I am from Morocco.....We speak Arabic and ZERO indian languages.......Sadly😔 I am in love with Kerala and Malayalam thanx to the discovery of The Complete Actor Lalettan 😍😘😘 I am planing to visit Kerala so I tried learning Malayalam.....Maaaaan, it is very difficult Love from a Moroccan living in Brazil
താങ്കൾ എല്ലാം കൊണ്ടും സമ്പന്നനാണ്. സൗന്ദര്യം, ശബ്ദ ഗാംഭീര്യം, അതിലുപരി സംഗീതത്തിലെ അപാര ജ്ഞാനം.. അറിവ് പകരാനുള്ള താങ്കളുടെ വലിയ മനസ്സിന് വളരെയധികം നന്ദി. താങ്കൾക്ക് നല്ലതുവരാൻ പ്രാർത്ഥിക്കുന്നു.
പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് സാറിന്റെ ക്ലാസ്സ് എത്ര ക്ലിയർ ആയിട്ടാണ് പറഞ്ഞു തരുന്നത്.. അതിലും ഉപരിയാണ് സാറിന്റെ ആലാപനം എത്ര മനോഹരം ആയിട്ടാണ് സാർ പാടുന്നത്. ഈ ചാനൽ കാണുന്നത് സത്യത്തിൽ സാറിന്റെ പാട്ടു കേൾക്കാനാണ് very very usefull vedio expect more vediose sir 🙏🙏🙏🙏💐
I am from Morocco.....We speak Arabic and ZERO indian languages.......Sadly😔
I am in love with Kerala and Malayalam thanx to the discovery of The Complete Actor Lalettan 😍😘😘
I am planing to visit Kerala so I tried learning Malayalam.....Maaaaan, it is very difficult
Love from a Moroccan living in Brazil
Thank you very much bro, very glad to know that you like our language, welcome to Kerala, India.
അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാനായി 🌹🌹
പാട്ടിനോട് ഇഷ്ടം എന്നത് മാറി പ്രണയം തോന്നുന്ന അവതരണം
താങ്കൾ എല്ലാം കൊണ്ടും സമ്പന്നനാണ്. സൗന്ദര്യം, ശബ്ദ ഗാംഭീര്യം, അതിലുപരി സംഗീതത്തിലെ അപാര ജ്ഞാനം..
അറിവ് പകരാനുള്ള താങ്കളുടെ വലിയ മനസ്സിന് വളരെയധികം നന്ദി.
താങ്കൾക്ക് നല്ലതുവരാൻ പ്രാർത്ഥിക്കുന്നു.
വിനയവും 🙏🏻
പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് സാറിന്റെ ക്ലാസ്സ് എത്ര ക്ലിയർ ആയിട്ടാണ് പറഞ്ഞു തരുന്നത്.. അതിലും ഉപരിയാണ് സാറിന്റെ ആലാപനം എത്ര മനോഹരം ആയിട്ടാണ് സാർ പാടുന്നത്. ഈ ചാനൽ കാണുന്നത് സത്യത്തിൽ സാറിന്റെ പാട്ടു കേൾക്കാനാണ് very very usefull vedio expect more vediose sir 🙏🙏🙏🙏💐
പാടാൻ ഒത്തിരി ഇഷ്ട്ടം ആണ് ചെറുതിലെ ഉള്ള മോഹം ആയിരുന്നു പാട്ടു പഠിക്കാൻ 😢😢😢😢😢😢 ചെറുതായി പാടാൻ ഒക്കെ അറിയാം
നല്ല അവതരണം... സാറിന്റെ ക്ലാസ്സ് വളരെനന്നായിട്ടു തോന്നുന്നു 👍
Endharo majanu bhavulu 8 9 10 charanam video vidumo sir🙏🙏🙏🙏🙏
രാഗങ്ങളെ കുറിച്ചും കൃതികളെ കുറിച്ചും കീർത്തനങ്ങളെ കുറിച്ചും നല്ല വ്യക്തമായിപറഞ്ഞു മനസ്സിലാക്കി തരുന്നത് വളരെ ഉപകാരപ്രതമാണ് സാർ
ഒത്തിരി സന്തോഷം ഇത്രയും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിന് ദൈവം അനുഗ്രഹിക്കട്ടെ
Devadevakalayamipaduo
ഞാൻ കീബോർഡ് പഠിക്കാൻ തുടങ്ങി...ഈ രാഗം തന്നെയാണ് ആദ്യം പഠിപ്പിക്കുന്നത്
മായാ മാളവഗൌള രാഗം
മൃദുമയ ഭൈരവരാഗം
സംഗീതകലയുടെ ആദിമ പാഠത്തിൻ --=
സരസിജമുണരും രാഗം .
പാടിനറിയില്ല.സംഗീത ബോധവുമില്ല.എങ്കിലും മനസിലാക്കാൻ ധാരാളമുണ്ടെന്നറിയാൻ കഴിഞ്ഞ അവതരണം
സർ താങ്കൾ തമിഴ്
പാടുമ്പോൾ മലയാളത്തെക്കാൾ
വളരെ നല്ല ഫീലുണ്ട്
മാഷേ ഞാനും മ്യൂസിക് പഠിക്കാൻ പോകുന്നുണ്ട്
🙏🏻നമസ്കാരം... 💐👌വേഗം ഉൾകൊള്ളാൻ പറ്റുന്നുണ്ട്.. സാറിനെ കാണുമ്പോൾ മണിയൻ പിള്ള രാജുവേട്ടനേ പ്പോലെ തോന്നും...
വ്യക്തം, കൃത്യം....!❤
പാട്ടുകൾ മനോഹരമായി പാടി, സംഗതികളൊക്കെ എന്ത് ഭംഗി...!!❤
ഒത്തിരി സന്തോഷം ഇത്രയും ലളിത മായ രീതിയിൽ രാഗം പറഞ്ഞു തരുന്നതിനു 😍
🙏❤️🙏പ്രണയം പട്ടിനോടു...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
മായ മാളവ ഗൗള രാഗ സാഗരത്തിൽ ആറാടിച്ചതിന് ഒരായിരം നന്ദി.
സംഗീത ക്ലാസുകൾ വളരെ സൂപ്പർസകീന.
നല്ല അവതരണം 🙏🙏👍❤️👌👍
Prayer song pulariyil viriyunna sum by mrudula varied onnu padippikkamo
Nots scrinil ezuthi kanikanam mashe
വലച്ചി രാഗം... ഒന്ന് പറഞ്ഞു തരുമോ
Good
Onnam bagamthinta vidio kanunnillallo sa ri
സാറേ നമസ്കാരം
ഞാൻ സാറിൻ്റെ ക്ലാസ് ശ്രദ്ധയോടെ കേൾകുകയും പാടാൻ ശ്രമിക്കുകയാണ് മുണ്ട്
അവതരണം മനോഹരം രതീഷ് സർ
ഒരു പാട് നന്ദി
ഭഗവാൻ അനുഗ്രഹിക്കട്ടെ
Nice voice
അടിപൊളി 😍😍
ധ്വനിപ്രസാദം നിറയും - ഭരതം
Godblessyou🙏🙏🙏🙏👍👍👍
First thudangunnathu. Ragam. Ano
Very nice 👍
സൂപ്പർ ❤️❤️❤️🌹🌹
ഇന്നാണ് താങ്കളുടെ പുതിയ ചാനൽ കാണുന്നതും പഴയത് ഹാക്ക് ചെയ്യപ്പെട്ടതായും അറിയുന്നത്.വീണ്ടും വന്നതിൽ വളരെ സന്തോഷം
Paattu pathikkanam annundu. Class edukkunnundo?
Your class Is too Good. Sangeetam ariyathaarkku polum padikkan thonnum.
May god bless you always
നല്ല അവതരണം. ശരിക്കും സംഗീതം പഠിച്ചു
സൂപ്പർ സർ
ഹൃദയ സഖി അരികിൽ വരൂ എന്ന ഗാനം ചാരു കേശി രാഗം അല്ലെ?
Super 👍🏻👍🏻👍🏻
വിശദമായും വ്യക്തമായും അതിലുപരി വളരെ ലളിതമായും പറഞ്ഞുതരുന്ന മനസ്സിന് ഒരായിരം നന്ദിയും ആശംസകളും നേരുന്നു 🙏
താങ്ക് യൂ സാർ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
Inspiring class❤
very good❤
Sir.....raga parichayam nirtharuthe
ഒത്തിരി സന്തോഷം 😂
Manoharam sir
Beautiful presentation....thank u
Wow..... Superb
Excellent sir🙏🙏🙏.... താങ്കൾക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
Super നന്ദി
വളരെ ഗംഭീരം സാർ...........❤
Ethra nalla abatharanam
🙏🙏🙏🙏🙏🙏👍👍👌
നല്ല അവതരണം. ഗംഭീരം 🙏
Kalyaniragathilulla jayajagadeesa.ramadayala. eppattpadiyalnanayirunupattukalepatti.parayunathumpadunathum.valarenanayittudu.🙏
Super. Pallavi molum adpoliya
🙏🙏🙏
Super
I all ways subscribe ❤
വളരെ നല്ല അവതരണം.
God bless you
🙏🙏🙏🙏🙏🙏🙏🙏👍👍👍
Excellent YT channel for music learners👌
Very good. Iam proud of you
Good and informative
Excellent sir 🙏🙏🙏❤️
Poove eduthu oru malai-ilayaraja
Kadhal kavithaigal-ilayaraja
And I think maybe poongathave thal thiravai
സാർ : സപ്പോർട v
Such a nice presentation!
സംഗീതം വളരെ
Excellent
Very good.
ഈ വീഡിയോ വളരെ വളരെ പ്രയോജനപ്പെടുന്നുണ്ട്
🙏🙏🙏🙏🙏🙏🙏🙏🙏
🥰🥰🥰🥰
Orupaadu santhosham. May God Bless you. I have subscribed to your channel Maashe!! With Love!!
മനോഹരമായ അവതരണം
🙏👏👏👏🌹🌹🌹
സൂപ്പർ ആയിട്ടു പാടി 🌹
നല്ല സെഷനായി👍👍🙏
Eppol aanu ethoke manasilakunnathu 😃😍👌👌👌👍👍👍thank you sir 😍😍
orupaadishttam
💓
Excellent class sir. Thank u
ഗംഭീരം
1. കാണാനഴകുള്ള മാണിക്ക കുയിലേ.
2. ഭ്രമണപഥം വഴി ദ്രുതചലനങ്ങളാൽ
3. ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക.
awesome rendering....
👍👍👍👍❤️❤️❤️❤️
സിനിമ ഗാനങ്ങൾ പാടുമ്പോൾ ഓർക്കസ്ട്രാ ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോന്നുന്നു കരോക്കേ ആയാലും മതി
Bharatham movie songs
1,Dhwani Prasadam
2,Raajamathangi (Raagamaalika (Mayamalavagowla, Thodi, Arabhi, Kanada)
സുന്ദരം 🙏👌
💐💐👌👌
🥰🥰🥰🥰🥰🙏🙏🙏🙏
🌹🌹🌹🌹🌹
💜