വട്ടയപ്പം - അരിപ്പൊടി ഉപയോഗിച്ച് | Soft Vattayappam Recipe with rice flour

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2022
  • Vattayappam is a Kerala style steamed rice cake usually served as a snack or breakfast. It is prepared mostly during Christmas and Easter days. This video is about an easy recipe of Vattayappam using rice flour. The main ingredients are rice flour, grated coconut and sugar. Enjoy the recipe.
    #vattayappam
    🍲 SERVES: 10
    🧺 INGREDIENTS
    Roasted Rice Flour (വറുത്ത അരിപ്പൊടി) - 3 Cups (500 gm)
    Water (വെള്ളം) - 1+1+1¼ Cup
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 2 Cups
    Garlic (വെളുത്തുള്ളി) - 1 Clove
    Cardamom (ഏലക്ക) - 3 to 4 Nos
    Sugar (പഞ്ചസാര) - 1 Cup (250 gm)
    Salt (ഉപ്പ്) - ¼ Teaspoon
    Yeast - ¼ Teaspoon
    Ghee (നെയ്യ്) - 2 Teaspoon
    Cashew nut (കശുവണ്ടി) -15 Nos (optional)
    Raisins (ഉണക്ക മുന്തിരി) - 20 Nos (optional)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.8K

  • @minuriya6335
    @minuriya6335 2 ปีที่แล้ว +424

    ഞാൻ ഇപ്പോ ഷാൻ ചേട്ടന്റെ റെസിപ്പി മാത്രേ കാണാറുള്ളു... എല്ലാം പെർഫെക്ട് ആണ് 👍🏼👌🏻

    • @liyalayan6863
      @liyalayan6863 2 ปีที่แล้ว +6

      Athe

    • @monoosnoonu6116
      @monoosnoonu6116 2 ปีที่แล้ว +4

      Njanum

    • @minuriya6335
      @minuriya6335 2 ปีที่แล้ว +5

      സർ, കറ്റക്റ്റ് ആയിട്ട് എല്ലാം പറഞ്ഞു തരും...

    • @elizabethlagi6108
      @elizabethlagi6108 2 ปีที่แล้ว +2

      Njanum

    • @azluyfamily2390
      @azluyfamily2390 2 ปีที่แล้ว +2

      Njaanum ithil illatha recipi maathram vere videoyil nokukayulluu..... ☺

  • @fizafathima4191
    @fizafathima4191 ปีที่แล้ว +996

    എന്തു പാചക൦ ചെയ്താലും താങ്കളുടെ video നോക്കു൦ അതിന്റെ recipe ഉണ്ടോയെന്ന്. ഉണ്ടെങ്കിൽ അത് നോക്കിയേ ഞാൻ അതു പാക൦ ചെയ്യു

    • @shemeenashemi854
      @shemeenashemi854 ปีที่แล้ว +15

      Njhanum

    • @gigijacob4897
      @gigijacob4897 ปีที่แล้ว +8

      Njanum

    • @allushruthinichulallu9301
      @allushruthinichulallu9301 ปีที่แล้ว +3

      Same to uuuu🥰🥰🥰chetttaaayiiiii powliyallleeee🥰🥰🥰🥰

    • @blessyjohnson831
      @blessyjohnson831 ปีที่แล้ว +5

      Satyam

    • @vinithapraveen5600
      @vinithapraveen5600 ปีที่แล้ว +5

      ഞാനും നോക്കും പക്ഷെ നെല്ലിക്ക അച്ചാർ കണ്ടില്ല

  • @roselybenny6292
    @roselybenny6292 ปีที่แล้ว +32

    പലഹാരം ഉണ്ടാക്കുകയാണെങ്കിൽ താങ്കളുടെ പാചകം ആണ് ഏറ്റവും ഇഷ്ട്ടം ചിലര് എല്ലാം ഒന്നും പറയില്ല ഇത് വളരെ വ്യക്തമായും മനസിലാക്കി തരും good 👌👌👌

  • @jessyraju1695
    @jessyraju1695 8 หลายเดือนก่อน +12

    Thank you. ഇത്രയും simple ആയിട്ടു പറയുന്ന വേറെ ആരും ഇല്ല super

  • @shmzzzkitty1787
    @shmzzzkitty1787 2 ปีที่แล้ว +213

    3:35 "ഇതെല്ലാം കഴിഞ്ഞ് ഒരു പാത്രം കൂടി അധികം കഴുകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്" 😍❤️

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว +12

      അതെനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു
      💕💕💕💕

    • @vijayand8994
      @vijayand8994 2 ปีที่แล้ว +4

      നല്ലവതരണം

    • @sumyalex5819
      @sumyalex5819 2 ปีที่แล้ว +6

      😂😂😂aa tip anikku ishtaai...

    • @binishabu9137
      @binishabu9137 ปีที่แล้ว

      👍🏻

    • @ajushafsal9678
      @ajushafsal9678 ปีที่แล้ว

      എനിക്കും ഇഷ്ടപെട്ട tip ഇതാണ്

  • @Chrisj883
    @Chrisj883 2 ปีที่แล้ว +152

    വട്ടയപ്പം അടിപൊളി.. അതിനു വേണ്ടി ഉപയോഗിച്ച പാത്രങ്ങൾ അതിമനോഹരം..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +7

      Thank you diya

    • @madhurikumar1462
      @madhurikumar1462 2 ปีที่แล้ว +1

      Beautiful presentation, can you share site link from where did you buy the spoon, spatula, brush etc

    • @susanthomas4812
      @susanthomas4812 2 ปีที่แล้ว

      Exact, I also always using less pathrangal.cookking is one of art and use always commonsense. 😂

    • @raajeshsanthy6886
      @raajeshsanthy6886 ปีที่แล้ว

      @@ShaanGeo 7mn2

  • @oppammedia1714
    @oppammedia1714 2 ปีที่แล้ว +5

    എന്ത് ഫുഡ്‌ prepare ചെയ്യുമ്പോളും ഞാൻ ഓടി വന്നു വീഡിയോ കാണുന്ന ചാനൽ ഇത് മാത്രം 👌🏿👌🏿👌🏿
    എല്ലാം പെർഫെക്ട് ആയി കിട്ടും
    Thank you 🥰🥰🥰

  • @sindhumolpn2457
    @sindhumolpn2457 ปีที่แล้ว

    super demonstration... tasty vattayappam kazhicha feeling....enthayalum try cheythekkam👍

  • @smithaappu2538
    @smithaappu2538 2 ปีที่แล้ว +37

    മിതമായ സംസാരം. എല്ലാം മനസിലാകുന്ന വിധത്തിൽ അവതരണം . ഒരുപാട് ഇഷ്ടം ❤️

  • @shakeelathajudheen7027
    @shakeelathajudheen7027 2 ปีที่แล้ว +10

    താങ്കൾ ഒരു സംഭവം തന്നെയാണ് താങ്കളുടെ റെസിപ്പിയാണ് ഏറ്റവും എളുപ്പം

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you 😍🙏

  • @ushamanohar2057
    @ushamanohar2057 2 หลายเดือนก่อน

    താങ്കളുടെ ബീഫ്‌ റെസിപി നോക്കി ഞാൻ കറി ഉണ്ടാക്കി super ayirunnu👍

  • @LakshmikuttySundari
    @LakshmikuttySundari 5 หลายเดือนก่อน +1

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് thanks 🙏

  • @sajna8054
    @sajna8054 8 หลายเดือนก่อน +5

    എല്ലാം പെട്ടന്ന്... സംസാരിച്ച ബോറടിപ്പിക്കാത്തതിന് ഒത്തിരി നന്ദി അതുകൊണ്ടാണ് ഏതു റെസിപി ആണെങ്കിലും നിങ്ങളുടെ vdo കാണുന്നത് 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      Thank you sajna

  • @Meenusfamilyvlog
    @Meenusfamilyvlog 2 ปีที่แล้ว +18

    വട്ടയപ്പം അടിപൊളി 😍എല്ലാ കൂട്ടുകാർക്കും വിഷു ദിനാശംസകൾ

  • @radhamanibabu7336
    @radhamanibabu7336 2 หลายเดือนก่อน

    Ellam valare nalla receipiyanu videos kaanan thonnum aavasyamillatha deergippikkal ella.eluppathil undakkanum pattum .thank you god bless you

  • @zuhara2931
    @zuhara2931 ปีที่แล้ว

    Vere kure channelil vattayappam recipe nokkiyappol undakkandann theerumanichu. Kure kalangalkk shesham unexpected aayi ith kandappol inn thanne undakkanam enn urappichu. Ith ithrem simple aanenn arinjilla . Thanks bro

  • @anus225
    @anus225 2 ปีที่แล้ว +12

    Thanks Shan geo.
    I made it and it’s awesome .
    My sister is a big fan of you.
    Lovingly she calls you geocha recipe … haha .
    Nice presentation and very well explained Shan .

  • @lindaantony8365
    @lindaantony8365 ปีที่แล้ว +3

    Kure prnnungal vala vala ennu paranju time kalayum thanks super

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว +1

    താങ്കളുടെ മിക്കവാറും വിഡിയോകാണാറുണ്ട്, സംസാര രീതി skip ചെയ്യാതെ കാണുന്നു,, റെസിപ്പി അടിപൊളി ആണ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @sruthyviswanath9616
    @sruthyviswanath9616 8 หลายเดือนก่อน

    Njan try cheythu. Super vatteppam . Thanks bro 🙏🙏👍👍💞💞

  • @johyson
    @johyson 2 ปีที่แล้ว +3

    Looks Great. Thanks for this recipe. Can we use Eno instead of yeast

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +12

    Will definitely try. Awesome recipe dear Shaan 👌👌👌👌👌👍

  • @user-zl1ty5ok8t
    @user-zl1ty5ok8t 2 หลายเดือนก่อน

    Njan try cheythu. Super vatteppam. Thanku bro 👍

  • @nutshellbyjemiannajerin7413
    @nutshellbyjemiannajerin7413 ปีที่แล้ว +1

    ഞാൻ try ചെയ്തു ഷാൻചേട്ടൻ recipie awesome 😍

  • @noushadnoushi4755
    @noushadnoushi4755 2 ปีที่แล้ว +52

    അടിപൊളി കാത്തിരുന്ന റെസിപ്പി 😊👍

  • @animmathomas7429
    @animmathomas7429 3 หลายเดือนก่อน +3

    ഷാൻജിയോക്ക് എല്ലാവിധ നന്മകള് നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @shahanasazhar6672
    @shahanasazhar6672 หลายเดือนก่อน

    Abipraayonnum prethyekichonnulla ottavakkil parayam chettante ellam premium level superb❤

  • @mrandmrs2023
    @mrandmrs2023 2 หลายเดือนก่อน

    Njaan innu undaaki..super aayirunnu...thank you so much ..first time aanu ingane undaakiyadu..adipoli ❤

  • @hfxz3667
    @hfxz3667 ปีที่แล้ว +11

    Such a perfect recipe it is….. yummy❤️‍🔥💯

  • @beenageorge7273
    @beenageorge7273 2 ปีที่แล้ว +26

    അവസരോചിത റെസിപ്പി👍❤️ Happy EASTER to all ❤️

  • @susheela6076
    @susheela6076 2 หลายเดือนก่อน +1

    Super presentation. Thankyou very much for writing the recipe in the description box ..for every cooking videos.

  • @animatorsworld7147
    @animatorsworld7147 ปีที่แล้ว

    ഇങ്ങടെ പാചകവും അവതരണവും പൊളി 👌🏻
    സിംപിൾ.... തീർച്ചയായിട്ടും ഞാൻ ട്രൈ ചെയ്യും

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you animators

  • @brigetshibu593
    @brigetshibu593 2 ปีที่แล้ว +4

    Simple and powerful😍👍

  • @santhithomas4623
    @santhithomas4623 2 ปีที่แล้ว +11

    Thanks for this. Simple and easy to follow. My mom used to put raisins and cashews in the dough.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      👍👍

  • @nasi7666
    @nasi7666 ปีที่แล้ว

    ഇതേ പോലെ ഞാൻ ഉണ്ടാക്കി സൂപ്പർ

  • @beenabaiju6609
    @beenabaiju6609 ปีที่แล้ว +2

    Thank you so much Shaan chetta.ഈ വീഡിയോ കണ്ടിട്ട് ഞാൻ ആദ്യമായിട്ട് തന്നെ ഉണ്ടാക്കിയ വട്ടയപ്പം നല്ല സൂപ്പർ ആരുന്നെന്ന് എല്ലാരും പറഞ്ഞു.Thanks a lot...

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      ❤️🙏

  • @anoosharenjith1928
    @anoosharenjith1928 2 ปีที่แล้ว +48

    Thankyou... വട്ടയപ്പം ഇത് വരെ റെഡി ആയി കിട്ടിയിട്ടില്ല... ഇങ്ങനെ try ചെയ്യ്തു നോക്കാം..... Happy vishu &happy easter shaan bro... 👍👍🤝🤝

  • @mageshmagesh5151
    @mageshmagesh5151 2 ปีที่แล้ว +7

    Delicious 😋😋

  • @remlathbasheer5650
    @remlathbasheer5650 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്‌ നല്ല റെസിപ്പിയാണ് ഈ റെസിപ്പി ഉണ്ടാക്കി ഇത് പോലെ എല്ലാർക്കും ഇഷ്ടം ആയി ❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you remlath

  • @thasninoufal7240
    @thasninoufal7240 2 ปีที่แล้ว

    Njan ipol ellam chettante recipi nokkiyanu cheyyunnath nalla taste anu nalla eluppam anu nannayit manasilakum ❤

  • @ansuansu1905
    @ansuansu1905 2 ปีที่แล้ว +5

    Suppar adipoli nalla avathranam ❤️❤️❤️❤️

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 ปีที่แล้ว +22

    യ്യോ... എന്റെ ഇഷ്ടപലഹാരം 😍 ഷാൻ റെസിപ്പി ആണെങ്കിൽ പിന്നെ പ്രത്യേകം പറയണോ 😍 Delicious ആയിരിക്കും ഉറപ്പ് ❤️
    Thanks dear "cooking Prince "😀❤️🌹

    • @luckycharm8825
      @luckycharm8825 2 ปีที่แล้ว +4

      Over akklla

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much sindhu

  • @abdulalinp4576
    @abdulalinp4576 2 ปีที่แล้ว +1

    Njn undakkiyathil ettavum perfect recipe ningalude kalathappam/ cookerappam ahn.🥰🥰

  • @premamm5251
    @premamm5251 2 ปีที่แล้ว +1

    അടിപൊളി വട്ടയപ്പം ഇഷ്ടമാണ് ഇനി ഉണ്ടാക്കണം ഈ രീതിയിൽ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you prema

  • @julietsonia10
    @julietsonia10 2 ปีที่แล้ว +4

    Thank you Shaan Geo. Super recipe. Clear explanation.
    Happy Easter to you and your family.
    🙏

    • @beenapv2037
      @beenapv2037 2 ปีที่แล้ว +1

      Thank you . നല്ല റെസിപ്പി,നല്ല അവതരണം.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🏻🙏🏻

  • @A2Z.KitchensFoods
    @A2Z.KitchensFoods 2 ปีที่แล้ว +6

    Soft and Super 😋😋

  • @abhinanda6058
    @abhinanda6058 ปีที่แล้ว

    Njangal undakki nokki. Poliyayirunnu

  • @tessajowett6973
    @tessajowett6973 หลายเดือนก่อน

    Just came across this recipe. Your instructions are so clear and concise. Took longer to ferment but it turned out fantastic.

  • @khansaummar2662
    @khansaummar2662 2 ปีที่แล้ว +3

    Simply explained nd good presentation, keep it up👌👍🏻

  • @sujathanair7832
    @sujathanair7832 ปีที่แล้ว +6

    Have been searching for this recipe for a long time...will try soon...you make it look super simple n easy..thanks a ton

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sujatha

  • @remirachel5821
    @remirachel5821 ปีที่แล้ว

    Made Vattayappam. Came out good. Here it is cold season now so I kept the batter in Oven with its light on.

  • @valsalasurendranath6657
    @valsalasurendranath6657 ปีที่แล้ว

    Vattayappam assalay kazhichapole thonni thanku sanjeo

  • @kavithap4023
    @kavithap4023 2 ปีที่แล้ว +8

    Thank you so much for the recipe 🤩 will try for sure

    • @kavithap4023
      @kavithap4023 2 ปีที่แล้ว

      Tried this.. came out so perfectly. Thank you Shan chettaa ❤️

  • @adrianneildcosta2019
    @adrianneildcosta2019 ปีที่แล้ว +12

    Looks easy to make and tasty 😋 thanks for sharing

  • @adnoosplanet
    @adnoosplanet ปีที่แล้ว

    Ulli vada kidilan👌😋. Ini vattayappam try cheythitu parayam

  • @colourssss7892
    @colourssss7892 ปีที่แล้ว

    വളരെ നല്ല അവതരണം 👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻

  • @sherlymathew77
    @sherlymathew77 2 ปีที่แล้ว +3

    Thank you so much for this video.
    Was waiting for this video!

  • @shirlypanicker3367
    @shirlypanicker3367 2 ปีที่แล้ว +20

    Nice demonstration of vattayappam using roasted fine rice flour. I will try this method for easter tomow rice and do it. Many people luke to have it with Coconut milk with sugar. It's very good. Also with chicken or vegetarian stew is also nice. I use sooji rawa for making kappi.

  • @bhamakrishnakumar6281
    @bhamakrishnakumar6281 2 ปีที่แล้ว

    Njan try cheythunokky. Nannayiirunnu.Thankyou Shan. Shaninte Avatharanareethi valare Ishttamanu.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏😍

  • @mariya.marina6848
    @mariya.marina6848 5 หลายเดือนก่อน +1

    എന്തായാലും ഞാൻ ഇന്ന് തന്നെ വട്ടയപ്പം ഉണ്ടാകും 👍👍👍👍👍

  • @shmzzzkitty1787
    @shmzzzkitty1787 2 ปีที่แล้ว +4

    Adipoli recipe and presentation ❤️

  • @sobhack9794
    @sobhack9794 ปีที่แล้ว +3

    സഹോദരാ.. സൂപ്പർ ആയിട്ടുണ്ട്
    അവതരണം 👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sobha

    • @tharadinesh3927
      @tharadinesh3927 5 หลายเดือนก่อน

      Good afternoon, and thank you for your simple recipe

  • @bobbykuruvilla2633
    @bobbykuruvilla2633 หลายเดือนก่อน

    ഷാന്‍ ...താങ്കളുടെ വിശദീകരണം ഗംഭീരം . ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തു പറയുന്നു. യൂട്യൂബില്‍ എനിക്കിഷ്ടപ്പെട്ട രണ്ടാമത്തെ cook ആണ് താങ്കള്‍. Cook - എന്നാല്‍ ദൈവ്വത്തിന്റെ പ്രതിനിധി ( ഒരു അമ്മയും അങ്ങനെതന്നെ..... ഭഷണം തരുന്ന എല്ലാവരും അങ്ങനെ തന്നെ ) എന്നാണു ഞാന്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം .....

  • @charlesjamescochin
    @charlesjamescochin ปีที่แล้ว +1

    Very beautiful recipe thankyou, chettayi cooking ente cooking simple and easy aakunu

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Charli

  • @sudhanair1823
    @sudhanair1823 2 ปีที่แล้ว +24

    Thanks Shaan I was waiting for a good and simple Vattayappam recipe. Much love from Mumbai ❣❣ Will definitely try this.

  • @jubykuncheria8689
    @jubykuncheria8689 2 ปีที่แล้ว +5

    Thanks for the video. Your recipes are very good and easy to follow.

    • @sunnyabraham8918
      @sunnyabraham8918 ปีที่แล้ว

      Hi Shangeo,can you please explain how much is a cup.for water and coconut. Thank you

  • @user-xl5st9xe7t
    @user-xl5st9xe7t 3 หลายเดือนก่อน

    Njan undakki.super aayirunnu

  • @sulochanaajithkumar6410
    @sulochanaajithkumar6410 3 หลายเดือนก่อน

    Njan picnic pokan vattayappam anu kodu pokunnathe. Ethu pole thanne undakki nokkiyittu parayam. Enthayalum visadamay paranju thannu. Thanks

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 ปีที่แล้ว +4

    അടിപൊളി vattayappam 👌😋😋

  • @bismybaby3857
    @bismybaby3857 8 หลายเดือนก่อน +3

    Sir സാറിന്റെ കുക്കിംഗ്‌ വീഡിയോ നോക്കി ഫുഡ്‌ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      Thank you bismy

  • @ushaeb667
    @ushaeb667 ปีที่แล้ว

    Njan undakki super thankyou....

  • @sandhyasajimon2044
    @sandhyasajimon2044 2 ปีที่แล้ว

    സൂപ്പർ ഉണ്ടാക്കി നോകാം

  • @anncollins748
    @anncollins748 ปีที่แล้ว +11

    All your recipes are amazing.. I followed all your onam special curries and It came out soo good .. now trying this recipe fro new year❤ thanks for sharing this amazing art of cooking.

  • @jemsiya
    @jemsiya 11 หลายเดือนก่อน +4

    ഞാൻ എന്ത് കുക്ക് ചെയ്യുന്നതിന് മുൻപും താങ്കളുടെ വിഡിയോ ഉണ്ടോ എന്ന് നോക്കും this is a trusted worthy channel

  • @lathaaveera8324
    @lathaaveera8324 ปีที่แล้ว +2

    Ur appam recipe was simple and superb, thank u

  • @bhaskardas6492
    @bhaskardas6492 ปีที่แล้ว

    വ്യതസ്ഥമായ വിഭവം! marvellous.Thank you my friend.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Bhaskar

  • @justuss.h5755
    @justuss.h5755 2 ปีที่แล้ว +31

    I like to watch ur videos bcz of d way u explain it in a simple way and mainly bcz u value other’s time. Straight away going into d video without wasting any time but leaves a lasting impression on d viewer’s mind😍

  • @LathasRuchiHut
    @LathasRuchiHut 2 ปีที่แล้ว +4

    Very nice recipe ❤️

  • @zrashz6465
    @zrashz6465 ปีที่แล้ว

    Ed nammude kannoor special an edinte koode cherupazham palil panjasarayitt juice adich adil mukkiyan kazhikkunnad kooduthal TASTE ayirikum

  • @alwinshaji0077
    @alwinshaji0077 ปีที่แล้ว +1

    Chetta ottiri thankyou... Chettante video kandu veettil ammachi vattayappam undakki. Onnum parayanilla sooooper.... ❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Alwin

  • @ashlymj2116
    @ashlymj2116 2 ปีที่แล้ว +11

    Shaan chetta, superb, your vessels are so clean , steel containers are glittering 😍👌

  • @susanpaul3055
    @susanpaul3055 2 ปีที่แล้ว +4

    Hi Shaan , Wishing you a blessed Easter. Thanks for the easy to follow recipe.

  • @thresiammaantony4769
    @thresiammaantony4769 10 หลายเดือนก่อน

    ഇന്ന് ഈ വിഡിയോ നോക്കി വട്ടയപ്പം ഉണ്ടാക്കി അടിപൊളി ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും പറഞ്ഞു നന്നായി ഇരിക്കുന്നു.. താങ്ക്സ്.. ബ്രോ 🙏🏻🙏🏻👍👍👍🙌🙌🙌

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you ❤️

  • @kochumolmohan2407
    @kochumolmohan2407 2 ปีที่แล้ว

    എല്ലാം നല്ല സൂപ്പർ 👍👍👍👍

  • @snehita752
    @snehita752 2 ปีที่แล้ว +8

    how are your pots and pans so clean and looking brand freaking new??? your videos are the most professional looking cooking show there is and there's no BS in between, straight to the topic. thank you for doing that.

    • @jayatu205
      @jayatu205 ปีที่แล้ว +1

      Very good

  • @nirmalachacko9385
    @nirmalachacko9385 10 หลายเดือนก่อน +3

    Shaan, hi. Just wanted to tell you that this recipe is very good and the wattayappam came out well. I used coconut water instead of plain water ..to mix everything together.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thanks for sharing

  • @user-jj5mc8cp1c
    @user-jj5mc8cp1c 3 หลายเดือนก่อน

    Adipoli. Vattepm thanks

  • @sreekalas2150
    @sreekalas2150 ปีที่แล้ว +1

    പ്രസംഗം ഒഴിവാക്കി നേരെ കാര്യത്തിലേക്ക് പോയി. 👍👍👍👍

  • @mollyjoshi327
    @mollyjoshi327 2 ปีที่แล้ว +7

    Great presentation. Beautifully presented.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you molly

  • @VijayVijay-gj8cy
    @VijayVijay-gj8cy ปีที่แล้ว +5

    Awesome recipe 👍⭐💚 😋 thanks dear shaan chettayee 💐

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Vijay

  • @Rosamma-ld3qt
    @Rosamma-ld3qt 6 หลายเดือนก่อน

    Shaan chettaa adukkalayil njangal paachakam ariyatha aalukale vijayippikkan chettan inganoru channel thudangiyath enthu kondum njangalude baagyam aanu Thankuuu❤️❤️

  • @ushamolmichael6382
    @ushamolmichael6382 ปีที่แล้ว

    ഞാൻ ചേട്ടന്റെ റെസിപ്പി ആണ് എപ്പോഴും ആഗ്രഹിക്കുന്നത്. എന്നും ഇഷ്ടം

  • @daisysamuel4832
    @daisysamuel4832 ปีที่แล้ว +11

    A perfect recipe! I made it and turned so yummy!!!! Thanks

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Daisy

  • @mincybinu4139
    @mincybinu4139 ปีที่แล้ว +4

    very simple and great taste 😊 thank you Shaan

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Glad you liked it

  • @shalooschoice9294
    @shalooschoice9294 2 ปีที่แล้ว

    കമന്റ്‌ ഇത് വരെ ഇടാത്തത് ഇത് ഉണ്ടാക്കി നോക്കതത്തു കൊണ്ടായിരുന്നു ബട്ട്‌ ഇന്ന് ഉണ്ടകിട്ടോ സൂപ്പർ എല്ലാർക്കും നന്നായി ഇഷ്ട്ടിയിട്ടോ ഷാൻ chetta😍😍😍❤️❤️❤️❤️❤️❤️❤️

  • @shaheenshaikh5745
    @shaheenshaikh5745 หลายเดือนก่อน +1

    Ettavum viswasthamaaya channel. My fvrt

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thank you🙏🏻😊

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +3

    Thank you chetta...it's an easy recipe to make vattayappam...will try 👍👍❤💕

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Welcome 😊❤️

  • @roselybenny6292
    @roselybenny6292 ปีที่แล้ว +3

    വട്ടയപ്പം മാത്രം അല്ല എന്ത് പലഹാരം ആണേലും നല്ല താണ് പിന്നെ അന്നമ്മ അമ്മച്ചിയുടെയും പലഹാരം എനിക്ക് ഇഷ്ടം ആണ്

  • @rajammapaul9044
    @rajammapaul9044 2 ปีที่แล้ว +1

    Njan brother nte recipe vechu chicken biryani undaki. Super. Thank you. GOD bless you.

  • @presadas9828
    @presadas9828 2 ปีที่แล้ว

    വളരെ ഇഷ്ടം ആണ് shan ന്റെ videos. കണ്ണൂരിൽ ഇതിൽ യീസ്റ്റ് ന് പകരം കൊറച്ചു കള്ള് ഒഴിച്ച് ഇത് പോലെ ഉണ്ടാക്കും. കള്ളപ്പം ന്നു പറയും. Same ഇത് പോലെ