ഫിംഗർപ്രിന്റ് തെളിവുകളെക്കുറിച്ച് ആദ്യത്തെ എപ്പിസോഡിൽ തന്നെ നല്ലത് പറഞ്ഞ ഉണ്ണിരാജൻ സാറിനു നന്ദി. ഇനിയുള്ള എപ്പിസോഡുകളിൽ പരാമര്ശിക്കപ്പെടുവാൻ പോകുന്ന കേസുകളിൽ ഫിംഗർപ്രിന്റ് തെളിവുകൾ നിർണായകം ആയിട്ടുണ്ടെങ്കിൽ അതും പ്രസ്താവിച്ചു പോകണം എന്ന് ആഗ്രഹിക്കുന്നു - (എന്ന് ചുരുങ്ങിയ കാലയളവ് മാത്രം എറണാകുളം Rural -. Aluva- യിൽ ജോലി ചെയ്യുകയും ഉണ്ണിരാജൻ സാറിന്റെ കൂടെ ചുരുക്കം ചില കേസുകളിൽ scene of crime inspect ചെയ്തിട്ടുള്ള ഒരു retired ഫിംഗർപ്രിന്റ് Expert.
@@razinkeelath PSC, Fingerprint Searcher പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ Physics/Chemistry graduates apply ചെയ്ത്, PSC പരീക്ഷക്കും, interview നും ശേഷം പ്രസിദ്ധീകരിക്കുന്ന rank list ൽ നിന്നും ആണ് നിയമനം. (Vacancies കുറവായത് കൊണ്ട് ലിസ്റ്റിൽ നിന്നും തീരെ കുറച്ച് പേർക്ക മാത്രമേ നിയമനം കിട്ടുകയുള്ളു.) 3 വർഷം (training ഉൾപ്പെടെ ) experience പൂർത്തി ആയിക്കഴിയുമ്പോൾ National Crime Records Bureau യുടെ കീഴിൽ ഉള്ള Central Fingerprint Bureau, Delhi നടത്തുന്ന (All India Board Exam for Fingerprint Experts) പരീക്ഷ appear ചെയ്യുന്നതിനുള്ള യോഗ്യത ആയി. ടി പരീക്ഷ പാസാകുന്നവർക്കു കേരളത്തിൽ vacancy ഉണ്ടാകുന്ന മുറയ്ക്ക് expert ആയിട്ട് promotion ലഭിക്കും.
എന്റെ ചെറുപ്പത്തിൽ കേട്ട , ഇപ്പോളും മനസ്സിൽ നിൽക്കുന്ന പോലീസ് പേരുകളാണ് ഉണ്ണി രാജ സർ and ശാഹുൽ ഹമീദ് സർ .. വലപ്പാട് സ്റ്റേഷൻ .. happy to see you sir and best of luck .. thanks Safari
സാര്‍ ന്റെ കൈയില്‍ നിന്നാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരു സമ്മാനം വാങ്ങിച്ചത്. 30 വര്‍ഷം മുമ്പ് ആണ്. തൃശൂര്‍, വലപ്പാട് stationil ആണ് സാര്‍ അന്ന്. അവിടെ Carmel Convent ഇല്‍ nursery ഇല്‍ ഡാൻസ് കളിച്ചതിന് ഒരു സമ്മാനം സാര്‍ തന്നിരുന്നു. ഫോട്ടോ കുറെ കാലം മുമ്പ് വരെ ഉണ്ടായിരുന്നു. പലപ്പോഴും പത്രങ്ങളില്‍ സാര്‍ ന്റെ പേരു വരുമ്പോൾ മനസ്സിൽ ഓടി എത്താറുണ്ട്
ഉണ്ണിരാജൻ സർ കേരളം കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥരിൽ മുൻനിരയിൽ നിർത്തേണ്ടയാൾ. Temple anti theft കേസുകളുടെ മുടിചൂടാ മന്നൻ Big salute sir 🙏
Thank you so much Safari for bringing another legendary police officer for this series. Humble request as a viewer - requesting to upload all these episodes on Spotify podcast like how Sir Alexander Jacob's were.
സർ, വ്യക്തികളുടെ പേര് പറയാതെ കഥ പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും അവരുടെ കുടുംബത്തിന് വേറെ പ്രോബ്ലം ഉണ്ടാവുകയും ഇല്ല. ഇതു അവരുടെ ഒരു അയൽവാസി/ ബന്ധുക്കൾ ഒക്കെ അറിഞ്ഞാൽ അവർക്ക് അത് ഒരു ബുദ്ധിമുട്ടായിരിക്കും സർ ജോർജ് ജോസഫ് സർ പേര് പറയാതെ സംഭവങ്ങൾ മാത്രം ആണ് പറയാറുള്ളത് അതല്ലേ സർ നമുക്കും ആവശ്യം😊 എന്തായാലും കഥ പറച്ചിൽ അടിപൊളി ആയിട്ടുണ്ട്.. ഇനിയും നല്ല രീതിയിൽ പോവട്ടെ 😍
പറയുന്നത് അർദ്ധസത്യങ്ങൾ ആവരുത്. ഈ പ്രതിയെന്നു പറയുന്ന ആൾ ഒരാളെ കൊല്ലാൻ ഒരു സാദ്ധ്യതയുമില്ല. വിളിച്ചു വരുത്തിയിരിക്കാം തെറ്റിദ്ധരിപ്പിച്ചോ ഭീഷണിക്ക് വഴങ്ങിയോ. മറ്റേതെങ്കിലും രീതിയിൽ പങ്കോ അറിവോ ഉണ്ടാകാം. പോലീസ് അയാൾ ആത്മഹത്യ ചെയ്ത സ്ഥിതിക്ക് കേസ് അവസാനിപ്പിച്ചതായിരിക്കണം
Thank you Safari channel for bringing another series of investigative thriller stories, we have a request we really appreciate if you can please lower the volume of the ads playing in the middle and in the end
ജുഡീഷ്യല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കോടതികളെ സഹായിക്കുന്നതിനു പകരം കേസുകളില്‍ കോടതി എന്താന്നു വെച്ചാല്‍ ചെയ്യട്ടെ എന്ന മനോഭാവം പോലീസ് സംവിധാനത്തില്‍ വ്യാപകമായിക്കഴിഞ്ഞു. ഇതു കോടതിസംവിധാനത്തിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. നില നില്‍ക്കുകയില്ലെന്നു റപ്പുള്ള വകുപ്പുകള്‍ ചേര്‍ത്ത് FIR രജിസ്റ്റര്‍ ചെയ്യുന്നതും കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കേസ് തള്ളിക്കളയുന്നതുമൊന്നും ഇപ്പോള്‍ വാര്‍ത്തയേയല്ല. ഒരാളെ കുറച്ചുകാലം നടത്തി കഷ്ടപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. കോടതിയുടെ വിമര്‍ശനത്തിനു വിധേയമാകുന്നത് പോലീസിന് ഏറെക്കുറെ ശീലമായിക്കഴിഞ്ഞു. ഇതൊക്കെ പോലീസ് സംവിധാനത്തോട് പൊതുജനത്തിനു മതിപ്പില്ലാത്തതാക്കി തീര്‍ത്തിട്ടുണ്ട്.
എന്നെ ഒരു കേസിൽ സംശയത്തിന്റെ പേരിൽ പിടിച്ചത് ഈ സാർ ആണ്.. മാന്യമായ പെരുമാറ്റം.. ഒരു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം തിരിച്ചു വീട്ടിൽ കൊണ്ട് വിടാൻ ഏർപ്പാട് ചെയ്തു..
Sir No Police officials have no right to harrass anyone or to manhandle any person if one is manhandled brutally as the part of crime investigation and got I'll he will be lost for his family ok sir some react some others pray to God it will come as a curse irrespective of designations I personally seen many sir I was in BSF even there I have many experiences sir
But sir ജിഷ കേസിൽ ? ഇപ്പോഴത്തെ പ്രതി കേവലം കുളിക്കടവിൽ ഒളിച്ച് നോക്കിയപ്പോൾ തല്ലി എന്ന പേരിൽ ഇത്രയും ആസൂത്രിതമായി, ക്രൂരമായി പീഡിപ്പിച്ചു കൊല്ലുമോ ? യഥാർത്ഥ വില്ലൻ വേഷം ഇപ്പോഴും മറക്ക് പുറത്തല്ലേ എന്ന ഒരു സംശയം
ജോർജ് ജോസഫ് sir ന്റെ ആലുവ കൂട്ട കൊല എന്ന സ്റ്റോറി രാത്രി ഒന്ന് കേട്ടു ഒരുപാട് എപ്പിസോഡ് ഉള്ള ആ സ്റ്റോറി ഒന്ന് കേട്ടു തുടങ്ങിയതേ ഓർമ്മയുള്ളൂ പിന്നെ അത് full കേൾക്കാതെ രക്ഷ ഇല്ല എന്നായി അവസാനം രാവിലെ വരെ ഉറങ്ങാതെ full എപ്പിസോഡ് കേൾക്കേണ്ട അവസ്ഥ ആയി 😂
വടക്കാഞ്ചേരി കേസ് നടക്കുന്നത് ഞാൻ താമസിക്കുന്ന അടുത്തായിരുന്നു രണ്ട് വീട്ടുകാരെയും നന്നായി അറിയാം നമ്മൾ കൊലപാതകം കേട്ടിട്ടുണ്ട് വായിക്കാറുണ്ട് പക്ഷെ തൊട്ടടുത്ത് നടന്നപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല
@@sreekumarn214 ഇപ്പോൾ ഞങ്ങൾ ടൗണിലേക്ക് താമസം മാറി ഏകദേശം 15 വർഷമോ അതിൽ അതികമോ ആയിട്ടുണ്ട് ഇത് നടന്നിട്ട് എന്നാണ് ഓർമ അതിനു ശേഷം ഞങ്ങൾ 5 വർഷം അവിടെ താമസിച്ചിട്ടുള്ളു
Day 2 of recommending Elias Josephai to be brought on Charithram Enniloode. Everyone please like the comment to bring this to Santhosh Chettan’s attention.
ഉണ്ണി രാജൻ സാർ സഫാരി യോ ഈ കമൻറ് വായിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കൂ ........ രണ്ടുവർഷം മുമ്പ് ഞാൻ മറ്റോരു വീഡിയോയിൽ കമൻറ് ഇട്ടിരുന്നു ഇദ്ദേഹത്തെ സഫാരിയിൽ കൊണ്ടുവരുന്നത് ആഗ്രഹിക്കുന്നെന്ന്... അതിന് സഫാരിക്ക് നന്ദി ഉണ്ണി രാജൻ സാർ പറയുമ്പോൾ പരമാവധി തൃശൂർ ഭാഷ ഒഴിവാക്കൂ..... സാറിൻ്റെവിദ്യാഭ്യാസ പശ്ചാത്തലം കൂടി ഒന്ന് വ്യക്തമാക്കാമോ.....
ഫിംഗർപ്രിന്റ് തെളിവുകളെക്കുറിച്ച് ആദ്യത്തെ എപ്പിസോഡിൽ തന്നെ നല്ലത് പറഞ്ഞ ഉണ്ണിരാജൻ സാറിനു നന്ദി. ഇനിയുള്ള എപ്പിസോഡുകളിൽ പരാമര്ശിക്കപ്പെടുവാൻ പോകുന്ന കേസുകളിൽ ഫിംഗർപ്രിന്റ് തെളിവുകൾ നിർണായകം ആയിട്ടുണ്ടെങ്കിൽ അതും പ്രസ്താവിച്ചു പോകണം എന്ന് ആഗ്രഹിക്കുന്നു - (എന്ന് ചുരുങ്ങിയ കാലയളവ് മാത്രം
എറണാകുളം Rural -. Aluva- യിൽ ജോലി ചെയ്യുകയും ഉണ്ണിരാജൻ സാറിന്റെ കൂടെ ചുരുക്കം ചില കേസുകളിൽ scene of crime inspect ചെയ്തിട്ടുള്ള ഒരു retired ഫിംഗർപ്രിന്റ് Expert.
How to be a fingerprint expert, for a +2 Computer Science graduate? What should be the next steps?
@@razinkeelath ഫോറെൻസിക് സയൻസ് ബിരുദം എടുത്തു പടിക്
@@razinkeelath PSC, Fingerprint Searcher പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ Physics/Chemistry graduates apply ചെയ്ത്, PSC പരീക്ഷക്കും, interview നും ശേഷം പ്രസിദ്ധീകരിക്കുന്ന rank list ൽ നിന്നും ആണ് നിയമനം. (Vacancies കുറവായത് കൊണ്ട് ലിസ്റ്റിൽ നിന്നും തീരെ കുറച്ച് പേർക്ക മാത്രമേ നിയമനം കിട്ടുകയുള്ളു.) 3 വർഷം (training ഉൾപ്പെടെ ) experience പൂർത്തി ആയിക്കഴിയുമ്പോൾ National Crime Records Bureau യുടെ കീഴിൽ ഉള്ള Central Fingerprint Bureau, Delhi നടത്തുന്ന (All India Board Exam for Fingerprint Experts) പരീക്ഷ appear ചെയ്യുന്നതിനുള്ള യോഗ്യത ആയി. ടി പരീക്ഷ പാസാകുന്നവർക്കു കേരളത്തിൽ vacancy ഉണ്ടാകുന്ന മുറയ്ക്ക് expert ആയിട്ട് promotion ലഭിക്കും.
Sir Safari Channel ill varumo..
എന്റെ ചെറുപ്പത്തിൽ കേട്ട , ഇപ്പോളും മനസ്സിൽ നിൽക്കുന്ന പോലീസ് പേരുകളാണ് ഉണ്ണി രാജ സർ and ശാഹുൽ ഹമീദ് സർ .. വലപ്പാട് സ്റ്റേഷൻ .. happy to see you sir and best of luck .. thanks Safari
സാര്‍ ന്റെ കൈയില്‍ നിന്നാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരു സമ്മാനം വാങ്ങിച്ചത്. 30 വര്‍ഷം മുമ്പ് ആണ്. തൃശൂര്‍, വലപ്പാട് stationil ആണ് സാര്‍ അന്ന്. അവിടെ Carmel Convent ഇല്‍ nursery ഇല്‍ ഡാൻസ് കളിച്ചതിന് ഒരു സമ്മാനം സാര്‍ തന്നിരുന്നു. ഫോട്ടോ കുറെ കാലം മുമ്പ് വരെ ഉണ്ടായിരുന്നു. പലപ്പോഴും പത്രങ്ങളില്‍ സാര്‍ ന്റെ പേരു വരുമ്പോൾ മനസ്സിൽ ഓടി എത്താറുണ്ട്
❤
ഉണ്ണിരാജൻ സർ കേരളം കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥരിൽ മുൻനിരയിൽ നിർത്തേണ്ടയാൾ. Temple anti theft കേസുകളുടെ മുടിചൂടാ മന്നൻ Big salute sir 🙏
മുടി ഇല്ല കറക്റ്റ് 😮😮😮😮
😢😢😢😢😢😢
Sangi kuttan ane
കേരളത്തിലെ പ്രമാദമായ കേസുകളിൽ എന്നും കേട്ടിരുന്ന പേരാണ് ഉണ്ണി രാജൻ സാറിന്റെ . ഒരു പാട് ആകാംക്ഷ യോടെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
Thank you so much Safari for bringing another legendary police officer for this series. Humble request as a viewer - requesting to upload all these episodes on Spotify podcast like how Sir Alexander Jacob's were.
ഇനി എത്ര പോലീസ് കഥകൾ വന്നാലും ജോർജ് സാറിന്റെ മോഡസ് ഓപ്പറേണ്ടിയുടെ അത്രയും വരില്ല 🙏
പകുതി തള്ളാണ് 😂
തള്ളാനെന്നു പറയാൻ വന്നപ്പോഴേക്കും ഇതാ കിടക്കുന്നു മുകളിൽ കമന്റ് 🤣🤣🤣
George joseph..🎉
@@irshadkvk1080എന്നാലും അത് ഒരു സംഭവമർന്ന്
എന്നാ പിന്നെ ബുദ്ധിമുട്ടി കാണാതിരുന്നാൽ പോരെ?
I know him. We were in Agali. My dad, Thomas in Shoranur liked him and talked highly about Unnirajan. Congrats and all well wishes!
ഇനി കുറേനാൾ രാത്രി കത്തിക്കുത്ത് കൊലപാതക കഥകൾ കേട്ട് പേടിച്ചു പേടിച്ചു കിടക്കാം 😊
🤣😂
Sathyam 😅
Adipoli 😂😂
😂😂😂
Unnirajan Sir. One of the best Police officers in Kerala. Served long time at Thrissur👍👍👍🙏🙏🙏
Wouldn't say best
ഞങ്ങളുടെ കോളേജ് കാലഘട്ടത്തിൽ എന്നും ഏറെ പ്രസിദ്ധിയുള്ള ഒരു പേരാണ് എസ് ഐ ഉണ്ണി രാജൻ.... 🌹🌹🌹
ന്റെ ചെറുപ്പത്തിൽ ഉണ്ണി രാജൻ ഹീറോ ആയിരുന്നു അമാനുഷിക കഥകൾ ഒക്കെ പറയും ഞാനും സുഹൃത്തുക്കളും കുന്നംകുളം dysp ആയിരുന്നു അന്ന്..
ഉണ്ണിരാജ സാർ ബിഗ് സലൂട്ട് 💕
Intresting ആവുന്നുണ്ട് ജോർജ് ജോസഫ് സൈമൺ സാർ എന്നിവരുടെ നിരയിലേക്ക് ഉണ്ണിരാജ് സാറും എത്തട്ടെ 🙏
Thanks SGK and safari team ❤❤❤❤
Proud of you unnichetta❤️❤️. eagerly waiting for your next episode ❤️❤️🙏🙏
After george joseph sir.. Thank you safari tv.
സർ, വ്യക്തികളുടെ പേര് പറയാതെ കഥ പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും
അവരുടെ കുടുംബത്തിന് വേറെ പ്രോബ്ലം ഉണ്ടാവുകയും ഇല്ല.
ഇതു അവരുടെ ഒരു അയൽവാസി/ ബന്ധുക്കൾ ഒക്കെ അറിഞ്ഞാൽ അവർക്ക് അത് ഒരു ബുദ്ധിമുട്ടായിരിക്കും സർ
ജോർജ് ജോസഫ് സർ പേര് പറയാതെ സംഭവങ്ങൾ മാത്രം ആണ് പറയാറുള്ളത് അതല്ലേ സർ നമുക്കും ആവശ്യം😊
എന്തായാലും കഥ പറച്ചിൽ അടിപൊളി ആയിട്ടുണ്ട്.. ഇനിയും നല്ല രീതിയിൽ പോവട്ടെ 😍
പറയുന്നത് അർദ്ധസത്യങ്ങൾ ആവരുത്. ഈ പ്രതിയെന്നു പറയുന്ന ആൾ ഒരാളെ കൊല്ലാൻ ഒരു സാദ്ധ്യതയുമില്ല. വിളിച്ചു വരുത്തിയിരിക്കാം തെറ്റിദ്ധരിപ്പിച്ചോ ഭീഷണിക്ക് വഴങ്ങിയോ. മറ്റേതെങ്കിലും രീതിയിൽ പങ്കോ അറിവോ ഉണ്ടാകാം. പോലീസ് അയാൾ ആത്മഹത്യ ചെയ്ത സ്ഥിതിക്ക് കേസ് അവസാനിപ്പിച്ചതായിരിക്കണം
ഒരു കാലത്ത് ഞങൾ ഗുരുവായൂർ ചാവക്കാട് ഭാഗങ്ങളിൽ ദൈനം ദിനേന കേട്ടിരുന്ന പേര്
ഉണ്ണിരാജൻ സർ
Thriller stories begins here... good presentation sir
ഞാൻ ഇപ്പോൾ കേട്ടു തുടങ്ങുന്നു... ❤️
George Joseph Sir♥️♥️♥️
Thanks Safari for forwarding interesting truthful police enquiries 🎉🎉🎉
Thank you Safari channel for bringing another series of investigative thriller stories, we have a request we really appreciate if you can please lower the volume of the ads playing in the middle and in the end
Poli series!!!🎉
ഉണ്ണിരാജ് IPS പുള്ളി ഒരു പുലി ആണ് 😮
Njettikunna bgm onnu ozhivakkumo please......
Sathyam
ഇനി മോഡസ് ഓപ്പറാണ്ടികളുടെ കാലം.. IG ശ്രീജിത്ത്, വിജയൻ സാർ ഒക്കെ വരട്ടെ അടുത്തത്.. All the best
അവർ ഒക്കെ retired ആയിട്ട് പോരെ സാറേ
ശ്രീജിത്ത് ഒക്കെ വന്നാൽ നമ്മുടെ പാവം ജോർജ് ജോസഫ് പോലെ ഒക്കെ 🔥🔥🔥ആയിരിക്കും
Sreejith thall veeran aanu 😂
Unnirajan Sir 🙏 കേരള പോലീസില്ലെ മാതൃക പുരുഷൻ ❤
Thank you
സൂപ്പർ, want to know more about culprits 🤔
Welcome sir, waiting for thrilling stories.. 😊
Excellent sir 🙏🙏🙏🙏🙏🙏
കുന്നംകുളം dysp ആയിട്ട് പത്രങ്ങളിൽ വായിച്ചിട്ടുണ്ട്.. ഉണ്ണിരാജ എന്ന്. നല്ല ഇടി കൊടുക്കുന്ന, എല്ലാർക്കും പേടി ഉള്ള പോലീസ്‌ക്കാരൻ എന്ന് കേട്ടിട്ടുണ്ട്
Proud Of You Sir❤
❤നല്ല അവതരണം
ജുഡീഷ്യല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കോടതികളെ സഹായിക്കുന്നതിനു പകരം കേസുകളില്‍ കോടതി എന്താന്നു വെച്ചാല്‍ ചെയ്യട്ടെ എന്ന
മനോഭാവം പോലീസ് സംവിധാനത്തില്‍ വ്യാപകമായിക്കഴിഞ്ഞു. ഇതു കോടതിസംവിധാനത്തിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. നില നില്‍ക്കുകയില്ലെന്നു
റപ്പുള്ള വകുപ്പുകള്‍ ചേര്‍ത്ത് FIR രജിസ്റ്റര്‍ ചെയ്യുന്നതും കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കേസ് തള്ളിക്കളയുന്നതുമൊന്നും ഇപ്പോള്‍ വാര്‍ത്തയേയല്ല. ഒരാളെ കുറച്ചുകാലം നടത്തി കഷ്ടപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നു.. കോടതിയുടെ വിമര്‍ശനത്തിനു വിധേയമാകുന്നത് പോലീസിന് ഏറെക്കുറെ ശീലമായിക്കഴിഞ്ഞു. ഇതൊക്കെ പോലീസ് സംവിധാനത്തോട് പൊതുജനത്തിനു മതിപ്പില്ലാത്തതാക്കി തീര്‍ത്തിട്ടുണ്ട്.
Super speach
Ithu pwolikum... katta waiting for next episodes❤
അഭിനന്ദനങ്ങൾ
എന്നെ ഒരു കേസിൽ സംശയത്തിന്റെ പേരിൽ പിടിച്ചത് ഈ സാർ ആണ്.. മാന്യമായ പെരുമാറ്റം.. ഒരു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം തിരിച്ചു വീട്ടിൽ കൊണ്ട് വിടാൻ ഏർപ്പാട് ചെയ്തു..
🔥🔥🔥🔥
😢sir,, nalla avatharanam 👍
Sir sir nte subordinates ne orukunnathe valare nalla kariyam.bigg salute sir.
A Great Man. Unnirajan sir ❤
Ithu George Joseph sir paranja case aanallo🔥 sirum undayitunno aa teams il
Sir No Police officials have no right to harrass anyone or to manhandle any person if one is manhandled brutally as the part of crime investigation and got I'll he will be lost for his family ok sir some react some others pray to God it will come as a curse irrespective of designations I personally seen many sir I was in BSF even there I have many experiences sir
Good episode.
വീണ്ടും ❤
Very good 👍
But sir
ജിഷ കേസിൽ ? ഇപ്പോഴത്തെ പ്രതി കേവലം കുളിക്കടവിൽ ഒളിച്ച് നോക്കിയപ്പോൾ തല്ലി എന്ന പേരിൽ ഇത്രയും ആസൂത്രിതമായി, ക്രൂരമായി പീഡിപ്പിച്ചു കൊല്ലുമോ ? യഥാർത്ഥ വില്ലൻ വേഷം ഇപ്പോഴും മറക്ക് പുറത്തല്ലേ എന്ന ഒരു സംശയം
അങ്ങ് തൃക്കാക്കരയിൽ ഇരുന്നപ്പോൾ, പാലായിലെ പ്രശസ്തമായ കൊട്ടേഷൻ സംഘത്തെ ഒതുക്കിക്കൂട്ടി മെഡിക്കൽ കോളജിലെ എത്തിച്ച കാര്യം ഓർക്കുന്നു. 😄
Very good presentation 👏
ജോർജ് ജോസഫ് sir ന്റെ ആലുവ കൂട്ട കൊല എന്ന സ്റ്റോറി രാത്രി ഒന്ന് കേട്ടു ഒരുപാട് എപ്പിസോഡ് ഉള്ള ആ സ്റ്റോറി ഒന്ന് കേട്ടു തുടങ്ങിയതേ ഓർമ്മയുള്ളൂ പിന്നെ അത് full കേൾക്കാതെ രക്ഷ ഇല്ല എന്നായി അവസാനം രാവിലെ വരെ ഉറങ്ങാതെ full എപ്പിസോഡ് കേൾക്കേണ്ട അവസ്ഥ ആയി 😂
Welcome ❤
അല്ല സാറെ താങ്കൾ എന്താ ഇത്രയും പെട്ടന്ന് ഒരു പാട് സ്ഥലം മാറ്റം വാങ്ങിയത്
ഉണ്ണി രാജൻ സാറിന്
അഭിനന്ദനം💐
വടക്കാഞ്ചേരി കേസ് നടക്കുന്നത് ഞാൻ താമസിക്കുന്ന അടുത്തായിരുന്നു രണ്ട് വീട്ടുകാരെയും നന്നായി അറിയാം നമ്മൾ കൊലപാതകം കേട്ടിട്ടുണ്ട് വായിക്കാറുണ്ട് പക്ഷെ തൊട്ടടുത്ത് നടന്നപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല
ആ വീട്ടുകാർ ഇപ്പോൾ എങ്ങനെ ഇരിക്കുന്നു
@@sreekumarn214 ഇപ്പോൾ ഞങ്ങൾ ടൗണിലേക്ക് താമസം മാറി ഏകദേശം 15 വർഷമോ അതിൽ അതികമോ ആയിട്ടുണ്ട് ഇത് നടന്നിട്ട് എന്നാണ് ഓർമ അതിനു ശേഷം ഞങ്ങൾ 5 വർഷം അവിടെ താമസിച്ചിട്ടുള്ളു
ഓക്കേ
Ente Kuttikalathu Thrissur il ettavum peru keta Police officer. My childhood Hero
എന്ത വരാൻ വൈകിയത് സർ..ഇത്രയും നാൾ എവിടെ ആയിരുന്നു.. Eagerly waiting 4 thrillers ❤
ഒരുപാട് സാധുക്കളുടെ പ്രാകുള്ളഏ മാൻ
എങ്ങിനെ അറിയാം
Very nice presentation
Can everyone comment on all videos to ban or change the end music? Please? Santhoshji and team will notice someday😂
'Modus operandi' are two Latin words meaning 'mode of operation'
DYSP Unnirajan sthuthyarhamaaya sevanam anushtticha police officer aanennu kettittund. George Joseph Sir inu sesham mikachcha oru koottam police kadhakal kelkkamennu karuthunnu. IPS confer cheyyappettu ennariyunnath ippozhaanu. ❤
Ethu poornam ala
Day 2 of recommending Elias Josephai to be brought on Charithram Enniloode. Everyone please like the comment to bring this to Santhosh Chettan’s attention.
Tiger ...❤
ഇത് പൊളിക്കും... ❤❤❤
⚡🔥🔥🔥
❤
സൂപ്പർ
Sir ente achan kap 2 bn assistant commandant ret cheytha allane. Somanathan.achan sir ne kuriche entaduthe paranjhatunde correct officer Anne enne.
അടുത്ത മോഡസ് ഓപ്പറാണ്ടി
Modus Operandi
Sir Good job
സ്വാഗതം 🎉
ലാൽ ജോസ് എപ്പിസോഡ് കഴിഞ്ഞോ?
I was also waiting for it😮
ഇനി ഒന്നുടെ വരും
Innale kazhinju. Kurachoode kazhinj veendum varumennu paranjittund.
By du by Aa yaathrayil nnu paranja program il London yaathrayude viseshangalumaayi innum vannittund
കംപ്ലീറ്റിലി കണ്ടിട്ടില്ല .just ഒന്ന് കണ്ണോടിച്ചു ..
ഇത് പൊളിക്കും ..❤
George Joseph sirnte Baki episode vendavar like cheyy
❤❤❤❤❤❤❤❤
Great❤❤
തുടക്കം കുന്നംകുളം 😊
Kuwaitil erunu kannu oru Manarrkadkaran
ethil vanthil
Jorge Joseph sir poliya
ചേവായൂർ പോലീസ് സ്റ്റേഷൻ കോഴിക്കോട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
thudangikko siree :) KURANJATH ORU 25 EPSD ENGILUM VENAM 👍👍👍👍👍
Weighting ❤❤❤❤❤
എന്നാലും ശ്രീ സന്തോഷ് നിങ്ങൾ സഫാരി ചാനലിൽ എത്ര ഗംഭീരമായ പരിപാടികൾ ആണ് ചാനലിലൂടെ പുറത്ത് വിടുന്നത്. അങ്ങ് ബുദ്ധിമാൻ തന്നെ
സർവീസ് കേറുന്ന മുൻ തന്നെ സ്വപ്നം കാണുന്ന ഞാൻ 😄
Super
🎉🎉🎉🙏🥰
👑 king
കഥ ഇഷ്ട പെട്ടു സർ
ഉണ്ണി രാജൻ സാർ സഫാരി യോ ഈ കമൻറ് വായിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കൂ ........ രണ്ടുവർഷം മുമ്പ് ഞാൻ മറ്റോരു വീഡിയോയിൽ കമൻറ് ഇട്ടിരുന്നു ഇദ്ദേഹത്തെ സഫാരിയിൽ കൊണ്ടുവരുന്നത് ആഗ്രഹിക്കുന്നെന്ന്... അതിന് സഫാരിക്ക് നന്ദി ഉണ്ണി രാജൻ സാർ പറയുമ്പോൾ പരമാവധി തൃശൂർ ഭാഷ ഒഴിവാക്കൂ..... സാറിൻ്റെവിദ്യാഭ്യാസ പശ്ചാത്തലം കൂടി ഒന്ന് വ്യക്തമാക്കാമോ.....
Kerala Policeലെഅതിപ്രഗൽഭനായിരുന്നഓഫീസർമാരിലൊരാൾ
🙏🙏🙏
👌
🧡🧡🧡🧡
👌👌👌🙏🙏🙏👌👌👌
ഈ വണ്ടി അധികം ഓടുമോ എന്ന് മനസ് പറഞ്ഞപ്പോൾ തലച്ചോർ പറഞ്ഞു ജോർജ് ജോസഫ് ഇതുപോലെ ആണത്രേ തുടക്കത്തിൽ
സല്യൂട്ട്
ചാലിപ്പാടം road ഇൽ ഉള്ള ക്ലേലിയ സ്കൂളിൽ പഠിച്ച ഞാൻ😅. 2005 കാലത്ത് ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്നു.