"ഭാരതവിഭജനത്തിന്റെ ഉത്തരവാദി" | POLICHEZHUTHU

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • "ഭാരതവിഭജനത്തിന്റെ ഉത്തരവാദി" | POLICHEZHUTHU #323 | TG MOHANDAS | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    PRESENTER : TG MOHANDAS

ความคิดเห็น • 202

  • @muraleeharakaimal2160
    @muraleeharakaimal2160 ปีที่แล้ว +107

    ഇതുവരെ ധരിച്ചു വെച്ചതിൽ സിംഹഭാഗവും തെറ്റായിരുന്നു എന്ന് മനസ്സിലാക്കി തരുന്ന ശ്രീ. TG മോഹൻദാസ് സാറിന് ഒരു Big Salute🙏🙏🙏

  • @thulasidasannarayanan4196
    @thulasidasannarayanan4196 ปีที่แล้ว +52

    ഞാൻ അങ്ങയെ ഒരു ചരിത്ര പുരുഷനായി അംഗീകരിക്കുന്നു സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഗാന്ധിജിയുടെ തെറ്റായ നയങ്ങൾ കാരണമാണ് ഇന്ന് നമ്മളനുഭവിക്കുന്ന ത് അങ്ങക്ക് അറിയാവുന്ന ഇനിയും പറഞ്ഞ് ജനങ്ങളെ ബോധിപ്പിക്കണം നന്ദി നമസ്കാരം

    • @ananthan8951
      @ananthan8951 ปีที่แล้ว

      ചാനലിനോട് : വിമർശകരെ ബ്ലോക്കു ചെയ്യുന്ന ഏർപ്പാട് നല്ലതല്ല. ഗാന്ധി ഖിലാഫത്തിനെ പിന്തുണച്ചതു് വലിയ തെറ്റ് തന്നെ. പക്ഷേ, യുദ്ധത്തിനു മുമ്പുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തിയെ കുറിച്ചും അഞ്ഞൂറിൽ പരം നാട്ടുരാജ്യങ്ങളിലും ഇന്ന് പാക്കിസ്താന്റെ ഭാഗമായ പ്രവിശ്യകളിലു ആയി ചിതറിക്കിടന്ന ഭാരതീയരുടെ അനൈക്യത്തെ കുറിച്ചും അറിയില്ലേ? മുഗൾ സാമ്രാജ്യം ക്ഷയിച്ചു വന്ന കാലത്ത് തന്നെ ഇസ്ലാമിക രാഷ്ട്ര സങ്കൽപം ഒരു വിഭാഗം മനസ്സിൽ ആഗ്രഹിച്ചിരുന്നു. അവർക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന ഭാഗങ്ങളിൽ സംഘട്ടനവും വിഭജനവും ഉണ്ടാകുമായിരുന്നു. ഐ എൻ എയിലെ മുസ്ലിം പട്ടാള ഉദ്യോഗസ്ഥരിൽ പലരും ജിന്നയുടെ പിന്നിൽ അണിനിരന്നു. അങ്ങനെ പലതും. ഗാന്ധി മാത്രമല്ല വിഭജനത്തിന് ഉത്തരവാദി.

    • @dayakrishnadas7972
      @dayakrishnadas7972 ปีที่แล้ว

      @@ananthan8951 geetopadesam

  • @mydream2522
    @mydream2522 ปีที่แล้ว +52

    അസാമാന്യമായ ധൈര്യം
    ഇതെന്തൊരു മനുഷ്യൻ.🙏😍

    • @sureshkp3146
      @sureshkp3146 ปีที่แล้ว +5

      സത്യം തുറന്ന് പറയാനുള്ള
      ചങ്കൂറ്റം അതൊന്ന് വേറെ
      തന്നെയാണ് .ഈ ചങ്കൂറ്റം
      ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിൽ
      ഇന്ത്യ വിഭജിക്കപ്പടില്ലായിരുന്നു .
      💪💪💪👌👌✌✌

  • @kbmnair2182
    @kbmnair2182 ปีที่แล้ว +80

    ഒന്നര കോടി ആൾക്കാർ ആയിരം കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലേക്ക് ജീവൻ രക്ഷിക്കാൻ ഉള്ള കഷ്ടപ്പാട്. ഇത് ഒന്നും അനുഭവിച്ചു അറിഞ്ഞവർ അല്ല കേരളീയര്. അത് കൊണ്ട് ഇതൊന്നും അറിയാതെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വശം വദരായി നമ്മൾ ജീവിക്കുന്നു.

    • @radhakrishnant7626
      @radhakrishnant7626 ปีที่แล้ว +5

      👍

    • @babukrtparambilvelayudhan5471
      @babukrtparambilvelayudhan5471 หลายเดือนก่อน +1

      അന്ന് ഞങ്ങളുടെ അച്ഛൻ ഒരു സൈനികനായിരുന്നു 1947 ൽ ഓഗസ്റ്റിൽ ലീവിന് നാട്ടിൽ വന്നു 9 ദിവസം ആയപ്പോൾ ആണത്രേ ഇന്ത്യ വിഭജനം ഉണ്ടായത് 19 ദിവസം കഴിഞ്ഞു duty ക്ക് തിരിച്ചു പോയി ലഹോർ ൽ ആയിരുന്നു ഡ്യൂടടി തിരിച്ചു ചെല്ലുമ്പോൾ ലഹോർ പാകിസ്ഥാൻ ആയിമാ റിയുന്നു 60ലക്ഷം ഹിന്ദു സിഖ് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരെ ആണ് ഇന്ത്യയിലേക്ക് രക്ഷപ്പെടുത്തിയത് ഇന്ത്യൻ സൈന്യം 20 ലക്ഷം പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല പാവങ്ങൾ കൊല്ലപ്പെട്ടു അതിനെക്കുറിച്ചു അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മിഷനേ അന്ന് വെച്ചിരുന്നു ആരെയെങ്കിലും ശിക്ഷിച്ചതായി അറിയില്ല

  • @asokankk482
    @asokankk482 ปีที่แล้ว +5

    എന്റെ അഭിപ്രായവും ഇതു തന്നെയാണ്. സ്വാതന്ത്ര്യസമരത്തിൽ നമ്മൾ തോറ്റു പോയി. നമ്മുടെ പകുതി രാജ്യം പോയി. എത്രയോ ആളുകൾ കൊല്ലപ്പെട്ടു. ഭവനരഹിതരായി. ആ സമയത്തെ ജനങ്ങളുടെ മാനസിക സ്ഥിതി എന്തായിരിക്കും. ചിന്തിക്കാൻ കഴിയില്ല.
    .

  • @MNair592
    @MNair592 ปีที่แล้ว +15

    ഇദ്ദേഹത്തിന് സ്വന്തം കുടുംബം നേരാം വണ്ണം നോക്കി നടത്താൻ പറ്റിയില്ല എന്നാണ് എനിക്കറിയാൻ സാധിച്ചിട്ടുള്ളത്. മക്കളൊക്കെ അധപതിച്ചു പോയി.
    ഇന്ന് അദ്ദേഹത്തിന്റെ പേരുപയോഗിച്ചു മറ്റൊരുകുടുംബം മുതലെടുപ്പ് നടത്തുന്നു.
    എന്താല്ലേ ?

  • @KK-iv5wb
    @KK-iv5wb ปีที่แล้ว +21

    നമസ്തേ സാർ 🙏

  • @peterk9926
    @peterk9926 ปีที่แล้ว +36

    Great talk TGM👌👌...കള്ളനാണയമായ മോഹൻദാസ് കരംചന്ദിനെ തുറന്നു കാണിച്ചതിന് നന്ദി🙏🙏❤❤... Most cunning politician the world has ever seen എന്നായിരുന്നു മോഹൻദാസിനെ ഓഷോ വിശേഷിപ്പിച്ചതു💯💯

    • @JohnDoe-qp5sj
      @JohnDoe-qp5sj ปีที่แล้ว +1

      Very true.

    • @surendran9908
      @surendran9908 ปีที่แล้ว +6

      അയാൾ കള്ളനല്ല കൊലയാളിയാണ്. കൊലയാളിയാകാനുള്ള കാരണമാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്. വെറും വർഗീയവാദി എന്ന് മറ്റുള്ളവർപറഞ്ഞതിനേക്കാളുംപരി ആൾ കോടതിയിൽ പറഞ്ഞതെന്താണ് അതാണ് നാം അറിഞ്ഞിരിക്കേണ്ടത്. 🙏

    • @praveenkumarpu9956
      @praveenkumarpu9956 ปีที่แล้ว +1

      ഗാന്ധിജി ഒരു മഹാനായ ഒരു നല്ല മനുഷ്യനാണ്... അദ്ദേഹത്തിന്ചില ആൾക്കാരുടെ മുതലെടുപ്പുക്കളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.... അത്രയൊള്ളൂ

  • @tmmenon1947
    @tmmenon1947 ปีที่แล้ว +5

    വളരെ നന്നായിരിക്കുന്നു സർ! ഗാന്ധിjiye ആര്എസഎസ്സും ബിജെപിyum ആദരിക്കുന്നുവെങ്കിലും "അസാധ്യധാര്മികത"യുടെ വക്താവായി കാണാൻകൂടി പ്രയാസമുണ്ട്! ജൂതരോടും സിഖുകാരോടും ഹിന്ദുക്കളോടും ക്രൂരന്മാരായ അധാര്മികളോടും കൊലയാളികലോടും സഹനശക്തി ഉപദേശിച്ചയാൾക്കെന്തോ സാരമായ തകരാറുണ്ടായിരുന്നതായി എനിക്കുതോന്നിയിട്ടുണ്ട്!

  • @krishnakv8228
    @krishnakv8228 ปีที่แล้ว +14

    ഒരു മോഹൻദാസിനെ പൊളിച്ചെഴുതി മറ്റൊരു മോഹൻദാസ് ..... ഒരു നിമിത്തം മാത്രം.

  • @kgvijayanart4359
    @kgvijayanart4359 ปีที่แล้ว +15

    Good information

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +47

    കേരളം ഗോഡ്സെയെ അറിയുന്നത്TGയുടെ വാക്കുകളിലൂടെ യാണ്. മഹാഭൂരിപക്ഷത്തിനും ഗാന്ധി യുടെ ഘാതകൻ എന്നതിനപ്പുറം ഗോൾഡ്സെയെകുറിച്ച് ഒരു വാക്കുപോലും കേൾക്കാത്തവരും അറിയാത്തവരുമാണ്. ഒരു പാഠപുസ്തകത്തിലും അതിനപ്പുറം ഗോൾഡ്സെയുടെതായി ഒരു വാക്കുപോലും ആരും അറിഞ്ഞു കാണില്ല. അതിന് വേറെവഴിതിരഞ്ഞവർമാത്രമെ അതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിൽ ഉണ്ടാവൂ.

    • @JohnDoe-qp5sj
      @JohnDoe-qp5sj ปีที่แล้ว

      Godse is the true Mahatma. He sacrificed his life, his family and his own Brahmin community to save Hindus from the tyranny of MAD MOHAN DAS.

  • @sudharmanparol9706
    @sudharmanparol9706 ปีที่แล้ว +7

    വളരെ നല്ല അവതരണം 🙏

  • @gireeshkumarnair
    @gireeshkumarnair ปีที่แล้ว +24

    This should come for public debate.

  • @renjanpai4256
    @renjanpai4256 ปีที่แล้ว +8

    “മഹാത്മാ “ എന്ന് തെററുകൂടാതെ വിളിക്കേണ്ടത് ഗോഡ്സെയെ ആണ് .
    ഈ അറിവ് എന്ദേ നാം (ഹിന്ദു)പ്രചരിപ്പിച്ചില്ല ??
    മാർക്സിസ്ററ്/ കോണ്ഗ്രസ്സ് narrative ആണ് ഇപ്പോൾ ഉളളത് .
    ഇത് തിരുത്താൻ BJPപോലും ശ്രമിക്കാത്തത് കഷ്ടംതന്നേ .
    T G ക്ക് ബിഗ് സല്ലൃൂട്ട് 🎉🎉

  • @SV-dh6tr
    @SV-dh6tr ปีที่แล้ว +15

    Only you have the courage to do this. Big salute sir

  • @bpmalanadu7136
    @bpmalanadu7136 ปีที่แล้ว +53

    സിന്ധുസ്ഥാന്‍ എന്ന പ്രദേശത്തിന് പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം വേണം എന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാനില്‍ കലാപം നടക്കുന്നു. ഹിജാബിനും ഇസ്ലാമിക ഭരണത്തിനുമെതിരെ ഇറാനില്‍ കലാപം നടക്കുന്നു. ഇതൊക്കെ നിരന്തരം വാര്‍ത്തകള്‍ ആയി മലയാളം ചാനലുകള്‍ എന്തുകൊണ്ട് സംപ്രേക്ഷണം ചെയ്യുന്നില്ല?

    • @shibuparavurremani2939
      @shibuparavurremani2939 ปีที่แล้ว +14

      ഒന്ന് പണം രണ്ട് ഭയം 🤣🤣🤣

    • @gsreekumar719
      @gsreekumar719 ปีที่แล้ว +5

      യൂ മീൻ മാമാ ചാനൽസ് 🤣🤣

  • @RajeshRajan-di1fh
    @RajeshRajan-di1fh ปีที่แล้ว +33

    കുറച്ചു വർഷങ്ങൾ മുന്നേ കാരണാടകയിലെ രണ്ട് മൂന്നു കോൺഗ്രസ്‌ നേതാക്കൻമാരുടെ സ്വകാര്യ സംഭാഷണത്തിൽ പങ്കാളി ആകുവാൻ സാധിച്ചു,,, അന്ന് അവർ ഗാന്ധിയെ കുറിച്ച് വളരെ മോശമായി പറയുന്നത് കേട്ടു,, ഇതിൽ നിന്നുംമനസ്സിലായത് അവർക്കും കാര്യങ്ങൾ അറിയാം പക്ഷെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എല്ലാം മറച്ചു വെക്കുന്നു,, Thank you TG

    • @AJITHKUMARVAZH
      @AJITHKUMARVAZH ปีที่แล้ว

      GANDHIJI WAS THE ONLY MAN WHO WAS RESPONSIBLE FOR THE MURDER OF 1.5 CRORE INNECENT PEOPLE IN 1947

  • @brsbrs865
    @brsbrs865 ปีที่แล้ว +16

    ஐயா மோகன்தாஸ் அவர்களுக்கு நன்றி நமஸ்காரம் தங்களுடைய பணி சிறக்க வாழ்த்துக்கள்

  • @rijinmohan6004
    @rijinmohan6004 ปีที่แล้ว +13

    വിഭജിച്ചില്ലായിരുന്നേൽ ഇതു പറയാൻ TG പോലും കാണുമായിരുന്നില്ല ഇവിടുത്തെ വർഗ്ഗത്തെ പോലും സഹിക്കുല

  • @josejose7972
    @josejose7972 ปีที่แล้ว +5

    ഗോഡ്‌സേയുടെ സ്റ്റേറ്റ്മെന്റ്
    ഇപ്പോൾ U Tuber ( ഹിന്ദിയിൽ) ലഭ്യമാണ്. എല്ലാവരും കേൾക്കേണ്ടത് തന്നെ. നമ്മൾ ഇത്രയും കാലം കേട്ടതല്ല യാദാർത്ഥ്യം.

  • @user-wq9mg1jg1u
    @user-wq9mg1jg1u ปีที่แล้ว +3

    Great presentation TG sir 🙏🙏🙏

  • @premdasyesudasan5778
    @premdasyesudasan5778 ปีที่แล้ว +8

    This video is very informative. Let everyone know the facts.👍

  • @sukumarankn947
    @sukumarankn947 ปีที่แล้ว +5

    ഗോഡ്സെയുടെ വാക്കുകൾ ഭാരതത്തിന്റെ മുക്കിലും.മൂലയിലും ലഭിക്കത്തക്ക വിധം സംവിധാനം ഒരുക്കണം...... ഇൻഡ്യ യിലെ മുഴുവൻ ഭാഷയിലും ഫുൾ സ്റ്റേറ്റ്മെന്റ് പുസ്തകമായി ലഭിച്ചിരുന്നെങ്കിൽ......

  • @rajesha6835
    @rajesha6835 ปีที่แล้ว +7

    Good 👍

  • @gold4450
    @gold4450 ปีที่แล้ว +5

    കേരളത്തിന്റെ പോക്ക് കണ്ടിട്ട് ഇങ്ങനെയാണെങ്കിൽകേരളത്തിലും ഗോഡ്സേ മാർ ഉണ്ടായിക്കൂടായ്കയില്ലല്ലോ എന്ന് തോന്നിപോകുന്നു.

  • @makothakr9107
    @makothakr9107 ปีที่แล้ว +6

    മഹാത്മാ പട്ടം ആരാണ് ഈമനുഷ്യന് കൊടുത്തത്

  • @georgeemmanuel3353
    @georgeemmanuel3353 ปีที่แล้ว +10

    സായ്‌പ്പാകാൻ ശ്രമിച്ചിട്ട് ആകാൻ പറ്റിയില്ല എന്ന് മാത്രമല്ല അവസാനം South Africa യിൽ വെച്ച സായിപ്പിന്റെ അടിയും കൂടി കിട്ടിയപ്പോൾ ഉണ്ടായ വൈരാഗ്യത്തിൽ ആണ് MK Gandhi സ്വാന്ത്ര്യ സമരത്തിൽ ചേർന്നത്. അല്ലാതെ ഇന്ത്യക്കാരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലായിരുന്നു .

  • @mohankumar-ce3nl
    @mohankumar-ce3nl ปีที่แล้ว +2

    wonderful mohan sir

  • @anandanpadmanabhan6890
    @anandanpadmanabhan6890 ปีที่แล้ว +3

    Thank you sir 🌹🙏 iniyenkilum sathyam jangalum kuttikalum ariyanam.

  • @thadiyoor1
    @thadiyoor1 ปีที่แล้ว +11

    *ഇൻഡ്യ ഒഴിച്ച് ബാക്കി എല്ലാ ബ്രിട്ടീഷ് കോളനികളും സ്വാതന്ത്ര്യം നേടിയത് സത്യാഗ്രഹം മൂലമല്ലെന്നുളള പ്രസ്താവനയെപ്പറ്റി ഒരു വിശദീകരണം ആരെങ്കിലും തരുമോ?*

  • @Originaluser777
    @Originaluser777 ปีที่แล้ว +6

    👍

  • @slk7672
    @slk7672 ปีที่แล้ว +3

    ഗോഡ്സെജി.. 😘💪💪

  • @rbkarankaran7217
    @rbkarankaran7217 ปีที่แล้ว +5

    ❤❤❤❤

  • @vidyapeedamrajan
    @vidyapeedamrajan ปีที่แล้ว +7

    വിഭജിച്ചത് ഒരു പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ നിന്ന് നോക്കുമ്പോൾ നന്നായി എന്ന് തന്നെ തോന്നുന്നു.
    അല്ലായിരുന്നെങ്കിൽ ഇന്നത്തെ പാക്കിസ്ഥാന്റെ അവസ്ഥ അവിഭക്ത ഭാരതത്തിന് നേരിടേണ്ടി വരുമായിരുന്നു.
    ഒരു പക്ഷേ ഇന്ന് അവിഭക്തമായിരുന്നെങ്കിൽ ഇന്ന് ഒരു മത രാഷ്ട്രമാകുമായിരുന്നു.

  • @HariHaran-ug2rg
    @HariHaran-ug2rg ปีที่แล้ว +1

    Hats Off to T. G . MohandhasJi

  • @santosh5684
    @santosh5684 ปีที่แล้ว +13

    I think we should remove Gandhiji’s photo from our currency notes

    • @viswanathanmanohar13
      @viswanathanmanohar13 ปีที่แล้ว +3

      Long Overdue Sir . Remove his Photo from All Our Currencies , it may Strengthen Our Currencies . Please Remove. Save Bharath . Jai Hind .

    • @viswanathanmanohar13
      @viswanathanmanohar13 ปีที่แล้ว +2

      Sri. Godhse was Very Correct , but delayed it by Atleast 10 - Years ? . Jai Sri. Godhse. Jai Hind . Bharath Matha Ki Jai .

  • @santhoshvp7665
    @santhoshvp7665 ปีที่แล้ว +1

    ♥️♥️♥️ സൂപ്പർ

  • @binduanil6333
    @binduanil6333 ปีที่แล้ว +16

    മാത്രമല്ല, ഗാന്ധി ആണ് ബ്രിട്ടീഷ് കാർക്ക് അനുകൂലമായി ഇന്ത്യൻ യു വാക്കളെ പട്ടാളത്തിൽ ചേർത്തു.അത് എന്ത്‌ അഹിംസ 🙏🙏

  • @sreekumarithottathil1542
    @sreekumarithottathil1542 ปีที่แล้ว +2

    മതപ്രചാരണം നിർത്തുവാനും മതം മാറ്റം നിയമം മൂലം നിരോധിക്കാനും എല്ലാ രാജ്യങ്ങളും തയ്യാറായിൽ തന്നെ ലോകത്തു ലഹളകൾ പകുതി കുറയും

  • @sivasankarannair833
    @sivasankarannair833 ปีที่แล้ว +5

    Yes Mr Mohandas, I have heard some years back that after Godse's open courtesy statement, the judge said that had there been Jury system, Godse would have been found not guilty. I am not sure about this claim. Anyway while there was Jury system in Bombay courts in those days, there was no Jury system in Delhi courts. I have functioned as a Jury in a Bombay court. Now there is no Jury system in Mumbai also.

  • @saratsaratchandran3085
    @saratsaratchandran3085 ปีที่แล้ว +2

    👏🏼👏🏼👏🏼🙏🏼🙏🏼🙏🏼💐‼️

  • @nkspaal3580
    @nkspaal3580 ปีที่แล้ว +8

    ഗാന്ധിയുടെ എല്ലാ കാര്യങ്ങളും അഭിനയവും,അടവുകളും മാത്രമായിരുന്നു.

  • @vijayank9320
    @vijayank9320 ปีที่แล้ว +1

    Excellent

  • @kannanvs6942
    @kannanvs6942 ปีที่แล้ว +1

    Super great 😍👍👍🔥🔥💪💪

  • @padmajack2547
    @padmajack2547 ปีที่แล้ว +18

    ഇന്ന് ഭാരതം ഭരിക്കുന്ന ബി ജെ പി ,ആർ എസ എസ നേതാക്കൾ ഇതൊക്കെ ഇടയ്ക്കു ഓർമ്മിക്കുന്നത് നന്നായിരിക്കും .

    • @tmmenon1947
      @tmmenon1947 ปีที่แล้ว +3

      ഓർമിക്കാതെയല്ല സുഹൃത്തേ; Discretion while in power requires the quality of showing discernment, the capacity to realise what we are capable of changing and showing cautious reserve in speech and action about matters that we cannot change due to deep-rooted misunderstanding and cultural proclivity of the Hindu psyche!

  • @Dhruvesh538
    @Dhruvesh538 ปีที่แล้ว +1

    🙏ഗാന്ധിജി നിഷ്ക്കളങ്കനായ ഒരു രാജ്യ സ്നേഹി യും മനുഷ്യസ്നേ ഹിയും ആയിരുന്നു. ഭാരതത്തിലെ സകല മതത്തിലെ മനുഷ്യർക്കും ഒരു പോലെ സ്വാതന്ത്ര്യം അദ്ദേഹംആഗ്രഹിച്ചു. ചില തീവ്ര
    ഇസ്ലാമിസ്റ്റുകൾ ഒഴികെ സകല മതക്കാരും അതു അംഗീകരിച്ചു.
    എന്നാൽ ജിന്നക്കും കൂട്ടർക്കും സ്വന്തം കാര്യം സിന്താബാദ് ആയിരുന്നു ലക്ഷ്യം.
    അതായത് കിത്താ ബിൽ പറഞ്ഞിരി ക്കുന്ന (Gaz wa -E - Hind) തന്നെ. അതു നടക്കുകയില്ല എന്ന് മനസ്സിലാക്കിയപ്പോൾ , ഗാന്ധിജിയിലെ നന്മയെ അവർ Hijack ചെയ്തു കൊണ്ടേയിരുന്നു. ഗാന്ധിയാകട്ടെ മുസ്ലീംസിനെ അനുനയിപ്പിക്കാനായി ഏതറ്റം വരെയും പോകാൻ തയ്യാറാ യി. അതിന്റെ ഭാഗമായി രാജ്യസ്നേഹി കളായഹിന്ദുക്ക
    ളെയും രാഷ്ട്രത്തി ന്റെ താല്പര്യങ്ങളെ യും കുരുതി കൊടു ത്തു കൊണ്ടേയിരു ന്നു.
    എന്നാൽ ജിന്നക്കും കൂട്ടർക്കും ഗന്ധി എത്ര ഉപവസിച്ചാ ലുംകുരുതി കൊടു ത്താലും തൃപ്തി വരാൻ പോകുന്നില്ല
    എന്ന സത്യം ഗോഡ്സെക്ക് പിടികിട്ടി. കാരണം അവരുടെ ഉദ്ദേശം ഭാരതമല്ല,വിഭജനം മാത്രമായിരുന്നു.
    ഈ മുസ്ലീം പ്രീണന ത്തിൽ നിന്ന് ഗാന്ധി യെ വാക്കുകൾ കൊണ്ട് പിന്തിരിപ്പി ക്കുക അസാദ്ധ്യ മെല്ലെന്നു കണ്ടതി നാ ലായിരിക്കാം ഗോഡ്സെക്ക് ഈ കൃത്യം ചെയ്യേണ്ടി വന്നത്.
    കാരണം ഗാന്ധിയൻ ഫിലോസഫിയും അഹിംസയുമൊക്കെ ഇസ്ലാമിന്റെ മുമ്പിൽ "പോത്തി നോട് വേദം ഓതുന്ന തു പോലെ " മാത്രമാ ണെന്ന് Godse തിരിച്ചറിഞ്ഞിരുന്നു . പാവം ഗാന്ധി, ഖുറാനും ഹദീസും തഫ്സീറുമൊക്കെ വായിച്ച് അർത്ഥം മനസ്സിലാക്കിയിരു ന്നെങ്കിൽ യവന്മാ രുടെ കയ്യിലിരിപ്പ് ശരിക്കും നേരത്തേ ഗ്രഹിപ്പാൻ പറ്റുമായി രുന്നു.
    എന്തിനേറെ പറയുന്നു ഭാരത വിഭജനത്തിനു *കാരണക്കാർ*
    തന്നെയാണ് അതിനോട് ബന്ധപ്പെട്ട് ഗാന്ധിക്ക് തന്റെ വിലയേറിയ ജീവൻ നഷ്ടപ്പെടാൻ കാരണക്കാർ ആയവരും എന്ന് ഗ്രഹിക്കാൻ പ്രയാസമില്ലല്ലോ⁉️

  • @RandomVideoClix
    @RandomVideoClix ปีที่แล้ว +8

    My opinion is that partion in a way was good for India and Hindus in general. If not duvided, India would have been a muslim majority country. One strong possibility. Look at how fast hindus in Kerala became a minority. Christians are at least 25% and muslims are at least 30%.

  • @shibuparavurremani2939
    @shibuparavurremani2939 ปีที่แล้ว +38

    ബ്രിട്ടീഷ് കാരുടെ കൈയ്യിൽ നിന്നും ഇന്ത്യക്ക് മാത്രം അല്ല ലോകത്തെ പല രാജ്യങ്ങൾക്കും സ്വാതന്ത്ര്യം കിട്ടാൻ കാരണം രണ്ടാം ലോക മഹായുദ്ധവും അതിന് കാരണക്കാരൻ ഹിറ്റ്‌ലറും ആണെന്ന് എന്ന് ഞാൻ വിശ്വസിക്കുന്നു

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 6 หลายเดือนก่อน

      ശരിയാണ്. 2nd world war കഴിഞ്ഞപ്പോൾ ബ്രിട്ടൻ ശരിക്കും പാപരായി. അവർക്കു കോളനി നിലനിർത്താൻ പറ്റുമായിരുന്നില്ല. മാത്രമല്ല ബ്രിട്ടൻ ലെ election ൽ winston churchil പരാജയപ്പെടുകയും ചെയ്തു.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 ปีที่แล้ว +8

    കള്ളൻ ഗാന്ധിയെ കൊന്ന ഗോദ്സെ വളരെ സാത്വിക കുടുംബാംഗമല്ലൊ, പക്ഷേ, അതി ദേശഭക്തൻ 😂😂 ഞാൻ ഗോദ്സെയിൽ അഭിമാനിക്കുന്നു. ഈ പഴയ കഥ വിടാം. ഇന്ന്, എത്രയോ കള്ളഗാന്ധിമാർ വിലസുന്നല്ലൊ, അവരെയെല്ലാം തീർച്ചയായും കൊന്നൊടുക്കുവാൻ അനേകം "😎ഗോദ്സെമാരെ😎" നമുക്കാവശ്യമുണ്ട്, ഓം

  • @jithendranmk690
    @jithendranmk690 ปีที่แล้ว +7

    വിഭജനം സംബന്ധിച്ച് ഗാന്ധിജി എന്തെങ്കിലും പറഞ്ഞുവോ

  • @radhakrishnapillai4254
    @radhakrishnapillai4254 ปีที่แล้ว +11

    ഗുജറാത്തികൾ ഇങ്ങനെ പറയുന്നു. ഒന്നുകിൽ ഗോട്സെ രണ്ടു വർഷം മുൻപ് ഇത് ചെയ്യണമായിരുന്നു. അല്ലങ്കിൽ പട്ടേൽ രണ്ടു വർഷം കൂടി ജീവിച്ചിരിക്കണമായിരുന്നു എന്ന്

  • @mohammadasharafm3750
    @mohammadasharafm3750 7 หลายเดือนก่อน

    TG യുടെ ഏത് പ്രോഗ്രാമും കേൾക്കുന്ന ഞാൻ കുറെ ചരിത്രങ്ങൾ അറിയാൻ സാധിച്ചു

  • @padmanabhannambiar3232
    @padmanabhannambiar3232 ปีที่แล้ว +3

    We must learn the statement of Godsa also.

  • @jayasree3869
    @jayasree3869 ปีที่แล้ว

    Olinjukidakkunna sathyangalellam velichathu konduvarunna polichezhuthu is verygood programme.

  • @vinayankumar7100
    @vinayankumar7100 ปีที่แล้ว

    👌👌👌👌👌👌🙏

  • @josephcjose1366
    @josephcjose1366 ปีที่แล้ว +2

    പുതിയൊരു ഗോഡ്സെ ജനിക്കാതിരിക്കാൻ ഗോഡ്സെയേ കേൾക്കുക.

  • @viswanathanmanohar13
    @viswanathanmanohar13 ปีที่แล้ว +2

    Sri. Godhse was Very Correct , but he delayed it by Atleast 10 - Years . Jai Sri. Godhse. Jai Hind . Bharath Matha Ki Jai .

  • @sivadasanmp4785
    @sivadasanmp4785 ปีที่แล้ว +4

    . ഗോഡ്സേ തുറന്ന മനസ്സോടെ കുറ്റം ഏറ്റുപറഞ്ഞു. ധീരനാണ് ഗാന്ധിജി ഒരിക്കലും ഇന്ത്യയുടെ വിഭജനം തടഞ്ഞില്ല. വിഭജനത്തിൽ ഒരുപാടു ഹിന്ദുക്കൾ കോടിക്കണ ക്കിന് വംശഹത്യക്ക് ഇരയായി. ഹിന്ദുക്കൾക്ക് മുസ്ലീം പള്ളികളിൽ താമസം വിലക്കി ഈ ഗാന്ധി ശരിയാണോ ? ശരിയല്ല. ഗോഡ്സേ യാണു ശരി ഇതു പോലത്തെ ഗാന്ധിമാർ ഉണ്ടാകരുത് ഗോഡ്സേയാണ് ശരി രാജ്യത്തിന് വേണ്ടി ജീവിച്ചു. രാജ്യത്തിന് വേണ്ടി മരിച്ചു ഒരിക്കലും ഇന്ത്യയുടെ വിഭജനം ആ ഗ്രഹിക്കാത്ത ദേശസ്നേഹിയാണ് TG . മോഹൻ ദാസ് സർ അങ്ങയെ നമിക്കുന്നു. പാക്കിസ്ഥാന് 50 കോടി രൂപ കൊടുക്കണമെന്ന് പറഞ്ഞ് ഉപവാസം ഇരുന്ന മഹാനാണ് ഗാന്ധിജി അതിനേയും ഗോഡ്സേ എതിർത്തിരുന്നു. പകുതി അയുധം കൊടുക്കണം എന്നും അങ്ങിനെ പാക്കിസ്ഥാനെ വിഭജനം നടന്നിട്ടും സത്യാഗ്രഹം നടത്തി അതിനെ യും ഗോഡ്സേ എതിർത്തു. എന്നും കേട്ടിട്ടുണ്ട് ശരിയല്ലേ?.

  • @manojneramannil6642
    @manojneramannil6642 ปีที่แล้ว

    സവർക്കറുടെ സാമൂഹ്യ പ്രവർത്തനത്തെകുറിച്ച് ഒരു വിഡിയോ ഇടണം സർ

  • @sreedharankokkal1579
    @sreedharankokkal1579 ปีที่แล้ว +3

    ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം തരുമ്പോൾ 500 ഓളം നാട്ടുരാജ്യങ്ങളെ സ്വതന്ത്രമാക്കിയിട്ടായിരുന്നു അവർ പോയത്. ഈ നാട്ടു രാജ്യങ്ങൾക്ക് വേണമെങ്കിൽ സ്വതന്ത്രമായി നില്ക്കുവാനു ള്ള അവകാശം അവർക്ക് കൊടുത്തിരുന്നു.
    യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയത് അവർക്ക് ഇന്ത്യയെ സൈനിക ശക്തി കൊണ്ട് നിയന്ത്രിക്കുവാൻ പറ്റില്ല എന്നു ബോധ്യപ്പെട്ടപ്പോഴാണ്. അക്കാലത്തെ പ്രധാന സൈനിക വിഭാഗം അവരുടെ നാവിക സേനയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ അതിൻ്റെ മുക്കാൽ ഭാഗവും നശിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ സൈനികരുടെ ഇടയിൽ ഒരു വിപ്ലവ മുണ്ടായാൽ ഇഗ്ലണ്ടിൽ നിന്നും നാവിക സേനയെ അയച്ച് നേരിടുവാൻ അവർക്ക് പറ്റുമായിരുന്നില്ല. അവരുടെ നാവിക സേനയുടെ ശക്തി വീണ്ടെടുത്ത് വീണ്ടും ഇന്ത്യയിൽ തിരിച്ചു വരണ മെന്നുണ്ടായിരുന്നു. അതിനാലാണ് അവർ ചെറു രാജ്യങ്ങളെ സ്വതന്ത്രരാക്കായിട്ട് പോയത്.
    പക്ഷെ അവരുടെ നിർഭാഗ്യവശാൽ ലോകം രണ്ട് ശക്തമായ ചേരികളായി ഉടനെ മാറിക്കളഞ്ഞു. ബ്രിട്ടനെ പിൻതള്ളി അമേരിക്കയും റഷ്യയും പ്രബല ശക്തികളായി മാറി. അതു കൊണ്ടാണ് ഇന്നു കാണുന്ന സ്വാതന്ത്ര്യം നാം അനുഭവിക്കുന്നത്.

  • @olivekitchenpvt9203
    @olivekitchenpvt9203 ปีที่แล้ว +1

    Correct

  • @tresajessygeorge210
    @tresajessygeorge210 ปีที่แล้ว +6

    വളരെ അധികം അറിയേണ്ടതും, ചിന്തിക്കേണ്ടതും ആയ കാര്യം...!!!
    മഹാത്മ ഗാന്ധിയും മനുഷ്യൻ അല്ലേ...!!!???
    അപക്വമായ തീരുമാനം എടുത്തത് അത് കൊണ്ടായിരിക്കും...!!!
    ഒരു സ്ത്രീയോ, പുരുഷനോ, എത്രമാത്രം വിവേകം ഉണ്ടായിരുന്നാലും അവർ ഒരിക്കലും പരിപൂർണർ അല്ല...!!!
    വേദങ്ങൾ അനുസരിച്ച് ദേവാധി ദേവനായ മഹാദേവൻ പോലും വഴി മാറി പ്രവർത്തിച്ചില്ലേ...!!!???
    ആ സന്ദർഭത്തിൽ മഹാവിഷ്ണുവിന്റെ അവതാരം ആയ ശ്രീകൃഷ്ണൻ വേണ്ടി വന്നില്ലേ REPAIR ചെയ്യാൻ...!!!???
    ഈ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും... ശ്രീ മോഹൻദാസ് സർ പറഞ്ഞതിന് മൂല്യം കൊടുക്കുന്നു...
    മഹാൽമജിയോടുള്ള എല്ലാ ആദരാവോടും നന്ദി യോടും കൂടി...!!!
    കഴിഞ്ഞു പോയ കാലങ്ങളിലെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം അല്ല നമ്മൾ പഠിക്കേണ്ടതും , വിശകലനം ചെയ്യേണ്ടതും...!!!
    നെഗറ്റീവ് ആയവയും പഠിക്കണം... വിശകലനം ചെയ്യണം...!!!
    എങ്കിലേ ഇന്ന്... പുതിയ കാലത്ത് വിവേകത്തോടെ കർമ്മം ചെയ്യാൻ സാധിക്കൂ...!!!
    സാറിന്റെ അവലോകനം വളരെ ശ്രദ്ധാർഹം ആണ്... ലോകം മുഴുവനും പഠിക്കണം...!!!
    അപ്പോൾ മനസ്സിൽ ആകും തെറ്റും ശരിയും ആറു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു...!!!
    അവ താഴെ ഇംഗ്ലീഷിൽ എഴുതുന്നു :
    B. E. S. T. & A. S
    അതായത്
    BACKGROUNDS
    ENVIRONMENT,
    SPACE
    ( PLACE, LOCALITY ),
    TIME
    ( PERIOD & DURATION)
    and
    ATMOSPHERE,
    SITUATIONS...!!!
    നന്ദി...!!!

  • @ravimp2037
    @ravimp2037 ปีที่แล้ว +5

    What a pathetic situation. Godse 's state of mind will boil any patriotic bled. It crossed all bounderies of tolerance.

  • @shahidafridi7365
    @shahidafridi7365 ปีที่แล้ว +2

    👍👍s

  • @ar_banddxb
    @ar_banddxb ปีที่แล้ว

    TG👏👏❤️❤️

  • @userx1831
    @userx1831 ปีที่แล้ว

    Continue ,continue

  • @KishorKumar-br5rj
    @KishorKumar-br5rj ปีที่แล้ว

    Yes

  • @ajikumar3588
    @ajikumar3588 ปีที่แล้ว

    👍👍👍

  • @binurajs
    @binurajs ปีที่แล้ว +2

    Read Freedom at Midnight

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 ปีที่แล้ว

    👌👌👌🙏

  • @sandhyavijay6141
    @sandhyavijay6141 ปีที่แล้ว

    🙏

  • @raveendrentheruvath5544
    @raveendrentheruvath5544 ปีที่แล้ว +1

    ഗാന്ധി കുടുംബവും കള്ള ഗാന്ധിമാരും തമ്മിലെന്ത് ബന്ധം ഒരു പൊളിച്ചെഴുത്ത് വേണം സാര്‍

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    🙏❤️ good video

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว +16

    കനകം വിളയുന്ന മരമാണെങ്കിലും പുരയ്ക്കു മീതെ ചാഞ്ഞാൽ വെട്ടുകതന്നെ വേണം.. കോൺഗ്രസുകാർ പഠിപ്പിച്ച ചരിത്രമല്ല യഥാർത്ഥ ചരിത്രം അത് കൂടുതൽ കൂടുതൽ വെളിവാകട്ടെ....

  • @ckpnair9508
    @ckpnair9508 ปีที่แล้ว

    🙏👍

  • @haridassg3310
    @haridassg3310 ปีที่แล้ว +1

    Brilliant analysis Mr Mohandas...
    God grant you more power to carry on with the good work you are doing...

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt ปีที่แล้ว +1

    Why there was a compromise in angadipuram thali temple struggle, Marad, nilakkal.....? " Hindu" leadership failed to understand the new realities of international politics. We should understand that the idea of kerala state, was finalized at Milan. there was a plot of including kasaragode and excluding kanyakumari.Hindu society of kerala should debate the issue

  • @Sahil-rz2ex
    @Sahil-rz2ex ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @thulasidasannarayanan4196
    @thulasidasannarayanan4196 ปีที่แล้ว

    സ്വാതന്ത്ര്യ സമര കാലത്ത് നടന്ന ഗാന്ധിജിയുടെ പിന്തിരിപ്പൻ നയങ്ങൾ ചെറു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കി തന്ന അങ്ങേയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

  • @manmohan7135
    @manmohan7135 ปีที่แล้ว

    👌👌👌🙏👪🙋🙋🏻‍♂️

  • @cruze0073
    @cruze0073 5 หลายเดือนก่อน

    സാറെ ഭാരതത്തിന്റെ വിഭജനം എന്ന ആഗ്രഹം ഉടലെടുത്തത് എപ്പോൾ മുതൽ ആരുടെ മനസ്സിലുദിച്ച ആ ഗ്രഹം ഇതൊക്കെ ഭാരത ജനതയെ പുകമറയ്ക്കു ള്ളിൽപ്പെടുത്തി അജ്ഞാതാവസ്ഥയിൽപ്പെടുത്തി വച്ചിരിക്കുകയാണ് കോൺഗ്രസ്സ് ഉന്നത നേതാക്കൾ ഗാന്ധിജി നിസ്സഹായനായ തുകൊണ്ടു നിന്നു കൊടുത്തതാകണം അല്ലെങ്കിൽ സ്വാതന്ത്ര്യത്തിന് ഗാന്ധിജി ..

  • @rajanpk3941
    @rajanpk3941 ปีที่แล้ว

    സ്വാർഥതയില്ലാതെ നിസ്വാർഥതയില്ല....

  • @dk3480
    @dk3480 ปีที่แล้ว +4

    രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ സ്വാതന്ത്ര്യം കൊടുത്ത രാഷ്ട്രങ്ങളുടെ പേരുകൾ പറയാമോ?

    • @shibuparavurremani2939
      @shibuparavurremani2939 ปีที่แล้ว +1

      ഈ കോമൺ വെൽത്ത് ഗെയിംസ് തന്നെ ബ്രിട്ടീഷുകാര് കോളനി വൽകരിച്ച രാജ്യങ്ങൾ അല്ലേ ഞാൻ അങ്ങനെ കേട്ടിട്ടുണ്ട്

  • @smijilk.k825
    @smijilk.k825 ปีที่แล้ว

    ഗോഡ്സെയുടെ ഇതിന്റെ ആദ്യത്തെ എപ്പിസോഡ് യൂട്യൂബിൽ കിട്ടുന്നില്ല.. ഇതിന്റെ ഒന്നും രണ്ടും എപ്പിസോഡ് ലിങ്ക് തരുമോ?

  • @riyazabdullahpareth4130
    @riyazabdullahpareth4130 ปีที่แล้ว +1

    അമേരിക്കൻ ഡോക്യൂമെന്ററി, ഒരു സിനിമാറ്റിക് ഡാൻസ് ആയിരുന്നു ഇതും കൂടി പറയണം TG

  • @indirakumari4063
    @indirakumari4063 ปีที่แล้ว +1

    ഒരു ചെകിട്ടത്തടിച്ചാൽ മറ്റെ ചെകിടു കൂടി കാണിച്ചു കൊടുത്തത് കൊണ്ടാണു കൊങ്ങികൾ അഴിഞ്ഞാടുന്നത് ഇന്ത്യ ഒട്ടുക്കുഠഗാന്ധിജി യുടെഒരുരാഷ്ട്ര സ്നേഹം എല്ലാം നശിപ്പിച്ചു.😢😢😢

  • @vkrindira
    @vkrindira ปีที่แล้ว +1

    മൂന്ന് ധർമ്മിഷ്ഠർ. യുധിഷ്ഠിരൻ, ഗാന്ധി,എ കെ ആന്റണി. മൂവർക്കും സ്വന്തം ധർമ്മിഷ്ഠതയാണ് സർവാൽ പ്രധാനം എന്നായിരുന്നു. എന്നാലോ മൂവർക്കും ധർമ്മിഷ്ഠത ഉണ്ടായിരുന്നോവാസ്തവത്തിൽ!

  • @radhakrishnapillai4254
    @radhakrishnapillai4254 ปีที่แล้ว +8

    ഞാൻ നാൽപത് വർഷം ഗുജറാത്തിൽ ജീവിച്ച വനാണ് ഗുജറാത്തിൽ ഒരു വ്യക്തിയുo ഗാന്ധിയെ മാനിക്കുന്നില്ല. ജി പോലും പറയില്ല

    • @surendran9908
      @surendran9908 ปีที่แล้ว

      കഴിവുള്ള വ്യക്തികളെ ബഹുമാനിക്കണം പക്ഷെ അവർക്ക് തെറ്റുപറ്റില്ല എന്ന് അവർധരിക്കരുത്. കൂടിയാലോചനകൾ വഴി ചെയ്യേണ്ടത് അതേപോലെ ചെയ്യണം 🙏

  • @JamesAlappat
    @JamesAlappat ปีที่แล้ว

    പാക്കിസ്ഥാൻ പോയത് ഒരു കണക്കിനു നന്നായി. ഇല്ലെങ്കിൽ കാക്കാമാരെല്ലാം കൂടെ TG യെ എടുത്തിട്ടു ചാമ്പിയേനെ.

  • @praveenpchandran
    @praveenpchandran ปีที่แล้ว +2

    ഗുരു നാനാക്ക് ഹിംസ ചെയ്തതായി അറിവില്ല. 🤔🤔🤔

    • @kannadinarayanan1890
      @kannadinarayanan1890 ปีที่แล้ว +2

      It was Shri Guru Gobind Singh, the 10 th and last guru of the Sikhs who exhorted the Sikhs to take to arms in order to fight the tyranny of the Mughals.

  • @rajmohangopinathan1
    @rajmohangopinathan1 10 หลายเดือนก่อน

    ഒരു അർഥത്തിൽ അവർ പ്രതേകം രാജ്യം വാങ്ങി പോയത് അല്ലെ നല്ലത് sir. അല്ലായിരുന്നു വെങ്കിൽ ഇന്ന് നമ്മുടെ സ്‌ഥിതി ഇതിലും മോശം ആകുമായിരുന്നില്ലേ.
    ഒരു പ്രാവശ്യം ഈ സംശയത്തെ കുറിച്ചു പറയാമോ

  • @omanam3799
    @omanam3799 ปีที่แล้ว +1

    Definitely the question is there - why Congress was ready for a freedom by dividing India? Was it for that our great patriots of all times struggled & sacrificed everything in Indian history & freedom struggle? Whenever current congress leaders boast about winning freedom for India they are also liable to answer why did they compromise & stand with partition which is still a pain and growth retarding factor?

  • @ramanm4687
    @ramanm4687 ปีที่แล้ว

    Listening the speech shows the hypocrisy of the apostal.

  • @nandakumarp.g.8243
    @nandakumarp.g.8243 7 หลายเดือนก่อน

    M.. K. Mohandass versus T. G. Mohandass. 😎

  • @subramanniannk9610
    @subramanniannk9610 ปีที่แล้ว

    ഒ പരിധി വരെ ഗാന്ധിജി സ്വാർത്ത മോഹിതന്നെയായിരുന്നു. അം 6 ബദ്കർക്കെതിരെയാണ് ഗാന്ധി ഏറ്റവും അധികം വിവേചനം കാണിച്ചത്.

  • @kannanvs6942
    @kannanvs6942 ปีที่แล้ว +1

    🔥🔥🔥🔥🔥👌👌👌👍👍👍👍👍👍💯💯💯💯💯💯💥💥💥💥💥💥💥💥💥💥💥💫💫💫💫💫💫💫💫💫💫💫🙏🙏😁😁🔥🔥🔥😍😍😍😍👍👍👍👍👍👌💪💪💪💪💪💪💪💪💪💪💪

  • @gsreekumar719
    @gsreekumar719 ปีที่แล้ว +1

    ബലവാന് മാത്രമേ അഹിംസ പാലിക്കാൻ പറ്റു.. തിരിച്ചടിക്കാൻ കഴിവില്ലാത്തവന് എന്തോന്ന് അഹിംസ...

  • @sreekumarithottathil1542
    @sreekumarithottathil1542 ปีที่แล้ว +1

    സ്വാതന്ത്ര്യം കിട്ടിയത് രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ ഇക്കണോമിക്കലി തകർന്നിരുന്നു ഒരു പാട് കോളനികൾ ഒന്നിച്ചു സ്വാതന്ത്ര്യം àആയി അതിൽ ഒന്ന് ഭാരതവും

  • @sabinvchandran
    @sabinvchandran ปีที่แล้ว +2

    അഹിംസ പരമോ ധർമ
    ധർമഹിംസ തഥൈവ ച