നല്ല രസകരമായി class എടുത്തു പുതിയ കുറെ അറിവുകൾ കിട്ടി ഒത്തിരി ഒത്തിരി Tks ഡോക്ടറേ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഏകദേശം ഒരു 10വർഷത്തിന് മുൻപ് മുതൽ എനിക്ക് അറിയാം എന്റെ മുട്ടു വേദന കാല് വേദന മാറ്റി തന്നത് doctor. ആണ് doctor പറയുന്നത്100% ശരി ആണ് ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
68 വയസ്സുള്ള ഞാൻ ചെയ്യുന്നതാണ് ഡോക്ടർ പറഞ്ഞതുപോലുള്ള കുളി എക്സർസൈസ് എല്ലാം ഒരു സുഖവുമില്ലാതെ ജീവിക്കുന്നു. അനാവശ്യഭക്ഷണങ്ങൾ ഒന്നുമില്ല കൂടാതെ മനസ്സിനെ സന്തോഷമാ യ് വക്കുന്നു. ഒപ്പം മറ്റുള്ള വരോട് ഇത് പറഞ്ഞു കൊ ടുക്കുന്നു ഡോക്ടർക്ക് എല്ലാ വിധ ആശംസകളും നേരുന്നു❤
ഇന്നത്തെ കാലത്ത് പലതരം മരുന്നുകൾ പറഞ്ഞു തരുന്നവരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കാര്യം ഡോക്ടേഴ്സ് പറയുന്നതാദ്യമായിട്ടാകും.. simple thing ..try ചെയ്തിട്ട് തന്നെ കാര്യം... Thank you ഡോക്ടർ👍👍👍👍👍🥰
Video കഴിയുന്നതുവരെ roll ചെയ്യാൻ തോന്നിയില്ല.. ശരിക്കും രസകരമായി പിടിച്ചിരുത്തി ഡോക്ടറുടെ ക്ലാസ്സ്.... ഗവേഷണം മാത്രമല്ല മറ്റുള്ളവരിലേക്ക് അറിവ് പകർന്നു നൽകുന്ന കാര്യത്തിലും ഡോക്ടർ ഒരു പിടി മുന്നിൽ തന്നെ...എല്ലാ videos ഉം കാണാറുണ്ട്.. അഭിപ്രായങ്ങൾ പറയാറുമുണ്ട്... ശരിക്കും പറഞ്ഞാൽ ഞാൻ ഇപ്പോ ഡോക്ടറുടെ ഒരു ആരാധികയാണുട്ടോ... ഇതു പോലെയുള്ള അറിവുകൾ പകർന്നു നൽകുന്ന videos ഇനിയും പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🥰♥️🫶🫶🫶🫶
Simple things that we can pratice in our daily life ....this cure almost all problems in life.....thanks ma'am for informative vedio......your vedios are always informative....
നന്ദി ഡോക്ടർ വളരെ സന്തോഷത്തോടെ അവസാനം വരെ കണ്ടു്.വലിയ അറിവ്. അഞ്ച് മിനിറ്റ് കാക്ക കുളി ശീലിച്ച ഞാൻ ഇത് seelamakum.സരസമായി സരളമായി എല്ലാവരിലും പ്രേരണ നൽകാൻ Dr kku കഴിഞ്ഞു നന്ദി നമസ്കാരം 🙏👍
വളരെ രസകരവും വിജ്ഞാനപ്രദവുമായ ഉഗ്രൻ ക്ലാസ്സ്. ഞാനും ഇത്തരം വേദനകളായി ചികിത്സയുമായി നടക്കുന്നു. X- Ray MRI Blood testകൾ എല്ലാം ചെയ്തു, Inflamation Inflamation🤔. Medicines മാറി മാറി ചെയ്തു കൊണ്ടിരിക്കുന്നു. ഇനി അടുത്തതേത് എന്നു ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പഴാണ് അപ്രതീക്ഷിതമായി ഈ video കാണുന്നത്. ഞാൻ അറിയാൻ ആഗ്രഹിച്ച കുറേ കാര്യങ്ങൾ. Doctor ന് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരു പാട് നന്ദിയുണ്ട്. ഞാൻ എന്തായാലും ഇത് ചെയ്തു നോക്കും. എണ്ണതേച്ച് എത്ര നേരം ഇരിക്കണം Dr. ചൂടുവെള്ളത്തിൽ കുളിച്ചൂടെ. ഏതു നേരത്താണ് ഇതുചെയ്യാൻ നല്ലത്. Dr.നു വേണ്ടി പ്രത്ഥിക്കുന്നു. Thankyou so much ❤🙏
താങ്കളുടെ അഭിപ്രായത്തിനു നന്ദി. രാവിലെ സാദാരണ കുളിക്കുന്ന സമയത്തു ചെയ്യുക, തലയിൽ എണ്ണ പുരട്ടി അധികനേരം വൈകാതെ താങ്കൾ എന്നും കുളിക്കാറുള്ള പോലെ ചൂടുവെള്ളത്തിലോ, സാദാരണ വെള്ളത്തിലോ കുളിക്കാവുന്നതാണ്.
@@sheelavinod6176 തൃശൂരിൽ അയ്യന്തോളിൽ കാഞ്ഞാണി റോഡിൽ എലൈറ്റ് സൂപ്പർമാർ മാർക്കറ്റിനടുത്തു ലാലൂർ റോഡിൽ ഉള്ള SBM ഓഫീസിൽ മരുന്ന് ലഭ്യമാണ്. മരുന്ന് ഓൺലൈൻ ആയി വാങ്ങാൻ www.sbmayur.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Courier / speed post മുഖേന മരുന്നുകൾ വാങ്ങുന്നതിനായി 8086001234 / 9539012506 / 9539012515 / 9745809600 എന്നീ നമ്പറുകളിൽ വിളിക്കുക / വാട്സ്ആപ്പ് ചെയ്യുക.
വളരെ നല്ലൊരു വീഡിയോ.. ഇത്രയും നല്ലൊരു അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ❤️🌹🌹എന്തൊരു രസാ ഡോക്ടറുടെ സംസാരം കേൾക്കാൻ... ❤️❤️
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
ഇത്രയും ഉപകാരപ്രദമായ ക്ലാസ്സസംഘടിപ്പിച്ചതിനും ക്ലാസ്സ് എടുത്ത Drക്കും ഒരു പാട് നന്ദി നന്ദി,❤❤❤❤
@@jalajakattikulam314 വളരെ നന്ദി
നല്ല രസകരമായി class എടുത്തു പുതിയ കുറെ അറിവുകൾ കിട്ടി ഒത്തിരി ഒത്തിരി Tks ഡോക്ടറേ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഏകദേശം ഒരു 10വർഷത്തിന് മുൻപ് മുതൽ എനിക്ക് അറിയാം എന്റെ മുട്ടു വേദന കാല് വേദന മാറ്റി തന്നത് doctor. ആണ് doctor പറയുന്നത്100% ശരി ആണ് ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
താങ്കളുടെ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി.
Dr evidayanu
@@ramlath3884 തൃശ്ശൂരിൽ അയ്യന്തോളിൽ കാഞ്ഞാണി റോഡിൽ എലൈറ്റ് സൂപ്പർമാർ മാർക്കറ്റിനടുത്തു ലാലൂർ റോഡിൽ ആണ് SBM Ayur clinic.
68 വയസ്സുള്ള ഞാൻ ചെയ്യുന്നതാണ് ഡോക്ടർ പറഞ്ഞതുപോലുള്ള കുളി എക്സർസൈസ് എല്ലാം ഒരു സുഖവുമില്ലാതെ ജീവിക്കുന്നു. അനാവശ്യഭക്ഷണങ്ങൾ ഒന്നുമില്ല കൂടാതെ മനസ്സിനെ സന്തോഷമാ യ് വക്കുന്നു. ഒപ്പം മറ്റുള്ള വരോട് ഇത് പറഞ്ഞു കൊ ടുക്കുന്നു ഡോക്ടർക്ക് എല്ലാ വിധ ആശംസകളും നേരുന്നു❤
നല്ല കാര്യങ്ങൾ പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി വളരെ ഉപകാരപ്രദമായ വിഡിയോ നന്ദി ഡോക്ടർ🙏🙏🙏
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Wonderful video. Thankyou so much. വളരെ ഉപകാരപ്രദമായ അറിവ് തന്നതിന് ഡോക്ടർക്കു നന്ദി.
വളരെ നന്ദി.
എനിക്കും ചെയ്യണം നന്ദിയുണ്ട് ഇത്രയും കാര്യങ്ങൾ ഭംഗിയായി പറഞ്ഞു തന്നതിന്
🙏നല്ല അറിവ് തന്നതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🙏❤❤
വളരെ നന്ദി.
ഏറ്റവും ഗുണപ്രദ മായ വീഡിയോ Thanks Doctor👍🙏❤
വളരെ നന്ദി
ഇദ്ധെ വരെ കാണാത്ത വീഡിയോ വളരെ വളെരെ നന്ദിയുണ്ട്
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
I started doing it from today. Thank you Dr. Its a great help for all of us.
നല്ല ഉച്ചാരണാശുദ്ധി, നന്നായി അവതരിപ്പിച്ചു
വളരെ നന്ദി.
മുട്ടുവേദന ഉള്ള ഞാനും ഇനി ഇത് പോലെ ചെയ്തു നോക്കും 👍വളരെ ഉപകാരം ഉള്ള വീഡിയോ 🙏🙏
വളരെ നന്ദി.
Valarenalle arivpakarnnuthanna Docterk orupad daivanugraham undavatte.God bless you mam
വളരെ നന്ദി.
വളരെ രസകരമായ ക്ലാസ്സ് ഇനിയും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു 🙏
വളരെ നന്ദി.
ഇന്നത്തെ കാലത്ത് പലതരം മരുന്നുകൾ പറഞ്ഞു തരുന്നവരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കാര്യം ഡോക്ടേഴ്സ് പറയുന്നതാദ്യമായിട്ടാകും.. simple thing ..try ചെയ്തിട്ട് തന്നെ കാര്യം... Thank you ഡോക്ടർ👍👍👍👍👍🥰
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.
👍👍 ❤ 🙏🙏 😂😂 🥰🥰
@@dirarputhukkudi9049 Thank you
Thank you Sooo...much🙏🙏🙏🥰🥰🥰
വളരെ നല്ല അവതരണം.. ഒട്ടും ബോറടിച്ചില്ല.. അഭിനന്ദനങ്ങൾ..
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Othiri santhosham ethra rasakaramayi simplayi ethra valiya oru karyam avatharippichane othiri Nanni
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
വളരെ ഉപകാരപ്രദമായ, രസകരമായ വീഡിയോ. വളരെ ഗംഭീരമായ അവതരണം. Thank You Dr. Sreedevi🙏
വളരെ നന്ദി.
Good presentation & valuable information.Thanks doctor
Many thanks
Thanks, Thanks doctor, more effective ❤️❤️❤️😘😘😘😘🙏🙏🙏🙏🙏🙏
Many thanks
Great mam
Thank you
വളരെ ഉപകാരപ്രദമായ വീഡിയോ
Thanks ഡോക്ടർ 🙏❤️❤️
വളരെ നന്ദി.
Valuable information, no words. Thank you doctor.❤
Many thanks
Nice video. Allaprasnavum ulla aalaanu jaan. Tank you doctor. 🙏🙏🙏
വളരെ നന്ദി.
ആൽമാർത്ഥതയോടെ പറഞ്ഞു തന്നു ഡോക്ടർ 🙏🏻
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Video കഴിയുന്നതുവരെ roll ചെയ്യാൻ തോന്നിയില്ല.. ശരിക്കും രസകരമായി പിടിച്ചിരുത്തി ഡോക്ടറുടെ ക്ലാസ്സ്.... ഗവേഷണം മാത്രമല്ല മറ്റുള്ളവരിലേക്ക് അറിവ് പകർന്നു നൽകുന്ന കാര്യത്തിലും ഡോക്ടർ ഒരു പിടി മുന്നിൽ തന്നെ...എല്ലാ videos ഉം കാണാറുണ്ട്.. അഭിപ്രായങ്ങൾ പറയാറുമുണ്ട്... ശരിക്കും പറഞ്ഞാൽ ഞാൻ ഇപ്പോ ഡോക്ടറുടെ ഒരു ആരാധികയാണുട്ടോ... ഇതു പോലെയുള്ള അറിവുകൾ പകർന്നു നൽകുന്ന videos ഇനിയും പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🥰♥️🫶🫶🫶🫶
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി. താങ്കളെപോലെയുള്ളവരുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ പ്രചോദനം.
ശരിക്കും ഉപകാരപ്രദമായ വീഡിയോ ആണ് ഞാൻ try ചെയ്യും ഉറപ്പായും കാരണം ഇതൊക്കെ അനുഭവിച്ചു മടുത്തു!!thank you 🥰🥰🥰
@@Shanojkousthubha-wi1jw താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Super 👌
@@worldofnujoomians2452 Thank you.
Thank you so very much! Will definitely try!!!
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല prasentetion thanks DrSreedevi mam
Thank you.
Simple things that we can pratice in our daily life ....this cure almost all problems in life.....thanks ma'am for informative vedio......your vedios are always informative....
Many Thanks.
Valuable information for all. Thanks ❤❤❤❤❤
Many thanks.
Ithanu class, 👍👍, super
Skip ചെയ്യാതെ മുഴുവൻ സമയവും ആസ്വദിച്ചു. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ഡോക്ടർ 😅
വളരെ നന്ദി.
Informative session with good scientific backup. Expecting similar videos in future. Thankyou mam. ❤❤
Many thanks.
സൂപ്പർ ക്ലാസ്സാണ് ഈ പറയുന്ന വേദന ഒക്കെ എനിക്കുണ്ട് തയ്യലാണ് എനിക്ക് ജോലി ഇത് എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കും❤❤❤
വളരെ നന്ദി.
Very very engaging and informative talk ji🙏♥️
മനോഹരമായ പ്രസൻ്റേഷനും👏
വളരെ നന്ദി.
Soopar enikkumvedana aan namaskaram doktor
Very useful & Informative class .Thank u
Thank you
❤👏👍🌹👌 Thank you Doctor May God bless you 🌹
Thank you so much Dr. It was entertaining and informative. In simple and chaste malayalam.
Many thanks
Super video .Thank you so much Sreedevi madam for your valuable information.😊
Thank you
Excellent. Thank You 🙏
Many thanks
ഗംഭീരം Dr ❤❤
വളരെ നന്ദി.
🙏🏼🙏🏼❤️❤️❤️❤️❤️ Thank you doctor .. 🙏🏼🙏🏼🙏🏼
Many thanks
Dr.Sreedevi gave a elaborate information with demonstration.Thank for a great video and awaiting your more videos 🙏🙏🙏
Many thanks...
MAny many thanks
@@vasanthakr8028 🙏
എന്റെ കൈത്തൊള്, പുറം
വേദന വന്നിട്ട് നീര് കൊള്ളും ഒരുപാട് നാളായിട്ട് ഈ പ്രശ്നം ഉണ്ട് ഭാരം ഉയർത്തൊമ്പോ കുടും. നന്ദി ഡോക്ടർ
🙏
എനിക്കും ഒരുപാട് ബുക്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല, ശരീരം മുഴുവൻ നിർക്കെട്ടൽ ആണ് വിട്ടിൽ ഒന്നും ചെയ്യാൻ പോലും പറ്റുന്നില്ല
@@Suma-f1j 🙏
Thank you doctor 🙏
Super Super class. I will do it. THANK U Doctor for ur effort
Many thanks
എല്ലാവർക്കും ഉപകാരപ്രദമായ video ❤
താങ്കളുടെ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി.
Excellent presentation ,waiting for another class 🙏🏻🌹
Many thanks
Excellent information thank you ☺️🙏💕💕💕
Many thanks
Grateful to find your channel,thank you
Many thanks
വേദിയിലിരിക്യുന്നവരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ശ്രീദേവി ഡോക്ടർ 🙏🏻...
ലളിതവും വളരെ ഉപകാരപ്രദവുമായ വീഡിയോ
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
നന്ദി ഡോക്ടർ വളരെ സന്തോഷത്തോടെ അവസാനം വരെ കണ്ടു്.വലിയ അറിവ്. അഞ്ച് മിനിറ്റ് കാക്ക കുളി ശീലിച്ച ഞാൻ ഇത് seelamakum.സരസമായി സരളമായി എല്ലാവരിലും പ്രേരണ നൽകാൻ Dr kku കഴിഞ്ഞു നന്ദി നമസ്കാരം 🙏👍
വളരെ നന്ദി.
😂 very good. Koodithal time eduthu kulichal etho badhayullavarennu oru thanthri parayunnathu kettu😅😅 chanalil
@@MeeraSubramaniyan-f8f 🙏
Many many thanks Dr❤️
Thank you
Very. useful. &. interesting. class. mam. thanku❤
Many thanks
Wonderful .video❤
Thanks doctor very very thanks♥️
Thank you.
Yes mam.. Cheyuthu nokkam
വളരെ നന്ദി.
Dr.. Enthayallum ee paranja
karyanghal try cheythu nokkunnund
.useful video🙏
Many thanks..
കാത്തിരുന്ന വീഡിയോ 😍😍
വളരെ നന്ദി.
Dr, Good msg,Thnk U Doctor❤🎉
Many thanks.
Thanks a lot Doctor 🙏🙏👌👌
Many thanks
Super class. Expecting more👌🏻😊
Thank you.
Thank you Dr. 🙏🙏🙏
Many thanks
Dr polichu, kettappo thanne pakudi asugam maari
വളരെ നന്ദി
വളരെ ഉപകാരപ്രദമായ ക്ലാസ്സ് ' നന്ദി. ഇവയെല്ലാം പ്രയോഗത്തിൽ വരുത്തണമെന്ന് ആഗ്രഹിക്കുന്നു❤
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Thank-you namaste
@@deepikasadanand4256 Namaste.
Very useful video. Thank you madam ❤
Thank you
വളരെ ഉപകാരപ്പ്രദമായ വീഡിയോ. Good speech 🙏👌
വളരെ നന്ദി.
Thank you mam... 🙏
Nice vedio... 👍
Thanks you
വളരെ രസകരവും വിജ്ഞാനപ്രദവുമായ ഉഗ്രൻ ക്ലാസ്സ്. ഞാനും ഇത്തരം വേദനകളായി ചികിത്സയുമായി നടക്കുന്നു. X- Ray MRI Blood testകൾ എല്ലാം ചെയ്തു, Inflamation Inflamation🤔. Medicines മാറി മാറി ചെയ്തു കൊണ്ടിരിക്കുന്നു. ഇനി അടുത്തതേത് എന്നു ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പഴാണ് അപ്രതീക്ഷിതമായി ഈ video കാണുന്നത്. ഞാൻ അറിയാൻ ആഗ്രഹിച്ച കുറേ കാര്യങ്ങൾ. Doctor ന് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരു പാട് നന്ദിയുണ്ട്. ഞാൻ എന്തായാലും ഇത് ചെയ്തു നോക്കും. എണ്ണതേച്ച് എത്ര നേരം ഇരിക്കണം Dr. ചൂടുവെള്ളത്തിൽ കുളിച്ചൂടെ. ഏതു നേരത്താണ് ഇതുചെയ്യാൻ നല്ലത്. Dr.നു വേണ്ടി പ്രത്ഥിക്കുന്നു. Thankyou so much ❤🙏
താങ്കളുടെ അഭിപ്രായത്തിനു നന്ദി. രാവിലെ സാദാരണ കുളിക്കുന്ന സമയത്തു ചെയ്യുക, തലയിൽ എണ്ണ പുരട്ടി അധികനേരം വൈകാതെ താങ്കൾ എന്നും കുളിക്കാറുള്ള പോലെ ചൂടുവെള്ളത്തിലോ, സാദാരണ വെള്ളത്തിലോ കുളിക്കാവുന്നതാണ്.
Good doctor.
🙏
Very informative Video !! Thank you Ma'am 🥰🙏
Thank you.
ഡോക്ടർ ഞാൻ വര്ഷങ്ങളായി മുട്ട് വേദന കൊണ്ട് കഷ്ടപ്പെടുന്നു.. ഇതുകേട്ടപ്പോൾ ❤സമാധാനായി
@@premachandran1132 താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Thank you for Good information
Many thanks
very informative video..thank you mam
Thank you.
Very very valuable msg🙏❤️🌹
Thank you
Thank you very useful video 🙏
Many thanks
Thank you mam🎉🎉
Good energy dr mam
Thank you
Thanks Dr
👏സന്തോഷായി സന്തോഷായി സന്തോഷായി 👏👏
താങ്കളുടെ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി.
Thanks❤❤❤❤❤❤❤❤njan oru R A factor +ve Patient anu valare upakaaram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Number thatumo
Ajus world kaanunna subcriberanu ok
@@latharaghunath6903 8086001234 / 9539012506 / 9539012515 / 9745809600 എന്നീ നമ്പറുകളിൽ വിളിക്കുക
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.
Really helpful...elaverum enna techu kuliku enn pryaunalathe, engne enna thekanam paranju thanttilla...
For once someone guided us
വളരെ നന്ദി
Good. Upakaraprathamaya vedio
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
വളരെ നന്നായിരിക്കുന്നു 👏👏👏
വളരെ നന്ദി.
Very good class , thanks doctor
Thank you
Thank you doctor ❤❤❤❤
Many thanks
Nalla class
വളരെ ഉപകാര പ്രദമായ വീഡിയോ❤
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Very good message 👍👍👍
Many thanks
നല്ലക്ലാസ്
V. Good 👍
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Noticable & irformative video🙏🏻
Many thanks.
Good infarmation❤
More informative..... Thankyou Dr. Sreedevi
Many thanks.
Thank you for sharing 🙏
A very informative video ❤❤
Many thanks
Nalla class.❤
Thank you
Super, nallarasam, ❤❤❤
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
Ente monum mukkutti leghyam kazhikkunnud, suuper product, eniyum njan vedikkum❤❤❤
Many thanks for sharing your experience
ഞാൻ ഡോക്ടറുടെ മൂക്കുറ്റി ലേഹ്യം കഴിക്കുന്നുണ്ട് അലർജിക് നല്ല കുറവുണ്ട് എനിക്ക് ഡോക്ടറെ ഒരു പാട് ഇഷ്ടാണ് ❤️
താങ്കളുടെ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി. മരുന്ന് മുടങ്ങാതെ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക
@@sbmayur2525മുക്കുറ്റി ലേഹ്യം എവിടെ വാങ്ങിക്കാൻ കിട്ടും?
@@sheelavinod6176 തൃശൂരിൽ അയ്യന്തോളിൽ കാഞ്ഞാണി റോഡിൽ എലൈറ്റ് സൂപ്പർമാർ മാർക്കറ്റിനടുത്തു ലാലൂർ റോഡിൽ ഉള്ള SBM ഓഫീസിൽ മരുന്ന് ലഭ്യമാണ്. മരുന്ന് ഓൺലൈൻ ആയി വാങ്ങാൻ www.sbmayur.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Courier / speed post മുഖേന മരുന്നുകൾ വാങ്ങുന്നതിനായി 8086001234 / 9539012506 / 9539012515 / 9745809600 എന്നീ നമ്പറുകളിൽ വിളിക്കുക / വാട്സ്ആപ്പ് ചെയ്യുക.