailsingh, എല്ലാം ജ്ഞ ക്കു പകരം ഹിന്ദിയിൽ ഗ്യ

  • @sudharshanan7068
    @sudharshanan7068 2 ปีที่แล้ว +7

    കുര്ആന്നിന്ത്യയിൽനിരോധിക്കണം

  • @remadevia6021
    @remadevia6021 2 ปีที่แล้ว +5

    🔥🔥🔥👍

  • @sivaraman108
    @sivaraman108 ปีที่แล้ว +1

    Well said

  • @Unknownmen87
    @Unknownmen87 2 ปีที่แล้ว +75

    അവിലും മലരും കുന്തിരിക്കവും വാങ്ങേണ്ടവർ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക..🔥
    #modionesmore

    • @sureshpanicker9683
      @sureshpanicker9683 2 ปีที่แล้ว +2

      "Once more "

    • @rintoyohannan8042
      @rintoyohannan8042 2 ปีที่แล้ว +3

      വളരെയധികം ശരിയാണ്.

    • @reshmikesav5681
      @reshmikesav5681 2 ปีที่แล้ว +2

      "medikkendaathavar" alle jayipikendath

    • @jeevanjohn6190
      @jeevanjohn6190 2 ปีที่แล้ว +2

      സത്യം പക്ഷേ ഇപ്പോഴും ബോധം വെക്കാത്ത കുറെ എണ്ണം ഉണ്ട്🙂

  • @balachandrankkm9441
    @balachandrankkm9441 2 ปีที่แล้ว +2

    Yes correct

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +8

    Disputed ആയിട്ടുള്ള നമ്മൾക്ക് അത്യാവശ്യം എന്ന് തോന്നുന്ന കയ്യേറ പ്പെട്ട ആരാധനാലയങ്ങളുടെ പട്ടിക( അത്യാവശ്യം ഉള്ളത്) തയ്യാറാക്കി ഇപ്പോഴേ കേസ് ഫയൽ ചെയ്യണം

  • @muraleedharanpillai9542
    @muraleedharanpillai9542 ปีที่แล้ว +4

    ലോകം മൊത്തം മേത്തന്മാർ ഒരച്ചിൽ ഒരു മില്ലീമീറ്റർ വെത്യാസം ഇല്ലാതെ വാർത്തെടുത്തതാണ്!

  • @NpNayar
    @NpNayar ปีที่แล้ว +4

    അതെ ന്യൂനപക്ഷ violence അല്ല ഭൂരിപക്ഷ silence ആണ് പ്രശ്നം.

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 ปีที่แล้ว +3

    👌👌👌

  • @rajanpillai9755
    @rajanpillai9755 2 ปีที่แล้ว +3

    🙏🙏🙏

  • @autumn5226
    @autumn5226 2 ปีที่แล้ว +2

    Yes

  • @gopalakrishnan9361
    @gopalakrishnan9361 2 ปีที่แล้ว +11

    Those who are against giving back gyan vapi temple to hindus are the same team who hailed turkey's take over of church of hagia sofia to make it a mosque .So such teams cannot now object handing over of temple to hindus.

  • @didesh7160
    @didesh7160 ปีที่แล้ว

    T.G.sir i am big fan of
    You

  • @sreekanthkm399
    @sreekanthkm399 2 ปีที่แล้ว +5

    ഇതിന്റെ ഒന്നാം ഭാഗം ലിങ്ക് തരാമോ

  • @sivaramankumaran7289
    @sivaramankumaran7289 8 หลายเดือนก่อน +1

    🎉 very very good പരമശിവൻ പൊങ്ങി വരുക തന്നെ ചെയ്യും

  • @deanchole4321
    @deanchole4321 2 ปีที่แล้ว +1

    👍👍

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 ปีที่แล้ว +1

    ❤❤♥️♥️

  • @miya4104
    @miya4104 ปีที่แล้ว

    Very correct

  • @vijayank9320
    @vijayank9320 ปีที่แล้ว

    Super 👌 👍

  • @Thcrkdmn
    @Thcrkdmn 2 ปีที่แล้ว +9

    har har mahadev 🔱

  • @sivaraman108
    @sivaraman108 2 ปีที่แล้ว +8

    Silence of majority is the correct word

  • @Vijayakumar-fi4jo
    @Vijayakumar-fi4jo ปีที่แล้ว

    👌

  • @supersifa7229
    @supersifa7229 2 ปีที่แล้ว

    👏👏👏👌👍

  • @user-wr1df4hg6h
    @user-wr1df4hg6h 2 ปีที่แล้ว +2

    Sano sangami basham dehi
    Mama jnana pranam jaya bhere
    Jai janmabhoomi namo namasthuthe,

  • @MrShashiNair
    @MrShashiNair ปีที่แล้ว

    👏👏👏👏

  • @soorajsj2251
    @soorajsj2251 2 ปีที่แล้ว +2

    Polichuezthu should happen every week.

  • @drishtab
    @drishtab 2 ปีที่แล้ว +4

    India become republic on 1950 Jan 26 .So taking 1947 Aug 15 a base year will it stand good on the law? Law passed in 1991by Congress govt which is partisan and its challenge in the court should be prioritised.

  • @madeinkochi8928
    @madeinkochi8928 ปีที่แล้ว

    ❤❤❤❤❤

  • @harikumarbnair3136
    @harikumarbnair3136 ปีที่แล้ว

    Mohandas Sir, namikkunnu kannu thursppichathinu.

  • @da3592
    @da3592 2 ปีที่แล้ว +9

    ശരിക്കും പറഞ്ഞാൽ മുസ്ലിംസ് ഇനി ചെയ്യേണ്ടത് ഇങ്ങനെയുള്ള പഴയ പള്ളികൾ എല്ലാം ഹിന്ദുക്കൾക് അമ്പലം പണിയാൻ കൊടുക്കുക അവർ പ്രാർത്ഥിച്ചു നന്നാവട്ടെ .പകരം ഭൂമിക്കടിയിൽ ആദ്യം വല്ല ശിവലിംഗമോ അവശിഷ്ടങ്ങളോ ഇല്ല എന്നുറപ്പ് വരുത്തി കോടതിയുടെ ഒരു consent sign chythu എല്ലാടത്തും ഓരോ പള്ളി പണിയുക .എവിടെയായാലും പ്രാർത്ഥിച്ചാൽ മതിയല്ലോ ..അങ്ങനെ സമാധാനത്തോടെ എല്ലാവരും പ്രാർത്ഥിച്ചു ജീവിക്കട്ടെ ..

  • @maraiyurramesh2717
    @maraiyurramesh2717 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aslahafarhath2907
    @aslahafarhath2907 6 หลายเดือนก่อน

    പ്രായമാകുമ്പോൾ ദൈവനമാം ജപിച്ചു മരണനന്ദര ജീവിതത്തെ പറ്റി ചിന്തിച് ജീവിച്ചുകൂടെ