അത് നിങ്ങൾക് അറിയാതെ ആയിരിക്കും ഞാൻ തൃശൂർ കാരൻ ആണ് ഞാൻ പോവുന്ന എല്ലാം ട്രിപ്പ് ഉം ഓൺലൈൻ ആയിട്ട് ആണ് ടിക്കറ്റ് എടുക്കുക ഇന്ന് വരെ ഒരു പ്രേശ്നവും ഒരു ആള്ളോടും ചോദിക്കേണ്ടി വന്നിട്ടില്ല ആപ്പിൽ നോക്കിയാൽ എല്ലാം കോച് പൊസിഷൻ അടക്കം അറിയാം വർ is my ട്രെയിൻ ആപ്പ് നോക്കിയാൽ കോച് പൊസിഷൻ പ്ലാറ്റ് ഫോം എല്ലാം അറിയാം ട്രെയിൻ man ആപ്പ് എല്ലാം യൂസ് chayam ഓൺലൈൻ ആയി ടിക്കറ്റ് എടുത്താണ് ഇതുവരെ പോയിട്ട് ഉള്ളത് സ്റ്റേഷൻ il നിന്നും റിസർവേഷൻ ജനറൽ ടിക്കറ്റ് പോലും എടുത്തിട്ടില്ല എല്ലാം ഓൺലൈൻ അതാണ് നല്ലത്
Mm ഞങ്ങൾ ആദ്യായിട്ടർന്നു.. അപ്പൊ അവടെ ഡ്യൂട്ടിയിൽ ഉണ്ടാർന്ന sir നോട് ചോയ്ച്ചപ്പഴാ... ഇങ്ങനെ പറഞ്ഞെ... പിന്നെ ഞങ്ങടെ കൂടെ യാത്ര ചെയ്ത വേറെ ഒരാളും ഇത് തന്നെ പറഞ്ഞു... ഓൺലൈൻ നോക്കിയാലും.. ഒന്ന് ഉറപ്പ് വരുത്തുന്നത് നല്ലതെന്ന്..
ഞങ്ങള് രണ്ട് പേർക്കും കൂടി 7200 ഒക്കെ ആണ് ആയത് 🤔 2tire AC(Thrissur to Agra ) Thirich 2 tire AC kittiyilla 3 tire Ac ആണ് കിട്ടിയത്.... അത് agra യിൽ എത്തിയെ പിന്നെ ആണ് ബുക്ക് ചെയ്തത് 🥰
ഞങ്ങൾ 2 പേർക്കും കൂടി ഒരു 7200 ഒകെ ആണ് (തൃശൂർ to agra ) 2 tire AC ക്ക് ടിക്കറ്റ് ചാർജ് ആയത്. തിരിച്ചുള്ള ടിക്കറ്റ് പിന്നീട് ആഗ്രയിൽ എത്തിയതിനു ശേഷം ആണ് എടുത്തത്. അത് 2 tire കിട്ടിയില്ല 3 tire ac ആയിരുന്നു കിട്ടിയത്. ♥️♥️😍
th-cam.com/video/Bas1_B1gY90/w-d-xo.htmlsi=2Bs-hEnT0xoR-2bo
വീഡിയോ നന്നായിട്ടുണ്ട് 👌🏻
ഭക്ഷണ പ്രിയ ആണല്ലേ സ്ഥലങ്ങളെക്കാൾ ഭക്ഷണത്തിന്റെ കാര്യങ്ങൾ ആണ് കണ്ടത് 😅😅👍🏼👍🏼
😂😂 ♥️♥️
Food is the lifeline.🎉
💯😂
Good travel..
😍♥️♥️♥️
Dettol wet tissues അത് നല്ല ഐഡിയ
😍😍👍👍
Nice👌🌹
Thank uuu♥️♥️♥️
നിങ്ങളുടെ നല്ല avadaranam
Thank u soo much ♥️♥️♥️😍😍😍❤️
🧡🎉
♥️♥️
👌👌
😍❤️❤️
Nalla ula chaya 😂😂😂 chirichu maduthu... Mangala poli..... train.
🤣🤣🤣
@@beautifulspark5897 di nindhe vayatil kokka puyu chathu kedakunn ond....odukathe veshap😅😅😅😅😅
അത് നിങ്ങൾക് അറിയാതെ ആയിരിക്കും ഞാൻ തൃശൂർ കാരൻ ആണ് ഞാൻ പോവുന്ന എല്ലാം ട്രിപ്പ് ഉം ഓൺലൈൻ ആയിട്ട് ആണ് ടിക്കറ്റ് എടുക്കുക ഇന്ന് വരെ ഒരു പ്രേശ്നവും ഒരു ആള്ളോടും ചോദിക്കേണ്ടി വന്നിട്ടില്ല ആപ്പിൽ നോക്കിയാൽ എല്ലാം കോച് പൊസിഷൻ അടക്കം അറിയാം വർ is my ട്രെയിൻ ആപ്പ് നോക്കിയാൽ കോച് പൊസിഷൻ പ്ലാറ്റ് ഫോം എല്ലാം അറിയാം ട്രെയിൻ man ആപ്പ് എല്ലാം യൂസ് chayam ഓൺലൈൻ ആയി ടിക്കറ്റ് എടുത്താണ് ഇതുവരെ പോയിട്ട് ഉള്ളത് സ്റ്റേഷൻ il നിന്നും റിസർവേഷൻ ജനറൽ ടിക്കറ്റ് പോലും എടുത്തിട്ടില്ല എല്ലാം ഓൺലൈൻ അതാണ് നല്ലത്
Mm ഞങ്ങൾ ആദ്യായിട്ടർന്നു.. അപ്പൊ അവടെ ഡ്യൂട്ടിയിൽ ഉണ്ടാർന്ന sir നോട് ചോയ്ച്ചപ്പഴാ... ഇങ്ങനെ പറഞ്ഞെ... പിന്നെ ഞങ്ങടെ കൂടെ യാത്ര ചെയ്ത വേറെ ഒരാളും ഇത് തന്നെ പറഞ്ഞു... ഓൺലൈൻ നോക്കിയാലും.. ഒന്ന് ഉറപ്പ് വരുത്തുന്നത് നല്ലതെന്ന്..
ഞങ്ങൾക് ഓൺലൈനിൽ കാണിച്ച കോച്ച് പൊസിഷൻ തെറ്റാർന്നു...
2 days after going to panjab vaga boder
👍👍😍
Ac 2 tr etreya rate
ഞങ്ങള് രണ്ട് പേർക്കും കൂടി 7200 ഒക്കെ ആണ് ആയത് 🤔 2tire AC(Thrissur to Agra )
Thirich 2 tire AC kittiyilla 3 tire Ac ആണ് കിട്ടിയത്.... അത് agra യിൽ എത്തിയെ പിന്നെ ആണ് ബുക്ക് ചെയ്തത് 🥰
Pisa ethara varunathu ac
അത് correct ആയിട്ട് ഓർമില്ല... നോക്കിട്ട് കൺഫോം ആക്കിട്ട് പറയാട്ടോ 🥰
ഞങ്ങൾ 2 പേർക്കും കൂടി ഒരു 7200 ഒകെ ആണ് (തൃശൂർ to agra ) 2 tire AC ക്ക് ടിക്കറ്റ് ചാർജ് ആയത്.
തിരിച്ചുള്ള ടിക്കറ്റ് പിന്നീട് ആഗ്രയിൽ എത്തിയതിനു ശേഷം ആണ് എടുത്തത്. അത് 2 tire കിട്ടിയില്ല 3 tire ac ആയിരുന്നു കിട്ടിയത്. ♥️♥️😍
നിങ്ങളുടെ exact location എവിടാണ്? സ്ലാങ്ങ് 🧡
തൃശൂർ♥️
@@beautifulspark5897 തൃശ്ശൂർ എവിടെ?
തൃശൂർ --കുറ്റൂര് 🥰 അറിയോ
@@beautifulspark5897 പാലായിലേക്ക് കൊണ്ടുപോരാൻ പറ്റുന്ന വല്ലവരും ഉണ്ടോന്നറിയാനാ😎
😍😍😛🤝