Unnirajan IPS - 24 | Charithram Enniloode 2508 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Unnirajan IPS - 24 | Charithram Enniloode 2508 | Unnirajan IPS | Safari TV
    #charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 146

  • @sujanair1462
    @sujanair1462 9 หลายเดือนก่อน +50

    30-35 വർഷങ്ങൾക്ക് മുൻപേ നടന്ന സംഭവം ഒരാൾ തന്റെ ഓർമയിൽ നിന്ന് എടുത്ത് പറയുമ്പോൾ ,,അതിലെ ഒരു നിസ്സാര തെറ്റ് കണ്ടുപിടിച്ചു ,സമർത്ഥമായി കേസ് അന്വേഷിച്ച sir നേക്കാളും ,സമർത്ഥരായി ആ അക്ഷരപിശകു കണ്ടുപിടിച്ചു , താൻ എന്തോ സംഭവം ആണെന്ന് വിചാരിക്കുന്ന കുറേ comment കൾ കണ്ടു . തികഞ്ഞ പുച്ഛം മാത്രം ഇങ്ങനെയുള്ള ചിന്താഗതികളോട് .
    Sir, ഈ comment കൾ വായിക്കുന്നുണ്ടെങ്കിൽ , we really appreciate your hardwork and dedication 🙏. Thank you so much for your time and the effort you have taken to explain us about your experiences.🙏

    • @mukund1468
      @mukund1468 5 หลายเดือนก่อน +1

      Exactly. Rather than admiring his awesome experiences, lot of these people are trying to find out and laugh about a simple slip of tongue.

  • @sandeepgopalan7414
    @sandeepgopalan7414 9 หลายเดือนก่อน +112

    ഈ കേസിനെപ്പറ്റി വാലും തലയുമില്ലാതെ DGP സന്ധ്യ പറഞ്ഞിരുന്നു , രണ്ടും കേട്ടാൽ മനസ്സിലാവും ഫീൽഡിലിറങ്ങി അദ്ധ്വാനിച്ച്‌ കേസ് തെളിയിയ്ക്കുന്നതും കീഴുദ്യോഗസ്ഥര് പറയുന്നത് കേട്ട് പാടുന്നതും തമ്മിലുള്ള വ്യത്യാസം

    • @rakeshpoolamannil2164
      @rakeshpoolamannil2164 9 หลายเดือนก่อน +10

      സുഹൃത്തേ, ഞാൻ ഈ കാര്യം ഇപ്പോൾ ചിന്തിച്ചതെ ഉള്ളൂ.. കഷ്ടപ്പെട്ട് പണിയെടുക്കാൻ കുറച്ചുപേർ, അവസാനം പേരെടുക്കാൻ ഒരാളും 😂😂

    • @nabeelali690
      @nabeelali690 9 หลายเดือนก่อน +8

      സന്ധ്യാ മാഡം പറഞ്ഞ എല്ലാ സ്റ്റോറിയും അത് പോലെ ആയിരുന്നു.

    • @subinbenjamin3853
      @subinbenjamin3853 9 หลายเดือนก่อน +9

      കഷ്ടപ്പെട്ട് പഠിച്ചു IAS എടുക്കുന്നത് ഫീൽഡിൽ ഇറങ്ങി പണിയെടുക്കാൻ അല്ല , ചെയ്യിപ്പിക്കാനാ ... 😁

    • @sandeepgopalan7414
      @sandeepgopalan7414 9 หลายเดือนก่อน +1

      @@subinbenjamin3853 വാലും തലയുമില്ലാത്ത വിവരണവും കഷ്ടപ്പെട്ട് പഠിച്ചതോണ്ടാവും

    • @aby5964
      @aby5964 9 หลายเดือนก่อน

      Kannur squad

  • @ranjithkumarvallath5495
    @ranjithkumarvallath5495 9 หลายเดือนก่อน +19

    വലപ്പാട് C I ആയിരുന്ന കാലത്ത് ഞാൻ ഉണ്ണിരാജൻ സാറിനെ കണ്ടിട്ടുണ്ട്, ഉന്നതമായ നീതിബോധമുള്ള പോലീസ് ഉദ്യോഗസ്ഥൻ. സല്യൂട്ട് ❤ ആക്ഷൻ ഹീറോ ബിജു സിനിമ കണ്ടപ്പോൾ എനിക്ക് ഇദ്ദേഹത്തെ ആണ് ഓർമ്മ വന്നത്.

  • @mountainway8061
    @mountainway8061 9 หลายเดือนก่อน +29

    ഞാൻ note ചെയ്തൊരു കാര്യം സാറിന്റെ ഓർമശക്തി അപാരമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കൂടെ investigation നടത്തിയ പോലീസുകാരുടെ പേരും കേസിലെ ആളുകളുടെയും, ഡോക്ടറുടെയും, പ്രതിയുടെയും, പ്രതിയുടെ ഭാര്യയുടെയും, അയൽവാസിയുടെയുമടക്കം എല്ലാപേരും ഇപ്പോഴും ഓർത്തുവെച്ചിരിക്കുന്നു....👌👌👌

  • @arundethan8367
    @arundethan8367 9 หลายเดือนก่อน +92

    "R" എന്നയാൾ "രാധാകൃഷ്ണൻ" എന്ന് ഇന്നലെ സർ പറഞ്ഞത് ശ്രദ്ദിച്ചിട്ടുള്ളവർക്ക് തൂങ്ങാനുള്ള നൂൽ 😅❤❤

    • @sreejac4258
      @sreejac4258 9 หลายเดือนก่อน +3

      സന്ധ്യ മേഡം നേരത്തെ പറഞ്ഞിട്ടുണ്ട്

    • @arundethan8367
      @arundethan8367 9 หลายเดือนก่อน +2

      @@sreejac4258 ആണോ? ഞാൻ അത് കണ്ടിട്ടില്ല. ഇനി കാണണം. ഇതിന്റെ വേറൊരു mode of narration ആയിരിക്കും അത്. Anyway, thanks for the information.

    • @yousufali9899
      @yousufali9899 9 หลายเดือนก่อน

      Innum

    • @sreesree3240
      @sreesree3240 9 หลายเดือนก่อน +2

      ഇന്നലെ തൂങ്ങി ഇനിയും തൂങ്ങണോ?

    • @jaycibby
      @jaycibby 6 หลายเดือนก่อน +6

      6:13 check his face expression 😂

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน +7

    TH-cam തുറന്നാൽ ആദ്യം വരുന്നത് unnirajan sir nte episode ആണ്....❤❤ episode തീരുന്നത് അറിയുന്നെ ഇല്ല...കട്ട waiting ആണ് അടുത്ത എപിസോഡ് ന്❤❤

  • @sudarsank5232
    @sudarsank5232 9 หลายเดือนก่อน +22

    തന്നെ സഹായിച്ച ഒരു മനുഷ്യനെ പോലും മറക്കാത്ത, തറവാടി ആയ നിയമ പാലകൻ, കേരളമേ 👍

  • @sreejac4258
    @sreejac4258 9 หลายเดือนก่อน +40

    എന്തൊരു കഷ്ടമാണ് episode പെട്ടന്ന് തീർന്നു പോകുന്നത്. ഇനി നാളെ രാത്രിവരെ കാത്തിരിക്കണ്ടേ 😔

  • @GobanKumar-tt5zq
    @GobanKumar-tt5zq 9 หลายเดือนก่อน +13

    പണ്ടൊക്കെ കോട്ടയം പുഷ്പനാഥിന്റെ ഡിക്ടറ്റിവ് നോവൽ കാത്തിരുന്നു ആഴ്ചയിൽ ഒരു ദിവസം കിട്ടുമായിരുന്നു. ഇന്നിപ്പോൾ ഇവിടെ എല്ലാ ദിവസവും ഉണ്ണിരാജൻ സാറിന്റെ വരവും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആഴ്ചയിൽ ഏഴു ദിവസവും ഇവിടെ വരണം സാർ

  • @Ineffable_Jester
    @Ineffable_Jester 9 หลายเดือนก่อน +5

    Sandhya mam same story 20 mins parayunnund but eee story valare detailed and thrilling aayi unni sir 2 episode aayi paranju tharunnund.. good going sir.

    • @beenasam879
      @beenasam879 9 หลายเดือนก่อน +1

      Yea ... correct

  • @rolx6863
    @rolx6863 9 หลายเดือนก่อน +4

    സ്ത്രീകൾ വളരെ സെൽഫിഷ് ആണ് 😄. ഒരു കാര്യം രണ്ടു വ്യക്തികൾ പറയുന്നത് കേൾക്കുമ്പോൾ എത്രയോ വത്യാസം ഉണ്ട്. സന്ധ്യ ips പറയുന്നത് സുരാജ് മമ്മൂട്ടിയെപ്പറ്റി ജനാർദ്ദനനോട്‌ പറയുന്നത് പോലെ ആണ് love in Singapore ഇല് 😄. ഇദ്ദേഹം കൂടെ ജോലി ചെയ്തവരുടെയും മറ്റു ആളുകളയുടെയും ഓരോ കാര്യവും എന്ത് വ്യക്തമായി ആണ് പറയുന്നത്. അവരുട മാനസികാവസ്ഥ വരെ മെൻഷൻ ചെയ്ത് അവരോട് സഹകരിച്ചതും തിരിച്ചുള്ള അനുഭവങ്ങളും എല്ലാം നമുക്ക് മനസിലാകുന്ന രീതിയിൽ വിവരിച്ചു തരുന്നു ❤️👌

  • @kuttapanaotp
    @kuttapanaotp 8 หลายเดือนก่อน +5

    ഒരു സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ ഇദ്ദേഹത്തോട് ഇടപഴകാൻ അവസരം ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനാണ് എന്ന് മാത്രമേ അന്നറിയാമായിരുന്നുളൂ. വളരെ എളിമയുള്ള ഒരു മനുഷ്യനാണ്.

  • @rkrish61
    @rkrish61 9 หลายเดือนก่อน +10

    ഉണ്ണി രാജൻ സർ സ്റ്റോറീസ് ഫാൻസ്‌ അസോസിയേഷൻ ലണ്ടൻ ഘടകം റിപ്പോർട്ടിങ് 🙏🏻🙏🏻🙏🏻

  • @MyChannel-cd1gt
    @MyChannel-cd1gt 7 หลายเดือนก่อน +4

    അച്ഛാ.... അമ്മയെ തല്ലല്ലേ.... ആ കുട്ടിയുടെ അപ്പോഴത്തെ ഒരു മാനസികാവസ്ഥ.....😭😭😢😢

  • @Devincarlospadaveedan804
    @Devincarlospadaveedan804 9 หลายเดือนก่อน +24

    K g simon സാറിനു ശേഷം ഇത്രയും കാത്തിരുന്ന് കേൾക്കുന്ന എപ്പിസോഡുകൾ വേറെ ഉണ്ടായിട്ടില്ല

    • @user-xn8kn3yk5v
      @user-xn8kn3yk5v 6 หลายเดือนก่อน +1

      അവതരണത്തിൽ
      ഉണ്ണിരാജൻ മികവ് പുലർത്തുന്നു

  • @amalraj1091
    @amalraj1091 9 หลายเดือนก่อน +4

    He explained all my queries... Especially about the children of Madhavan and Thanka Mani... And appreciated the team work by specifying each person involved in the investigation.... I didn't see such an elaborate explanation... A good police man, a good leader and a great human being...❤❤❤❤☺️salute....

  • @mindspace8533
    @mindspace8533 9 หลายเดือนก่อน +8

    സത്യത്തിൽ മൂന്നു കൊലപാതകം നടന്നേനെ ... ആ പാവം കുഞ്ഞ് ഇയാളെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ..

  • @revanth3508
    @revanth3508 9 หลายเดือนก่อน +6

    There is no justification for such a horrendous pre planned murder of two innocent people . If he had asked them for the money for the child’s hospital expense, they would have given it to him.

  • @user-js1yh2zy9c
    @user-js1yh2zy9c 8 หลายเดือนก่อน +1

    A big Salute to the S. P, The narration is excellent.

  • @santhoshnair8355
    @santhoshnair8355 9 หลายเดือนก่อน +3

    I really respect you. Because you are always remembering subordinates name and giving respect to them

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน +1

    Very amazing..story...oru രക്ഷയില്ല....🔥🔥🔥🙏🙏

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน +3

    UNNIRAJAN sir's fanssss..❤❤❤❤

  • @suryaprakashs34
    @suryaprakashs34 9 หลายเดือนก่อน +4

    The whole day waited for this 🎉

  • @shamabaiju3239
    @shamabaiju3239 9 หลายเดือนก่อน +9

    You never disappoint the listeners...very interesting way of narration...waits for the next one. Lots of respect

  • @premanrajan9994
    @premanrajan9994 9 หลายเดือนก่อน +3

    Anxiously waiting 😊😊

  • @sajithbalakrishnan2787
    @sajithbalakrishnan2787 9 หลายเดือนก่อน +3

    Madhavante aa paavam Kunjinu pinneedu enthayi ennu maathram paranjilla...Aval aanallo ee murder inte sarikkum ira...😢

  • @josejoseph7094
    @josejoseph7094 9 หลายเดือนก่อน +3

    13.50. ശിക്ഷ കുറഞ്ഞു പോയി. ഒരു കുടുംബം തകർത്തവനെ കുറെ നാൾ സർകാർ ചിലവിൽ തീറ്റി വളർത്തി വീണ്ടും അഴിച്ച് വിട്ടിരിക്കുന്നു. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ നാട്ടിലും ഗൾഫ് ലെ നിയമം കൊണ്ടുവരണം.

    • @makkarmm165
      @makkarmm165 9 หลายเดือนก่อน +1

      ഇവിടെ ആളെ കൊന്നാലും കുഴപ്പം ഇല്ല......

  • @jibintm4235
    @jibintm4235 9 หลายเดือนก่อน +6

    ജോർജ് ജോസഫ്, കെ, ജി സൈമൺ, പിന്നെ ഉണ്ണി രാജനും, super🙏

    • @noahnishanth9766
      @noahnishanth9766 9 หลายเดือนก่อน +2

      George Joseph നെ ഈ കൂട്ടത്തിൽ പെടുത്താൻ പറ്റില്ല പുള്ളി പറഞ്ഞ പല കഥകളും വേറെ ആണുങ്ങൾ അന്വേഷിച്ച കേസാണു.. പിന്നെ കുറെ തള്ളും😂

    • @MithTalks2023
      @MithTalks2023 8 หลายเดือนก่อน

      സത്യം

    • @pavanmohan4403
      @pavanmohan4403 5 หลายเดือนก่อน +2

      ​@@noahnishanth9766പുള്ളി വലിയ സംഭവമാണെന്ന് സ്വയം പറയും. 😂

    • @noahnishanth9766
      @noahnishanth9766 5 หลายเดือนก่อน

      @@pavanmohan4403 കേക്കുന്നവനെ ഊമൻ ആക്കുന്ന പരിപാടി😂

  • @Azhar-ql4mn
    @Azhar-ql4mn 9 หลายเดือนก่อน +2

    Very good investigation story. Very good police officer of Kerala police force..👍

  • @jigarthanda7
    @jigarthanda7 9 หลายเดือนก่อน +5

    ലാൽ ജോസിൻ്റെ ആ യാത്രയിൽ ബാക്കി എവിടെ?

  • @akhilrchandran
    @akhilrchandran 9 หลายเดือนก่อน +4

    Sir "R" ennu maathram parayaan max sredhichu. But 2:16 full name paranjupoyi😅

  • @MasterCutsabhishekputhanamadam
    @MasterCutsabhishekputhanamadam 9 หลายเดือนก่อน +1

    Waiting ayirunnu🙂

  • @bibinjoo
    @bibinjoo 9 หลายเดือนก่อน +2

    Thriller raja IPS😊

  • @irshadkvk1080
    @irshadkvk1080 9 หลายเดือนก่อน +6

    24 മണിക്കൂറൊക്കെ ഓവറാണ്
    12mnkr ഇടവിട്ട്video പോരട്ടെ

  • @vineethkrishnan.u8544
    @vineethkrishnan.u8544 9 หลายเดือนก่อน +1

    Wonderful episode❤❤❤

  • @fridayvoxentertainment3521
    @fridayvoxentertainment3521 9 หลายเดือนก่อน +1

    Unnirajan sir 🙏👌

  • @baijuthomas8981
    @baijuthomas8981 9 หลายเดือนก่อน +1

    Far better than B Sandhya story

  • @rajeshroy8395
    @rajeshroy8395 9 หลายเดือนก่อน +4

    അ കൂടെ വന്ന രാഷ്ട്രീയക്കാരെ ഓരോ അടിയും കൂടി വിളിച്ചു വരുത്തി കൊടുക്കേണ്ടത് ആയിരുന്നു

  • @jayathomas2737
    @jayathomas2737 9 หลายเดือนก่อน +1

    Very interesting

  • @jojivarghese3494
    @jojivarghese3494 9 หลายเดือนก่อน

    Thanks for the video

  • @rattar
    @rattar 9 หลายเดือนก่อน +1

    God bless you sir

  • @RioazulrioazulRioazul-te6rg
    @RioazulrioazulRioazul-te6rg 9 หลายเดือนก่อน +1

    Lal jose evide

  • @sreejesh_k9755
    @sreejesh_k9755 9 หลายเดือนก่อน +1

    സന്ധ്യ മേഡം പറഞ്ഞതും ഉണ്ണി സർ പറഞ്ഞ കാര്യങ്ങൾ 2 വേർഷൻ ആണ്

  • @renishantony7511
    @renishantony7511 9 หลายเดือนก่อน +2

    lal jose sir എവിടെ

    • @The-in1th
      @The-in1th 9 หลายเดือนก่อน

      Nirthi.
      Ayakke anjam pani

  • @sashidharannair2168
    @sashidharannair2168 5 หลายเดือนก่อน

    Salute to you sir and Salute to that fly who look after 👍🙏

  • @sreekumarv5570
    @sreekumarv5570 9 หลายเดือนก่อน

    Weighting for the next episode

  • @anilmadhu8904
    @anilmadhu8904 9 หลายเดือนก่อน

    Love you sir, and big salute.

  • @SajimonAs-pg3ht
    @SajimonAs-pg3ht 9 หลายเดือนก่อน +1

    Haiii sir

  • @user-abhijith2r32
    @user-abhijith2r32 9 หลายเดือนก่อน +1

  • @user-nb9jb3gk8m
    @user-nb9jb3gk8m 9 หลายเดือนก่อน

    Sir 👏👏

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 9 หลายเดือนก่อน +2

    Can't imagine the cruelty hidden in the mind and how they behave

  • @GobanKumar-tt5zq
    @GobanKumar-tt5zq 9 หลายเดือนก่อน +4

    അങ്ങയുടെ മുഖം കാണുമ്പോൾ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ ഓർമ്മ വരും

  • @sopanampgd7477
    @sopanampgd7477 9 หลายเดือนก่อน +1

    ❤❤❤❤❤

  • @gvasudevanpillai5820
    @gvasudevanpillai5820 9 หลายเดือนก่อน

    സാറിന്റെ കുറ്റനേഷണം അപാരം. 🙏

  • @neenumathewneenu8665
    @neenumathewneenu8665 9 หลายเดือนก่อน +1

    👍🏽

  • @indiraep6618
    @indiraep6618 9 หลายเดือนก่อน +3

    150 രൂപയ്ക്ക് വേണ്ടി രണ്ട് കൊലപാതകം.കഷ്ടം😢

  • @shafijamohmd6670
    @shafijamohmd6670 9 หลายเดือนก่อน

    എനിക്ക് കേൾക്കുന്നത് കൊച്ചുമോൾ എന്നാണ് അങ്ങനെ ആർകെങ്കിലും തോന്നിയോ 🤔🤔

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 9 หลายเดือนก่อน

    👍👍

  • @plantqueendom5258
    @plantqueendom5258 9 หลายเดือนก่อน

    കണ്ണൻ എന്ന തിരിച്ചു വരുന്നത്?

  • @nazeenak8574
    @nazeenak8574 9 หลายเดือนก่อน

    Super

  • @user-sy8yv5tk5n
    @user-sy8yv5tk5n 8 หลายเดือนก่อน

    അവരുടെ കുട്ടികൾ 😢

  • @sujithvsujithvs
    @sujithvsujithvs 9 หลายเดือนก่อน

    🥰🥰🥰

  • @kik722
    @kik722 9 หลายเดือนก่อน

    Garudan police❤👍❤

  • @ShareefSheri-xd1ql
    @ShareefSheri-xd1ql 9 หลายเดือนก่อน +2

    Oru kudumpam ethra petannanu ellandayath....😚😚😚☺️

  • @Neeabhi
    @Neeabhi 5 หลายเดือนก่อน

    ചാക്കോ ലിന്റോ സുഭാഷ് പിന്നെ മറ്റുള്ളവർ.അവർക്കും ഒരു എപ്പിസോഡ് കൊടുക്കണം സഫാരി.
    Its truly inspirational

  • @ajayanseashoreajayakumar3407
    @ajayanseashoreajayakumar3407 9 หลายเดือนก่อน

    ❤❤❤❤🌹🌹🌹

  • @jaijeepanicker8500
    @jaijeepanicker8500 9 หลายเดือนก่อน

    👌🌹🌹🌹👍

  • @jaisonp5690
    @jaisonp5690 8 หลายเดือนก่อน

    എന്തിനായിരുന്നു സാർ ഇത്രയും ..എല്ലാം കേൾക്കാറുണ്ട ......വരും തലമുറ സാറിനേപോലയാവണം

  • @sreejavijayan1526
    @sreejavijayan1526 9 หลายเดือนก่อน

    കൊച്ചു മോൾ എന്നാണോ പേര്

  • @anasavarangil5949
    @anasavarangil5949 9 หลายเดือนก่อน

    😇😇😇

  • @Sinayasanjana
    @Sinayasanjana 9 หลายเดือนก่อน

    🎉🎉🎉🎉🥰🙏

  • @sreekandannairrb8092
    @sreekandannairrb8092 9 หลายเดือนก่อน

    ഇതേ കേസ് സന്ധ്യാ മാഡം പറഞ്ഞിട്ടുണ്ട്

  • @hareespk
    @hareespk 9 หลายเดือนก่อน

    ലാൽ ജോസ് സാറിന്റെ യാത്ര അനുഭവം പ്രാഗ് വരെ എത്തി നിൽക്കുവാണല്ലൊ .

  • @niamathmedia
    @niamathmedia 9 หลายเดือนก่อน

    ലാൽ ജോസ് എവിടെ

    • @Justinimagos
      @Justinimagos 9 หลายเดือนก่อน +3

      കുറെ ആളുകൾ പറഞ്ഞില്ലെ വലിച്ചു നീട്ടൽ ആണെന്ന്, അപ്പൊ നിർത്തിയതാകും ഒരു പക്ഷെ.

  • @jasibuae3692
    @jasibuae3692 9 หลายเดือนก่อน +1

    LAL JOSE EPISODES MUKKI. 😢

  • @hashimmohd7903
    @hashimmohd7903 9 หลายเดือนก่อน +1

    വെറും 150 രൂപയ്ക്ക് വേണ്ടി രണ്ടുപേരെ കൊന്നിട്ട് അവൻ ഇപ്പോഴും സുഖമായി നടക്കുന്നു,
    ഇന്ത്യയിലെ നിയമവും ഇതുപോലെ ഒരു നാറിയ നിയമം ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ

  • @sooryakanthipookal9578
    @sooryakanthipookal9578 9 หลายเดือนก่อน +1

    Sandya ma'am pettennu paranju theerthu... Ithrakkum thrilling allayirunnu😊

    • @sandeepgopalan7414
      @sandeepgopalan7414 9 หลายเดือนก่อน +4

      രണ്ടും കേട്ടാൽ മനസ്സിലാവും ഫീൽഡിലിറങ്ങി അദ്ധ്വാനിച്ച്‌ കേസ് തെളിയിയ്ക്കുന്നതും കീഴുദ്യോഗസ്ഥര് പറയുന്നത് കേട്ട് പാടുന്നതും തമ്മിലുള്ള വ്യത്യാസം

  • @sabuvlog4408
    @sabuvlog4408 9 หลายเดือนก่อน

    Kathi adikkaatha ponam sir

  • @ts9366
    @ts9366 9 หลายเดือนก่อน

    R enu parayuna aal thanne alle ee radhakrishnan?

  • @saeedtvr
    @saeedtvr 9 หลายเดือนก่อน +15

    ഇതോടെ കേരളത്തിൽ നിന്ന് കൂടി സിപിഎം അവസാനിക്കും , അമ്മാതിരി ദ്രോഹമാണ് പിണറായി ഭരണത്തിൽ നടക്കുന്നത്

    • @sreejac4258
      @sreejac4258 9 หลายเดือนก่อน +6

      ഈ ചാനലിൽ രാഷ്ട്രീയ കമെന്റ്സ് ഇടരുത്.

  • @sreejilsree8177
    @sreejilsree8177 4 หลายเดือนก่อน +1

    150 രൂപയ്ക്ക് വേണ്ടി 2 കൊല

  • @vinodthampi2851
    @vinodthampi2851 9 หลายเดือนก่อน +1

    ഈ കള്ളന്മാരുടെയും , പിടിച്ചുപറിക്കാരുടെയും കഥയല്ലാതെ , കതിരൂർ , കിളിരൂർ കേസുകൾ സത്യസന്ധമായി വിലയിരുത്തുവാൻ താങ്കൾക്ക് സാധിക്കുമോ ?

  • @sameerchemmazhathu4473
    @sameerchemmazhathu4473 9 หลายเดือนก่อน

    രാധാകൃഷ്ണന്‍ എന്ന് പറഞ്ഞിട്ട് R എന്ന് പറയുന്നത്കൊണ്ട് ആളെമനസ്സിലാകുന്നില്ല😅

  • @ratheesh39y
    @ratheesh39y 4 หลายเดือนก่อน

    Swantham makante chikilsyakku vendi 2 peru kollada sahacharyathe orikkalum njaayekarikarutu..kollapettavarkku oru vilayum ille...Swantham jeevan rakahikkan vendi aanel sammathikkam

  • @jalajeshkp7206
    @jalajeshkp7206 9 หลายเดือนก่อน +1

    ലാസ്റ്റ് വന്നപ്പോൾ ജമ്പനും തുമ്പനും പോലെ ആയി. ജമ്പൻ ആണ് മുകളിൽ കാണുന്നത്..

  • @rajeevraveendran5571
    @rajeevraveendran5571 6 หลายเดือนก่อน

    കൊച്ചുമോൾ ആണോ..പെണ്ണോ..?

  • @ionlycomment7657
    @ionlycomment7657 9 หลายเดือนก่อน +1

    3 murders, but 2 victims. What is that logic?

    • @Skyline2006
      @Skyline2006 9 หลายเดือนก่อน +1

      അത് ആ ഫ്ലോ യിൽ അങ്ങ് പറഞ്ഞു പോയതാ..ഒരു എപ്പിസോഡ് കണ്ടാൽ രണ്ടു എപ്പിസോഡ് കണ്ടത് പോലെ കാഴ്ചക്കാർക്ക് തോന്നണ്ടേ

  • @kmsadath
    @kmsadath 9 หลายเดือนก่อน

    ഇടിമുട്ടി ഉണ്ണി സാർ 😂😂😂

  • @shahasps4577
    @shahasps4577 9 หลายเดือนก่อน +1

    1st

    • @nirmalraj6590
      @nirmalraj6590 9 หลายเดือนก่อน

      Alla allaa njn aa first 😂😂

  • @mylensdiary
    @mylensdiary 9 หลายเดือนก่อน

    😂😂

  • @syampp
    @syampp 9 หลายเดือนก่อน +3

    രാധാകൃഷ്ണൻ അല്ല സാർ...
    നമുക്ക് അയാളെ R എന്ന് വിളിക്കാം.
    സാർ കുറച്ചൂടെ ശ്രദ്ധിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണം. 😅

  • @alfredbabu1982
    @alfredbabu1982 9 หลายเดือนก่อน

    Second😂

  • @laljeevan6102
    @laljeevan6102 หลายเดือนก่อน

    ❤❤

  • @deepamanoj1215
    @deepamanoj1215 9 หลายเดือนก่อน

    ❤️❤️❤️

  • @kik722
    @kik722 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @S91NETWORK
    @S91NETWORK 7 หลายเดือนก่อน

  • @shanavasvadanappally2431
    @shanavasvadanappally2431 9 หลายเดือนก่อน

    ❤❤❤

  • @MAXMEDIAWORLD
    @MAXMEDIAWORLD 9 หลายเดือนก่อน

  • @sajithkavungal
    @sajithkavungal 9 หลายเดือนก่อน

  • @sworld1587
    @sworld1587 9 หลายเดือนก่อน

    ❤❤❤❤