മായാമാളവ ഗൗള രാഗത്തിന്റെ സ്വരസ്ഥാനങ്ങൾ ...Sapthaswaras in Mayamalavagaula Raga

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Music, Classes , Art Presentations, Interviews with Artists
    Aswathi Pokkattu M A. Music (Vocal) Kerala Cultural Dept. Fellowship Holder in Music.MD @ Ganamoorthi School of Music, Kadavanthra.
    WhatsApp :+91 8156888023
    Previous Videos
    • Let's Start Singing Wi...
    • Music Intro#സംഗീതം ആമുഖം

ความคิดเห็น • 146

  • @sulochanak.n7000
    @sulochanak.n7000 8 หลายเดือนก่อน +16

    Iam 66year old.ശാസ്ത്രീയ സംഗീതം പഠിക്കാൻ നല്ല ആഗ്രഹമുണ്ട്.വളരെ നല്ല ക്ലാസ്സ്❤

  • @SaranyaThankachan
    @SaranyaThankachan 5 วันที่ผ่านมา +2

    ചേച്ചി എനിക്ക് 23 വയസ്സുണ്ട്.
    ഞാൻ സംഗീതം പഠിക്കാൻ പോയിട്ടുണ്ട്. പക്ഷേ ക്ലാസ്സ്‌ കംപ്ലീറ്റ് ആക്കാൻ പറ്റിയിട്ടില്ല. ഇനി പാട്ട് പഠിക്കാൻ ആഗ്രഹം ഉണ്ട്. ചേച്ചി എന്നെ പാട്ട് പഠിപ്പിക്കുവോ plzz..

  • @Sunil-x8m
    @Sunil-x8m ปีที่แล้ว +11

    ഞാൻ കുറച്ച് പ്രായമുള്ള ആളാണ് എന്നാലും എനിക്ക് ക്ലാസ് പെട്ടെന്ന് മനസ്സിലാവുന്നു ഇനിയും ഇതുപോലെത്തന്നെ ക്ലാസ് എടുക്കും എന്ന് വിചാരിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു🙏

  • @sivaramanpt6943
    @sivaramanpt6943 3 หลายเดือนก่อน +3

    ഞാൻ സംഗീതം കുറച്ചു പഠിച്ച വ്യക്തിയാണ്... ടീച്ചർ നല്ല വ്യക്തമായി തന്നെ വിവരിചാണ് എടുക്കുന്നത്.. നല്ല ക്ലാസ്സ്‌.. താങ്ക്സ്.. കുഞ്ഞുമോൾക്കും നന്ദി 👍🙏🏼👍

  • @shobanachenicheri7907
    @shobanachenicheri7907 4 หลายเดือนก่อน +1

    Very nice class.actually blessed.can I know whether teacher is taking on line class

  • @sathiankk981
    @sathiankk981 ปีที่แล้ว +1

    ആദ്യമായി അടിക്കുന്ന താളമായതു കൊണ്ടാണോ ആദിതാളം എന്ന് പേരു വന്നത്.
    35 താളങ്ങൾക്കും ഇതേ പോലെ പേരുകൾ ഉണ്ട്.

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +2

    കട്ട എന്താണ്. എങ്ങനെ set ചെയ്യാം. നമ്മുടെ ശ്രുതി എങ്ങനെ മനസിലാക്കാം

  • @induprakash01
    @induprakash01 3 ปีที่แล้ว +8

    സൂപ്പർ ക്ലാസ്സ്. എളുപ്പം മനസ്സിലാവുന്നു.. ആശംസകൾ ടീച്ചർ 🌹🌹🌹

  • @krishnanmohanan3736
    @krishnanmohanan3736 ปีที่แล้ว +5

    മാമാട്ടിക്കുട്ടി മിടുക്കി.... ക്ലാസ് നല്ല വ്യക്തം... നന്ദി...

  • @RejiMon-uh5oo
    @RejiMon-uh5oo 9 หลายเดือนก่อน +1

    episode number edanam, ath pinneed prayojanappedum

  • @vishnunampoothiri186
    @vishnunampoothiri186 9 หลายเดือนก่อน +1

    എനിക്ക് കർണാടക സംഗീതം padikkanamennundayirunnu. എല്ലാ സൗകര്യങ്ങളും ഉണ്ട്. എന്നാൽ parisramikkaan തയ്യാറല്ല.കഷ്ട്ടം.

  • @mformusic831
    @mformusic831 ปีที่แล้ว +1

    മാഡം...സസ്‌ക്രൈബ് ചെയ്താൽ ബെൽ ബട്ടൻ ഓണ് ആകുന്നില്ല

  • @mohandasbabu6023
    @mohandasbabu6023 ปีที่แล้ว +2

    സ്വരാഷ്ടകമെെ ന്നൊരു പ്രയോഗം ഉള്ളതായി ഗ്രന്ഥങ്ങളി😅ൽ പറ😊😊യുന്നു.

  • @shyamakrishnanv481
    @shyamakrishnanv481 ปีที่แล้ว +2

    നാട്ട, ആനന്ദഭൈരവി, നീലാംബരി കൂടി parayamo

  • @sudhakaranpillai9623
    @sudhakaranpillai9623 ปีที่แล้ว +3

    മോൾ," ധ "ശരി ആയിട്ട് പാടുന്നു. അമ്മ പാടുന്നത് "ദ" എന്നാണ്.

    • @flavoursofarts3122
      @flavoursofarts3122 ปีที่แล้ว

      ധ എന്നത് ശരിയ്ക്കും ഹിന്ദുസ്ഥാനി സംഗീതത്തിൽ ആണ് പ്രയോഗം നമുക്ക് ദ എന്ന Sound മതീന്നെ😊. അക്ഷരസ്ഫുടത ഇവിടെ ആവശ്യം ഇല്ല. സ്വരസ്ഥാനം ആണ് കറക്ട് ആകേണ്ടത്. ഈശ്വര അനുഗ്രഹത്താൽ പ്രഗൽഭരായ സംഗീതജ്ഞരുടെ കീഴിൽ സംഗീതം പഠിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആ വെളിച്ചത്തിൽ മനസ്സിലാക്കിയതാണ്.😊

    • @jayakumarbhaskaran767
      @jayakumarbhaskaran767 4 หลายเดือนก่อน +3

      ​ആ മനോഭാവം ശരിയല്ല. 'ധ' എന്ന സ്വരത്തിന്റെ സംജ്ഞ 'ധൈവതം' എന്നല്ലേ? 'ദൈവതം' എന്നായാൽ അർത്ഥം മാറത്തില്ലേ? "ധൈവതത്താലശ്വം ശബ്ദി ക്കുമെ"ന്നല്ലേ ഗുരുക്കന്മാർ പറയുന്നത്.'ദൈവത'ത്താൽ എന്തു ശബ്ദിക്കും എന്നു കൂടി ഗുരുക്കന്മാരോട് ചോദിച്ചിട്ട് പറയണേ.."സംഗീതമഭി സാഹിത്യം സരസ്വത്യാ സ്തനദ്വയം ഏകത് ആപാദ മധുരം അന്യതാലോചനാമൃതം. അതു തന്നെയുമല്ല ദ്+ഹ =ധ. ഇത്തരത്തിൽ ഉച്ചാരണം ആയാൽ മാത്രമേ ശുദ്ധ രിഷഭം അതിന്റെ പൂർണതയിൽ ധ്വനിക്കുകയുള്ളൂ. ആചാര്യന്മാർ വാഗ് ഗേയകാരന്മാരായിരുന്നുവെന്നും വെറുതെ ഒരക്ഷരം ഒപ്പിക്കുകയല്ലായിരുന്നുവെന്നും മനസിലാക്കുക. ടീച്ചറുടെ ക്ലാസ്സ്‌ വളരെ നന്ന് 🙏🙏🙏

  • @subramaniank2183
    @subramaniank2183 ปีที่แล้ว +4

    മനോഹരം..ഈ അദ്ധ്യാപനം..👌👌🌹🌹☺️

  • @adithyanbbijuellikulam3024
    @adithyanbbijuellikulam3024 ปีที่แล้ว +3

    ടീച്ചറെ വളരെ മനോഹരമായി ഞാനൊരു സംഗീത വിദ്യാർത്ഥിയാണ് തുടക്കം മാണ് എല്ലാ എപ്പിസോഡും എനിക്ക് കേൾക്കണമെന്ന് ആഗ്രഹമുണ്ട്

  • @jayanvadakara5240
    @jayanvadakara5240 2 หลายเดือนก่อน +1

    നല്ല ക്ലാസ് മോളെ ഒത്തിരി ഇഷ്ടമായി നല്ല ഒരു ഗായികയായി മാറട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️

  • @divakarankvkv9190
    @divakarankvkv9190 ปีที่แล้ว +4

    നന്നായിട്ടുണ്ട്
    മോള് മിടുക്കിയാണ്

  • @gangadas4344
    @gangadas4344 6 วันที่ผ่านมา

    ഒന്നും അറിയാത്തവന് ഒന്നും അറിയില്ല കുട്ടിയെ. അതുകൊണ്ട് മിനിമം വരിസകളെങ്കിലും അറിയുന്നവരോടൊ, അല്ലേങ്കിൽ മിനിമം 7 സ്വരങ്ങൾ യെങ്കിലും അറിയുന്നവരോട് പഠിക്കാൻ പറയുന്നത് ആണ് നല്ലത്. അല്ലെങ്കിൽ ഒന്നും മനസ്സിൽ ആകില്ല മുത്തേ. ഇതു ഇന്നെങ്ങാനും ഒന്ന് തുടങ്ങൊ ആവോ 🤔

  • @UNNIKRISHNAN-nt4hq
    @UNNIKRISHNAN-nt4hq 3 ปีที่แล้ว +4

    മനോഹരമായിരിക്കുന്നു..ഇങ്ങനെയാണ് പഠിപ്പിക്കേണ്ടത്.പുതിയ സാഹചര്യങ്ങൾക്കനുസ്റതമായി ലളിതമായി ചിട്ടപ്പെടുത്തിയ പഠനരീതി.കൊള്ളാം.. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ !
    വിജയാശംസകൾ !!

    • @pokkattuaswathi
      @pokkattuaswathi  3 ปีที่แล้ว +1

      നന്ദി ചിറ്റപ്പ🙏

  • @binususilan6289
    @binususilan6289 10 หลายเดือนก่อน +3

    Very useful and interesting, thank you

  • @SanthoshKumar-xc5ju
    @SanthoshKumar-xc5ju ปีที่แล้ว +3

    നല്ലരീതിയിൽ മനസിലായീ. കൊള്ളാം. നന്ദി.

  • @pramodmk-gj7rx
    @pramodmk-gj7rx ปีที่แล้ว +12

    പലരുടെയും class യുട്യൂബിൽ കണ്ടിട്ടുണ്ട് പക്ഷെ ഇത് ഒരു കിടിലൻ class ആണ് 👌👍👍എല്ലാം വ്യക്തം

  • @vijayanmukkonath9948
    @vijayanmukkonath9948 4 หลายเดือนก่อน +2

    Wonderful class..Easy to learn. Teaching is an art indeed...😊😊

  • @geethamony2994
    @geethamony2994 3 หลายเดือนก่อน +1

    Bellbattn all koduk

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 ปีที่แล้ว +3

    Excellent class
    Methodical
    Best wishes

  • @acrossborders6954
    @acrossborders6954 2 ปีที่แล้ว +2

    വെക്തമായി പറഞ്ഞു തരുന്നു ഇനിയും വിഡിയോ ചെയ്യണേ plz🙏🏻

  • @gskumar53
    @gskumar53 ปีที่แล้ว +3

    ഏതൊരു കൊച്ചു കുട്ടികൾക്കുപോലും മനസ്സിൽ പതിക്കുന്ന രീതിയിൽ ഉള്ള പഠനം.. 🌹❤🙏🏻👍👌

  • @salsangam
    @salsangam 9 หลายเดือนก่อน +5

    ഹരേകൃഷ്ണ 👍🏻😊🙏

  • @bharatheeyamt.v5749
    @bharatheeyamt.v5749 8 หลายเดือนก่อน +1

    ദ അ ല്ല ധ

  • @Sac-Mission-2020
    @Sac-Mission-2020 4 หลายเดือนก่อน +1

    🌹❤️❤️

  • @oormilapolpaya
    @oormilapolpaya 3 หลายเดือนก่อน +1

    👌👌😘😘

  • @vechoorcrazykids7926
    @vechoorcrazykids7926 ปีที่แล้ว +3

    വളരെ നല്ല class ആണ് നന്ദി

  • @vijayanpillai6423
    @vijayanpillai6423 ปีที่แล้ว +3

    Super...
    നല്ല അദ്ധ്യാപനം...

  • @baburajbabu8651
    @baburajbabu8651 ปีที่แล้ว +4

    നന്നായി മനസിലാകുന്നു... ഭാഗ്യം.

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 4 หลายเดือนก่อน +2

    Best wishes
    Good session for basic learners

  • @mohandasbabu6023
    @mohandasbabu6023 ปีที่แล้ว +2

    സപ്തസ്വരങ്ങളുടെ കൂടെ മേൽ ഷഡ്ജഠ കൂടുമ്പോൾ സ്വരാഷ്ട കമെന്നു കൂടിയാക്കിയാൽ നന്നാവും🙏🌹🙏

    • @arjunps730
      @arjunps730 ปีที่แล้ว

      സ്വരാഷ്ടകത്തിന് മേൽ rishabham കൂട്ടിയാൽ സ്വര നവകം എന്നും പറയാമല്ലോ സാർ . 😂... സപ്തസ്വര്ങൾ എന്ന് മാത്രമേ പറയാറുള്ളൂ....8ആമത്തെ സ്വരം ഒന്നില്ല.

  • @kilukkampetty-w1k
    @kilukkampetty-w1k ปีที่แล้ว +3

    സൂപ്പർ..മനസിലാകുന്ന നല്ല class

  • @DhwaniKalalayam
    @DhwaniKalalayam 10 หลายเดือนก่อน +2

    ഗംഭീരം 👌🏻 wishing you all success from Dhwani Kalalayam

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +2

    Very nice class. ആർക്കും മനസിലാകും ❤️

  • @shabeerali5827
    @shabeerali5827 9 หลายเดือนก่อน +1

    Male ന് ഇത് ഒരുപാട് high ആവുന്നുണ്ട്... പറ്റുന്നില്ല

  • @rajeshkrragavan3586
    @rajeshkrragavan3586 ปีที่แล้ว +1

    ശരിക്കും ഇതല്ലേ ട്യൂട്ടോറിയൽ 😀

  • @georgejoseph5873
    @georgejoseph5873 3 หลายเดือนก่อน

    സ്വന്തമായി ഒരു പാട്ട് കമ്പോസ് ചെയ്തു കാണിക്കൂ ടീച്ചറെ.കാശ് ഓൺലൈനായി അയച്ചു തന്ന ഞാൻ ശിഷ്യപ്പെടാം.ഫീസ്

  • @davidsonyd8272
    @davidsonyd8272 ปีที่แล้ว +3

    Very good class

  • @ഞാൻഇന്ദിര
    @ഞാൻഇന്ദിര ปีที่แล้ว +3

    വളരെ വ്യക്തതയുണ്ട് നല്ല ക്ലാസ്

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว +1

    ചതുരശ്രം എന്നാണ് പറയുക.

  • @somasekharannair2637
    @somasekharannair2637 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌. അഭിനന്ദനങ്ങൾ 🌹

  • @VanajaAk77-dp4pw
    @VanajaAk77-dp4pw ปีที่แล้ว +3

    സൂപ്പർ ക്ലാസ്സ്‌ 🙏🙏👌👌

  • @geethamp9109
    @geethamp9109 3 ปีที่แล้ว +2

    Teacher !
    Excellent Presentation !
    very impressive class.
    Bava priya ! Well done
    congratulations...

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +3

    സൂപ്പർ 👌👌

  • @shajipp761
    @shajipp761 ปีที่แล้ว +1

    Where is your live class teacher?

  • @jayalakshmyssreenivasapai779
    @jayalakshmyssreenivasapai779 3 ปีที่แล้ว +5

    Very interesting presentation mam and easy for the viewers to learn since u r explaining in detail ur daughter Bhavapriya also presented very well even in her young age it is a better chance to the viewers to improve their music knowledge and Blessed with Goddess Saraswathy My prayers to Godess Saraswathy shower blessings on you as well as ur beloved Bhavapriya All the best mam 🌹❤🥰🙏

  • @annaaju4338
    @annaaju4338 ปีที่แล้ว +1

    Yente vidinu aduththayirunnenkkil vannu padikkamayirunnu.

  • @lakshminarayanp1811
    @lakshminarayanp1811 ปีที่แล้ว +3

    Super super

  • @modernlife11
    @modernlife11 ปีที่แล้ว +3

    നല്ല ക്ലാസ്

  • @vijayanpillai6423
    @vijayanpillai6423 ปีที่แล้ว +2

    എളുപ്പത്തിൽ മനസ്സിലിക്കാൻ സാധിക്കുന്നു...

  • @nehruk.d2089
    @nehruk.d2089 ปีที่แล้ว +3

    മധുരം മനോഹരം

  • @paulgeorge4622
    @paulgeorge4622 ปีที่แล้ว +2

    Very nice class thank you so much.

  • @the.arjutechpronicsofficial
    @the.arjutechpronicsofficial ปีที่แล้ว +2

    Mam very good tutorials. Thank you.

  • @ABDUKKAvlogs
    @ABDUKKAvlogs หลายเดือนก่อน

    sangeetham padikkunnavarku valare upakaram aavum

  • @sreekumarpillai6315
    @sreekumarpillai6315 ปีที่แล้ว +2

    Very clear and precise instructions. The guru is knowledgeable and talented. Recommended for all music lovers who would like to learn more.

  • @vaishnav3840
    @vaishnav3840 10 หลายเดือนก่อน +2

    Nalla vlass

  • @divakaran.mullanezhi
    @divakaran.mullanezhi 9 หลายเดือนก่อน +2

    വളരെ നന്നയി

  • @chandrababu.n6716
    @chandrababu.n6716 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്.നന്ദി.

  • @ushasu7116
    @ushasu7116 2 หลายเดือนก่อน

    ടീച്ചർ നന്നായി പഠിപ്പിച്ചു ❤❤❤❤

  • @Vijay-r7j7n
    @Vijay-r7j7n 6 หลายเดือนก่อน +2

    This is the best class❤ A to Z

  • @RajeshSharma-cc8cs
    @RajeshSharma-cc8cs 2 ปีที่แล้ว +2

    Good presenting madam

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 3 หลายเดือนก่อน

    കുട്ടി 'ധ ' ശരിയായി ഉച്ചരിക്കുന്നുണ്ട്.

  • @sudarsanamkodamala1466
    @sudarsanamkodamala1466 ปีที่แล้ว +2

    Thanks madam🙏

  • @jithendranmk690
    @jithendranmk690 ปีที่แล้ว +2

    Nice

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 ปีที่แล้ว +2

    🙏👍

  • @sivadas4924
    @sivadas4924 ปีที่แล้ว +2

    👍

  • @joscarsinger5858
    @joscarsinger5858 ปีที่แล้ว +2

    🥰🙏🏼

  • @syamakuttan8243
    @syamakuttan8243 ปีที่แล้ว +2

    🙏🙏🙏👍

  • @dastk7549
    @dastk7549 ปีที่แล้ว +2

    🙏

  • @parvathipadmakumari5706
    @parvathipadmakumari5706 3 ปีที่แล้ว +4

    Adorable ♥️ beautiful mom and sweet daughter 🥰😍

  • @kalabhavansabusinger4696
    @kalabhavansabusinger4696 ปีที่แล้ว +2

    Very good presentation👏👏🌹💞

  • @krishnakumar3813
    @krishnakumar3813 ปีที่แล้ว +2

    ❤❤

  • @deepthitk3985
    @deepthitk3985 ปีที่แล้ว +2

    Lalitham❤
    മനോഹരം 🙏🏻

  • @valsanmaroli340
    @valsanmaroli340 4 หลายเดือนก่อน +2

    Super 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @remyaremya2108
    @remyaremya2108 ปีที่แล้ว +2

    ❤️❤️❤️❤️

  • @magicaloctave9509
    @magicaloctave9509 ปีที่แล้ว +2

    Fantastic 🤩 you put it as simple as possible 💐🌹💐

  • @baluartist1813
    @baluartist1813 ปีที่แล้ว +2

    👍👍👍🙏

  • @VijayaLakshmi-dt1is
    @VijayaLakshmi-dt1is ปีที่แล้ว +2

    Supper

  • @leenaleaves
    @leenaleaves ปีที่แล้ว +2

    Super ❤

  • @radhakrishnan9365
    @radhakrishnan9365 ปีที่แล้ว +2

    Very nice🙏🌹

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +1

    Followed now

  • @greensureshorts3511
    @greensureshorts3511 ปีที่แล้ว +1

    Nice

  • @GeethanjaliGeetha
    @GeethanjaliGeetha ปีที่แล้ว +2

    Good

  • @aadhisivakumar3519
    @aadhisivakumar3519 3 หลายเดือนก่อน

    ❤❤❤❤❤

  • @jainibrm1
    @jainibrm1 3 หลายเดือนก่อน

    ❤❤

  • @Thanksalot24
    @Thanksalot24 หลายเดือนก่อน

    👌👍😊

  • @veenarajesh2928
    @veenarajesh2928 3 ปีที่แล้ว +2

    💓💓💓💓

  • @platha8630
    @platha8630 ปีที่แล้ว +1

    Thank you

  • @riyasb2809
    @riyasb2809 ปีที่แล้ว +2

    Excelente

  • @elsiethomas2138
    @elsiethomas2138 3 ปีที่แล้ว +2

    Thank you miss for the valuable informations,right from the basics of Carnatic music

  • @vivektp2123
    @vivektp2123 ปีที่แล้ว +1

    Good session

  • @shafifab1195
    @shafifab1195 ปีที่แล้ว +1

    👌👌👌

  • @umagopan2723
    @umagopan2723 3 ปีที่แล้ว +2

    Super bhava❤️❤️😍😘