EP🇧🇮:1 ആദ്യദിവസം തന്നെ പ്രതീക്ഷിക്കാത്തത് സംഭവിച്ചു /Poorest country in Africa

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 499

  • @noushadplkd801
    @noushadplkd801 10 หลายเดือนก่อน +95

    എന്റെ പൊന്നോ എന്ത് എന്ത് ധൈര്യമാണ് എന്റെ മോളെ ആഫ്രിക്കയിലൂടെ ആരും ഇല്ലാത്ത സ്ഥലത്തൂടെ നടന്നു പോകുന്നത് സമ്മതിച്ചു മോളെ സമ്മതിച്ചു

    • @rahmathk-ze8dj
      @rahmathk-ze8dj หลายเดือนก่อน

      ആഫ്രിക്ക കാരെ കയിൽ ഒറ്റക്ക് കിട്ടിയാൽ എല്ലാം തകർന്നു പോവും കേർ ഫുൾ 🙄🙄🙄🙄

  • @abdulgafoor6681
    @abdulgafoor6681 9 หลายเดือนก่อน +76

    ആത്മ വിശ്യാസം നല്ലത് പക്ഷെ നമ്മുടെ ജീവൻ നോക്കണം. നന്നായിട്ടുണ്ട് 👍

  • @abhisarts1099
    @abhisarts1099 8 หลายเดือนก่อน +19

    ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത്.. താൻ മലയാളിനെ കണ്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. Super 👍👍

  • @sujakurian3429
    @sujakurian3429 5 หลายเดือนก่อน +11

    അരുണിമ നല്ല ചിരി. എൻ്റെ ദൈവമേ ധൈര്യം ഭയങ്കരം തന്നെ. മോളെ ദൈവം ആയുസ് നൽകട്ടെ

  • @geethu4388
    @geethu4388 6 หลายเดือนก่อน +73

    കോളേജ് കഴിഞ്ഞു വരുമ്പോ. വീടും ആളുകളും ഇല്ലാത്ത സ്ഥലത്ത് നിന്ന് ഓടുന്നൊരു ഓട്ട മുണ്ട് 😂, ഈ പെണ്ണിൻ്റെ ഒരു കുറച്ച് ധൈര്യം എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോ 😮😢😅

    • @shamnakalachal7795
      @shamnakalachal7795 6 หลายเดือนก่อน +3

      Sathyam back ku nokit oru oottam nd 😂😂

    • @jitheshbalaram3180
      @jitheshbalaram3180 หลายเดือนก่อน

      നമ്മൾ ഈ കുട്ടിയുടെ ധയ്ര്യരത കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അതു നെഗറ്റീവ് ആയിയെ എടുക്കൂ.,. എനിക്കുമുണ്ട് ഒരു മകൾ.... ഇവരുടെ അച്ഛനമ്മമാരുടെ ഒരു ധൈര്യത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിയേ... എങ്ങിനെ മനസമാധാനത്തോടെ ഇരിക്കാൻ പറ്റും...

  • @joycherukanam5333
    @joycherukanam5333 ปีที่แล้ว +23

    ഇങ്ങനെ ഉള്ള പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sarvavyapi9439
    @sarvavyapi9439 ปีที่แล้ว +354

    അപാര ചങ്കൂറ്റം വേണം ഇങ്ങനെ തീർത്തും അപരിചിതമായ രാജ്യങ്ങളിൽ തനിച്ച് സഞ്ചരിച്ച് vlog ചെയ്യാൻ . ഈ വീഡിയോ ചങ്കിടിപ്പോടെയാണ് ഞാൻ കണ്ടത് . എനിക്കും ഉണ്ട് അരുണിമയെ പോലെ ഒരു മകൾ❤.,.

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +13

      🤗😌❤️

    • @bro_bra
      @bro_bra ปีที่แล้ว +10

      Kazhichitt ellinte idayil kayariyaal chilar inghaneya😂😂 .. aannaaya njan polum pokaathath madi aayath kond aan

    • @ajithanizana-kx2zr
      @ajithanizana-kx2zr ปีที่แล้ว +10

      തീർച്ചയായും. ഞാനാണെൽ പരിചയമില്ലാത്ത ആള്കാരെ കണ്ടാലെ പേടിയാകും 😂😂😂😂

    • @hajara-6212
      @hajara-6212 ปีที่แล้ว

      ​@@backpackerarunima2466😊00😊😊

    • @unnikc-v8h
      @unnikc-v8h ปีที่แล้ว +2

      you are a brave girl.. Missing my sister when i so your videos... She was passed away.😥😥😥😥 you have exact resemblance with my sister... Go great.... Nice videos take care.. Good luck........ 🫰🫰🫰🫰🫰

  • @rappi007
    @rappi007 ปีที่แล้ว +40

    കഴിവതും കുറഞ്ഞത് രണ്ട് പേർ വേണം യാത്ര ചെയ്യാൻ

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 ปีที่แล้ว +27

    മോളെ ഈ പ്രായത്തിൽ ഇത്രയും സാഹസികം നിറഞ്ഞ യാത്രകൾ അൽഭുതം തന്നെയാണ് എന്നാലും താൻ വളരെ സൂക്ഷിക്കണം നമ്മൾ നല്ലവർ എന്ന് കരുതി പരിചയപ്പെടുന്ന പലരും പല രിതിലകും തൻറെ അവതരണം വളരെ നന്നായിട്ടുണ്ട്

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw ปีที่แล้ว +21

    ആകാശം എത്ര സുന്ദരം....നീലിമയിൽ വെള്ള പഞ്ഞി പോലെ😍😍

    • @shaijuvls1508
      @shaijuvls1508 หลายเดือนก่อน

      ഞാനും ശ്രെദ്ദിച്ചിട്ടുണ്ട് ആഫീക്കയിലെ ആകാശം പ്രേത്യേക ഭംഗിയാണ്.

  • @mohandaska8630
    @mohandaska8630 ปีที่แล้ว +64

    ❤ചിരിമണി ♥വനത്തിലുടെ ഒറ്റയ്ക്ക് പോകല്ലേ. എപ്പോഴും സേഫ്സോണിലൂടെ യാത്ര ചെയ്യുക 💓💓💓💓

    • @ഷാനുThangal
      @ഷാനുThangal ปีที่แล้ว +3

      🙄ഓ കെയർ സേട്ടൻ 😂😂😂

    • @icyshaju2708
      @icyshaju2708 ปีที่แล้ว +1

      Adhikam nal kanendi varilla😅

  • @Venugopal-mb4rb
    @Venugopal-mb4rb ปีที่แล้ว +70

    ഇത്രയും അപകടം പിടിച്ച യാത്രകൾ ! അതിശയം തന്നെ ഈ കുട്ടി ❤❤❤

    • @bicchi4292
      @bicchi4292 ปีที่แล้ว

      അതിശയമല്ല തോന്നുന്നത് എനിക്ക്. വിഡ്ഢിത്തരം

  • @rakeshkumarbovikan
    @rakeshkumarbovikan 11 หลายเดือนก่อน +9

    Ithupole ulla sthalath....bhayankara dhairyam thanne....salute to u....

  • @ArchanaPraju
    @ArchanaPraju 6 หลายเดือนก่อน +6

    Chechi... ഒരുപാട് ഇഷ്ടായി ചേച്ചിടെ ധൈര്യം... 🥰എന്നാലും.. Sredikanam ചേച്ചി... 👍🏻

  • @SureshKumar-kq8gt
    @SureshKumar-kq8gt 9 หลายเดือนก่อน +15

    മോളെ സമ്മതിച്ചു.. മിടുക്കി ആണല്ലോ. 👍👍👍

  • @RajithKk-xg7lp
    @RajithKk-xg7lp ปีที่แล้ว +38

    ❤❤👍🏻👍🏻ഇയാളെ ചിരി അടിപൊളി ആണ്... എന്ത് ടെൻഷൻ ഉണ്ടെങ്കിൽ പോലും ur വീഡിയോ കാണുമ്പോൾ ഒരു സ്‌മൈൽ എനിക്കും തോന്നും

    • @RajithKk-xg7lp
      @RajithKk-xg7lp ปีที่แล้ว

      @@1km678 കോഴി നിന്റെ വാബ്ബാ

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +2

      🥰😍

    • @Shafee12372
      @Shafee12372 ปีที่แล้ว

      ​@@backpackerarunima2466എനിക്ക് ഇയാളെ കൂടെ trawel ചെയ്യാൻ ആഗ്രഹമുണ്ട്

  • @jobygorge1806
    @jobygorge1806 ปีที่แล้ว +10

    നിങ്ങളുടെ വലിയ ഒരു ഫാനാണ് ഞാൻ നിങ്ങളെ എത്രമാത്രം ഇഷ്ടമാണെന്ന് പറഞ്ഞറിയിക്കാൻ പറ്റത്തില്ല

  • @RemyaAvin
    @RemyaAvin ปีที่แล้ว +10

    നല്ല സ്ഥലങ്ങൾ ആണ് പക്ഷെ കണ്ടിട്ട് പേടി വരുന്നു 🙏🙏

  • @alexjohnmathai3086
    @alexjohnmathai3086 7 หลายเดือนก่อน +4

    വലിയ റിസ്ക് ആണ് എടുക്കുന്നത്. ഞാനും ആഫ്രിക്കയിൽ ആണ്. ഇപ്പോഴും ഒറ്റക്ക് നടന്നുപോകാൻ ധൈര്യം ഇല്ല. God bless you ❤

  • @filmmaker..1655
    @filmmaker..1655 ปีที่แล้ว +9

    Ellaa vlogum kanaarund .. all the best ❤🔥🔥

  • @henna6713
    @henna6713 2 หลายเดือนก่อน

    Your vlogs are so nice ..nalla resn ind kandirkan ...chechi eniyum videos itolo🌚🥰

  • @AbdulAsees-ml6un
    @AbdulAsees-ml6un 5 หลายเดือนก่อน +6

    പുരുഷൻമാർ പോലും പോവാൻ ധൈര്യം ഇല്ലാത്തിടത് ഒരു പെൺകുട്ടിയായ നീ ഒറ്റക്ക് സമ്മതിച്ചു ഒരു അപകടത്തിലും പെടുത്തല്ലേ ദൈവമേ 🙏🙏🙏🙏

  • @meenakrishnankutty8912
    @meenakrishnankutty8912 ปีที่แล้ว +14

    മോളെ, അരിമണി നിന്നെക്കുറിച്ചോർക്കുമ്പോൾ അഭിമാനമാണ്, ആൾ സഞ്ചാരമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് കാണുമ്പോൾ ഹൃദയമിടിപ്പോടെയാണ് വീഡിയോ കാണുന്നത്,, മോളുടെ ആത്മ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു, വളരെ ശ്രദ്ധയോടെ യാത്ര ചെയ്യുക, പ്രാർത്ഥനയോടെ ഒരുഅമ്മ 🙏🏻❤️❤️❤️❤️❤️😅

  • @habi8227
    @habi8227 ปีที่แล้ว +15

    അന്യ നാട്ടിൽ പോയി ഒറ്റപ്പെടുമ്പോൾ അപ്രതീക്ഷിതമായി മലയാളികളെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് ലെ.. 😍❤️
    സേഫ് ആയി യാത്ര ചെയ്യൂ ട്ടോ ❤️

  • @rasheedckambalavayal3749
    @rasheedckambalavayal3749 ปีที่แล้ว +20

    ഈ മലയാളിയെ കൊണ്ട് തോറ്റു എവിടെ പോയാലും മലയാളി.. മലയാളി ഒരു സംഭവം തന്നെ 🥰👍

  • @girishampady8518
    @girishampady8518 ปีที่แล้ว +6

    വീണ്ടും 🥰💕ഫുൾ സന്തോഷം 😄🥰💕💃🏻💃🏻...

  • @sajnasaju246
    @sajnasaju246 ปีที่แล้ว +21

    നിന്റെ ഈ ധൈര്യമാണ് പല സ്ഥലങ്ങളും നിനക്ക് സന്തോഷത്തോടെ കാണാൻ പറ്റുന്നത്❤️❤️

  • @kalamasadkalamasad4199
    @kalamasadkalamasad4199 6 หลายเดือนก่อน +4

    നീന്നിലൂടെ അനേകം സ്ഥലം നമുക്ക് കാണാൻ സാധിക്കുന്നു❤❤❤

  • @basheerbathery896
    @basheerbathery896 ปีที่แล้ว +8

    യാത്രകൾ മനോഹരമാവട്ടെ .. take care & Safe... All the Best Arunima ..

  • @jayeshn4813
    @jayeshn4813 ปีที่แล้ว +3

    ഹായ്.... ചിരികുടുക്കാ........

  • @khalidck6930
    @khalidck6930 6 หลายเดือนก่อน +1

    ഹായ് അരുണിമാ സുഖത്തിനായി പ്രാത്ഥിക്കുന്നു

  • @ShamseerasChinju
    @ShamseerasChinju 2 หลายเดือนก่อน

    Adipoli enik ishtan ❤

  • @ChandranKalleary
    @ChandranKalleary 7 หลายเดือนก่อน +5

    എന്റെ പൊന്നെ വല്ലാത്ത ധൈര്യം സമ്മതിച്ചിരിക്കുന്നു.

  • @shafimammootty2159
    @shafimammootty2159 ปีที่แล้ว +7

    ഞാൻ വരായിരുന്നു ലോകം കറങ്ങാൻ കൂടെ ഒന്ന് നാട് വിടണം

  • @abduladattil8372
    @abduladattil8372 ปีที่แล้ว +2

    Yatra istappedunna oru sahodaranane e ettan
    First aanu sahodariyude video kanunnath happy journey 🎉🎉🎉🎉❤

  • @ratheeshkattungal9239
    @ratheeshkattungal9239 6 หลายเดือนก่อน

    Good luck sahodary👍

  • @yasodaprakash6369
    @yasodaprakash6369 5 หลายเดือนก่อน

    Hai Arunima .you are best dhyrashali

  • @venugopal3181
    @venugopal3181 หลายเดือนก่อน

    ഇന്നസെന്റ് പറഞ്ഞത് എത്ര ശരിയാണ് ബുദ്ധി ഇല്ലങ്കിൽ പേടി ഉണ്ടാകില്ല എന്തും ചെയ്യാൻ ഉള്ള തോന്നലും വരും 😂👍

  • @Jafershaz
    @Jafershaz 11 หลายเดือนก่อน +1

    Adutha vatam pokumbol ariyikku

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว +2

    ബിഗ് സല്യൂട്ട്❤

  • @sathishck6687
    @sathishck6687 8 หลายเดือนก่อน +4

    07:53.... കോഴിയുടെ ഭാഷ നമ്മുടെ നാട്ടിലെ പോലെ തന്നെ 😂... മനുഷ്യന് മാത്രം ഭാഷ മാറ്റം... കോഴി.. പൂച്ച... നായ.. ആന etc ലോകത്ത് ഒരേ ഭാഷ😂😂

  • @karthiklal3427
    @karthiklal3427 หลายเดือนก่อน

    Chechi chechiyude koode njanum oru trip varan aagrahikunnu 🤍✨

  • @daindanipoulosr8421
    @daindanipoulosr8421 ปีที่แล้ว +4

    Very nice👍👍👍 anikum travel valarea eshttamanu. Njanum koodea varattea.

  • @_explorer383
    @_explorer383 8 หลายเดือนก่อน +5

    I honestly appreciate your courage. Stay safe 😊

  • @asinglejourney1982
    @asinglejourney1982 ปีที่แล้ว +40

    ചങ്കൂറ്റം അച്ഛനും അമ്മയ്ക്കും ആണ്.. അവർക്ക് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞാൽ മതി.....

    • @UllasKurian
      @UllasKurian ปีที่แล้ว +1

      But pennusoochichepattoo

  • @maneeshkumarmaneeshkumar8664
    @maneeshkumarmaneeshkumar8664 ปีที่แล้ว +1

    Super mole❤❤❤

  • @ajinaji2193
    @ajinaji2193 ปีที่แล้ว +4

    അരുണിമ ഞാനും കൂടി വരട്ടെ. 😍

  • @codmobyt4585
    @codmobyt4585 8 หลายเดือนก่อน +1

    Chechi avante thalamanda adichu pottikk ❤❤

  • @archanasreekanth5047
    @archanasreekanth5047 5 หลายเดือนก่อน +2

    വളരെ ശ്രദ്ധിക്കണം😢

  • @aneeshthevan6266
    @aneeshthevan6266 ปีที่แล้ว +1

    ഹായ് മോളു 👍👍💕👍

  • @absharnaeemrmnaeem5244
    @absharnaeemrmnaeem5244 ปีที่แล้ว +2

    Welcome to Lakshadweep Am from Lakshadweep islander ur a great love u...

    • @absharnaeemrmnaeem5244
      @absharnaeemrmnaeem5244 ปีที่แล้ว

      ഞാൻ തന്നെ സുഗിപ്പിച്ചതല്ല എപ്പോയൊക്കെ തന്റെ പ്രോഗ്രാം കണ്ടിട്ടുണ്ടോ അപ്പോയൊക്കെ തന്നെ പുഞ്ചിരിയോടെ അല്ലാതെ കണ്ടിട്ടില്ല അത് എല്ലാവര്കും കഴിയണം എന്ന് തോന്നുന്നില്ല realy love ur ഗ്രേറ്റ്‌ ആൻഡ് loveble smile, keep it life time... No words to explain 💕

  • @dreamcatcher4230
    @dreamcatcher4230 5 หลายเดือนก่อน +1

    Samsarich chaliyadich nadakkan pattiya aalan njan😂next time namukk orumich trip pokaam

  • @SahalaRafeeque
    @SahalaRafeeque 6 หลายเดือนก่อน

    വീട്ടിലുള്ളവർ എങ്ങനെയാണാവോ സമാദാനത്തോടെ ഇരിക്കുന്നത്. .....God blessyou❤

  • @mariyaaugustine7530
    @mariyaaugustine7530 11 หลายเดือนก่อน +1

    Hai Arunima
    You are really a wonder 🥰

  • @rahulmandeep-q9l
    @rahulmandeep-q9l ปีที่แล้ว

    amazing vlog arunimamuthe

  • @beenajohnson7478
    @beenajohnson7478 28 วันที่ผ่านมา

    God bless you🙏dear♥♥♥♥

  • @SanthoshKumar-ec1gu
    @SanthoshKumar-ec1gu 2 หลายเดือนก่อน

    Adipoli mole

  • @anamikasudheer789
    @anamikasudheer789 6 หลายเดือนก่อน

    Njn varatte chechiii😊

  • @Babyworld-i8c
    @Babyworld-i8c 11 หลายเดือนก่อน

    Chirikkumbo Manju varyar...😊

  • @rincyrincy2738
    @rincyrincy2738 ปีที่แล้ว

    Aaha kollaam 😃👌👌

  • @rahu_njr1098
    @rahu_njr1098 9 หลายเดือนก่อน +4

    ആ ഒരു ആളായിട്ട് എന്നെ കൂട്ടോ എനിക് explore ചെയ്യാൻ ഭയങ്കര ആഗ്രഹമാണ് but Malayalam അല്ലാതെ വേറെ language അറിയതൊണ്ട പോകാൻ പേടി🙂🚶

  • @kesavansurendran7246
    @kesavansurendran7246 5 หลายเดือนก่อน

    റോഡും കടും പിന്നെ ഞാനും ❤

  • @joycherukanam5333
    @joycherukanam5333 ปีที่แล้ว +8

    കൊതുക് വല ഇട്ട് കിടന്നാൽ കൊതുക് കടിക്കുകയില്ല ബറൂണ്ടിയിലെ പുതിയ അറിവാണ്

    • @georgemenachery9942
      @georgemenachery9942 ปีที่แล้ว +2

      പൊങ്ങച്ചം പറയുന്ന ആദ്ദ്യ മന്ദബുദ്ധി .....😮

    • @sreedurga5608
      @sreedurga5608 6 หลายเดือนก่อน

      ​@@georgemenachery9942😂😂😂😂

  • @rahulmr2210
    @rahulmr2210 5 หลายเดือนก่อน +2

    കണ്ടാൽ മനസിലാവും മലയാളീസ് 😄👍👍

  • @mustfa0562
    @mustfa0562 ปีที่แล้ว +2

    Super super 👍video

  • @VinodhPuthanmattam
    @VinodhPuthanmattam 6 หลายเดือนก่อน

    ഒരു വയകര ചങ്കുറ്റം തന്നെ 👍👍👍👍❤️❤️❤️❤️

  • @babusakaka4360
    @babusakaka4360 4 หลายเดือนก่อน

    🙏🙏🙏ഇത് എങ്ങിനെ... ഒന്ന് പറയു... ആഗ്രഹം നമ്മുടെ.. Go.. Head ❤️

  • @nasarullastravelvlogs9440
    @nasarullastravelvlogs9440 ปีที่แล้ว +2

    ഹായ് അരുണിമ യാത്ര safe ആക്കുക ❤️❤️👍

  • @mathewcyr563
    @mathewcyr563 5 หลายเดือนก่อน

    സ്വാഗതം.... 😃😃😂😂... വെരി ഗുഡ് മോളെ 👍🏻👍🏻

  • @archanasreekanth5047
    @archanasreekanth5047 5 หลายเดือนก่อน

    നീ പൊളിയാണല്ലോ മോളെ 👌

  • @Appuz622
    @Appuz622 6 หลายเดือนก่อน +1

    Hi chechi chechide new subscriber aanu njan, epolathe video kandu, kandu old video kanan vanneya

  • @Shamsu-td9er
    @Shamsu-td9er 5 หลายเดือนก่อน

    Super ❤👌

  • @nissarkooloth1
    @nissarkooloth1 4 หลายเดือนก่อน

    തിരിഞ്ഞും മറിഞ്ഞും ചിന്തിക്കാൻ ഇല്ലെങ്കിൽ ദ്യരം താനെ വരും 👍🏻👍🏻

  • @mhfilmimagines4666
    @mhfilmimagines4666 11 หลายเดือนก่อน +1

    ചങ്ങനാശ്ശേരി ഡാ 🔥

  • @agb2437
    @agb2437 ปีที่แล้ว +1

    Sammadichu.... North UP oru village poyappol enikk mansil vallatha pedi toni...ithippam most dangerous aya placeiL koode

  • @safvansafvan8049
    @safvansafvan8049 ปีที่แล้ว +1

    Enik thalpariyam unde travel cheyyan njan orale njan ottakanu traval cheyyunnath ippol njan India matram poyitollu enik orale kittanam kude yatra cheyyan

  • @tomythomas6981
    @tomythomas6981 ปีที่แล้ว +2

    Hai Amy🎉we are waiting Kilimanjaro 🎉😢R u ok yathrakal thudaratte congratulations Arunima 😅 TomyPT Veliyannoor ❤❤❤

  • @AnithaCk-ht2gz
    @AnithaCk-ht2gz ปีที่แล้ว +6

    എന്റെ മോളെ നിന്റെ വീഡിയോ കാണുന്നത് എനിക്കു നെഞ്ചിൽ ഇടിപ്പാണ് കാരണം കട്ടിൽ കൂടി ഒറ്റയ്ക്ക് പോകുന്നത് കണ്ടപ്പോൾ ♥♥♥♥♥♥♥♥

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +21

    മോളെ ശ്രദ്ധിക്കണം, ബുറുണ്ടി അത്ര സുഖമുള്ള സ്ഥലം അല്ല, യാത്രകൾ അടിപൊളി ആകട്ടെ 👍👍👍👍❤❤❤❤

  • @sarvavyapi9439
    @sarvavyapi9439 ปีที่แล้ว +34

    പറ്റുമെങ്കിൽ മലാവിയിൽ കൂടി ഒന്നു പോകണം . അരുണിനെയും സുമിയെയും കാണണം

  • @aravindanramakrishnan1641
    @aravindanramakrishnan1641 ปีที่แล้ว +2

    അപാര ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു

  • @Jo-c-jo
    @Jo-c-jo 5 หลายเดือนก่อน +2

    Recently bumped into this channel. Well articulated content. No annoying music.. simply just interesting details of journey.
    Saw latest videos.. now going backwards...
    Awesome journey .. keep going..
    Your smile and the positive attitude will definitely take you higher.
    Stay safe.

  • @infinite6332
    @infinite6332 ปีที่แล้ว +2

    Love🌈 keep going... Ini engottekkaa pokunne.. Episode 1 kandathe ollu..samayam kittarilla.. Kanan thudangiyaal samyam pokunnathum ariyillaa...❤

  • @ajorajanajorajan2909
    @ajorajanajorajan2909 ปีที่แล้ว +1

    Mole God Bless u💞Take care🌹🙏♥

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +7

    Nice video 👍Careful always 🌹🌹

  • @Lucifer-v6i
    @Lucifer-v6i ปีที่แล้ว +2

    👍👍👍👍👍അപാര ധൈര്യം തന്നെ മോളൂ ❤️❤️❤️👍👍👍👍👍

  • @Shamsu-td9er
    @Shamsu-td9er 5 หลายเดือนก่อน

    Muthe ❤️🥰

  • @matheweldo3956
    @matheweldo3956 11 หลายเดือนก่อน +1

    God bless you❤

  • @faisalsvlog
    @faisalsvlog ปีที่แล้ว +41

    ആഫ്രിക്കൻ രാജ്യങ്ങളിൽ സുരക്ഷിതമല്ല സൂക്ഷിക്കുക

    • @KrishnadasKonnodath
      @KrishnadasKonnodath ปีที่แล้ว

      Athu kuzhappamilla ...evidennelum kanathil onnu kittunnathu vare undakum e sancharam....

    • @dimaz450
      @dimaz450 ปีที่แล้ว +2

      @@KrishnadasKonnodath kanthil kittiaythinte kazhap ano ith😹😹

  • @aksharaudayantprab1620
    @aksharaudayantprab1620 6 หลายเดือนก่อน

    Hello njn Ella vedios kannar und njnum koodikotee

  • @suryasunil4582
    @suryasunil4582 4 หลายเดือนก่อน

    chechi njanium varaitaaa i like travelling 😢

  • @WilliamJohn-h6o
    @WilliamJohn-h6o 6 หลายเดือนก่อน

    Engane kedu padu kodatja avide nilkan sadhickunnu

  • @suryasujith3510
    @suryasujith3510 6 หลายเดือนก่อน

    Njnum traval cheyan varate chechi 😊

  • @sajiis5362
    @sajiis5362 6 หลายเดือนก่อน

    സൂപ്പർ ❤

  • @saranyavishnu94
    @saranyavishnu94 6 หลายเดือนก่อน +2

    അരുണിമാ അംങ്കോളയിൽ കൊണ്ട് പോയ ബാക്കി ബാഗ് എവിടെ

  • @manu-pc5mx
    @manu-pc5mx ปีที่แล้ว +2

    എവിടെ പോയാലും ഒരു മലായാളി ഉണ്ടാവും അതാണ്ട മലായാളി ❤❤.❤

  • @majeed397
    @majeed397 8 หลายเดือนก่อน +8

    തനിച്ച് ഒരിക്കലും യാത്ര ചെയ്യരുത്. മോളെ കരുതി പോവുക 👍

  • @mahamoodparammal9604
    @mahamoodparammal9604 3 วันที่ผ่านมา

    ❤❤love you arunima

  • @JoyalAntony-w4e
    @JoyalAntony-w4e ปีที่แล้ว

    Patnare avashyamundo tripinu

  • @abinjoseph9546
    @abinjoseph9546 ปีที่แล้ว +2

    ചങ്ങനാശേരികര എവിടാണ് നാട്ടിൽ