Unnirajan IPS - 03 | Charithram Enniloode 2487 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 223

  • @radhakrishnannair1648
    @radhakrishnannair1648 11 หลายเดือนก่อน +11

    സത്യം പറഞ്ഞാലേ ജനം അറിയൂ. ബിഗ് സല്യൂട്ട് സാർ. യാതൊരു ക്രിമിനൽ ചെയുന്നവനും സ്വന്തം ജീവനിൽ പേടിയുണ്ട്. അടികൊടുക്കാതെ തന്ത്രപരമായി സത്യസന്ധ്മായി ജോലി ചെയ്യതാൽ ക്രിമിനൽ പ്രവർത്തി ചെയ്യുന്നവരെ നേർവഴിക്കു നയിക്കാം. താങ്കളുടെയും സഹപ്രവർത്തകർക്കും ബിഗ് സല്യൂട്ട്. ഒരു പരിധിവരെ ക്രിമിനലുകൾ വളരുന്നത് തെറ്റായ രാഷ്ട്രീയം മൂലം ആണ് ആണ്.

    • @anandankumaran8100
      @anandankumaran8100 7 หลายเดือนก่อน

      I am always following your story ❤

  • @okm912
    @okm912 ปีที่แล้ว +44

    ഒരു ഗുണ്ടയും കേരളത്തിൽ വളരരുത് ചവിട്ടി ഓടിക്കേണ്ടി വന്നാൽ ഓടിക്കണം അല്ല പിന്നെ

    • @abduaman4994
      @abduaman4994 ปีที่แล้ว +1

      ഓടിക്കുക അല്ല ചവിട്ടി ഒടിക്കണം 😂😂

  • @bobinbabu1355
    @bobinbabu1355 ปีที่แล้ว +23

    ആയി സജി ഇപ്പോഴും നടവിനു താഴോട്ട് തളർന്നു പാലായിൽ പാമ്പൂരാൻ പറയിലുണ്ട്... ഇപ്പോഴും എന്തൊക്കെയോ കൊട്ടേഷൻ പരിപാടികൾ ഉണ്ടെന്ന കേട്ടത്..

  • @rahimkvayath
    @rahimkvayath ปีที่แล้ว +29

    ഒരു ക്രിമിനൽ നടു ഒടിഞ്ഞാൽ മനുഷ്വാവകാശം പറഞ്ഞ് വരാൻ ആളുണ്ട് പാവമൊരു തൊഴിലാളി മരത്തിന്ന് വീണാ ഒരു സർക്കാർ സഹായവും കിട്ടില്ല

    • @S-Rahul-Thakazhy
      @S-Rahul-Thakazhy 3 หลายเดือนก่อน

      Insurance എടുക്കണം

  • @manojkunnamkulam5570
    @manojkunnamkulam5570 ปีที่แล้ว +8

    ഉണ്ണി രാജ സാർ unique.... എന്നെ ലൈസെൻസ് കൈവശം ഇല്ലാതെ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോയി.... ഞാൻ പറഞ്ഞു ലൈസെൻസ് വീട്ടിൽ ഉണ്ടെന്നു.... എന്നോട് പൊക്കോളാൻ പറഞ്ഞു... കുന്നംകുളം മാപ് ആൾക്കറിയാം... എന്റെ വീട്ടിൽ അന്വേഷിച്ചു 😂❤❤❤❤❤

  • @nirmalt.d2003
    @nirmalt.d2003 ปีที่แล้ว +22

    ഉഗ്രൻ പോലീസ്കാരൻ ആയിരുന്നു.. ADV. ജയശങ്കർ പറഞ്ഞത് ഓർക്കുന്നു..

  • @prasadvalappil6094
    @prasadvalappil6094 ปีที่แล้ว +11

    സ്വന്തം തള്ളയെ വിറ്റും circulation ഉണ്ടാക്കുന്ന മഞ്ഞരേമ 😁

  • @ebigeorgegeorge4726
    @ebigeorgegeorge4726 ปีที่แล้ว +10

    Respect you sir...

  • @Aby3990
    @Aby3990 ปีที่แล้ว +8

    Thanks SGK and safari team 💙 ❤

  • @Manu-jw6km
    @Manu-jw6km ปีที่แล้ว +13

    നടു തകർന്ന് ഇരിക്കുമ്പോഴും വീട്ടിൽ കറന്റ്‌ ബില്ല് കൊടുക്കാൻ വന്ന kseb ഓഫീസർ നെ വെട്ടിയ കാര്യം പത്രത്തിൽ വായിച്ചത് ഓർക്കുന്നു.

  • @ansonp.johnson4221
    @ansonp.johnson4221 ปีที่แล้ว +3

    Sir, ayi sajide Katha parayumbol kannur squad movie bgm manasilude pokunnu..
    Kidilam 🔥🔥🔥🔥

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +7

    Respect 🙏🙏

  • @kwtkwt1590
    @kwtkwt1590 ปีที่แล้ว +5

    സ ർ പറയുന്ന കാര്യങ്ങൾ എല്ലാം സാധാരണക്കാർക്ക് മനസ്സിലാകും വിധമാണ് നന്ദി

  • @gvasudevanpillai5820
    @gvasudevanpillai5820 ปีที่แล้ว +3

    സൂപ്പർ വിവരണം

  • @ajvlog1995
    @ajvlog1995 ปีที่แล้ว +16

    നിങ്ങൾ ഈ പറഞ്ഞ ആയി സജി. എന്റെ അയൽപക്കം ആയിരുന്നു.... പണ്ട് വളരെ മാന്യനായ യുവാവ് ആയിരുന്നു സജി.. പിന്നെ ഇത്തരത്തിലുള്ള ഒരു ക്രിമിനൽ പശ്ചാത്തലത്തിലേക്ക് പോകുവാൻ ഈ പറഞ്ഞ പ്രണയവും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളും ഒരു കാരണം തന്നെയാണ്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങളുടെ ഈ നാട്ടിൽ പറഞ്ഞു കേട്ടിരുന്ന കഥകൾ തന്നെയാണ്. പിന്നെ നിങ്ങൾ ഈ പറഞ്ഞ കെട്ടിടത്തിന്റെ മുകളിൽനിന്നുള്ള ചാട്ടത്തിന്റെ കഥഅത്ര വിശ്വാസയോഗ്യമല്ല.ഇതിന്റെ മറ്റൊരു കഥ നാട്ടിൽ പ്രചാരത്തിൽ ഉണ്ട് നിങ്ങൾ തന്നെയാണ് നടുവ് തളർത്തി കളഞ്ഞത് എന്ന്... എന്നും പുള്ളി നാട്ടിൽ കഴിയുന്നത്.. പിന്നെ പഴയപോലെ പ്രശ്നങ്ങൾ ഒന്നും ഇല്ല. സത്യം പറഞ്ഞാൽ ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട് പുള്ളിയുടെ ജീവിതം

    • @santhoshjoseph1
      @santhoshjoseph1 ปีที่แล้ว

      Rajavalla criminal.randum thammil anayum aadum polathe vithyasam undu

    • @BNMASS
      @BNMASS 11 หลายเดือนก่อน

      ithrem aalukale uprdravich oru mairane ulupillathe rajave enne, oro tholvikal

    • @abeemathewmahew7744
      @abeemathewmahew7744 8 หลายเดือนก่อน

      ഇപ്പോൾ അയാൾ ജീവനോടെ ഉണ്ടോ ?

    • @ajvlog1995
      @ajvlog1995 8 หลายเดือนก่อน

      @@abeemathewmahew7744 ഉണ്ട്. ഇപ്പോൾ പഴയ പോലെ പ്രശ്നങ്ങൾ ഒന്നും ഇല്ല ഞങ്ങളുടെ അറിവിൽ

    • @ajvlog1995
      @ajvlog1995 8 หลายเดือนก่อน

      @@abeemathewmahew7744 ആള് ഇവിടെ തന്നെ ഉണ്ട്
      .. പിന്നെ പഴയ പോലെ പ്രശ്നങ്ങൾ ഇല്ല എന്ന് തോന്നുന്നു

  • @pespsycho3610
    @pespsycho3610 ปีที่แล้ว +13

    ഉണ്ണി രാജൻ bro 😍😍😍
    പൊളിക്ക് മുത്തേ

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +5

    This is great ❤❤

  • @Ashokan-Goku-
    @Ashokan-Goku- ปีที่แล้ว +11

    ആയ് സജിയുടെ പെരുമാറ്റവും ഉണ്ണിരാജയുടെ സ്വഭാവവും നോക്കിയാൽ തോക്കിന്റെ പാത്തികൊണ്ട് ഇടിച്ചിരിക്കാൻ സാധ്യത ഉണ്ട്

    • @Muneera_shameer
      @Muneera_shameer 8 หลายเดือนก่อน +2

      അതു തന്നെ ആണ് സംഭവിച്ചത്

    • @bimalvijayan2503
      @bimalvijayan2503 4 หลายเดือนก่อน

      അതിന് എന്താണ് കുഴപ്പം

  • @ijazahmed5985
    @ijazahmed5985 ปีที่แล้ว +3

    Volume kurach koodi koottanam

  • @pradipanp
    @pradipanp ปีที่แล้ว +8

    ശശിയുടെ കാര്യത്തിൽ തീരുമാനമായി 😂

  • @bijunp8139
    @bijunp8139 ปีที่แล้ว +8

    Yesterday I have seen a NSG commando he got same injury as Ayi Saji .. during the operation in Srinagar... really I can't explain about his physical condition

  • @arunjoseph.484
    @arunjoseph.484 ปีที่แล้ว +16

    ആയി സജിയെ പോലീസ് പിടിച്ചപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു പോലീസുകാർ നേരെ ക്യാമ്പിൽ കൊണ്ടുപോയി നടുവ് ചവിട്ടി പൊട്ടിച്ചു ആയിടയ്ക്ക് ഇറങ്ങിയ മനോരമ സപ്ലിമെന്റിൽ ഇതിനെ പറ്റി സജി തന്നെ പറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു

    • @VijayanVp-du9ts
      @VijayanVp-du9ts ปีที่แล้ว +6

      ആയി സജി പറഞ്ഞിട്ടുണ്ട് പോലീസ് ചവിട്ടി യതാണന്ന്

    • @benoythomas3546
      @benoythomas3546 ปีที่แล้ว

      ഈ ആയി സജി ഗുണ്ട ആയിരുന്നെങ്കിൽ നന്നായി പോയി.

    • @bindushajy3354
      @bindushajy3354 ปีที่แล้ว +20

      കണക്കായിപ്പോയി !

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 8 หลายเดือนก่อน

      പക്ഷെ ഒരു ഗുണ്ടയെ വിശ്വസിക്കാമോ ,,

    • @rajeshradhakrishnan-xk1lh
      @rajeshradhakrishnan-xk1lh 5 หลายเดือนก่อน +1

      Nannayippoyi.

  • @aadarsh9417
    @aadarsh9417 ปีที่แล้ว +3

    Superb sir

  • @anandua5516
    @anandua5516 ปีที่แล้ว +5

    Super

  • @abhikarulai9521
    @abhikarulai9521 11 หลายเดือนก่อน +2

    നാട്ടുകാർക്ക് വേണ്ടിട്ടന്നെ ആവും അല്ലേ കള്ള കേസ് ഉണ്ടാകുന്നതും കൈകൂല്ലി വാങ്ങുന്നതും😊..എത്ര കുടുംഭ്ങൾ ആണ് sir nigaleokke നിയമം തരുന്ന പ്രിവിലേജൻ്റെ ബലത്തിൽ ഇല്ലതകിയിട്ടുള്ളത്.....നല്ലവരും ഉണ്ടുടോ...ഈ പറയുന്നതിൽ എല്ലാം സത്യമാണ് എങ്കിൽ നല്ലതാ...😊😊😊😊.സിർ നല്ലൊരു ഓഫീസർ ആയിരുന്നെന്നു കേട്ടിട്ടുണ്ട് all the best for ur retirement life❤

  • @johnmathew7659
    @johnmathew7659 6 หลายเดือนก่อน +1

    Big salute sir

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +3

    Nice.

  • @AJ2015a
    @AJ2015a 11 หลายเดือนก่อน +3

    ആയി സജി ടെ യുഗം അവിടെ ഒന്നും അവസാനിച്ചില്ല… പിന്നീട് ആംബുലെൻസിൽ കിടന്നോണ്ട് ആയിരുന്നു ഗുണ്ട ഓപ്പറേഷൻ.. 36 മണിക്കൂർ സിനിമ സ്റ്റൈലിൽ 4 ജില്ലയിലെ പൊലീസ് കാർ ചേസ് ചെയ്ത് ഒടുക്കം കൂത്താട്ടുകുളം അടുത്ത് ഒരു മലയിൽ നിന്ന് ആംബുലൻസ് അടക്കം പൊക്കിയത് 2008 ഇൽ മറ്റൊ അല്ലേ

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +2

    Superr❤❤❤

  • @kik722
    @kik722 ปีที่แล้ว +3

    Good officer

  • @hashirharid535
    @hashirharid535 ปีที่แล้ว +2

    Sir ayi sajiyodu paranjilla, safari tv yile paranjullu

  • @abinv1972
    @abinv1972 ปีที่แล้ว +28

    എടുത്തു താഴെ ഇട്ടു നടുവ് ചവിട്ടി ഓടിച്ചു കാണും..

    • @abduaman4994
      @abduaman4994 ปีที่แล้ว +26

      അങ്ങനെ ആയാലും കുഴപ്പം ഇല്ല, നാട്ടുകാർക്ക് ശല്ല്യം പോയി കിട്ടിയാൽ മതി 😂

    • @SamJoeMathew
      @SamJoeMathew ปีที่แล้ว

      😂😂😂

    • @seenacherian5697
      @seenacherian5697 ปีที่แล้ว

      എന്തുതന്നെ ആയാലും ഗുണ്ടകളും മാഫിയത്തലവൻമാരും ഓർത്തിരിക്കേണ്ട ഒരു കാര്യം ഇന്നല്ലെങ്കിൽ നാളെ കാലം കാത്തുവച്ചിരിക്കുന്ന ഒരു വിധി ..അത് അനുഭവിക്കാൻ തയ്യാറായിരിക്കുക..

    • @thankappanmv3218
      @thankappanmv3218 ปีที่แล้ว +7

      ഏതു ഗുണ്ടക്കും ഇതുതന്നെ വിധി. പഴക്കം വളരെ കുറവാ

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 8 หลายเดือนก่อน +4

      ആണെങ്കിൽ ആർക്കാ സങ്കടം ,

  • @sangeethatg2543
    @sangeethatg2543 ปีที่แล้ว +5

    Waiting for next episode ❤️❤️🙏🙏

  • @emperor..837
    @emperor..837 11 หลายเดือนก่อน +3

    ആയി സജിടെ നട്ടെല്ല് ചവിട്ടി ഒടിച്ച, തമ്മനം റഫീഖ്ന്റെ കാൽ പാദം അടിച്ചു ഒടിച്ച ഉണ്ണി സർ 🔥🔥.. ഇത് പോലെ ഉള്ള ചങ്കൂറ്റം ഉള്ള നല്ല ആണുങ്ങൾ ഇന്ന് പോലീസിൽ ഇല്ല 😏

  • @anishadithyamagalam2285
    @anishadithyamagalam2285 ปีที่แล้ว +4

    അണ്ടർവേൾഡ് എന്ന ആസിഫലി പടം ,ആയി സജിയുടെ കഥയാണ്.

  • @sooryakanthipookal9578
    @sooryakanthipookal9578 ปีที่แล้ว +1

    Aayi sajiyude photo kaanan poya njaan😊

  • @basheermp270
    @basheermp270 ปีที่แล้ว +8

    2003-ൽ സാർ' പറഞ്ഞ കൂട്ടം കൂടി ഉള്ള പിടിച്ച് പറിയിലെ' തമ്മനം ഫൈസൽ. അദ്ദേഹം ഒരു മുസ്ലിമല്ല.. ക്രിസ്ത്യാനിയാണ്..പെട്ടന്ന് ആളാവാനായി തമ്മനം ഷാജി ടീം ഈ മേഖലയിൽ തിളങ്ങി നിൽക്കുമ്പോൾ' അതിൽ നിന്നും. മുതലെടുത്ത്' പേര് മാറ്റി നടന്നിരുന്ന വ്യക്തി' അദ്ദേഹം അലുവ' ചൂണ്ടിയാണ് താമസം.. തമ്മനം ടീമിലെ പലരും.. അന്നൊക്കെ ഈ ഫൈസലിനെ അന്വേഷിച് അലുവ സ്റ്റാന്റിൽ വരുമായിരുന്നു.. ഇവനെ കയ്യോടെ പിടിക്കാനായി..തമ്മനം എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്ന് ഉണർത്താനായി. പിടിച്ച് പറിയിലൂടെ കിട്ടിയ ഒരു Rado wach' ഫൈസൽ അലുവ' യിൽ കൊണ്ട് വന്ന് വില കുറച്ച് വിറ്റിരുന്നു.. വാങ്ങിയ വ്യക്തി ആലുവ. ഏലുക്കര യിൽ ഉള്ള കാർ കച്ചവടക്കാരനായ നാസർ! നാസർ Rado കെട്ടി Stad' ൽ വന്നപ്പോൾ ഞങ്ങളൊക്കെ ചോദിച്ചു ഇന്നലെ വരെ കാണാത്ത Rado' എവിടുന്ന് കിട്ടി എന്ന്.. നാസർ വലിയ ആവേശത്തോടെ പറഞ്ഞത്. ഒരു കാർ കച്ചവടത്തിൽ കിട്ടിയതാന്നെന്നാണ്... അങ്ങനെ Rado കെട്ടി പത്രാസ് കാണിച്ച് നടന്ന നാസറി'നെ തേടി ഒരു വ്യക്തി വന്നു.. അദ്ദേഹം ഇതിന് മുമ്പും. പലവട്ടം Stand' ൽ വന്നിട്ടുണ്ട് പല ക്രിമിനലുകളെയും. പിടിക്കാനായി വേഷം മാറി വന്നിരുന്ന Police സ്ക്വാഡിലെ അംഗം..! നാസറിനെ അന്യോഷിച്ച് വന്നപ്പോൾ എന്തിനാണെന്ന ചോദ്യത്തിന് അദ്ദഹം നൽകിയ മറുപടി' ഒരു omni'വേണം അതിനായാണെന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൊടുത്തു.. ഉടനെ അദ്ദേഹം നാസറിനെ വിളിക്കുന്നു. നാസർ ഓടി വരുന്നു.. അതിന് ശേഷം. നാസറിന്റെ ഒരു വിവരവുമില്ല. പിന്നീടാണ്. നാസറിന്റെ cal വരുന്നത്. കാർ കച്ചവടത്തിലെ പാർട്ണറായ കരീമിന്'. ഞാൻ കളമശ്ശരി പോലീസ് station- ഉണ്ട് എന്നും.. ഉടനെ ആരെയെങ്കിലും. കൂട്ടി വരണമെന്ന് പറഞ്ഞതനുസരിച്ച് ഞങ്ങൾ Station' ൽ എത്തി! കളമശ്ശേരി മുനിസിപ്പൽ ചെയർമാനായിരുന്ന. ജമാലിന്റെ സഹായം തേടി.. അദ്ദേഹം Station' ൽ എത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ്. അറിയുന്നത്.. തമ്മനം ഫൈസൽ' എറണാകുളത്ത് വച്ച് ഒരാളെ അടിച്ച് വീഴ്ത്തി' കവർന്നെടുത്ത വാച്ചാണ്. നാസർ വാങ്ങിയത് എന്ന്.. തൊണ്ടി മുതലായ Rado വാച്ച്' വച്ചിട്ട് നാസറിനെ ഉച്ചക്ക് ശേഷം സർ' പറഞ്ഞയച്ചു..അപ്പോൾ അവിടെ' തമ്മനം ഫൈസൽ. മറ്റൊരു അലുവാക്കാരൻ ഗുണ്ടയായ' ഔറാൻ ഗസീമ്പ്. പിന്നെ ഇവരുമായി ബന്ധമുണ്ട് എന്ന സംശയത്താൽ അറസ്റ്റ് ചെയ്ത ചുണങ്ങംവേലി സ്വദേശി സിദ്ധീഖ്' ഒക്കെ അവിടെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു.. നാസറിനെ ഒഴിച്ച് മറ്റുള്ളവരെ സാർ' ശരിക്കും. പെരുമാറി എന്നൊക്കെ പിന്നീട് നാസർ പറഞ്ഞിരുന്നു.. ഞങ്ങളൊക്കെ ആ സമയത്ത് ബസ്സ് സർവ്വീസ് നടത്തിയിരുന്നത് കൊണ്ട്. അലുവ Stand' ഉണ്ടാകുമായിരുന്നു.. ക്രമിനലുകളുടെ താവളമാണല്ലൊ ഏത് stand' ഉം...

    • @sharpclean2332
      @sharpclean2332 ปีที่แล้ว

      എടാ അമ്മ തന്നതാണ് വാച്ചു

    • @sharpclean2332
      @sharpclean2332 ปีที่แล้ว +1

      നീ അമ്മയോട് ചോദിക്ക്...

    • @sharpclean2332
      @sharpclean2332 ปีที่แล้ว +1

      അവനു വാച്ചു കൊടുത്തത് നീടെ അമ്മയയി ബന്ധം വച്ചാണ് നീ അമ്മയോട് ചോദിക്ക്..... പറഞ്ഞു വരുബോൾ... നീ.. ഡാഡി എന്നു വിളിക്കണ്ടി വരും

    • @sajanvarghese1243
      @sajanvarghese1243 ปีที่แล้ว +1

      Annum ennum thammanam Faisal ennu thanneyada name athu mattiyittilla

    • @AkhilMj-r4s
      @AkhilMj-r4s 7 หลายเดือนก่อน

      ​@@sharpclean2332ഫാൻ 😂

  • @abdusalamvt7563
    @abdusalamvt7563 ปีที่แล้ว +1

    Sir..... ur video not enough sound

  • @farissalman3218
    @farissalman3218 ปีที่แล้ว +3

    ഇത് കേൾക്കുന്ന ആയ് സജി ☹️☹️☹️

  • @jobishjoby2280
    @jobishjoby2280 ปีที่แล้ว +3

    പണ്ട് കേട്ടത് ആയി സജിയെ കെട്ടിടത്തിനു മുകളിൽ നിന്ന് തള്ളി താഴെ ഇട്ടതാണ് എന്നൊക്കെ ആയിരുന്നു..

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +3

    കലാഭവൻ മണി യുടെ മരണം തിന്റെ അനേഷണം തെ കുറിച്ച് വീഡിയോ

  • @sudeenair2924
    @sudeenair2924 3 หลายเดือนก่อน

    Kittum

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +3

  • @abhijithks463
    @abhijithks463 ปีที่แล้ว +1

    Sreejith IPS konduvaramo

  • @rajeevdas3821
    @rajeevdas3821 ปีที่แล้ว +3

    👍

  • @aliakbarmb
    @aliakbarmb ปีที่แล้ว +18

    ശശി രഹസ്യമായി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പരസ്യമായി... 😂😂

    • @suzu576
      @suzu576 ปีที่แล้ว +1

      CBI 5

    • @suzu576
      @suzu576 ปีที่แล้ว +1

      Cbi5

    • @Muneera_shameer
      @Muneera_shameer 8 หลายเดือนก่อน

      ശശി മരിച്ചു പോയത് നന്നായി.. ഈ പറയുന്ന j. P. കൊല്ലപ്പെടുകയും ചെയ്തു

    • @Rajuuu13648
      @Rajuuu13648 6 หลายเดือนก่อน

      അത് കൊണ്ടാണല്ലോ അയാളെ 'ശശി' എന്ന് വിളിക്കുന്നത് 😂

  • @sharpclean2332
    @sharpclean2332 ปีที่แล้ว +7

    തമ്മനം ഫൈസലിന പേടിയുണ്ട്...... 🤣🤣🤣...

  • @muhammedraphy1803
    @muhammedraphy1803 ปีที่แล้ว +7

    മനോരമ സപ്ലിമെന്റിൽ ആയ് സജിയുടെ കഥ വായിച്ചിരുന്നു....

  • @shibuoommen4074
    @shibuoommen4074 ปีที่แล้ว +128

    പൊലീസുകാർ ചെയ്യുന്ന കാര്യം.. രഹസ്യം.. ഇതിൽ പറയണ്ട... മറ്റുള്ള ക്രിമിനൽക്കു പ്രചോദനമാകും

    • @pip_master
      @pip_master ปีที่แล้ว +4

      Njnum athil yojikunn..... Technology marikonderikanu..... Annalum athu better idea allann karuthunn

    • @nithint9535
      @nithint9535 ปีที่แล้ว +8

      Ithil ivar muzhuvanum parayunnilla 40% mathraman...iam working as a junior officer in department...muzhuvanm purath paayaruth ennulla niyamavum und so sir mar aarum complete parayilla...names um original alla parayunnath palathm...

    • @libinsunny8493
      @libinsunny8493 ปีที่แล้ว +26

      ക്രിമിനൽ മൈന്റ് സെട്ടുള്ള ആളുകൾ കാണുന്ന ചാനൽ അല്ല സഫാരി .എവിടുന്ന് വരുന്നുടെയ് .😂

    • @Soldier_AI_Kuttappan
      @Soldier_AI_Kuttappan ปีที่แล้ว

      ​@@libinsunny8493നിങ്ങൾക്ക് എങ്ങനെ അറിയാം.. എല്ലാ തരത്തിൽ ഉള്ള ആളുകളും കാണുന്നുണ്ടാവും..

    • @Bisir11
      @Bisir11 ปีที่แล้ว +6

      ​@@libinsunny8493hmm... ബുദ്ധിജീവി 😅

  • @monikantanca2759
    @monikantanca2759 ปีที่แล้ว +1

    🙏🙏🙏

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว +1

    Hello sir 😊

  • @nichelps1729
    @nichelps1729 ปีที่แล้ว +1

    Very attractive sir

  • @AniSheeba-i8x
    @AniSheeba-i8x ปีที่แล้ว

    Kollam😢

  • @jitheshak5527
    @jitheshak5527 ปีที่แล้ว +6

    ശശി ഇപ്പോൾ ജീവനോടെ ഉണ്ടോ 😂

  • @S-Rahul-Thakazhy
    @S-Rahul-Thakazhy 3 หลายเดือนก่อน

    ശശിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താണ്ടായിരുന്നു sir, പേര് മാറ്റി ഇൻസിഡന്റ് മാറ്റി പറഞ്ഞാൽ മതിയാരുന്നു, ഇനി ഇതിന്റെ പേരിൽ മറ്റൊരു FIR ഇടേണ്ടി വരാതെ ഇരിക്കട്ടെ

  • @shani52
    @shani52 ปีที่แล้ว +5

    പോലീസിൽ നിന്ന് വിരമിച്ചാൽ ഇങ്ങനെ വന്നു വളരെ സത്യസന്ധത വന്നു വിളമ്പുന്ന കുറെ പോലീസ് കാർ ഉണ്ട് നിങ്ങളൊക്കെ ഒരു പൊളിറ്റിക്കൽ ലീഡേഴ്‌സ് ഉൾപ്പെട്ട വല്ല കേസിനെ കുറിച്ച് പറയുന്നുണ്ടോ പറയില്ല കാരണം ഏതെങ്കിലും കേസിനകത്തു പൊളിറ്റിക്സ് വന്നാൽ നിങ്ങളൊന്നും സത്യസന്ധത മായി അനേഷിക്കില്ല പാവങ്ങളുടെ മേലെ കുതിര കയരണേ നിങ്ങൾക്കൊക്കെ കഴിയൂ

    • @bindushajy3354
      @bindushajy3354 ปีที่แล้ว +2

      ആയി സജിയെപ്പോലെയുള്ള പാവങ്ങൾ🤣🤣🤣

    • @abeyjohn8166
      @abeyjohn8166 11 หลายเดือนก่อน

      Party adima police

  • @MELJOVISHNU
    @MELJOVISHNU ปีที่แล้ว

    Serikum edicho sir ?😮

  • @thomasmathew3025
    @thomasmathew3025 ปีที่แล้ว +1

    പറയുന്നത് നല്ലതാണ്. ഇവന്മാരുടെ മൈൻഡ് അറിയാമല്ലോ

  • @ajaysankarp9756
    @ajaysankarp9756 ปีที่แล้ว

    🔥

  • @vaigavaishu2684
    @vaigavaishu2684 ปีที่แล้ว +3

    ഇത് ആരോടും പറയരുത് എന്ന് ശശി 😂

    • @suzu576
      @suzu576 ปีที่แล้ว

      Cbi5

  • @anasshajahan2902
    @anasshajahan2902 ปีที่แล้ว +1

    👍👍👍👍👍

  • @Praveen14
    @Praveen14 11 หลายเดือนก่อน

    അരക്കു താഴെ തളർന്നു കിടന്നപ്പോളും പല ഗുണ്ടകൾ കൂടെ ഉണ്ടായിരുന്നു, തളർന്നു കിടന്നപ്പോൾ പോലും പല ക്രൂരതകളും പുള്ളി ചെയ്തിട്ടുണ്ട്. പോലീസ് പിടിക്കാൻ വന്നപ്പോൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണതാണ് എന്നാണ് പണ്ട് കെട്ടിട്ടുള്ളത്

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +3

    ആയി സജി ഈ അടുത്ത കാലം വരെ ഗുണ്ടാ പണി ചെയ്യുന്നുണ്ടായിരുന്നു

  • @ratheeshbalan2827
    @ratheeshbalan2827 ปีที่แล้ว +1

    sir Njanum vayichathanu. Supplimenti I. ma thrubhoomy Ananna nuor ma

  • @shameerep2011
    @shameerep2011 ปีที่แล้ว

    👍👍

  • @rajuco7470
    @rajuco7470 ปีที่แล้ว +3

    After service POLICE

  • @SuperVinodh
    @SuperVinodh 10 หลายเดือนก่อน +2

    7:15 eey njangal paraye illa😄😄😄.. ENTHAVUO ENTHO🤣

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 5 หลายเดือนก่อน

    സജി നീ ഇറങ്ങി വാ
    സജി : നീ പോടാ ഞാൻ വരത്തില്ല 😂😂

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x ปีที่แล้ว +5

    മാമ്മൻ മാപ്പിളയുടെ മാമാരമ..... ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടോയ്ലറ്റ് പേപ്പർ..... അപ്പി കോരാനും ചന്തി തുടയ്ക്കാനും ഉത്തമം....

  • @makkarmm165
    @makkarmm165 ปีที่แล้ว +1

    Criminals ന് VIP ആദരവ്, പോലീസിന് കഷ്ട്ടപാടും..... നല്ല ലോകം

  • @thomaschacko4611
    @thomaschacko4611 ปีที่แล้ว

    😊

  • @gkmediahouse
    @gkmediahouse ปีที่แล้ว +1

    😮

  • @binukoorumullamkattil1237
    @binukoorumullamkattil1237 11 หลายเดือนก่อน

    ആയി സജിയെ അറിഞ്ഞത് തന്നെ മനോരമ സൺഡേ സപ്ലിമെന്റ് വഴിയാണ്. തളർന്നു കിടക്കുന്ന ഫോട്ടോ ഒക്കെ വച്ച് 😅

  • @bobby7232
    @bobby7232 ปีที่แล้ว +3

    Sashi chettan marichu poyi, naatukar pirichu chikilisikendi vannu

  • @firozazeez2338
    @firozazeez2338 ปีที่แล้ว +1

    മഞ്ഞ രമ 😄😂🤣

  • @elenreji7980
    @elenreji7980 ปีที่แล้ว +11

    Please bring Raju Narayanaswamy at any point to the show ....

    • @mhdkitchu7906
      @mhdkitchu7906 ปีที่แล้ว +4

      നിനക്കിനീം മതിയായില്ല ല്ലേ😂😂

    • @instantknowledge6842
      @instantknowledge6842 ปีที่แล้ว +4

      Need more IPS or SHO.. Not IAS

    • @sam75723
      @sam75723 ปีที่แล้ว

      പൊട്ടൻ ആണ് രാജു നാരായണ സ്വാമി. നല്ല ci മാരെ കൊണ്ട് വന്നാൽ മതി

    • @ronyjose3705
      @ronyjose3705 ปีที่แล้ว

      He is just a waste brain 🧠

  • @venugobal8585
    @venugobal8585 ปีที่แล้ว +1

    😂😂Manorama Achayan is a journalism business man... Achayan knows well how to make money.. 😅😅

  • @Shakkir192-qt1vi
    @Shakkir192-qt1vi ปีที่แล้ว +15

    ആയി സജിയുടെ ആഭിമുഖ്യത്തിൽ പോലീസുകാർ ചവിട്ടി നട്ടെല്ല് തകർത്തതാണെന്ന് പറഞ്ഞിരുന്നു.

    • @leluallu4845
      @leluallu4845 ปีที่แล้ว

      ആയി സജി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

    • @anoopvarghese8369
      @anoopvarghese8369 ปีที่แล้ว

      Ya

    • @shameerep2011
      @shameerep2011 ปีที่แล้ว

      @@leluallu4845
      അരയ്ക്ക് താഴെ തളർന്നിട്ടും ഗൂണ്ടാപ്രവർത്തനം നടത്തി വരുന്ന ആയി സജിയോട് കൂറും സ്‌നേഹവും; സജി അടുത്ത ബന്ധു കൂടി ആയതോടെ സമ്മർദ്ദം താങ്ങാനായില്ല; അബ്കാരി കേസിലെ പ്രതികളുമായി അടിക്കടി ഫോൺവിളിയും സഹായവും; തൊടുപുഴ സിഐ യുടെ സഹായത്തോടെ തളർന്ന ശേഷവും കേസുകളിൽ involved

    • @shihabea6607
      @shihabea6607 ปีที่แล้ว +3

      ആയി സജി പറയുന്നതാണോ നമ്മൾ വിശ്വസിക്കേണ്ടത്?

    • @doglover24689
      @doglover24689 ปีที่แล้ว +1

      Magistrate ayal kodutha statement anu nokande

  • @safeervm6080
    @safeervm6080 ปีที่แล้ว +9

    പത്രം മനോരമ തന്നെ 🥳

  • @vishwaswaterproofing6607
    @vishwaswaterproofing6607 ปีที่แล้ว +3

    ആ പത്രം മനോരമ തന്നെ!!😡😡

  • @nabithanarayananvadassery6335
    @nabithanarayananvadassery6335 11 หลายเดือนก่อน

    സിനിമ കാണും പോലെ ഉണ്ട്. ത്രില്ലിങ്ങ്

  • @alappuzha9
    @alappuzha9 ปีที่แล้ว +3

    സർ ഇപ്പൊ ഈ പറഞ്ഞത് ശശിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിലെ??

    • @abduaman4994
      @abduaman4994 ปีที่แล้ว +4

      ഇല്ല കാരണം ഇതൊക്കെ പണ്ട് കഴിഞ്ഞു പോയതല്ലേ, അവരൊക്കെ ഇപ്പോൾ പല്ലും നഖവും കൊഴിഞ്ഞു വീട്ടിൽ ഇരിക്കുന്നുണ്ടാവും, അല്ലെങ്കിൽ വടി ആയിട്ടുണ്ടാവും 😂😂

    • @Muneera_shameer
      @Muneera_shameer 8 หลายเดือนก่อน +1

      ശശി മരിച്ചു

  • @manjujustin3077
    @manjujustin3077 11 หลายเดือนก่อน

    LIS settlement group pls join

  • @foodiesalbum5495
    @foodiesalbum5495 4 หลายเดือนก่อน

    24 മണിക്കൂറും തോക്ക് കൊണ്ട് നടക്കുന്ന ഇവന്റെ നടു ഒടിഞ്ഞത് വളരെ നല്ലത് തന്നെ

  • @salimkerala7159
    @salimkerala7159 หลายเดือนก่อน

    @arshad thamman ന്റെ ആരായി വരും ഇവൻ

  • @jubyraj007
    @jubyraj007 21 วันที่ผ่านมา

    Crimilinte amma case koduthappol avale thalli kollanamayirunnu...

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 9 หลายเดือนก่อน

    മാപ്രകൾക്ക് വാർത്ത വേണ്ടേ😂😂😂

  • @sachusojan2099
    @sachusojan2099 11 หลายเดือนก่อน

    Aayi saji ennu ende phone contactil und.. Operations stilll nadakkunnunde kore per koodey unde piller😅

  • @TheGreatIndianMedia
    @TheGreatIndianMedia ปีที่แล้ว +3

    മനോരമ
    ക്രിമിനൽ പത്രം

  • @venugobal8585
    @venugobal8585 ปีที่แล้ว

    😂Sasi drinks tea... Masala tea may be.. Also vada... he ate.... 😅😅

  • @binilsamwilson2862
    @binilsamwilson2862 ปีที่แล้ว

    അപോം പിന്നെ സിനിമ ഒകെയോ?

  • @sreejithkannan9566
    @sreejithkannan9566 ปีที่แล้ว

    Vetil suresh thamanam shaji

  • @letsmusik
    @letsmusik ปีที่แล้ว

    Nalla thriller storytelling 👏🏻👏🏻👏🏻 bt surely yi parayunna bhasha aayirikilla investigation il use chaite 😂

  • @abduaman4994
    @abduaman4994 ปีที่แล้ว +10

    ഇതിൽ പറഞ്ഞ തമ്മനം ഷാജി പിന്നീട് ഭക്തി യുടെ വഴിയിലേക്ക് വന്നു, തരീക്കത്ത് എന്ന സംഘടനയിൽ ചേർന്ന് എന്ന് കേട്ടിട്ടുണ്ട് 😂😂😢😢😮😮

    • @keralanaturelover196
      @keralanaturelover196 ปีที่แล้ว +4

      His fingers chopped by intuc union and then started charity😂😂

    • @ajishmathew007
      @ajishmathew007 ปีที่แล้ว +7

      തമ്മനം ഷാജി വളരെ മെലിഞ്ഞു ശരീര പ്രകൃതം ഉള്ള ഒരാൾ അല്ലെ...പണ്ട് കടവന്ത്ര വെച്ച് കണ്ടിട്ടുണ്ട്

    • @harikrishnant5934
      @harikrishnant5934 ปีที่แล้ว

      Thammanam shajiye nerittu kandavar goonda Yaanennu paranjaal Viswasikkilla..
      Ennal cruel um

    • @ArunKumar-xi7ou
      @ArunKumar-xi7ou ปีที่แล้ว +2

      ഇപ്പൊ തീവ്രവാദത്തിന് ആണല്ലൊ ഡിമാൻഡ്

  • @Jnyk88
    @Jnyk88 ปีที่แล้ว +3

    മനോരമ 😅

  • @amiljt8682
    @amiljt8682 ปีที่แล้ว +20

    സത്യം പറ മോട്ടേ
    നിങ്ങള് ഇടിച്ചു തളർത്തിയതല്ലേ.......,

    • @idioticbhudha
      @idioticbhudha ปีที่แล้ว +2

      100%

    • @leluallu4845
      @leluallu4845 ปีที่แล้ว +4

      @@idioticbhudha ആയി സജിയെ ഒറ്റിയത് കൂട്ടൂകാരൻ തന്നെയല്ലേ? പണ്ട് വായിച്ചിട്ടുണ്ട്

    • @mykingdom2263
      @mykingdom2263 ปีที่แล้ว +3

      Body shaming

    • @abduaman4994
      @abduaman4994 ปีที่แล้ว +10

      അങ്ങനെ ഇടിച്ചു തകർത്തതാണെങ്കിലും കുഴപ്പം ഇല്ല!!ഒരു ശല്യം തീർന്നല്ലോ 😅

    • @SunilKumar-bd4do
      @SunilKumar-bd4do ปีที่แล้ว +7

      ഇടിച്ചു തകർത്താലെന്താ ഒരു ക്രിമിനലിനെയല്ലേ

  • @vmk21
    @vmk21 11 หลายเดือนก่อน

    Newspaper manorma Avan anu chance 😁route map ulpade avum news

  • @sudeenair2924
    @sudeenair2924 3 หลายเดือนก่อน

    Pamni

  • @sudeenair2924
    @sudeenair2924 3 หลายเดือนก่อน

    Puchum kumna😊

  • @harikrishnant5934
    @harikrishnant5934 ปีที่แล้ว

    Thammanam shaji k. Muralidharan nte Aalarunnu.. Congress.. Pinne Ozhivaaki