സാധകം : ആദ്യമായി ഞാൻ കാണുന്ന വീഡിയോ. ഞാൻ ഒരുവിധം നന്നായി പാടാറുണ്ട്. എനിക്കും സംഗീതം കുറച്ചെങ്കിലും പഠിക്കണം. ഇന്നു ഞാൻ തുടങ്ങട്ടെ. എന്റെ മനസ്സ് ദക്ഷിണയായി ഹൃദയപൂർവ്വം നൽകുന്നു. ഗുരോ, എന്നെ അനുഗ്രഹിച്ചാലും.👏 4/9/23 @ 12.25am. സെബാസ്റ്റ്യൻ വർക്കി. കോഴിക്കോട്.🌹
ചെറുപ്പകാലം മുതൽ ശാസ്ത്രീ യ സംഗീതം പഠിക്കണമെന്ന് തോന്നിയിരുന്നു സാധിച്ചില്ലiii ഇപ്പോഴെങ്കിലും പാട്ടു പഠിക്കാൻ സാധിച്ചതിൽ നന്ദി.... ടീച്ചറുടെ പേരെന്താ...?ഏത് സംഗീത കോളേജിലാണ് പഠിച്ചത് iiii അറിയിക്കണേ? എന്നിട്ട് പാട്ട് തുടങ്ങാം?
മധുരൈ സോമസുന്ദരത്തിൻ്റെ ശിഷ്യൻ ആയ എൻ്റെ ചിറ്റപ്പൻ ജീവിച്ചിരുന്നപ്പോൾ സംഗീതം പഠിക്കാതെ പോയ ഞാൻ. ഇന്ന് ഇതിൻ്റെ ബാലപാഠം എങ്കിലും പഠിക്കാൻആഗ്രഹിച്ചു നടക്കുന്നു.,🙏 അങ്ങയുടെ മൊബൈൽ no കുടി ഇടു പ്ലീസ്
Thank you sir. കുട്ടിക്കാലം മുതൽ പാട്ട് പഠിക്കണമെന്ന് ആഗ്രഹിച്ചു. വീട്ടിൽ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇപ്പൊ സാറിന്റെ ക്ലാസ്സ് കേട്ടപ്പോ വീണ്ടും ആ ആഗ്രഹം. 43 വയസായി. സാധിക്കുമോ. 🙏🙏🙏
Male vocal koodi ulla class kitiyal padikan eluppamayitinu ellaa studentsinum ore sruthiyil padan kazhiyanam ennillallo male voyis classu pranju tharumo🙏
@@jyothishkv വെസ്റ്റേണിൻ്റെ നോട്സ് പ്രാക്ടീസ് ചെയ്യുന്നതിന് സായിപ്പ് മൃദ്ദഗം വായിക്കുമോ ആട്ടും കാട്ടവും നിലക്കടലയും തിരിച്ചറിഞ്ഞ് തിന്നുന്നതാണ് നല്ലത് എത്ര നന്നായി തോന്നിയാലും
Super super❤❤❤❤❤❤❤
സാർ ഞാൻ വീഡിയോ കണ്ടത് മുതൽ പ്രാക്റ്റീസ് ചെയ്യുന്നു രാവിലെയും വൈകിയിട്ടും നല്ല മാറ്റം ഉണ്ട് 5 ദിവസമേ ആയുള്ളൂ കണ്ടിട്ട് നന്ദി സാർ 🙏🏻
Thank You The music soo cool♥️
ഗുരോ സാഷ്ടങ്കനമസ്കാരം
ഇത് ഡെയിലി പ്രാക്ടീസ് ചെയ്തു തുടങ്ങിയപ്പോൾ ശബ്ദത്തിന് നല്ല ക്ലാരിറ്റി കിട്ടി തുടങ്ങി.. 👍👍
Welcome
സാധകം : ആദ്യമായി ഞാൻ കാണുന്ന വീഡിയോ. ഞാൻ ഒരുവിധം നന്നായി പാടാറുണ്ട്. എനിക്കും സംഗീതം കുറച്ചെങ്കിലും പഠിക്കണം. ഇന്നു ഞാൻ തുടങ്ങട്ടെ.
എന്റെ മനസ്സ് ദക്ഷിണയായി ഹൃദയപൂർവ്വം നൽകുന്നു.
ഗുരോ, എന്നെ അനുഗ്രഹിച്ചാലും.👏
4/9/23 @ 12.25am.
സെബാസ്റ്റ്യൻ വർക്കി.
കോഴിക്കോട്.🌹
Thank you.all the best.👍
God bless you
ഞാൻ ഡെയ്‌ലി പ്രകിസ് ചെയ്യുന്നു എനിക്ക് കൂടുതൽ ടൈമംശ്വാസം പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ട്നന്ദി ഈശ്വരനുഗ്രഹിക്കട്ടെ💯💯💯🌹🌹🌹🌹💐💐💐👌👌👌👍👍👍👍
GOOD practicing. i REMEMBER MY EARLY DAYS IN MY MUSIC COLLEGE
Very usefull class Sir 🙏🙏🙏🙏
വളരെ നല്ല ക്ലാസ്സ് ആണിത്
❤❤സൂ
Good, Waiting for next class
WELCOME
Namaskaram sir
Thank you class super 👌
Super !🙏
കുറേനാളായി ഇങ്ങനെ യൊന്നു കിട്ടിയാൽ കൊള്ളാമെന്നു വളരെയധികം ഞാനാഗ്രഹിച്ചിരുന്നു. സന്തോഷമായി. ഒത്തിരി നന്ദിയുണ്ട്
🙏🙏🙏🙏🙏
👍👍👍👍👍.
Thanks
Thank you ❤
Super 👌👌👌
Nicely depicted i enjoined it listening as well visually❤
സൂപ്പർ👌👌👌👌👍👍👍👍🌹🌹🌹🌹💯💯💯
🙏🙏🌹🌹
Super to
Good ❤️🙏padi padikkan thonnunnundu. 👍
Thankyou Sir...... 🙏
Super ❤️🙏❤
Good
നല്ല അവതരണം .... v good performance.
THANKS
!! Effective method !!.
very good effort. God bless you🙏
Thanks a lot
Use ful
U Great. Sir. Super.
Super
Thank you so much. A new sbscrbr🙂
❤❤👍👍👍👍
Thank you very much for your help ❤❤❤❤❤❤❤
Supet❤
Thanku very good
❤
❤❤❤🌹🌹🌹
Super class ❤
Thanks
വളരെ ഉപഹാരം
Great and wonderful method of the training class thank U .....
THANKS
❤🙏🙏
The fusion sounds very rich 🙏
❤️❤️❤️❤️❤❤
🙏🙏🙏
Namaskkaram
WELCOME
Very good &super
THANKS
Beautful 👍👍👍
Thank you so much 😊
Good
Good..
THANK YOU
♥️👍👏
WELCOME
❤❤❤❤❤
സൂപ്പർ👍👍👍
WELCOME
Many many thanks for your sadhakam.
WELCOME
👍👍🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
👌👌👌👌🌹🌹🌹🙏🙏🙏
👌🏼🌹
Thank you sir🙏
Most welcome
Thank you
🙏🙏
🙏🏾
Very good
THANKS
@@SreeranjiniMusicst
. പഠിക്കാനൊരു പാട് ആഗ്രഹിക്കുന്നു🙏🙏
പഠിച്ചോളൂ!!👍
@@SreeranjiniMusicsinganalla guruvinte സാനിധ്യത്തിൽ... അത് പറ്റോ... Online?
,👍
THANKS
👍👍
THANKS
ചെറുപ്പകാലം മുതൽ ശാസ്ത്രീ യ സംഗീതം പഠിക്കണമെന്ന് തോന്നിയിരുന്നു സാധിച്ചില്ലiii ഇപ്പോഴെങ്കിലും പാട്ടു പഠിക്കാൻ സാധിച്ചതിൽ നന്ദി.... ടീച്ചറുടെ പേരെന്താ...?ഏത് സംഗീത കോളേജിലാണ് പഠിച്ചത് iiii അറിയിക്കണേ? എന്നിട്ട് പാട്ട് തുടങ്ങാം?
സൂപ്പർ
Thank you Sir
Very nice for a start. How to join your classes?
മധുരൈ സോമസുന്ദരത്തിൻ്റെ ശിഷ്യൻ ആയ എൻ്റെ ചിറ്റപ്പൻ ജീവിച്ചിരുന്നപ്പോൾ സംഗീതം പഠിക്കാതെ പോയ ഞാൻ. ഇന്ന് ഇതിൻ്റെ ബാലപാഠം എങ്കിലും പഠിക്കാൻആഗ്രഹിച്ചു നടക്കുന്നു.,🙏 അങ്ങയുടെ മൊബൈൽ no കുടി ഇടു പ്ലീസ്
ബ്രോ... എല്ലാറ്റിനും ഒരു സമയം ഉണ്ടല്ലോ...... ധൈര്യമായി മുന്പോട്ട് പഠിക്കുക 💚
സാരമില്ല 😊😊😊❤❤❤❤
താങ്ക്യു സൊ മച്ച്
Thank you sir. കുട്ടിക്കാലം മുതൽ പാട്ട് പഠിക്കണമെന്ന് ആഗ്രഹിച്ചു. വീട്ടിൽ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇപ്പൊ സാറിന്റെ ക്ലാസ്സ് കേട്ടപ്പോ വീണ്ടും ആ ആഗ്രഹം. 43 വയസായി. സാധിക്കുമോ. 🙏🙏🙏
തീർച്ചയായും.all the best.👍
Thanku
WELCOME
❤️❤️🙏🙏🙏🕉️🕉️
ദിവസവും പ്രാക്ടീസ് ചെയ്യാൻ ശ്രേമിക്കും സർ. Thnku🙏🙏🙏
സാർ, ഈ സപ്തസ്വരങ്ങൾ ഒരു ദിവസം എത്ര തവണ പ്രാക്ടീസ് ചെയ്യണം ഇത് നല്ലത് പോലെ പ്രാക്ടീസ് ചെയ്താൽ സിനിമ ഗാനങ്ങൾ പാടാൻ കഴിയുമോ?
തീർച്ചയായും... അകാര സാധകം സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നതിലൂടെ പാട്ടുകളിൽ ഉള്ള സംഗതികളും ഈസി ആയി പാടാൻ പറ്റും
@@subinmathew9572 thank
you sir ❤🙏
Male vocal koodi ulla class kitiyal padikan eluppamayitinu ellaa studentsinum ore sruthiyil padan kazhiyanam ennillallo male voyis classu pranju tharumo🙏
@@VaishuVaishakh പല ശ്രുതികളിലുള്ള വീഡിയോസ് ഈ ചാനലിൽ തന്നെ ഉണ്ട്. സെർച്ച് ചെയ്താൽ ലഭിക്കും. 💞
Namaskarm... I am Aji frm Alppuzha Nooranad.Avarnaneeyam ..........super class........sir nu enty dekezhina❤......
Thank you
👌👌👌👏👏🌹🙏🌹👍👍😂✍️
Ithinte sruthi ethanu sir? G# ano?
@@susanalexander9373 A pitch
കർണ്ണാടക സംഗീതത്തിന് വെസ്റ്റേൺ കൊടുത്തത് ഇത്തിരി കടന്ന കൈയായി പോയി മോരും മുതിരയും പോലെ
ഏതായാലും എനിക്ക് അത് നന്നായി തോന്നി
@@jyothishkv വെസ്റ്റേണിൻ്റെ നോട്സ് പ്രാക്ടീസ് ചെയ്യുന്നതിന് സായിപ്പ് മൃദ്ദഗം വായിക്കുമോ ആട്ടും കാട്ടവും നിലക്കടലയും തിരിച്ചറിഞ്ഞ് തിന്നുന്നതാണ് നല്ലത് എത്ര നന്നായി തോന്നിയാലും
@@artistartist201 ഏതെങ്കിലും സംഗീത ശൈലി ആട്ടിൻ കാട്ടം ആയി നിങ്ങള്ക്ക് തോന്നി എന്ന് കരുതി അതൊരു പ്രപഞ്ച സത്യം ഒന്നും അല്ലല്ലോ എല്ലാവരും അംഗീകരിക്കാൻ
എനിക്കിത് വളരെ ഇഷ്ടപ്പെട്ടു...
Sir for open throat how to do the practice sir
@@AmarAmar-dw3gw practice...practice...practice...👍
👌👌👌👌👍👍👍👍❤❤❤👍🌹🌹🌹🌹🙏🙏🙏🙏😊
Sr, enikum, padikan, agrham, unte,
ALL THE BEST
ശ്വാസം കുറച്ചധികം നീട്ടികൊണ്ട് പോകാൻ എന്തെങ്കിലും പ്രാക്ടീസ് തരുമോ സർ.
@@SindhuMohan-b5m breathing exercise cheyyuka
@SreeranjiniMusics ok..thanks
സ പ സ്സ പ സ ഈ സ്വരങ്ങളെ എന്താണ് പറയുക.?
SA=SHADJAM, PA=PANJAMAM /PRAKRUTHI SWARANGAL
Saptha swargal
ഇത് first episod ആണോ..
ATHE
പാട്ടു കൾ പാടാൻ ഏതു സംഗീതം പഠിക്കുന്നത് ആണ് നല്ലത്
Carnatic. Hindustani.
🙏🙏🙏
Male voice ith vech practice cheyyaamo
Yes
ശ്രുതി ഏതാണ്?
A PITCH
@@SreeranjiniMusics ok.. Thanks
Sir nalla mattam und
@@Shahan-media all the best
Not good for the beginners
Online music teacher undenkil number /link idumo?
Super
Super❤❤❤❤
🙏🙏🙏