സൂരജിനെ വാവ സുരേഷ് അഴിക്കുളളിലാക്കിയതിങ്ങനെ | Interview with Vava Suresh - Part 1

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1K

  • @jijeshjijesh4570
    @jijeshjijesh4570 3 ปีที่แล้ว +1878

    വാവ സുരേഷിന് പത്മശ്രീ നൽകണം എന്നഭിപ്രായം ഉള്ളവർ ഉണ്ടോ????

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 3 ปีที่แล้ว +9

      ഉണ്ട് ♥♥♥

    • @BalaMurugan-wj5xh
      @BalaMurugan-wj5xh 3 ปีที่แล้ว +22

      Anganailla,Oru,govt,joli,kodukkanam,yennu,afipraayamundu....!

    • @jijeshjijesh4570
      @jijeshjijesh4570 3 ปีที่แล้ว +51

      മോഹൻലാലും മമ്മൂട്ടിയ്കും ഒക്കെ അവരുടെ കർമ്മമേഖലയിൽ കഴിവ് തെളിയിച്ചതിനാണ് പത്മശ്രീ കൊടുത്തത്... എങ്കിൽ സുരഷേട്ടനും പത്മശ്രീയ്ക്കു അർഹനാണ് 💓

    • @csatheesc1234
      @csatheesc1234 3 ปีที่แล้ว +12

      പദ്മ പുരസ്‌കാരം നൽകേണ്ടതാണ്
      പക്ഷേ പാമ്പ് പിടുത്തത്തിൽ നിന്നും സർക്കാർ വാവയെ ഉപരോധിക്കുന്ന നിയമം ഉണ്ടാക്കി തടഞ്ഞിരിക്കുന്നു

    • @prafulkumar5583
      @prafulkumar5583 3 ปีที่แล้ว +3

      ♥️

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +620

    ഉത്രയുടെ ഇത് കൊലപാതകം ആവാമെന്ന് 100% ഉറപ്പിച്ചു പറഞ്ഞ വാവാ സുരേഷ് ചേട്ടനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @aji.p.k3664
    @aji.p.k3664 3 ปีที่แล้ว +974

    വാവ സുരേഷ് പദ്മശ്രീ അവാർഡ് നൽകി ആദരിക്കേണ്ട വ്യക്തി

    • @ajithasuresh9592
      @ajithasuresh9592 3 ปีที่แล้ว +13

      വാവ സുരേഷ് തീർച്ചയായും ആദരിക്കപ്പെടേണ്ട , ബഹുമാനിക്കപ്പെടേണ്ട വ്യെക്തിയാണ് 👌👌

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว +5

      @@ajithasuresh9592 modiyod ഇങ്ങേരെ പറ്റി പറയണം. ബിജെപി ക്കാർ മുന്നോട്ട് വരണം

    • @anjalisworld1113
      @anjalisworld1113 3 ปีที่แล้ว

      Sure

    • @balanbalan2680
      @balanbalan2680 3 ปีที่แล้ว +1

      തീർച്ചയായും

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว +3

      വാവ സുരേഷ് സാമ്പത്തികമായി പ്രേശ്നത്തിലാണ്. അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +1603

    ഒരു ഫോൺ കോളിന് പിന്നാലെ തൻറെ ജീവനും ജീവിതവും നോക്കാതെ ഏതു പാതിരാത്രിക്കും ഓടിയെത്തുന്ന മനുഷ്യൻ വാവാ സുരേഷ് ചേട്ടൻ

    • @ranjimedia9918
      @ranjimedia9918 3 ปีที่แล้ว +9

      സത്യം 😍👌👌👌👌👌👌

    • @kunnamvishnu
      @kunnamvishnu 3 ปีที่แล้ว +18

      വാവാ സുരേഷ് തന്‍റെ ഈ അമൂല്യമായ, ആധികാരികമായ, അസുലഭമായ അറിവുകള്‍ എഴുതി റിക്കോര്‍ഡ് ചെയ്ത് വക്കേണ്ടത് ഭാവിയുടെ അത്യാവശ്യമാണ്.

    • @josethomas3213
      @josethomas3213 3 ปีที่แล้ว +1

      Ella snakineyum konnu kalayanam

    • @ashtoday7349
      @ashtoday7349 3 ปีที่แล้ว +1

      കോടതിയും നമ്മളും കാണാതെപോയ ഉത്ര വധക്കേസിലെ ചില സംഭവങ്ങൾ. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പോക്കെങ്ങോട്ട്?
      th-cam.com/video/NwCiDN1np4k/w-d-xo.html

    • @sajeenanizar4895
      @sajeenanizar4895 3 ปีที่แล้ว

      @@ranjimedia9918 wwwwwww x

  • @RajR6996
    @RajR6996 3 ปีที่แล้ว +740

    ഈ കേസിൽ ഇത്രയേറെ സഹായിച്ച ഇദ്ദേഹത്തിന്റെ ബുദ്ധിമുട്ട് സമയത്തു സഹായിച്ച ഷാജൻ ചേട്ടനു ഇരിക്കട്ടെ bigsalute💕🙏

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +1

      Surprised Vismaya family ddnt help. 😒

    • @sivakumarkolozhy368
      @sivakumarkolozhy368 3 ปีที่แล้ว +6

      രണ്ടുദിവസം ഭക്ഷണം ഇല്ലെന്ന് .
      ദൈവമേ ....
      പ്രിയ ഷാജൻ ...
      വാക്കില്ല.
      തൊഴുകൈ , ഇരുവർക്കും..

    • @jjabraham6131
      @jjabraham6131 3 ปีที่แล้ว +2

      @@sivakumarkolozhy368 സത്യം. കേട്ടപ്പോൾ കണ്ണു നിറഞ്ഞു..

  • @matchbox7365
    @matchbox7365 3 ปีที่แล้ว +439

    ഒരു വാർക്ക പ്പണിക്കാരൻ ആണ് ഇത്ര ​ഗഹനമായി ചിന്തിച്ചത് ആരെയും വിലകുറച്ച് കാണരുത്. ഉന്നത വിദ്യാഭ്യാസമോ ബിരുദമോ അല്ല ബുദ്ധിയുള്ളവരെ തിരിച്ചറിയാനുള്ള ആധാരം. സുരേഷേട്ടൻ ഉയിർർർർ........

    • @sreelekhabinu6368
      @sreelekhabinu6368 3 ปีที่แล้ว

      SeeingWww

    • @sreelekhabinu6368
      @sreelekhabinu6368 3 ปีที่แล้ว

      SeeingWww

    • @linithaathish2613
      @linithaathish2613 3 ปีที่แล้ว

      Yes

    • @matchbox7365
      @matchbox7365 3 ปีที่แล้ว +9

      @Oru Malayali ഇവടെ ഇപ്പോ വർഗീയത ആരാ പറഞ്ഞത് നീയല്ലേ. അപ്പൊ നീയല്ലേ യഥാർത്ഥ വർഗീയവാദി 😂😂

    • @ReejithThembari
      @ReejithThembari 3 ปีที่แล้ว +1

      അതെന്താ വാർക്കപണിക്കാർക്ക് ഗഹനമായി ചിന്തിക്കാൻ കഴിയില്ലേ !!?

  • @shyamalanair1157
    @shyamalanair1157 3 ปีที่แล้ว +296

    ഷാജൻ സർ ക്യാഷ് കൊടുത്തകൊണ്ട് അദ്ദേഹം ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആഹാരം കഴിച്ചു ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ബിഗ് സല്യൂട്ട് ഷാജൻ സർ സാറിന്റെ നല്ല മനസിന്‌ അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹🌹

    • @aswin3641
      @aswin3641 3 ปีที่แล้ว +10

      സത്യം, കണ്ണുനിറഞ്ഞുപോയി. നന്മയുള്ള മനുഷ്യൻ.

  • @annievarghese7367
    @annievarghese7367 3 ปีที่แล้ว +309

    നമ്മുടെ വാവ സുരേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാവുല്ല. സുരേഷ് മരിക്കാതെ ഈശ്വരൻ നിർത്തിയതെ,സുരേജിനെ ശിക്ഷ കിട്ടാൻ വേണ്ടിയാണ്.സുരേഷ് ഒന്നാതരം മനുഷ്യ സ്നേഹിയാണ്. Big salute suresh &shajan bro. 🙏👌🙏👌

    • @sasithunduvila3613
      @sasithunduvila3613 3 ปีที่แล้ว +2

      വെറും സുരേഷ് അല്ല വാ വാ സുരേഷ്

    • @sasithunduvila3613
      @sasithunduvila3613 3 ปีที่แล้ว +1

      പൌരുഷം ഉള്ള സുരേഷ്

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว +2

      സർക്കാർ സുരേഷിനെ പരിഗണിക്കുന്നില്ല

  • @amruthaarun2755
    @amruthaarun2755 3 ปีที่แล้ว +366

    സുരേഷ് ചേട്ടാ... എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    • @railgames3843
      @railgames3843 3 ปีที่แล้ว +1

      suresh family god blessing

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 ปีที่แล้ว +73

    പച്ച മനുഷ്യൻ... 🙏🙏🙏വിധി വന്ന ശേഷം സുരേഷ് ചേട്ടന്റെ പേരില്ല....!! മാധ്യമ ധർമം കാണിച്ചത് മറുനാടൻ മാത്രം... salute both of u🙏

  • @joshikayyappan
    @joshikayyappan 3 ปีที่แล้ว +252

    വാവാ സുരേഷേട്ടന്‍ കേരളത്തിന്‍റെ അഭിമാനം.നന്മയുള്ള മനുഷ്യത്വമുള്ള ജന്‍റില്‍മാന്‍.

  • @smithasnair5339
    @smithasnair5339 3 ปีที่แล้ว +285

    വാവ സുരേഷ് ചേട്ടൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹ഇതു പോലെയും ഒരു മനുഷ്യൻ 🔥big salute🔥🔥

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 ปีที่แล้ว +1

      🙏

    • @mollyjoseph7752
      @mollyjoseph7752 3 ปีที่แล้ว +2

      സത്യം. പകരം വയ്ക്കാൻ വേറെ ആരും ഇല്ല. വതൃസ്തനായ മനുഷ്യൻ 🙏

  • @sureshkumart.s774
    @sureshkumart.s774 3 ปีที่แล้ว +250

    ഷാജൻ, താങ്കളുടെ ഓരോ വാക്കും ഞാൻ കേൾക്കാറുണ്ട്. ഇന്ന് താങ്കളോടുള്ള ബഹുമാനം കൂടി.. വാവയുടെ വാക്കുകൾ കേട്ടപ്പോൾ.

  • @sajivrgis
    @sajivrgis 3 ปีที่แล้ว +188

    ഇത്രയും സാമൂഹ്യ പ്രതിബദ്ധത ഉള്ള ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ

  • @ssajikumar2867
    @ssajikumar2867 3 ปีที่แล้ว +96

    സുഹൃത്തുക്കൾ നിരവധി ഉണ്ടാകാം. പക്ഷേ ആപത്തിൽ സഹായിക്കുന്ന വ്യക്തി ആണ് യഥാർത്ഥ സുഹൃത്ത്. ::: സാജൻ സ്കറിയ താങ്കൾക്ക് നല്ല നമസ്ക്കാം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @THE_RRT
    @THE_RRT 3 ปีที่แล้ว +49

    ഉത്ര യുടെ വീട്ടുകാർക്കു വേണ്ടി സപ്പോർട്ട് ചെയ്ത വാവ സുരേഷിന് ജങ്ങളുടെയു,കേരളത്തിലെ എല്ലാവരുടെയും പേരിൽ നന്ദി അറിയിക്കുന്നു ഗോഡ് bless you 🙏

  • @preethasreekumar6558
    @preethasreekumar6558 3 ปีที่แล้ว +82

    മകൾക്ക് വേണ്ടി ഇത്ര ഏറെ കാശു വാരി എറിഞ്ഞ വീട്ടുകാർക്ക്, പോലീസ് ഡിപ്പാർട്ട്മെൻ്റ് ന് goverment ന് എല്ലാവർക്കും.സുരേഷിനെ അഭിനന്ദിക്കാനും സഹായിക്കാനും ഉള്ള കടമ ഉണ്ട്

    • @ajithasuresh9592
      @ajithasuresh9592 3 ปีที่แล้ว

      ശേരിയാണ്

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว

      കേന്ദ്ര gvt. വിചാരിച്ചാലും മതി

    • @preethasreekumar6558
      @preethasreekumar6558 3 ปีที่แล้ว

      കേന്ദ്ര gov.വേണ്ടതെങ്കിൽ വിചാരി ചോളും.. ഇവിടെ സുരേഷിൻ്റെ സഹായം കിട്ടിയ ആൾക്കാർ ഒക്കെ ഇല്ലെ അത് കഴിഞ്ഞിട്ട് ചിന്തിച്ചാൽ പോരെ

  • @pulikkalsundaran4848
    @pulikkalsundaran4848 3 ปีที่แล้ว +433

    ഉത്തരക് കുറച്ചെങ്കിലും നീതി കിട്ടിയെങ്കിൽ അതിന്റെ എല്ലാ ക്രെഡിബിലിറ്റിയും വാവാ സുരേഷിന് ഉള്ളതാണ് ഇനിയെങ്കിലും പോറസ്റ്റിൽ വാവസുരേസിനു ഒരു ജോലി കൊടുക്കാണം എന്നാണ് എന്റെ ഒരു അഭിപ്രായം

    • @BalaMurugan-wj5xh
      @BalaMurugan-wj5xh 3 ปีที่แล้ว +7

      100satamaanam,seriyaanu,saho

    • @geethageetha6284
      @geethageetha6284 3 ปีที่แล้ว +7

      അതാണ് വേണ്ടത്, അദ്ദേഹത്തിന്റെ സഹോദരിക്ക് ഒരു ജോലിക്ക് വേണ്ടി ഒരുപാടലഞ്ഞു എന്നൊരു ഇന്റർവ്യൂ കണ്ടിരുന്നു. വാവാ സുരേഷിനു നല്ലതുമാത്രം വരട്ടെ 👍.

    • @jibish7999
      @jibish7999 3 ปีที่แล้ว

      ജോലി കൊടുത്തതാണ്. ഫോറെസ്റ്റിൽ. നിരസിച്ചു...

    • @pulikkalsundaran4848
      @pulikkalsundaran4848 3 ปีที่แล้ว +2

      @@jibish7999സത്യമാണോ?

    • @jibish7999
      @jibish7999 3 ปีที่แล้ว +2

      @@pulikkalsundaran4848 s. ജോലികിട്ടിയാൽ ഇതുപോലെ സേവനം നൽകാൻ പറ്റില്ല

  • @thankamaniramachandran1475
    @thankamaniramachandran1475 3 ปีที่แล้ว +188

    വാവസുരേഷിന് മാത്രമല്ല ഷാജനും ബിഗ് സല്യൂട്ട്

  • @jaydev1186
    @jaydev1186 3 ปีที่แล้ว +142

    This man is a genius. ഒരു പാമ്പ് പിടുത്തക്കാരൻ മാത്രമായി നിൽക്കണ്ട ആളല്ല ഇദ്ദേഹം. He should be given the position that he really deserve. ❤️

    • @joshyjose7374
      @joshyjose7374 3 ปีที่แล้ว +2

      Permanent salary at least forest vakuppil duty koduknm,2 days food kazichilla ennu parayumbol,kashtm thonnunnu.

    • @dwellingod1917
      @dwellingod1917 3 ปีที่แล้ว +1

      Why not our concerned departments give permenant service to him?

    • @jaydev1186
      @jaydev1186 3 ปีที่แล้ว +1

      @@dwellingod1917 When was our govt concerned about anyone other than themselves? 🤷🏻‍♂️

    • @dwellingod1917
      @dwellingod1917 3 ปีที่แล้ว

      @@jaydev1186 true

    • @koshytharakan6633
      @koshytharakan6633 3 ปีที่แล้ว +1

      He should be honoured by the Authority's as a exemplary human being,He should be honoured.

  • @sasidharan.mmadhavan4123
    @sasidharan.mmadhavan4123 3 ปีที่แล้ว +34

    Mr. Shajan സർ, താങ്കൾ വാവ സുരേഷിനെ സഹായിച്ചതിൽ വളരെ നന്ദി യുണ്ട്, ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @sunilshiva9186
    @sunilshiva9186 3 ปีที่แล้ว +707

    പാമ്പ് പിടുത്തം മാത്രമല്ല വാവ സുരേഷിന്റെ ജീവിതം പാവങ്ങൾക്ക് സഹായം ചെയ്യുന്നുണ്ട് . മാസം നല്ല ശമ്പളം നൽകി വാവ സുരേഷിന് ഗവൺമെന്റ് നല്ല ജോലി നൽകണം

    • @stylesofindia5859
      @stylesofindia5859 3 ปีที่แล้ว +20

      ഇടത് പക്ഷക്കാരൻ ആയിരിക്കില്ല സുരേഷ് ഭായ്

    • @thankamanyc9609
      @thankamanyc9609 3 ปีที่แล้ว +5

      Yes, it's genuine

    • @issacuthup7356
      @issacuthup7356 3 ปีที่แล้ว +1

      VHS

    • @renji9143
      @renji9143 3 ปีที่แล้ว +13

      കമ്മി അല്ലാത്തത് കൊണ്ട് കിട്ടില്ല

    • @vijayalakshmin4430
      @vijayalakshmin4430 3 ปีที่แล้ว +6

      Suresh nanma cheyyunnudenkil govt job kittilla, vette kuthu,kallakadath, ethanu govt jobinulla yogyatha

  • @bindumolbr7922
    @bindumolbr7922 3 ปีที่แล้ว +58

    ഈ മനുഷ്യൻ ഞങ്ങളെ പോലെയുള്ളവരുടെ ഹൃദയത്തിൽ ജീവിക്കുന്നു

  • @ampilyadoor8400
    @ampilyadoor8400 3 ปีที่แล้ว +128

    ശ്രീ സുരേഷിന് എല്ലാവിധ നന്മകളും നേരുന്നു

  • @rajukunniyodustory2455
    @rajukunniyodustory2455 3 ปีที่แล้ว +40

    വാവാ സുരേഷ് ചേട്ടൻറെ ഒരു ആരാധകനാണ് ഞാൻ
    ലോകത്തിലെ ഒരു നല്ല മനുഷ്യനാണ് ചേട്ടൻ

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว +1

      വാവ സുരേഷ് സാമ്പത്തികമായി പ്രേശ്നത്തിലാണ്. അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ

    • @positivekeralaLovelyhot
      @positivekeralaLovelyhot 3 ปีที่แล้ว

      @@ambicakurup7940 yes sure🙏

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว

      @@positivekeralaLovelyhot thanks bro

  • @sreekaladevi8281
    @sreekaladevi8281 3 ปีที่แล้ว +76

    ഇത്രയും റിസ്ക് ഉള്ള പണിചെയ്തു നമ്മളെ ഒക്കെ സഹായിക്കുന്ന വാവ സുരേഷിന് Govt എല്ലാമാസവും വേതനo കൊടുക്കണം, അതുപോലെ അവാർഡ് കൊടുത്ത് ആദരിക്കണം. 🙏

  • @Agrotechseries
    @Agrotechseries 3 ปีที่แล้ว +104

    അഭിമാനിക്കുന്നു വാവസുരേഷിനെ ഒാർത്ത്....

    • @Njn_ashru
      @Njn_ashru 3 ปีที่แล้ว

      വനത്തിൽ പാമ്പ് മാത്രം ഒള്ളോ 🤔

  • @aleyammajohn6433
    @aleyammajohn6433 3 ปีที่แล้ว +9

    വാവ സുരേഷിന് ഒരായിരം നന്ദി അറിയിക്കുന്നു 👍🌹 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🌹

  • @punchaami6248
    @punchaami6248 3 ปีที่แล้ว +43

    സുരേഷേട്ടനോട് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു .... ഞങ്ങൾ ഉണ്ടാക്കും എന്നും ......🔥🔥 ..... 🙏🙏🙏🙏

  • @hamishmichael85
    @hamishmichael85 3 ปีที่แล้ว +148

    സുരേഷ് ചേട്ടനും ഷാജൻ ചേട്ടനും a big salute 👏👏👏👏👏

  • @lomirass1238
    @lomirass1238 3 ปีที่แล้ว +64

    വാവ ചേട്ടന് അടുത്ത വർഷം പദ്മശ്രീ കിട്ടട്ടെ....

  • @baijubs9321
    @baijubs9321 3 ปีที่แล้ว +47

    ദൈവത്തിന്റെ കരങ്ങൾ വാവ സുരേഷിലൂടെ പ്രവർത്തിച്ചു. 🙏

    • @lalithat9284
      @lalithat9284 3 ปีที่แล้ว

      👌🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @varghesepj9517
    @varghesepj9517 3 ปีที่แล้ว +26

    സത്യസന്ധമായി വാർത്തകൾകൊടുക്കുന്ന മറുനാടൻ ചാനലിനും,ഈ കേസിന്റെ തുടക്കം കുറിക്കാനിടയാക്കിയ'വാവ സുരേഷിനും'അഭിനന്ദനങ്ങൾ.

  • @rajeeshtp3418
    @rajeeshtp3418 3 ปีที่แล้ว +5

    സുരേഷേട്ടാ നിങ്ങൾ കാരണം ഒരു സഹോദരിക്ക് നീതി കിട്ടി ബിഗ് സല്യൂട്ട് ♥️♥️♥️♥️♥️

  • @premierprocess7652
    @premierprocess7652 3 ปีที่แล้ว +18

    വാവയുടെ പാദം തൊട്ട് നമസ്കരിക്കുന്നു. 🙏

  • @Lezithavp
    @Lezithavp 3 ปีที่แล้ว +55

    വാവ സുരേഷിന് ഒരു big salute 💅

  • @manikerla8363
    @manikerla8363 3 ปีที่แล้ว +31

    വാവ സുരേഷിനെ ഈശ്വരാനുഗ്രഹം തീർച്ചയായും ഉണ്ടാവും ഉറപ്പാണ്

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 ปีที่แล้ว +6

    സുരേഷേട്ടനെ ലോകം അറിയുന്നു. അങ്ങയുടെ പ്രയത്നം കൊണ്ടാണ് ഇങ്ങനെയുള്ള കൊലയാളിയെ ലോകം തിരിച്ചറിഞ്ഞത്. അഭിനന്ദനങ്ങൾ

  • @vijayalakshmitk2221
    @vijayalakshmitk2221 3 ปีที่แล้ว +114

    ഉത്രയുടെ വീട്ടുകാർ സുരേഷിനെ സഹായിക്കണം എന്തുകൊണ്ടും സുരേഷ് അതിന് യോഗ്യനാണ്.

    • @Unnikrishnanpp2571
      @Unnikrishnanpp2571 3 ปีที่แล้ว +13

      ആ വീട്ടുക്കാർക്ക് അല്പം നന്ദിയുണ്ടെങ്കിൽ വാവസുരേഷിനെ സഹായിക്കണം. അങ്ങനെ ചെയ്യും എന്ന് കരുതുന്നു.

    • @wingsclawswc5135
      @wingsclawswc5135 3 ปีที่แล้ว +2

      Please Help Vava Suresh.

    • @wingsclawswc5135
      @wingsclawswc5135 3 ปีที่แล้ว +2

      Please Help Vava Suresh.

    • @mtjithumt799
      @mtjithumt799 3 ปีที่แล้ว +2

      @Oru Malayali eth evide parayunnath ethina vishayam etha nu manasilaki comment id

    • @premakumarivp906
      @premakumarivp906 3 ปีที่แล้ว

      നല്ല bബുദ്ധിശക്തിയും ആത്മാര്ത്ഥതയുമുള്ള മനുഷ്യസ്നേഹി നല്ലത് വരട്ടെ

  • @muraleedharanmurali2683
    @muraleedharanmurali2683 3 ปีที่แล้ว +56

    സുരേഷിനും സാറിനും നന്ദിയുണ്ട്.

  • @Kishocrisilma
    @Kishocrisilma 3 ปีที่แล้ว +28

    ഷാജൻ സാറിനോട് ഒരുപാട് ബഹുമാനവും ഒപ്പം സ്നേഹവും 🙏

  • @vigo6452
    @vigo6452 3 ปีที่แล้ว +8

    സുരേഷേട്ടാ.. 🙏🏻🙏🏻🙏🏻. ഉത്ര യുടെ ആത്മാവ് ന് നീതി കിട്ടി യത് അങ്ങ് കാരണം 🌹🌹🌹

  • @rajanimadhu3132
    @rajanimadhu3132 3 ปีที่แล้ว +17

    വിശപ്പടക്കാൻ കൃത്യം സമയത്ത് പണം അയച്ച സാജൻ സാറിന് ഒരായിരം നന്ദി, ബിഗ് സല്യൂട്ട്🙏🏻🙏🏻🙏🏻

  • @meenasuresh7751
    @meenasuresh7751 3 ปีที่แล้ว +59

    വനം വകുപ്പിൽ സുരേഷിന് ഒരു ജോലി ഈ സർക്കാർ കൊടുക്കണം. ഈ മനുഷ്യനോട് അത്ര യെങ്കിലും ചെയ്യണം..

  • @parakatelza2586
    @parakatelza2586 3 ปีที่แล้ว +76

    Vava Suresh a genius personality.. We respect your efforts. God bless..

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +25

    ഇദ്ദേഹത്തോടു ഉത്രവധക്കേസിലെ പ്രോസികുഷൻ വക്കീൽ ഒരുപാട് ബഹുമാനം കൊടുത്ത് സംസാരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

    • @bluestarnilavu6285
      @bluestarnilavu6285 3 ปีที่แล้ว

      Court ile vadham kanan pattumo video

    • @manojvarghese1768
      @manojvarghese1768 3 ปีที่แล้ว

      Utada parents should say thanks to vava SURESH.

    • @manojvarghese1768
      @manojvarghese1768 3 ปีที่แล้ว

      VAVA SURESH is a great man.police and prosecution should give more respect and money to him.l am saying special thanks to this sir, he has given money to him., thank u very much for that

  • @susantrdg
    @susantrdg 3 ปีที่แล้ว +41

    വാവാ സുരേഷ് എന്ന നന്മ മരത്തിനെ കേരളം - പ്രത്യേകിച്ച് സർക്കാർ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഒരു അവാർഡ് ഒക്കെ എന്നേ ലഭിക്കേണ്ടതായിരുന്നു !!

  • @sureshjpillai9779
    @sureshjpillai9779 3 ปีที่แล้ว +202

    A noble act of social responsibility and commitment towards the society by Vava Suresh & Marunadan 👍💐

  • @simonmumbai
    @simonmumbai 3 ปีที่แล้ว +45

    അവശ്യ സമയത്തു ചോദിക്കാതെ അറിഞ്ഞു സഗായം ചെയ്യാൻ തോന്നിയ ഷാജൻസാറിന്റെ മനസിന്‌ എന്റെ കുപ്പ് കൈ 🙏🙏🙏

  • @bigmaster1743
    @bigmaster1743 3 ปีที่แล้ว +15

    Salute you both. ഇതുപോലുള്ള ഒരു കുറ്റവാളികളും രക്ഷപെടാൻ പാടില്ല. ഈ സമൂഹത്തിൽ സാജൻ സാറിനേയും സുരേഷ് ചേട്ടനെയും പോലുള്ളവർ ഇന്നിയും ഉണ്ടാവട്ടെ. സത്യം വിളിച്ചു പറയാൻ.

  • @vinodchodon7243
    @vinodchodon7243 3 ปีที่แล้ว +41

    വാവാ സുരേഷിനു൦,മറുനാടനു൦ അഭിനന്ദനങ്ങൾ

  • @shobaravi2693
    @shobaravi2693 3 ปีที่แล้ว +4

    വാവാ സുരേഷ്... മോനേ കേരളത്തിലെ അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും... ഇത് നിന്റെ നിയോഗം ആണ്... ദീർഘായുസ്സ് ആയിരിക്കട്ടെ 🌹🌹🙏🙏🙏

  • @ncmediaworld2921
    @ncmediaworld2921 3 ปีที่แล้ว +16

    ഷാജൻ സാറിനും വാവ സുരേഷിനും ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു 🙏🙏🙏🙏🙏🙏🙏

  • @remyasooraj8194
    @remyasooraj8194 3 ปีที่แล้ว +6

    ഈ കൊലപാതകത്തിൽ ആദ്യംമുതൽ വഴിതിരുവായ വാവ ചേട്ടനും മറുനാടനും ഒരു ബിഗ്സല്യൂട് 👍🏻👍🏻👍🏻

  • @pradeep5133
    @pradeep5133 3 ปีที่แล้ว +6

    🙏 Big salute to Suresh & മറുനാടൻ 🙏 ഇന്നത്തെ കാലത്ത് സ്വന്തക്കാർക്ക് പോലും ഒരു സഹായം ചെയ്യാത്ത ഈ സമൂഹത്തിൽ ഇത് കൊലപാതകം ആണെന്ന് തെളിയിക്കാൻ ഒരു ലാഭവും പ്രതീക്ഷിക്കാതെ 100% ആത്മാർത്ഥയോടെ നിയമപാലർക്കൊപ്പം നിന്ന വാവ സുരേഷിന് ഒരായിരം നന്ദി. നിങ്ങളാണ് ഹീറോ നിങ്ങള് മാത്രമാണ് ഹീറോ 🙏🙏🥰

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +43

    *ആഹാ 😍ഇനി ഒരു ജീവ പര്യന്തം കഴിയുമ്പോ അടുത്ത വിധി വരും.പ്രതിയെ നല്ല നടപ്പിന്റെ പേരിൽ ശിക്ഷ കാലാവധി കുറച്ചു വെറുതെ വിടുന്നു 🔥നല്ല നടപ്പിന്റെ പേരിൽ പ്രതിക്ക് ജയിൽ സൂപ്രണ്ട് പതവിയും നൽകി ആദരികുന്നു.. ഒരു മൂർഖൻ പാമ്പിനെ. ഫ്രീയായി കൊടുക്കാനും കോടതി ഉത്തരവ് ഇടുന്നു.. Ok bei🚶‍♂️എന്ന് സ്നേഹത്തോടെ ഇന്ത്യൻ നിയമം..ഒപ്പ് ✍🏻..*

    • @jijomongeorge7
      @jijomongeorge7 3 ปีที่แล้ว +3

      അച്ഛനേം അമ്മയേം വെട്ടിക്കൊന്നവൻ കോടതിയിൽ അനാഥനായത് കൊണ്ട് വെറുതെ വിടണം എന്ന് പറഞ്ഞ നാടാ. ഇഷ്ടം പോലെ ക്യാഷ് ഉള്ളത് കൊണ്ട് അവർ അപ്പീലിന് പോകും. തൂക്കിക്കൊന്നാൽ പ്രശ്നം ഇല്ലാരുന്നു.

    • @anianu-nm9ql
      @anianu-nm9ql 3 ปีที่แล้ว

      👌😌😌

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      Poor verdict.
      What to do, Indian judiciary is like that.

    • @fathima2207
      @fathima2207 3 ปีที่แล้ว

      Exactly

  • @prashanthraj9487
    @prashanthraj9487 3 ปีที่แล้ว +131

    വാവ ചേട്ടന് ഫോറസ്റ്റിൽ ജോലി കൊടുക്കണം

    • @prashanthraj9487
      @prashanthraj9487 3 ปีที่แล้ว

      @@Prasanth322 Niyamathinte sahayavum adikaravum undenkil VAVA chettanu koodithal alukale sahayikkan kazhiyum…athoru confident aanu

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว

      വാവ സുരേഷ് സാമ്പത്തികമായി പ്രേശ്നത്തിലാണ്. അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ

    • @shahabadshareef54
      @shahabadshareef54 3 ปีที่แล้ว

      💯ഞാൻ യോജിക്കുന്നു

  • @sindhuh2346
    @sindhuh2346 3 ปีที่แล้ว +2

    സുരേഷേ ട്ടാ എന്തു പറയണമെന്നറിയില്ല നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @santhiniam11
    @santhiniam11 3 ปีที่แล้ว +7

    ലോകത്തിലെ ഏറ്റവും വലിയ പാമ്പ് സ്‌നേഹി നല്ലൊരു മനുഷ്യ സ്നേഹിയും 🙏🙏🙏🙏🙏🙏

  • @arjunvijayandas423
    @arjunvijayandas423 3 ปีที่แล้ว +21

    ഒരു പാട് അഭിനന്ദനങ്ങൾ....ഷാജൻ സാറിന്,വാവാസുരേഷ് ചേട്ടന്,ബഹുമാനപ്പെട്ട ന്യായാധിപന്,ബന്ധപ്പെട്ട എല്ലാപേർക്കും.

  • @sulijadevivk9323
    @sulijadevivk9323 3 ปีที่แล้ว +18

    വാവ സുരേഷ്ന്റെ നല്ല മനസിന് നന്ദി..

  • @SALINI466
    @SALINI466 3 ปีที่แล้ว +29

    ഷാജൻ സർ നും സുരേഷേട്ടനും അഭിനന്ദനങ്ങൾ 👍👍

  • @anianu-nm9ql
    @anianu-nm9ql 3 ปีที่แล้ว +21

    Shajan താങ്കളുടെ നല്ല മനസ്സിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. Suresh താങ്കളുടെ പ്രവർത്തിക്ക് ജഗ ദ്വീശ്വരൻ അനുഗ്രഹിക്കട്ടെ .....

  • @rajmohangopinathan1
    @rajmohangopinathan1 3 ปีที่แล้ว +42

    സാജൻ sir. ന് ഒരിക്കൽ കൂടി നന്ദി യും സ്നേഹവും (എത്ര പറഞ്ഞാലും മതി ആകില്ല)

  • @TG-qh8gm
    @TG-qh8gm 3 ปีที่แล้ว +3

    Vava sureshne edak kanane I'll aayirunnu.marunadanil vannengilum kandallo.sandhosham.ennum aarogyavanayi deergayus undavatte.vavak .😍

  • @valsanraj7838
    @valsanraj7838 3 ปีที่แล้ว +17

    ശ്രീ വാവ സുരേഷിനും ശ്രീ ഷാജൻ സ്കറിയക്കും അഭിനന്ദനങ്ങൾ.

    • @subhadrav4773
      @subhadrav4773 3 ปีที่แล้ว

      ശ്രീ വാവസുരേഷിനും ശ്രീ ഷാജൻ സ്കറിയ ക്കും അഭിനന്ദനങ്ങൾ

  • @joshyabraham54
    @joshyabraham54 3 ปีที่แล้ว +6

    ലോകത്തിലെ ഏറ്റവും നിസ്വാർത്ഥനും നിഷ്കളങ്കനുമായ മനുഷ്യൻ വാവാ സുരേഷ് ആണെന്നു കരുതുന്നവർ

  • @athensWEB
    @athensWEB 3 ปีที่แล้ว +7

    👌👌👌👌👌👌🙋🙋ഷാജോ.. ഇത്രക്ക് വേണ്ടായിരുന്നു... സ്കറിയ കലക്കി.. പറയാതവയ്യ.

  • @siddiksiddu899
    @siddiksiddu899 3 ปีที่แล้ว +5

    അള്ളാഹു ദീർക്കയുസ് നൽക്കട്ടെ സുരേഷേട്ടന് ❤

  • @എൻആർഎസ്
    @എൻആർഎസ് 3 ปีที่แล้ว +5

    വാവയ്ക്കും സകറിയായ്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏🙏🙋🙋🍁🌺🌻🌷🌹💐🌹👍🙋 ഇനിയും നിങ്ങളിൽ നിന്നും സത്യസന്ധമായ സന്ദേശങ്ങൾ നൽകുവാൻ സർവേശ്വരൻ അനുഗ്രഹിയ്ക്കട്ടെ🙋🙏

  • @udayannellikkoth4892
    @udayannellikkoth4892 3 ปีที่แล้ว +3

    സുരേഷ് ചേട്ടാ താങ്കൾ പൊളിയാണ്
    മറുനാടന്💪👍

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +223

    സാക്ഷി ആവുന്നവർക്ക് കോടതിയിൽ വരാനും, ഭക്ഷണo കഴിക്കാനുള്ള കാശ് Government ഓ കോടതിയോ നൽകണം..

  • @ammu6803
    @ammu6803 3 ปีที่แล้ว +3

    ഈ അഭിമുഖത്തിലൂടെ വാവസുരേഷ് എന്ന മനുഷ്യസ്നേഹിയെ മറുനാടൻ അംഗീകരിച്ചു 👍

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 3 ปีที่แล้ว +55

    കേരളത്തിലെ എല്ലാ ജയിലുകളിലെയും പാമ്പുപിടിത്ത ജോലി സുരാജിന് കൊടുക്കണം.

  • @preethypthampy2327
    @preethypthampy2327 3 ปีที่แล้ว +10

    വാവാ സുരേഷനെക്കണ്ട മാത്രയിൽ ഏതു പാമ്പും സർവ്വാംഗം തളർന്നു കിടക്കും എന്നാണ് ഒരു നേർകാഴ്ചക്കാരൻ പറഞ്ഞത്. ഇദ്ദേഹത്തിന് പാമ്പിൻ്റെ മന:ശാസ്ത്രം വരെ അറിയാം. ശരിക്കും വിദഗ്ധൻ തന്നെ !

  • @midhunprasad.c1660
    @midhunprasad.c1660 3 ปีที่แล้ว +3

    Thank you സുരേഷേട്ടാ , പാവം ഒരു പെൺകുട്ടിയുടെ ആത്മാവിനു നീതി കിട്ടിയല്ലോ, ദൈവം നല്ലതു വരുത്തട്ടെ.

  • @sreekalasanthosh9828
    @sreekalasanthosh9828 3 ปีที่แล้ว +25

    സുരേഷേട്ടന്നും ഷാജൻ സാറും മുത്തുകൾ 👍👍🙏🙏

  • @sajinvkmsajin8037
    @sajinvkmsajin8037 3 ปีที่แล้ว +45

    വാവാ സുരേഷ് ഇലക്ഷനിൽ നിൽക്കണം വനം വകുപ്പ് മന്ത്രി ആകണം ഇത്രയെങ്കിലും നമ്മൾ അദ്ദേഹത്തിനോട് ചെയ്യേണ്ടേ

    • @Njn_ashru
      @Njn_ashru 3 ปีที่แล้ว

      വനത്തിൽ പാമ്പ് മാത്രം ഒള്ളോ 🤔

    • @ishqishqpyar2387
      @ishqishqpyar2387 3 ปีที่แล้ว

      ഇലക്ഷനിൽ നിന്നാൽ മന്ത്രിയാവുമോ 🙄🙄

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 ปีที่แล้ว +22

    ഞാനും ഇത് തന്നെ വിചാരിച്ചിരുന്നു. ഒരിടത്തും ഒരു byte പോലും വാവയുടെ കണ്ടില്ല. അത് ശെരിയായില്ല. ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ... ഇതൊന്നും പുറത്ത് വരില്ലായിരുന്നു. ആ കുഞ്ഞിനേയും അവര് കൊല്ലുമായിരുന്നു.

  • @KeralaBoyGaming
    @KeralaBoyGaming 3 ปีที่แล้ว +43

    *Marunadan Malayalai* one of the best News channel ! Keep going chetta !

  • @babilulivarghese2713
    @babilulivarghese2713 3 ปีที่แล้ว +52

    നല്ല മനസ്സിന്റെ ഉടമ

  • @JaiHind-tl7zt
    @JaiHind-tl7zt 3 ปีที่แล้ว +26

    നിരപരധിയായ പാമ്പിന് വേണ്ടി വാദിച്ച വാവ സുരേഷാണ് ഹീറോ . അദ്ദേഹത്തിന്റെ ജോലിയോടുള്ള സത്യസന്ധത യും ആത്മാർത്ഥതയും സർക്കാർ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നെങ്കിൽ ഈ നാട് സ്വർഗമായേനെ. ടിപ്പുവിന്റെ കസേരയിൽ ഇരുന്ന് ഫോട്ടോ എടുത്ത പോലീസിൽ അടക്കമുള്ള യജമാനൻമാർ ഈ മനുഷ്യനിൽ നിന്ന് കണ്ട് പഠിക്കണം .

    • @annammacheriyan8307
      @annammacheriyan8307 3 ปีที่แล้ว +1

      God bless you sureshatta

    • @mubashiramubi7299
      @mubashiramubi7299 3 ปีที่แล้ว +1

      പാവം പാമ്പ് കൊല്ലപ്പെട്ടു. കാരണക്കാരൻ ജയിലിൽ സുഖവാസവും

  • @dhamudheshamoolamdhamu7719
    @dhamudheshamoolamdhamu7719 3 ปีที่แล้ว +8

    സുരേഷേട്ടൻ പറഞ്ഞത് ശെരിയാ... ഏകദേശം ഒരു 15 വർഷങ്ങൾക്ക് മുമ്പ് രാത്രിയിൽ ഉറങ്ങുമ്പോ എന്റെ ഉമ്മാന്റെ ശരീരത്തിന്റെ മുകളിലൂടെ പാമ്പ് കേറീട്ടുണ്ട്... എല്ലാരും ഉറങ്ങിയാ ടൈമിൽ ഉപ്പ ടീവി കാണുമ്പോൾ ആ വെളിച്ചത്തിൽ ആണ് കണ്ടത്.. ഓടിട്ട വീട് ആയിരുന്നു... നിരന്തരം പാമ്പിന്റെ ശല്യം ഉണ്ടാവാറുണ്ട്...നമ്മുടെ വീട് പൊളിക്കാൻ തന്നെ കാരണം പാമ്പ് ആയിരുന്നു... ഇപ്പോൾ അൽഹംദുലില്ലാഹ്... റാഹത്താണ്..

  • @rambhap6318
    @rambhap6318 3 ปีที่แล้ว +6

    Great Shajan sir and Vava Suresh . Thanks to both of you. May God bless you 👏👏

  • @satheasanmuringeri
    @satheasanmuringeri 3 ปีที่แล้ว +22

    Thank you sir.
    Vava Suresh is great. We are With you Suresh.

  • @kirubakaran6194
    @kirubakaran6194 10 หลายเดือนก่อน +1

    Va va chetten is best selfless person in india😢😢😢😢😢😢. Love from Tamilnadu❤.

  • @Thadikarangabby
    @Thadikarangabby 3 ปีที่แล้ว +18

    എന്തൊരു ദുഷ്ടൻ.... അവന്റെ സഗോദരി വിവാഹാജീവിതത്തിലേക്ക് പ്രവേശിക്കാതിരക്കട്ടെ ശാപം ഈ കുടുംബത്തിൽ തീ രട്ടെ..

  • @joytk6807
    @joytk6807 3 ปีที่แล้ว +3

    സമയവും, സന്ദർഭവും, അനുസരിച്ചു, ഈ പാവപ്പെട്ടമനുഷ്യനെ, ഉയർത്തുകയും, അവഗണിക്കുകയും, ചെയുന്നവർ, ഈ മനുഷ്യനിലെ നന്മകൾ തിരിച്ചറിഞ്ഞു, അംഗീകരിക്കുക.

  • @nishapeter5051
    @nishapeter5051 3 ปีที่แล้ว +11

    അദ്ദേഹം നടത്തിയ അന്വേഷണങ്ങളും എത്തിച്ചേർന്ന നിഗമനങ്ങളും സാക്ഷാൽ ഷെർലക് ഹോംസിനെ അനുസ്മരിപ്പിച്ചു.

  • @sreekrishna9214
    @sreekrishna9214 3 ปีที่แล้ว +2

    Vava suresh illarnengil e case evdeyum etilarnu..big salute to vava suresh.. Vidhi vannatinu shesham vavayude peru evdeyum vanila... Exept marunadan channel.... Salute to marunadan...

  • @anjanas7655
    @anjanas7655 3 ปีที่แล้ว +26

    എല്ലാ നന്മകളും ഉണ്ടാകട്ടെ. കേസ് തെളിയാൻ കാരണക്കാരനായ വാവ സുരേഷിനു०. അദ്ദേഹത്തിന്റെ സ०ശയത്തിന് ശക്തി പകർന്ന് അതിന് പ്രാധാന്യം നല്കി വാർത്തയാക്കിയ ഷാജനു०. സാധാരണ തെളിയാത്ത ചില കേസുകളിൽ ദൈവത്തിന്റെ ഒരിടപെടലുണ്ടാകു०. ഒരു തെളിവ് എവിടേലു० കാണിക്കു०. ഇതിപ്പൊ ദൈവ० ഒരാളെ പറഞ്ഞയച്ച് കുറ്റവാളിയെ പിടിപ്പിച്ച പോലെയായി. ഉത്രയ്ക്ക് നീതിയു० ലഭിച്ചു. നാട്ടുകാരു० ഞാനും പ്രതീക്ഷിച്ച പോലെയല്ലെങ്കിലു०.

  • @trnair100
    @trnair100 3 ปีที่แล้ว +11

    ഈ പാവം മനുഷ്യന് എന്നും നന്മകൾ മാത്രം കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @athiyathanseer3828
    @athiyathanseer3828 3 ปีที่แล้ว +5

    വാവ ചേട്ടൻ ഇഷ്ടം 😍
    നിങ്ങൾ ഒരു ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്.. ചരിത്രം സൃഷ്ട്ടിക്കുന്നവർ മനുഷ്യത്യം ഉള്ള മനസിലാണ് ജീവിക്കുക.. മനുഷ്യത്യം വറ്റിപോകാത്ത എല്ലാ മനുഷ്യരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു 🙏🏻

  • @salmakp1446
    @salmakp1446 2 ปีที่แล้ว

    വാവ സുരേഷ് നല്ല oru മനസ്സിന്റെയും koodi ഉടമയാണ്. ഒരിക്കലും മറക്കാൻ ആവില്ല. ആ കുട്ടിക്ക് നീതി കിട്ടിയതിൽ ആദരവു കൊടുക്കേണ്ടേ വ്യക്തി ആണ്‌ നമ്മുടെ വാവ. വാവ സുരേഷിന് തുല്യം വാവ സുരേഷ് മാത്രം. Great man 👍👍👍👍God bless u for ever

  • @busywithoutwork
    @busywithoutwork 3 ปีที่แล้ว +33

    Big salute to vava suresh bro
    Equal salute to shajan bhai for this interview, which public not aware of this information.
    God bless you both..

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 3 ปีที่แล้ว +129

    പാവം സുരേഷ് ആ കുട്ടിക്ക് ഒരു സർക്കാർ ജോലി കൊടുത്തിരുന്നു എങ്കിൽ 🙏🙏🙏

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว +1

      വാവ സുരേഷ് സാമ്പത്തികമായി പ്രേശ്നത്തിലാണ്. അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ

  • @lathans907
    @lathans907 3 ปีที่แล้ว +7

    ഭഗവാൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ വാവാ സുരേഷ്

  • @spremkumar2171
    @spremkumar2171 3 ปีที่แล้ว +21

    വാവ സുരേഷ് sir super 🙏🙏🙏🙏🙏🙏 മൊഴി ആണ്

  • @shaijujoseph8397
    @shaijujoseph8397 3 ปีที่แล้ว +30

    Congratulations @ Shajan Sir.... Keep going on...

  • @binumadhavanc
    @binumadhavanc 3 ปีที่แล้ว +15

    വാവസുരേഷേട്ടന് അഭിനന്ദനങ്ങൾ......