Oru Sanchariyude Diary Kurippukal | EPI 571 | BY SANTHOSH GEORGE KULANGARA | SAFARI TV
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_571
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #syria #syrianrevolution
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 571 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here: goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
സിരിക്കാർക്ക് വരെ 2008 ലെ സിറിയ ഇങ്ങനെ ആയിരുന്നു എന്ന് കാണാൻ പറ്റുന്ന video. ഇപ്പോഴണ് ശരിക്കും നിങ്ങൾ മഹാൻ ആയത് ❤
ഞാൻ ആദ്യമായി സഞ്ചാരത്തിൽ കമെന്റ് എഴുതുന്നു.....! ആ.... പൊടിമീശ കാരനും........ ആ.... ബാൽ.. ക്ഷേത്ര നഗരവും.... ഇന്ന് വിസ്‌മൃതിയിൽ മറഞ്ഞു കാണും എന്ന തിരിച്ചറിവ് 😢.... ഹൃദയത്തിൽ ദുഃഖം.... ഭാരത്തോടെ അല്ലാതെ.... കണ്ടു തീർക്കുവാൻ സാധിക്കില്ല!! സിറിയ എന്ന രാജ്യം തന്നെ വിസ്‌മൃതിയിൽ ലയിക്കുന്ന 2024--2025....കാലയളവിൽ..... സിറിയ എന്ന ചരിത്രത്തെ കുറിച്ച് ലോകം.... പഠിക്കാൻ പോകുന്നത് ഈ എപ്പിസോഡ് കളിൽ കൂടി ആവും..... സഞ്ചാരം...... എന്ന പ്രോഗ്രാമിന്റെ..... നെറുകയിൽ ഒരു പൊൻ 🎉 തൂവൽ ആയി മാറട്ടെ ഈ എപ്പിസോഡുകൾ..... നന്ദി 🙏🏼🙏🏼🙏🏼
ഈ വീഡിയോ എന്റെ ഒപ്പം ഓഫീസിൽ ജോലി ചെയ്യുന്ന ഒരു സിറിയക്കാരനുമായാണ് ഞാൻ കാണുന്നത്.
🤔
അയീനു.. 😅
Nale avan thallathe sookshicho
ഏത് ഐഡിയോളജി മൂലമാണ് സിറിയയിൽ ഉണ്ടായിരുന്ന ചരിത്രനിർമിതികൾ തകർക്കപെട്ടത്. ആ ഐഡിയോളജി തന്നെയാണ് ലോകസമാധാനവും തകർക്കുന്നത്
Athe 💯
ലോകത്തിന് പിടിപെട്ട ക്യാൻസർ.....!!!
Ur unknown its absolute😂😂
😂😂 എന്തൊരു കണ്ടെത്തൽ
തീർച്ചയായും അഫ്ഗാനിലെ വലിയ ബുദ്ധപ്രതിമകൾ തകർത്ത അതേ മതഭ്രാന്ത്
എത്ര മനോഹരമായ ഒരു രാജ്യത്തേയാണ് ഇല്ലാത്ത ഒന്നിനു വേണ്ടി നശിപ്പിച്ചത്.
എ-ഴു-പ-ത്തി-രണ്ട് ഹൂ-റി-ണീ-ങ്ങ-ളും ഷ്വ-ർഗ്ഗ-വും ഇ-ല്ലെ-ന്ന് പ-റ-യാ-ൻ താ-നാ-രാ ?
എ-ഴു-പ-ത്തി-രണ്ട് ഹൂ-റി-ണീ-ങ്ങ-ളും ഷ്വ-ർഗ്ഗ-വും ഇ-ല്ലെ-ന്ന് പ-റ-യാ-ൻ താ-നാ-രാ ?
ഇതുപോലെ തന്നെയാണ് നമ്മുടെ ഹംപിയും തകർത്തത്
Hampi umpi😂
@@xteamezio7096 sir your culture is showing
@@canyouvishthose time Hampi country was your local country enemy
സത്യം 👌
😂😂@@xteamezio7096
സഞ്ചാരം എന്ന പരിപാടി ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന കാലംമുതൽ ഞാൻ കാണാൻ തുടങ്ങിയതാണ് . ഇപ്പോഴും കാണുന്നുണ്ട്. വളരെ ഇഷ്ടം.
സഞ്ചാരത്തിൻ്റെ ഏറ്റവും മനോഹരമായായ പ്രയോജനത്തേയാണ് പൽ മീറയുടെ ഒപ്പിയെടൽ നിമിത്തമായി ലോകത്തിന് ലഭിച്ചത്. ഇത് ഇങ്ങനെയെങ്കിലും കണ്ടില്ലായെങ്കിൽ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു.
2008 April മുതൽ October വരെ സിറിയയിൽ ജോലി ചെയ്തിരുന്നു. ഭാവിയിൽ Palmyra എല്ലാം പോയി കാണാം എന്ന് കരുതി അന്ന് കാണാൻ പോയില്ല തിരിച്ചു പോന്നു 😢
ഈ കാഴ്ചകൾ ഒരു സിറിയക്കാരൻ കാണാൻ ഇടയായാൽ അവരൊക്കെ നിങ്ങളെ നമിക്കും സന്തോഷ് സാർ. തലമുറകൾക്കായ് നിങ്ങളീ ചെയ്യുന്ന മഹത്തായ ദൗത്യം വിലമതിക്കാൻ ആവാത്തതാണ്.
@@murshidwafy9598 ശെരിയാണ്
ഷേഖ് സന്തോഷ് ജോർജ് കുളങ്ങര ❤🔥
എങ്കിലും വളരെഏറെ വേദനയോടുകൂടി കണ്ടുതീർത്ത ഒരു എപ്പിസോഡ്.
എന്നെ വേദനിപ്പിച്ചതിൽ താങ്കൾ പറയാത്ത ഒന്നുകൂടി ഉണ്ട്,
ആ മനോഹര നിർമ്മിതികൾക്ക് വേണ്ടി യാദനകൾ അനുഭവിച്ച് പൊലിഞ്ഞു പോയ എത്രയോ ജീവനുകൾ ഉണ്ടാകും എന്നതുകൂടിയാണ് 😢😢😢
ചരിത്ര സ്നേഹികളുടെ മനസ്സിൽ ഒരു വിങ്ങലാണ് പാൽമിറ 😥
സത്യം
മദ്ധ്യവയസ് ഏതാണ്ട് തീരാറായി.. വാർദ്ധക്യത്തിലേക്ക് അടുക്കുന്നു. സഭാപ്രസംഗി പറയുന്നപോലെ, "ജ്ഞാനിക്കും മുദ്ധിഹീനനും അവസാനം ഒന്നു തന്നെ സംഭവിക്കുന്നു." കാര്യമായി അറിവുകളൊന്നും ഇനി നേടേണ്ടതില്ല എന്നു ചിന്തിക്കുമ്പോഴും, നിങ്ങളുടെ ചാനലും സ്ഥാപനങ്ങളും ഒക്കെ പുതുതലമുറയ്ക്ക് വേണ്ടി നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. ... നന്ദി.
Aum namah shivay brother
ഇ മമ്മതിന്റെ ഒലക്കേലെ പുത്തകം കാരണം എത്ര പാവങ്ങളുടെ ജീവിതമാണ് ദുരിതപൂർണമാകുന്നത് 😔.
Tell that to people who are killed for eating cows in the north . Tell that to the Jews who were killed during world wars.
If you’re Islamophobic I get it . But each religions has bad people . Stop stereotyping and go travel the world . Maybe your narrow mind might get wider .
താങ്കൾക്ക് ഏതെങ്കലും...പുത്തകത്തിലെ അറിവുണ്ടോ..മമ്മദിന്റെ പുത്തകം കൂടാതെ.. മറ്റു പുത്തകങ്ങിളിലെ..അറിവുകൾവെച്ചാണൊ.. Nuclear weapon ഉപയോഗിച്ചുകൊണ്ട് 1945 ആഗസ്റ്റ് അഞ്ചാം തീയതി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നു ചാരമാക്കിയത് അതിലേറെയും സ്കൂളിൽചെറിയ ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമക്കളായിരുന്നു കൂടാതെ ആയിരക്കണക്കിന് സ്ത്രീകളും... അവർ ഏതെങ്കിലും മതഗ്രന്ഥങ്ങളിൽ നിന്ന് പഠിച്ചിട്ടുള്ള അറിവെച്ചായിരുന്നൊ ഈ ക്രൂരതകൾ എല്ലാം ചെയ്തു കൂട്ടിയത്
ലോകം.മുഴുവൻ അധിനിവേശം നടത്തിയ greek, റോമാ സാമ്രാജ്യവും ഇതിന്റെ ഭാഗം ആയിരിക്കും അല്ലെ
21:52 കുരുമുളക് അവിടെ എത്തിയിരുന്നത് നമ്മുടെ കേരളത്തിൽ നിന്നാണ് എന്ന് ഓർക്കുമ്പോൾ ആണ് നമ്മൾക്ക് അന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ഉണ്ടായിരുന്ന കച്ചവട ബന്ധങ്ങളുടെ വ്യാപ്തി മനസിലാകുന്നത് 😍.
ഫോണിൽ തോണ്ടി കൊണ്ടാണ് ഇപ്പോൾ ടിവി കാണുന്നത്,,,, പണ്ടൊക്കെ വേറൊന്നും ചെയ്യാതെ സഞ്ചാരം കാണുന്ന ഒരു കാലവും ഉണ്ടായിരുന്നു എന്നാലും സഫാരിക്ക് തുല്യം സഫാരി മാത്രം ❤️❤️❤️
അതെ , പണ്ടൊക്കെ 5 mt മുമ്പേ TV ക്ക് മുന്നിൽ റെഡിയാവുമായിരുന്നു , title song കേൾക്കാനായിട്ട്😊🙏👍
@@sanketrawale8447 അങ്ങനെയൊരു കാലമൊന്നും ഇനി ഉണ്ടാവാൻ പോകുന്നില്ല ❤️❤️
ഞാൻ @@sanketrawale8447ഇന്നും ആ പാട്ട് കേൾക്കാറുണ്ട്.. എന്തോ അറിയില്ല ആ പാട്ടിനോട് വല്ലാത്ത ഒരു ഇഷ്ട്ടം ❤
നമ്മുടെ കേരളവും ഇതുപോലെ ഒരു യുദ്ധ ഭൂമി ആകാൻ ആണ് ചിലർ ആഗ്രഹിക്കുന്നത്.. 😢
Branthalaym
ഇതെല്ലാം നശിപ്പിക്കപ്പെട്ടു എന്ന് കേട്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ
😢
അതെ, അത് നമ്മുടെ സഫാരി ചാനലിൽ വിശദമായി കൊടുത്തതാണ് ഏക ആശ്വാസം
Yes 😢
Babari masjid polikkappettappol vallathayum undo?
@@AlmasWater-u7m അതിനുമുൻപ് അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നല്ലോ. അത് തകർത്തിട്ട് പണിത പള്ളിയല്ലേ, കാലം അത് തിരിച്ചെടുത്തു.
ദൈവമേ, ഈ കാണുന്ന മനുഷ്യർ ഒക്കെ ഇന്നുണ്ടോ? 😔അവരുടെ ജീവിതം എത്ര ദുഷ്കരം ആണ്, എത്ര ചരിത്രശേഷിപ്പുകൾ ആണ് നശിക്കപ്പെട്ടിട്ടുള്ളത്, നശിപ്പിച്ചു മുന്നേറുന്നവർക്കറിയില്ലല്ലോ അതിന്റെ ഒക്കെ മഹത്വം,
മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര പറയുന്നതുപോലെ ഒരു കാര്യം നമ്മൾ ഒന്ന് ആലോചിച്ചു നോക്കൂ അവിടെ ആർഎസ്എസുകാരോ മറ്റേതെങ്കിലും ഇസ്രായേലുകാരോ മറ്റൊന്നും ചെന്നല്ല അവരെ നശിപ്പിക്കുന്നത്. ഒരേ വർഗ്ഗം തന്നെ പല വ്യത്യസ്ത ചേരികളായി തിരിഞ്ഞ് അവരിൽ പെട്ട പാവപ്പെട്ട സ്വന്തം സഹോദരങ്ങളെ തന്നെ ചെന്ന് ആക്രമിക്കുന്നു. അവരുടെ എല്ലാ പൈതൃകങ്ങളും അവരുടെ ധനസമ്പാദനങ്ങളെല്ലാം തകർക്കുന്നു.എത്ര ദുഷ്കരമാണ് എത്ര ഭീകരമാണല്ലേ ഒന്നാലോചിച്ചു നോക്കൂ. ആ പാവപ്പെട്ട സഹോദരങ്ങളുടെ കാര്യം ഒന്നാലോചിക്കുക, അവരുടെ ധനവും സമ്പത്തും എല്ലാം തകർത്തു കാണും അല്ലേ, അവരെക്കുറിച്ച് ഒന്ന് അന്വേഷിക്കാൻ മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് മറ്റ് ഉപാധികൾ ഒന്നുമില്ലേ, അവരെ അന്വേഷിച്ചാൽ അവരെങ്ങനെ കഴിയുന്നു ഇപ്പോൾ അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ,എന്നെ ങ്കിലും ഒന്ന് അന്വേഷിക്കാൻ കഴിയില്ലേ, അങ്ങ് അതിനുവേണ്ടി ഒന്ന് ശ്രമിച്ചു നോക്കൂ, ആ പാവങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് എങ്കിലും ഒന്ന് അറിയാൻ ഒരു ആകാംക്ഷ തോന്നുന്നു അതുകൊണ്ടാണ്. ശരിക്കും ഒരു വേദനയായി ഉരുണ്ടുകൂടുന്നു..😯😲😢
@@vijayakumark.p2255 അല്ല ഇതിനു പിന്നിൽ സംഖ അജണ്ടയാണ്
അഫ്ഗാനിസ്ഥാനിലും
ഒട്ടനവധി ചരിത്രശേഷിപ്പുകൾ
ഇസ്ലാംഭീകരർതകർത്തു
BHEEKARAR THAKARTHU
THATS CORRECT
ISLAM BHEEKARAR ENNU PARAYALLE....
ATHUM SAFARI YIL....
BABARI MASJID ETHRA NOOTANDU MUMPATHEYA...
LOVE YOU 🤟❤
@@anwarmajeed523 babari masjidine munbe avide enthonayirunu ennu koodi para
LOVE YOU 🤟❤️
Ningale pole ullavar mathre igane parayu... Karanam ningalude matham... Mattoru mathathil ullavarum ith nashipikkan agrahikunnilla....@@anwarmajeed523
Sahodara babarimusjid nu munpu avide shetram ayyirunnu
😂😂@@anwarmajeed523
മനസ്സിൽ ഒരു വിങ്ങലോടെയാണ്
ടെയാണ് ഈ എപ്പിസോഡ്
കണ്ടത്..
നമ്മൾ ഇപ്പോഴും എവിടെയാണ്..
Thanks a lot sir 🙏🙏🙏🙏🙏
പാൽമിറ ഒരു അത്ഭുതം തന്നെ. പിന്നെ സന്തോഷ് സാറിന്റെ അറബി വേഷം കലക്കി 👍🏻👍🏻😍
പറയാൻ ഒട്ടും ചരിത്രം ഇല്ലാത്തവർ ആണ് തങ്ങളെക്കാൾ പുരാതനമായ ചരിത്ര നിർമ്മിതികൾ കാണുമ്പോൾ അസഹിഷ്ണുത അനുഭവപ്പെടുന്നത്... അവർ ആണ് പ്രതിമകളും നിര്മിതികളും ഹറാം ആണ് എന്ന് പറയുന്നത്
the Goudas
Note: Nalanda University was destroyed three times by different invaders. The first destruction was caused by the Huns under the reign of Mihirakula. The second destruction came during the 7th century by the Goudas. This time, the Buddhist king Harshavardhana then restored the university
അരമണിക്കൂർ..പ്രോഗ്രാം.. ഫുൾ.. കണ്ടു..നല്ല..എപ്പിസോഡ്..very.. good 😍
അതിമനോഹരമായ സിറിയയുടെ പുരാതന ചരിത്രം വളരെ ലളിതമായി തന്നെ പ്രതിപാദിച്ചിരിക്കുന്നു. പ്രത്യേകിച്ച് പാൽമിറ എന്ന സ്ഥല ത്തെ രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള അക്കാലത്തെ ശാസ്ത്രീയ അടിത്തറകളോടെ നിർമ്മിച്ച് പരിപാലിച്ചു പോന്ന , എന്നാൽ തിരുശേഷിപ്പുകൾ പോലെ നിലകൊള്ളുന്നതും , വീണ്ടും ഐഎസ് എന്ന ഭീകരസംഘടനയുടെ തകർക്കലിനു വിധേയമായവയും അതി വിസ്മയാവഹം തന്നെ. അഭിനന്ദനങ്ങൾ.🎉
2000 വർഷം മുൻപുള്ള മനുഷ്യരുടെ എഞ്ചിനീയർ നൈപുണ്യം,, 🥰
Excellent Engineering
മനോഹരമായ ചരിത്രവിവരണം❤❤❤❤
ഇതൊക്കെ കാണാൻ സാധിച്ചതിൽ സഫാരിക്ക് നന്ദി ..സഞ്ചാരം ❤️🩹
കുറെ വിഡ്ഡികൾ മതപരമായ നിലവാരമില്ലാത്ത ആശയങ്ങളുമായി ചരിത്രം നിലനിന്ന നാടുകളെ നശിപ്പിക്കുന്നു
ഈ വിഡ്ഡികൾക്ക് ജയ് വിളിയ്ക്കുന്ന പമ്പര ര വിഡ്ഡികൾ നമ്മുടെ നാട്ടിൽ ഇന്നും ഉണ്ടല്ലോ എന്നത് ഒരു ബിസ്മയം തന്നെ
the Goudas
Note: Nalanda University was destroyed three times by different invaders. The first destruction was caused by the Huns under the reign of Mihirakula. The second destruction came during the 7th century by the Goudas. This time, the Buddhist king Harshavardhana then restored the university
Bismayam
ലോകവിവരം തീരെ ഇല്ല അല്ലേ. സിറിയയിൽ എന്താണ് നടന്നത് എന്ന് പോലും അറിയില്ല
@azeemsoona nadannathokke lokam muzhuvan kandu....puttiyum kond irangio
കൊടും ഭീകരർ ഐസിസ് 😢😢😢
ആണോ കുഞ്ഞേ... അവർ കേരളത്തിൽ ഉണ്ട്..😂😂😂
കേരളത്തിലെ ദീനികളായ സത്യവിശ്വാസികൾ കേൾക്കരുത്
ചിത്രീകരണത്തെക്കാൾ മികച്ചു നിൽക്കുന്നത് എസ് ജികെയുടെ
ശബ്ദത്തിലൂടെ ആത്മാംശതയിലൂടെ ലഭിക്കുന്ന
പ്രഭാഷണമാണ്...... താങ്കളും സഫാരി ചാനലും വരും തലമുറയ്ക്ക് വേണ്ടി നൽകുന്ന നല്ലൊരു ഒരുക്കുകൂട്ടലാണ്.....
🌹😍👍👌💥 thank you very much sir❤️
ഇത് കാണുമ്പോഴാണ് ലോകം എത്ര സുന്ദരമാണ് അതും 2500 വർഷം മുൻപ്
❤ഒരുപാട് അറിവുകളുമായി വീണ്ടും ..
തീർച്ചയായും ബാബരി തകർത്തു പുതിയ ബിൽഡിംഗ് കെട്ടി താജ് മഹൽ തകർക്കാൻ പോകുന്നു അഫ്ഗാനിലെ ബാമിയാൻ ബുദ്ധ പ്രതിമകളും ഭീകരർ തകർത്തു ചരിത്ര സ്മാരകങ്ങളെയാണ് ലോകമെങ്ങും ഭീകരർ നോട്ടമിടുന്നത് മഹത് കൃത്യം ചെയ്ത പോലെ അനുയായികൾ ആ ഹീന കർമ്മങ്ങളെ പിന്തുണക്കുന്നു 😢
ബാബരിയും ഇവടെ വന്നത് കൊള്ളയടിക്കാനും തകർക്കാനും ആണ്..അത് തിരിച്ച് പിടിക്കുക തന്നെ ചെയ്ത്..ഒരു കാൻസർ പോലെ നമ്മുടെ സംസ്കാരത്തിന് മുകളിൽ കെട്ടിപ്പൊക്കിയ കാട്ടറബി സംസ്കാരത്തിന് ഈ നാട്ടിൽ എന്ത് കാര്യം???
നളന്ദ, തക്ഷ ശില ഒന്നും നീ കെട്ടിട്ടില്ലാരിക്കും അല്ലെ...
@@bulletbudha911 ippo okay ayollo kure pulayan marudu kari daivangalde ambalam paninjappol😂
@@xteamezio7096 ആ പണിതു ഇനിയും പണിയും. ഈ നാട് അവരുടേതാണ് ഇനി അങ്ങോട്ട് ആയിരിക്കും. അതിനി നിന്റെയൊക്കെ ഇമാം മഹതി വന്നാലും അങ്ങനെ തന്നെ ആയിരിക്കും. ഈ വീഡിയോ ൽ ഉള്ള പോലെ ഇവിടെ സംഭവിക്കില്ല
the Goudas
Note: Nalanda University was destroyed three times by different invaders. The first destruction was caused by the Huns under the reign of Mihirakula. The second destruction came during the 7th century by the Goudas. This time, the Buddhist king Harshavardhana then restored the university
എല്ലാ ക്ഷേത്രങ്ങളും തകർക്കപ്പെടുകയായിരുന്നു!
ഇങ്ങനെയൊക്കെ സിറിയയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.... പക്ഷെ ഇപ്പൊ ഇതൊന്നും അവശേഷിക്കുന്നില്ല എന്ന സത്യം വല്ലാതെ വേദനിപ്പിക്കുന്നു...
ബാൽ ക്ഷേത്രത്തിനെ കുറിച്ചും ബാൽ പ്രവാചകരെയും കുറിച്ച് ബൈബിളിൽ വായിച്ചു അറിഞ്ഞിട്ടേ ഉള്ളു ഇപ്പോ അതിന്റെ ശേഷിപ്പുകൾ കാണാൻ സാധിച്ചതിൽ സന്തോഷം 👏🏽👏🏽
Sheriya
You inspired me to start my travel - Qatar, UAE, Saudi, Turkey, Azerbaijan, Italy, Britain, Singapore, Bahrain.... it's been something i couldn't forget
Pls visit oman also its amazing
നോക്കി അങ്ങനെ ഇരുന്നു പോയി.....
മടുപ്പ് തോന്നാത്ത അവതരണം!!!👍🏼👍🏼
സൂപ്പർ എപ്പിസോഡ് 👍👌
Its really good innocent people of Syria..❤🎉😢
This Syria video is a treasure. Proud of you sir
Hassan എന്തൊരു ലുക്ക് 👌👌
അസ്സലാമു കുണ്ണ പോലെ അല്ലേ 😂😂
My little daughter is a great fan of yours. Loves watching all your videos .So keen in world tour along with your episodes.
ഈ എപ്പിസോഡ് രണ്ട് പ്രാവശ്യം കണ്ടു ഹസനെ എങ്ങനെ മറക്കാൻ കഴിയം❤❤❤❤❤❤❤❤❤❤
മലയാളികളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച ഒരു ചാനൽ and ഒരു സഞ്ചരിയും ❤
2011 വരെ ഇതിലെ പല തവണ പോയ ലെ ഞാൻ......
എല്ലാം പോയൊ ദൈവമെ!!😢
Syrian travelogue is stunning sir..❤
ഹസനും,റിസ്വാനും,ജോർജിയയിലെ ഡോക്ടറും,പലസ്തിനിലെ ഗൈഡും, എത്യോപ്യ യിലെ പോലീസുകാരനും ഒക്കെ ഞങ്ങളുടെയും ഹൃദയത്തിലും നിറഞ്ഞ് നിൽക്കുന്നുണ്ട്..
Sathyam 💖❤
യെമനിലെ ആ പെൺകുട്ടിയെ മറന്നുപോയോ!?
Ahnam
@@Ifclause11 മറന്നതല്ല , കമൻ്റ് ഇട്ടപ്പോൾ മനസ്സില് പെട്ടെന്ന് വന്നവരെ mention ചെയ്തത് ആണ്, ആ കുട്ടിയെ സന്തോഷ് സാറ് വീണ്ടും അന്വേഷിച്ച കഥ ഒക്കെ ഓർമ്മയുണ്ട്....
ഈ ഭീകരവാദി ഇല്ലായിരുന്നെങ്കിൽ ലോകമെത്ര ശാന്തമായ ആ മനുഷ്യരുടെ കാര്യം ഞാൻ ഓർത്തു പോവുകയാണ്
This was super.................................... travelogue...... The ethics of a traveller is being shared...hats off
സുൽത്താൻ ❤
thank you sir chakkara umma ..
Most treasured video in safari tv, must protected.. really mind blowing
SGK സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. 2025-ൽ ഒരുപാട് യാത്രകൾ നടത്താൻ സാറിന് കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു
Your eloquent, emotional narration really made me live through your video, thank you once again.
ദമസ്കസ്,പൗലൊസ്ലീഹായുടെനാട്❤❤❤❤❤❤❤❤
നാഥാ ഭൂമി മുഴുവൻ യുദ്ധം നടക്കണെ നാഥാ.ഇത് ഖിയാമത്ത് നാളാ❤
15:09 പാവങ്ങൾ ‼️
Same ruining done to very beautiful sculptures of chennakeshava temple at karnataka.
കാഴ്ചകളും വിവരണവും അതിമനോഹരം 👍👍
കേരളത്തിൽ എത്ര സഞ്ചാരികൾ വന്നാലും ഇയാൾടെ തട്ട് താണിരിക്കും ❤
Thank you sir for bringing such a wonderful cultural experience to our doorstep, like the heading this is something that we will never see. The world owes to you for capturing and storing such a wonderful creation of the ancient Syrians. Our prayers to Rizwan and his family and many such ordinary Syrians who are unfortunate to live in this rich land during the current barbaric regimes and ideological terrorists.
The magnificent columns standing tall and endless amazes any ordinary person and especially a traveler. Amazing, a treasure to be treasured. A big thanks ❤
We are proud of you.thanks
ഇല്ലാത്ത പൊട്ടകഥകൾ വിശ്വസിച്ച് പീഡിപ്പിക്കപ്പെടുന്ന പാവം ജനങ്ങൾ 😢
Looked up the cafe. As latest as last year it is working and people are having nice experience being there. The last update of review for the cafe on Google was one year ago.
I also looked into it.
What's the name of it?
കാലം മാറികൊഠിരിക്കും മാറാത്തത് മനുഷ്യനും എന്തോരു അൽബുതമാണ് ഈ ലോകം 😔👍
How organized and intelligent people was lived 2000 years ago? still young generation cannot imagine this type of life style ,
Dear loving Santhosh Brother
Fantastic episode...
Very Ancient city...
Palmyra city in central Syria...
Mind blowing views...
And very emotional narration with your sweet mesmerizing voice...
Thank you very much for your efforts...
Congratulations...
🌹🌹🌹
God bless you...
❤❤❤
Waiting for next Sunday..
🎉🎉🎉
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
ഇന്ത്യ ഇപ്പോൾ തകർക്കപ്പെടുന്നതും ഇത് പോലെയാണ്
എന്നിട്ടും നീ ഇവിടെ ചെറ്റത്തരം ചിന്തിച്ച് ജീവിക്കുന്നു പക്ഷേ നിൻ്റെ മതരാജ്യങ്ങൾ നശിച്ച് പോകുന്നു
Mammathinte aalkaaar Lokathinte shaapam
the Goudas
Note: Nalanda University was destroyed three times by different invaders. The first destruction was caused by the Huns under the reign of Mihirakula. The second destruction came during the 7th century by the Goudas. This time, the Buddhist king Harshavardhana then restored the university
നമ്മുടെ നളന്ദയും തക്ഷശിലയും ഒക്കെ കൊള്ളയടിച്ച് തീയിട്ടു നശിപ്പിച്ചതും ഈ പ്രത്യേക വർഗ്ഗം ആയിരുന്നു.
the Goudas
Note: Nalanda University was destroyed three times by different invaders. The first destruction was caused by the Huns under the reign of Mihirakula. The second destruction came during the 7th century by the Goudas. This time, the Buddhist king Harshavardhana then restored the university
Yes
ഈശ്വരാ റിസ്വനെയും കുടുംബത്തെയും ഓർത്ത് ഒരു വിങ്ങൽ😢
Sir innale thankal resortil adhithiyaayi vannathum thankale kaanan sadhichathum jeevithathile marakkanavatha oru anubhavamaanu.. Thank you SGK sir..❤
ഞമ്മന്റെ ആൾക്കാർക്ക് എല്ലാം തകർത്തല്ലേ ശീലം 🤣🤣🤣🤣🤣
എന്നും തകർത്തിട്ടേയുള്ളു , പുതിയ തൊന്നും കണ്ടു പിടിക്കാൻ കഴിയില്ല , എല്ലാം തകർത്തിരിക്കും ഞമ്മൾ😂😀🙏
"പഠിച്ചിട്ട് ബീമർശിക്ക് സുഹൃത്തേ...."
പഠിച്ചപ്പോൾ ആണ് കൂടുതൽ വിമർശിക്കാൻ തുടങ്ങിയത് കോയാ... 😄😁
the Goudas
Note: Nalanda University was destroyed three times by different invaders. The first destruction was caused by the Huns under the reign of Mihirakula. The second destruction came during the 7th century by the Goudas. This time, the Buddhist king Harshavardhana then restored the university
യൂ പി യിൽ ഇഷ്ടം പോലെ മസ്ജിദ്കൾ തകൃക്കുന്നൂണ്ടല്ലോ പകരത്തിനു പകരം ആരും മോശക്കാരല്ല
ഈ ഖുർആൻ ഇറങ്ങുന്നതിനു നൂററാണ്ടുകൾ മുന്നേ പൈതഗോറസ് ഭൂമി ഉരുണ്ടതെന്നു പറഞ്ഞു. അതെൻസിൽ ഒളിമ്പിക്സ് നടന്നു. നളന്ദ തക്ഷശില യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികൾ വന്നു പഠിച്ചിരുന്നു.
അതുകഴിഞ്ഞാണ് ചന്ദ്രനെ പിളര്ത്താലും ബുറാകും
പല്ലിയെ കൊല്ലലും ഒക്കെ ആയി ഖുർആൻ വന്നത്😂😂
So sad. ഇവർക്ക് നശിപ്പിക്കാൻ മാത്രമേ അറിയുകയുള്ളൂ. ചരിത്രം അവരെ പഠിപ്പിക്കാൻ ആരുണ്ട്. ആകെ ഉള്ളത് ഒരു ബുക്ക്. എല്ലാ രാജ്യങ്ങളിലും ചരിത്ര സ്മാരകങ്ങൾ കാണും. അത് ചരിത്രം പഠിക്കാനും തെറ്റുകൾ തിരുത്താനും ആണ്. Eg ജർമ്മനി നാസി സ്മാരകം. അതിനാൽ ഇന്ന് ജെർമനിയുടെ പുതിയ തലമുറ ഇസ്രായേൽ പോയി അവർക്ക് free ആയി സർവീസ് ചെയുന്നവരുണ്ട്.ഇവർ ചരിത്രങ്ങൾ ബാക്കി വക്കില്ല. അത് അവർക്ക് allergy ആണ് തോന്നും 😢... പശ്താപം ഉണ്ടാകുവാനും ജനതയെ വളർത്താനും ഇവർക്ക് സാധിക്കട്ടെ. സാധാരണ ജനങ്ങൾ.😢 same in palast. 🙏🙏. അവരെ കാക്കട്ടെ.
the Goudas
Note: Nalanda University was destroyed three times by different invaders. The first destruction was caused by the Huns under the reign of Mihirakula. The second destruction came during the 7th century by the Goudas. This time, the Buddhist king Harshavardhana then restored the university
👍@@anwarmajeed523
🙏. അത് പറഞ്ഞു തെറ്റുകൾ പറ്റി. അതിൽ നിന്ന് പുറകോട്ട് പോവുക എന്നതാണ് ആവശ്യം. ലൈക് ഇന്ത്യ. ഇന്ത്യയുടെ പോളിസി അതാണ്. അതിരുകൾ മാന്തൻ പോകില്ല എന്ന്.@@anwarmajeed523
കൗതുകകരമായ അറിവുകൾ.... കാഴ്ചകൾ... 💖💖
സാർ ലാസ്റ്റ് പറഞ്ഞ വാക്ക് കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്ന് 😢😢😢😢😢😢
I have many Syrian Friends in Dubai Syrian people's are very friendly and Fun
Wow amazing architecture
ഫാരിസ് ഇന്നും ഉണ്ട് 👍🏼👌🏼👌🏼❤
Great Mr. SG ഈ എപ്പിസോഡ് തീരല്ലേ എന്ന് ആഗ്രഹിച്ചുപോയി.
തീർച്ചയായും കഴിഞ്ഞ 10 വർഷമായി ഇന്ത്യക്കാരൻ എന്ന് പറഞ്ഞാൽ ലോകത്ത് ഒരിടത്തും നമ്മൾക്ക് തല കുനിക്കേണ്ടി വരുന്നില്ല👍 പിന്നെ നമ്മൾ വ്യക്തി പരമായി ചെയ്യുന്ന എന്തെങ്കിലും വൃത്തികേടുകൾ കൊണ്ട് മാത്രം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രം
ചിരിപ്പിക്കല്ലേ പോന്നോ
@vijuantony6276 അതിനു ചിരിക്കാൻ എന്താ പറഞ്ഞത് r2014 ന് മുൻപത്തെ ഇന്ത്യയുടെ കാര്യം അല്ല പറഞ്ഞത്
ശരാശരി വാട്സ്ആപ്പ് സംഘി Knowledge
😂😂😂 ...
സന്തോഷ് അൽ അറബി😍😍😍
സിറിയ ഇത്ര ചരിത്ര മുള്ള രാജ്യമാണെന്ന് ഇപ്പോഴാണ് അറിയുന്നത് SGK❤❤🎉
ഓഹോ😂
VERY NICE INFORMATIVE, THANK TOU GEORGE SIR
12:05 looks nice
കണ്ണു നനയാതെ ഇതു കണ്ടു തീ൪കാനാവില
Middle East ൽ ഇന്ത്യക്കാരൻ എന്ന് പറയുന്നതിനേക്കാൾ ബഹുമാനം കിട്ടുന്നത് Kerala എന്ന് പറയുമ്പോളാണ് ...
10 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന എന്റെ അനുഭവം
അതൊക്കെ ഇനിയും പുനർ നിർമികട്ടെ
സഞ്ചാരം പ്രപഞ്ചസൃഷ്ടി സംബന്ധിച്ചുള്ള ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുന്നു
ലോകരാജ്യങ്ങൾ AI ടെക്നോളജിയിലും മറ്റ് നൂതന സങ്കേതിക വിദ്യകളുമായി മുന്നേറുമ്പോൾ ഇവിടെ വർഗീയയും രാഷ്ട്രീയകൊലപാതകവും .കഷ്ട്ടം😢
ലോകത്ത് എല്ലായിടത്തും ഉണ്ട്
ജനങ്ങൾ അർഹിക്കുന്നതേ കിട്ടൂ 😂
Palmira thakartha paz janmangal.😮 Pothinu enthu ethavaazha.
Ala Hu Cucumber 🥒 Thalla Hu Cucumber 🥒.
Where there is JIHADI Community there is issues against other Communities Culture and so on.
ഇന്ത്യയിലെ പല പുരാതന ക്ഷേത്രങ്ങളുടെയും തകർച്ചയും ഇങ്ങനെ തന്നെ ആണ്....
It's a great episode 🙏👌👌
Very very very informative
Your like this video changed my life😢
സമാധാനം ആണ് ഞമ്മട മെയിൻ
ഇതുതന്നെയാണ് നൂറ്റാണ്ട് തുടങ്ങിയ ഓട്ടമൻ രാജ്യം സമയത്ത് ലോകം കീഴടക്കി പള്ളികളും ക്ഷേത്രങ്ങളും തകർത്തു... ലെബനൻ. സിറിയ ഇറാൻ പേഷ്യ എത്ര നല്ല നഗരങ്ങളായിരുന്നു ഇപ്പോഴത്തെ അവസ്ഥ 🤔😔😔.
BIG FAN OF YOURS!!
തകർക്കലാണ് സാറോ ഞങ്ങടെ ഒരു............
പോത്തിന് എന്ത് ഏത്തവാഴ... Isis ന് എന്ത് ചരിത്ര ബോധം 😂
ഈ അവശേഷിപ്പുകൾ കണ്ടപ്പോൾ ഹംപിയെ ഓർത്തു പോയി😢😢
ഈ മരുഭൂമിയിലെ റെയിൽവേ ട്രാക്ക് ആണ് ലെവൽ ക്രോസ് എന്ന സിനിമയിലെ ലൊക്കേഷൻ
ഈ യാത്ര വളരെ ഇഷ്ട്ടപെട്ടു ❤️❤️❤️