Unnirajan IPS - 25 | Charithram Enniloode 2509 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 104

  • @mehroosofficial6720
    @mehroosofficial6720 11 หลายเดือนก่อน +31

    ആദ്യം കരുതി മോഡസോപ്രാണ്ടി സ്പെഷ്യലിസ്റ്റ് ജോർജ്ജ് ജോസഫ് ആണ് സംഭവം എന്ന് പിന്നെ കരുതി KG സൈമൺ സാർ ആണ് സംഭവം എന്ന് പിന്നീട് സംഭവം വിശദമാക്കാതെ അറ്റവും മൂലയും പറയുന്ന സന്ധ്യ സ്ത്രീ അല്ലേ അവരും സംഭവ ആയിക്കോട്ടെ എന്ന് വിചാരിച്ചു. പക്ഷെ എനിക്ക് തെറ്റി ഈ പറഞ്ഞ എല്ലാവരും അവരുടെ സർവ്വീസിനിടെ സംഭവിച്ച കാര്യങ്ങളിൽ ഉണ്ണി രാജ സാറിനെ ഒരു തവണ എങ്കിലും പറയാതെ പോയിട്ടില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. പുലിയല്ല സാർ പുപ്പുലിയാണ് അങ്ങ്. വേറൊരു പോലീസ് മേധാവിയും പറയുന്നതിനേക്കാൾ ആധികാരികമായും സ്റ്റെപ് ബൈ സ്റ്റെപ്പ് ആയി നടന്ന ഇൻസിഡൻറ്റ് കൃത്യതയോടെ പറഞ്ഞ അങ്ങ് തന്നെ ആയിരിക്കും ഇനി ആര് വന്നാലും എൻറ്റെ ഹീറോ. ഒര് എപ്പിസോഡ് രണ്ട് തമിഴ് ക്രൈം ത്രില്ലർ പടം കാണുന്ന ഫീലോടെ കാണാം. Guaranty speech. Thank you sir for mistry crime thriller

  • @wheelsonthelife4034
    @wheelsonthelife4034 11 หลายเดือนก่อน +9

    ഞാൻ ആദ്യം ആയിട്ടാണ് ഒരു യൂട്യൂബ് ചാനലിൽ വന്ന് episode വന്നോ വന്നോ ഇങ്ങനെ നോക്കുന്നത്
    Unni sir Poli

    • @nishanthvt9247
      @nishanthvt9247 11 หลายเดือนก่อน

      George joseph ന്റെ എപ്പിസോഡ് കാണൂ.

    • @vineethkrishnan.u8544
      @vineethkrishnan.u8544 11 หลายเดือนก่อน

      UNNIRAJAN sir ..pwoli aanu❤❤❤

  • @georgejose5933
    @georgejose5933 11 หลายเดือนก่อน +48

    എന്റെ മാത്രം മിടുക്കല്ല
    സഹ പ്രവൃത്തകരുടെ
    കൂടി മികവ് കൊണ്ടാണ് ഈ കേസുകൾ തെളിയിച്ചത് എന്ന് പറയാൻ കാണിക്കുന്ന താങ്കളുടെ സത്യസന്തക്ക് 100 അഭിനന്ദനങ്ങൾ

  • @Classicreminderr
    @Classicreminderr 11 หลายเดือนก่อน +90

    ലാൽ ജോസ് സാറിന്റെ യാത്ര പ്രാഗിൽ കുടുങ്ങി കിടക്കുക ആണ് .. ബാക്കി എപിസോഡ് ഒന്ന് ഇടണേ പ്ലീസ് 😢😢😢😢😢

    • @vinucd8421
      @vinucd8421 11 หลายเดือนก่อน +2

      Stop aaki

    • @suzu576
      @suzu576 11 หลายเดือนก่อน +1

      ആ യാത്രഅവിടുന് തുടരാൻ ലാൽ തന്നെ തല്പര്യം ഉണ്ടായിരുന്നില്ല

    • @arunvalsan1907
      @arunvalsan1907 11 หลายเดือนก่อน +1

      Kamal sirum complete cheythilla valarey pettennu theerththu

    • @silpachippu2983
      @silpachippu2983 11 หลายเดือนก่อน

      ​@@vinucd8421yyy

    • @vineethkrishnan.u8544
      @vineethkrishnan.u8544 11 หลายเดือนก่อน +1

      UNNIRAJAN sir's fans . ❤❤

  • @vineethkrishnan.u8544
    @vineethkrishnan.u8544 11 หลายเดือนก่อน +7

    കേരള പോലീസിലെ സിങ്കം.... UNNIRAJAN sir❤❤❤

  • @georgerojan2706
    @georgerojan2706 11 หลายเดือนก่อน +9

    വേറെ ചില സാറന്മാർ കഥ പറയുമ്പോൾ എല്ലാ കേസിലെയും ക്രെഡിറ്റ് മുഴുവൻ അവർ എടുക്കുന്നതാണ് പതിവ് പക്ഷേ സാർ അങ്ങനെയല്ല ഓരോരുത്തരും ചെയ്ത കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് അതും പേര് അടക്കം സാർ പറയുന്നത് അഭിനന്ദനം അർഹിക്കുന്നു

  • @arunar3794
    @arunar3794 11 หลายเดือนก่อน +7

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😍❤❤

  • @shadowk9squad928
    @shadowk9squad928 11 หลายเดือนก่อน +13

    വെറുതെ കഥ പറഞ്ഞു പോകുന്നതിന് പകരം ഒരുപാട് നല്ല അറിവുകൾ പങ്കുവെയ്ക്കുന്ന ഉണ്ണി രാജൻ sir ❤️

  • @shamabaiju3239
    @shamabaiju3239 11 หลายเดือนก่อน +8

    Just waited to hear the continuation part...now its 10 O clock in Abu Dhabi. ..curious to hear the next 😊

  • @happyday961
    @happyday961 11 หลายเดือนก่อน +18

    ഈ പ്രോഗ്രാം കാണുമ്പോൾ കേരള പോലീസിനോട് സ്നേഹവും ബഹുമാനവും തോനുന്നു.

  • @vineethkrishnan.u8544
    @vineethkrishnan.u8544 11 หลายเดือนก่อน +3

    Wonderful presentation...❤❤❤love and respect from palakkad❤🙏🙏🙏🔥

  • @ktashukoor
    @ktashukoor 11 หลายเดือนก่อน +8

    J എന്ന് ഇന്ന് നമുക്കാ കുട്ടിയെ വിളിക്കാം. നാളെ ജിഷ എന്നും😂

  • @fayiz4593
    @fayiz4593 11 หลายเดือนก่อน +3

    കൊലപാതക കേസ് മാത്രം പറയാതെ law and order situation കൈകാര്യം ചെയ്ത സംഭവങ്ങൾ കൂടി പറയണം sir

  • @kik722
    @kik722 11 หลายเดือนก่อน

    Thank you 👍👍👍

  • @Tramptraveller
    @Tramptraveller 11 หลายเดือนก่อน +1

    ❤❤❤

  • @sanooppk4874
    @sanooppk4874 11 หลายเดือนก่อน +5

    അയ്യാൾടെ പേര് ഗഫൂർ, അയ്യാളെ നമ്മക്ക് G എന്ന് വിളിക്കാം..
    എന്തിന്!? 😂🙄😂

    • @Edwardwalace
      @Edwardwalace 11 หลายเดือนก่อน

      😂😂

    • @jayaviju
      @jayaviju 8 หลายเดือนก่อน

      😂😂😂

  • @alappuzha9
    @alappuzha9 11 หลายเดือนก่อน

    സർ നമസ്കാരം,
    S for Sundhari
    G for Gafoor
    A for Antony
    R for Radhakrishnan
    J for Jis....
    കഥാപാത്രങ്ങൾ വന്നു കൊണ്ടേ ഇരിക്കുന്നു.. സൂപ്പറോ സൂപ്പർ

  • @vineethkrishnan.u8544
    @vineethkrishnan.u8544 11 หลายเดือนก่อน

    Unnirajan sir. Fansss. All kerala...❤❤❤🙏🙏🙏

  • @adarshasokansindhya
    @adarshasokansindhya 11 หลายเดือนก่อน +1

  • @markosemy
    @markosemy 11 หลายเดือนก่อน +1

    Lal Jose എവിടെ

  • @sijojohny4637
    @sijojohny4637 11 หลายเดือนก่อน

    Very interesting 👍

  • @vineethkrishnan.u8544
    @vineethkrishnan.u8544 11 หลายเดือนก่อน

    Great man...❤❤unni sirr....

  • @happyday961
    @happyday961 11 หลายเดือนก่อน +1

    സർകാർ കേരള പോലീസിന് ജോലി ഭാരം കുറയ്ക്കുക കൂടി ചെയ്താൽ ജനങ്ങൾ കൂടുതൽ surakshitharaakum.

  • @kmsadath
    @kmsadath 11 หลายเดือนก่อน +2

    ഡിജിപി ആകേണ്ട ഉണ്ണിയേട്ടൻ ആയിരുന്നു.....😊😊

  • @hussainhussain4891
    @hussainhussain4891 8 หลายเดือนก่อน

    👍🏼

  • @lijokochuparambil87
    @lijokochuparambil87 11 หลายเดือนก่อน +6

    സാർ നെ കേൾക്കാതെ ഈ രാത്രി ഉറങ്ങാൻ കഴിയില്ല,
    ഹാവൂ....!
    എത്തിയല്ലോ...!
    ഇനി കേട്ടിട്ട് സുഖം ആയി ഉറങ്ങാം....!
    Addicted.....!
    ഉണ്ണി സാർ

  • @SajimonAs-pg3ht
    @SajimonAs-pg3ht 11 หลายเดือนก่อน

    Haiii sir 😊

  • @alnafathimaalnafathima
    @alnafathimaalnafathima 10 หลายเดือนก่อน

    സാറിനെ ഞാൻ കണ്ടിട്ടുണ്ട് പലതവണ. വലപ്പാട് CI ആയിരുന്ന സമയത്ത്. ഞാൻ നാട്ടിക SN കോളേജിൽ പഠിക്കുമ്പോ.

  • @happyday961
    @happyday961 11 หลายเดือนก่อน

    ❤❤❤❤🎉

  • @ravikumar-cm7es
    @ravikumar-cm7es 11 หลายเดือนก่อน

    Super

  • @Sinayasanjana
    @Sinayasanjana 11 หลายเดือนก่อน

    🎉🎉🎉🥰🙏

  • @georgerojan2706
    @georgerojan2706 11 หลายเดือนก่อน

    10 -15 വർഷം മുമ്പ് ഒക്കെ നടന്ന കേസുകളിൽ അവരുടെ കൃത്യമായ അഡ്രസ്സും പേരും പറയുന്നത് ശരിയല്ല എന്ന് തോന്നി പലരും പഴയതെല്ലാം കഴിഞ്ഞ് നല്ലൊരു ജീവിതവുമായി മുന്നോട്ട് പോകുന്ന സമയത്ത് ഇങ്ങനെ പേര് വിളിച്ചുപറയുന്നത് അവർക്കും അവരുടെ സ്വന്തക്കാർക്കും ഒക്കെ നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമാണ് അവർ ചെയ്തത് തെറ്റാണ് അതിനുള്ള ശിക്ഷയും അവർ അനുഭവിച്ച് കഴിഞ്ഞിട്ടുണ്ടാവും സാർ പറയുന്ന പല കേസുകളിലും ഏകദേശം 15 വർഷം ഒക്കെ ജയിലിൽ കിടന്ന് കഴിഞ്ഞ് വന്നവർ ആയിരിക്കും പലരും..... ഇതിൽ പേരുകൾക്ക് പ്രസക്തിയില്ല കാര്യങ്ങൾക്കാണ് പ്രസക്തി അത് സാർ മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    • @sajijp7067
      @sajijp7067 7 หลายเดือนก่อน

      പോടെ.

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 11 หลายเดือนก่อน

    👍👍👍👍

  • @Faisalfaisu-yr3qm
    @Faisalfaisu-yr3qm 2 หลายเดือนก่อน

    Soooprànu.ningal.pidichu.irithi.fan.aaki.matum.spr

  • @anoopas818
    @anoopas818 11 หลายเดือนก่อน +1

    First comment ❤

  • @kevinmathew8465
    @kevinmathew8465 11 หลายเดือนก่อน

    കണ്ടു കഴിഞ്ഞു ... നാളത്തെ എപ്പിസോഡ് 10.30pm നു സഫാരി മൊബൈൽ ആപ്പിൽ കാണാം ...

  • @sujithvsujithvs
    @sujithvsujithvs 11 หลายเดือนก่อน

    🥰🥰🥰🥰

  • @umayami2448
    @umayami2448 11 หลายเดือนก่อน

    Sir nte stomach clear alla alle. Medicine vallathum edukunundo?

    • @SuperPaulmax
      @SuperPaulmax 11 หลายเดือนก่อน

      Acid reflex?

  • @mindspace8533
    @mindspace8533 11 หลายเดือนก่อน +18

    സാറെന്തിനാണ് മരിച്ചവരുടേം കുറ്റവാളികളുടേം പേര് പറയാതെ ഒരു letter മാത്രം പറയുന്നത്? സാറ് ധൈര്യമായിട്ട് പറഞ്ഞോ.. ഞങ്ങളാരോടും പറയില്ല.

    • @mahipanoor
      @mahipanoor 11 หลายเดือนก่อน

      😂😂😂

    • @jalajabhaskar6490
      @jalajabhaskar6490 11 หลายเดือนก่อน

      😂

    • @vasanthyv2576
      @vasanthyv2576 11 หลายเดือนก่อน

      😂😂😂❤

    • @farhadfighter165
      @farhadfighter165 10 หลายเดือนก่อน

      😅😅😅

    • @subashp.s5717
      @subashp.s5717 6 หลายเดือนก่อน +1

      പ്രതിയുടെ പേര് പറയുന്നില്ലല്ലോ sir

  • @neenumathewneenu8665
    @neenumathewneenu8665 11 หลายเดือนก่อน

    👍🏽

  • @hulkysuroor9481
    @hulkysuroor9481 11 หลายเดือนก่อน

    10 21 pm saudi arabia

  • @ts9366
    @ts9366 11 หลายเดือนก่อน

    NALATHE EPISODE NAAYI WAITING, JISHA MURDER CASE

  • @Psychosaudi
    @Psychosaudi 11 หลายเดือนก่อน

    Ee story okke oru divasam kond parayunnathano ?? Same shirt

    • @Indian-AK47-KL
      @Indian-AK47-KL 11 หลายเดือนก่อน +3

      വരുമ്പോൾ ഒന്നിച്ച് പറയും. ദിവസവും വന്ന് കഥ പറയാൻ കഴിയുമോ?

  • @zamorineblood
    @zamorineblood 11 หลายเดือนก่อน

    Hajar.. :)

  • @GobanKumar-tt5zq
    @GobanKumar-tt5zq 11 หลายเดือนก่อน

    ഈ സംഭവം കേൾക്കുന്ന ഞാൻ എന്ന കാലടിക്കാരൻ

  • @lijokochuparambil87
    @lijokochuparambil87 11 หลายเดือนก่อน +2

    നാളെ ജിഷ വധ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും ആയി ഉണ്ണി സർ എത്തും,
    ഇന്നത്തെ ഭാഗം കേട്ട് ഉറങ്ങാൻ പോകുന്നു....
    കാത്തിരിക്കുന്നു നാളത്തെ തീ 🔥 പാറുന്ന episode നായി...!

    • @jexi195
      @jexi195 10 หลายเดือนก่อน

      Ath sandya attimarichille 😢😢

  • @FootballManiacs001
    @FootballManiacs001 2 หลายเดือนก่อน

    മദ്യം എല്ലാ തിന്മകളുടെയും താക്കോൽ: പ്രവാചകൻ...

    • @vssyam-go2rv
      @vssyam-go2rv 2 หลายเดือนก่อน

      വേൾഡ് ട്രേഡ് സെന്റർ തകർത്തതും മദ്യം കാരണമാണോ

  • @revanth3508
    @revanth3508 11 หลายเดือนก่อน

    In some ways , it’s horrifying what your own relatives can do to you for money . Very disturbing

  • @prrathish
    @prrathish 11 หลายเดือนก่อน +1

    Sir... No need of saying this a b c r and all... Ultimately ur saying their name

    • @NGKannur
      @NGKannur 11 หลายเดือนก่อน

      പേരുകളൊന്നും റിയൽ അല്ല 😂 താങ്കൾക്ക് ഇതുവരെ അത് മനസിലായിട്ടില്ലേ 😂

  • @lalukolat8416
    @lalukolat8416 11 หลายเดือนก่อน

    Police le puliyaayirunnu unniraja sir

  • @sahadnaeemiothukkungal1044
    @sahadnaeemiothukkungal1044 11 หลายเดือนก่อน

    MS

  • @shihabtbasheer3464
    @shihabtbasheer3464 11 หลายเดือนก่อน

    Njan first

  • @lenessa495
    @lenessa495 11 หลายเดือนก่อน

    അടുത്തത് ജിഷ കൊലക്കേസ് ആണെന്ന് തോന്നുന്നല്ലോ

  • @lijomonjoseph
    @lijomonjoseph 11 หลายเดือนก่อน

    1st

  • @svs3715
    @svs3715 11 หลายเดือนก่อน

    Ee prethide bharya professor um advocate anu. Kuttikalilla. Swathu kore undu. Enthu karyam. Oru malaku vendi konnu

  • @mayflower1959
    @mayflower1959 11 หลายเดือนก่อน

    Thudakkam parayada

  • @sam75723
    @sam75723 11 หลายเดือนก่อน

    സിനോജ് സാർ dysp. ആയി.

    • @qmsarge
      @qmsarge 11 หลายเดือนก่อน +1

      Biju Bhaskar is also SP now, I think. Same as K.S Sudarshan (Chalakkudi SI & CI) and also got IPS.

  • @sam75723
    @sam75723 11 หลายเดือนก่อน

    robbery അല്ലെ സാർ theft അല്ലാലോ നിൽക്കുക

    • @qmsarge
      @qmsarge 11 หลายเดือนก่อน

      Robbery-ൽ ഒരു സാധനത്തിന്റെ യഥാർഥ ഉടമയെ ഭീഷണി പ്പെടുത്തി ആയിരിക്കണം ആ സാധനം കൈവശ പ്പെടുത്തേണ്ടത്. Theft -ൽ ഉടമ അറിയാതെ ആണ് സാധനം കൈവശപ്പെടുത്തുന്നത്. ഇവിടെ യഥാർഥ ഉടമ മരിച്ചു കിടക്കുക ആയിരുന്നുവല്ലോ. അതായിരിക്കണം.

    • @sam75723
      @sam75723 11 หลายเดือนก่อน

      കൊലപാതകം നടന്നിലെ അപ്പോൾ റോബ്ബെറി അല്ലെ വരിക.

    • @vishnuchakkulam9099
      @vishnuchakkulam9099 10 หลายเดือนก่อน

      ​@@qmsarge❤

  • @indiarails
    @indiarails 11 หลายเดือนก่อน +1

    ❤❤❤❤❤

  • @manumadhav3523
    @manumadhav3523 11 หลายเดือนก่อน +1

  • @deepamanoj1215
    @deepamanoj1215 11 หลายเดือนก่อน

    ❤️❤️❤️

  • @kgirishkumar2050
    @kgirishkumar2050 11 หลายเดือนก่อน

    ❤❤

  • @jayathomas2737
    @jayathomas2737 11 หลายเดือนก่อน

    ❤❤

  • @shanavasvadanappally2431
    @shanavasvadanappally2431 11 หลายเดือนก่อน

    ❤❤❤

  • @berinbenny310
    @berinbenny310 11 หลายเดือนก่อน

    ❤❤

  • @sajithkavungal
    @sajithkavungal 11 หลายเดือนก่อน