വായിൽ നേരത്തെ കഴിച്ച ആഹാരത്തിന്റെ പൊടികൾ ഉണ്ടെങ്കിൽ അത് തൊണ്ടയിലേക്ക് ഇറങ്ങി പാടുന്ന സമയത്ത് ശബ്ദത്തിനു കരകരപ്പു വരാൻ സാധ്യതയുണ്ട്.വായ നന്നായി കോപ്പിളിച് കളഞ്ഞു സൂക്ഷിക്കുക.
പാടുന്നവർ അകാരം ഉകാരം ചെയ്താൽ നന്നായിരിക്കും. കഫം ഉണ്ടാകുന്ന ഭക്ഷണം മറ്റു ശീലങ്ങൾ ശീലിക്കുക. ഇരട്ടിമധുരം അധിക നാൾ കഴിച്ചാൽ ശബ്ദം നേർത്തതായി പോകും ഘനഗാംഭീര്യം കുറയും. വളരെ നൈസ് ആയിപ്പോകും.
എങ്ങിനെ ശബ്ദ്ധ ശുദ്ധി വരുത്താം എന്നതിനെ കുറിച്ച് നല്ല ഒരു അറിവ് തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍
നമസ്കാര സാർ വളരെ പ്രയോജനപ്രദമായ ക്ലാസ്സ് ഇനി ഇങ്ങനത്തെ നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കു വളരെ വളരെ പ്രയോജനപ്രദമായ ക്ലാസ്ന്നു താങ്ക്യൂ സോ മച്ച് സാർ
വായിൽ നേരത്തെ കഴിച്ച ആഹാരത്തിന്റെ പൊടികൾ ഉണ്ടെങ്കിൽ അത് തൊണ്ടയിലേക്ക് ഇറങ്ങി പാടുന്ന സമയത്ത് ശബ്ദത്തിനു കരകരപ്പു വരാൻ സാധ്യതയുണ്ട്.വായ നന്നായി കോപ്പിളിച് കളഞ്ഞു സൂക്ഷിക്കുക.
കറക്റ്റ്
Thanks bro
സാർ വളരെ ഉപകാരപ്രദം. ചില അനുഭവങ്ങൾ എനിക്കുള്ളത് കൊണ്ട് ഇത് എന്നെ അറിഞ്ഞു പറഞ്ഞത് പോലെ തോന്നി താങ്ക് യു സർ. ആശംസകൾ!🌹🌹
സാർ, ഒരുപാട് നന്ദി🙏
ഈ അറിവുകൾ ഒരു പാട്ടെങ്കിലും മനോഹരമായി പാടാൻ ആഗ്രഹിക്കുന്ന എന്നേ പോലെയുള്ളവർക്ക് ഒരുപാട് പ്രതീക്ഷ തരുന്നു🙏🙏🙏🙏
മുറുക്കിയാലും ശബ്ദത്തിന് കുഴപ്പമുണ്ടാകുകയില്ല അതിന് ഒരു ഉദാഹരണം സച്ചിദാനന്ദൻ തൃക്കൊടിത്താനം മാഷാണ്
നല്ല ക്ലാസ്സ്. വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി പറയുന്നു. ♥️🥰👌
ഒരു പാട്ടുകാരന് ഏറ്റവും ആവശ്യം ആത്മവിശ്വാസം ആണ്..അതില്ലായെങ്കിൽ ഒന്നും കിട്ടില്ല. അതു വിലയ്ക്കുവാങ്ങാവുന്നതല്ല 😅
അതിന് പാട്ടുകാരൻ ആവാനുള്ള Tips അല്ല സാർ പറയുന്നത് 🙆♂️ ശബ്ദം എങ്ങിനെ നന്നായി സൂക്ഷിക്കാം എന്നാണ്..! സന്ദര്ഭത്തിന് അനുയോജ്യമായി കമന്റാൻ ശ്രമിക്കുക 🙏
Good messege Thank you sir🙏🙏👍👍
മാഷേ..ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏
വളരെ നല്ല കാര്യമാണ് സാർ പറഞ്ഞ് തന്നത് നന്ദി രേഖപ്പെടുത്തന്നു
വളരെ നല്ല അറിവുകൾ സാർ പറഞ്ഞു തന്നു ❤
പകർന്നു തന്ന അറിവിന് Thanks.
പാടുന്നവർ അകാരം ഉകാരം ചെയ്താൽ നന്നായിരിക്കും. കഫം ഉണ്ടാകുന്ന ഭക്ഷണം മറ്റു ശീലങ്ങൾ ശീലിക്കുക. ഇരട്ടിമധുരം അധിക നാൾ കഴിച്ചാൽ ശബ്ദം നേർത്തതായി പോകും ഘനഗാംഭീര്യം കുറയും. വളരെ നൈസ് ആയിപ്പോകും.
🙏🙏🙏
അതുകൊണ്ടു കഴിക്കെല്ലെന്ന് ആണോ
😳
നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ
Good, and valuable information. Thankyou sir 🌹👍👍🙏🙏
പാടുമ്പോൾ സ്വയം തോന്നുന്നത് നല്ല ശബ്ദമാണെന്ന്. റിക്കാർഡ് ചെയ്ത് കേൾക്കുമ്പോൾ നാണമാവുന്നു..അത്രക്ക് മോശം..കഫശല്യമാണ് കാരണമെന്ന് ഒരാൾ പറഞ്ഞു..
ഞാനും പാടാറുള്ളതാ... മാഷേ
ദിവസവും പാടി നോക്കിയാൽ മതി... ജിമ്മിൽ പോകുന്നതുപോലെ... തൊണ്ട വയ്യാതെ ഇരിക്കുവാണെങ്കിൽ റസ്റ്റ് കൊടുക്കണം...
Superb message Sir
Thanks നല്ലൊരു മെസ്സേജ് 👍
ഗുഡ് 👍നല്ല വിവരണം 😍
ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി. ഞാൻ ഇത് ഇന്നാണ് കാണുന്നത്. അടുത്ത മെസ്സെജിനു കാത്തിരിക്കുന്നു
Sir, please explain shortly... Time is valuable....
സാർ സത്യം പറഞ്ഞു താങ്ക്സ് ❤️🔥❤️
Thanks സാർ 🙏
നല്ലൊരു മെസ്സേജ് 🥰🙏ഒരുപാട് നന്ദി sr 🙏🙏🙏
Very good information
Thank you so much
Nice and useful explanation...👍🏾 God bless
ചുക്കും വയമ്പും പൊടിച്ച് തേനിൽ ചാലിച്ച് പാടുന്നതിനുമുമ്പ് കഴിച്ചാൽ ശബ്ദം വളരെ നന്നാവും... നല്ല clarity ഉണ്ടാവും... ഞാൻ ചെയ്യാറുണ്ട്....❤
Good message thanks സാർ
Thnx alot ur valuable words 🙏👌👏
Inn ettavm kooduthal lakar chaya kudikum.. So mxmm avoidvtea.. Pal nmuk avsyam ane.. Ennal patine kafam kettum ath tahdasm akm..
വളരെ നല്ല ക്ലാസ്
ഒരു മിനിമം ശബ്ദത്തിൽ എന്നും പത്രപാരായണം നടത്തുന്നതും ശബ്ദത്തിന് വളരെ ഗുണകരമാണ്...🎉🥰🥰 നല്ലതാണ്....
Verygood
സാറ് പറഞ്ഞ കാര്യങ്ങളെല്ലാം100% ശരിയാണ്🥰
Thank u so much sir..very useful vedeo..
Valare nalla padanam oru paade nandi 🙏🙏🙏
Nalloru ariv pakarnnadinnu valareyadikam nanniyund sir
Thank you സർ നല്ല ക്ലാസിനു 💝💝
നല്ല ഒരു മെസ്റ്റേജ് സാറി നന്ദി❤
ഷുഗർ പ്രശ്നമുള്ളവർക്ക് ഇരട്ടിമധുരം കഴിക്കാൻ പറ്റുമോ?
വളരെ നന്ദി സാർ🙏🙏🙏👍
നല്ല ഒരു അറിവായിരുന്നു മാഷേ ❤❤
Thanks മാഷേ 🥰
Thank you so much sir ❤
Thank you so much sir for your valuable information
Thanks alot sir ❤❤❤❤
Thank you sir🤝
Thanks Sir🙏🏻
നന്ദി... മാഷേ...❤
Thank you very much Sir 🙏❤️🙏
Great sir
വളരെ നല്ല ഉപദേശം. 🙏🏽🙏🏽🙏🏽
സർ പാറപ്പുറത്ത് ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദമാണ് എന്റേത് അത് ഒരുവിധം നോർമ്മൽ ആക്കാൻ എന്താ ചെയ്യേണ്ടത്
അടിപൊളി ആശാൻ
Good advice🙏
Great information 🎉
തൊണ്ട തൊഴിലാളികൾക്ക് നല്ല ഹെൽത്ത് വേണം 😊
തേങ്ക്സ് സർ❤❤❤❤🙏
Superrr ❤❤❤
ഉപയോഗപ്രദമായ പോസ്റ്റ്
❤❤️thank you
🙏🙏🌹🌹🌹താങ്ക് യൂ sir 🌹🌹🌹
Thank you 😊
Thank you so much 🎉
നാല് മിനിറ്റിൽ തീരേണ്ട കാര്യം വലിച്ച് നീട്ടി പതിനൊന്ന് മിനിറ്റ് ആക്കി😂
Sathyam
തളിർ വെറ്റില രസം മാത്രം കുടിച്ചാൽ മതിയോ പിണ്ടിയും കഴിക്കണോ സർ
കഴിച്ചാൽ കുഴപ്പമില്ല
Thanks🎉🎉🎉
പ്രയോജനപ്രദമായ ഒരു മെസ്സേജ്
താങ്ക്സ്
Thanku you❤❤❤❤
🙏🙏🙏Thanks sir🙏🙏🙏
Thanku sir ❤❤❤
ഞാൻ ഒരു പാട് നല്ലപാട്ടുകൾ പാടി പക്ഷെ ഇപ്പോൾ എനിക്ക് പാടു മ്പോൾ മുകളിൽ താര സ്ഥായിയിൽ പാടാനെ പറ്റുന്നില്ലെ തെറ ക്കുന്നില്ല
എനിക്കും ഇതേ പ്രശ്നം
Eratti മധുരം കഴിക്കുമ്പോൾ ഷുഗറു ഉള്ളവർക്ക് പ്രോബ്ലം ആകുമോ സാർ
എപ്പോഴും കഴിക്കുന്നില്ലല്ലോ. എപ്പോഴങ്കിലും ഇത്തിരി കഴിക്കു. ഷുഗർ കൂടുമോ എന്ന് എനിക്ക് അറിയില്ല
Good information
നല്ല ക്ലാസ് sir
സത്യം 👍
Thnx for the new information.
Valuable messege
Thank you sir ❤❤
Thanku Sir🙏🌹
നന്ദി ❤
Valuable information. Thank you sir ❤❤
വളരെ നന്ദി
🙏🏻🙏🏻🙏🏻🙏🏻
നന്ദിസർ
❤️❤️🙏🙏
Thanx for ❤
ഇരട്ടി മധുരം പൊടി കഴിക്കാമോ
Thankyu sr❤
Suppar❤❤❤
❤❤❤❤❤❤❤
താങ്ക്സ് സാർ ❤
മുറുക്കാൻ ഉപയോഗിക്കുന്നത് കൊണ്ട് ശബ്ദത്തിനു മാറ്റം ഉണ്ടാകുമോ
പുകയില കൊള്ളില്ലല്ലോ. അതില്ലങ്കിൽ കുഴപ്പമില്ല വെറ്റില നല്ലതാണ്
Thanks
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Good speech
Very good