സ്വരസ്ഥാനം ഉറപ്പിക്കാൻ ഒരു ടെക്നിക്ക്( രാഗം - മായാമാളവഗൗള )

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • സ്വരങ്ങൾ അതിന്റെ സ്ഥാനം കൃത്യതയോടെ പാടുക എന്നത് സംഗീത പഠനത്തിൽ അതി പ്രാധാന്യമുള്ള ഒന്നാണ്. വളരെ വേഗം സ്വര സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്നവിഡിയോയാണ് ഇത്. കൃത്യമായി വിഡിയോ ഫോളോ ചെയ്യുവാണേൽ 100% റിസൾട്ട്‌ ഉറപ്പ്. For online consultation +91 8891055774

ความคิดเห็น • 457

  • @minimohan5247
    @minimohan5247 24 วันที่ผ่านมา +6

    Enikk 50 vayassinumukalil പ്രായമുണ്ട്.എനിക്ക് സംഗീതത്തോട് ചെറുപ്പം മുതൽ തന്നെ വലിയ ഇഷ്ടമായിരുന്നു.പാടാൻ ആഗ്രഹവും ഉണ്ട്.എനിക്ക് പഠിക്കാൻ കഴിയാതെ പോയതുകൊണ്ട് മോൾക്ക് സംഗീതത്തിലുള്ള വസന തിരിച്ചറിഞ്ഞ് അവളെ സംഗീതം പഠിപ്പിച്ചു.sir nte ee class കാണുമ്പോൾ,കേൾക്കുമ്പോൾ എനിക്ക് ഓരോന്നും നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.Thank You ഇങ്ങനെ ഒരു ക്ലാസ് എടുത്തു തന്നതിന്ന് sir nte ee class ഇന്നാണ് കണ്ടത്.നല്ല ഇഷ്ടായി.അഭിനന്ദനങ്ങൾ

    • @VocalCarnatic2022
      @VocalCarnatic2022  24 วันที่ผ่านมา +1

      എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം ❤️

  • @sreejithtiptop7004
    @sreejithtiptop7004 11 หลายเดือนก่อน +2

    I am ten years old. But I have easy to study vocal class Thans sir🙏🏻🙏🏻🤝

  • @vilasinib2774
    @vilasinib2774 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌🙏

  • @ShylajaO-fp2pc
    @ShylajaO-fp2pc 10 หลายเดือนก่อน +1

    Thank you sir 🙏🙏🙏🙏🙏🙏

  • @indupradeep5288
    @indupradeep5288 ปีที่แล้ว +1

    🙏

  • @shynimanoj4463
    @shynimanoj4463 ปีที่แล้ว +1

  • @pathuzzworld9002
    @pathuzzworld9002 ปีที่แล้ว

    Thanks 🙏

  • @shinivenupullat8739
    @shinivenupullat8739 8 หลายเดือนก่อน

    👌👌🙏

  • @sudhamonyo5807
    @sudhamonyo5807 11 หลายเดือนก่อน +9

    ചെറുപ്പ കാലത്ത് പഠിക്കാൻ സാധിക്കാതെ ആഗ്രഹം മനസ്സിൽ കൊണ്ടുനടന്നവർക്ക് കൂടി ഇനിയെങ്കിലും പഠിക്കാൻ കഴിഞ്ഞെങ്കിൽ

  • @sunilvadakara7566
    @sunilvadakara7566 ปีที่แล้ว +26

    നന്ദി
    ഈ ക്ലാസ്സ് കൊണ്ട് അവസാനിപ്പിക്കരുത്
    ഈ പാഠം കഴിഞ്ഞ് അടുത്ത പാഠം അങ്ങനെ one by one ആയി പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കണം 🙏🙏

    • @VocalCarnatic2022
      @VocalCarnatic2022  ปีที่แล้ว +12

      One by one അപ്‌ലോഡ് ചെയ്യുന്നുണ്ട് 👍👍🎻

  • @premarajpk4238
    @premarajpk4238 ปีที่แล้ว +60

    എനിക്ക് 53 വയസ്സുണ്ട്. സംഗീതം ഭയങ്കര ഇഷ്ടമാണ്. പഠിക്കാൻ ഏറെ ആഗ്രഹവും. പക്ഷേ സംഗീതത്തിൽ തീരെ ജ്ഞാനം ഇല്ല..... ഇഷ്ടമാണ് പക്ഷേ ടാലെന്റ്റ് ഇല്ല... ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ആഗ്രഹമാണ് പഠിക്കാൻ ❤️❤️😊

    • @basheerybasheer1839
      @basheerybasheer1839 ปีที่แล้ว +4

      Very nice

    • @vlogtube8349
      @vlogtube8349 ปีที่แล้ว +4

      എനിക്കും പഠിക്കാൻ ആൾമുണ്ട്. 42 വയസ്സ്.

    • @pandiank1529
      @pandiank1529 ปีที่แล้ว +7

      I m 64 but still I m learning
      If you are interested age is no problem it is not an obstacle

    • @raslee6649
      @raslee6649 11 หลายเดือนก่อน +2

      😊

    • @durgadasmalayattoor2931
      @durgadasmalayattoor2931 11 หลายเดือนก่อน

      ​@@vlogtube8349വിളിക്കൂ

  • @BabyC.D
    @BabyC.D 4 หลายเดือนก่อน +14

    എനിക്ക് 72 വയസ്സുണ്ട്.. ഞാൻ ഒരു സംഗീത വിദ്യാർത്ഥി ആണ്.. ഏത് കലയും അഭ്യസിക്കുന്നതിന് പ്രായം ഒരു പരിധി അല്ല. മനസ്സുണ്ടായാൽ മാത്രം മതി.

  • @user-ul2gv8sw4p
    @user-ul2gv8sw4p 2 หลายเดือนก่อน +1

    Njan subscribe chaithu....anikku we step method sarikkum manasilayee....vallatha interest thonnunnu💞💞🌹🌹🙏🙏👌👍🤣🤣🤣

  • @kbnirmaladevi5852
    @kbnirmaladevi5852 ปีที่แล้ว +14

    എല്ലാ സംഗീത ഗുരുക്കന്മാരും ഇങ്ങനെ പഠിപ്പിച്ഛെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ പിന്നിലെ ആത്മാർത്ഥതയെ നമിക്കുന്നു. 🙏
    പറഞ്ഞപോലെ practice ചെയ്താൽ ഒരൊറ്റ ദിവസംകൊണ്ട് ്് സ്വരസ്ഥാനം ഉറപ്പിക്കാൻ പറ്റും. നന്ദി.🙏

  • @bennypbvr
    @bennypbvr ปีที่แล้ว +118

    ശബ്ദം.. ശുദ്ധം.. ഗുരു ആകുമ്പോൾ.. പടവുകൾ ഏ റു കയാണ്.. സംതൃപ്തി യുടെ.. പങ്കു വക്കലിന്റെ.. സ്നേഹം മാത്രം.. ദക്ഷിണ വക്കുന്നു.. നല്ല മനസ്സിന്.. പുതിയ തല മുറ.. വെറുപ്പിന്റെ ലഹരി യുടെ ബന്ധനത്തിൽ നിന്നു സ്നേഹ സാഗരത്തിൽ കുളിച്ചു ശുദ്ധ മാകട്ടെ.. എന്ന് സംഗീതം ഇഷ്ടപ്പെടുന്ന ഒരു പ്രവാസി...

  • @Poombatta12
    @Poombatta12 11 หลายเดือนก่อน +61

    എനിക്ക് 40 വയസ്സുണ്ട്... മൂളിപ്പാട്ട് പോലും പാടാൻ അറിയില്ല... പാട്ട് പാടാൻ ഭയങ്കര ഇഷ്‌ടമാണ്.. എന്തായാലും ഇന്ന് മുതൽ ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ 😌

    • @VocalCarnatic2022
      @VocalCarnatic2022  11 หลายเดือนก่อน +8

      എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻🎻

    • @soby123
      @soby123 11 หลายเดือนก่อน +7

      I'm 42 . Already started

    • @soby123
      @soby123 11 หลายเดือนก่อน +5

      ​@@VocalCarnatic2022Thank you for sharing your knowledge 🙏

    • @novembervibes6839
      @novembervibes6839 8 หลายเดือนก่อน

      🎉

    • @HariKoom-fg6vj
      @HariKoom-fg6vj 8 หลายเดือนก่อน +1

      Same enikkum ariyilla aayirunnu ipol kurachu okka enik maattam ind

  • @sivanu4918
    @sivanu4918 ปีที่แล้ว +27

    ആദ്യമായി സംഗീതം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദം❤ അഭിനന്ദനങ്ങൾ 👍❣️👍

  • @dkworld7694
    @dkworld7694 ปีที่แล้ว +28

    ഏറ്റവും ലളിതമായി സ്വര സ്ഥാനം പഠിപ്പിക്കുന്ന സാറിന് ബിഗ് സല്യൂട്ട്....... 👌👌👌

  • @MADHURAM...
    @MADHURAM... ปีที่แล้ว +12

    കിടിലൻ ക്ലാസ് 🌹🌹'ധ' ഉച്ചാരണം ഒന്നുകൂടി നന്നാവാൻ ഇല്ലേ എന്നൊരു സംശയം മാത്രം 🙏

  • @SreekumarSarayu
    @SreekumarSarayu ปีที่แล้ว +6

    തീർച്ചയായും സ്വരസ്ഥാനം തിരിച്ചറിയാൻ ഇത് നല്ലൊരു മാർഗ്ഗം തന്നെയാണ് . ഹാർമോണിയം വായിച്ചു പാടാൻ എളുപ്പമാണ് .സ്വരങ്ങൾ അത് ഉണ്ടാക്കുന്നു .നമ്മൾ അതിനെ അനുകരിക്കുന്നു . എന്നാൽ നമ്മൾ പാടാൻ പോകുന്നിടത്തു തംബുരു അല്ലെങ്കിൽ കരോക്കെ ,അതുമല്ലെങ്കിൽ ഓർക്കസ്ട്ര ആയിരിക്കും .അപ്പോൾ അത് വെല്ലുവിളി ആകും . തുടക്കത്തിലും പിന്നീട് എപ്പോഴൊക്കെ സ്വരസ്ഥാനം സംശയം തോന്നുന്നുവോ അപ്പോഴൊക്കെ ഹാർമോണിയം ഉപയോഗിക്കുന്നതായിരിക്കും വായ്പാട്ട് ചെയ്യുന്നവർക്ക് നല്ലത് . ഞാനും ഹാർമോണിയം ഉപയോഗിക്കുന്നുണ്ട് , ഇടക്കൊക്കെ . എന്നാൽ സാധകം തംബുരു ശ്രുതി ഉപയോഗിച്ചാണ് ചെയ്യുന്നത് .

  • @broadband4016
    @broadband4016 ปีที่แล้ว +13

    Swara സ്ഥാനം ഉറപ്പിക്കാൻ repeated practice ചെയ്യുന്ന താങ്കളാണ് യഥാർത്ഥ ഗുരു.

  • @sreekumargskurup
    @sreekumargskurup ปีที่แล้ว +23

    സംഗീതത്തിൽ അറിഞ്ഞിരി കേണ്ട പ്രധാന കാര്യം ആണ് സാർ പറഞ്ഞു തന്നത്. അഭിനന്ദനങ്ങൾ 🙏🏽ഒരുപാടു പേർക്ക് പ്രേയോജനം ചെയ്യും.... 👏🏻👏🏻നന്ദി നമസ്കാരം സാർ 🙏🏽❤🎸🎸🎸🎸🎸

    • @VocalCarnatic2022
      @VocalCarnatic2022  ปีที่แล้ว

      Thank you so much for the feedback

    • @jayaluke2943
      @jayaluke2943 ปีที่แล้ว +1

      Thank you so much Sir. God bless🙏🏻.

  • @IMSVGUY
    @IMSVGUY ปีที่แล้ว +11

    വളരെ നന്ദി സർ. ഇതൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് വിചാരിക്കുമായിരുന്ന. ഇത്രയും ലളിതമായി പഠിപ്പിച്ചതിനു ഒരു പാട് നന്ദി 🙏🙏

  • @chandranmc6979
    @chandranmc6979 ปีที่แล้ว +4

    സർ, ധ എന്നത് ദ എന്ന് ഉച്ചരിച്ചു പോകുന്നുണ്ടോ എന്ന് സംശയം. സംഗീതം abcd അറിയാത്ത ആളാണ് ഞാൻ. ഇഷ്ടം കൊണ്ട് പറഞ്ഞു പോയതാണ്. ക്ഷമിക്കണം.

    • @dr.pandalamsureshbabu3019
      @dr.pandalamsureshbabu3019 ปีที่แล้ว +1

      'ധ' എന്നാണ് എഴുതുന്നതെങ്കിലും പാടേണ്ടത് 'ദ' എന്നാണ്

    • @VocalCarnatic2022
      @VocalCarnatic2022  ปีที่แล้ว

      അതെ... നന്ദി.. ധ എന്നത് കുറച്ച് സ്‌ട്രെസ് ചെയ്തു പാടിയാൽ സ്പീഡ് കൂട്ടി പാടുമ്പോൾ വല്ലാതെ ആരോചകമാവും. പിന്നെ സംഗീതം സ്നേഹത്തിന്റെ ഭാഷയല്ലേ... സോഫ്റ്റ്‌ ആയി പാടുന്നതാണ് ആസ്വാദകർക്ക് ഏറെ ഹൃദ്യം 👍❤️

  • @user-ul2gv8sw4p
    @user-ul2gv8sw4p 2 หลายเดือนก่อน +1

    Thank u sir...ee chart kandappo aanu sathyathil anikku manasilayathu...sir paranjathu pole paa varubol anikku kurachu buthimuttate thonniyerunnu....ennu aadhyom aayettanu njan music classil chernnathu ...athu kazhinjuanu ethu nikkiyathu... Eppo easy aayee paadan pattunnudu....kuttikkalom muthal ulla aagrahom aayerunnu party padikkan....annathe sahacharyathil pattiyella....ee vaikiya velayil aanu pattiyathu🙏🙏👌👌👍

    • @VocalCarnatic2022
      @VocalCarnatic2022  2 หลายเดือนก่อน

      എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. സംഗീത പഠനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🎻🎻🎻

  • @shyamagovind6785
    @shyamagovind6785 ปีที่แล้ว +5

    താങ്ക്യു സർ ഞാൻ പഠിക്കാൻ തുടങ്ങുന്നു.. ആ കാല്പാദത്തിൽ തൊട്ടു നമസ്കരിച്ചു കൊണ്ട്.. 🙏🙏🙏🙏💐💐💐💐

  • @SajithaZakkariya
    @SajithaZakkariya 3 หลายเดือนก่อน +1

    Patt padichittilla annalum oruvidam padum chithramaminte pattukal eage 51

  • @sreekumarpp6526
    @sreekumarpp6526 ปีที่แล้ว +3

    ഇതിൽ എന്താണ് വ്യത്യാസം എന്ന് മനസ്സിലാകുന്നില്ല . ഹാർമോണിയം വായിച്ചു കൂടെ സ്വരങ്ങൾ പാടാൻ എളുപ്പമാണ് .എന്നാൽ തംബുരു ശ്രുതിയിലാണ് മിക്കവാറും എല്ലാ ഗുരുക്കന്മാരും പഠിപ്പിക്കുന്നത്. അപ്പോൾ സ്വരങ്ങൾ കണ്ടെത്തേണ്ടതായി വരും. ഇവിടെ സ്വരങ്ങൾ ഹാർമോണിയം ഉണ്ടാക്കുന്നു , നമ്മൾ അതിനെ അനുകരിക്കുന്നു . അപ്പോൾ തെറ്റാൻ വഴിയില്ല. ഇത് ചെയ്യാൻ പലരും ഉപദേശിക്കാറുണ്ട് ; പലരും ചെയ്യുന്നുമുണ്ട് .വയലിൻ വായിച്ചു പഠിപ്പിക്കുന്നവരും ഉണ്ട് . ഒര് ടെക്‌നിക്‌ എന്ന് പറഞ്ഞു ആകാംക്ഷ ജനിപ്പിച്ചതുകൊണ്ടാണ് ഇത്രയും പറഞ്ഞത് . എന്നിരുന്നാലും ഇത് തുടക്കക്കാർക്ക് ഉപകരിക്കും . Good voice.

  • @sulatha1225
    @sulatha1225 7 หลายเดือนก่อน

    നിക്എനിക്ക്.63. വയസ്. ഉണ്ട്. ഞാൻ. ഭാഗവതം. പറയണം. തിന്നു. പോകുന്നു. എനിക്ക്. കിർത്ഥതനങ്ങൾ. പാടാൻ. പറ്റുന്നില്ല. എനിക്ക്. Pattueshtman

  • @narayanank2026
    @narayanank2026 หลายเดือนก่อน +1

    Sa തുടങ്ങുന്നത് 6കട്ടക്കാണോ 1 കട്ടക്കാണോ എന്ന് കൂടി അറിഞ്ഞാൽ ഗുണമായിരുന്നു സാർ 👍🏾

  • @sudhamonyo5807
    @sudhamonyo5807 11 หลายเดือนก่อน +3

    ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണങ്ങളും സർവേശ്വരൻ അങ്ങേയ്ക്ക് നൽകുമാറാകട്ടെ, ഇത് കേൾക്കുമ്പോൾ എനിക്കും പഠിക്കാൻ തോന്നുന്നു

  • @jessyjessy7380
    @jessyjessy7380 ปีที่แล้ว +2

    Thankyou. Sir. Thazhennu. Mukslileykkum. Mukaleennu. Thazheykkumothiri. Ishtay. 💓💓🙏🙏🙏

  • @omanagopan
    @omanagopan 11 หลายเดือนก่อน +1

    Sir ഒരു സംശയം കൂടി സംഗീതത്തിന്റെ അടിസ്ഥാന പാഠം സരളീ വരിശകളാണോ

  • @shamabaiju3239
    @shamabaiju3239 8 หลายเดือนก่อน +1

    Parayanullath spshtamayi parayunnu...subjectil nalla aadhikarikatha undengil mathrame ingane explain cheyyan pattukayullu

    • @VocalCarnatic2022
      @VocalCarnatic2022  8 หลายเดือนก่อน +1

      എന്റെ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം 🎻👍

  • @KrishnaDas-nv7hh
    @KrishnaDas-nv7hh ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് ഉപകാരപ്രദവുമാണ് പക്ഷേ സ്വരസ്ഥാനം ഉറപ്പിയ്ക്കുക അത്ര എളുപ്പമാണോ? മാത്രമല്ല 12 സ്വരങ്ങളിൽ 7 എണ്ണമല്ലേ ആയുള്ളു

    • @sathidevipp5562
      @sathidevipp5562 ปีที่แล้ว

      ഏഴ് സ്വരങ്ങൾ അല്ലേ 12 എണ്ണം ഉണ്ടോ

  • @bindhuskumar2303
    @bindhuskumar2303 ปีที่แล้ว +1

    എനിക്ക് പാട്ട് പടിക്കാൻ വളരെ ആഗ്രഹം ഉണ്ട് സ രി ഗ മ പാടുമ്പോൾ കു‌ടെ പോകാൻ പറ്റുന്നില്ല ട്രിക് എന്താ

  • @gbanerd7387
    @gbanerd7387 4 วันที่ผ่านมา +1

    Very nice presentation, very easy to understand.
    God bless🌹🙏🙏🙏🌹

  • @rajjtech5692
    @rajjtech5692 9 หลายเดือนก่อน +1

    👆ഒരുപാടു തവണ ആവർത്തിക്കുമ്പോൾ ആണോ, സ്വരം പഠിക്കുന്നത്?.

  • @premjithpremjith5681
    @premjithpremjith5681 ปีที่แล้ว +3

    സംഗീതത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞിട്ടൊന്ന് അങ്ങേക്ക് വളരെയധികം നന്ദി ഈ മനസ്സിൽ വളരെയധികം ഒന്നായി വരട്ടെ

  • @SuryaSudheesh-b1f
    @SuryaSudheesh-b1f ปีที่แล้ว +1

    Njan eppol padiyalum sir paryum top sa clear allennu, athukond sariyakunnilla, ente sabdham sariyalla.

  • @yamunar.9225
    @yamunar.9225 3 หลายเดือนก่อน +1

    ഇത് ഇന്ന് കാണുവാൻ സാധിച്ചുള്ളൂ ചെറുതിലെ പാടിയിരുന്നു ഇപ്പോൾ പാടണം എന്ന് കുറച്ചു ആയി മോഹം ഇതിലൂടെ പഠിക്കാൻ സാധിക്കും എന്ന് തോന്നുന്നു എന്നിട്ട് സബ്സ്ക്രൈബ് ചെയ്തു ഒന്ന് പഠിപ്പിക്കണേ

  • @aswathysajeev8420
    @aswathysajeev8420 ปีที่แล้ว +3

    Sir ന്റെ നല്ല മനസിന്‌ ഒരുപാട് നന്ദി. ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് 🥰🥰🥰

  • @SincyRanjith
    @SincyRanjith 3 หลายเดือนก่อน +1

    ഒരുവിധം മനസ്സിലായി

  • @gsprasadplyply5803
    @gsprasadplyply5803 11 หลายเดือนก่อน +2

    എല്ലാവർക്കും ഉപകാരപ്രദമാകും വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്. തുടക്കക്കാർക്ക് ഏറെ പ്രയോജനം ചെയ്യും great🙏🙏

  • @geethakozhakkat7677
    @geethakozhakkat7677 7 หลายเดือนก่อน +1

    Athe enikkum pande sanggeetham padikan aagrahamundayirunnu. Kazhinjilla. Engane oravasaram kittiyathil valare nandhi🙏 und sir. Eniku 60 kazhinju. Pande padarund

  • @sheelamk7957
    @sheelamk7957 7 หลายเดือนก่อน +1

    Sir
    എനിക്ക് ഒരുവിധം പാടാൻ കഴിവുള്ള ആളാണ്.. ഇപ്പൊ age 50+ ആണ്.
    ഏതാണ്ട് കുറേവർഷങ്ങളായി പാടാൻ ശ്രമിച്ചിട്ട്..
    ഇപ്പോൾ പാടാൻ ശ്രമിക്കുമ്പോൾ സൗണ്ട് പുറത്തേക്ക് വരുന്നില്യ.
    ഞാൻ സംഗീതം പഠിച്ചിട്ടില്ല. പാടുമ്പോൾ മാത്രേ പ്രശ്നമുള്ളൂ.. അല്ലാതെ സൗണ്ടിനു പ്രശ്നമൊന്നും ഇല്യാ..
    സാറിന്റെ video ഇന്നാണ് കേട്ടത്. Practice ചെയ്യാൻ തുടങ്ങി. 🙏

  • @ranjikaababu7732
    @ranjikaababu7732 ปีที่แล้ว +3

    Superb... ഉയരങ്ങളിലേക്ക് പറക്കാൻ കഴിയട്ടെ.., സന്തോഷം., ഒത്തിരി ഒത്തിരി...🎉

  • @solly549
    @solly549 ปีที่แล้ว +1

    ഒരു 40കൊള്ളാം മുമ്പേ kittanamaeru years

  • @kamalaunni7691
    @kamalaunni7691 ปีที่แล้ว +3

    Best class. മനസിലാക്കി തന്നു പഠിപ്പിക്കുന്നു thanks

  • @saireenarajan7436
    @saireenarajan7436 ปีที่แล้ว +4

    சூப்பர்... அருமையான பகிர்வு

  • @vkxvibe
    @vkxvibe 10 หลายเดือนก่อน +1

    Pandeppozho padichathaanu ..
    Technical aayi ippozhaa kelkkunnathu.
    Njaan Hindola raaga branthan aanu.
    Nee, paa illaathathu kondoru sugam.
    Anyway, thank you ..

  • @muhammedk.k9943
    @muhammedk.k9943 4 หลายเดือนก่อน +1

    മേളിലോട്ട്?മുകളിലോട്ട്

  • @rejithreji6283
    @rejithreji6283 ปีที่แล้ว +2

    സൗണ്ട് നന്നാവാൻ എന്ത് ചെയ്യണം

  • @sreeedappon3754
    @sreeedappon3754 8 หลายเดือนก่อน

    എവിടെ ആണ് നിർത്തേണ്ടത്.. പ ആണോ.. അതിനു ഇടയിൽ നിർത്തി പാടുന്നത് ശെരിയായ രീതി ആണോ?

  • @sivadasattupuramsivadas6956
    @sivadasattupuramsivadas6956 ปีที่แล้ว +3

    അറിയാതെ മുന്നിലിരുന്ന് പാടാൻ മോഹം.❤

  • @sumiththekkeyilsuresh6833
    @sumiththekkeyilsuresh6833 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ഒരു മാർഗ്ഗമാണ്....... ഒരു പാട് നന്ദി 🙏🏼

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 11 หลายเดือนก่อน

    എനിക്കിതൊക്കെ അറിയും പക്ഷെ പാടുമ്പോൾ ചില്ലു പോകും 🙏

  • @sadhanandhanthekkumpadath4394
    @sadhanandhanthekkumpadath4394 หลายเดือนก่อน

    ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹം ന്ത് ചെയ്യും വിധി വിപരീതം

  • @ashavarughese301
    @ashavarughese301 ปีที่แล้ว +2

    Thank you...
    സംഗീതം ഇഷ്ടപ്പെടുന്നവർക്ക് വേണ്ട ക്ലാസുകൾ. 🙏🥰

  • @remanijanardhanannair4848
    @remanijanardhanannair4848 8 หลายเดือนก่อน +10

    സ്വരസ്ഥാനം ഉറപ്പിക്കാൻ പറ്റിയ ഏറ്റവും ലളിതമായ മാർഗം Thank you so much🙏

    • @user-ul2gv8sw4p
      @user-ul2gv8sw4p 2 หลายเดือนก่อน +1

      💯👌👌👌👌

  • @jayanarayanan8609
    @jayanarayanan8609 ปีที่แล้ว +4

    വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌ 🙏🙏

  • @rajirrahir6433
    @rajirrahir6433 5 หลายเดือนก่อน +1

    സ്കൂളിൽ പഠിക്കുമ്പോൾ മ്യൂസിക് ടീച്ചർ കുറച്ചു പറഞ്ഞു തന്നിട്ടുണ്ട് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ അന്നത്തെ ആ ക്ലാസുകൾ ഓർമയിൽ വന്നു sir ന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു Thanks 🙏🙏

  • @geethas1046
    @geethas1046 ปีที่แล้ว +6

    വളരെയധികം ഉപകാരപ്രദമായ പഠനം🎉🎉

  • @shareefmohammed5366
    @shareefmohammed5366 ปีที่แล้ว +1

    തൊട്ടടുത്ത ഒക്ടീവയിലെ സ്വരം എങ്ങിനെ ചെയ്യാം ഒന്ന് പറഞ് തരുമോ വളരെ പ്രയാസം തോനുന്നു വല്ല ടെ കാനിക്കും ഉണ്ടോ

  • @bushraali2123
    @bushraali2123 2 หลายเดือนก่อน

    Chennai il vachu music classil poyappo koode undayirunnvar ellarum 60,70 ullavar aayirunnu

  • @ponnuponnu3658
    @ponnuponnu3658 2 หลายเดือนก่อน +1

    Very cute 🙏👍👌 nice

  • @VinildasD
    @VinildasD หลายเดือนก่อน +1

    Thank you sir

  • @radhashaju3906
    @radhashaju3906 หลายเดือนก่อน +1

    എനിക്ക് 42 വയസ് ആണ്. പാട്ട് പഠിക്കാൻ വലിയ ആഗ്രഹം ആയിരുന്നു.പഠിക്കാൻ സാഹചര്യം ഉണ്ടായില്ല. ഈ വീഡിയോ കണ്ടപ്പോൾ പാട്ട് പഠിക്കാൻ തോന്നുന്നു.

    • @VocalCarnatic2022
      @VocalCarnatic2022  หลายเดือนก่อน

      എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു... 🎻🎻🎻

  • @msbhadran1430
    @msbhadran1430 ปีที่แล้ว +1

    സംഗീതം എന്റെ ജീവനാന്ന് താങ്കളെ കാണാൻ എവിടെയാണ് വരേണ്ടത്

  • @anuradhap6093
    @anuradhap6093 10 หลายเดือนก่อน +1

    വളരെ ഉപയോഗപ്രദമായ വീഡിയോ🙏🙏🙏ഇതുപോലെ 12 സ്വരസ്ഥാനങ്ങൾ ഉറയ്ക്കാൻ സഹായിക്കുന്ന വീഡിയോ ചെയ്യുമോ?🙏

  • @sreekalap5438
    @sreekalap5438 5 หลายเดือนก่อน +2

    ❤❤ super

  • @deveshd5880
    @deveshd5880 ปีที่แล้ว +1

    മാഷേ....
    പാടുമ്പോൾസിസ്റ്റം ഉപയോഗിച്ചുള്ള സസ്റ്റേൺ ഒഴിവാക്കുക...അതായത് റെവെർബ് ആകാം , എക്കോ ആകാം... ഒഴിവാക്കുന്നതാണ്...
    സാങ്കേതികമായും നല്ലതെന്നും അഭിപ്രായം ഉണ്ട്..
    ട്രൈ വോയ്‌സ് ആണ് പഠനം പ്രയോജനം എന്ന് തോന്നുന്നു.....
    ക്ലാസ്സ് പ്രയോജനപ്രദം
    ഗംഭീരം

  • @sheejameethal2633
    @sheejameethal2633 หลายเดือนก่อน +1

    Thank you

  • @lailaanish9477
    @lailaanish9477 หลายเดือนก่อน +1

    Thankyou

  • @sheejababu5832
    @sheejababu5832 28 วันที่ผ่านมา +1

    Super.

  • @anthonymanjaly9552
    @anthonymanjaly9552 3 หลายเดือนก่อน +1

    Sarinte valiya manasinu valare nandiyuntu. A BIG THANKS

  • @shijiajith6236
    @shijiajith6236 9 หลายเดือนก่อน +3

    Very good sir. Thank you so much.

  • @BinVoiCe
    @BinVoiCe 3 หลายเดือนก่อน +1

    Tnq sir🥹🤍

  • @KannanGayu
    @KannanGayu ปีที่แล้ว +1

    Sir നല്ല അറിവാണ് തന്നത് സാറിന്റെ നമ്പർ തരുമോ പടിക്കാൻ ആഗ്രഹം ഉണ്ട്

  • @SurajithRs
    @SurajithRs 6 หลายเดือนก่อน +1

    ഞാൻ പാട്ട് പാടും പക്ഷേ ക്ലാസിക്കൽ ആയി പഠിച്ചിട്ടില്ല

  • @PappanVKS-ve2qv
    @PappanVKS-ve2qv 2 หลายเดือนก่อน

    50 വയസ് കഴിഞ്ഞ ഞാൻ ഇന്ന് മുതൽ സംഗീതം പഠിക്കാൻ തുടങ്ങുന്നു. Thank U sir ❤️❤️❤️

  • @krishnapillai2023
    @krishnapillai2023 11 หลายเดือนก่อน +1

    Ok

  • @krishnanmadiyan6890
    @krishnanmadiyan6890 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ തന്നെ. എങ്കിലും 'ധ ' ക്ക് പകരം 'ദ 'എന്ന് ഉച്ചരിക്കുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?

  • @binumolmanoharan7431
    @binumolmanoharan7431 ปีที่แล้ว +3

    നല്ല ക്ലാസ്സ്

  • @saralachandrahas6342
    @saralachandrahas6342 ปีที่แล้ว +7

    ഏതൊരു വിദ്യാർത്ഥിയും ആഗ്രഹിക്കുന്ന ഒരു അദ്ധ്യാപകനാണ് അങ്ങ് ❤❤. Thank you Sir 🙏🙏

  • @swasrayamissionindia5140
    @swasrayamissionindia5140 ปีที่แล้ว +1

    ഇത് നിറുത്തേണ്ടിയിരുന്നില്ല. തുടർന്ന് കൊണ്ടേയിരിക്കാമായിരുന്നു

  • @bindu_533
    @bindu_533 ปีที่แล้ว

    പാടാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടാത്ത ഒരാൾക്ക് ഈ സ്വരസ്ഥാനമൊക്കെ കൃത്യമായി ഉറയ്ക്കുമോ? ഒരു സംശയം....

  • @sreelekhasaiju1422
    @sreelekhasaiju1422 ปีที่แล้ว +2

    Your great mash thanks🙏🏻🙏🏻🙏🏻

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 ปีที่แล้ว +1

    സംഗീതം പഠിക്കാനുള്ള ആഗ്രഹം കൊണ്ട് 50 വയസ്സിൽപഠിക്കാൻ ഗുരു ദക്ഷിണ വെച്ച് തുടങ്ങി ഗുരു 50 വയസ്സിൽ ചിത്രയാകൻ നോക്കണ്ട എന്ന് പറഞ്ഞു ,
    വയലിൻ കുറച്ചു പഠിച്ചു ,covid വന്ന ശേഷം institute പൂട്ടി. 1 വർഷം പഠിച്ചു ,Sir ഇതുപോലെ ഒരിടത്തും ക്ലാസ്സ് എട് ക്കുന്നില്ല. ഇതുപോലെ പഠിപ്പിക്കണം ,sir ൻ്റെ ക്ഷമ ബിഗ് സല്യൂട്ട് സാർ

  • @raghavankuttykv1343
    @raghavankuttykv1343 ปีที่แล้ว +1

    Ithile prasnangalellam talent ottum illathavarude prasnangalanu.Talent illathavare ullavarakkan arkum kazhiyukayilla
    .

  • @SujithSurenthran
    @SujithSurenthran 8 หลายเดือนก่อน

    Njanum shramikkam nannayi manasilakunnundde

  • @jayaprakash9608
    @jayaprakash9608 8 หลายเดือนก่อน

    എനിക്ക് 54വയസുണ്ട് ഞാൻ സ്മൂളിൽ ഒരുവിധം പാടും എനിക്കും ഇത് പ്രയോജനം ആവും ❤❤❤🙏sir

  • @sreenamanoj689
    @sreenamanoj689 ปีที่แล้ว +2

    Paattu padan ishtam anu but padikkan pattiyittilla ennal e channel valare useful ayi thanks alot

  • @bvalsan553
    @bvalsan553 ปีที่แล้ว +1

    വളരെ നല്ല വിഡിയോ സംഗീതത്തിനോട് താല്പര്യമുള്ളവർ ക് പറ്റിയ വിഡിയോ ക്ലാസ്സ്‌ വളരെ നന്നായിരിക്കുന്നു

  • @Freethinker6468-x1o
    @Freethinker6468-x1o ปีที่แล้ว +1

    സംഗീതം പഠിക്കണം എന്ന മോഹവുമായി ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണ്..😂😂

  • @dastk7549
    @dastk7549 ปีที่แล้ว +6

    Very fundamental thing.
    You explained Sir
    Thank u so much. .👌

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ ക്ലാസ്സ് നന്ദി❤❤❤

  • @AswinMv-iq5bg
    @AswinMv-iq5bg 2 หลายเดือนก่อน +1

    🙏🙏🙏

  • @Sindhu-g1u
    @Sindhu-g1u หลายเดือนก่อน +1

  • @lovemusic8355
    @lovemusic8355 ปีที่แล้ว +1

    ബട്ട്‌ പാട്ട് പാടാനുള്ള കഴിവും വേണം.