മുൻപത്തെ പോലീസ് സ്റ്റോറിയെകാളും ഏറെ സത്യ സന്ധതയും വിശ്വാസയോഗ്യതയും ഉള്ള വാക്കുകൾ..ത്രില്ലിംഗ് ആയി കേൾക്കാൻ ആഗ്രഹിക്കുന്ന അനുഭവങ്ങൾ ..അഡിറ്റ്ട് ..ഉണ്ണി രാജൻ .sir 👍❤️
@@sanoopparassinisanoopvv5469athil pakshe pulli idak idak george joseph ennu parayumbo ennum eppozhum enna cinema il lalettan paranja oru dialogue orma varnnu.. unni sir um jayaraj sir um vere oru type of narration aanu
നല്ല അവതരണം സർ... കിണാശ്ശേരി എന്ന് പറഞ്ഞപ്പോ മറക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വീണ്ടും ഓര്മ വന്നു. അവിടെ വെച്ചാണ് 22 വര്ഷം മുൻപ് ഒരു അപകടത്തിൽ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടത്. സുരഭി മില്ലിന്റെ മുന്നിൽ വെച്ച്... ഇന്നും എനിക്ക് ഉൾകൊള്ളാൻ പറ്റിയിട്ടില്ല..
ഇത്രയും സത്യസന്ധമായ കഥകൾ പോലീസിന്റെ എല്ലാ രൂപഭാവത്തോടുകൂടി സിനിമയാക്കി മാറ്റിക്കൂടെ.. ഇത് കണ്ടിട്ട് ഇവിടെ മയക്കുമരുന്ന് നിൽക്കുന്നവരും കൊലപാതകം നടത്തുകയും ഒക്കെ പിടുക്ക് വിറക്കണം.. അവന്മാരൊക്കെ തിരിച്ചു വച്ചിരിക്കുന്നത് പോലീസ് സ്റ്റേഷനിൽ ഒരു മൈതാണ്ടി നടക്കില്ല എന്നാണ്..
ഒരു വ്യക്തിയോട് വൈരാഗ്യം വെച്ചുകൊണ്ട് നടക്കുന്നവർ ഈ വീഡിയോസ് കാണരുത് ആ ആ വ്യക്തി അപായപ്പെടുത്താനുള്ള ടെന്റൻസി നിങ്ങൾക്ക് കൂടും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും നിങ്ങൾ അതിലേക്ക് തുനിഞ്ഞി ഇറങ്ങും അതുകൊണ്ട് നിങ്ങൾ പരമാവധി ഈ വീഡിയോസ് കാണുന്നത് ഒഴിവാക്കുക പോലീസിലുള്ളവർക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും ഈ വീഡിയോസിന് ഇങ്ങനെ ഒരു ചീത്ത വശം ഉണ്ടെന്ന് എനിക്ക് തോന്നുന്നു...❤❤❤❤❤❤❤
മുൻപത്തെ പോലീസ് സ്റ്റോറിയെകാളും ഏറെ സത്യ സന്ധതയും വിശ്വാസയോഗ്യതയും ഉള്ള വാക്കുകൾ..ത്രില്ലിംഗ് ആയി കേൾക്കാൻ ആഗ്രഹിക്കുന്ന അനുഭവങ്ങൾ ..അഡിറ്റ്ട് ..ഉണ്ണി രാജൻ .sir 👍❤️
ജോർജ് ജോസഫ് sir ന്റെ സ്റ്റോറി ഒന്നും kettittille
@@sanoopparassinisanoopvv5469 ഉവ്വ്
@@sanoopparassinisanoopvv5469 und ..swayam pokkiparayum
@@sanoopparassinisanoopvv5469ഫുൾ തള്ള് ആണ്
@@sanoopparassinisanoopvv5469athil pakshe pulli idak idak george joseph ennu parayumbo ennum eppozhum enna cinema il lalettan paranja oru dialogue orma varnnu.. unni sir um jayaraj sir um vere oru type of narration aanu
ആത്മപ്രശംസ ലവലേശം ഇല്ലാത്ത സത്യസന്ധമായ അവതരണം
സന്ധ്യ ips
Correct
പക്കാ പോലീസ് story... Nail biting... Best police series of Safari... Cant wait for next episode... Salute u and Safari
ഏറ്റവും നന്നായി പോലീസ് കഥകളും, പോലീസു മുറകളും, പ്രായോഗികതയും മനസ്സിലാകുന്ന രീതിയിൽ അവതരപ്പിച്ചത് ഉണ്ണി രാജൻ സർ ആണ്
എല്ലാ എപ്പിസോഡ്കളും കാണണം.. വളരെ... ശ്രദ്ധയോടെ ഞാൻ കേൾക്കും... സർ അഭിനന്ദനങ്ങൾ
Police need more reliable officers like him ❤
നല്ല അവതരണം സർ... കിണാശ്ശേരി എന്ന് പറഞ്ഞപ്പോ മറക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വീണ്ടും ഓര്മ വന്നു. അവിടെ വെച്ചാണ് 22 വര്ഷം മുൻപ് ഒരു അപകടത്തിൽ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടത്. സുരഭി മില്ലിന്റെ മുന്നിൽ വെച്ച്... ഇന്നും എനിക്ക് ഉൾകൊള്ളാൻ പറ്റിയിട്ടില്ല..
My condolences 😢😢
Thanks SGK and safari team ❤❤❤❤
ഉണ്ണിരാജൻ സാറിന് ബിഗ് സലൂട്ട് I am watching all stories ❤
Experience is the best teacher ever ⚡️
Excellent narration.more genuinity too
Waiting next
Interesting... കേൾക്കാൻ കഴിയുന്നത് ഭാഗ്യം
Sir,,sabash presentation 👌👍
Fantastic Sir 🌹🌹🌹🌹🌹
Please level the volume of the ads
Traveling is education ⚡️
Great to hear the experience of you Sir. Great man
മദ്യവിമുക്തമായ കിനാശ്ശേരി ആണ് ഗാന്ധിജി കണ്ട സ്വപ്നം😂😂
Unni Rajan sir super🌹🌹🌹
Iyall pakka kykoolikarananu
Big salute sir
Interesting...
കേൾക്കുന്നവർ പിടിച്ചിരുത്തുന്ന അതിശയോക്തി തീരെ ഇല്ലാത്ത അവതരണ രീതി. Real examples of Police Stories
ഉണ്ണിയേട്ടൻ ഫാൻസ് 💥💥🔥
Sir Your interrogation against mash I feel you are sincere police officer
Unnirajan fans Dubai
സൂപ്പർ
എത്രയൊക്കെ റിസ്ക് എടുത്ത് കേസ് തെളിയിച്ചാലും, പ്രതികൾ പുറത്തു വരും.. അതിന് ഒരു ഉദാഹരണംകൂടി ഈ സ്റ്റോറി 👍🏻👍🏻👍🏻
എല്ലാം എപ്പിസോടും കഴിഞ്ഞു വേണം സാർ പറഞ്ഞ
പോലിസ് നിയമങ്ങൾ എഴുതി വെക്കാൻ
അങ്ങ് ആലുവ എസ്പി ആയിരുന്നപ്പോൾ ക്രിമിനൽ വിളയാട്ടം ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം തുടങ്ങി
തൃശൂരിലും ഇദ്ദേഹം ഉള്ളപ്പോൾ സൂപ്പർ ആയിരുന്നു.
King👑
പാലക്കാട് കിനാശേരിയിൽ എന്റെ ജോലി സ്ഥലതു നിന്നു കാണുന്ന ഞാൻ..... 🧐🧐🧐i
Very interesting
" മാഷേ സംഭവമൊക്കെ ഞങ്ങള്ക്ക് മനസിലായി...... " പോലീസിന്റെ ഒരു ശൈലി 🤪🤪🤪
🔥
Very nice video
Brilliant.
Mic koduku voice kalkkninilkaaaa
Kerala wild photographer, VM sadiqaliye vilich oru interview nallathayirikkum
😢
Very good sir
Haii sir
Good afternoon unni sir
❤️❤️🙏🙏
🙏
ചെകന്നൂർ മൗലവി കേസിലെ പ്രതികൾ ഇന്നും പിടിക്കപ്പെട്ടില്ല
കാസർകോട് റിയാസ് മൗലവിയുടേതോ?
George Joseph nte stories kurachukoodi thrilling aayirunnu
👍👍👏👏
❤❤❤❤❤
ഇത്രയും സത്യസന്ധമായ കഥകൾ പോലീസിന്റെ എല്ലാ രൂപഭാവത്തോടുകൂടി സിനിമയാക്കി മാറ്റിക്കൂടെ.. ഇത് കണ്ടിട്ട് ഇവിടെ മയക്കുമരുന്ന് നിൽക്കുന്നവരും കൊലപാതകം നടത്തുകയും ഒക്കെ പിടുക്ക് വിറക്കണം.. അവന്മാരൊക്കെ തിരിച്ചു വച്ചിരിക്കുന്നത് പോലീസ് സ്റ്റേഷനിൽ ഒരു മൈതാണ്ടി നടക്കില്ല എന്നാണ്..
My god the non nonsense questioning pattern 🥵 you will break down if you did wrong 👍
✌️👍
കലാഭവൻ മണി യുടെ മരണം അനേഷണം കൂടി ഉൾപെടുത്തുക
This is a real police story... Not an IPS story..
നിങ്ങൾ എത്രയൊക്കെ കഷ്ടപ്പെട്ട് പിടിച്ചാലും കോടതിയിൽ ഇവർ രക്ഷപ്പെടും പിനെന്തിനാ.. ഇ പണിക്കുനിൽക്കുന്നത്
Addicted...
Nalla.vivaram
😂😂Chavakkad and Perinthalmanna..... Nice places... 😂
👍
ആ കുട്ടിയുടെ മരണം വിവരിച്ചത് വേദനിപ്പിക്കുന്നു 😢
കുണ്ടനടി എന്നു പറഞ്ഞപ്പോൾ തന്നെ പ്രതി ആരാകും എന്ന് ഊഹിച്ചത് പോലെ തന്നെ..
13:04 SDPI Jihadi modus operandi 😡😡 cowards
എന്താ സംഭവം.. ന്യൂസ് ഉണ്ടെങ്കിൽ ലിങ്ക് ഇട്.. ഏതു വർഷം ആണ് സംഭവം?
നിന്റെ അമ്മക്ക് ജൂദൻ പണി എടുത്തുകൊടുക്കുന്ന ഓപ്പറേണ്ടി 😏
Thrillerrrr
ഒരു വ്യക്തിയോട് വൈരാഗ്യം വെച്ചുകൊണ്ട് നടക്കുന്നവർ ഈ വീഡിയോസ് കാണരുത് ആ ആ വ്യക്തി അപായപ്പെടുത്താനുള്ള ടെന്റൻസി നിങ്ങൾക്ക് കൂടും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും നിങ്ങൾ അതിലേക്ക് തുനിഞ്ഞി ഇറങ്ങും അതുകൊണ്ട് നിങ്ങൾ പരമാവധി ഈ വീഡിയോസ് കാണുന്നത് ഒഴിവാക്കുക പോലീസിലുള്ളവർക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും ഈ വീഡിയോസിന് ഇങ്ങനെ ഒരു ചീത്ത വശം ഉണ്ടെന്ന് എനിക്ക് തോന്നുന്നു...❤❤❤❤❤❤❤
What a memmory സ്ഥലം പോലും കറക്റ്റ്
പ്രതികൾക്ക് ഒന്നും ശിക്ഷ കിട്ടുന്നില്ലാലോ
തീവ്രവാദത്തെ പറ്റി പറയരുത് സർ 😂
അതേ... സാറിന് ലൈക് കുറയും
യാക്കരയും കിണാശേരിയും.. avde താമസിക്കുന്ന ഇതൊന്നും അറിയാത്ത ഞാൻ😮😮
ഒലവക്കോട് അറിയുമോ?😅
@@sreeneshpv123sree9 pinentha
9:26 മാഷ് കാല് വഴി മുള്ളി.. ഉണ്ണിസാറ് മാസ്സ്..😂😂😂
😂
💆🏼♀️🙋♂️🙋♂️🙋♂️🙋♂️
Sir ഇവർക്ക് ശിക്ഷ കിട്ടുന്നത് ഒന്നും പറയുന്നില്ല
സൂപ്പർ സ്റ്റോറി
മദ്യവിമുക്തമായ കിനാശ്ശേരി.അതാണ് ഗാന്ധിജി കണ്ട സ്വപ്നം.😅
7:55 😂Mash oombi
എനിക്ക് തോന്നുന്നു ഈ സ്റ്റോറി സന്ധ്യ മാഡം പറഞ്ഞിട്ടുണ്ട്
ഒരാൾ നടു റോഡിൽ കിടന്നാൽ കാണാൻ പറ്റില്ലേ ആർക്കും.വണ്ടി കയറ്റി ചതച്ചു അരക്കാൻ??
Please devasye kondu varuu
തീവ്രവാദപരം.. വർഗീയ്യം.. ഇങ്ങനെ ഒരു ബന്ധവും ഇല്ലാത്ത വാക്കുകൾ ഒക്കെ എടുത്തു ചാമ്പുന്നുണ്ടല്ലോ 🙄
Jihadi aanale 😂 ?
മതിലകം സന്തോഷ് കേസ് ആയിരിക്കും ഉദ്ദേശിച്ചത്, മുൻപ് ജോസഫ് സാറും വളാഞ്ചേരിയിലെ ഒരു murder പറഞ്ഞപ്പോൾ ഇത് സൂചിപ്പിച്ചിരുന്നു
ശാന്ത കുമാർ സർ മരിച്ചു പോയി
സർ, വാഹനം ഇടിച്ചതാണെങ്കിൽ ശരീരം ഇങ്ങനെ ആകില്ല ലോ? പലവട്ടം ഇടിച്ചാൽ അല്ലേ ഇങ്ങനെ ആകുക. അപ്പോൾ ആദ്യം തന്നെ മനസില്ലാക്കാമല്ലോ കൊലപാതകം ആണെന്ന് .
Sir
Highway enthanennu valiya pidipadu pora alle?
😃@@തനിനാടൻ-ഘ3ഝ
Dey malgu.. Raathri accident undakunnathu Kanditilla alle
Jbj
ജ്യേഷ്ടൻ്റെയും അനുജൻ്റയും DNA പരിശോധന നടത്തിയിരുന്നോ?
😂
In this case master was suffering from a drunkard and anti social. So better he not punished.
So take law in own hands 😂
കഈനആശ്ശ
കിനാശ്ശേരി
ഉണ്ണി രാജൻ സാറ് കലക്ക്ണ് ണ്ട് ട്ടാ
😂🙏👍👍👍👍
Thantha voice kalkanna pattu nillaa
ഇടിയൻ മൊട്ട എസ്ഐ
CI
Boring 😢
😂😂
Boring
Muslim prathiyennu manasilackiyavar like adiyku
Eyalude mugam kanda ariya udayp ane aneee
ipc 304 A അല്ലെ സാർ ഇടുക .
മുസ്ലിം: ഗുഭഭോഗം
ഗുദ മതം
ഡാ ഉണ്ണി രാജാ ഇപ്പോഴും ശാഖയിൽ പോക്കുണ്ടോ
നിനക്ക് മദ്റസയിൽ പോകാം എങ്കിൽ അയാൾക്ക് ശാഖയിലും പോകാം. ശരി അത്ത് വരട്ടെ. എന്നിട്ട് ഞമ്മക് നിരോധിക്കാം ശാഖ.
അല്ല പച്ചവെളിച്ചം ടീം....😅😅😅😅😅
കുണ്ടൻ കേസ് അന്വേഷിച്ച പിടിച്ചു അല്ലേ അതാ ഇത്ര കലിപ് sir നുനോട് 😅😅😅😅
😆💚സ്നേഹം
തീവ്രവാദി spotted
🙏🙏🙏
❤❤
👍