സവർക്കർ അപകടകാരിയാണെന്ന് ബ്രിട്ടീഷുകാർക്ക് ഉറപ്പുണ്ടായിരുന്നു | POLICHEZHUTHU

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • സവർക്കർ അപകടകാരിയാണെന്ന് ബ്രിട്ടീഷുകാർക്ക് ഉറപ്പുണ്ടായിരുന്നു | POLICHEZHUTHU #336 | TG MOHANDAS | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    PRESENTER : TG MOHANDAS

ความคิดเห็น • 79

  • @josejoseph7168
    @josejoseph7168 ปีที่แล้ว +39

    വീരസവർക്കർക്ക് മരണമില്ല ഇന്നും ജീവിക്കുന്നു രാജ്യസ്നേഹികളുടെ മനസ്സിൽ ജയ് ഭാരത് മാതാ 💪💪💪

    • @RegiNC
      @RegiNC ปีที่แล้ว +3

      You too കൃസങ്കി 😊😊

    • @josejoseph7168
      @josejoseph7168 ปีที่แล้ว +10

      @@RegiNC ഞാൻ 103% സംഘി

    • @irshadmkd7612
      @irshadmkd7612 ปีที่แล้ว +1

      ഡേയ് അങ്ങേര് ചത്തു 😂😂😂😂

    • @vijaybalan2459
      @vijaybalan2459 ปีที่แล้ว +2

      ​@@RegiNC Now the whole world become Sangis and eliminates Terrorism from the Globe.Unity of People with integrity and devotion and Honesty make the World Heaven.Hats of to Mr Jose Joseph for your patriotism.🎉🎉

    • @vijaybalan2459
      @vijaybalan2459 ปีที่แล้ว +3

      ​@@irshadmkd7612 athu nhammal chathalanu parayuka.Rajyasnehilal parayunnath yashasshareeran aayi ennanu.Ninakku athu parayano ezhuthano kazhiyilla.Osama Bin ladan Chathu ,Afsal guru Chathu ennokkey parayum Karanam AA mrigangal ethra pearey konnu ennathu kondaanu .😮😮

  • @reghupk7277
    @reghupk7277 ปีที่แล้ว +16

    മോഹൻ ദാസ് സർ, ഇപ്പോഴെനിക്ക് സവർക്കറോടുള്ള ആദരവ് കൂടി വരുന്നു.

    • @aligoldenmosco
      @aligoldenmosco ปีที่แล้ว

      ചരിത്രം പഠിക്കാൻ shramikkoi 3:5 3:57

  • @nishanthvt2969
    @nishanthvt2969 ปีที่แล้ว +24

    ശ്രീ V.D. സാവർക്കറെപ്പറ്റി മുൻകാലങ്ങളിൽ ധാരാളം വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പിൽക്കാലത്ത് ആൻഡമാനിൽ പോകാൻ അവസരമുണ്ടായപ്പോൾ, നമുക്കെല്ലാം വേണ്ടി കാലാപാനിയിലെത്തപ്പെട്ട് നരകയാതന അനുഭവിക്കാൻ ദുർവിധിയുണ്ടായ ആയിരക്കണക്കിന് ദേശാഭിമാനികളെ ഓർത്ത് കുപ്രസിദ്ധമായ ആ സെല്ലുലാർ ജയിലഴികൾക്കു മുന്നിൽ നിന്ന് വിതുമ്പിപ്പോയിട്ടുണ്ട്. സാവർക്കർ ഇന്ത്യയുടെ വീരപുത്രൻ തന്നെയാണ്. കേവലമായ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി അദ്ദേഹത്തെ അപഹസിക്കുന്നവർ ഒന്നുകിൽ വേണ്ടത്ര അറിവില്ലാത്തവർ, അല്ലെങ്കിൽ സ്വാർത്ഥനേട്ടത്തിനായി സ്വന്തം അമ്മയുടെ പാവാടച്ചരട് മറ്റുള്ളവരുടെ മുന്നിൽ അഴിച്ചുകൊടുക്കാൻ പോലും മടിയില്ലാത്ത നികൃഷ്ടജീവികൾ മാത്രമാണ്.

  • @digun2470
    @digun2470 ปีที่แล้ว +16

    വീരസവര്‍ക്കര്‍ക്ക് പ്രണാമം🙏🚩🙏

    • @irshadmkd7612
      @irshadmkd7612 ปีที่แล้ว

      😂😂😂😂ഷൂ നക്കി

  • @sajayikumar5763
    @sajayikumar5763 ปีที่แล้ว +8

    T. G. Sir.. Great. Man
    Asset. Of. Our.. Society

  • @v.sgirish5445
    @v.sgirish5445 ปีที่แล้ว +5

    നമസ്തേ സാർ ❤❤❤

  • @rajeshalikkal
    @rajeshalikkal ปีที่แล้ว +7

    T G സാർ ❤❤❤🙏🙏🙏

  • @indipend
    @indipend ปีที่แล้ว +15

    സവർക്കർ. ആണ് ശരി

  • @mayaprasannan6778
    @mayaprasannan6778 ปีที่แล้ว +5

    Veer savarkker pranamam.

  • @saralad7172
    @saralad7172 ปีที่แล้ว +4

    👌👏👏👏

  • @ramachandrankv7499
    @ramachandrankv7499 ปีที่แล้ว +2

    Beautiful narration on Saverkar

  • @bimalbrooze8166
    @bimalbrooze8166 ปีที่แล้ว

    Maargam alla... lakshyam aanu valutu ......Veer Veeer Savarkar ❤❤❤❤❤ ...jai hind.... thankyou Sri. T G Mohandas sir...❤

  • @saratsaratchandran3085
    @saratsaratchandran3085 ปีที่แล้ว +4

    Savarkar, the real tenacious patriot the nation forgot! Who was responsible for subduing this great patriot’s life and his patriotic acts for this great nation!? All those who sat on the gallery got the glory and power! A shameful forgotten history of a great patriot!

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ ปีที่แล้ว +13

    അദ്ദേഹത്തിന്റചിന്താഗതിയാണ് ശരി.അതുകൊണ്ടുതന്നെ അദ്ദേഹം ഒരു പ്രാവശ്യം ആണ് മരിച്ചത് 🙏. ബാക്കിയുള്ള മരങ്ങോടൻമാർ എത്ര പ്രാവശ്യം മരിച്ചു എന്നതിനു കണക്കില്ല. 😁😁😁😁

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 ปีที่แล้ว +3

    പപ്പു എന്തു കരുതി പറയുന്നു?😞 കമ്മ്യൂണിസ്റ്റുകാർ പറയുന്നത് തത്തപോലെ പറയുന്നു, തത്തമ്മേ പൂച്ച പൂച്ച, അപകടം അറിയാതെ പുലമ്പുന്നു 😂😂😂

  • @rahulramesh5900
    @rahulramesh5900 ปีที่แล้ว +1

    Please upload all old videos of polichezhuthu..

  • @ravindramalliav3628
    @ravindramalliav3628 ปีที่แล้ว +9

    Savarkar, in his absence how much his family sufferred? When he was in Jail his young son was lost. Congress/Communist leaders did not suffer 1/10th sufferings of Savarkar. He inspired many including Nethaji Subash Chandra Bose. Still his life as well as his books inspire many millions. He left this world in 1966, that too he wanted to leave this world and therefore he observed fast unto death.

    • @haridaskrishnapillai1672
      @haridaskrishnapillai1672 ปีที่แล้ว +4

      Veer Sarvakar who was subjected to unprecedented suffering unlike all others who faught for Independence. His name should be taken with great respect and honour.

  • @rbkarankaran7217
    @rbkarankaran7217 ปีที่แล้ว +1

    ❤❤❤❤❤

  • @vijayank9320
    @vijayank9320 ปีที่แล้ว

    You absolutely correct 👏

  • @santhsohkumar9522
    @santhsohkumar9522 ปีที่แล้ว +1

    വളരെ സത്യമാണ്... അഹിംസ എന്ന പാഠം ഹിന്ദുവിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷേ അത് ശത്രുവിനു എതിരെ ആണോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം.. അങ്ങനെയെങ്കിൽ നമ്മുടെ അവതാരങ്ങൾ ആരെയും വധിക്കാൻ പാടില്ല.. അഹിംസ എന്നുള്ളത് ബ്രാഹ്മണ ഗുണം ആണ്.. അല്ലാതെ ക്ഷത്രിയ ഗുണം അല്ല.. അങ്ങനെയെങ്കിൽ മഹാഭാരതതിൽ കൃഷ്ണൻ അർജുനനോട് അഹിംസയല്ലേ ഉപദേശിക്കേണ്ടത്.. യഥാർത്ഥത്തിൽ ഈ അഹിംസ ഭാരതീയർക്ക് നൽകിയത് ബ്രിടീഷുകാർ ഗാന്ധിയിലൂടെയാണ്.. കാരണം ഭാരതീയരുടെ പ്രകോപനം ലഘുകരിക്കാൻ ബ്രിട്ടീഷുകാർ കണ്ട തന്ത്രമാണ് ഗാന്ധിയും പിന്നെ കോൺഗ്രസ്‌ പ്രസ്ഥാനവും.. ഗാന്ധിയുടെ ഓരോ സമീപനവും പരിശോധിച്ചാൽ അത് ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് എന്ന് തോന്നും..അവസാനം സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഗാന്ധിയുടെ ഉള്ളിലെ ആട്ടിൻ തോലിട്ട ചെന്നായ പുറത്ത് വന്നു..ഗാന്ധിയുടെ സഹായത്താൽ ഭാരതം വെട്ടിമുറിക്കപ്പെട്ടു.. വീണ്ടും പഞ്ചാബു വെട്ടി മുറിക്കാൻ ഗാന്ധി തയ്യാറെടുത്തതോടെ വെടി കൊണ്ട് മരണമടഞ്ഞു.. അല്ലെങ്കിൽ ഗോഡ്‌സെ പ്രസംഗിച്ച കോടതിയിലെ പ്രസംഗം അഥവാ കൊലപാതക കാരണം എന്ത് കൊണ്ട് സർക്കാർ പൂഴ്ത്തിവെച്ചു..ഇതിനുള്ളിൽ എന്തെക്കെയോ ദുരൂഹത്തകൾ ഉണ്ട് എന്നതാണ് വാസ്തവം..ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു.. നല്ലവനായ ഗാന്ധിയെ എന്തിന് വധിക്കണം.. എന്താണ് കാരണം എന്ന്.. ഗോഡ്സെയുടെ പ്രസംഗം കേട്ടപ്പോൾ കാരണം വ്യക്തമായി മനസ്സിലായി.. ഗാന്ധി നിലകൊണ്ടത് ഭാരതത്തെ വെട്ടി മുറിക്കനായിരുന്നു എന്ന്.. ബ്രിട്ടഷുകാർക്ക് ഗാന്ധി എപ്പോഴും അഭിമതൻ ആയിരുന്നു.. അത് കൊണ്ട് തന്നെ ഗാന്ധിയെ ജയിലിൽ ഇടുമായിരുന്നില്ല.. സ്വതന്ത്ര സമര രംഗത്ത് ഗാന്ധിയുടേതായി പറയുന്ന യുവാക്കളെ പ്രചോധിപ്പിക്കുവാനായി ഒരു ലഘു ലേഖ പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം..

  • @എട്ടുകാലിമമ്മൂഞ്
    @എട്ടുകാലിമമ്മൂഞ് ปีที่แล้ว +10

    1915 ൽ ഗാന്ധി ഇൻഡ്യയിൽ തിരികെ വരാതെ സൗത്ത് ആഫ്രിക്കയിലെ സ്വതന്ത്ര ത്തിന് വേണ്ടി പോരാടിയാൽ മതിയായിരുന്നു എന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്. അഹിംസയുടെ ഷണ്ഡത്വം പേറി നടക്കാൻ വിധി ക്കപ്പെട്ടില്ലായിരുന്നു ഭാരതം

    • @vijaybalan2459
      @vijaybalan2459 ปีที่แล้ว +4

      Bheekaranmar indiayil ithrakku valarillayirunnu.😂😂

    • @roynaripparayil5120
      @roynaripparayil5120 ปีที่แล้ว

      തിലകൻ ,നെഹ്റു, പട്ടേൽ, മാളവ്യ ഇവരെല്ലാവരും ഇവരെല്ലാം അഹിംസാവാദികൾ ആയിരുന്നു.
      Patel, however, was no revolutionary. In the crucial debate over the objectives of the Indian National Congress during the years 1928 to 1931, Patel believed (like Gandhi and Motilal Nehru, but unlike Jawaharlal Nehru and Subhas Chandra Bose) that the goal of the Indian National Congress should be dominion status within the British Commonwealth-not independence. In contrast to Jawaharlal Nehru, who condoned violence in the struggle for independence, Patel ruled out armed revolution, not on moral but on practical grounds. Patel held that it would be abortive and would entail severe repression. Patel, like Gandhi, saw advantages in the future participation of a free India in a British Commonwealth, provided that India was admitted as an equal member.

  • @gowarigowari4771
    @gowarigowari4771 ปีที่แล้ว

    ❤️🇮🇳❤️

  • @raveendranpillai9610
    @raveendranpillai9610 ปีที่แล้ว +1

    1911 നു മുൻപ് നാടുകടത്തിയിരുന്നത് മലയിലേക്കും ബുർമയിലേക്കും ആയിരുന്നു.

  • @haridaskrishnapillai1672
    @haridaskrishnapillai1672 ปีที่แล้ว +3

    Gandhiji had done many things against the interest of the country though it was in good faith but worked just opposite.

  • @ratheeshvh136
    @ratheeshvh136 11 หลายเดือนก่อน

    പൊളിച്ചെഴുത്തിയാലേ ശരിക്കു നാട്ടുകാർ എഴുതി വച്ചതിൽ നമുക്ക് പറ്റിയത് ഒന്നുമില്ലല്ലോ 😂

  • @1989JordanMega
    @1989JordanMega ปีที่แล้ว

    4:25 .... ❤❤❤

  • @bineeshpb4336
    @bineeshpb4336 8 หลายเดือนก่อน +1

    Ippozhum kalapani sannarshikkunnavar manassil adyam anweshikkunnath Savarkkarude cell athoru yadharthyam

  • @mashreqofficeequipmentsand2452
    @mashreqofficeequipmentsand2452 ปีที่แล้ว

    V D SAVARKAR👍

  • @chitturvenkat3957
    @chitturvenkat3957 ปีที่แล้ว +1

    Like Britishers, Sonia Gandhi knew Mr Modi is dangerous to her family's future. She tried her level best to destroy Mr Modi but fate failed her.

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 ปีที่แล้ว

    Thupittum vittayachilengilo? Thuppiyathinu shesham vedivechukonnalo

  • @babugopinath6544
    @babugopinath6544 ปีที่แล้ว +6

    വിര സവർക്കാർക്കു ഇന്ത്യയിൽ അർഹിച്ച ഒരു പ്രാധാന്യം ഇതുവരെ കൊടുത്തിട്ടില്ല

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว

    V B ഫഡ്കെയെ നാട് കടത്തിയത് യെമെനിലെ ഏദനി ലേയ്ക്ക്

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് ഇഹ പര സൗഖ്യം കിട്ടൂ. ശ്രീ കൃഷ്ണൻ ശ്രീ രാമൻ ശിവൻ ഇതെല്ലാം സാങ്കല്പിക കഥാ പാത്രങ്ങൾ മാത്റം ആണ്

    • @santhsohkumar9522
      @santhsohkumar9522 ปีที่แล้ว

      ശ്രീകൃഷ്ണൻ ശ്രീരാമൻ തുടങ്ങിയവയ്ക്ക് കഥകൾ എങ്കിലും ഉണ്ട്... അല്ലാഹുവിന് എന്ത് കഥയാണ് ഉള്ളത്.. രൂപമില്ല, ഭാവമില്ല എന്നല്ലേ പറയുന്നത്.. അതായത് അങ്ങനെയുള്ള ഒരാളേ ഇല്ലന്നല്ലേ അതിനർത്ഥം...രൂപമില്ലാത്ത, ഭാവമില്ലാത്ത ഒരാൾ എങ്ങനെ സംസാരിക്കും.. എങ്ങനെ നമ്മളുടെ സങ്കടങ്ങൾ തീർക്കും.. മാത്രവുമല്ല രൂപമില്ലാത്ത ആളെ എങ്ങനെ പ്രാർത്ഥിക്കും.. രൂപം ഉണ്ടെങ്കിലേ നാമം ഉള്ളൂ എന്നതാണ് യാഥാർഥ്യം.. രൂപത്തിന്റെ യും ഭൗതിക ഗുണങ്ങളുടെയും അടിസ്ഥാനത്തിലാണ് നാമം നൽകി വിശേഷണം ചെയ്യുന്നത്.. ഇനി ഹിന്ദുക്കളിൽ ഉള്ള പരബ്രഹ്മ സങ്കൽപം ആണ് അള്ളാഹു എങ്കിൽ അതിനെ ആരും പ്രാർത്ഥിക്കാറില്ല.. കാരണം രൂപവും ഭാവവും ഇല്ലെങ്കിൽ നാം എന്ത് വിചാരിച്ചു പ്രാർത്ഥിക്കും കേവലം നാമമോ??..രൂപവും ഭാവവും ഇല്ലാത്ത അള്ളാഹു എങ്ങനെ മുഹമ്മതിനോട് സംസാരിച്ചു.. ശബ്ദം വരണമെങ്കിൽ ശരീരമെന്ന മാധ്യമം വേണ്ടേ.. ഒന്നുമില്ലത്തുടത് നിന്ന് ശബ്ദം വരിക എന്നാൽ അതിനർത്ഥം??..യാതൊരു യുക്തിക്കും നിരക്കാത്ത അതല്ലേ ശരിയായ മിത്.. അതിനേക്കാൾ നല്ലതാണ് സങ്കല്പിക കഥകൾ. അതിൽ കഥാപാത്രം എങ്കിലും ഉണ്ട്.. നാം ഒരു സിനിമ കാണുമ്പോൾ അതിലെ നടൻ എന്നതിലേക്കാൾ ഉപരി അതിലെ നടണെന്ന കഥാ പാത്രത്തിന്റെ സ്വഭാവവും ഗുണവും ശബ്ദവും രൂപവും കർമ്മവുമാണ് ഇഷ്ടപ്പെടുന്നത്..അതിനാൽ നടൻമാർ ജീവിക്കുന്നത് അവർ അഭിനയിച്ച കഥാപാത്രങ്ങളിലൂടെയാണ്..കഥാപാത്രങ്ങൾ ഇല്ലെങ്കിൽ നടൻ ഇല്ല.. അല്ലെങ്കിൽ കഥാപാത്രങ്ങൾ ഇല്ലാത്ത ചലച്ചിത്ര നടൻ തികച്ചും സാധാരണ കാരനാണ്... അപ്പോൾ ചലച്ചിത്രത്തിന്റെ കഥയാണ് അവിടെ മുഖ്യം.. കഥ മോശമായെങ്കിൽ നടനും ചലച്ചിത്രവും പരാജയമടഞ്ഞു എന്ന് വേണം കരുതാൻ.. കഥ സാങ്കല്പികം ആണ്.. അതിലെ നടൻമാർ അതിലെ സങ്കൽപ്പിക കതപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ് ചെയ്യുന്നത്.. അങ്ങനെ ജീവൻ നൽകിയ കഥയും കഥാപാത്രങ്ങളും ആണ് സമൂഹ മനസ്സിൽ അനശ്വരമായി ജീവിക്കുന്നത്..അപ്പോൾ അതിലെ കഥാപാത്രങ്ങൾ സത്യമാണോ എന്നാരും പരിശോധിക്കാൻ പോകാറില്ല..കഥ നല്ലതാണോ കഥയിൽ മൂല്യം ഉണ്ടോ എന്നേ നോക്കാറുള്ളു...സങ്കല്പിക കഥകളിൽ ഉള്ള മൂല്യം മികച്ചതാണെങ്കിൽ കഥാപാത്രങ്ങൾക്ക് ജീവൻ ലഭിക്കാൻ താമസമില്ല... അല്ലാതെ ചുമ്മാ ഒരാളോട് കുറെ തത്വങ്ങൾ ഉപദേശിച്ചു കൊടുത്തിട്ട് കാര്യമില്ല.. ഉപദേശിച്ചു കൊടുക്കുന്നയാൾ അത് ജീവിതത്തിൽ അനുഷ്ഠിച്ഛ് കാണിക്കണം.. അതായത് സ്വജീവിതത്തിൽ പകർത്തണം.. ഒരാളുടെ പറയുന്നതിനേക്കാൾ കൂടുതൽ ഗുണപ്രദം ആകുന്നത് പ്രവർത്തിയിൽ വരുത്തുമ്പോഴാണ്.. അത് കൊണ്ടാണ് ഓരോ മഹാന്മാരുടെ ജീവിതം നമ്മുക്ക് പ്രചോദനം ആകുന്നത്.. മുഹമ്മദ്‌ എന്താണ് ചെയ്തത് കുറെ നാടുകളിൽ ആക്രമിച്ചു കീഴടക്കിയതോ.. അങ്ങനെയെങ്കിൽ നമ്മുക്ക് ഹിറ്റ്ലറിനെയും നെപ്പോളിയനെയും ആരാധിച്ചാൽ പോരെ...സാങ്കല്പികം എന്ന വാക്കിന് തുല്യമായി കൽപ്പിക്കുന്നത് എന്നാണർത്ഥം.. അല്ലാതെ ഇല്ലാത്തത് എന്നർത്ഥമില്ല...

  • @naseemkoippallil5539
    @naseemkoippallil5539 ปีที่แล้ว +3

    ആ എന്നിട്ട് തന്ത്രപരമായി പുറത്തിറങ്ങിയിട്ട് അവർക്കെതിരെ സമരം ചെയ്യാതെ അവരുടെ പെൻഷൻ വാങ്ങി അവർക്ക് വേണ്ടി പണിയെടുത്തു 😂

    • @lallamidhila5334
      @lallamidhila5334 ปีที่แล้ว +1

      ബ്രിട്ടീഷുകാരന് മുന്നേ വന്ന അധിനിവേശക്കാരന്റ അവശിഷ്ടങ്ങളാണ് ഇന്ത്യയിലെ മുസ്‌ലിങ്ങൾ. 😂😂
      ആ നിനക്കെങ്ങനെ സവർക്കറെ മനസിലാകും. അത് സാധ്യമല്ല.
      കാരണം അധിനിവേശക്കാർക്ക് കീഴടങ്ങി മതംമാറി സ്വന്തം സംസ്കാരം മറന്ന് അധിനിവേശക്കാരന്റ സംസ്കാരം വലുതെന്ന് കരുതുന്നവർക്ക് ഒരു ധീര ദേശാഭിമാനിയെ മനസിലാക്കാനാവില്ല.
      ആത്മാർത്ഥത അത് ഉള്ളവന് മാത്രമേ മനസ്സിലാകൂ.

    • @AparnaNandanan
      @AparnaNandanan ปีที่แล้ว +6

      പെൻഷനോ?? അതിന്റെ എന്തെങ്കിലും official രേഖ ഉണ്ടോ?? ചുമ്മാ വച്ചു കാച്ചുകയാണ് അല്ലെ .... 😂😂 പെൻഷൻ അല്ല... Allowance ആണത്... ഗാന്ധി ,Bose അടക്കമുള്ളവർക്കും അത് കിട്ടിയിട്ടുണ്ട്... രേഖകൾ archive ഇൽ ലഭ്യമാണ്.... നിങ്ങളുടെ മെയിൽ ID തന്നാൽ ഡോക്യുമെന്റ് അയച്ചുതരാം...അവർക്ക് വേണ്ടി പണി എടുത്തു എന്നൊക്കെ പറയുന്നത് അടുത്ത തള്ള് 😂😂... കോൺഗ്രസ്‌ കാരനായ VO chidambaram pillai ഇങ്ങനെ ദയാഹർജി നൽകി പുറത്തിറങ്ങിയ ആൾ ആണ്... അവരും ബ്രിട്ടീഷുകാർക്ക് വേണ്ടി പണി എടുത്തവരാണോ?? 😂😂 സവർക്കറെ ബ്രിട്ടീഷുകാർ 1934 ലും 1942 ലും അറസ്റ്റ് ചെയ്യുന്നുണ്ട്... ജയിൽ നിന്നിറങ്ങിയിട്ടും അദ്ദേഹത്തിന്റെ ബുക്കുകൾ ban ചെയ്യുന്നുണ്ട്... അവർക്കു വേണ്ടി പണിയെടുക്കൂന്നത് കൊണ്ടായിരിക്കും... വെറുതെ വായിൽ തോന്നുന്നത് പറയാതെ ചങ്ങായി... സവർക്കറെ ക്കുറിച്ച് വിക്രം സമ്പത്, dhananjay keer ഇവരൊക്കെ എഴുതിയ പുസ്തകങ്ങളൊക്ക ഒന്ന് വായിക്ക്... 🙏

    • @reghuprakash
      @reghuprakash ปีที่แล้ว +5

      ​@@AparnaNandanan ബെസ്റ്റ്. ഇവന്മാര് വായിക്കാനോ 😂😂

    • @AparnaNandanan
      @AparnaNandanan ปีที่แล้ว +6

      @@reghuprakash അത് ശരിയാ 🤣... Social media യിൽ സവർക്കറെക്കുറിചുള്ള പോസ്റ്റുകളുടെ comment ബോക്സിൽ ഒരു മതക്കാർ സ്ഥിരമായി വന്ന് കുരു പൊട്ടിക്കുന്നത് കാണാം...സവർക്കറെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും വായിച്ചിട്ടല്ല ഇവന്മാർ ഇങ്ങനെ പൊട്ടത്തരം വിളിച്ചു കൂടുന്നത്.... ഈ video യുടെ താഴെയും കുറെയെണ്ണം വന്ന് കുരു പൊട്ടിക്കുന്നണ്ട് 😏😂😂... ഞാൻ ഇത് എഴുതുന്നത് സവർക്കറെക്കുറിച് ശരിക്കും അറിയാൻ ആഗ്രഹിക്കുന്ന കുറച്ചുപേർക്ക് വേണ്ടിയാണ്... അല്ലാതെ ഇവന്മാർ ഒക്കെ ജീവിതകാലം മുഴുവനും ഇങ്ങനെ സവർക്കറെ കുറ്റം പറഞ്ഞോണ്ടിരിക്കും... അതിന്റെ കാരണം മതമാണ്... അത് മാറ്റാൻ പറ്റില്ല എന്നറിയാം ഭായ്..

    • @reghuprakash
      @reghuprakash ปีที่แล้ว

      @@AparnaNandanan very true 😂

  • @mhdsvlog2469
    @mhdsvlog2469 ปีที่แล้ว +2

    അത് കൊണ്ടാവും എല്ലാ മാപ്പ് കടലസുകളും പെട്ടെന്ന് സ്വീകരിച്ചു പുറത്ത് വിട്ടത് 😄😄😄😄

    • @indipend
      @indipend ปีที่แล้ว

      പെട്ടെന്ന് ready ആക്കിയോ 😂🤣🤣🤣🤣

    • @vinodnarayanan4547
      @vinodnarayanan4547 ปีที่แล้ว +5

      മാപ്പ് എഴുതിക്കൊടുത്തിട്ടും 29 വർഷം അദ്ദേഹം തടവറയിൽ കിടന്നു കാക്കു. നെഹ്‌റു 3 വർഷമോ മറ്റോ ആണ് തടവറയിൽ കിടന്നത്.

    • @arunyton
      @arunyton ปีที่แล้ว

      ബ്രിട്ടീഷ്കാർക്ക് അപകടകാരി ആയിരുന്ന സവർക്കർ ഇപ്പൊൾ കോൺഗ്രസ്സ് പാർട്ടിക്കും ജിഹാദികൾക്കും അപകടകാരി.
      ബ്രിട്ടീഷുകാർ വെറുത്തിരുന്നു സവാർകരെ ഇപ്പൊൾ കോൺഗ്രസ്സ് പാർട്ടിയും, കമ്മ്യുണിസ്റ്റ്കാരും ജിഹാദികളും വെറുക്കുന്നു.

  • @irshadmkd7612
    @irshadmkd7612 ปีที่แล้ว

    ഷൂ വർക്കർ 😂😂😂😂😂😂

    • @vijaybalan2459
      @vijaybalan2459 ปีที่แล้ว +3

      Athey 100 Kodi Bharat Janathayudey Aaradhya purushan.Nehru khaney poley Mount Battenteyum avantey baryayudeyum cheruppallao nakkiyath.Veer Savarkkar Modiji ye poley Indiaye snehichorunnu.

    • @reghuprakash
      @reghuprakash ปีที่แล้ว

      ഇര്‍ഷാദ്‌, താങ്കള്‍ക്ക് എന്തെങ്കിലും മാനസിക തകരാര്‍ ഉണ്ടോ??

  • @paulfox3044
    @paulfox3044 ปีที่แล้ว +1

    മോഹൻദാസ് കരംചന്ദ് ഗാന്ധി !