Unnirajan IPS - 12 | Charithram Enniloode 2496 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 288

  • @rajeshrajan3124
    @rajeshrajan3124 ปีที่แล้ว +138

    ഒരു പാടുകഴിവുകൾ ഒരു നടൻ അശ്രദ്ധ കൊണ്ട് ജീവിതം നഷ്പെടുത്തി , കേരളത്തിന് ഒരു തീരാനഷ്ട്ടം തന്നെയാണ്
    മണിച്ചേട്ടനെ പറ്റി ഒർക്കുമ്പോൾ ഇപ്പോഴും വല്ലാത്ത ഒരു വേദനയാണ്

  • @starinform2154
    @starinform2154 ปีที่แล้ว +213

    എത്ര മനോഹരമായി മണിക്ക് തന്റെ കുടുംബത്തോടൊപ്പം ജീവിതം സുന്ദരമാക്കാമായിരുന്നു.. കുറെ വേട്ടവളിയന്മാരോടൊപ്പം കമ്പനി കൂടി മദ്യപിച്ചു ജീവിതം ആഘോഷമാക്കി നശിപ്പിച്ചു...

    • @ShylajaO-fp2pc
      @ShylajaO-fp2pc ปีที่แล้ว +7

      അതെ.

    • @Kochuponnu1961
      @Kochuponnu1961 ปีที่แล้ว +6

      100%

    • @suresht8690
      @suresht8690 ปีที่แล้ว +5

      Kure അലവളതികൾ manichettane നശിപ്പിച്ചു😢

    • @makkarmm165
      @makkarmm165 ปีที่แล้ว

      @@suresht8690 സ്വയം നശിക്കുന്നതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം....

    • @althafalthaf4046
      @althafalthaf4046 ปีที่แล้ว

      Right 👍

  • @deveshd5880
    @deveshd5880 ปีที่แล้ว +40

    യശ്ശ: മണി.. 🙏
    ഒത്തിരി ദുഃഖം ഉണ്ടാക്കിയ കലാകാരൻ...
    അകാലത്തിൽ വിട്ടുപിരിയൽ....
    നൈസ്സർഗികമായ വാസനതികഞ്ഞ കലാകാരൻ...
    ജീവിതം ആഘോഷം ആക്കിയ
    സാധുകലാകാരൻ...
    ഏറ്റു വാങ്ങിയ ദുരന്തം....
    സ്വന്തം കുടുബംത്തിനു മാത്രം അല്ല
    കലാലോകത്തിനു തന്നെയാണ്
    ദുരന്തമായത്..
    ഈ കലാകാരന്റെ ഓർമ്മകൾക്കുമുന്നിൽ നമസ്കാരം
    🙏🌷🌷

  • @vivekpilot
    @vivekpilot 10 หลายเดือนก่อน +12

    ലിവർ സിറോസിസ് വന്നിട്ടും 12-14 ബോട്ടിൽ ബിയറും സോഫ്റ്റ്‌ ഡ്രിങ്കും കഴിച്ചിരുന്ന ഇവൻ നേരത്തെ മരിച്ചു പോകാത്തതാണ് അത്ഭുതം..!!

  • @jayathomas2737
    @jayathomas2737 ปีที่แล้ว +85

    നല്ല കൂട്ടുകാർക്ക് വേണമെങ്കിൽ അയാളെ അതിന്റെ ദോഷം പറഞ്ഞു മനസ്സിലാക്കി കൊടുക്കാമായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല.അയാളുടെ കൂടി ചേർന്ന് അവര് ആഘോഷിച്ചു

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว +25

      മുതലെടുത്തു എന്നതാ സത്യം

    • @SandySandy-jx1qg
      @SandySandy-jx1qg ปีที่แล้ว +25

      അറിഞ്ഞിടത്തോളം മണി ചേട്ടൻ പൈസ ഇറക്കാൻ ഒരു മടിയും ഇല്ലാത്ത ആളാണ്‌... നമ്മൾക്കും പരിചയം ഇല്ലേ ഓസിനു കിട്ടിയാൽ ആസിടും കുടിക്കുന്ന ടീമിനെ... അതെ പോലെ ആയിരുന്നു മണി ചേട്ടൻ അടിക്കുമ്പോ എല്ലാർക്കും വാങ്ങിച്ചും കൊടുക്കും.. മണി ചേട്ടൻ വെള്ളമടി നിർത്തിയാൽ പിന്നേ ഓസിനു കിട്ടില്ല... അതോണ്ട് നല്ലത് പറഞ്ഞു കൊടുത്തു മാറ്റുന്നതിനു പകരം നല്ലോണം മൂഞ്ചിപ്പിച്ചു

    • @arunbabu838
      @arunbabu838 ปีที่แล้ว +3

      ശീലമുള്ള അകിടിൻ ചുവട്ടിൽ

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว +3

      @@arunbabu838 ശീലം അല്ല ബ്രോ... ക്ഷീരം.... 😁(പാൽ )

  • @NazimudheenPM
    @NazimudheenPM ปีที่แล้ว +2

    വളരെ പക്വതയുള്ള വിവരണങ്ങൾ. വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങൾ എത്ര കൃത്യമായി പറയുന്നു. വര്ഷങ്ങളായി കേൾക്കുന്ന പേരാണ് ഉണ്ണിരാജ. നേരിൽ കാണാൻ ആഗ്രഹമുണ്ട് 🌹

  • @shareefshari3796
    @shareefshari3796 ปีที่แล้ว +25

    നല്ല തുറന്നു സംസാരിക്കുന്ന ഒരു ഉദ്ധിയോഗസ്ഥൻ ❤❤❤

  • @sanjuanprospector
    @sanjuanprospector ปีที่แล้ว +40

    What an amazing gift Sancharam TV is to every Keralite. Great great stories

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +1

    Thankyou, Unnirajan sir❤❤thankyoy safari❤❤

  • @Mskrubspqutr
    @Mskrubspqutr ปีที่แล้ว +32

    Once a Cop always a Cop. ഗരുഡൻ സിനിമ കണ്ടപ്പോൾ താങ്കളെ ഓർത്തു. നല്ല ഒരു പോലീസ് മൂവിയാണ്

  • @sreejith_kottarakkara
    @sreejith_kottarakkara ปีที่แล้ว +261

    ഉണ്ണിരാജൻ സാർ അതിഥിയായി വന്ന എപ്പിസോഡുകളിൽ ഏറ്റവും കൂടുതൽ viewers നെ കിട്ടുക ഇതിനായിരിക്കും....തീർച്ച

    • @anilct512
      @anilct512 ปีที่แล้ว

      ഇയാൾ തനി നാറി ആയിരുന്നും

    • @shajithondiyil9228
      @shajithondiyil9228 ปีที่แล้ว +4

      Sathyam manichetan

    • @ac.abdulrasheed3199
      @ac.abdulrasheed3199 ปีที่แล้ว +1

      തീർച്ചയായും കേരളത്തിലെ ഓരോ കലാകാരന്മാരെയും വ്യക്തികളെയും മതങ്ങളെയും എവിടെയെല്ലാം കൊണ്ടു ഇരുത്താം എന്ന് മനസിലാക്കിയ ഒരോ ഒരു വ്യക്തി SK J തന്നെ. മലപ്പുറത്തു നിന്നും ഒരു ബിഗ് സലൂട്ട്.

    • @naadan751
      @naadan751 ปีที่แล้ว

      അങ്ങിനെ ഉണ്ടെങ്കിൽ ആ പിത്താക്കാടിക്ക് അതിൽ ബന്ധം ഉണ്ടാകുമായിരിക്കുമല്ലോ!

    • @DARK_HK878
      @DARK_HK878 ปีที่แล้ว +3

      Muslim group of actors
      Tharikida
      Nadirsha
      Jaffar
      Ellavarum maniye munnirthi mohanlal savarna avarna kalichu.
      Last paavam mani maathram poyi.
      Hindus unify aakuka.
      Lesson from this.
      Otherwise they will divide and destroy us.

  • @roopeshns886
    @roopeshns886 ปีที่แล้ว +14

    കോൺസ്റ്റബിൾ ലവൽ മുതലുള്ള പോലീസുകാരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കണം. അവർക്കും പറയാനേറെ കഥകളുണ്ടാവും.

  • @Aby3990
    @Aby3990 ปีที่แล้ว +4

    Thanks SGK and safari team 💙 ❤

  • @kmmohanan
    @kmmohanan ปีที่แล้ว +17

    ബിയർ, വൈൻ, വാറ്റ് ചാരായം, കള്ള് എന്നിവ Temperature അനുസരിച്ച് വാറ്റാത്തതിനാൽ മീഥെയിൽ മുതലുള്ള എല്ലാവിഷവും ചേർന്നതായിരിക്കും. 78.4°C/79°C
    സെറ്റ് ചെയ്ത് വാറ്റിയെടുക്കുന്നതിനാൽ അപകട സാധ്യത വളരെ കുറവാണ്. സ്ഥിരമായി വാറ്റ് ചാരായം കുടിച്ചാൽ ആയുസ്സ് 50% തികയ്ക്കാറില്ല.

    • @easychemistry9913
      @easychemistry9913 11 หลายเดือนก่อน

      There is no methyl alcohol in any alcoholic beaverage unless it is deliberately added. The process of fermentation create only ethyl alcohol. Hospital spirit is methylated spirit which is meant not to be consumed as beaverage. There is nothing related to distillation temperature.

  • @renjithpss3837
    @renjithpss3837 ปีที่แล้ว +85

    കഥ കേട്ടിട്ടും മനസ് പറയുന്നു അദ്ദേഹത്തിന്റെ മരണം കൊലപാതകം തന്നെയാണ് എന്ന്. മനുഷ്യസ്നേഹി മണി ചേട്ടൻ❤

    • @anuchandhu1895
      @anuchandhu1895 ปีที่แล้ว +43

      അതെ.. മണിയുടെ കൊലപാതകി മണി തന്നെ ആണ്...

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว +3

      Madhyam konnu

    • @kumarsanal1085
      @kumarsanal1085 ปีที่แล้ว

      No way💯

    • @focusprkv2120
      @focusprkv2120 ปีที่แล้ว +6

      Ys, Killer Dileep

    • @arunbabu838
      @arunbabu838 ปีที่แล้ว +3

      മദ്യത്തിനോടുള്ള ത്വര അത് പണത്തിന്റെ തട്ടോളം വളർന്നു.കുടിച്ച് ആസ്വദിച്ച് മരിച്ച😂 മണിമുത്ത്

  • @judyjudy..7542
    @judyjudy..7542 ปีที่แล้ว +5

    Sir, ഇതു പുറത്തു കൊണ്ടുവരണം. 💕

  • @jestinsasi3352
    @jestinsasi3352 ปีที่แล้ว +27

    അനുഭവ സമ്പത്തുള്ളവർ കഥ പറയുംപോൾ കേൾവിക്കാർ സ്വാഭാവികമായും കൂടുന്നു…

  • @shadowk9squad928
    @shadowk9squad928 ปีที่แล้ว +11

    UnniRajan sir ❤️

  • @jibintm4235
    @jibintm4235 ปีที่แล้ว +85

    ഇന്നസെന്റ് പറഞ്ഞിട്ടുണ്ട് ജീവിതം ആഘോഷമാക്കിയ കലാകാരൻ ജീവിതത്തിന്റെ വരും വരായകൾ നോക്കാതെ അമിത മായി കൂട്ടുകാരുമായി ആഘോഷിച്ചു നശിപ്പിച്ചു 🙏

    • @vivekpilot
      @vivekpilot 8 หลายเดือนก่อน

      ഇന്നസന്റ് അവനും ബി ഉണ്ണികൃഷ്ണനുമാണ് മണിയെ ജാതീയമായി ഏറെ അവഹേളിച്ചത്.. അവന്റെ ഡയലോഗൊന്നും ഇറക്കേണ്ടതില്ല..!!

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 หลายเดือนก่อน

      ​@@vivekpilotസത്യം 😂ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ പോലും ആകാൻ യോഗ്യത ഇല്ലാത്ത ഇന്നസെന്റ് എലെക്ഷനിൽ നിന്നപ്പോൾ മണി വോട്ട് ചോദിച്ചിരുന്നു 👍

  • @sanjeevnair8555
    @sanjeevnair8555 ปีที่แล้ว +5

    ശരി നമ്മൾ വിശ്വസിച്ചു 🙏🏾🙏🏾സാറെ

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +40

    സ്വന്തം ജീവിതം നോക്കാതെ മറ്റുള്ളവരുടെ സന്തോഷം മാത്രം നോക്കിയത് ആണ് കലാഭവൻ മണി യുടെ ജീവിതം നശിക്കാൻ കാരണം 🙏

  • @greez4u
    @greez4u ปีที่แล้ว +10

    20:40 .. parayan pattunnilla.. ശബ്ദം ഇടറുന്നു

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +3

    Greatness at its best ...❤❤THE GREAT UNNIRAJAN SIR🙏🙏

  • @RavenClawExperience
    @RavenClawExperience 5 หลายเดือนก่อน +1

    Navas is a typical example of people who relocated from Malapuram to other districts in those days. Thank you Unnirajan sir to expose these kinda criminals.

  • @sibis2458
    @sibis2458 ปีที่แล้ว +3

    Waiting ayirunnu...

  • @majaztech
    @majaztech ปีที่แล้ว +5

    I brought youtube premium to get rid off ads but safari i have request to maintain the volume of your ad especially like in this videos

  • @venugobal8585
    @venugobal8585 ปีที่แล้ว +16

    Friend ship with notorious and selfish persons are always harmful to any body... Navaz is always Navaz...

  • @danasanthosh3794
    @danasanthosh3794 ปีที่แล้ว +5

    Waiting...❤❤❤❤

  • @NewOne-eq4zx
    @NewOne-eq4zx ปีที่แล้ว +6

    Sir..what if the methyl alcohol was administered in the opened beer bottle..

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +4

    Excellent sir ❤❤❤❤❤❤

  • @shanmughanm.r.8308
    @shanmughanm.r.8308 ปีที่แล้ว +10

    ഉണ്ണിരാജൻ സർ സത്യസന്തനായ ഓഫീസർ ❤

  • @pottanmundan
    @pottanmundan 11 หลายเดือนก่อน +2

    Manis last program was in Sreekrishnapuram, cherpulassery is not that far from Sreekrishnapuram

  • @mindspace8533
    @mindspace8533 ปีที่แล้ว +11

    ഡയാലിസിസ് ചെയ്യുന്ന രാമചന്ദ്രനും ഭാര്യ ലതയും മകൾ ചിത്രയും ,വൃദ്ധയായ അമ്മ എന്നൊക്കെ കേട്ടപ്പോൾ മരിച്ചവർ മധ്യവയസ്കരും മകൾ പ്രായപൂർത്തിയായതും എന്നാണ് തുടക്കം മുതൽ കരുതിയത്. ജോലിയും ഏകദേശ പ്രായവും പറയുന്നത് കേൾക്കുന്നവർക്ക് പ്രതിയുടെ മാനസീകാവസ്ഥ കൂടി മനസ്സിലാക്കാൻ സഹായിക്കും. ഇടക്കെപ്പോഴോ ചിത്രയുടെ വയസ്സ് 6 എന്ന് പറയുമ്പോഴാണ് മരിച്ചവർ ചെറുപ്പമായിരുന്നെന്ന് മനസ്സിലായത്.

    • @mithunchry3907
      @mithunchry3907 ปีที่แล้ว +8

      🙄🙄ഇത് എന്താടോ ഈ എഴുതി ഇരിക്കുന്നത് ഒന്നും മനസിലാകുന്നില്ല താൻ എന്ത് തേങ്ങയാണ് ഉദേശിച്ചത് 😂😂

    • @badhariya
      @badhariya ปีที่แล้ว +2

      @@mithunchry3907 evdanno methyl alcohol kittiyenna thonunne

    • @praveenjohn9098
      @praveenjohn9098 8 หลายเดือนก่อน

      ​@@mithunchry3907 പുള്ളി രണ്ടാമത്തെ കേസ്‌ ന്റെ കാര്യമാണ് പറയുന്നത്. മണി കേസ്‌ അല്ല. അതിൽ കൊല്ലപ്പെട്ടയാൾ ഡയലിസിസിന് വിധേയനായിരുന്നു എന്ന് പറയുന്നുണ്ട്.

  • @sunishav1
    @sunishav1 ปีที่แล้ว +12

    Mani became an alcoholic and when he was diagnosed with livercerosis and diabetes depression creaped in and slowly he disintegrated and passed away 😮

  • @bimaljoy296
    @bimaljoy296 ปีที่แล้ว +2

    Sir driking alcoholil how methyl alcohol. Ok ur ivestigation right. Can u tell sir the brand of ബിയർ

  • @manjj6021
    @manjj6021 ปีที่แล้ว +10

    കൂടെ നിന്നു കുടിച്ചു ആഘോഷിച് മണിയുടെ കയ്യിൽ നിന്ന് ലക്ഷങ്ങളുടെ ചെക്ക് ഒപ്പിട്ടു വാങ്ങിയ കൂട്ടുകാരോട് പൈസ തിരിച്ചു ചോദിച്ചു തുടങ്ങുമ്പോൾ ????? .. നാട്ടിൽ അങ്ങിനെയും പറഞ്ഞു കേൾക്കുന്നുണ്ട്....

  • @Vincent-fy7ov
    @Vincent-fy7ov ปีที่แล้ว +1

    താങ്ക്സ് സർ.

  • @foodandfun3161
    @foodandfun3161 ปีที่แล้ว +6

    Sreekrishnapuram near to cherppulssheri was his last performance

    • @rameshunni9411
      @rameshunni9411 ปีที่แล้ว +1

      Nammade nadayirunnu njan kandittund last aayittu 😢

    • @pottanmundan
      @pottanmundan 11 หลายเดือนก่อน

      Correct

  • @nikhilsoo
    @nikhilsoo ปีที่แล้ว +3

    മണി ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങലാണ്.. അവസാനമായി വന്നത് ശ്രീകൃഷ്ണപുരത്താണ്.. എന്റെ നാട്ടിൽ.

    • @pottanmundan
      @pottanmundan 11 หลายเดือนก่อน

      I was about to comment the same. His last programme was in our Sreekrishnapuram higher secondary school ground...

  • @shajalremo8791
    @shajalremo8791 ปีที่แล้ว +4

    എനിക്ക് ഈ സംഭവത്തെ കുറിച് കൂടുതൽ പറയാൻ ആകും പക്ഷെ വിദേശതാണ് വരുമ്പോൾ പുറത്ത് വിടും.. അന്ന് ഇത് പറയാതെ ഇരുന്നത് സിനിമയിലെ ജോലി നഷ്ടപ്പെടാതെ ഇരിക്കാൻ ആണ്.. തീർച്ചയായും നാട്ടിൽ എത്തിയാൽ മീഡിയസിനെ കാണും.. അന്ന് ഞങ്ങൾ വർക്ക്‌ ചെയ്ത സിനിമയിൽ അഭിനയിക്കാൻ ആണ് ജാഫറും സാബുവും എത്തിയത്.. ചാലക്കുടി സിദ്ധാർഥ ഹോട്ടലിൽ ആയിരുന്നു സ്റ്റേ

    • @Udhay2344
      @Udhay2344 9 หลายเดือนก่อน +2

      Parayu

    • @qmsarge
      @qmsarge 7 หลายเดือนก่อน +1

      Comment ചെയ്ത് 5 മാസം കഴിഞ്ഞു. എന്നാണ് താങ്കൾ വരുന്നത്? വിവരങ്ങൾ പുറത്തു വിടുന്നത്?😊

    • @sinuvictor7085
      @sinuvictor7085 7 หลายเดือนก่อน

      ഇത് വരെ വന്നില്ലേ

    • @qmsarge
      @qmsarge 6 หลายเดือนก่อน

      @@sinuvictor7085 വരും വരാതിരിക്കില്ല.

  • @BabuKoch-h2s
    @BabuKoch-h2s 4 หลายเดือนก่อน

    I agree with your conclusion. A liver cirrhosis patient should not consume large quantities of alcohol. Dr. Rajan. USA.

  • @srnkp
    @srnkp ปีที่แล้ว

    Very detailed good and thanks

  • @johnjohny5964
    @johnjohny5964 ปีที่แล้ว +5

    ഞാൻ ചിന്തിക്കുന്നത് മദ്യ പനം എന്നത് മണിക്കഒരു അഹങ്കാരം ആയിരുന്നു ഏറ്റവും കൂടുതൽ കുടിക്കുന്നവൻ എന്നത്

  • @lostlove3392
    @lostlove3392 ปีที่แล้ว +1

    Kalloor Dennis episodes evide?

  • @johnjoseph6697
    @johnjoseph6697 ปีที่แล้ว +2

    Sugar medicine nte പേര് പറയാമോ

  • @manojkuttan5244
    @manojkuttan5244 ปีที่แล้ว +12

    Pesticides അടിച്ച വെണ്ടയ്ക കഴിച്ചാൽ ബ്ലഡ്‌ vomitt ചെയ്യില്ല ബ്ലഡ്‌ ൽ പേസ്റ്റിസൈഡ് ന്റെ അംശം ഉണ്ടകിൽ മധ്യത്തിൽ കുറെ നാൾക്കു മുൻപ് തന്നെ ആരോ കുറേശെ മധ്യത്തിൽ വിഷം കൊടുക്കുന്നുണ്ടായിരുന്നു എന്നാണ് തോന്നുന്നത് ബിയർ അടിച്ചു ആരും ബ്ലഡ്‌ വോമിറ്റ് ചെയ്തു മരിച്ചിട്ടില്ല സ്ലോ poison കൊടുത്താൽ ബ്ലഡ്‌ ഷുഗർ പെട്ടന്ന് ഹൈ ആകും ഡോക്ടർസ് തന്നെ കൺഫ്യൂഷൻ ആകും നിങ്ങൾക്കൊന്നും അറിയാത്ത ഒരുപാടു രഹസ്യങ്ങൾ ഓരോ മരണത്തിന്റെ പുറകിലും ഉണ്ട്

  • @Tramptraveller
    @Tramptraveller ปีที่แล้ว +1

    ♥♥♥♥♥♥♥♥

  • @thomasjosejosephjose7036
    @thomasjosejosephjose7036 ปีที่แล้ว +4

    ടെസ്റ്റിലേഷൻ നടത്തുമ്പോൾ ഇതേലാൽക്കോളും മീതെ ആൽക്കഹോളും ഉണ്ടാവും എല്ലാ രാജ്യങ്ങളിലും മീതെ ആൽക്കഹോൾ നീക്കം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ അത് കൂടുതൽ ചേർക്കുകയാണ് ചെയ്യുന്നത് അപ്പോൾ പെട്ടെന്ന് കിക്ക് കിട്ടും

  • @tsb4250
    @tsb4250 ปีที่แล้ว +25

    ധനം പേര് പ്രശസ്തി എല്ലാം അധിക രിക്കുമ്പോൾ ജീവിത ലക്ഷ്യം പിഴ ക്കുന്നു ( കുടുംബത്തോടൊപ്പം ആ പഴയ ഓട്ടോ ജീവിതം ആയിരുന്നെങ്കിൽ ഒരു പക്ഷേ....)

  • @sailesmanlifevibin5051
    @sailesmanlifevibin5051 ปีที่แล้ว +2

    👍👍👍

  • @pr859
    @pr859 ปีที่แล้ว +8

    ചെരുപ്പുളശ്ശേരി അല്ല ശ്രീകൃഷ്‌ണപുരം ആണ് ലാസ്റ്റ് പരിപാടി, അത് യൂട്യൂബിൽ ണ്ട് അത്

  • @baijuthomas8981
    @baijuthomas8981 ปีที่แล้ว +3

    When police gets a complaint, they should give protection to them

  • @abinsna6555
    @abinsna6555 ปีที่แล้ว +13

    മണിയുടെ നാട്ടുകാർ പറയുന്നത് മദ്യം ഒരുപാട് കഴിച്ച് ശരിരം നശിപ്പിച്ച് ഉണ്ടായ മരണം ഉണ്ടായത്

  • @ajithg796
    @ajithg796 ปีที่แล้ว +5

    SP unniraja sir & S P Sudarsan sir are the super officers in Kerala police.

  • @Knightrider699
    @Knightrider699 ปีที่แล้ว +1

    Sir plz do episode of jisha case

  • @joann4272
    @joann4272 ปีที่แล้ว +2

    Etra stories ane madhyamangal ezhuthi vittathe. Etra clarity yode marikkanulla karanam ethe anenne oru channel ilum vannu kandilla.

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +7

    UNNIRAJAN sir's fans assemble here❤️❤️

  • @madhuramakrishnan9255
    @madhuramakrishnan9255 ปีที่แล้ว +20

    മണീടെ കൂടെ ഇരുന്നു മദ്യപിച്ച് എല്ലാവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മണിയെ ആരാണ് ചതിച്ചു കൊന്നത് എന്ന് മനസ്സിലാവും തീർച്ച

    • @worlddream9810
      @worlddream9810 ปีที่แล้ว

      ഒന്ന് പോടോ മണ്ടത്തരം പറയാതെ...

  • @Kabini177
    @Kabini177 ปีที่แล้ว

    🙏🙏🙏🌹

  • @kaviasatheesh2638
    @kaviasatheesh2638 ปีที่แล้ว +4

    സഫാരി ചാനലിൽ സ്മൃതി എന്ന പ്രോഗ്രാമിന് പ്രോമോ ആയിട്ട് കൊടുക്കുമ്പോൾ ഒരു പാട്ട് കേൾപ്പിക്കുന്നുണ്ട്. S. ജാനകി ടെ വോയിസ്‌ പോലെ. പക്ഷെ ആ പാട്ടു വരികൾ ഒട്ടും clarity ഇല്ലാത്തോണ്ട് ഇതുവരെ മനസ്സിലായില്ല. ഈണം സൂപ്പർ ആണ്. പണ്ടത്തെ ഏതോ പാട്ട് ആണ്. ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരുമോ. 🙏

    • @Skyline2006
      @Skyline2006 ปีที่แล้ว

      കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
      ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
      തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
      അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാന്‍ വാ
      ആര്‍പ്പു വിളി ആര്‍ഭാടം കൊമ്പു വിളി കൂത്താട്ടം
      ഹേയ് മനസ്സിലൊരു മാമാങ്കം
      തകിട ധിമി ഭം ഭം ഭം വെറും
      കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
      ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ... ee paattu ano

    • @FIFAGAMING100
      @FIFAGAMING100 8 หลายเดือนก่อน

      ഇനി കേൾക്കുമ്പോൾ ശ്രെമിച്ചു നോകാം അറിയാം എങ്കിൽ പറഞ്ഞു തരാം ❤😊

  • @sureshkp248
    @sureshkp248 ปีที่แล้ว +10

    മണിയുടെ വീട്ടിൽ നിന്ന് ഏതാനും കിലോമീറ്റർ അകലത്തിൽ താമസിക്കുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്തനുമായി അടിയുണ്ടായി പോലീസ് കേസായിരുന്നു ആ ഉദ്യോഗസ്തൻ മണിയെ തീർത്തത് താനാണെന്ന് ഫോറസ്‌റ്റ്‌ സ്റ്റേഷനിൽ ഇരുന്ന് വീരവാദം മുഴക്കുമായിരുന്നു

  • @User.1-1
    @User.1-1 ปีที่แล้ว +34

    മണിയുടെ ആരോഗ്യം വീക്കായിരുന്നെന്ന് അനുമാനിക്കാം അങ്ങനെയെങ്കിൽ പാഡിയിൽ നടന്ന സംഭവം ഉണ്ടായപ്പോൾ അവിടെയുണ്ടായിരുന്നവർ എന്തുകൊണ്ട് മണിയുടെ വീട്ടുകാരെ അറിയിച്ചില്ല?
    അതിനുശേഷം ആശുപത്രിയിൽ അഡ്മിറ്റുചെയ്യുന്നു മണിയുടെ അനിയൻ വരുന്നതിനുമുൻപ് അവിടെ ആശുപത്രിബില്ലിടച്ചാതാര്.
    മണിമരിച്ചെന്നറിഞയുടെനെ പാഡി കഴുകിവ്യത്തിയാക്കിയതാരൊക്കെ.. ഇത്രയുംസംഭവങ്ങൾ പത്രമാധ്യങ്ങൾ റിപോർട്ടുചെയ്ത സംഭവങളാണ്

    • @rasputin774
      @rasputin774 ปีที่แล้ว +3

      പത്രങ്ങൾ പലതും പറയും

    • @cijoykandanad
      @cijoykandanad ปีที่แล้ว +12

      പല പേരുകൾ ഒരു പാട് കഥകൾ മണിയുടെ മരണത്തോടു കേട്ടിട്ടുണ്ട്. വളരെ കൃത്യമായി നടന്ന ഒരു പോലീസ് investigation നെ കാൾ ഏതോ പത്ര കാരന്റെ ഊഹങ്ങൾ വിശ്വസിക്കരുത്

    • @vishwaswaterproofing6607
      @vishwaswaterproofing6607 ปีที่แล้ว +2

      പത്രങ്ങൾ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ??

  • @stv0816
    @stv0816 ปีที่แล้ว

    Sreekrishnapurath aayirunnu last program

  • @shareefshari3796
    @shareefshari3796 ปีที่แล้ว +7

    ചേർപ്പുളശ്ശേരി അല്ല ശ്രീ കൃഷ്ണ പുരം ആണ് അവസാനം പരിപാടി നടത്തി യത്

  • @monikantanca2759
    @monikantanca2759 ปีที่แล้ว

    🙏❤

  • @johndj07
    @johndj07 ปีที่แล้ว

    Is content of methyl alcohol mentioned in the beer bottle available in Kerala or India???

  • @-bi1oasis8r2efr
    @-bi1oasis8r2efr ปีที่แล้ว +8

    ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം. ആറിയ കഞ്ഞി പഴങ്കഞ്ഞി. പശുവും ചത്തു മോരിലെ പുളിയും പോയി. കലാ ലോകത്തിനും മണിച്ചേട്ടന്റെ ആരാധകർക്കും തീരാ നഷ്ടം. 😔😔😔😔🙏🙏

    • @soudathk8303
      @soudathk8303 ปีที่แล้ว +1

      അദ്ദേഹത്തിന്റെ കുടുംബത്തിന് തീരാനഷ്ടം.കൂട്ടുകാർക്കുംകലാലോകത്തിനുംവിഷമംമാത്രം.അതല്ലേസത്യം.

    • @Skyline2006
      @Skyline2006 ปีที่แล้ว +1

      മണിയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥൻ അതേക്കുറിച്ചു പറയുന്നതിൽ എന്താണ് പ്രോബ്ലം?

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +2

    ❤❤❤

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว +1

    Haii sir

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 ปีที่แล้ว +23

    ഒറ്റ ദിവസം പോലെ തന്നെ, മണി കൂട്ടുകാരോടൊപ്പം പാടിയിൽ ഉള്ളപ്പോൾ ഒരു രസത്തിന് ബെറ്റ് വെച്ച് ഒറ്റ സമയം 8കുപ്പി വരെ ബിയർ അടിക്കാറുണ്ടത്രേ

  • @mii254
    @mii254 ปีที่แล้ว +6

    രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ശെരിയായ ഫുഡ്‌ ഇല്ലാതെ മദ്യപിച്ചാൽ പിന്നെ നാലാമത്തെ ദിവസം വിറയലും ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയും ആർക്കെങ്കിലും ഉണ്ടോ.

  • @rvbroscom9894
    @rvbroscom9894 ปีที่แล้ว +4

    Careless life... missed good artist 😢

  • @muralidharanktp309
    @muralidharanktp309 ปีที่แล้ว +16

    ലക്ഷണശാസ്ത്ര പ്രകാരം - ഇദ്ദേഹം ക്രൂരനും ..... തീരെ മറ്റുള്ളവരെ പരിഗണിക്കാത്ത ഒരാളുമാണ് ...

    • @Vaikkarakishore
      @Vaikkarakishore ปีที่แล้ว +1

      ക്രൂരൻ ആണ് 👍👍

    • @johnvarghese2901
      @johnvarghese2901 ปีที่แล้ว +3

      ആയിരിക്കാം, പക്ഷേ കള്ളനല്ല

    • @saifykumar
      @saifykumar ปีที่แล้ว

      ആരുടെ കാര്യമാണ് പറയുന്നത്?

    • @HashirHashirmuhamma-ro6fo
      @HashirHashirmuhamma-ro6fo ปีที่แล้ว

      Ee parayunna aale kanditaano

    • @bindushajy3354
      @bindushajy3354 ปีที่แล้ว +5

      താങ്കൾക്ക് പോലീസിൽ ചേരാമായിരുന്നില്ലേ ... അല്ലെങ്കിൽ ജഡ്ജി...ലക്ഷണ ശാസ്ത്രപ്രകാരം ഒരാളെ കണ്ടിട്ട് കള്ളനാണോ എന്ന് കണ്ടുപിടിക്കാമായിരുന്നു😅😅😅

  • @bionlife6017
    @bionlife6017 18 วันที่ผ่านมา

    What about Mani's Neighbor...!!!!????? I mean the policeman

  • @siraj.t3498
    @siraj.t3498 ปีที่แล้ว +2

    Metformin tablet not safe during alcohol consumption

  • @FaizalCrescent
    @FaizalCrescent ปีที่แล้ว +6

    ആ സാധു കിട്ടിയ ചാരായം..... അടിച്ചു.... അടിച്ചു.. കുടുംബത്തിന് പോയി...😢

  • @becareful-x7t
    @becareful-x7t ปีที่แล้ว +22

    നല്ല സംഭാഷണം കേട്ടിരിക്കാന്‍ തോന്നും ഒരു താരാട്ട് പോലെ😊

  • @sbcpro4
    @sbcpro4 ปีที่แล้ว +1

    🤝

  • @sumeshmani8
    @sumeshmani8 ปีที่แล้ว +1

    What about the pesticide ? Didn’t hear much about the investigation how did it happen? What was the quantity / ml ? Is the amount is justifiable from the vegetables 🥕?

  • @sanzzrulezz
    @sanzzrulezz ปีที่แล้ว +9

    അവസാന കാലങ്ങളിൽ അഭിനയിച്ച ക്രോക്കോഡിൽ ലവ് സ്റ്റോറിൽ കയ്യിലെ മസിൽ കാണിക്കാൻ പാഡ് വച്ച് ആണ് അഭിനയിച്ചിരിക്കുന്നത്

  • @ZainudeenChungath
    @ZainudeenChungath ปีที่แล้ว +20

    മരണത്തിന് മുമ്പുള്ള എല്ലാ അഭിമുഗങ്ങളിലും മണി മരണത്തെ കുറിച് സംസാരിച്ചിട്ടുണ്ട് മരണം ആഗ്രഹിക്കുന്ന രീതിയിൽ

    • @uniqueurl
      @uniqueurl ปีที่แล้ว +1

      മരിക്കുന്നതിന് കുറെ മുൻപ് തന്നെ കിഡ്നി പോയി എന്നും ഇനി കുടിക്കരുത് എന്നും drs warn ചെയ്തു എന്ന് കേട്ടിട്ടുണ്ട്. But friends പറഞ്ഞു ഒരു കുഴപ്പവമില്ല എന്ന്.

    • @kkstorehandpost2810
      @kkstorehandpost2810 ปีที่แล้ว +1

      ​@@uniqueurlകിഡ്നി അല്ല ലിവർ ആണ്‌

  • @ashikshanavas512
    @ashikshanavas512 ปีที่แล้ว

    🔥

  • @AnoopKumar-ve7bf
    @AnoopKumar-ve7bf ปีที่แล้ว +1

    Wow

  • @VKP-i5i
    @VKP-i5i ปีที่แล้ว +13

    15:55 Chavakad Muslim area aanu SDPI support kore undu 💀

    • @mohd.799
      @mohd.799 ปีที่แล้ว

      *ഇതും മുസ്ലിങ്ങളെ തലയിൽ കൊണ്ടിട്ടോ ബ്രോ* ? 😂 *മുസ്ലിം മതത്തിൽ ഉള്ള ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അത് മൊത്തം മുസ്ലിം ഏരിയ പ്രശ്‌നം ആക്കിയ നിന്റെ ബുദ്ധി* 🙄 *അങ്ങനെ ആണേൽ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ റിപ്പർ ജയാനന്ദൻ ഹൈന്ദവൻ ആണ് അവൻ ഹൈന്ദവ ഏരിയയിൽ നിന്നാണ് വരുന്നത് എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കുമോ ബ്രോ* ?

  • @TM-jl7df
    @TM-jl7df ปีที่แล้ว +18

    ഇന്ത്യൻ പൗരൻ എന്ന നിലയിൽ അന്വഷണത്വര താങ്കളിലുണ്ട്🎉

  • @SasiWashington
    @SasiWashington ปีที่แล้ว +4

    ഒരു കുപ്പി ബീറിൽ ഇത്ര % മീഥേയിൽ അൽക്കഹോൾ അങ്ങാനാണെകിൽ, പുള്ളി കുടിച്ചത് 2 ബിയർ ആണെകിൽ, മൂന്നാമത്തെ ബീയറിൽ....% മീഥേയിൽ അൽക്കഹോൾ add ചെയ്തു ഒരാളെ കൊല്ലാൻ പറ്റില്ലേ... എൻക്വിറി വന്നാൽ ബിയർ കുടിച്ചു മരിച്ചെന്നു പറയാലോ.. ആളു മരിക്കുകയും ചെയ്യും.

  • @sreenath5343
    @sreenath5343 ปีที่แล้ว +2

    Breaking bad 'Heisenberg ' ❤

  • @midukkan3827
    @midukkan3827 ปีที่แล้ว +3

    മണിക്ക് കുടി മാത്രം അല്ല കൂട്ടുകാരുമായി ചേർന്ന് മറ്റു ചില ചുറ്റിക്കെട്ടുകളും ഉണ്ടാരുന്നു ഇതു കണ്ടു പിടിച്ച forest ജോലിക്കാരെ മണി തല്ലി അതോടെ ഫാമിലിയും അറിഞ്ഞു കുടുംബം താറുമാറായി അങ്ങനെ പാടിയിലായി താമസം പിന്നെ കുടി കൂടി കൂട്ടുകാരുടെ വരവായി ജീവനും പോയി

  • @sajeev8400
    @sajeev8400 ปีที่แล้ว +15

    He was trapped and killed by his unknown enemy who was always with him...who needed to end him to flourish his career after Mani's death

    • @Mayaràms-24
      @Mayaràms-24 10 หลายเดือนก่อน

      എന്നിട്ട് flourish ആയോ

  • @tall5418
    @tall5418 ปีที่แล้ว +6

    The end of all idiots who trust their friends more than his family.

  • @abnmep5509
    @abnmep5509 ปีที่แล้ว +6

    എന്തെങ്കിലും ഇടപെടലുകൾ നടന്നിരിക്കാം ....
    But, അടിസ്ഥാനപരമായി മദ്ധ്യം തന്നെ ആണ് വില്ലൻ.....
    ബിയർ മാത്രം അടിക്കുള്ളു എന്ന് എന്ന് പറയാറുണ്ട് ആളുകൾ...750 ML ബിയറിൽ ഒന്നര പെഗ്ഗിൽ ഉള്ള അൽക്കോഹോൾ അടങ്ങിയിട്ടുണ്ട്....4 ബിയർ കഴിച്ചാൽ 6 പെഗ് അതായതു അര കുപ്പി സാദാരണ മദ്യത്തിന് തുല്യം ആണ്...
    കൂടെ ഗ്ലിസറിൻ ദഹന വ്യെവസ്ഥയെ കേടു വരുത്തും...
    പിന്നെ ഹോപ്സ് എന്ന പഥാർത്ഥം ഹോർമോണുകളെ ബാധിക്കും .... സ്ത്രീ ഹോർമോൺ കൂടും

  • @aneeshachuz2376
    @aneeshachuz2376 ปีที่แล้ว +13

    സാർ , ഒരു സംശയം തർപെനിലും, ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന സ്പിരിറ്റിലും അടങ്ങുന്ന മിഥ്ൻ അൽക്കഹോൾ എങ്ങനെ ബിയർ il വരും? താങ്കൾ ആഹ് ഡയബേറ്റ് ഗുളികയുടെ പേരും പറഞ്ഞില്ലല്ലോ ?

    • @unnirajanpn2061
      @unnirajanpn2061 ปีที่แล้ว

      Every tablet 4:15 used for diabetics contains metformin which is dangerous to a liver serosis patient

    • @comment7453
      @comment7453 10 หลายเดือนก่อน

      സർ, മീതൈൽ ആള്കഹോൾ അടങ്ങിയ ബിയർ ആണോ കേരളത്തിൽ വിൽക്കുന്നത്? 😮

    • @comment7453
      @comment7453 10 หลายเดือนก่อน

      പെരുമൺ ദുരന്തം ടെർനാടോ ചുഴലിക്കാറ്റ് മൂലമാണ് ഉണ്ടായത് എന്ന്‌ സാറ് വിശ്വസിക്കുമോ 😢

  • @maneeshmanu3469
    @maneeshmanu3469 ปีที่แล้ว +7

    അതുല്യ കലാകാരൻ ലഹരികാരണം മരിച്ചു 😢

  • @Mskrubspqutr
    @Mskrubspqutr ปีที่แล้ว +1

    When I watched garudan I thought about you

  • @happiness5908
    @happiness5908 ปีที่แล้ว +2

    Vishaamsham Ulla beer government nu vilkkaam... Manushyan marichaalum laabam undaavattae... 👏👏👏

  • @user-ue8ll7vm3w
    @user-ue8ll7vm3w ปีที่แล้ว +2

    മറുനാടൻ ചാനൽ കണ്ടുവന്നവരാണോ

  • @safeervm6080
    @safeervm6080 ปีที่แล้ว +3

    💏

  • @bimaljoy296
    @bimaljoy296 ปีที่แล้ว +1

    Sir ur mistekan fermantetanil methayil കിട്ടില്ല.

  • @devikasanthosh8597
    @devikasanthosh8597 ปีที่แล้ว +15

    Okkkk സർ തരികിട ജാഫർ കുടിച്ചാരുന്നോ?അന്ന് കുടിച്ചില്ലെന്നാ 😃അവര് പറയുന്

    • @rejikumbazha
      @rejikumbazha ปีที่แล้ว +3

      Yes sir. 2 peg only..then 1 lime juice with soda. 1 full chicken 🐔🍗.. that's all..

  • @nithinsanthakumar1970
    @nithinsanthakumar1970 ปีที่แล้ว +3

    ഒരു സാദാരണ മരണം ആണ് എന്നു വിശ്വസിക്കാൻ പറ്റുന്നില്ല