Unnirajan IPS - 05 | Charithram Enniloode 2489 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 175

  • @kik722
    @kik722 9 หลายเดือนก่อน +46

    എന്റെ ദൈവമേ ഇതൊക്കെ കേൾക്കു മ്പോഴാണ് പോലീസ് എന്തു മാത്രം കഷ്ടപ്പെട്ടിട്ടാണ് ജോലി ചെയ്യുന്നത് എന്ന് മനസിലാവുന്നത്. താങ്ക് യൂ സർ & സഫാരി ചാനൽ

  • @tomymuthanattu8025
    @tomymuthanattu8025 9 หลายเดือนก่อน +42

    എല്ലാ ക്രിമിനൽസുകൾക്കും പേടിസ്വപ്നം ആയിരുന്നു. കൂടെ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട് 👍

  • @balamuralikanjikode495
    @balamuralikanjikode495 9 หลายเดือนก่อน +46

    കുന്ദംകുളത്ത് പോയി ഞാൻ കാര്യങ്ങളൊക്കെ ചോദിക്കും. നീ പറഞ്ഞില്ലെങ്കിൽ ഞാൻ കുന്ദംകുളം Cl ആകും..
    Love You Sir..
    ❤❤❤❤
    താങ്കളുടെ ഒരു പഴയ ആരാധകനാണ്.

  • @vicerblox
    @vicerblox 10 หลายเดือนก่อน +44

    ഉണ്ണിരാജ കേരളത്തിലെ ഒരു പ്രധാന തീവ്രവാദ കേസ് പുറത്ത് കൊണ്ടു വന്ന വെക്തി യാണ് ആലുവ dysp ആയിരുന്ന കാലഘട്ടത്തിൽ അഭിനന്ദനങ്ങൾ

    • @rashidakh1143
      @rashidakh1143 8 หลายเดือนก่อน +4

      ഒരു കൈ വെട്ട് കേസ് തീവ്രവാദ മാണെന്ന് ആക്കാൻ ശ്രമിച്ചു.
      But ഒത്തില്ല 😄

    • @Anand-yl2lp
      @Anand-yl2lp 8 หลายเดือนก่อน +1

      @@rashidakh1143 dei dei dei :D

    • @Seema19933
      @Seema19933 8 หลายเดือนก่อน +2

      എന്തിന് ആണ് ജോസഫ് സാറിന്റെ കൈ വെട്ടിയത്?

    • @rashidakh1143
      @rashidakh1143 8 หลายเดือนก่อน

      @@Seema19933 ജോസപ്പ് ന്റെ കൈ വെട്ടിയത്, തിരൂരിൽ ഫൈസൽ നെ ജീവൻ എടുത്തതും,കഴിഞ്ഞ ആഴ്ചകളിൽ 7 പേരുടെ മരണത്തിന് ഇടയാക്കിയ വീര്യം കുറഞ്ഞ ബോംബ് പൊട്ടിച്ചത് തുടങ്ങി പശുവിനെ കടത്തിയത് പറഞ്ഞത് തല്ലി കൊല്ലുന്ന കലാ പരിപാടികൾ എല്ലാം രാജ്യത്ത് നടന്നു പോരുന്നു. ഇതിൽ കൈ നഷ്ടപെട്ട ജോസപ്പ്..... ന്റെ മാത്രം തീവ്രവാദം ആക്കാൻ ഉണ്ണിരാജ എന്ന സംഗി രാജ ശ്രമിച്ചു എന്നാ പറഞ്ഞത്

    • @jithus6592
      @jithus6592 8 หลายเดือนก่อน +3

      ​@@rashidakh1143Pinne ath theevravadham allathe pinnenth theghayanu

  • @neo3823
    @neo3823 10 หลายเดือนก่อน +17

    5:02 Mass Sir 😂🔥 power of education and phycology

  • @tsb4250
    @tsb4250 10 หลายเดือนก่อน +38

    21 കേസിലെ പ്രതിക്കും ജാമ്യം, വീണ്ടും മോഷണം, ( കുറ്റവാളികൾ തെറ്റുകൾ തുടരുന്നു,)

    • @AKGR936
      @AKGR936 10 หลายเดือนก่อน +8

      വക്കിലന്മാർക്കും ജീവിക്കേണ്ടേ

    • @bestone2003
      @bestone2003 10 หลายเดือนก่อน +10

      ഒരാഴ്ച മുൻപ് ഒമാനിൽ ട്രക്ക് മോഷ്ടിച്ചതിനു ഒരാളെ തൊണ്ടിയോടെ അറസ്റ്റ് ചെയ്തു....5 വർഷം വിചാരണ ഇല്ലാതെ അവൻ ജയിലിൽ കിടക്കണം.... 5 വർഷത്തിന് ശേഷം കോടതിയിൽ പോയ്‌ ജാമ്യം വാങ്ങാം.... കൂടാതെ ട്രക്ക് ഉടമക്ക് നഷ്ടപ്പരിഹാരവും കൊടുക്കണം 👍🏼👍🏼👍🏼

    • @tsb4250
      @tsb4250 10 หลายเดือนก่อน +4

      @@bestone2003 ഇത്‌ വായിച്ച വൻ ഒമാനിൽ പോയി സൈക്കിൾ പോലും മോഷ്ടിക്കില്ല,

    • @rahimkvayath
      @rahimkvayath 9 หลายเดือนก่อน

      incredible india

    • @24ct916
      @24ct916 9 หลายเดือนก่อน +3

      ​@@rahimkvayathഇന്ത്യയുടെ കുഴപ്പമല്ല, കാലങ്ങളായി ഭരിച്ചവരുടെ കുഴപ്പം.

  • @jayankaniyath2973
    @jayankaniyath2973 9 หลายเดือนก่อน +6

    Very interesting... Waiting for next episode. ❤️

  • @babuthoma007
    @babuthoma007 9 หลายเดือนก่อน +11

    ആ ചുവന്ന ഷാൾ നമ്മൾ മൂന്നാറിൽ നിന്നും വാങ്ങിയതല്ലേ... എവിടെ നമ്മുടെ കാർ മോഷ്ട്ടാവിനെ മധുരയിൽ പൊയി പൊക്കിയത്‌.. ( എർണാകുളം ADM ന്റെ കാർ)

  • @mollythomas3648
    @mollythomas3648 9 หลายเดือนก่อน +11

    Big salute to all police team.

  • @alavikkuttycpkpm
    @alavikkuttycpkpm 9 หลายเดือนก่อน +15

    എത്ര കുറ്റം ചെയ്താലും പിടിച്ചാലും പിന്നെ യും കുറ്റവാളി ആയി ജീവിക്കാം എന്നതാണ് നമ്മുടെ നാട്ടിലെ പ്രശ്നം 😇😇😇😇

    • @sibis659
      @sibis659 6 หลายเดือนก่อน +1

      അന്തിനു പരിഹാരമണ കഠിന തടവി

  • @paulsonayyayil5177
    @paulsonayyayil5177 10 หลายเดือนก่อน +6

    Until raja sir grate. I am from thrissur, I heard many times in news paper sir's name. ❤

  • @ancyjohn936
    @ancyjohn936 10 หลายเดือนก่อน +6

    Ente appachan serviceil Thrissur erikumbol orupadu bahumanathode ketta Peru,Unnuraja

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 10 หลายเดือนก่อน +5

    Taxi driver bro 🎉🎉innathe hero ❤❤

  • @dreamcatcher1753
    @dreamcatcher1753 10 หลายเดือนก่อน +6

    CBI യിൽ മമ്മൂട്ടി പറഞ്ഞ പോലെ ഈ രഹസ്യം ഒരിക്കലും ലോകം അറിയില്ല

  • @ramachandrankr1641
    @ramachandrankr1641 10 หลายเดือนก่อน +4

    Next episode waiting

  • @Aby3990
    @Aby3990 10 หลายเดือนก่อน +5

    Thanks SGK and safari team ❤❤❤

  • @shajipaul312
    @shajipaul312 5 หลายเดือนก่อน +1

    Big salute sir....

  • @sayoojnarayan47
    @sayoojnarayan47 10 หลายเดือนก่อน +1

    5:01 powerful line

  • @Hodophile2255
    @Hodophile2255 10 หลายเดือนก่อน +52

    ഒറ്റുതന്നവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തിയ നല്ല മനസ്സിന് സല്യൂട്ട്

    • @ashamol9
      @ashamol9 9 หลายเดือนก่อน +6

      ഞാനും അതാ ഓർത്തെ

    • @5076578182
      @5076578182 9 หลายเดือนก่อน +37

      അത്രയ്ക്ക് ബുദ്ധിയില്ലാത്ത ആളാണ് ഇയാളെ ന്ന് നിങ്ങൾക്ക് ഇത് കേട്ടിട്ട് തോന്നുന്നുണ്ടോ അതൊക്കെ വ്യാജ പേരുകൾ ആയിരിക്കും കഥയുടെ മൂട് കളയാതിരിക്കാൻ മറച്ചുവെക്കുന്നത്

    • @jayaramck2471
      @jayaramck2471 9 หลายเดือนก่อน +8

      സാർ പറഞ്ഞ പേരുകളൊക്കെ വേറെ ആണ്.!!!

    • @fijitom
      @fijitom 9 หลายเดือนก่อน +7

      അതൊക്കെ മാറ്റി ആണ് പറയുന്നത്.... എടുത്ത് പറയുന്നില്ല എന്നെ ഉള്ളു

    • @Lulan2022
      @Lulan2022 9 หลายเดือนก่อน +10

      സാർ എന്താ പൊട്ടനാ ചേട്ടന്റെഒരു കണ്ടു പിടുത്തം😂

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน +3

    Masssss❤️🔥🔥

  • @003cjm
    @003cjm 10 หลายเดือนก่อน +26

    മുഹമ്മദ്‌ തന്റെ പേരിന്റെ മൂല്യം തെളിയിച്ചൂ.

    • @venugobal8585
      @venugobal8585 10 หลายเดือนก่อน +5

      😂😂😂

  • @SajimonAs-pg3ht
    @SajimonAs-pg3ht 9 หลายเดือนก่อน +2

    Good starting sir very interesting 😊

  • @rameesmuhammed4711
    @rameesmuhammed4711 8 หลายเดือนก่อน +2

    ee episode kanda Anil - "Sabaasshh"

    • @hisbu555
      @hisbu555 8 หลายเดือนก่อน

      😂

  • @nabithanarayananvadassery6335
    @nabithanarayananvadassery6335 7 หลายเดือนก่อน +1

    എന്റെ ദൈവമേ...😮

  • @prasanthop5459
    @prasanthop5459 10 หลายเดือนก่อน +7

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😅

    • @kmsadath
      @kmsadath 10 หลายเดือนก่อน

      സുഗതൻ സെകണ്ട് 😂

  • @nichelps1729
    @nichelps1729 10 หลายเดือนก่อน +2

    Very very interesting

  • @user-fo5zr8md1z
    @user-fo5zr8md1z 3 วันที่ผ่านมา

    കുറ്റം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ആദ്യം ചെയേണ്ടത്

  • @sebingeorge1303
    @sebingeorge1303 10 หลายเดือนก่อน +5

    Salim ഇതു കേള്കുന്നുണ്ടേൽ അനിലിന് സോഗവ 😅😅

    • @neo3823
      @neo3823 9 หลายเดือนก่อน

      Enta shivane 😂

  • @mallufreaken2031
    @mallufreaken2031 10 หลายเดือนก่อน +3

    Mass ka bapp unni sir🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @alappuzha9
    @alappuzha9 10 หลายเดือนก่อน +1

    Good going sir👍

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน +1

    Greatt🔥🔥❤️❤️

  • @abrahamjacob6096
    @abrahamjacob6096 10 หลายเดือนก่อน +1

    Nice presentation 🎉

  • @Vlogger_B
    @Vlogger_B 10 หลายเดือนก่อน +1

    Interesting ❤

  • @jitheshps9715
    @jitheshps9715 9 หลายเดือนก่อน +10

    KD യും DC യും ഒക്കെ ഞങ്ങളെ ജോർജ് സർ പഠിപ്പിച്ചായിരുന്നു.. സാറേ.. 😊

    • @_my_tutor
      @_my_tutor 9 หลายเดือนก่อน

      George sir uyir....

    • @dharmanrajan4426
      @dharmanrajan4426 9 หลายเดือนก่อน

      നിന്റെ ജോർജ് സാറൊക്കെ ഇവിടെ കിടക്കുന്നത് ഇത് പുലിയാടാ പുലി

  • @martynmathew
    @martynmathew 10 หลายเดือนก่อน +7

    ഈ ഇരിക്കുന്ന ആള് ഒന്നും അല്ലട്ടോ...ആദ്യം ഇടി പിന്നെ ആണ് ചോദ്യം....

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน +1

    🔥🔥🔥

  • @sailesmanlifevibin5051
    @sailesmanlifevibin5051 10 หลายเดือนก่อน +1

    Janum fist🥰🥰

  • @sarathjb
    @sarathjb 9 หลายเดือนก่อน +3

    ഇദ്ദേഹേം confered IPS ആണ്

  • @abelisac4971
    @abelisac4971 10 หลายเดือนก่อน +10

    പാവം ജോസഫ് മാഷ്...😢😢

  • @afsalkv4609
    @afsalkv4609 9 หลายเดือนก่อน +3

    കേട്ടിരിക്കാൻ അടിപൊളി 50 അടികട്ടെ

  • @shajeerillathakkayil6825
    @shajeerillathakkayil6825 10 หลายเดือนก่อน +2

    Police aavan thonnunnu ithokke kelkumbol interesting job

  • @mohammedmusthafa6519
    @mohammedmusthafa6519 10 หลายเดือนก่อน +2

    നല്ല ഹോസ്പിറ്റൽ ആണല്ലോ എന്ന നിലക്ക് മലപ്പുറത്ത് നിന്ന് തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ പോയി ചികിത്സിച്ച ഞാൻ ഇത് കേട്ട് അന്തം വിട്ടു

    • @seemam259
      @seemam259 9 หลายเดือนก่อน

      Cheruthuruthi jubilee and Thrissur jubilee is different hospital.... sir is talking about chruthuruthi

    • @mohammedmusthafa6519
      @mohammedmusthafa6519 9 หลายเดือนก่อน

      @@seemam259 അങ്ങനെ ആണോ.അറിയില്ലായിരുന്നു

  • @DonovanFrancisDaniel
    @DonovanFrancisDaniel 7 หลายเดือนก่อน

    Heavy ❤

  • @dharmanrajan4426
    @dharmanrajan4426 9 หลายเดือนก่อน +1

    ഇപ്പോഴത്തെ പോലീസുകാരൊക്കെ ഇപ്പോൾ ഓഫീസർമാർ അടക്കം തൊഴിലുറപ്പ് ജോലിക്ക് വന്നവരെ പോലെയാണ് വ്യത്യാസം ഇതാണ്

  • @bijuthomas4183
    @bijuthomas4183 10 หลายเดือนก่อน

    An interesting service story

  • @binils9245
    @binils9245 10 หลายเดือนก่อน +1

    ❤❤

  • @EDATHALANORTHOF1873-ks3jd
    @EDATHALANORTHOF1873-ks3jd 3 วันที่ผ่านมา

    unni sir

  • @bibinramachandran
    @bibinramachandran 9 หลายเดือนก่อน +1

    ✌️✌️

  • @user-tr5bw2yi6h
    @user-tr5bw2yi6h 4 หลายเดือนก่อน +1

    പഴയ മഹീന്ദ്ര ജീപ്പില് നടന്നവരാണ് ഇവരൊക്കെ അല്ലേ😂

  • @manjujustin3077
    @manjujustin3077 8 หลายเดือนก่อน +1

    LIS settlement group pls join

  • @deepamanoj1215
    @deepamanoj1215 10 หลายเดือนก่อน

    ❤️❤️❤️

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน

    ❤❤❤❤

  • @monikantanca2759
    @monikantanca2759 9 หลายเดือนก่อน

    🙏🙏🙏

  • @midhuns1165
    @midhuns1165 10 หลายเดือนก่อน

    👍

  • @santhoshkodungallur2152
    @santhoshkodungallur2152 10 หลายเดือนก่อน

  • @RavenClawExperience
    @RavenClawExperience หลายเดือนก่อน

    ഈ എപ്പിസോഡിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കുറ്റവാളികളും ഒരേ സമൂഹത്തിൽ നിന്നുള്ളവരാണ്.😂😂

  • @positivelife_2023
    @positivelife_2023 6 หลายเดือนก่อน

    Safariku nanni ithu pole police officers nte episode kondu vannathinu..pothuve police ne kurichu thettaya abhiprayam aanu janangalkidayil prethyegich keralathil...ethra kashtapettitaanu aanu avar kuttavaslaligale pidikunnath matravum alla ethra risk aanu avarude ജോലിക്ക്..

  • @Sinayasanjana
    @Sinayasanjana 9 หลายเดือนก่อน

    🎉🥰🙏

  • @josepaul2543
    @josepaul2543 9 หลายเดือนก่อน

    MIDUKKAN--SALUTE

  • @jahafar3802
    @jahafar3802 5 หลายเดือนก่อน

    ഈ പ്രതിയുടെ ഫോട്ടോ എങ്ങനെ കിട്ടുന്നോ, ഇതെന്താ സിനിമ കഥയോ

  • @mukundachaitanya728
    @mukundachaitanya728 9 หลายเดือนก่อน

    😂😂😂 മുഹമ്മദ് കഥ കലക്കി

  • @kunjustories
    @kunjustories 10 หลายเดือนก่อน

    18:17 😀

  • @abhilashthomas8694
    @abhilashthomas8694 10 หลายเดือนก่อน +1

    എന്ടെ അഭിപ്രായത്തിൽ ഒരാൾ തന്നെ ഉപദ്രവിച്ച ആളെ സഹായിച്ചിട്ടുടെങ്കിൽ തിരിച്ചു ഒരു മുട്ടൻ പണി തരാനുള്ള കോപ്പ് കൂട്ടുകയായിരിക്കും ആളെങ്കിൽ അവസരം കാത്തു നില്കുകയായിരിക്കും

  • @rohanjomon7064
    @rohanjomon7064 10 หลายเดือนก่อน

    Ee eposide kanunna anil😢

  • @venugobal8585
    @venugobal8585 10 หลายเดือนก่อน +8

    😂😂Dr. Muhammad..Ex.Surgeon. Jubily hospital... Dr. Muhammad. Ex. Children, s specialist.... Mr. Muhammad.. Ex. Drugs inspector... 😅😅😅

    • @ceebeeyes9046
      @ceebeeyes9046 10 หลายเดือนก่อน +13

      😊 പെൺവിഷയത്തിൽ പണ്ടേ മുഹമ്മദ് ഇച്ചിരി വീക്ക്നസ്😅😅
      പ്രത്യേകിച്ചും വേറൊരാളുടെ😂😂😂

    • @venugobal8585
      @venugobal8585 10 หลายเดือนก่อน +1

      @@ceebeeyes9046 😂😂😂

    • @mnzrmuhammad
      @mnzrmuhammad 10 หลายเดือนก่อน

      ​@@ceebeeyes9046എന്താടാ അങ്ങനെ ഒരു talk

    • @neo3823
      @neo3823 10 หลายเดือนก่อน

      @@mnzrmuhammadoh onnum ariyata pole 😂

    • @mnzrmuhammad
      @mnzrmuhammad 10 หลายเดือนก่อน

      @@neo3823 😆😆

  • @Fighter2255
    @Fighter2255 10 หลายเดือนก่อน +37

    മുഹമ്മദ് എന്ന് പേരുള്ളവർ ഒക്കെ ഭൂലോക ഫ്രോഡ്കൾ ആണല്ലോ...

    • @gangsper007
      @gangsper007 10 หลายเดือนก่อน +1

      താൻ വല്ലാത്തൊരു തീട്ടമാണല്ലോ 😎

    • @indian8136
      @indian8136 10 หลายเดือนก่อน +10

      Thante achan aa per aano

    • @aliaskar2176
      @aliaskar2176 10 หลายเดือนก่อน +4

      അങ്ങനെ പറയരുത് സുഹൃത്തേ...

    • @shafeekshafeek3413
      @shafeekshafeek3413 10 หลายเดือนก่อน +25

      ഇതൊരു മാന്യമായ ചാനൽ ആണ് താങ്കൾ ഉദ്ദേശിക്കുന്ന പരിപ്പ് ഇവിടെ വേവൂല 😡

    • @Fighter2255
      @Fighter2255 10 หลายเดือนก่อน +27

      @@shafeekshafeek3413 ജോസഫ് സാറിന്റെ എപ്പിസോഡ് വന്നപ്പോൾ കണ്ടതാണ് നിന്റെയൊക്കെ മാന്യത

  • @aniyanvarghese288
    @aniyanvarghese288 6 วันที่ผ่านมา

    നമ്മൾ പഴയ പരിചയക്കാർ അല്ലേ

  • @yahya7613
    @yahya7613 9 หลายเดือนก่อน +2

    10:41 Valare asuthrithamayi valare nalla nilayil kalavu nadathunna nallavananu anil 😂😂😂😂😂😂😂
    Ith paranhappol pettenh orma vannath nallavannam padikkunna nalla kuttiyanu poison greeshma 😅😅😅

  • @abrahamjacob6096
    @abrahamjacob6096 10 หลายเดือนก่อน

    Drug ഇൻസ്‌പെക്ടറുടെ ഫോട്ടോ എങ്ങനെ കിട്ടി

  • @sreejithkannan9566
    @sreejithkannan9566 9 หลายเดือนก่อน

    Pavam sister 😂avastha

  • @sreejac4258
    @sreejac4258 9 หลายเดือนก่อน

    വ്യാജൻ സർജറി നടത്തി 🙄ഈശ്വരാ എങ്ങനെ വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും

  • @zakeerhussain3816
    @zakeerhussain3816 9 หลายเดือนก่อน +5

    ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥർ വന്ന് ചരിത്രം പറയുമ്പോൾ അവരുടെ വീര സാഹസ കഥകളും അവർക്ക്‌ ലഭിക്കാതെ പോയ ആനുകൂല്യങ്ങളും ഒക്കെയായി ഒരു പൊങ്ങച്ച സീരിസായിട്ടാണു പലപ്പോഴും അനുഭവപെടുന്നത്‌ നിങ്ങൾ പോലീസുദ്യോഗസ്ഥർ മൂലം മാനം നഷ്ടപെട്ട നിരപരാധികളെ പീഡിപ്പിക്കപെട്ട സ്റ്റേഷനിൽ വന്നാൽ നിങ്ങൾ നൽകുന്ന മനുഷ്യത്വമില്ലാത്ത പെരുമാറ്റങ്ങൾ ഇതിൽ ഏതെങ്കിലും ഒന്ന് ഒരു പ്രാസമൊപ്പിക്കാനെങ്കിലും രണ്ട്‌ വാക്ക്‌ പറയാനെങ്കിലും മാന്യത കാണിക്കുന്ന ഒരു പോലീസ്‌ ഉദ്യോഗസ്ഥനെയെങ്കിലും അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കാൻ പറ്റുമോ.

  • @jagadeeshchandran8832
    @jagadeeshchandran8832 9 หลายเดือนก่อน

    അന്യായ ത്രില്ല് 😮

  • @MathukuttyKoottummel
    @MathukuttyKoottummel 9 หลายเดือนก่อน

    ഡോ. സർജൻ😂😂😂

  • @asnahadi6007
    @asnahadi6007 9 หลายเดือนก่อน

    മുഹമ്മദ് 😂 എല്ലാ ഒരു പ്പോലെ

  • @abhinavcs6221
    @abhinavcs6221 10 หลายเดือนก่อน

    First

  • @gvasudevanpillai5820
    @gvasudevanpillai5820 10 หลายเดือนก่อน

    അധി സഹസിയം. 🙏

  • @emperor..837
    @emperor..837 8 หลายเดือนก่อน

    സത്യം പറഞ്ഞാൽ ജ്വല്ലറിക്കാരെ ഭീഷണി പെടുത്തി സ്വർണം ഒപ്പിച്ചു

  • @coldstart4795
    @coldstart4795 10 หลายเดือนก่อน +1

    എല്ലാം ഉഡായിപ് ആണ്

  • @bibintb6742
    @bibintb6742 10 หลายเดือนก่อน +1

    Pooli dave anu ....pidichal edaki edaki thappum ...

  • @rajeshgcharuvila
    @rajeshgcharuvila 10 หลายเดือนก่อน +3

    എന്ത് തേങ്ങയ ഇയാള് പറയുന്നത്

    • @hisbu555
      @hisbu555 8 หลายเดือนก่อน

      😂

  • @kiranthomas9421
    @kiranthomas9421 10 หลายเดือนก่อน

    😂

  • @LoversCorner-bc2to
    @LoversCorner-bc2to 9 หลายเดือนก่อน

    നിങ്ങളൊക്കെ ഇത്രയൊക്കെ കാര്യങ്ങൾ ചെയ്തിട്ടും എന്ത് കൊണ്ടാണ് നിങ്ങളോട് ഇത്രയും വെറുപ്പ്

  • @lourdumarym8559
    @lourdumarym8559 10 หลายเดือนก่อน

    எடா செற்றே சந்தோஷ் ஜார்ஜ் குளங்கரே தேவடிச்சி மோனே பைபிள் கதையானோடா செற்றே நாயின்ற மோனே.

    • @neo3823
      @neo3823 9 หลายเดือนก่อน +4

      Nice culture 😂

    • @jayarajs5717
      @jayarajs5717 9 หลายเดือนก่อน

      Poda mone

  • @herofathers9981
    @herofathers9981 9 หลายเดือนก่อน +1

    ഓരോക്രൈംകേസ്സ്അന്വേഷണങ്ങളുംഅതീവശ്രമകരവുംബുദ്ധിമുട്ടേറിയതുമാണ്.സത്യത്തിൽപോലീസിലെപണിമറ്റുവകുപ്പുകളെഅപേക്ഷിച്ച്പത്തിരട്ടികഷ്ടപ്പാടുകൾനിറഞ്ഞതാണ്.റിട്ടേർമെന്റിനുശേഷംപത്തുവർഷങ്ങൾകഴിഞ്ഞിട്ടുംമാസത്തിൽരണ്ടുംമൂന്നുംകേസ്സുകളുടെഅവധിക്കായികേസ്സിലേക്ക്മൊഴികൊടുക്കുന്നതിനായിപലപലകോടതികളിൽപോകേണ്ടിവരുന്നഗതികേട്എത്രദുഷ്കരമാണെന്നോ?ധനനഷ്ടവും,സമയനഷ്ടവുംതീരാശാപമായികൂടെയുണ്ടാവും!

  • @kworld-ku3ut
    @kworld-ku3ut 9 หลายเดือนก่อน

    ❤❤

  • @Tramptraveller
    @Tramptraveller 10 หลายเดือนก่อน

    ❤❤❤❤

  • @smitha290
    @smitha290 10 หลายเดือนก่อน

    👍

  • @Njinsane
    @Njinsane 10 หลายเดือนก่อน

    First