താങ്കൾ പറഞ്ഞു കാര്യം വേഗം മനസിൽ ആക്കാൻ കഴിയുന്നുണ്ട് അതു പോലെ തന്നെ നിങ്ങ ൾ നിങ്ങളെ സപ്പോർട്ടു ചെയ്യാൻ പറയുന്നു മില്ല അതാണ് എനിക്ക് ഇഷ്ട്ടാ മായത് നിങ്ങളിൽ ഉള്ള അറിവ് മറ്റുള്ളവർക്ക് പകർന്നു നൽക്കാൻ കാട്ടിയ മനസിന് Big സല്യുട്ട്👍🙏💫⭐💯💯💯💥
എനിക്ക് orupad ഇഷ്ടം ആണ് മോഹന രാഗവും അതിൽ ഉള്ള പാട്ടുകളും , മോഹന രാഗത്തെ എനിക്ക് മനസിലാക്കി തന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്തായ മോഹനൻ ഇന്ന് ജീവിച്ചിരിപ്പില്ല , അവനെ ഞാൻ ഓർക്കുമ്പോൾ ഈ രാഗം ഓർമ വരും അപ്പോൾ അതിൽ ഉള്ള ഒരു പാട്ടു കേൾക്കും , മോഹനൻ , കേരളത്തിലെ ഒരു വലിയ സംഗീതഞ്ജന്റെ സുഹൃത്ത് ആയിരുന്നു , അങ്ങിനെ അദ്ദേഹം എന്റെയും സുഹൃത്തായി , അദ്ദേഹത്തിനും മോഹന രാഗം വലിയ ഇഷ്ടം ആണ് മോഹന രാഗം അദ്ദേഹം പാടണം ഹോ 👌👌👌
❤ പാട്ട് പാടാൻ അറിയില്ലെങ്കിലും കേൾക്കാൻ വളരെ ഇഷ്ടമാണ് - അടുത്ത ദിവസങ്ങളിലാണ് സാറിൻ്റെ വീഡിയോ കണ്ട് തുടങ്ങിയത് - എത്ര ലളിതമായാണ് അവതരിപ്പിക്കുന്നത് പാടാൻ പറ്റിയില്ലെങ്കിലും, കൂടുതൽ അറിഞ്ഞ് ആസ്വദിക്കാൻ പറ്റുന്നുണ്ട് -
Good morning sir🙏🙏🙏🌹🌹Ragagale കുറിച്ചുള്ള ഈ വിവരണം സംഗീതം ഒത്തിരി ഇഷ്ടപ്പെടുന്ന പഠിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഒത്തിരി ഉപകാരം ആണ് ഇത്. ഹൃദയം നിറഞ്ഞ ആശംസകൾ sir🙏🙏🙏🙏🙏🌹🌹🌹🌹🌹
മോഹനം എന്ന ഈ രാഗം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു രാഗമാണ് ഈ മോഹനരാഗത്തിലുള്ള എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ..... അടിപൊളിയായി സാർ... Thank You...🎼🎼🎼🎶🎶🎶❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐
സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ല എങ്കിലും മോഹനരാഗത്തിലുള്ള പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമാണ്... പ്രിയരാഗം പരിയപ്പെടുത്തിയതിന് നന്ദി, സ്നേഹം. ആഭേരി രാഗം പരിചയപ്പെടുത്തണേ
രതീഷേട്ടാ.. ശ്രീലേഷ് ആണ്.. പുതിയ ചാനലിന് വേണ്ടി waiting ആയിരുന്നു...എന്റെ സ്വന്തം ചാനലിൽ നിന്നാണ് ഈ മെസ്സേജ് ഇടുന്നത്.. പഴയതിലും വേഗത്തിലും ഗംഭീരമായും ഇത് മുന്നേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു..എല്ലാ വിധ സപ്പോർട്ടും ഉറപ്പായും നൽകുന്നു.. ✌️🙏🥳
നീ എൻ സർഗ്ഗ സൗന്ദര്യമേ.... മോഹനരാഗം... കാതോട് കാതോരം മുറ്റത്തെത്തും തെന്നലേ ചന്ദ്രോത്സവം
എന്താണ് താങ്കൾക്ക് പാടാൻ അവസരം കിട്ടാഞ്ഞത്... വലിയ നഷ്ടം ഞങ്ങൾ പ്രേക്ഷകർക്ക്... 😔😔😔... എല്ലാ ഭാവുകങ്ങളും ❤❤❤🙏🙏🙏
Super
ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം
രതീഷ് സർ എത്ര ഭംഗിയായി പാടുന്നു..... സാറിന് ഒരുപാടു പാടാൻ അവസരങ്ങൾ കിട്ടേണ്ടത് ആയിരുന്നു........ 😔
സ്വരരാഗങ്ങളുടെ ഗംഗാ പ്രവാഹം
സൂപ്പർ സൂപ്പർ
ലളിതം സുന്ദരം.. നല്ല അവതരണ ശൈലി.. നന്നായി പാടുന്നുമുണ്ട് സൂപ്പർ 🙏🙏💐💐എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
കായാമ്പൂ..
സ്വർഗ്ഗപുത്രീ..
എഴിലം പാല..
നിൻമണിയറയിലെ
കണ്ണോട് കണ്ണായ
സിന്ദൂര സന്ധ്യക്ക്...
ഏതോ നിദ്രതൻ ..
💯💯💯✍🏻..
ഓർമ്മകൾ ഓടിക്കളിക്കുവാൻ
ആഹ
ദാസേട്ടൻ ഏറ്റവും കൂടുതൽ മോഹനരാഗത്തിലാണ് പാടിയിട്ടുള്ളത്.
സർ അറബി കടലൊരു മണവാളൻ എന്ന ഗാനം മ്യൂസിക് നൽകിയത് MS ബാബുരാജ്മാസ്റ്റർ
ഏഴരപൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ എന്ന ഗാനം മോഹനം രാഗം ആണോ
യേശുദാസാണോ?😂@@josephmathew6149
താങ്കൾ പറഞ്ഞു കാര്യം വേഗം മനസിൽ ആക്കാൻ കഴിയുന്നുണ്ട് അതു പോലെ തന്നെ നിങ്ങ ൾ നിങ്ങളെ സപ്പോർട്ടു ചെയ്യാൻ പറയുന്നു മില്ല അതാണ് എനിക്ക് ഇഷ്ട്ടാ മായത് നിങ്ങളിൽ ഉള്ള അറിവ് മറ്റുള്ളവർക്ക് പകർന്നു നൽക്കാൻ കാട്ടിയ മനസിന് Big സല്യുട്ട്👍🙏💫⭐💯💯💯💥
❤❤❤ രതീഷ്ടിയുടെ സുന്ദരമായ അവതരണം എന്റെ മനസ്സിനെ കോരിത്തരിപ്പിക്കുന്നു. എല്ലാവിധ നന്മകൾ നിറഞ്ഞു ആശംസകൾ നേരുന്നു...
എവിടെ ആയിരുന്നു ഇതൊക്കെ പറഞ്ഞു തരുവാൻ. എത്ര പാട്ടുകൾ മനോ ഹരം. നല്ല സ്വരം നന്മ വരട്ടെ. കടൽ പോലെ പരന്നുകിടക്കുന്ന സംഗീതത്തിൽ നീന്തി തുടിക്കാൻ മോഹം.
സൂപ്പർ. മോഹനരാഗത്തിലെ മാത്രം പാട്ട് കേട്ട് മനസ് പിടഞ്ഞു. എത്ര നന്നായി പാടുന്നു കഴിഞ ജന്മത്തിലെ സുകൃതം🙏🙏🙏
രാഗങ്ങളെ മോഹങ്ങളെ --രവീന്ദ്രൻ മാസ്റ്റർ
നന്ദി സർ
Simple, but effective explanations that provides some insights into the rag and its structure and pattern. Thank you!
വിവരണം വളരെ നന്നായിട്ടുണ്ട്
എന്തോ ഒരു വല്ലാത്ത ഫീൽ 🎉🎉🎉 നന്ദി രതീഷ് സർ
മോഹനം പഠിച്ചതിന് ശേഷം ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ ആസ്വാദ്യകരം🙏💐🌹
Yes....... U may like this
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
Enikkum padikkanamennund
very nice presentation
J
💯
എനിക്ക് orupad ഇഷ്ടം ആണ് മോഹന രാഗവും അതിൽ ഉള്ള പാട്ടുകളും , മോഹന രാഗത്തെ എനിക്ക് മനസിലാക്കി തന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്തായ മോഹനൻ ഇന്ന് ജീവിച്ചിരിപ്പില്ല , അവനെ ഞാൻ ഓർക്കുമ്പോൾ ഈ രാഗം ഓർമ വരും അപ്പോൾ അതിൽ ഉള്ള ഒരു പാട്ടു കേൾക്കും , മോഹനൻ , കേരളത്തിലെ ഒരു വലിയ സംഗീതഞ്ജന്റെ സുഹൃത്ത് ആയിരുന്നു , അങ്ങിനെ അദ്ദേഹം എന്റെയും സുഹൃത്തായി , അദ്ദേഹത്തിനും മോഹന രാഗം വലിയ ഇഷ്ടം ആണ് മോഹന രാഗം അദ്ദേഹം പാടണം ഹോ 👌👌👌
അങ്ങയുടെ... ആർക്കും മനസിലാകുന്ന... പണ്ഡിതനും.. പാമരനും... വിശദീകരിച്ചതിനു... ഒരു വലിയ 🙏🙏🙏🙏🙏🙏
എന്ത് മോഹഹരമായി ഓരോ പാട്ടും താങ്കൾ പടിയിരിക്കുന്നത്.... ശുദ്ധത എല്ലാം സമയനിച്ചിരിക്കുന്നു.... മോഹനം മാജിക്കൽ സ്ട്രിസ്റ്റിയാണ്
സമന്വയിച്ചിരിക്കുന്നു
സൂപ്പർ, രതീഷേട്ടന്റെ അവതരണം സൂപ്പർ,, മോഹനത്തിൽ കളിവീട് ഉറങ്ങിയല്ലോ,, പൂമാരിയിൽ തേൻമാരിയിൽ,, മുടിപ്പൂക്കൾ വാടിയാലെന് ഓമനേ പാട്ടുകൾ ഇഷ്ടം, എനിക്കും മോഹനം, കല്യാണി രാഗത്തിൽ ഉള്ള പാട്ടുകൾ കേട്ടാൽ മാറി പോകുമായിരുന്നു
എന്തൊരു മനോഹര ശബ്ദം, മോഹനം!
എന്ത് രസമാണ് പാടുന്നു കേൾക്കാൻ👌👌👌👌
❤
പാട്ട് പാടാൻ അറിയില്ലെങ്കിലും കേൾക്കാൻ വളരെ ഇഷ്ടമാണ് -
അടുത്ത ദിവസങ്ങളിലാണ് സാറിൻ്റെ വീഡിയോ കണ്ട് തുടങ്ങിയത് - എത്ര ലളിതമായാണ് അവതരിപ്പിക്കുന്നത്
പാടാൻ പറ്റിയില്ലെങ്കിലും, കൂടുതൽ അറിഞ്ഞ് ആസ്വദിക്കാൻ പറ്റുന്നുണ്ട് -
വളരെ നന്നായിരുന്നു.. പാട്ടിനെക്കുറിച്ചും, മോഹന രാഗത്തെ ക്കുറിച്ചും പഠിപ്പിച്ച തിൽ നന്ദി..❤❤🙏🏻
എത്ര കേട്ടാലും മതിവരാത്ത മോഹനർണ്ണംനന്ദി
Good morning sir🙏🙏🙏🌹🌹Ragagale കുറിച്ചുള്ള ഈ വിവരണം സംഗീതം ഒത്തിരി ഇഷ്ടപ്പെടുന്ന പഠിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഒത്തിരി ഉപകാരം ആണ് ഇത്. ഹൃദയം നിറഞ്ഞ ആശംസകൾ sir🙏🙏🙏🙏🙏🌹🌹🌹🌹🌹
സ്വരരാഗ ഖനികളിൽ നിന്നു രത്നങ്ങൾ പതിച്ച ആലാപനം
രാഗം പോലെ മനോഹരം അങ്ങയുടെ അവതരണം.. 🙏🙏🙏🙏🙏🙏
Beautiful Teaching, Congratulations, God Bless 🙏🏻👏
മോഹന രാഗത്തിലെ ധാരാളം ഗാനങ്ങൾ പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ നേരുന്നു .
Yes....... U may like this
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
👌👌👌സംഗീതലോകത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ് സർ. 🙏🙏🙏
ഈ വിഷയത്തിൽ പലരേയും കേട്ടു,,, എങ്കിലും താങ്കളുടെ ക്ലാസ്സാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.... അഭിനന്ദനങ്ങൾ🌹🌹🙏
Neelaambujangl vidarnnu
A different composition in mohanam..
72 മേളരാഗങ്ങളിലെ ഓ ഓരോ രാഗത്തിന്റെയും ജജ ജനി രാഗങ്ങൾ എത്ര വീതം ഉണ്ടെന്നും അവയുടെരാഗവിസ്താരവും കൂടി ശര ശ്രോതാക്കൾ ക്കുംപഠിതാക്കൾക്കും ഉപകാര പ്രദമാകും
മോഹനം മനോഹരമായി ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ
So good. മോഹന രാഗ തരംഗം മതി മോഹനം മനസം തഴുകി 👍👍👍
Nalla avatharanam..onnu marinju koodaathavarkkum manisilaakunna reethiyil ..sangeethathil thaalparyam janippikkunna reethiyil.....nalla sabdham...anikkum onnumariyilla ..eni njaan padikkaam sramikkum
സാറിൻ്റെ ആദ്യ എപ്പിസോഡ് മുതൽ കേൾക്കാൻ ആഗ്രഹമുണ്ടു.
❤ മോഹനം ....സുന്ദരം...
ക്ലാസ് അതിമനോഹരം❤
super description .simple but powerful .you are a awsome
വളരെ നന്നായിരുന്നു
വളരെ സന്തേഷാoki
Aaswadakarku orupadu upakaaram ❤
സർ ,തുടരുക കേൾക്കാൻ ഇമ്പഠ ഉണ്ട്. കാത്തിരിക്കുന്നു👍
അതി മനോഹരം സർ.... അവതരണം അതീവ സുന്ദരം...❤❤,🙏🙏🙏🙏
Continue your efforts in popularising carnatic ragas.
വളരെയധികം ഇഷ്ടത്തോടെ ആസ്വദിച്ചു തേങ്ക് യൂ
എത്ര മനോഹരം അവതരണം ഗാനങ്ങൾ സൂപ്പർ 🙏🙏👍👍
സാറിന്റെ പാട്ട്കൾ അതി മോഹനം
വളരെ ഉപകാരപ്രദമായത്, നന്ദി ❤
സൂപ്പർ അവതരണം 👌👌👌
അഭിനന്ദനങ്ങൾ.. ആശംസകൾ 🙏 പൂർവ്വാധികം ഭംഗിയായി അവതരിപ്പിക്കാൻ കഴിയട്ടെ 🙏
തിരിച്ചുവരവിൽ വളരെ സന്തോഷം 👍
👌🏻മോഹന മായിരുന്നു 👏👏👏👏🌹👍🏻
A gyude, klAse, valare, upakara, prathamane,
വളരെ മനോഹരമായ വിവരണം സാർ ജീ 🙏👌👌👌👌
അങ്ങയെ നമിക്കുന്നു 🙏🏽🙏🏽
Nalla manoharamaya subject nalla subdaramaya sruthimadhuramaya ganagal anandakaram..
Ettavum nalla gunakaramaya chanel..❤❤❤❤❤
Sir...valare simple ayi karyangal paranju manssilakki tbannathinu orupadu tbanks
🙏ദുബായിൽ നിറഞ്ഞുനിന്ന പ്രിയ രതീഷ് 🥰💞സന്തോഷം ഇവിടെ കണ്ടുമുട്ടിയതിൽ
ഇഷ്ടമായി. Thank you
Ente.yettavum.priyapettaragamanithu.nanayittu.ragathepati.parayunudu.suppe.,paripahimam.padamo.
ആഹാ ❤❤❤ഗ്രേറ്റ് 👍🏻
മനോമോഹനം
സൂപ്പർ
രാജേഷേട്ടാ ഞാൻ രാജേഷ് തലശ്ശേരി ഇഷ്ടപ്പെട്ടു ഒരുപാട് സംഗീതം പഠിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ഈ ചാനൽ ഒരുപാട് ഗുണം ചെയ്യും തീർച്ച
മോഹനം രാഗം പോലെ മനോഹരം അവതരണവും
🙏🙏🙏.. സുന്ദരം.. മനോഹരം.. ❤️❤️
മോഹനം എന്ന ഈ രാഗം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു രാഗമാണ്
ഈ മോഹനരാഗത്തിലുള്ള എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ..... അടിപൊളിയായി സാർ... Thank You...🎼🎼🎼🎶🎶🎶❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐
ക്ലാസിന് ഒരായിരം നന്ദി മാഷേ.. നന്മകൾ..
അതിമനോഹരം
ക്ലാസ് വളരെ ലളിതമാണ് വളരെനന്ദി 👍👍👍
🌺🌻🌹
I'm a great fan of Pallavi Musics.
Best Wishes!🥰💓🙏💐👍
എല്ലാ പാട്ടുകളും അശ്വാധികരം.
Valare nanni e rangathe kurichu paranju thannathinu pinne thangalude avatharanavum aalapanavum athi manoharam keep it up 👍
ഒരു പാടിഷ്ടം 💞💞💞💞👍👍🎼🎼🎼🎼🎼🎼🎼🎼
ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു 👌👌
🌸 🌹 🌹 🌹 🙏 🙏 🙏. 🌹 🌹 🌹🌸
മനോഹരമായിരിക്കുന്നു മാഷേ.അറിയാൻ ആഗ്രഹിച്ചവ, അഭിനന്ദനങ്ങൾ, ഞാൻ ഒരു ഫ്ലൂട്ട് വിദ്യാർത്ഥികൂടിയാണ്.
Yes... This is also for u..... th-cam.com/channels/w_4ToNU5rUHekIEsruzh9w.html
സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ല എങ്കിലും മോഹനരാഗത്തിലുള്ള പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമാണ്... പ്രിയരാഗം പരിയപ്പെടുത്തിയതിന് നന്ദി, സ്നേഹം. ആഭേരി രാഗം പരിചയപ്പെടുത്തണേ
രാവിലെ ചുമ്മാ ഞാൻ പോയി 🌹❤🌹ഹായ്
It was very good
Dear, Good informations with simple explanations. There is an ommission. Great ' Nanu Palimba'.
സൂപ്പർ,,,, വീണ്ടും സംഗീത ലോകത്തേക്ക് ഒരു തിരിച്ചു പോക്ക്
Very beautiful we are waiting more ragas from you sir. Almighty God bless you.
മോഹനരാഗം അതി മനോഹരമായി അവതരിപ്പിച്ചു .നന്ദിയുണ്ട്
ഏറെ ഹൃദ്യം 🙏🙏🙏
Too Good !
സംഗീതം ഹൃദയ സംബന്ധിയാണ് അതുകൊണ്ട് എല്ലാവിധ ആശംസകളും.
Yes....... U may like this
th-cam.com/channels/w_4ToNU5rUHekIEsruzh9w.html
സൂപ്പർ എല്ലാം നാന്നയി മനസ്സിലാക്കി തന്നു 💕🙏🙏🙏
വളരെ മനോഹരം... 👏🏾👏🏾
ഇഷ്ടപ്പെട്ട രാഗം ഓർമവെച്ച കാലം മുതൽ കേൾക്കാൻ തുടങ്ങിയതും ആദ്യമായി മനസ്സിൽ മുളിയ രാഗം ഈ രാഗത്തിലെ മനസ്സിനെ കുളിർമയക്കുന്ന ഒരുപാട് ഗാനങ്ങൾ നന്ദി
വളരെ നല്ല വിവരണം. നന്ദി.
Awesome awesome. Your voice is so so so nice. Thank you for your lessons. Greatly appreciated
രതീഷേട്ടാ.. ശ്രീലേഷ് ആണ്.. പുതിയ ചാനലിന് വേണ്ടി waiting ആയിരുന്നു...എന്റെ സ്വന്തം ചാനലിൽ നിന്നാണ് ഈ മെസ്സേജ് ഇടുന്നത്..
പഴയതിലും വേഗത്തിലും ഗംഭീരമായും ഇത് മുന്നേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു..എല്ലാ വിധ സപ്പോർട്ടും ഉറപ്പായും നൽകുന്നു.. ✌️🙏🥳
🙏🙏🙏
U... Might like this also... th-cam.com/channels/w_4ToNU5rUHekIEsruzh9w.html
മനോഹരമായി വർണ്ണിച്ചു 👌👌👌
manoharam😍😍😍😍
Sammohanam eee Mohanam Thanks 😊 🙏
Arabikkadaloru Manavalan music director m s Baburaj sir alley