Enjoy your favorite Songs through Raga HAMSADHWANI | ഹംസദ്ധ്വനി രാഗ സൗന്ദര്യം|Ratheesh Kumar Pallavi

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 317

  • @mohandasvadakkethayil8615
    @mohandasvadakkethayil8615 11 หลายเดือนก่อน +2

    vaathil pazhithilud innu ee kunkumam vaari erinja trisandya polle ravi bombay

  • @vijeshmattummal1951
    @vijeshmattummal1951 13 วันที่ผ่านมา +1

    Etho janma kalpadavil ❤❤❤ super mashe

  • @arunmohanan3514
    @arunmohanan3514 19 วันที่ผ่านมา +1

    രാഗത്തെ കുറിച്ച് നന്നായി തന്നെ പരിചയപ്പെടുത്തണം. നന്ദി

  • @Ananya_anoop
    @Ananya_anoop 12 วันที่ผ่านมา +1

    "* "ഹംസദ്ധ്വനി രസവാഹിനി ,
    സപ്തസ്വര വാഹിനി "
    * രാഗങ്ങളെ മോഹങ്ങളെ
    പൂചൂടും ആത്മാവിൻ ഭാവങ്ങളെ "

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 3 ปีที่แล้ว +97

    ദയവായി രാഗപരിചയം നടത്തുന്ന ഭാഗം പരിപാടിയിൽ നിന്ന് മാറ്റരുത് . അതിന്റെ ദൈർഘ്യം കുറയ്ക്കരുത് . അതാണ് പരിപാടിയുടെ കാതൽ . അതാണ് ഈ പരിപാടിയെ ഒരു educational video ആക്കുന്നത് . എന്നെ പോലുള്ളവർ അത് വളരെ ശ്രദ്ധിച്ചു കേൾക്കുന്നവർ ആണ്. അവതരണത്തിലെ ലാളിത്യവും ആർജ്ജവവും വളരെ ഇഷ്ടപ്പെടുന്നു .

  • @gskumar53
    @gskumar53 ปีที่แล้ว +8

    എത്ര മനോഹരമായും, വളരെ ലളിത മായും, പറഞ്ഞു തരുന്നു... ഞങ്ങളെപ്പോലെ സംഗീതം ആധികാരികമായി പഠിക്കാൻ സാഹചര്യം ലഭിക്കാതെ പോയവർക്കായി, 🌹👍❤👌🙏🏻

  • @smithaanilkumar4188
    @smithaanilkumar4188 2 หลายเดือนก่อน +5

    എന്നെ പോലുള്ള സംഗീത വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്പെടുന്നതാണ് രാഗ പരിചയം എന്ന ടോപ്പിക്ക്. രാഗത്തെ കുറിച്ചുള്ള വിശദീകരണം വളരെ ഹൃദ്യമാകുന്നു.... 🙏🏻❤️

  • @bennymukkath6420
    @bennymukkath6420 หลายเดือนก่อน +1

    Raagangale mohangale

  • @swaramanjarimusic
    @swaramanjarimusic หลายเดือนก่อน +1

    ഹം സ ദ്വനി രാഗം സാധാരണ ആൾക്കാർക്കു പോലും മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്ന രതീഷ് കുമാർ സർന് വളരെ നന്ദി.🎉🎉🎉

  • @bennymukkath6420
    @bennymukkath6420 หลายเดือนก่อน +1

    Rakshaka dhayaka christisn devotional

  • @SURYASREECREATIONS
    @SURYASREECREATIONS ปีที่แล้ว +4

    രാഗങ്ങളെ പരിചയപ്പെടുത്തുന്ന ഈ പരിപാടി എത്ര ആഴത്തിലാണ് സാർ അവതരിപ്പിക്കുന്നത്.എല്ലാവർക്കും ഇഷ്ടപ്പെടും.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @janishpa1233
    @janishpa1233 3 ปีที่แล้ว +7

    സുഹൃത്ത് സദസ്സുകളിലോ കുടുംബക്കുട്ടായ്മയിലൊക്കെ പാട്ടുകൾ പാടാറുണ്ട്.. അതിന്റെ പുറകിലെ ശാസ്ത്രീയത എന്തെന്ന് അറിയാതെ തന്നെ ..25 വർഷം മുൻപ് മൂന്നു മാസം മത്രം ഗുരുമുഖത്തു നിന്നും പഠിക്കാനുള്ള ഭാഗ്യമുണ്ടായി...അതിനു ശേഷം സംഗീതത്തെ കുറിച്ച് പഠിക്കാൻ ആവേശം തന്നത് ഇത്തരത്തിലുള്ള videos ആണു...വളരെയധികം നന്ദി...സിനിമ പാട്ടുകളെക്കാൾ രാഗത്തിന്റെ ശാസ്ത്രീയതക്കു തന്നെ ഉന്നൽ കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു....

  • @bennymukkath6420
    @bennymukkath6420 หลายเดือนก่อน +1

    Hemanthamam ee vethiyil

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 2 หลายเดือนก่อน +3

    ഇതുവരെ സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്കീ രാഗവിസ്താരം ഏറെ പ്രയോ ജനപ്പെട്ടു... രാഗങ്ങളെക്കുറിച്ച് നന്നായി പറഞ്ഞു തരുന്നത് തന്നെയാണിതിന്റെ മഹത്വം.. ഇതേ പോലെത്തന്നെ മുന്നോട്ട് പോവുക.
    വെറും ഗാനങ്ങൾ കേൾക്കേണ്ടവർക്ക് മറ്റെന്തെല്ലാം വഴിയുണ്ട് . അവരാ വഴി സ്വീകരിക്കട്ടെ....
    ഞങ്ങൾക്കീ രീതി തന്നെയാണിഷ്ടം...❤️❤️ സ്നേഹം❤️
    നന്ദി🙏
    ⭐⭐⭐⭐⭐
    ആശംസകൾ
    ⭐⭐⭐⭐⭐⭐

  • @vinodpillai376
    @vinodpillai376 ปีที่แล้ว +4

    സാമാജ സഞ്ചരിണീ, സരസീരുഹ മധു മാദിനീ....ശൃണു മമ ഹൃദയം സരസിജ നിലയം...

    • @abhilashvishwalvr3569
      @abhilashvishwalvr3569 3 หลายเดือนก่อน

      ആ ഗാനം കാംബോജി രാഗം അല്ലെ

  • @KrishnaKumar-j3d9w
    @KrishnaKumar-j3d9w 26 วันที่ผ่านมา +1

    ❤❤🙏🙏🙏

  • @SyamalaPanickar
    @SyamalaPanickar 3 หลายเดือนก่อน +3

    ഒറ്റക്ക് കഴിയുന്ന എനിക്ക് ഇതു കിട്ടിയതിൽ വളരെ വളരെ സേ ന്താ ഷം👍👍👍👍👍🌹❤️🌹❤️🌹❤️🌹❤️

  • @sreeragav6110
    @sreeragav6110 2 ปีที่แล้ว +9

    രതീഷേട്ടാ ഹംസധ്വനിയിൽ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ശ്രീ വിനായകം ആണ്🙂❤️

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 ปีที่แล้ว +14

    താങ്കൾ പറഞ്ഞതുപോലെ എൻറെ ചെറിയ പ്രായത്തിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് സംഗീതം പഠിക്കുവാൻ അന്ന് സാധിച്ചില്ല ഇപ്പോൾ അതോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് ഞാനും ഒരു കണ്ണൂർ കാരൻ ആണ് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @ramshyam313
      @ramshyam313 3 ปีที่แล้ว

      During school days I had a model song from films to recognize ragam of any other song by noting the similarity as you said. Most modern film songs don't help as models like old ones sung MKT , Mahalingam etc.PK RAMASWAMY

    • @venugopalachary2212
      @venugopalachary2212 2 ปีที่แล้ว

      എപ്പോൾ വേണമെങ്കിലും പഠിക്കാം

  • @bhayankaram638
    @bhayankaram638 2 ปีที่แล้ว +13

    ഹൃദ്യവും പക്വവും സംഗീതനിബദ്ധവുമായ അവതരണം, സംഗീതത്തിന്റെ അറിവുകൾ ഇനിയുമിനിയും പങ്കുവെക്കാനും അതെല്ലാവരിലേക്കും എത്തിക്കുവാനും കഴിയട്ടെ.

  • @rajanmg8179
    @rajanmg8179 ปีที่แล้ว +2

    താങ്കളുടെ അവതരണം വളരെ നന്നാവുന്നുണ്ട്..

  • @dhanushphanigroup7342
    @dhanushphanigroup7342 ปีที่แล้ว +1

    Chalabaga arthamu avutundi thumbha channagi helidira guruvugarki namaskaramu.dhanush phani group.

  • @abhilashvishwalvr3569
    @abhilashvishwalvr3569 3 หลายเดือนก่อน +2

    ഹംസധ്വനി രസവാഹിനി ഹര്ഷസുധ ധായിനി,, തുമ്പിപ്പെണ്ണേ വാ വാ പാട്ടുകൾ ഇഷ്ടം

  • @VenuGopal-h3q
    @VenuGopal-h3q ปีที่แล้ว +1

    ഏറെ ആസ്വാദ്യകരമായ രാഗം മാഷ് പറഞ്ഞത് ശരിയാണ്. ഏപ്പോഴും പാടാവുന്ന രാഗം അസാധാ സാദ്ധ്യത - നന്ദി മാഷേ

  • @asokanpu8999
    @asokanpu8999 3 ปีที่แล้ว +20

    "രാഗങ്ങളേ..മോഹങ്ങളേ....എന്ന ഗാനവും ഹംസധ്വനി ആണ് മാഷെ.....

    • @vijayakumark2230
      @vijayakumark2230 2 ปีที่แล้ว +1

      Film "താരാട്ട്" അല്ലേ?

  • @sunilkumark1895
    @sunilkumark1895 3 หลายเดือนก่อน +2

    കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ....

  • @PrashanthanMC
    @PrashanthanMC ปีที่แล้ว +2

    വളരെ മനോഹരമായ ആലാപനം നല്ല ക്ലാസ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @poyyatharapullarkkatt7945
    @poyyatharapullarkkatt7945 2 หลายเดือนก่อน +1

    ഒരു പാട് പരിപാടികൾ കാണുകയും കേൾക്കയും ചെയ്തിട്ടുണ്ട്.അതിൽ നിന്നും വ്യ ത്യസ്ഥമായ ഒന്ന്.ദയവു ചെയ്ത് തുടരുക.എല്ലാ അശം സകളും

  • @kumarankutty2755
    @kumarankutty2755 2 ปีที่แล้ว +9

    താങ്കൾ ഒരു സംഗീത അധ്യാപകനാണ്. നല്ലൊരു ക്‌ളാസിക്കൽ പാട്ടുകാരൻ ആയി ശോഭിക്കും. സംഗീത ജ്ഞാനവും ഉണ്ട്. രാഗത്തെ പരിചയപ്പെടുത്തുന്ന രീതിയിൽ തന്നെ ഒരു ധനാത്മക (positive) ഊർജ്ജം എനിക്കുണ്ടാവുന്നു. സന്തോഷം. പരിപാടി ഗംഭീരമായി നടക്കട്ടെ.

  • @valsarajankuyimbil8317
    @valsarajankuyimbil8317 3 ปีที่แล้ว +6

    കുറച്ച് ദിവസങ്ങമായി ഞാൻ ഈ ചാനൽ ഫോളോ ചെയ്യുന്നു. വളരെ ഉപകാര പ്രദമായി രാഗങ്ങളെയും സംഗീതത്തെയും തൊട്ടറിയാൻ കഴിയുന്നു. ഒരു പാട് നന്ദി.

  • @radhakrishnanmk9791
    @radhakrishnanmk9791 2 ปีที่แล้ว +9

    രാഗങ്ങളെ മോഹങ്ങളെ 🙏

  • @medhasiva7996
    @medhasiva7996 3 ปีที่แล้ว +23

    Sir വളരെ വ്യക്തമായും
    ഭംഗിയായുമുള്ള അവതരണം. സ്നേഹാദരങ്ങൾ!
    തുടക്കത്തിൽ രാഗത്തെ പരിചയപ്പെടുത്തുന്നത് വളരെ നന്നായിരിക്കുന്നു - തീർച്ചയായും ഇത്തരം ഒരു സംഗീത ക്ലാസ്സിന്റെ session ഇങ്ങനെത്തന്നെയാണ്
    വേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നു -
    സ്നേഹപൂർവ്വം നന്ദി

  • @simpleman102
    @simpleman102 2 ปีที่แล้ว +7

    തുടക്കത്തിലുള്ള explanation നിർത്തരുത് 🙏, എന്ത് രസമാണ് കേൾക്കാൻ ❤️❤️❤️❤️

    • @jagannarayanan7855
      @jagannarayanan7855 ปีที่แล้ว

      Can you teach a class in English? The theory of carnatic music....thanks in advance

  • @priyam3245
    @priyam3245 2 ปีที่แล้ว +9

    താങ്കളുടെ അവതരണം വളരെ ഹൃദ്യം ആണ്.. നന്നായി മനസിലാവുകയും ചെയ്യുന്നു.. ഇതേ ശൈലി തുടരണം എന്നാണ് എന്റെ അഭിപ്രായവും ആഗ്രഹവും ❤

  • @sankaranarayanansankar250
    @sankaranarayanansankar250 4 หลายเดือนก่อน +3

    അവതരണം എത്ര മനോഹരമായി കേൾക്കാൻ കഴിയുന്നത് തന്നെ ഞങ്ങളുടെ ഭാഗ്യവും താങ്കളുടെ കഴിവും. എന്നും എല്ലായിപ്പോഴും ശോഭിക്കട്ടെ. സംഗീത സംവിധാനത്തിലേക്കു കടന്നു കൂടെ. എല്ലാ ആശംസകളും. 🌹🌹🌹🌹🌹🌹🌹🌹

  • @anilkumar-kp4qc
    @anilkumar-kp4qc 2 ปีที่แล้ว +2

    എത്ര മനോഹരമായാണ് സർ ഇത് അവതരിപ്പിച്ചിരിക്കുന്നത്.

  • @exquisite1673
    @exquisite1673 ปีที่แล้ว +3

    ത്രയംബകം വില്ലൊടിയും മംഗള ധുംധുഭി നാദവുമായ്...കോസലരാജകുമാര
    ഈ ഗാനം ഹംസധ്വനിയിലുള്ളതാണോ?
    സാറിൻറെ തുടക്കത്തിലുള്ള സ്വരവിസ്താരം കേട്ടപ്പോൾ എനിക്കു അങ്ങനെ ഫീൽ ചെയ്തു

    • @sooraj2405
      @sooraj2405 9 หลายเดือนก่อน +1

      അതേ. ആ ഗാനം ഒരു രാഗമാലികയാണ്. തുടക്കം ഹംസധ്വനി

  • @charu0814
    @charu0814 หลายเดือนก่อน +1

    Very nice 🎉🎉

  • @MidhunMathew5770
    @MidhunMathew5770 2 ปีที่แล้ว +2

    രാഗിണീ രാഗ രൂപണി....
    ഗോപീചന്ദനക്കുറി അണിഞ്ഞു....
    ഏകാന്തതയെ നിന്റെ ദ്വീപിൽ......
    അളകാപുരിയിൽ അഴകിൻ നഗരിയിൽ......
    സ്വരലോക സംഗീതമുയർന്നു.....
    പൂവിനെ കണ്ടു ഞാൻ ചോദിച്ചു...

  • @jobbypynadath4405
    @jobbypynadath4405 4 หลายเดือนก่อน +2

    Thank you for giving such a detailed description of the raga.

  • @meenakshinair6105
    @meenakshinair6105 4 หลายเดือนก่อน +1

    Sir..ഇന്ന് യാദൃശ്ചികമായി ആണ് ഞാൻ സർ ൻ്റ വീഡിയോസ് കാണാൻ ഇടയായത്.വളരെ നല്ല അവതരണം...നല്ല രാഗലാപനം..ദൈവീകമായ ശബ്ദം..ഹംസധ്വനി രാഗത്തിലുള്ള ഗാനങ്ങൾ അതിമനോഹരമായി ആലപിച്ചു.പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം🙏❣️🙏🙏🙏❤️‍🩹💖

  • @SureshMgm-rr1tc
    @SureshMgm-rr1tc 4 หลายเดือนก่อน +2

    നന്ദി മാഷേ ഒരുപാട്. ഇതാണ്. ഇതാണ് രീതി. മാഷ് വേറൊന്നും കരുതണ്ട. നല്ലത് വരുത്തട്ടെ... ഇത് കേൾക്കാനുള്ള ഭാഗ്യം എനിക്കും. പറഞ് തരാനുള്ള കഴിവും ആരോഗ്യവും മാഷിന് എന്നും ഉണ്ടാവട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു 🙏🌹

  • @lembodharanc.s6649
    @lembodharanc.s6649 3 หลายเดือนก่อน +1

    വളരെ ഭംഗിയായി അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ

  • @broadband4016
    @broadband4016 ปีที่แล้ว +1

    രാവിൽ..ഉത്ത്റാട..രാവിൽ എന്ന രവീന്ദ്ര ഗാനം..
    നാദങ്ങളായി വരൂ..എന്ന ഗാനം

  • @sureshkumar-in2jl
    @sureshkumar-in2jl 3 ปีที่แล้ว +6

    രാഗ സ്വഭാവത്തെ പരിചയപ്പെടുത്തിയ്ക്കുള്ള കാര്യങ്ങൾ തുടക്കത്തിൽ പറയുന്നതാണ് ഒന്നാമതായി കിട്ടേണ്ടിയിരുന്നത്. 'നല്ല ക്ലാസ്സ്'
    നന്ദി

  • @ശ്രീവിദ്യകുറുങ്ങാട്
    @ശ്രീവിദ്യകുറുങ്ങാട് 2 หลายเดือนก่อน +1

    super

  • @srinivasankk3029
    @srinivasankk3029 หลายเดือนก่อน +1

    Very nice presentation sir.in most of the songs,only the lyrics are different,tunes are identical.It is as if all gents wear white dress.Is it not possible for the directors to take some notes only from a raga and give a difference in the tunes.Has anyone given tunes which are different from vathapi and pushpabharanam etc etc ,but taking the essential notes of hamsadhwani?.Hope you have understood what I meant.

  • @rajgopalpanicker8221
    @rajgopalpanicker8221 9 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് എന്നെ പറ്റിയാണ് എന്നെ പറ്റിമാത്രമാണ്
    രാഗങ്ങളെ പറ്റിയുള്ള അറിവ് നാസ്തി
    ആസ്വദിക്കാനുള്ള ഒരു കൊച്ചു ഹൃദയം മാത്രം

  • @bijukashi3492
    @bijukashi3492 ปีที่แล้ว +1

    Thanks bro🎉

  • @sudhakarant6268
    @sudhakarant6268 2 ปีที่แล้ว +5

    സർ അങ്ങയുടെ രാഗങ്ങളുടെ വിശദീകരണം ഇങ്ങനെ തന്നെ വേണം രാഗങ്ങളുടെയും ഗമകശ്വരങ്ങളെക്കുറിച്ചുംകൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
    പ്രതീക്ഷിക്കുന്നു പ്രണമിക്കുന്നു 👏👏🥰❤️

  • @AS-pu9em
    @AS-pu9em 2 ปีที่แล้ว +13

    സംഗീതത്തെ കുറിച്ച് ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ആണ് സർ ന്റെ അവതരണം... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @babu-1958
    @babu-1958 2 ปีที่แล้ว +1

    ശുഭദിനം നേരുന്നു
    ഈ prograamme എനിക്ക് വളരെ ഇഷ്ടമാണ് ഇപ്പോൾ എന്നും രാവിലെ കാണുവാൻ ശ്രമിക്കുന്നുണ്ട് രാഗങ്ങളെ കുറിച്ച് നല്ലൊരു അറിവ് കിട്ടുന്നുണ്ട് വളരെ അധികം നന്ദി പറഞ്ഞു കൊള്ളുന്നു
    എന്റെ പേര് ബാബു എന്നാണ്.സംഗീതം വളരെ ഇഷ്ടമാണ്.പണ്ട് പഠിക്കുവാൻ സാധിച്ചില്ലല്ലോ എന്നുള്ള വിഷമം എനിക്കുണ്ട് പക്ഷെ ഈ പരിപാടി കാണുമ്പോൾ ആ ഒരു വിഷമം മാറി കിട്ടുന്നു
    ഹംസധ്വനി രാഗത്തിൽ എനിക്ക് അറിയാവുന്ന ഒരു പാട്ടുണ്ട്
    ബ്രഹ്മചാരി എന്ന ഫിലിമിൽ ആണെന്ന് തോന്നുന്നു
    ഗോപീ ചന്ദന കുറിയണിഞ്ഞു
    ഗോമതിയായവൾ മുന്നിൽ വന്നു
    ഇത് ഹംസധ്വനി രാഗമല്ലേ
    വളരെയധികം സന്തോഷം ഉണ്ട്
    ഇനിയും വേറെ രാഗങ്ങൾ കേൾകുവാൻ കാത്തിരിക്കുന്നു
    ആശംസകൾ

  • @bennymukkath6420
    @bennymukkath6420 หลายเดือนก่อน +1

    Thaliritta kinakalthan

  • @gangapoyil4750
    @gangapoyil4750 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് രാഗങ്ങളെ കുറിച്ചുള്ള അറിവ് . എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു രാഗമാണ് ഹംസധ്വനി. കുറച്ചു കൂടി ഉണ്ടെങ്കില്‍ നല്ലതായിരുന്നു 🙏👋

  • @devatheerthampradeep1622
    @devatheerthampradeep1622 4 หลายเดือนก่อน +1

    Beautiful

  • @Thanksalot24
    @Thanksalot24 5 หลายเดือนก่อน +1

    👌🙏

  • @binubabu887
    @binubabu887 2 หลายเดือนก่อน +1

    ആദ്യം പറഞ്ഞത്‌ സത്യമാണ്. ..പഠിക്കാൻ സാധിക്കാതെ പോയ സംഗീതത്തോട് അടങ്ങാത്ത ഒരുതരം അഭിനിവേശം ഉള്ള ആളാണ് ഞാൻ. സംഗീതം എന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ട് എന്നെനിക്ക് ഉറപ്പാണ്. .പക്ഷെ. ..😔

  • @beenarejikrishna9299
    @beenarejikrishna9299 2 ปีที่แล้ว +5

    വളരെ നല്ല ശബ്ദം. വളരെ നല്ല അവദരണം tq സർ

  • @stellajayaraj8570
    @stellajayaraj8570 ปีที่แล้ว +1

    വളരെ നല്ല അവതരണം 🙏

  • @liijujosephmanayil7816
    @liijujosephmanayil7816 ปีที่แล้ว +2

    Wooow excellent sir

  • @sudheendranmk7466
    @sudheendranmk7466 5 หลายเดือนก่อน +1

    ❤❤❤❤ഒന്നും പറയാനില്ല ❤️❤️❤️❤️ഗുരുവേ ❤️❤️❤️❤️❤️

  • @sheelanair1475
    @sheelanair1475 2 ปีที่แล้ว +4

    ഇത്രയും നന്നായി ഒരു പക്ഷേ പല ഗുരുക്കൻമാർ പോലും പറഞ്ഞു കൊടുക്കില്ല.... താങ്കൾക്ക് ഒരുപാട് നന്ദി... ഏവർക്കും മനസ്സിൽ ആകുന്ന വിധം ഉള്ള അവതരണം.. എല്ലാ നന്മയും ❤❤❤❤🙏🙏🙏🙏🙏

    • @prasannaemprasannaem9364
      @prasannaemprasannaem9364 2 ปีที่แล้ว +1

      സത്യം പഠിക്കാൻ എളുപ്പമാണ്.

  • @balachandranachari8596
    @balachandranachari8596 ปีที่แล้ว +2

    Super sound¡!!! Like that teaching also.🙏🙏🙏

  • @mohanansarojini1828
    @mohanansarojini1828 ปีที่แล้ว +1

    രാഗങ്ങളേ മോഹങ്ങളേ ...

  • @antonygeorge9839
    @antonygeorge9839 ปีที่แล้ว +2

    Sir,super

  • @girijasukumaran3081
    @girijasukumaran3081 2 ปีที่แล้ว +6

    വളരെ നന്നായി പാടുന്നു. കേൾക്കാൻ നല്ല സുഖം 🙏

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว +1

    Lovely voice you have❤

  • @kppradeepkumar9829
    @kppradeepkumar9829 11 หลายเดือนก่อน +2

    രാഗങ്ങളെ... മോഹങ്ങളെ (ചിത്രം :താരാട്ട്)

  • @Dasanmadathil
    @Dasanmadathil ปีที่แล้ว +1

    Excellent presentation. 👌. Missed one beautiful song. Raagangale mohangale..... from the movie tharaattd.

  • @ideacomchannel9618
    @ideacomchannel9618 ปีที่แล้ว +1

    Great

  • @shailavijayan547
    @shailavijayan547 ปีที่แล้ว +2

    Excellent ❤

  • @upendranpv690
    @upendranpv690 3 ปีที่แล้ว +5

    നമസ്കാരം .ഹംസധ്വനി രാഗത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില സിനിമ ഗാനങ്ങളെ കുറിച്ചും നല്ല രീതിയിലുള്ള ക്ലാസ്സ്‌ തന്നു അഭിനന്ദനങ്ങൾ (രാഗങ്ങളെ കുറിച്ച് എന്തായാലും വിശദീകരണം തന്നെ വേണം പഠിക്കുന്നവർക്ക് ഒരുപാട് ഗുണം ചെയ്യും )

  • @chithralekha4904
    @chithralekha4904 11 หลายเดือนก่อน +1

    🙏🙏🙏🙏😍😍

  • @moneybose2562
    @moneybose2562 6 หลายเดือนก่อน +1

    ഒരു പാടിഷ്ടമാണ് ഈ പാട്ട് കൾ എല്ലാം

  • @liveinterioriringal9410
    @liveinterioriringal9410 ปีที่แล้ว +1

    താരാട്ട് എന്ന സിനിമയിലെ രാഗങ്ങളെ മോഹങ്ങളെ

  • @revathykrishnan9005
    @revathykrishnan9005 ปีที่แล้ว +1

    വളരെ മനോഹരമായ വിശദീകരണം 👍👍🙏

  • @manujshenoi2558
    @manujshenoi2558 2 ปีที่แล้ว +4

    ശ്രീ വിനായകം നമാമ്യഹം...
    രഘുവംശപതെ പരിപലയമാം....

    • @rajeshk2336
      @rajeshk2336 ปีที่แล้ว +2

      രഘുവംശപതേ .. ശങ്കരാഭരണ രാഗമാണ്

    • @manujshenoi2558
      @manujshenoi2558 ปีที่แล้ว

      @@rajeshk2336 yes....

  • @unnikrishnannambissan6400
    @unnikrishnannambissan6400 4 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @SETHUVAKKIYIL
    @SETHUVAKKIYIL 8 หลายเดือนก่อน +2

    Excellent presentation of highly technical ragas.

  • @lathas5742
    @lathas5742 ปีที่แล้ว +1

    Not boring. Please continue tje raga explanation. Interesting. I m learning violin.

  • @jayaprasad6186
    @jayaprasad6186 5 หลายเดือนก่อน +2

    Raagangale mohangale..poochoodum aatmavil bhava ngale...

  • @bharathanbharathan3219
    @bharathanbharathan3219 2 ปีที่แล้ว +1

    Ottum samsayamilla.thanks sir 🤍🙏🙏🤝🤍

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 4 หลายเดือนก่อน +1

    ഗുരുവിന് വന്ദനം

  • @sudheeranp9352
    @sudheeranp9352 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് സർ 👍👍👍

  • @vijayanparameswaran260
    @vijayanparameswaran260 ปีที่แล้ว +1

    സർ വളരെ മനോഹരം, അവതരണം 🙏

  • @jithanvallichira7540
    @jithanvallichira7540 2 ปีที่แล้ว +2

    പരിചയപ്പെടുത്തൽ ആണ് വേണ്ടത് വളരെ നല്ല അനുഭവം.

  • @kuttannair8907
    @kuttannair8907 3 ปีที่แล้ว +4

    വളരെ സന്തോഷം സംതൃപ്തി സർ കൂടെ ഒരു പാട് നന്ദി. സംഗീതം പഠിക്കാതെ പോയതിൽ നഷ്ടബോധം ദുഃഖം. അല്ലാതെ എന്തു പറയാൻ. സ്നേഹത്തോടെ.....

  • @bennymukkath6420
    @bennymukkath6420 หลายเดือนก่อน +1

    Rakenthu kiranangal oliveesiyilla

  • @venugopalp7149
    @venugopalp7149 2 ปีที่แล้ว +1

    ശരി യായ് മനസ്സിൽ ആക്കി tannu😊👍🙏🏻

  • @manikandanpppp8105
    @manikandanpppp8105 ปีที่แล้ว +1

    🙏❤️

  • @vsmadhu7995
    @vsmadhu7995 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sundar5537
    @sundar5537 11 หลายเดือนก่อน +1

    really enjoyed yr renditions...best wishes..

  • @stepchrist
    @stepchrist 8 หลายเดือนก่อน +2

    Great 👍 can

  • @surajmenon6772
    @surajmenon6772 3 ปีที่แล้ว +4

    സാധാരണക്കാർക്ക് മനസ്സിലാകാവുന്ന ലളിതമായ വിവരണം.... രതീഷ് സർ... വളരെ നന്ദി....

  • @Ananya_anoop
    @Ananya_anoop ปีที่แล้ว +2

    ഹംസധ്വനി രസവാഹിനി
    സപ്തസ്വരസുധാ വാഹിനി

  • @sathidnayanar1532
    @sathidnayanar1532 ปีที่แล้ว +1

    🙏🙏🙏👌👌🥰

  • @altdel126
    @altdel126 3 ปีที่แล้ว +4

    രാഗ വിശദീകരണമാണ് കൂടതൽ ആവശ്യം. കൂടുതൽ അറിവ് നേടാൻ അതുപകരിക്കുന്നു. Thank you sir.

  • @g.r.sabarinath257
    @g.r.sabarinath257 2 ปีที่แล้ว +1

    Eee adutha samayathanu njan ee channel kandu thudangiyathu nerethe kanendathayirinnu nashtam thonnunnu ippol

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 2 หลายเดือนก่อน +1

    ആദ്യത്തെ Section ഒഴിവാക്കരുത്❤️❤️❤️
    ബോറടി ഒന്നുംഇല്ല...🙏❤️❤️

  • @udayanraghavan
    @udayanraghavan 2 ปีที่แล้ว +3

    മനോഹരമായ, വിജ്ഞാനപ്രദമായ അവതരണം. അഭിനന്ദനങ്ങൾ 💕