ഉത്തര കൊറിയൻ കാഴ്ച്ചകൾ | North Korea 🇰🇵

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.5K

  • @sherinzVlog
    @sherinzVlog  2 หลายเดือนก่อน +474

    വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ, ഒരുപാട് റിസ്ക് എടുത്ത വീഡിയാണ് 😮
    അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍
    ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
    China Playlist: th-cam.com/play/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF.html

    • @klsinger9751
      @klsinger9751 2 หลายเดือนก่อน +8

      Bro yenne koodi kootto ninagle koode please njaanum veraa

    • @devanadhg1131
      @devanadhg1131 2 หลายเดือนก่อน +2

      യൂറോപ്യൻ country cover cheyto

    • @Sorrowtravel
      @Sorrowtravel 2 หลายเดือนก่อน +2

      നിങ്ങൾ നല്ലൊരു ബ്ലോഗർ ആണ് തീർച്ചയായിട്ടും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും.

    • @sabushaji2336
      @sabushaji2336 2 หลายเดือนก่อน

      അത് പിന്നെ പറയണോ....
      ഡുഡെ... മിന്നിക്കത്തില്ലേ നുമ്മ ⚡ ✌️😍😍😍😍😍

    • @abhishekjinu2079
      @abhishekjinu2079 2 หลายเดือนก่อน +2

      ഒരു നിമിഷത്തെ ക്ക് Sherin അവിടെ celebrity പോലെ ആയി

  • @muhsinaninu5457
    @muhsinaninu5457 2 หลายเดือนก่อน +772

    നമ്മുടെ നാട്ടിലെ ഒരുപാട് വ്ലോഗ്ർസ് ചൈന കാണിച്ച വീഡിയോ ഇട്ടിട്ടുണ്ട്. പക്ഷെ അവിടെ പോയി നോർത്ത് കൊറിയ കാണിക്കാൻ നിന്നിട്ടില്ല. പക്ഷെ ഷെറിൻ ബ്രോ പൊളിച്ചു. കാണാത്തതു പ്രേഷകരിലേക്ക് എത്തിക്കാൻ ഉള്ള മനസ് പൊളി. ❣️

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน +59

      വിഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ റിസ്ക് എടുത്ത വീഡിയോ ആണ്

    • @Lankanaresh6137
      @Lankanaresh6137 2 หลายเดือนก่อน +8

      North korea ennu thumbnail kandapol thonni Pyongyang I'll poyee avide explore cheyathu അവിടെ ഉള്ള മലയാളി hotel പോയീ oru must try biriyani, kuzhimandi, naadan shaap thala curry kazhichu. Kim jong unn de palace ill poyee oru vlog cheyathu avide ulla village okke kanichu varum ennu .

    • @muhsinaninu5457
      @muhsinaninu5457 2 หลายเดือนก่อน +8

      @@Lankanaresh6137 😂😂 പുള്ളിക് ജീവനിൽ കൊതി ഉണ്ടേ

    • @sijuirl
      @sijuirl 2 หลายเดือนก่อน +2

      I visited North Korea .not like this...visited pyongyang

    • @Riyazkkattil
      @Riyazkkattil 2 หลายเดือนก่อน +1

      ​@@sijuirlReally? Great!!
      Explain your experience brother, please

  • @i......624
    @i......624 หลายเดือนก่อน +51

    Eee നദി താണ്ടി ഉത്തര കൊറിയയിലെ നരകജീവിതത്തിൽ നിന്നും ചൈന വഴി അമേരിക്കയിലേക്ക് കുടിയേറിയ ഒരു യുവതിയുണ്ട്... Yenomi park

    • @amalbacker
      @amalbacker หลายเดือนก่อน +4

      fraud aanu. avar childhood muthale rich family il valarnnu vanna photos kittm online il, pinne avarde interviews random aayt oru 4-5 ennam kandu nokku, oru story thanne details maati kalikkum avar.

    • @Chuchuduvava
      @Chuchuduvava หลายเดือนก่อน +1

      ​@@amalbacker athu real aane

  • @sanaullasana1341
    @sanaullasana1341 2 หลายเดือนก่อน +628

    ആദ്യമായിട്ടാണ്. നോർത്ത് കൊറിയ. വീഡിയോ. കാണുന്നത്. അഭിനന്ദനങൾ

    • @alishaandgabi3374
      @alishaandgabi3374 2 หลายเดือนก่อน +8

      ആദ്യമായിട്ടാണ് നോർത്ത് കൊറിയ വീഡിയോ കാണുന്നത. നന്ദി

  • @aneeshars4103
    @aneeshars4103 2 หลายเดือนก่อน +236

    പുതിയ അറിവായിരുന്നു ചൈന നിന്നും നോർത്ത് കൊറിയ കാണാൻ പറ്റും എന്നുള്ളത് 👍👍👍👍👍👍സൂപ്പർ ബ്രോ

    • @funfactfuture
      @funfactfuture หลายเดือนก่อน +10

      അതിന് അവിടെ പോയി നോക്കുകയോന്നും വേണ്ട.. ഇടക്ക് world map ഒന്ന് നോക്കിയാൽ മതി North കൊറിയ ആകെ രണ്ട് മൂന്ന്‌ രാജ്യം ആയേ അതിർത്തി പങ്കിടുന്നുളളു.. അതിൽ ഏറ്റവും വലിയതും ചൈന ആയിട്ടാണ് 😁

  • @scottadkins1
    @scottadkins1 2 หลายเดือนก่อน +400

    അടിപൊളി video bro. North korea ഇങ്ങനെ മലയാളത്തിൽ കാണിച്ചതായി കണ്ടിട്ടില്ല.ബോർഡറിൽ നിന്നും ഇത്ര വിശദമായി നോർത് കൊറിയ കാണാം അല്ലേ.

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน +35

      വിഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
      റിസ്ക് എടുത്ത വീഡിയോ ആണ് 😁😍😍

    • @Thegoatleo1010
      @Thegoatleo1010 2 หลายเดือนก่อน +4

      Baiju n nair kanichittund

    • @RahmanNoufel
      @RahmanNoufel หลายเดือนก่อน

      ​@@sherinzVlogccc

  • @asharajeev2780
    @asharajeev2780 2 หลายเดือนก่อน +43

    വിവരങ്ങൾ കൃത്യമായി മനസിലാക്കി വളരെ മനോഹരം ആയ ചിത്രീകരിച്ചിരിക്കുന്നു . 👍👏 കൊള്ളാം

  • @siyaantony10
    @siyaantony10 2 หลายเดือนก่อน +100

    Sherin nte video yil oro സ്ഥലത്തെ history ഒക്കെ ചേർക്കുന്നത് വളരെ നല്ലതായി തോന്നി. താങ്ങളുടെ video കണ്ടു inspired ആയി ഞങൾ family ആയിട്ട് Thailand പോയിരുന്നു. Agent വഴി അല്ലാതെ
    .. Video ക്കു വളരെ നന്ദി 🙏🏻

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน +5

      ❤️❤️

    • @JosephMaliekal
      @JosephMaliekal 2 หลายเดือนก่อน +1

      Good Picnic . ടം very happy, Thank you😂

    • @nasarudeene5825
      @nasarudeene5825 2 หลายเดือนก่อน

      Very risky vedious congratulations

    • @AnugadhaMohan-jq8hg
      @AnugadhaMohan-jq8hg 2 หลายเดือนก่อน

      @@nasarudeene58251. റിസ്ക് ഉണ്ട് പക്ഷെ അതിലും ഒരു ഹാപ്പിനെസ്സ് ഉണ്ട് നിങ്ങൾക്ക് വേണ്ടി ഷൂട്ട് ചെയ്ത കാണിക്കുമ്പോൾ

  • @ammuammuzz-kb6ef
    @ammuammuzz-kb6ef 2 หลายเดือนก่อน +29

    ആദ്യമായിട്ടാണ് നോർത്ത് കൊറിയയുടെ വീഡിയോ ഇത്ര നന്നായിട്ടു കാണുന്നെ. thanks bro ഇങ്ങനെ ഒരു വീഡിയോ തന്നതിന് ❤❤

  • @mithunkumarkumar1231
    @mithunkumarkumar1231 2 หลายเดือนก่อน +228

    ഏതോ അന്യഗ്രഹത്തിൽ ചെല്ലുന്ന ആശ്ചര്യമാണ് ഓരോ സഞ്ചാരിക്കും നോർത്ത്കൊറിയയിൽ എത്തുമ്പോൾ ഉണ്ടാകുക... കമ്മ്യൂണിസം എത്രമാത്രം മാരകമാണെന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം ആണ് നോർത്ത് കൊറിയ..

    • @ais1076
      @ais1076 2 หลายเดือนก่อน +39

      ഉപരോധങ്ങൾ ഏർപ്പെടുത്തി ആ കുഞ്ഞൻ രാജ്യത്തെ ഇങ്ങനെ ആക്കി തീർത്തതാണ്. ചൈനയെയും ഉപരോധങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുമ്പോഴും അവർക്ക് യാതൊരു പ്രശ്നവും ഇല്ലാത്തത് അവർ വലിയ രാജ്യം ആയതുകൊണ്ടും എല്ലാകാര്യത്തിലും സ്വാശ്രയത്വം ഉള്ളതുകൊണ്ടാണ്.

    • @shajikumaran1766
      @shajikumaran1766 2 หลายเดือนก่อน +33

      അപ്പൊ ചൈന കമ്യുണിസ്റ്റ് രാജ്യമല്ലേ???

    • @korrah_sir
      @korrah_sir 2 หลายเดือนก่อน +45

      നോർത്തിന്ത്യ സ്വർഗ്ഗം കമ്യൂണിസ്റ്റ് ചെെന നരകം😂😂😂

    • @kozhikoden616
      @kozhikoden616 2 หลายเดือนก่อน

      Ende poor aan sangi ni parayunnade ni poyitundoo

    • @Suhailvtlr
      @Suhailvtlr 2 หลายเดือนก่อน +44

      ചൈന നിന്റെ അമേരിക്കയെക്കാൾ 10വർഷം മുൻപിൽ ആണ്.. നിന്റെ നോർത്ത് ഇന്ത്യയേക്കാൾ 100വർഷം മുൻപിൽ 😂

  • @sankarkan
    @sankarkan 2 วันที่ผ่านมา

    Thanks

  • @krishna__2255
    @krishna__2255 2 หลายเดือนก่อน +982

    Zoo കാണാൻ പോകുന്നതുപോലെ ഉണ്ട്.. പാവം North Koreaക്കാർ 😅😢.

    • @traveldiarysbyanazche8046
      @traveldiarysbyanazche8046 2 หลายเดือนก่อน +7

      അതെന്താ

    • @Blacksmoker_09
      @Blacksmoker_09 2 หลายเดือนก่อน +5

      😂😂

    • @babepawsss
      @babepawsss 2 หลายเดือนก่อน +66

      Chilapo North Korea yude purathulla nammal ayirikum pottanmarai jeevikune! 😅😅

    • @smenaglimglim
      @smenaglimglim 2 หลายเดือนก่อน +3

      Pavagal

    • @Tony2024-x9i
      @Tony2024-x9i 2 หลายเดือนก่อน

      ​@@traveldiarysbyanazche8046 ഭൂമിയിലെ നരകം ആണ് നോർത്ത് കൊറിയ

  • @sdavlogs3793
    @sdavlogs3793 2 หลายเดือนก่อน +104

    Thamb nail"" കണ്ടപ്പോൾ ഞാൻ ഓർത്തു"" നോർത്ത് കൊറിയെ യിൽ ചെന്നന്ന്......

  • @harisshahulhameed8334
    @harisshahulhameed8334 2 หลายเดือนก่อน +215

    അനിയന് മാത്രമേ അവർക്കിടയിൽ താടിയും മീശയും ഉള്ളു. അത് അവർക്ക് കൗതുകം ആണ്.

    • @Mkm563
      @Mkm563 2 หลายเดือนก่อน +2

      😂

    • @Sauron143lub
      @Sauron143lub หลายเดือนก่อน +1

      Athalla black peoples ne avaru rare aayit kanollu athond aan.

    • @hebrew80
      @hebrew80 26 วันที่ผ่านมา

      very true

    • @Alliswell-s3m
      @Alliswell-s3m 23 วันที่ผ่านมา

      Indians black people alla bro😄​@@Sauron143lub

  • @sarathsarath3022
    @sarathsarath3022 2 หลายเดือนก่อน +211

    എന്റെ പോന്നോ.....😮
    അവിടെ എത്തിയോ...
    സൂക്ഷിക്കണം ...വേഗം തിരിച്ചു... പോരു 👍👍👍👍👍

    • @Amalgz6gl
      @Amalgz6gl 2 หลายเดือนก่อน +52

      എന്ത് സൂക്ഷിക്കാൻ...😂ചാര പ്രവർത്തനം നടത്താനാണ് പോയതെങ്കിൽ സൂക്ഷിച്ചാൽ മതി 😂

    • @aveMariya_02
      @aveMariya_02 2 หลายเดือนก่อน +6

      Border aan

    • @RajyasnehiUm
      @RajyasnehiUm 2 หลายเดือนก่อน +13

      എന്ത് സൂക്ഷിക്കാൻ നോർത്ത് പുരയിൽ പോകാതെ അല്ലേ ഈ വീഡിയോ ഇടുന്നത് 😏

    • @nomatter0000
      @nomatter0000 2 หลายเดือนก่อน +8

      അവിടത്തെ ജയിലിൽ കേരളത്തിൽ പോലെ അല്ല 😂😂

    • @shajanjacob1576
      @shajanjacob1576 2 หลายเดือนก่อน

      ​@@Amalgz6glഅയാൾ ജയിലിൽ എത്താത്തത് അയാളുടെ ഭാഗ്യം

  • @pushkaran3236
    @pushkaran3236 2 หลายเดือนก่อน +19

    മാഷേ.... കൊറിയൻ എപ്പിസോഡ് അടിപൊളി ആയി.

  • @powerelectronics8640
    @powerelectronics8640 2 หลายเดือนก่อน +195

    ഇത്രയും റിസ്ക്ക്എടുത്തു നോർത്ത് കൊറിയയെ ദൂരെക്കൂടി ആണെങ്കിലും ഒപ്പിയെടുത്തു എത്തിച്ചുതന്ന ഷെറിൻ bro ക്ക് അഭിനന്ദനങ്ങൾ 🙏🏻🏆🏆🌹

    • @faisaloftak4668
      @faisaloftak4668 2 หลายเดือนก่อน +5

      ചങ്ങാതി നോർത്ത് കൊറിയ കാണിച്ച് തരാമെന്ന് പറഞ്ഞു കൊണ്ട് ഇയാളെ ടൂർ കമ്പനി പറ്റിച്ചതാണ്
      അതിൽ എനിവിടെയാ റിസ്ക് 😜😜😜

    • @Lankanaresh6137
      @Lankanaresh6137 2 หลายเดือนก่อน +5

      Bro thangal entha parayunne North korea ill poyee vlog cheyatha kure vlog undu ithu verum udaippu north korea vlog aayee poyee

    • @shajanjacob1576
      @shajanjacob1576 2 หลายเดือนก่อน

      ​@@faisaloftak4668നിങ്ങളുടെ അറിവില്ലായ്മ പറയരുത് !
      അയാൾ എത്ര മാത്രം റിസ്ക് ആണ് എടുത്തതെന്ന് അയാൾക്കു തന്നെ മനസിലാകാത്തതുകൊണ്ട് നമുക്ക് കാണാൻ പറ്റി. ചൈനീസ് ജയിലിൽ ആകാത്തത് ആളുടെ ഭാഗ്യം

    • @kdiyan_mammu
      @kdiyan_mammu 24 วันที่ผ่านมา +1

      ​@@Lankanaresh6137ആരാണെന്നും കൂടി പറ ലിങ്ക് ഇടു

    • @vaeventsandcaters1989
      @vaeventsandcaters1989 23 วันที่ผ่านมา

      ​@@Lankanaresh6137 indian tourist khalude northkorea yude ullil kazhari ulla vlog otta onnum illa mr.inghane aduthukoode povunna vlog thanne onnu maathrame ullu.venamenkhil search cheydhunnokk.pinne north Korea kku baakkiyulla rajyanghalil chellunna pole chellaan kaziyilla.athrayum risk anu

  • @MrSyntheticSmile
    @MrSyntheticSmile 25 วันที่ผ่านมา +3

    നോർത്ത് കൊറിയയിൽ പോകാതെ നോർത്ത് കൊറിയ കാണിച്ചുതന്ന ചേട്ടൻ. നന്ദി.

  • @rajeshbabubabu3719
    @rajeshbabubabu3719 2 หลายเดือนก่อน +61

    എന്തായാലും നമ്മുടെ രാജ്യത്തേക്കാൾ വൃത്തിയും വെട്ടിപ്പും ഉണ്ട് ആ രാജ്യം കണ്ടിട്ട് 👌👌👌❤🥰😍🥰❤

    • @sadasivanp773
      @sadasivanp773 หลายเดือนก่อน +7

      നമ്മുടെ ഇന്ത്യ വൃത്തികെട്ടാ
      ആൾക്കാരുടെതാണ് ല്ലേ?

    • @Project-m1k
      @Project-m1k หลายเดือนก่อน +11

      കുറച്ച് വൃത്തി ഇല്ലെങ്കിലും ഇതുതന്നെ സ്വർഗ്ഗം.

    • @rajeshbabubabu3719
      @rajeshbabubabu3719 หลายเดือนก่อน +6

      @peaceforeveryone967 അതുകൊണ്ടായിരിക്കണം ഈ സനാതന ഭാരതത്തിലെ കടുത്ത രാജ്യസ്നേഹികൾപോലും സുക്ഷിത സുഖ ജീവിതത്തിനായി ഹെൽത്തി ഫുഡും വൃത്തിയും വെടിപ്പുമുള്ള യൂറോപ്പിലും ആസ്ട്രേലിയയിലും കാനഡയിലും അമേരിക്കയിലുമൊക്കെ പോയിട്ട് രാജ്യസ്നേഹം മൂത്ത് ഒരിക്കലും മക്കളും കൊച്ചുമക്കളുമടക്കം ഇവിടേക്ക് തിരിച്ചുവരാത്തത് 🤣😅🤣

    • @Project-m1k
      @Project-m1k หลายเดือนก่อน +3

      @@rajeshbabubabu3719 എൻ്റെ കാഴ്ചപ്പാടാണ് ഞാൻ പറഞ്ഞത്. Okay ?

    • @Bert-xw5wr
      @Bert-xw5wr หลายเดือนก่อน

      thanikk North Korea il poyi jeevichu koode? Avide Kim annan ne escape cheyyaan palarum jeevan sacrifice cheyyunnu.. kashtam!

  • @yjhjk1237
    @yjhjk1237 2 หลายเดือนก่อน +17

    7:21 വേറെ ഭാഷയിൽ ഇങ്ങനെ സംസാരിക്കുമ്പോൾ ഗൂഗിൾ translator യിൽ conversation എന്ന option on ചെയ്ത് വെച്ച മതി ... പറയുന്ന എല്ലാ കാര്യങ്ങളും അപ്പോ തന്നെ translate ആയി വന്നുകൊണ്ടിരിക്കും...

  • @vichukerala4334
    @vichukerala4334 2 หลายเดือนก่อน +10

    ആദ്യമായ് വീഡിയോ കാണുന്നു, അടിപൊളി 🩵👍സബ്സ്ക്രൈബും ചെയ്തു 🩵👍

  • @timepassbyshakeer2519
    @timepassbyshakeer2519 2 หลายเดือนก่อน +19

    Superb അടിപൊളി എപ്പിസോടായിരുന്നു.❤❤❤

    • @AnugadhaMohan-jq8hg
      @AnugadhaMohan-jq8hg 2 หลายเดือนก่อน +1

      വളരെ അധികം സന്തോഷം ഉണ്ട്.. എന്നും സപ്പോർട്ട് ഉണ്ടാവണെ...

  • @AS-gb8yl
    @AS-gb8yl 2 หลายเดือนก่อน +11

    ഒരു north കൊറിയൻ vloge കാണുന്നത് ആദ്യം..❤

  • @revathysandeep9131
    @revathysandeep9131 2 วันที่ผ่านมา +1

    ഭാഷ അറിയാതെ ഇങ്ങനെ എത്ര രാജ്യങ്ങളിലാ പോകുന്നത്. എന്നിട്ട് അവിടത്തെ ഭാഷ കേൾക്കുമ്പോൾ നിങ്ങടെ ചിരി 👌.

  • @Dwaramani-qz5xr
    @Dwaramani-qz5xr 2 หลายเดือนก่อน +27

    നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ

  • @Mohdthabir
    @Mohdthabir 2 หลายเดือนก่อน +26

    ഇങ്ങനെ കൗധഗത്തോട് കാഴ്ചകൾ അവതരിപ്പിക്കുന്ന ബ്രോയെ കാണാൻ തന്നെ പോളിയാണ് 😂❤

    • @AnugadhaMohan-jq8hg
      @AnugadhaMohan-jq8hg 2 หลายเดือนก่อน

      താങ്ക്സ്.. വളരെ സന്തോഷമുണ്ട് ഇങ്ങനെയുള്ള കമന്റ്സ് കാണുമ്പോൾ

    • @worldofnaja5598
      @worldofnaja5598 หลายเดือนก่อน

      കൗതുകം ആണ് സഹോദരാ

  • @bincyabraham8109
    @bincyabraham8109 2 หลายเดือนก่อน +13

    Bro the way you explain the content is so beautiful keep doing we r here to support you.

  • @MohammadIqbal-v5q
    @MohammadIqbal-v5q หลายเดือนก่อน +2

    Very good mon good story beautiful place beautiful scene wonderful looking super wonderful travel video beautiful city happy enjoy God bless you family

  • @saneeshpattambi838
    @saneeshpattambi838 2 หลายเดือนก่อน +13

    100 മത്തെ comment ഞാൻ. വീഡിയോ സൂപ്പർ

  • @georgevarghese8903
    @georgevarghese8903 2 หลายเดือนก่อน +20

    ചൈനയും കൊറിയയും കുറെ എങ്കിലും കാണാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ ❤❤❤

  • @imabhijithunni
    @imabhijithunni 2 หลายเดือนก่อน +34

    റിസപ്‌ഷനിൽ ഇരിക്കുന്ന ചൈനീസ് പെണ്കുട്ടിയോട് ക്രെഷ് തോന്നുന്നു ❤ so sweet

    • @christaphinpaul
      @christaphinpaul 2 หลายเดือนก่อน +3

      Poyittu mutty nokku chilappol kittiyekum

    • @travelexposing
      @travelexposing 2 หลายเดือนก่อน +19

      ​@@christaphinpaulകയ്യും കാലും ഇല്ലാതെ നമ്മളെ കാണാൻ മഹാ വൃത്തികേടാണ് അളിയാ😂

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      ​@@christaphinpaulതട്ട് കിട്ടിയേക്കും. തെണ്ടിത്തിന്നാനുള്ള വഴി പറഞ്ഞു കൊടുക്കല്ലേ...

    • @muhamedshafiap3942
      @muhamedshafiap3942 29 วันที่ผ่านมา

      ആരെ കണ്ടാലും crush തോന്നുന്ന bro😅

  • @akshay5672
    @akshay5672 2 หลายเดือนก่อน +142

    നോർത്ത് കൊറിയയിലെ ആളുകളുടെ ജീവിതം ഭയാനകം തന്നെ ആണ് 💯

    • @Azees-b3k
      @Azees-b3k 2 หลายเดือนก่อน +15

      Bro kanditundo avarude jeevitham

    • @Jacob-yn7dh
      @Jacob-yn7dh 2 หลายเดือนก่อน +7

      hum pinarayi evide angane akan nannayi sramikunnudu...adutha thavana koode jaichal karyangal oke akum

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 2 หลายเดือนก่อน +14

      ആണോ സേട്ടൻ എപ്പോ പോയി വന്നു

    • @shxdo5299
      @shxdo5299 2 หลายเดือนก่อน

      ⁠the tourists are not allowed to see or communicate with the north korean natives, the people yall see there is tourists and gvmt officials tbh it is more than like a jail bro, no internetno rights nothing all you could do as a north korean is live a lifelesss life as a prisoner you would never see outside and ouside world where freedom is a thing they are made to believe that it it how people live outside and it is worse than there outside and all you can see there is propaganda posters and posters about the supreme leader and his family, even in the schools its all posters of bombs and guns more than a nightmare to us

    • @shxdo5299
      @shxdo5299 2 หลายเดือนก่อน +10

      @@Jacob-yn7dh areyum support cheyyanila ennalum parayuva, northkorea is a prison itself. njammade okke rajyam swargam an avide vech nokumbo

  • @RadhanKrishnan-l4i
    @RadhanKrishnan-l4i หลายเดือนก่อน +3

    കൊറിയൻ കാഴ്ചകൾ അതിമനൊഹരം.❤❤❤

  • @mmo1199
    @mmo1199 2 หลายเดือนก่อน +57

    മൃഗശാലയിലൊക്കെ പോകുമ്പോ കൂട്ടിലടക്കപ്പെട്ട മൃഗങ്ങളെയൊക്ക അതിശയത്തോടെ നോക്കുന്നതാണ് ഇത് കാണുമ്പോ തോന്നുന്നത് 🙂

    • @Bert-xw5wr
      @Bert-xw5wr หลายเดือนก่อน

      Athe aa Korean mrigangalude kaaryam athilum kashtam aanu.. dictator urulankizhangu kaaranam

  • @lostmanbazz
    @lostmanbazz 2 หลายเดือนก่อน +62

    ആ Receipt എഴുതിയ ചേച്ചിയെ കാണാൻ നല്ല look 😌❤️

    • @KID98-hp4db
      @KID98-hp4db 2 หลายเดือนก่อน +5

      Ne oru visa set akke

    • @HariMS-g5l
      @HariMS-g5l 2 หลายเดือนก่อน

      നിന്നെ കിം പണ്ണും .. 😂

    • @MalluBMX
      @MalluBMX 2 หลายเดือนก่อน +1

      True 🙂

    • @Marxy_mick
      @Marxy_mick หลายเดือนก่อน

      1:22 😂

  • @TheMysteriousUniverse
    @TheMysteriousUniverse 2 หลายเดือนก่อน +4

    വിശ്വവൽസിനൊപ്പം അവിടത്തെ ചരിത്രങ്ങൾ കൂട്ടി ചേർക്കുന്നത് വളരെ ഉപകാരപ്രദം ആണ് ബ്രോ 🥰🥰🥰👍🏼👍🏼👍🏼

  • @raghuravindran4843
    @raghuravindran4843 หลายเดือนก่อน +3

    Good job! വളരെ innocent ആയി explain ചെയ്തിട്ടുണ്ട്.. നല്ല ശൈലി ആണ് ട്ടോ.. But dangerous area ആണ്.. Be careful.. 👏👏👏👏

  • @NuhusT
    @NuhusT หลายเดือนก่อน +14

    താങ്കളുടെ ചിരി ആണ് മെയിൻ 😅 എല്ലാവരും എടുക്കാൻ കാരണം 😊
    ഇത്രേം ജനങ്ങൾ ഉണ്ടായിട്ടും എന്ത് വൃത്തിയാണ് ആ സ്ഥലങ്ങൾക്ക്. നമ്മളൊക്കെ കണ്ട് പഠിക്കാൻ ഉണ്ട്

  • @umark9665
    @umark9665 หลายเดือนก่อน +3

    Good effort... Vety useful... Surprise... Curiosity... Thanks a lot dear 😊

  • @nayarasunil6315
    @nayarasunil6315 หลายเดือนก่อน +2

    History ക്ലാസ്സ്‌ കേൾക്കുന്ന പോലെയുണ്ട് ❤️😁 നൈസ്

  • @vijithas5162
    @vijithas5162 2 หลายเดือนก่อน +29

    Celebrity sherin from north Korian border 👍👍👍

  • @akashrosevill1448
    @akashrosevill1448 2 หลายเดือนก่อน +22

    യാലു നദി ശൈത്യകാലത്തു തണുത്തുറഞ്ഞു ഐസ് ആവും പണ്ടൊക്കെ അവിടുന്ന് ഓടിപ്പോന്ന ആളുകൾ പലപ്പോഴും ആ സമയം നോക്കി നദി മുറിച്ചുകടന്നാണ് വന്നതെന്ന് അനുഭവ കഥകൾ കേട്ടിട്ടുണ്ട്
    Nice vloge ❤️

  • @Zion-367
    @Zion-367 2 หลายเดือนก่อน +8

    വളരെ സുന്ദരമായ രാജ്യം... അവിടത്തെ പയങ്കരവാദി കിം ജോങ് ഉൻ പോക 👍😊

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      ഉഗ്രവാദി ബിന്ദ്രൻ വാല .... പോലെ .

  • @ajimontrap3277
    @ajimontrap3277 2 หลายเดือนก่อน +4

    വീഡിയോ superb 😊❤️❤️❤️❤️❤️❤️❤️👍👍👍

  • @nexasystem
    @nexasystem 2 หลายเดือนก่อน +30

    bro Otto Warmbier ന്റെ കഥ അറിയാമല്ലോ. കൂടുതൽ സാഹസത്തിനു മുതിരാതെ പെട്ടെന്ന് സ്ഥലം വിടുന്നതാണ് നല്ലത് . അതൊരു കുഴപ്പം പിടിച്ച സ്ഥലം ആണ്. Take care..

    • @royarsofficial4788
      @royarsofficial4788 2 หลายเดือนก่อน +4

      Reason - Subversion and Stealing, naadu kaanan poyal naadu kandittu varanam.

  • @STORYTaylorXx
    @STORYTaylorXx 2 หลายเดือนก่อน +6

    കൊള്ളാം വീഡിയോകൾ എല്ലാം മനോഹരമാണ് ❤

  • @shoukathali2553
    @shoukathali2553 2 หลายเดือนก่อน +19

    ഞാൻ ആദ്യമായിട്ടാണ് നോർത്ത് കൊറിയ കാണുന്നത്

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ 2 หลายเดือนก่อน +38

    ആ കിങ് ജോൺ ഉൻ ഉൻ പിംഗ് ബ്ലിങ് പിംഗ്
    ന് കണ്ടോ 😮😮😮

    • @Amalgz6gl
      @Amalgz6gl 2 หลายเดือนก่อน +11

      ഇതെന്ത് തൈര് 😂

    • @KID98-hp4db
      @KID98-hp4db 2 หลายเดือนก่อน +5

      😹aven vedi vechu idum

    • @kabeertp9453
      @kabeertp9453 2 หลายเดือนก่อน +1

      😂

    • @ഇന്ത്യൻ-ര6ധ
      @ഇന്ത്യൻ-ര6ധ 2 หลายเดือนก่อน

      ടീവീ യിൽ ഒന്നും ജോലി
      അല്ലാത്തത് നന്നായി, ഇല്ലെങ്കിൽ കുത്തി ഇരുന്ന് കാണാ പാഠം
      പഠിക്കേണ്ടി വന്നേനെ
      ഹെന്റെ റബ്റെ 🤓🤓🤓

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +2

      കണ്ടതേ ഓർമ്മയുള്ളൂ ....

  • @Root_066
    @Root_066 2 หลายเดือนก่อน +91

    നദിയുടെ കരയിൽ കൊറിയൻ ഗ്രാമങ്ങളുടെ സൂം ഷോട്ടുകൾ പലതും അതിമനോഹരമായിരുന്നു. ഓയിൽ പേയിൻറിങ് ചെയ്യാൻ പറ്റിയ ഷോട്ടുകൾ. പല നിരകളിൽ ആയി പച്ചപ്പുകളിൽ നിറവ്യത്യാസത്തോടെ പാടങ്ങൾ, പിന്നെ കൊച്ചു വീടുകൾ. ഒരു നല്ല സ്റ്റിൽ ക്യാമറയിൽ ഇതൊക്കെ പൊളി ആയിരിക്കും.

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน +3

      ❤️❤️

    • @kkthomas1488
      @kkthomas1488 2 หลายเดือนก่อน +2

      .North korea യിൽ ഇറങ്ങാൻ പേടിയാണോ

    • @kdiyan_mammu
      @kdiyan_mammu 24 วันที่ผ่านมา +1

      ​@@kkthomas1488നിങ്ങൾ മനസിൽ വിചാരിക്കുന്നതിൽ കൂടുതൽ അപകടം ആണ്

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน +8

    നിന്നെ സമ്മതിച്ചു പൊന്നെ ❤️

  • @anoopmetalfreak
    @anoopmetalfreak 2 หลายเดือนก่อน +45

    ബ്രോ നിന്റെ innocence ആണ് എനിക്ക് ഭയങ്കര ഇഷ്ടം ഇങ്ങനെ ഒരു ബ്രദർ കൂടെ എനിക്കുണ്ടായിരുന്നെങ്കിൽ 😊

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน +1

      ❤️❤️❤️

    • @shihabam6068
      @shihabam6068 2 หลายเดือนก่อน +7

      സത്യം നിങളെ കാണുമ്പോൾ വളരെ നിഷ്കളങ്കത ഫീൽ ചെയ്യുന്നു ❤❤❤

    • @SVm323
      @SVm323 2 หลายเดือนก่อน +1

      Moneeeeeeeeee😂

  • @Miss-virgo24
    @Miss-virgo24 2 หลายเดือนก่อน +1

    Bro safe ആയിട്ട് തിരിച്ചെത്തിയേക്കണേ.
    More blessings to you🙌🙌

  • @bts-music562k-pop
    @bts-music562k-pop 2 หลายเดือนก่อน +118

    ഉരുളക്കിഴങ്ങിന് കയ്യും കാലും വച്ച സാധനത്തിന് ഒപ്പം ഉള്ള ഫോട്ടോ പ്രതീക്ഷിക്കുന്നു sherine 😂😊

    • @LA-ws7gx
      @LA-ws7gx 2 หลายเดือนก่อน +2

      😂😂

    • @anzalanfal
      @anzalanfal 2 หลายเดือนก่อน +1

      ​@@LA-ws7gx😂😂

    • @YippeeeTeena
      @YippeeeTeena 2 หลายเดือนก่อน

      Sookshicho thalayil rocket vann veezhanda 😝😛

    • @gopakumargopakumar1645
      @gopakumargopakumar1645 2 หลายเดือนก่อน +1

      😂😂

    • @HariMS-g5l
      @HariMS-g5l 2 หลายเดือนก่อน +3

      അന്ത്യ ഫോട്ടോ 😂

  • @jobinkarett1438
    @jobinkarett1438 2 หลายเดือนก่อน +3

    കൃഷിപ്പാടങ്ങൾ എന്നത് മാറ്റി കൃഷിയിടങ്ങൾ എന്നൊന്ന് പറഞ്ഞു നോക്കിയേ ഷെറിനെ... 🥰🥰

    • @lee-kd6ds
      @lee-kd6ds หลายเดือนก่อน

      Seri panditha

  • @Pk-Bro369
    @Pk-Bro369 2 หลายเดือนก่อน +36

    20:29 S23 Ultra ഉണ്ടായിരുന്നെങ്കിൽ സൂം ചെയ്യാമായിരുന്നു😊

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 หลายเดือนก่อน +1

    Hehe, നല്ല രസം ഉണ്ട് നിങ്ങളുടെ വർത്തമാനം🥰. നിങ്ങൾ ഒരു പാവമാണ് 🥰😁 ആ നാട്ടുകാർ കാണിക്കുന്ന സ്നേഹം കണ്ടു നിങ്ങൾ അന്തംവിടുന്നത് ശെരിക്കും കാണുന്നവർക്ക് രസമാണ്. ഞാനും ബ്രോ ടെ കൂടെ വന്നൊരു ഫീൽ. ഇതുപോലെ രസകരമായി ഒരുപാടു യാത്ര പോ ബ്രോ. നമ്മളെയും കൂടെ കൊണ്ടു പോ 😍🥰😇🤗

  • @rajeevrnath
    @rajeevrnath 2 หลายเดือนก่อน +6

    പൊളി മുത്തേ .........നിന്റെ വീഡിയോ കാണുമ്പോൾ എന്റെ ഭാര്യ കൂടെ ഉള്ള ഫീൽ ആണ് .........നീ തെറ്റി ധരിക്കേണ്ട .....എന്റെ വൈഫിനെ തമിഴ്നാട് കൊണ്ടുപോയാൽ അവൾ പറയും .......അയ്യോ ദേ ചേട്ടാ ഇവുടുത്തെ കോഴി ശരിക്കും നമ്മുടെ നാട്ടിലെ പോലെ ....അയ്യോ ചേട്ടാ ഇവിടുത്തെ പശുവിനും 5 അമ്മിഞ്ഞ ( മുല )......same like you dear

  • @VavamolMol
    @VavamolMol 2 หลายเดือนก่อน +2

    ചൈനക്കാരിൽ നിന്നും അല്പം കാര്യം നമ്മുക്ക് പഠിക്കാൻ ഞാൻ സൗദി അറേബ്യയിൽ പതിനഞ്ചു വർഷം അവരുമായി ഒന്നിച്ച് ഓയിൽ ഫീൽഡിൽ വർക്ക് ചെയ്തിട്ടുണ്ട് വളരെ കുറച്ചു മാത്രമേ അവർ മൊബൈൽ ഫോൺ ഉപയോഗിക്കാറുള്ളൂ ഇവിടെത്തന്നെ അവർ വാട്സപ്പ് ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ നോക്കാറുള്ളൂ

  • @VargheseJames-yo9td
    @VargheseJames-yo9td หลายเดือนก่อน +3

    നമ്മുടെ രാജ്യത്തെക്കാളും നല്ല വെടിപ്പായ രാജ്യം. സൂപ്പർ വീഡിയോ. ബ്രോ...❤❤❤🎉

    • @s9ka972
      @s9ka972 หลายเดือนก่อน +1

      North Korea yo 😂 . There's seriously some problem with you .

    • @MhdSuhail-g3e
      @MhdSuhail-g3e หลายเดือนก่อน +1

      @@s9ka972he meant china.. just accpet the fact , china is developed and far better in every aspects than india

    • @s9ka972
      @s9ka972 หลายเดือนก่อน

      @@MhdSuhail-g3e I agree with China but not with North Korea .

    • @s9ka972
      @s9ka972 หลายเดือนก่อน

      @@MhdSuhail-g3e yeah because China let one child policy but here you guys have 5-6 kids . One child policy must for India 😂.

    • @kdiyan_mammu
      @kdiyan_mammu 24 วันที่ผ่านมา

      ഇക്കരെ നിൽക്കുമ്പോ അക്കര പച്ച സ്വഭാവികം ആണ്

  • @albinmathew3810
    @albinmathew3810 2 หลายเดือนก่อน +4

    "Bro, you are truly an inspiration to the youngsters who wish to travel around the world. I started watching your videos when you were cycling around Kochi. Now, I see you at the Chinese border, and you're even showing North Korea to the Malayali audience. Keep going, bro, keep shining! We are with you.i hope one day i can also be like you😊 - From a Travel and Tourism teacher.

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน

      ❤️❤️

  • @AlbinPeterChinnamma1991
    @AlbinPeterChinnamma1991 2 หลายเดือนก่อน +3

    Sir..
    Just would like to inform You..felt Good..
    Thanks a lot..

  • @rajualex4783
    @rajualex4783 หลายเดือนก่อน

    Super, sherin bro. ഞാൻ caption കണ്ട് നോക്കിയതാണ്. ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗ് കണ്ടത്. അടിപൊളി
    Subscribe ചെയ്തിട്ടുണ്ട്.
    All the best

  • @thetruthofland
    @thetruthofland 2 หลายเดือนก่อน +16

    Population ഉണ്ടായിട്ടു വൃത്തി 🔥ഇന്ത്യക്കാർ ഇതൊക്കെ ഇപ്പോൾ കണ്ട് പഠിക്കും

  • @SushilVN-v3y
    @SushilVN-v3y 2 หลายเดือนก่อน +1

    ആശാനെ കൊറിയൻ എപ്പിസോഡ് അടിപൊളി

  • @MnunniMn-wj6hn
    @MnunniMn-wj6hn 2 หลายเดือนก่อน +22

    സൂപ്പർ എപ്പിസോഡ്. നോർത്ത് കൊറിയ കാണിച്ചതിനു നന്ദി 🙏

  • @Ghiykk123
    @Ghiykk123 2 หลายเดือนก่อน +2

    എന്റെ നാട്ടിലും ഇത് പോലെ നദി ഉണ്ട്. But fencing onumillaa. ഇപ്പുറം ferokh aanenkil appuram ചാലിയം river. But രണ്ടും ഇന്ത്യയിൽ തന്നെ 🎉🎉😂

  • @sinoyissac
    @sinoyissac 2 หลายเดือนก่อน +4

    Consider it as an achievement Sherin....Great job

  • @mathewsonia7555
    @mathewsonia7555 2 หลายเดือนก่อน +1

    വെത്യസ്തമായ കാഴ്ചകൾ,നല്ല വീഡിയോ ❤

  • @akhilmuralidas3271
    @akhilmuralidas3271 2 หลายเดือนก่อน +7

    Bro.. Google translatoril camera option open cheythitt vayikkenda karyangal photo eduthal mathi.. Automatically nammude bhashayilekk translate ayikkolum.

  • @MahshooqueMuhammed
    @MahshooqueMuhammed 2 หลายเดือนก่อน +2

    നല്ല കൊച്ച് ഇഷ്ട്ടപെട്ടു 🥰

  • @shabeersbr4404
    @shabeersbr4404 2 หลายเดือนก่อน +17

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു. സബ്സ്ക്രൈബ് ചെയ്തു. eppo ബാക്കി വീഡിയോ കാണാൻ interest ആയി നല്ല അവതരണം ബ്രോ പൊളിയാട്ടോ 😍🔥

    • @Strideedge34
      @Strideedge34 2 หลายเดือนก่อน

      😄😄

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน +1

      thank you.. keep supprting and watch the videos

  • @manojkumar-ib3dz
    @manojkumar-ib3dz 2 หลายเดือนก่อน +5

    What a neat and beautiful city maintenance.

  • @Amalgz6gl
    @Amalgz6gl 2 หลายเดือนก่อน +4

    അതി മനോഹരം തന്നെ ഉത്തര കൊറിയ🥰❤

  • @johnm.i2201
    @johnm.i2201 20 วันที่ผ่านมา

    അടിപൊളി കാഴ്ചകൾ😊

  • @melbingeorge4120
    @melbingeorge4120 2 หลายเดือนก่อน +6

    Sherin Chettan Fan's thykoodam vyttila

  • @khalidck6930
    @khalidck6930 2 หลายเดือนก่อน +1

    കൊറിയയുടെ ഗ്രാമങ്ങളടങ്ങുന്ന സ്ഥലമാണ് നിങ്ങൾ കണ്ടത് വേറെ വീഡിയോ ഞാൻ മുന്നേ കണ്ടിരുന്നു❤❤❤❤

  • @sebastiangeorge1818
    @sebastiangeorge1818 2 หลายเดือนก่อน +3

    26:09 എജ്ജാതി frame ❤

  • @ShibuT-vj7pw
    @ShibuT-vj7pw หลายเดือนก่อน

    കൊള്ളാം., ലളിതമായ അവതരണം...

  • @Ajin44
    @Ajin44 2 หลายเดือนก่อน +18

    2:14 കൊല ചെയ്യാനോ 😂😂

  • @nazeebnazarudeen5638
    @nazeebnazarudeen5638 25 วันที่ผ่านมา

    ചൈനയുടെ അതിർത്തി നഗരങ്ങൾ വരെ എന്തുരസമാ. ..ചൈന സൂപ്പർബ് 👍

  • @rasheedbabu3431
    @rasheedbabu3431 2 หลายเดือนก่อน +17

    എന്റെ favourite രാജ്യങ്ങളിൽ ഒന്ന് ആണ് north korea

    • @aswinroy9541
      @aswinroy9541 2 หลายเดือนก่อน +8

      😁🤣

    • @DeepurPillai-p9v
      @DeepurPillai-p9v 2 หลายเดือนก่อน +24

      Than agote chennu kerikkode

    • @althaf5852
      @althaf5852 2 หลายเดือนก่อน +2

      South korea ആണോ😂

    • @rasheedbabu3431
      @rasheedbabu3431 2 หลายเดือนก่อน

      @@althaf5852 no

    • @Dygolfi
      @Dygolfi 2 หลายเดือนก่อน +3

      സഖാവ് ആണോ ❤

  • @anassilfath1393
    @anassilfath1393 หลายเดือนก่อน

    Northkorian vdo kuree search cheydu but update aayittulla oru vdo kandathil sooo happy

  • @ibrahimkoyi6116
    @ibrahimkoyi6116 2 หลายเดือนก่อน +6

    ആദ്യമായിട്ടാണ് നോർത്ത് കൊറിയ വീഡിയോ കാണുന്നത് thankyou bro 👍🏻

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน +2

      thanks keep watching and supprt for more videos

  • @aryak6574
    @aryak6574 หลายเดือนก่อน +1

    You are so sincere mahn ❤

  • @roy3RVideos
    @roy3RVideos 2 หลายเดือนก่อน +8

    Sherinz എല്ലാം വീഡിയോയും കാണാറുണ്ട്.. ഇത് പൊളിച്ചു ട്ടോ ❤.. ശരിക്കും പറഞ്ഞാൽ serinz ൻറ വീഡിയോ കണ്ട് ആണ് ഞാൻ ഒരു TH-cam channel തുടങ്ങിയത്.. ഭംഗിയായി പോകുന്നു ❤നമ്മൾ ഒന്ന് കാണാം എന്ന് പറഞ്ഞിരുന്നു ഇതുവരെ നടന്നിട്ടില്ല ❤ നാട്ടിൽ വരുമ്പോൾ പറയണേ.

  • @WilsonVarghese-uy4ok
    @WilsonVarghese-uy4ok หลายเดือนก่อน +1

    നമ്മുടെ നാട് എന്ന് ഈ സ്ഥലം പോലെ ക്ലീൻ ആയി ഏതു കാലത്ത് മാറും

  • @vyshump7224
    @vyshump7224 2 หลายเดือนก่อน +4

    broo kalakki🤍🤍 First time ആണ് ഇത്രേം ഡീറ്റൈൽഡ് ആയിട്ടുള്ള North Korea video കാണുന്നത്

  • @SamuelJohn-rz6ih
    @SamuelJohn-rz6ih 2 หลายเดือนก่อน +1

    ഹലോ! ബ്രോ: ഷെറിൻ നിങ്ങളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ചൈനയെയും നോർത്ത് കൊറിയയെയും തമ്മിൽ വേർതിരിച്ച് ഒഴുകുന്ന നദിയിലൂടെ ബോട്ട് യാത്രയും . ബസ് യാത്രയിലൂടെ പല മനോഹരമായ സ്ഥലങ്ങൾ കാണാൻ അവസരം ലഭിച്ചു. വളരെ ഏറെ ഇഷ്ട്ടപെട്ടു.
    നോർത്ത് കൊറിയയെ ഞാൻ മനസിൽ കണ്ടതിനേക്കാളും കുന്നും മലകളും പുഴകളും. കൃഷി ഇടങ്ങളും അവരുടെ വീടുകളും .കാണാൻ കഴിഞ്ഞതിൽ. വളരെ സന്തോഷം തോന്നുന്നു.
    ഇനിയും കൂടുതൽ..രാജ്യങ്ങളെ കാണുവാൻ. സഹായിച്ച ബ്ലോഗർക്ക് എൻ്റെ നന്ദി അറിയിക്കുന്നു...
    ഇതുപോലെ.
    ഇനിയും തുടരാൻ. ഷറിനെ ദൈവം.സഹായിക്കട്ടെ!
    ❤❤❤❤❤❤❤❤❤❤

  • @innerMan-q7f
    @innerMan-q7f หลายเดือนก่อน

    Wow..ithraenkikum കണ്ടല്ലോ

  • @shajanjacob1576
    @shajanjacob1576 2 หลายเดือนก่อน +33

    ഈ വീഡിയോയിൽ മിന്നിമറയുന്ന തൊഴിലാളി നിര കണ്ടാലറിയാം എത്ര മാത്രം അടിമത്തത്തിലും ദാരിദ്ര്യത്തിലുമാണ് നോർത്ത് കൊറിയൻ ജനങ്ങൾ കഴിയുന്നതെന്ന്

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +4

      ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്ന പ്രദേശങ്ങളാണ്. സ്വന്തം കാര്യം വിട്ടിട്ട് എവിടെയോ കിടക്കുന്നവരുടെ കാര്യത്തിൽ എന്തൊരു ശുഷ്കാന്തി: കഷ്ടം തന്നെ ...

    • @Coconut-n5c
      @Coconut-n5c 2 หลายเดือนก่อน +7

      ​@@udhamsingh6989 മലയാളി ഗൾഫ് കണ്ടില്ലായിരുന്നങ്കിൽ കേരളവും ഇന്ന് അതുപോലെ കിടന്നെനെ . കാരണം കേരളം ഭരിച്ച പാർട്ടികൾ തന്നെയാണ് നോർത്തിലെ പല സ്റ്റേറ്റും ഭരിച്ചത് . അവർ എന്ത് മാറ്റം കൊണ്ട് വരാൻ ..

    • @akhilgopinathannair0
      @akhilgopinathannair0 2 หลายเดือนก่อน

      ​@@udhamsingh6989വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജോലിയ്ക്ക് മലയാളി പോയില്ലായിരുന്നു എങ്കിൽ നമ്മുടെ ഗതി ഇതിലും പരിതാപകരമായേനെ

    • @michealshebinportlouise9625
      @michealshebinportlouise9625 2 หลายเดือนก่อน

      ഉള്ളത് പറഞ്ഞാൽ കമ്മികൾക്ക് പിടിക്കില്ല എന്നു പറയുന്നത് എത്ര സത്യം, നാണമില്ലാത്തവനെ ​@@udhamsingh6989

    • @malluthugcorner9070
      @malluthugcorner9070 2 หลายเดือนก่อน

      നീ ഫസ്റ്റ് ഇന്ത്യയിലോട് വടേ 😂

  • @harshidroshan3869
    @harshidroshan3869 2 หลายเดือนก่อน +2

    Pinne Chinese sunscreen use akiyalm, physical barrier use cheyum,bcz uv index in china is very high...karinj pokum...2 hrs koodumbo koodumbo 50+ spf ullath ittu nadakamenkil kozhapam illa or else umbrella allel ee type masks use akannu nallath...

  • @SOULX2-j1c
    @SOULX2-j1c 2 หลายเดือนก่อน +3

    Aadyam aayit north korea Video kaanunath
    Americayile checkaan poya avathe irunna mathi chetta☺️

  • @Ajithajith-h4h
    @Ajithajith-h4h หลายเดือนก่อน

    മനോഹരം 🥰🥰🌹

  • @RaghuRaghu-h9l
    @RaghuRaghu-h9l 2 หลายเดือนก่อน +15

    സാമ്രാജ്യ ശക്തികൾക്ക് കീഴടങ്ങാൻ മനസ്സില്ലാത്ത ജനതയും ഭരണാധികാരിയും ഈ രാഷ്ട്രം അത്ഭുതം തന്നെയാണ് അഭിനന്ദനങ്ങൾ

    • @marsjames1277
      @marsjames1277 2 หลายเดือนก่อน +8

      😂😂

    • @josephkj8845
      @josephkj8845 2 หลายเดือนก่อน

      കമ്മി എന്നും അന്തം കമ്മി തന്നെ

    • @xxlynx9602
      @xxlynx9602 2 หลายเดือนก่อน +3

      🤣

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 หลายเดือนก่อน

      മൈര്.

    • @shomathew3036
      @shomathew3036 2 หลายเดือนก่อน

      എങ്ങനെ പറ്റുന്നു എൻറെ ചങ്ങാതി ഇങ്ങനെ ഒരു കമൻറ് ഇടാൻ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് സ്വാതന്ത്ര്യത്തിന് വില അറിയില്ല

  • @raheemvengara2205
    @raheemvengara2205 2 หลายเดือนก่อน +2

    അവരുടെ വ്യാപാരത്തിൻ്റെ 2.6 ശതമാനം ഇന്ത്യയുമായിട്ടാണ് ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യയുമായി അവർ തുടക്കകാലം മുതൽ ഇന്ന് വരെ നല്ല ബന്ധത്തിലാണ്

  • @fysalpayanthatt6974
    @fysalpayanthatt6974 2 หลายเดือนก่อน +5

    വിവരണം നന്നായി നന്ദി🎉🌹

  • @Eforentertainment666
    @Eforentertainment666 หลายเดือนก่อน +1

    പൊളിച്ചു ബ്രോ ഒരുപാട് തപ്പി നെറ്റ് ലോകം മുഴുവൻ ഇങ്ങനെ ഒന്നിന് ❤️❤️❤️❤️ thank you somuch

  • @sreevarma9281
    @sreevarma9281 2 หลายเดือนก่อน +2

    Very interesting, good photography, thanks for showing

  • @franciskodankandath210
    @franciskodankandath210 2 หลายเดือนก่อน +7

    Thank you for taking risk to show us North Korea for the first ever.❤❤❤Artist Francis Antony Kodankandath from Thrissur, Kerala ❤

  • @bibinthomas8869
    @bibinthomas8869 19 วันที่ผ่านมา

    Kidu bro😍👍