ഈ ദൈവത്തിന്റെ വിശേഷങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും,, കുണുവാവ ചെറിയ പുലിയല്ല | Aback Media

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2024
  • ഇവർക്കെന്താ വട്ടാണോ?? കിളി പോയ അവതാരകർ... ഇവിടെ എത്തിയാൽ നിങ്ങൾ ഏതോ ഒരു സൂക്ഷ്മ ലോകേത്തെത്തും തീർച്ച..
    #kunuvava #rohithsrohith #abackmedia #malayalam #fun #entertainment #interview #nagasrinandri #devi
  • บันเทิง

ความคิดเห็น • 440

  • @Krish-tk6km
    @Krish-tk6km 4 หลายเดือนก่อน +50

    ഏതായാലും അവതാരികക്ക് നല്ല മറുപടി കൊടുത്തു

  • @bindhurpradeep8432
    @bindhurpradeep8432 4 หลายเดือนก่อน +100

    അവർ ഒരു വ്യത്യസ്തയായ സ്ത്രീ .എന്തിനാണ് ഇൻ്റർവ്യൂ എന്ന പേരിൽ പോയി അവരെ പരിഹസിക്കുന്നത്? നിങ്ങൾ സ്വയം ചെറുതാകുകയാണ്

    • @RaeesghaniKeedakkaatt-jl5xn
      @RaeesghaniKeedakkaatt-jl5xn 4 หลายเดือนก่อน +6

      എന്തിനാണ് സ്വയം ഇങ്ങനെ പരിഹാസ കഥാപാത്രം ആയത്?? Attention seeking only

    • @femyrj
      @femyrj 26 วันที่ผ่านมา

      അവര് അല്ലാലോ ഇന്റർവ്യൂ ചോദിച്ചു ചെന്നത് ​@@RaeesghaniKeedakkaatt-jl5xn

  • @NINU..SHAIJU695
    @NINU..SHAIJU695 4 หลายเดือนก่อน +43

    എനിക്ക് ഈ ചേച്ചീനെ ഇഷ്ടമാ comedy ആണ് 😂😂🎉

  • @sumishapadanmaril
    @sumishapadanmaril 2 วันที่ผ่านมา +2

    എന്തൊക്കെയോ തെളിയിക്കാൻ വേണ്ടി ആണ് ഇവർ പോവുന്നത്..
    പ്ലിംഗ് ആയി തിരിച്ചു വരും😅

  • @user-kk4rz4wd1r
    @user-kk4rz4wd1r 3 หลายเดือนก่อน +12

    ശെരി ക്കു ഇവർ പറയുന്ന ത് വളരെ ശെരി യാണ് ഈ വന്ന പെൺകുട്ടിക്ക് ഒട്ടും വിവരം ഇല്ല നാഗ സിറാന്ദ്രി ക്കാണ് കൂടുതൽ അറിവ് ഭൂമി ഉരുണ്ടതാ എന്നു പറഞ്ഞു പറഞ്ഞപോൾ വട്ട് എന്നു ജനം വിധി എഴുതി ഇപ്പോഴോ? എല്ലാവരും ദേവി യു ദേവൻ ഒക്കെ യാണ് പക്ഷെ തി രിച്ചറിവ് ഇല്ലാത്തവൻ കാട്ടാളാൻ സാത്താൻ ഇവ ആകുവാനുസാധിക്കു ശില്പ കാള് ഇത്തിരി അറിവ് ഉള്ള കുട്ടി യെ കൊണ്ട് വരാമായിരുന്നു 😢

  • @lailag120
    @lailag120 4 หลายเดือนก่อน +48

    നാഗ തകർത്തു. ഉരുളക്ക് ഉപ്പേരി വച്ച് അവതരക്ക്‌ക്ക് കൊടുത്തു. മെൻ്റലിസ്റ്റ് nagasyranthry.

  • @balanp5037
    @balanp5037 4 หลายเดือนก่อน +61

    ഒന്ന് പരിഹസിക്കാൻ പോയതാണ് പക്ഷെ ഇത്രയും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു

    • @njanshoonyathayakunnu2161
      @njanshoonyathayakunnu2161 4 หลายเดือนก่อน +2

      അവർ പരിഹസിച്ചതായി തോന്നിയില്ല .

  • @santhisethu76
    @santhisethu76 23 ชั่วโมงที่ผ่านมา

    ഉള്ളിലുള്ള ആത്മാവിനെ അനുഭവിച്ചു പരമാനന്ദം അറിഞ്ഞ സ്ത്രീ.❤

  • @shylushylaja4863
    @shylushylaja4863 4 หลายเดือนก่อน +66

    പോയ ടീം അവരെ കളിയാക്കാൻ ആണ് ചെന്നത് എന്ന് ആ പാവം അറിയുന്നില്ല

  • @shijimolu9340
    @shijimolu9340 4 หลายเดือนก่อน +36

    കൊറേ ആളുകൾ പോയി പണമുണ്ടാക്കി അവരെ വെച്ച് ഒരാളെഗിലും പരാജോ അവർക്ക് ഒരു വഴിയില്ല നടക്കാൻ ഒരു ഓട്ടോ പോകുന്ന വഴി പോലും ഇല്ല ഒരാളെഗിലും അവരുട അവസ്ഥ കണ്ട് അതിനു വേണ്ട കാര്യം ചായിതോ അവർ നിങ്ങളെ ഒന്നും ബുദ്ധിമുട്ടിക്കാൻ നിങ്ങളുടെടുത്തു വരുന്നില്ലലോ നിങ്ങളല്ലേ അവരുടെ അടുത്ത് പോണേ ശരിക്കും നിങ്ങക്കണേ വിവരമില്ലാത്തത് അവർ ആരുടേം അടുത്ത് വരുന്നില്ല എല്ലാരും പോയി പക്ഷെ അവർക്കൊരു ഗുണോം ഇല്ല നിങ്ങൾ അവരെ വെച്ച് ക്യാഷ് ഉണ്ടാക്കി

    • @njanshoonyathayakunnu.ment2416
      @njanshoonyathayakunnu.ment2416 4 หลายเดือนก่อน +1

      ഒരു ചാനൽ ഉണ്ടാക്കിയിട്ട് നിങ്ങൾ നേരിട്ട് വന്ന് ഇടപെടു ലോകം കാണട്ടെ കേൾക്കട്ടെ നിങ്ങളിലെ നന്മ ,മനുഷ്യത്വം .ഉണരു ഉണർന്നു പ്രവർത്തിക്കു

    • @njanshoonyathayakunnu.ment2416
      @njanshoonyathayakunnu.ment2416 4 หลายเดือนก่อน

      ❤❤❤

    • @ammusvlogg1247
      @ammusvlogg1247 4 วันที่ผ่านมา

      ശിൽപ്പ ഒന്ന് ഞെട്ടി! "ഇനി നിങ്ങളുടെ ഉള്ളിൽ നിന്നും നാഗ സൈരന്ധ്രി ദേവി പോകൂല്ല " എന്ന് പറഞ്ഞപ്പോൾ.😮😂

  • @jesskmon7169
    @jesskmon7169 5 หลายเดือนก่อน +63

    നാഗ ഒരു നല്ല സ്ത്രീയാണ്. ഒപ്പം പ്രപഞ്ചസത്യത്തെ അറിഞ്ഞു. പക്ഷേ ആത്മീയത നിഷ്കളങ്കമാണ്..സ്വയം ആഗ്രഹക്കുന്നതാണ് ജീവിതം
    She is so great. ദൈവത്തിനു ആരെയും നിയന്ത്രിക്കാൻ കഴിയില്ല. നാഗ യഥാർത്ഥ ഗുരുവാണ്.❤ നമിക്കുന്നു.

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน

      ❤❤❤

    • @suniljoseph5888
      @suniljoseph5888 4 หลายเดือนก่อน +1

      Single women, swaym mandi aakunaval, deviku vayasayi, muthuki ennu vilikenda avastha😅😂

    • @femyrj
      @femyrj 26 วันที่ผ่านมา

      പക്ഷെ അതൊന്നും അറിയാത്ത ചില പൊട്ടര് അവരെ കളിയാക്കുന്നു

    • @femyrj
      @femyrj 26 วันที่ผ่านมา

      ​@@suniljoseph5888നി മുതുക്കാൻ കിളവൻ ആകില്ലേ

  • @Soumya-ws7xj
    @Soumya-ws7xj 4 หลายเดือนก่อน +38

    എനിക് ഇവരെ ഇഷ്ടം ആണ്

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 4 หลายเดือนก่อน +16

    നാഗ,,നിങ്ങൾ ലാസ്റ്റ് പറഞ്ഞത് കറക്റ്റ്, ദേഹവും ദേഹിയും ഒന്നാണ് ❤

  • @user-qi4fw7cm8j
    @user-qi4fw7cm8j 5 หลายเดือนก่อน +58

    നിങ്ങൾ ചാനലുകാർ കളിയാക്കാൻ വേണ്ടി യാണ് അവിടെ പൊയി വീഡിയോ ചെയ്യുന്നത് എങ്കിലും നാഗക് ഇതൊരു അനുഗ്രഹം തന്നെ ആണ് 😜😍😍

    • @njanshoonyathayakunnu.ment2416
      @njanshoonyathayakunnu.ment2416 4 หลายเดือนก่อน +1

      അത് നിങ്ങളുടെ മാത്രം കണ്ടെത്തൽ .എല്ലാവരും അങ്ങനെ എത്തപ്പെടുന്നവരല്ല ശരിക്കും നിങ്ങൾ സ്വയം കളിയാക്കപെടുന്നു

  • @jayakumardl8159
    @jayakumardl8159 4 หลายเดือนก่อน +8

    വ്യത്യ സ്തമായ മനസിലാക്കാൻ കഴിയാത്ത ഒരു ജന്മം നാഗ

    • @user-kg6th8rw5o
      @user-kg6th8rw5o หลายเดือนก่อน

      Aathmeeya gyanaprapthiyiloode maathame ethu manasilaakan saadhiku.nammude loka arivu kond ethine apagradhikaan poyaal athu shariyaya apaghadhanam aavilla.bhrandanennu thonnum.shariyaya dhyanathilum,upaasanayilum maathrame, ethu enthanenne thirichariyan sadhiku.

  • @viluvnkannur8962
    @viluvnkannur8962 3 หลายเดือนก่อน +8

    നാഗയെ കുറിച്ച് എനിക്ക് ഒന്നുമറിയില്ലെങ്കിലും,
    നാഗയുടെ തുറന്ന സംസാരം ഇഷ്ട്ടപ്പെട്ടു.
    സ്വന്തം ജീവിതം തമാശയോടെ കാണുന്ന,
    എന്നാൽ അറിവ് കൊണ്ട് സമ്പന്നത പുലർത്തുന്ന
    ഒറ്റപ്പെട്ടു പോയ പാവം ഒരു പെൺ കുട്ടി., കുണു വാവ.
    അവർക്കും ജീവിതത്തിൽ അനുഭവം കൊണ്ട് ഒരുപാട് പറയാനുണ്ടാകും.
    പറയിപ്പിച്ചു പറയിപ്പിച്ചു അതിനെ ആരും ഭ്രാന്ത് പിടിപ്പിക്കാതിരുന്നാൽ മതി

  • @Blackcats007
    @Blackcats007 4 หลายเดือนก่อน +19

    കൊള്ളാം തത്വമസി സൂപ്പർ നീയും ഞാനും നിങ്ങളും എല്ലാം ദൈവം തന്നെ ശ്രീനാരയണഗുരു കണ്ണാടി പ്രതിക്ഷ്ടിച്ചു അന്നിട്ടും നമ്മൾ നമ്മുടെ ഉള്ളിൽ ഉള്ള ദൈവത്തെ തിരിച്ച് അറിയുന്നില്ല. എന്തിനാണ് അവരെ കളിയാക്കുന്നത്. അതിൻ്റെ വഴിക്ക് വിടുക

  • @rose_14385
    @rose_14385 4 หลายเดือนก่อน +10

    അവരെ വച്ച് ഇവർ പണം ഉണ്ടാക്കുന്നു . ഒരാളുടെ ഇഷ്ടം ആണ് എങ്ങനെ ജീവിക്കണം എന്നത്

  • @Ismathismazzzz
    @Ismathismazzzz 4 หลายเดือนก่อน +38

    കൃത്യനിഷ്ട്ട ഉള്ളത് ഇല്ല എന്നതാണ് എന്റെ കൃത്യനിഷ്ട്ട 🙄🙄🤣

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 4 หลายเดือนก่อน +19

    അവരുപറയാൻ സമ്മതിക്കു.,. നോവുന്ന ഒരു സത്യം അവരുലുണ്ട് 😢😢😢

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 4 หลายเดือนก่อน +32

    ഇവർ ഒരു സാധാരണ സ്ത്രീ,,, എന്ത് അമാനുഷികതാ,,,,, അവരെ കോമാളി ആക്കുന്ന കുറെ പേര്.... അവരെ അവരുടെ വഴിക്കു വിടുന്നതല്ലേ ശെരി.... പാവം

  • @santhigopan9596
    @santhigopan9596 4 หลายเดือนก่อน +8

    നാഗെ ഇനി വരുന്നവരെ വേണ്ടത് കൊടുത്ത് വിട് പിന്നെ വരില്ല ആരും😂

  • @bindusivadas6640
    @bindusivadas6640 4 หลายเดือนก่อน +76

    അവർക്കു പല അറിവുമുണ്ട്. അതു മനസിലാക്കാൻ ചെന്നവർക്ക് കഴിവില്ല 😄😄😄

    • @njanshoonyathayakunnu2161
      @njanshoonyathayakunnu2161 4 หลายเดือนก่อน +1

      വളരെ ശരി

    • @sleepingbear11
      @sleepingbear11 4 หลายเดือนก่อน

      Athanne 👍 chennavarkku kazhivilla 😊

    • @sleepingbear11
      @sleepingbear11 4 หลายเดือนก่อน

      Athanne 👍 chennavarkku kazhivilla 😊

    • @user-cg6pn1eh3p
      @user-cg6pn1eh3p 4 หลายเดือนก่อน

      Nga'l mentally challenged aanenn ellaarem ariyikkano..!? 🤔🤔

    • @user-cg6pn1eh3p
      @user-cg6pn1eh3p 4 หลายเดือนก่อน

      Nga'l mentally challenged aanenn ellaarem ariyikkano..!? 🤔🤔

  • @sumaashok2216
    @sumaashok2216 4 หลายเดือนก่อน +11

    ആ നായ ചേച്ചി നിങ്ങൾ എത്ര സുന്ദരിയാണ് നിങ്ങൾ എത്ര കഴിവുള്ളവരാണ് എല്ലാ രീതിയിലും ശിൽപ്പ ചെയ്യുന്നു ഈ വരുന്നവരാരും വേണ്ട മുങ്ങളെ ഒന്ന് സഹായിക്കുന്നില്ലല്ലോ വരുന്നവരെല്ലാം അവർക്ക് വേണ്ടിയാ വരുന്നത് ചേച്ചിയെ ഒരു നല്ല നിറഞ്ഞ കലാകാരിയാണ് ഈ കലാകാരൻ വെള്ളിയോലകത്തിക്ക് അറിയപ്പെട്ട ഒരു കലാകാരിയായി തന്നെ വരണം ചേച്ചി നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാരും വന്ന് ചേച്ചിയെ പട ഒരുപാട് ഉയരത്തി വരട്ടെ സകല ഐശ്വര്യങ്ങളും ചേച്ചി ഉണ്ടാവട്ടെ

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน +1

      ശരി ❤❤❤

    • @ragimanoj2666
      @ragimanoj2666 4 หลายเดือนก่อน

      നാഗ എന്നല്ലെ🙄👀

    • @user-is4yn6uq7w
      @user-is4yn6uq7w 4 หลายเดือนก่อน

      നായ ചേച്ചിയോ 🥸

  • @manoharankk3467
    @manoharankk3467 5 หลายเดือนก่อน +32

    വിരസതയിൽ നിന്നുമുള്ള മോചമാണ് പുതുമയെ തേടിയുള്ള നമ്മുടെയൊക്കെ യാത്ര, "സൈരന്ദ്രി" എന്നുള്ളത് നിങ്ങളെ സംബന്ധിച്ച് ഒരു പുതുമയാണ്, അതുകൊണ്ടാണല്ലോ അവരെ തേടിയുള്ള നിങ്ങളുടെ യാത്ര, അപ്പോഴും അവർ അവർ മാത്രമാണ്, അവരിൽ നിങ്ങൾ തീർക്കുന്ന ആരോപണമാണ് നിങ്ങളുടെ മനസമാധാനമെങ്കിൽ അതിൽ നിങ്ങൾ സ്വയം സുഖത്തെ കണ്ടെത്തുക, എന്നാൽ അവരെ വെറുതെ വിടുക, കാരണം നിങ്ങൾ കണ്ടെത്തിയ സുഖത്തിനപ്പുറം ഒരു പക്ഷെ അവരെ സംബന്ധിച്ച് മറ്റൊരു സുഖമുണ്ടാകാം....,

    • @user-iy6he6kh6y
      @user-iy6he6kh6y 4 หลายเดือนก่อน +1

      ഇത് അത്പോലെ വേറൊരു പ്രാന്ത് 😂

    • @manoharankk3467
      @manoharankk3467 4 หลายเดือนก่อน

      @@user-iy6he6kh6y നിങ്ങളും ഒരു പ്രാന്തനാണ് എന്നുള്ളത് നിങ്ങൾ അറിയുന്നില്ല, നിങ്ങളെ അറിയുന്ന പ്രാന്തൻ മറ്റൊരു പിരിന്തനാണ്, പിരാന്തന്മാർ കൂടി ചേർന്നതാണ് ഈ ലോകം....,

    • @vishnupriyag6093
      @vishnupriyag6093 4 หลายเดือนก่อน

      No its not abnormal just think

    • @annammavarghese7745
      @annammavarghese7745 4 หลายเดือนก่อน

      ഇവർക്ക് അറിവ് കൂടിപ്പോയിട്ട് ഏതോ വിഭ്രാന്തിയിലായതാണെന്ന് തോന്നുന്നു.

    • @thanvi3668
      @thanvi3668 2 หลายเดือนก่อน

      ​@@user-iy6he6kh6yവിവരം ഉള്ളത് പ്രാന്ത് ആണോ

  • @b9page
    @b9page 4 หลายเดือนก่อน +1

    ഇങ്ങനെയുള്ള സംഭവം കാണിച്ചു തന്നതിന് നന്ദി

  • @vanajakumari7016
    @vanajakumari7016 5 หลายเดือนก่อน +148

    നാഗയെ എനിക്കിഷ്ടമാണ്..കാപട്യം ഇല്ലാത്ത സംസാരം.. 🥰🥰

    • @aviatorcrew389
      @aviatorcrew389 หลายเดือนก่อน

      ഇവര് എല്ലാരോടും പണം വാങ്ങി പണിക്ക് പോവാതെ തിന്നു ജീവിക്കുന്നു

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 5 หลายเดือนก่อน +89

    അവർ നിങ്ങളെ തേടിവന്നില്ല നിങ്ങൾ അവരെ തേടിചെല്ലുന്നു അതാണ് അതാണ് അവരുട വിജയം 😂😂

    • @user-cg6pn1eh3p
      @user-cg6pn1eh3p 5 หลายเดือนก่อน +3

      Ath Avale lokam muzhuvan ariyikkaanalla, 😁 Manassilaayo saare. ..!

    • @user-iy6he6kh6y
      @user-iy6he6kh6y 4 หลายเดือนก่อน

      അത് അവളെ കളിയാക്കാൻ ആണെന്ന് അവൾക്ക് മനസ്സിലാവുന്നില്ല 😂

    • @appusvloger3870
      @appusvloger3870 4 หลายเดือนก่อน

      👍👍

  • @ajikumarmsrailway
    @ajikumarmsrailway 5 หลายเดือนก่อน +13

    How innocent she is!! Leave her alone pls..

  • @dheerajdivakar
    @dheerajdivakar 5 หลายเดือนก่อน +64

    നാഗയ്ക്ക് പറഞ്ഞ് പ്രതിഫലിപ്പിക്കാൻ അറിയില്ല പക്ഷേ അവർ പറയുന്നത് ചിലത് ഒക്കെ കറക്ടാണ്

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน +1

      നാഗ നന്നായി പറയുന്നുണ്ട് അത് മനസിലാക്കാൻ നീയെന്ന വിഡ്ഡിക്ക് കഴിയുന്നില്ല അതാണ് കൂടുതൽ ശരി

    • @user-iy6he6kh6y
      @user-iy6he6kh6y 4 หลายเดือนก่อน +2

      ​@drayingcley4719 എന്ന് നാഗ അമ്മച്ചിയുടെ വേറൊരു ഐഡി യിൽ വന്ന നാഗ തള്ള 😂😂😂

    • @NandakumarJNair32
      @NandakumarJNair32 4 หลายเดือนก่อน +1

      അവൾക്ക് അവിടെ, ഒരു ശിഷ്യയുടെ ഒഴിവുണ്ട്. 😃

  • @rajus-yj5dq
    @rajus-yj5dq 4 หลายเดือนก่อน +7

    ആ പാവം ജീവിച്ചു പോക്കൊട്ടെ . എല്ലാ യൂട്യൂബ കാരും അവര കളിയാക്കാൻ അങ്ങോട്ട് ചെല്ലും

  • @poojashaji2229
    @poojashaji2229 4 หลายเดือนก่อน +4

    നാഗ ദേവി കഷ്ടപ്പെട്ട് u ട്യൂബിൽ ഒരിടം ഉണ്ടാക്കി അത് മുതലാക്കാൻ കുറച്ചു ചാനലുകാർ പാവം അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ❤️

  • @indian6346
    @indian6346 4 หลายเดือนก่อน +31

    ഒരാളേ കളിയാക്കാൻ വേണ്ടി പോകരുത്. നിങ്ങൾ പോകുന്നത് അവരേ വച്ച് പണമുണ്ടാക്കാനല്ലേ..

  • @manoharangirija5674
    @manoharangirija5674 4 หลายเดือนก่อน +34

    സിനിമ നടി ലെനയെ രണ്ടുപേരും കൂടി ഒന്ന് ഇതുപോലെ കളിയാക്കാൻ ചെല്ലാമോ

    • @suniljoseph5888
      @suniljoseph5888 4 หลายเดือนก่อน +3

      ENNA pinne nattile aarum ariyaan kaanilla😅😂

    • @Nietzsche777
      @Nietzsche777 หลายเดือนก่อน +3

      ലെന സിലിബ്രിറ്റി ലെവൽ അല്ലെ. നാഗ യും ലെന യും പറയുന്നത് ഒന്നാണേലും 😅 ലെന ക്ക് കൊടുക്കുന്ന ബഹുമാനം നാഗ ക്ക് ഇവന്മാർ കൊടുക്കൂല

  • @sindhusharma4536
    @sindhusharma4536 4 หลายเดือนก่อน +29

    ശാസ്ത്രജ്ഞ ആവാത്തത് നമ്മുടെ നാടിന്റെ ഭാഗ്യം 😅😅😅

  • @Nived2020-kd9ug
    @Nived2020-kd9ug 4 หลายเดือนก่อน +33

    ഇനി എല്ലാരും പറഞ്ഞു ദൈവമാക്കാതിരുന്നാ മതി

  • @indirak8897
    @indirak8897 4 หลายเดือนก่อน +7

    നിങ്ങള് എന്തിനാണ് അവരേ ശലൃഅം ചെയ്യുന്നത്,അവര്‍ക്ക് നല്ല ഒരു സ്ത്രീയാണ്,

    • @user-iy6he6kh6y
      @user-iy6he6kh6y 4 หลายเดือนก่อน

      ആണോ എന്നാൽ വീട്ടിൽ കൊണ്ടോയി രണ്ട് ദിവസം താമസിപ്പിക്ക്

  • @suneera2548
    @suneera2548 4 หลายเดือนก่อน +130

    അവധാരിക വളരെ ബോറാണ്,,, എന്തോ വലിയ സംഭവം ആണെന്നാ വിചാരം

    • @Lekshmilekz
      @Lekshmilekz 4 หลายเดือนก่อน +4

      Exactly

    • @jeevannarayanan1448
      @jeevannarayanan1448 4 หลายเดือนก่อน +1

      It's "avathaaraka"

    • @shijis8257
      @shijis8257 4 หลายเดือนก่อน +1

      😂സത്യം ആണ്

    • @lalthazhemuriyil
      @lalthazhemuriyil 4 หลายเดือนก่อน +1

      അവതാരിക

    • @jeevannarayanan1448
      @jeevannarayanan1448 4 หลายเดือนก่อน

      @@lalthazhemuriyil avatharakan--male , avatharaka--female , avatharika--lpreface

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 4 หลายเดือนก่อน +55

    ഇവർക്ക് past ൽ എന്തോ ഒരു പ്രണയ നൈരാശ്യം ഉണ്ടായിരുന്നിരിക്കണം

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน

      വിഡ്ഡിത്തരം എഴുതി വെയ്ക്കാതെ പോടൊ

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน

      നൈരാശ്യം പോലും മൈ രാ ണ്

    • @user-ky1qg5em6p
      @user-ky1qg5em6p 4 หลายเดือนก่อน

      അതാവും വട്ട് മൂത്തത്

    • @appusvloger3870
      @appusvloger3870 4 หลายเดือนก่อน

      😂😂

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน +2

      നീയാണോ മരപാഴേ നാഗയ്ക്ക് പ്രണയനൈരാശ്യം ഉണ്ടാക്കിയത് .മേലാൽ ഊമ്പിത്തരം എഴുതി വയ്ക്കരുത്

  • @Destination10
    @Destination10 4 หลายเดือนก่อน +8

    Premaluvil ee dialogue vannapo chirich oru vazhiyayi😂😂

  • @santhoshdas6013
    @santhoshdas6013 4 หลายเดือนก่อน +1

    എത്ര നന്നായി very good program

  • @santoshpillai8689
    @santoshpillai8689 4 หลายเดือนก่อน +12

    Naga..❤💯💯

    • @user-iy6he6kh6y
      @user-iy6he6kh6y 4 หลายเดือนก่อน

      എന്നാ കെട്ടിക്കോ 😄

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 4 หลายเดือนก่อน +2

    ഇങ്ങനെയുള്ള പരിപാടി ഉപേക്ഷിക്കണം..

  • @anjalikrishna8080
    @anjalikrishna8080 4 หลายเดือนก่อน +1

    കൃത്യനിഷ്ഠ ഇല്ല്യ എന്നുള്ളതാണ് എന്റെ കൃത്യനിഷ്ഠ 😂😂😂

  • @gopikaus5606
    @gopikaus5606 14 วันที่ผ่านมา +1

    Evar parayunathil chilathokke krym anhhh...✨️pne avarod samsarikyn chenna anker eryktte oru salute😂🎉

  • @arunnair.d8606
    @arunnair.d8606 4 หลายเดือนก่อน +2

    Evar parajath ellam point....njan..
    Ente aathmaavu...njan thanneyakunnu eeshwara chaithanyam...ee prapanchavum...ver thirikkan kazhyatha bandham....mazhathulli yum mazhayum thammil enthanu vyathyasam...ath manasilayavan swayam thiricharivu....avide jeevitham manoharamakunnu....avar angane manoharamayi jeevikkatte avide....mannullavarude kannukalaal alla naam kanendat nammude kannukal kond matram

  • @vinisha_9611
    @vinisha_9611 4 หลายเดือนก่อน +3

    ചിത്രകാരി 😊👌🏻❤️❤️

  • @valsammageorge9482
    @valsammageorge9482 4 หลายเดือนก่อน +7

    ദൈവങ്ങൾ ആവാൻ chaannels ന്റെ ഇത്തരം support, പരസ്യം അത്യാവശ്യം.മാനസിക വിഭ്രാന്തി തന്നെ.

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน

      മാനസിക വിഭ്രാന്തി നിൻ്റെ തള്ളയ്ക്ക് പിന്നെ നിനക്ക്

    • @user-iy6he6kh6y
      @user-iy6he6kh6y 4 หลายเดือนก่อน

      മുഴുത്ത പ്രാന്ത് 😂

  • @ambusdesigns
    @ambusdesigns 11 วันที่ผ่านมา +1

    അവർ ധ്യാനം ചെയ്യുന്നുണ്ട്.... നിങ്ങൾ വീണ്ടും പരിഹാസ പാത്രങ്ങളായി...

  • @Flowers_world.....63
    @Flowers_world.....63 4 หลายเดือนก่อน +8

    🤯aayooo vattu kudiyooo😵‍💫😵‍💫

  • @user-po6yw4wx8y
    @user-po6yw4wx8y 4 หลายเดือนก่อน

    ആ വട്ടിനെ കാണാനാണോ പോയി വരുമ്പോൾ ഇങ്ങനെ തന്നെ അരിക്കണേ 🤭🤭

  • @hafsathnilambur1043
    @hafsathnilambur1043 4 หลายเดือนก่อน +3

    നാഗയെ എനിക്കിഷ്ടമാണ്

  • @santoshpillai8689
    @santoshpillai8689 4 หลายเดือนก่อน +4

    Ningal avare thedichellunthorum avar vijayickunnu.athanu sathyam.

  • @rethidevi4364
    @rethidevi4364 4 หลายเดือนก่อน +25

    ഇതിൽ ആർക്കാ കൂടുതൽ വട്ട് 😂😂

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 4 หลายเดือนก่อน +10

      Interview ചെയ്യുന്നവര്

    • @zuhra8663
      @zuhra8663 4 หลายเดือนก่อน +2

      Nammakk😂😂

    • @user-jv8qw7ov6t
      @user-jv8qw7ov6t 8 วันที่ผ่านมา

      😂😂😂

  • @user-nk7qq8px4k
    @user-nk7qq8px4k 4 หลายเดือนก่อน +4

    Divya nee Collegil. Vachu.njangale nee oru padu Patic hitundu athu Pole nee everyokeyum collegil aa Pariparannu nadanna teachers nu oke eshtamulla diviya anu eniku eshtam

  • @mohananan9056
    @mohananan9056 4 หลายเดือนก่อน +10

    അറുവാണി പിഴച്ചാൽ നിർവാഹം ഇല്ലാ എന്നാ പഴം ചൊല്ല്

    • @shijashija9235
      @shijashija9235 4 หลายเดือนก่อน +2

      Poda

    • @shijimolu9340
      @shijimolu9340 4 หลายเดือนก่อน

      ഒരു സ്ത്രീ ഒരിക്കലും പിഴക്കുന്നില്ല അവളെ പുരുഷൻ പിഴപ്പിക്കുന്നതാണ് അവൾ അറിയാത്ത പ്രായത്തിൽ അവളെ നാശുപ്പിച്ചിട്ട് പിന്നെ നിന്ന് ചിലക്കുന്നു നിങ്ങളാണ് പിഴച്ചത് നാശം പിടിച്ചവർ 😠

    • @jessygeorge8232
      @jessygeorge8232 4 หลายเดือนก่อน

      നിങ്ങൾക്ക് എങ്ങനെ അറിയാം

  • @rajesh.varahi
    @rajesh.varahi 4 หลายเดือนก่อน +1

    😁😁😁chechi adipoliyaa baygara comefy aa😂😂.

  • @bijibabu9229
    @bijibabu9229 5 หลายเดือนก่อน +3

    Ivar parayunnadu kureyokke sheriyanu.. she is innocent..

    • @user-iy6he6kh6y
      @user-iy6he6kh6y 4 หลายเดือนก่อน

      കഷ്ട്ടം 🙏

  • @user-iy3ly1lh4c
    @user-iy3ly1lh4c 3 หลายเดือนก่อน +2

    ഇന്റര്വ്യൂ ചെയ്ത 'ശില്പ ദേവി'യ്ക്ക്നമ്മുടെ സൈരന്ത്രിയിൽ നിന്നും വയറു നിറയെ കിട്ടി...മേലിൽ ഇനി എങ്ങും പോയി ചൊറിയില്ല .

  • @LissyThankachan-io2ie
    @LissyThankachan-io2ie 2 วันที่ผ่านมา

    എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 4 หลายเดือนก่อน

    About girl and meanstruation paranjath poli aayto❤

  • @nm1079
    @nm1079 5 หลายเดือนก่อน +32

    Anchoring cheyyuna lady talking like criticizing naga. Very bad . I don't like her 🤢

    • @user-cg6pn1eh3p
      @user-cg6pn1eh3p 5 หลายเดือนก่อน +1

      She is not come for a anchoring , she was trying to find 'what about Naga'. (Naga is improvised her self or mentally not fit or ganja ganja...😁😁😁)
      Backsupportinaay avan koottathil koodiyathum athanna...! Ivala pnne kand samsarichal ariyaalo eatha vakuppenn..!
      They were both diplomatically behaving.. 😕😁 (anchors -)

  • @user-si6mx2qb9o
    @user-si6mx2qb9o 4 หลายเดือนก่อน +2

    Muthu kakka,,manushyare....

  • @sivapriya7817
    @sivapriya7817 4 หลายเดือนก่อน +2

    അവർ പറയുന്നത് എല്ലാം വാസ്തവമായ കാര്യമാണ്

  • @shanijaffer9332
    @shanijaffer9332 4 หลายเดือนก่อน +4

    Bigg ബോസ്സിൽ കൊണ്ടുവരണം

  • @user-cg6pn1eh3p
    @user-cg6pn1eh3p 5 หลายเดือนก่อน +3

    Lenayude vere version..! 😉

  • @Shynzzh
    @Shynzzh 4 หลายเดือนก่อน +1

    Enthayalum nalla snehathodeyulla samsaram

  • @bijisomarajan5518
    @bijisomarajan5518 4 หลายเดือนก่อน +3

    Power full ladie I love you mole

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 4 หลายเดือนก่อน

    വല്ലാത്ത ഒരു സംഭവം തന്ന ചങ്ങാതി. എനിക്കറിയാം വായിനുവീഴുന് വാക്കുകൾ കേൾക്കണം....

    • @negativecommentspositiveco8981
      @negativecommentspositiveco8981 4 หลายเดือนก่อน

      നിൻ്റെ വായീന്ന് വീഴുന്നത് കേമമാണെന്നാണോ വിചാരം

  • @creator_of_happiness
    @creator_of_happiness 4 หลายเดือนก่อน +1

    Avar endhanu parayunnathennu enikku nannayi manasilayi😊

  • @shajishaji7851
    @shajishaji7851 หลายเดือนก่อน +1

    കൃത്യനിഷ്ട എനിക്കില്ലാ അതാണൻ്റെ കൃത്യനിഷ്ട😂 തുടക്കം തന്നെ ആങ്കറുടെ കിളി പോയി ഉത്തരം കേട്ട്🤣🤣🤣

  • @AbdulJalal-dl8bj
    @AbdulJalal-dl8bj 4 หลายเดือนก่อน +1

    ചിരിച് കുഴങ്ങി 😅

  • @user-bq4pn9ku6x
    @user-bq4pn9ku6x 4 หลายเดือนก่อน +1

    I love her ❤

  • @666-_-_Hanz_
    @666-_-_Hanz_ 5 หลายเดือนก่อน +2

    Endayalum 2'm chammi😂
    Part2 mukkandu athumkoodi edu....
    😂😂😂

  • @mercybabychen7377
    @mercybabychen7377 5 หลายเดือนก่อน +39

    അവരുടെ എത്രയോ വീഡിയോകൾ വന്നു. നിങ്ങൾക്കൊന്നും മറ്റു വിഷയങ്ങൾ ഇല്ലേ വിഡിയോ ചെയ്യാൻ? വിഷയ ദാരിദ്ര്യം ആണോ? കഷ്ടം.

  • @sumaashok2216
    @sumaashok2216 3 หลายเดือนก่อน +1

    ഹലോ നാഗ ചേച്ചി ഇന്റർവ്യൂന്റെ പേരിൽ എന്തിനാ അവരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് അവര് വെട്ടി തുറന്നു പറയുന്നു നമ്മൾ ആരും പറയുന്നില്ല അത്രയേ ഉള്ളൂ വ്യത്യാസം അവരെ എന്ത് നല്ല കഴിവുള്ള ഒരു സ്ത്രീയാ പ്രിയ പോകുന്നവർ അവരെ കഴിവിനെ കുറിച്ച് നിങ്ങൾ സംസാരിക്കരുത് അവരെ എല്ലാ തരത്തിലും അവർക്ക് കഴിവുണ്ട് ആണ് അവരെ പ്രശസ്തിയിലേക്ക് കൊണ്ടുവരാൻ ആർക്കും കഴിയില്ല എല്ലാരും പോവും കാര്യങ്ങളെ നോക്കും അവരെ കുറെ വട്ടു കളിപ്പിക്കും അവരെ ഒരു നല്ല ഒരു കലയുള്ള ഒരു മനുഷ്യൻ പോകുന്നവർക്ക് നല്ലത് ചെയ്യും നല്ല ഒരു അടയാളത്തെ കാണിച്ചുകൊടുത്തു നന്മ ഉണ്ടാകട്ടെ എല്ലാവർക്കും

  • @sumishapadanmaril
    @sumishapadanmaril 2 วันที่ผ่านมา

    അവർ പറയുന്നത് ഒക്കെ തത്വങ്ങൾ ആണ്..
    ഇവർക്ക് ബുദ്ധി ഇല്ല

  • @HidruV
    @HidruV วันที่ผ่านมา

    ഈ കഥ നന്മുടെ മാസ്റ്റർ ചാനലിൽ 4 കോല്ലം മുബ് റിലീസാക്കിയതാണ്

  • @user-es8fe8vj6w
    @user-es8fe8vj6w 4 หลายเดือนก่อน +15

    അവർ അവരുടെ സന്തോഷത്തിൽ ജീവിക്കട്ടെ. അവർ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ. പാവം...

  • @makewish3679
    @makewish3679 11 วันที่ผ่านมา

    Dehaavim daivavum nammal thannee❤❤

  • @Apple-836
    @Apple-836 5 หลายเดือนก่อน +9

    ഞാൻ കഞ്ചാവ് അല്ല 100% ഉറപ്പ്

  • @SajeevanKp-wh7mo
    @SajeevanKp-wh7mo 4 หลายเดือนก่อน +51

    അവരെ വെറുതെ വിടൂ അവരെ കളിയാക്കാനായി നിങ്ങളവിടെ പോകുന്നു അല്ലേ

  • @lalijohnson965
    @lalijohnson965 3 วันที่ผ่านมา

    പേരിൻറകൂടെചേർകാറുണ്ട്(രമാദേവി)

  • @user-si6mx2qb9o
    @user-si6mx2qb9o 4 หลายเดือนก่อน +4

    Waya thuranal..perum theri...

  • @gracy3912
    @gracy3912 17 วันที่ผ่านมา

    നാഗയ്ക്ക്ദൈവശക്ക്തി ഉണ്ട് എനിക്ക് കണ്ണനെ ഒരു പാട് ഇഷ്ടമാണ് ഇവളുടെ കൂടെ കണ്ണനുണ്ട് ഒരു ദിവ്യ ശക്തി അവളിൽ ഉണ്ട്

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 4 หลายเดือนก่อน +1

    Dhevi churidharum ettodu nilkunu 😂😂😂😂😂😂😂

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 5 หลายเดือนก่อน +4

    when we are getting out from our 3rd dimension , things will be strange for common man

  • @girijarani3742
    @girijarani3742 5 หลายเดือนก่อน +2

    Soul.

  • @Flowers_world.....63
    @Flowers_world.....63 4 หลายเดือนก่อน +5

    Ith vegham hospital kondupokarayitundd🤣🤣🤣🤣

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 4 หลายเดือนก่อน +1

    Nice mind aane ❤

  • @remaprem2178
    @remaprem2178 4 หลายเดือนก่อน

    You are really great

  • @jaisonnadukani1267
    @jaisonnadukani1267 4 หลายเดือนก่อน +9

    കുണുവാവയെ എനിക്ക് ഒത്തിരി ഇഷ്ടം. സംസാരം സൂപ്പർ.
    ജെയലെളിതയുടെ പോലെ ഉണ്ട്.

    • @Calicutvibes
      @Calicutvibes 4 หลายเดือนก่อน +2

      ആഹ് ഇനി അതുംകൂടി പറഞ്ഞുകൊടുക്ക് 😁

    • @sureshkannathunnikrishnan2496
      @sureshkannathunnikrishnan2496 4 หลายเดือนก่อน

      😂

  • @seemaBalakrishnan1004
    @seemaBalakrishnan1004 4 หลายเดือนก่อน +6

    മോളെ ന്നുള്ള വിളി 🥰🥰

  • @user-gf7uq1ms6p
    @user-gf7uq1ms6p 4 หลายเดือนก่อน +2

    Ado..akuttekku,,,oru,,hlepchyu

  • @Life_today428
    @Life_today428 4 หลายเดือนก่อน +5

    ദേവിയോ??😅😅😅

  • @user-dl8zo9nl4e
    @user-dl8zo9nl4e 4 หลายเดือนก่อน +1

    👌👍❤️😘

  • @KunjeliK-ut9cm
    @KunjeliK-ut9cm 4 หลายเดือนก่อน +15

    അതിൽ ലയിച്ചു വരുവായിരുന്നു അപ്പോഴേക്കും തീർന്നു ചിരിച്ചൊരു വഴിയായി

    • @drayingcley4719
      @drayingcley4719 4 หลายเดือนก่อน

      അത്ര ചിരിക്കാൻ എന്താ ഇതിലുള്ളത്

  • @sreekumar8669
    @sreekumar8669 หลายเดือนก่อน

    Respectfully talking.

  • @vijayavijaya4283
    @vijayavijaya4283 4 หลายเดือนก่อน +5

    കിട്ടുന്നതുംവാങ്ങി വേഗം വരണേ മുത്തേ 🤣🤣🤣

  • @veenamani8472
    @veenamani8472 25 วันที่ผ่านมา

    പൊന്നു ദേവി അമ്മേ നല്ല കഴിവുള്ള അമ്മ ❤❤❤❤