Kerala to Tajmahal |2000 രൂപ മതി! | kerala to tajmahal trip malayalam |kerala to tajmahal on train|
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- ഉത്തർപ്രദേശ് ജില്ലയിലെ ആഗ്ര നഗരത്തിൽ ആണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും നമുക്ക് ആഗ്രയിൽ പോയി വരാൻ ട്രെയിൻ സൗകര്യം ഉണ്ട്. വളരെ ചിലവ് കുറഞ്ഞ മാർഗവും ആണത്. നമ്മുടെ സൗകര്യം അനുസരിച്ചു plan ചെയ്താൽ ഈ അവധിക്കാലത്തു താജ്മഹൽ കണ്ട്, ഡൽഹിയും കറങ്ങി വരാം.
നമുക്ക് വീട്ടിൽ ഇരുന്നും എൻട്രി ടിക്കറ്റ് എടുക്കാൻ ഉള്ള സൗകര്യം ഉണ്ട് ഇപ്പോൾ.
asi.payumoney.com
ഈ സൈറ്റിൽ കയറിയാൽ നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
Hungry backpacker is a youtube channel which focus on travel and food stories. please have a look into our videos and kindly subscribe us for a long term relationship.
for contacting us
mail: info4hungrybackpacker@gmail.com
watsapp :9847112270
instagram : hungry.backpackerr
for sending something
AKHILRAJ RB
UTHRADAM
THOKKAD, THOKKADU P. O
VARKALA TRIVANDRUM
KERALA
PIN 695143
#tajmahal #kerala_to_tajmahal #trainvlog #trainjourney #agra #tajmahalmalayalam
ബ്രോ ഇത്ര detail ആയി ഒരു വീഡിയോയും ഞാൻ you tube il കണ്ടില്ല super എനിക്ക് നാട്ടിൽ വന്നിട്ട് ഫാമിലി ആയി പോകണം tajmahal എൻ്റെ ഒരുപാട് നാളത്തെ സ്വപ്നം ആണ് but ഭയം കാരണം ആണ് പോകാത്തത് pick poket, ഗുണ്ടകൾ 😊 ഇതെല്ലാം കേട്ട് പോകാൻ പററിയില്ല ഇത്തവണ പോകും ഉറപ്പായും നാട്ടിൽ വന്നിട്ട് പോകും ഹോട്ടൽ safe ആയതും കൂടി ulpeduthamayirunnu
താജ്മഹൽ പരിസരത്തെ പറ്റി പണ്ട് പലകഥകളും കേട്ടിരുന്നു. ഇന്ന് ഒരുപാട് മാറി, പിന്നെ room സൗകര്യം ശെരിക്കും ആവിശ്യമില്ല രാവിലെ എത്തിയാൽ വൈകുന്നേരത്തിനു മുൻപ് തന്നെ കണ്ട് തിരിച്ചെത്താം. ഇനി room വേണമെങ്കിൽ സ്റ്റേഷനിൽ room ഉണ്ട്. അതല്ലേൽ സ്റ്റേഷന് അടുത്തുള്ള റൂമുകൾ എടുത്തോളൂ. 5 km ആണ് അവിടെ നിന്നുള്ള ദൂരം. യാത്രകൾ ചെയ്യു. ❣️
ബ്രോ യോഗി വന്നതിന് ശേഷം അവിടെയുള്ള ഒട്ടുമിക്ക ഗുണ്ടകളും ഉണ്ടകേറി ചത്തത് അറിഞ്ഞില്ലേ 😂👍🏻
Upcoming vlogger 😍😍😍 nala nee reach akumbol parayallo enta friend annenn👏👏👏
❣️aliya❣️
Thank You for Valuable Information ♥️ ഞാൻ ഇ Augest ഇൽ Onam holidays ന് കാണാൻ പോവുന്നുണ്ട്... Solo trip ആണ്... Via kerala express train... Waiting to see the Insane Beauty ✨️
Thankz
എപ്പോഴാണ് പോകുന്നത്
നീ പുലിയാണ് ബ്രോ,,,,,,,
LOVE YOU
ജനുവരി 2ന് ഞാനും എന്റെ മുന്താസും വരുന്നുണ്ട്
പോയി പൊളിക്ക് ബ്രോ ❣️
😂😂😂
ഏറ്റവും നല്ല വിഡിയോ . നന്ദി
Nalla vidio, famili aayi pogumbol kerala exp resarvatio compartment safe aayirikumo
Use atleast sleeper. 3rd ac is most prefferable for family
Bro, Agra - delhi trip solo ayitt pokunnath safe ano?
Agra Cantonment ന്റെ short form ആണ് Cantt
അതേ..അറിയാം
Very nice and good presentation ❤
❣️❣️
Aluvayil ninnu undo e train
Broo ticket 1 day munne book aakan pattoo?
Superb presentation ✨🔥
Thankz bro.. Keep watching and share
August September month kanan pattuvo
Ooh pinne entha.. Kanaaallo
@@HungryBackpacker room okke set aakum online aano atho neritt chenno
Online.. M
Bro namuk avidunn aarelum pic eduth taruvo camerayil ninn paid cheytal
Yes
Ravile 10 manikle agra ethunat 8 mani ennan ee videoyil parayunat
Power Bank,tws, blootooth speaker ethokke tajmahal il allowed aanoo
Yes
Kerala express kottayam railway station il stop undo
Und 3 :15 p m okke aakumbol ethum stationil
Thaj mahal kande next enthane avide kanan ullathe
Its a huge area of garden, tajmahal is one of its monument, agra fort is there, mughal garden is there, and lots of attractions to see..
ആഗ്രയിൽ താമസിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നു പലയിടത്തും കണ്ട്.. റെയിൽവേ സ്റ്റേഷനിൽ retiring room available ആണോ
Undaakum, pakshe full aakan chance und. Allenkil nerathe book cheyyanam. Railway stationu aduth valiya problem undaakilla. Tajmahal nu aduth kurach problems undaakum.
Nthu prblm@@HungryBackpacker
@@HungryBackpackerഎന്താ പ്രോബ്ലെംസ്?? ഞാനും മക്കളും പോകുന്നുണ്ട് one day അവിടെ stay ആണ് ഉദ്ദേശിക്കുന്നത്. പ്രശ്നം ആണോ 😮
October il arakilum porunnudo family ayit
Bro agra cantt ill 3rd day il Alle eathu
അതേ ബ്രോ...
മെട്രോ ഉണ്ടോ
Ella dayum tajmahal Kanan pokan pattoo..eathelum day holiday aano
Friday
Pwoli❤️
Tks bro...
E video nagalu help aryirunu
Dress ഉള്ളിലേക്ക് ബാഗിൽ കോണ്ട് പോവാൻ പറ്റുമോ
No
Good
Good to see you bro
Hey bro.. How are you..
@@HungryBackpacker Doing good bro
Taj l Camerayude kude extra battery allowed ano
Yes. Camera accessories tripod ഒഴിച്ച് എല്ലാം allowed ആണ്.
മുംബൈ കാണാൻ പോകുന്നുണ്ടോ
പോകുന്നുണ്ട്.. ബ്രോ.. May be next month.. എന്തേ
ഒരു കാര്യം അറിയാന
ഫോൺ നമ്പർ ഒന്ന് തരാമോ
9847112270
Selfie Stick ഉള്ളിലേക്ക് കൊണ്ട് പോവാൻ പറ്റോ..? ചെറിയ bag ഇൽ...?
Camera allowed aanu, but tripod, camera stand enniva allowed alla.. Selfie stick allowed aanennu thonnunnu.
@@HungryBackpacker എന്തായാലും selfi stick കൊണ്ട് പോയ് നോക്കട്ടെ... Security issue ഉണ്ടാവോ എന്ന് അറിയില്ല... Solo trip ആയത് കൊണ്ട് എന്റെ photo എടുക്കാൻ വേറെ വഴി ഇല്ല 😂 അതാ... പോയ് വന്നിട്ട് പറയാം... August ill പോവും... Onam holidays vacation ഇൽ...
@@jismonroy kaiyil cheriya backpack koodi kondponam. avide last checkingil kayattiyilla nkil athu aah backpackil ittitt avide aduth thanne ulla cloak roomil vaikkan pattum.
@@HungryBackpacker Ok Thankyou 👍🏻
Tajmahal❤️
❣️❣️❣️
Ellavarum pala videosil parayunu agrayil stay cheyalu enn.. Enthanu athinu karanam
Aagrayil stay cheyyam.. Pand aayirunnu scams undayirunnath.. Ipo safe aanu 90&
Thanks
Pinnem njn😌😁
അതങ്ങനെ അല്ലെ വരൂ...
@@HungryBackpacker വെറും സ്നേഹം 😌😂
Sooper
ആഗ്ര കണ്ടോൺമെന്റ് സ്റ്റേഷൻ
അതേ
❤❤❤
Thajmahal ❣️
❣️❣️❣️
റെയിൽവേ സ്റ്റേഷനിൽ റൂം കിട്ടുമോ സഹോദരാ
Railway സ്റ്റേഷനിൽ ഉണ്ടോ എന്നത് കൃത്യമായി അറിയില്ല ബ്രോ. പക്ഷെ അവിടെ അടുത്തൊക്കെ നല്ല rooms ഉണ്ട്.
❤
❣️
❣️❣️❣️
👍👍
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് താജ്മഹാളിൽ ടിക്കറ്റ് ഫ്രീയല്ലേ?
അത്രയും ഇളവ് ഉണ്ടാകുമോ എന്ന് അറിവില്ല.
Agra cantonment
Yes
👍👍
ഫാമിലി ആയിട്ടാണ് പോകുന്നത് നാല് കുട്ടികളും ഒരു അച്ഛനും അമ്മയും
അതിനെന്താ.. പോകാമല്ലോ
ഒയോ റൂംസ് നല്ലതാണോ
എന്നതാ ഈ ഉദ്ദേശിച്ചത് 🤔
🎉
❣️❣️❣️
Taj Mahal nte ticket eppol Purame ninnukond kanaan RS 50 rupayum avidunn Mugalil poyi avarude Kabaridam kaananamengil vereyum RS 200 kodukkanam eyaal enthokkeya ee vilichu parayunnath kashtam 😂😂
ഞാൻ വിളിച്ചുപറഞ്ഞതും നിങ്ങൾ പറഞ്ഞതും ഒരുപോലെ തന്നെയാ.. അവരുടെ കബറിടം 50 രൂപക്ക് കാണാം എന്ന് ഞാൻ ഒരിടത്തും പറഞ്ഞില്ല. പിന്നെ online എടുത്താൽ 45 രൂപ മതി. പ്രീമിയം ടിക്കറ്റ് എടുക്കുന്നവർക്ക് മുകളിൽ അടുത്തേക്ക് പോകാം പക്ഷെ mobile camera മാത്രമേ allowed ഉള്ളു. എന്റെ camera ബാഗ് പുറത്ത് വൈക്കേണ്ടി വന്നതിനാൽ camera premium കൗണ്ടറിൽ വച്ചു വന്നില്ല. അത്ര തന്നെ
👍👍👍
❣️❣️